പ്രണയം അല്ല തന്റെ ആഗ്രഹങ്ങൾ തീർക്കാൻ ഉള്ള ഒരു സംവിധാനം മേലാൽ പ്രണയം ,സ്നേഹം എന്ന് പറഞ്ഞ് ആ പവിത്ര കളയരുത് പ്രണയം സ്നേഹം എന്ന് പറഞ്ഞത് അതിന്റെ പവിത്രത കളയരുത് ആത്മാർത്ഥമായ ഒന്നാണ് പ്രണയം അത് മരണം വരെ കാണുകയും ചെയ്യും
അപ്പൻ നിങ്ങളുടെ തറവാട്ടുസ്യത്തു എടുത്തൊകൊണ്ടുപോയാണോ ഉണ്ടാക്കിയതു പണത്തിനുവേണ്ടി കഷ്ടപ്പെട്ട സമയത്തു ആരെയുംകണ്ടില്ലല്ലോ മറ്റുഗായകരിൽ കോടീശ്വരൻ മാരുണ്ടല്ലോ അവരോടെന്നും മലയാളിക്കസൂയയില്ലല്ലോ
@@bindhujamalppan9476 പാവപ്പെട്ടവരെ സഹായിക്കാൻ ആണ് ഉദ്ദേശിച്ചത്. അല്ലാതെ ഗായകന്റെ കാശു വാങ്ങി സുഖമായ ജീവിതം നയിക്കുവാൻ അല്ല.. പാവങ്ങൾക്ക് സഹായം ചെയ്തു കൊടുത്താൽ അവരോടുളള ബഹുമാനം കൂടുകയേ ഉളളൂ....
കാശ് കുമിഞ്ഞു കൂടുമ്പോൾ ഇങ്ങനെയാ,വണ്ടികൾ മാറ്റി മാറ്റി ഓടിക്കാൻ തോന്നും.സംഭവം ഒന്ന് തന്നെ ആദ്യം ഓടിക്കുമ്പോൾ ഒരു സുഖം തോന്നും,ഇതാണ് ഇവന്റെയൊക്ക സ്വഭാവം.
ദാസേട്ടൻ പാട്ടിനു 3ലക്ഷം വാങ്ങിയാൽ പിന്നെ വണ്ടികൂലി വേറെയും ചോദിച്ചു വാങ്ങും എന്നു കേട്ടിട്ടുണ്ട്. ഇങ്ങനെ യുണ്ടാക്കിയ കാശു കൊണ്ട് വളർത്തിയടുത്ത മക്കൾ തല തെറിച്ചു പോയതിൽ അത്ഭുതപ്പെടാനില്ല.
യേശുദാസിനെ മാത്രമേ എല്ലാവരും കുറ്റംഅന്യേഷിക്കുന്നുള്ളു മറ്റു ഗായകരുടെ ജീവിതത്തിലേക്കു ആർക്കും ചികഞ്ഞുനോക്കണ്ട.ദാസേട്ട നെകുറിച്ചുള്ള നല്ലതുപറയുന്നപ്രോഗ്രാം ആർക്കും കാണണ്ട.
ഒരിക്കൽ കാഞ്ഞിരപ്പള്ളിയിൽ നിന്നും ഈരാറ്റുപേട്ട വഴി നെടുമ്പാശ്ശേരിക്കുള്ള യാത്ര മധ്യേ ഇവൻ്റെ കാർ കേടായി. ഇവൻ്റെ ഡൈവർ അവിടെയുള്ളവരോട് " ഒരു ഫോർ ചൂണർ കാർ ഇവിടെ കിട്ടുമോ " എന്ന ന്വേഷിച്ചു.. പക്ഷേ.. അവിടെയെങ്ങുംFortuner ഉണ്ടായിരുന്നില്ല.ഒടുവിൽഒരു ഇന്നോവയിൽ ഇവൻ നെടുമ്പാശ്ശേരിക് തിരിച്ചു. യാത്രയിൽ അവൻ വണ്ടിക്കാരനോട് ഒരക്ഷരം മിണ്ടിയില്ല.അഹന്തയുടെ പാരമ്യതയിൽ നിശബ്ദനായിരുന്നു. എയർപോർട്ടിലെത്തിയപ്പോൾ ഡോർ തുറന്ന് ഇറങ്ങി ഒ ന്ന തിരിഞ്ഞു പോലും നോക്കാതെ എയർപോർട്ടി നൂള്ളിലേക്ക് കയറിപ്പോയി. അത്ര ദ്ദൂരം വന്നവണ്ടി ച്ചാർജ് പോലും ചോദിക്കാതെ..... അതാണ് "വിജയ് യേശുദാസ് "!!!
കണ്ടമാനം നിരങ്ങാൻ പോകുന്നതിനെ പ്രണയം എന്ന് വിളിച്ചു ആക്ഷേപിക്കരുത്, പ്രണയം ഒരു പവിത്ര സ്നേഹം ആണ്,, ഇവൻ കാണിച്ചത് ചെറ്റത്തരം , ഒരു ഭാര്യ,, കുട്ടി ഒക്കെ ഉള്ളവൻ പ്രേമം ആണെന്ന് പറഞ്ഞു നടക്കുന്നു നാണം കെട്ടവൻ
ഇവനെ പോലെ അഹങ്കാരി കേരളത്തിൽ വേറെ ഉണ്ടാകില്ല അച്ഛന്റെ പിന്നിൽ മെല്ലെ കേറിപ്പറ്റിയ ഹുങ്കാണ് ഇവനിക്ക്.. ഇവനെക്കാളും എത്രയോ നല്ല പാട്ടുകാരൻ കേരളത്തിൽ ഉണ്ട് അവർക്കൊന്നും ഒരു സ്ഥാനവും കിട്ടൂല കാരണം അവിടെയും പണ്ട് വിദേശത്തേക് ചവുട്ടി കേറ്റുന്ന പോലെ കേറിയതാണ് ഇവനൊക്കെ
Enthinnaa mahanaya gaayakane ingine okke parayunnathu ?In India how many are there to overcome Yesudas sir ? Many many situations were conquered by this singer.In future it will be studied sure
വിജയ് യുടെ മോന്തായം കണ്ടാലറിയാംകുഴപ്പക്കാരനാണെന്ന് പോകാൻ പറ. ഇവിടെ ഒരു നേരത്തെ മരുന്നു വാങ്ങാൻ പോലും നിവർത്തിയില്ലാത്ത എത്ര എത്ര കുടുംബങ്ങൾ. അപ്പഴാണ് ഇവൻ്റെ പൊങ്ങച്ചം പ്രേമ കഥകൾ. ഇതിന് പെണ്ണുപിടുത്തമെന്നും പേരുണ്ട്
അതെ ഇവരുടെ യെല്ലാം കൂടെ നിങ്ങൾ ഇടപഴകിയിട്ടുണ്ടല്ലോ പിന്നെ യേശുദാസ് ഒരുക്രിസ്ത്യാനിയായിപോയി അപ്പോൾ നിങ്ങളുടെകണ്ണിൽ അഹങ്കാരി യായെകാണുകയുള്ളു പിന്നെമറ്റുഗായകരുടെ ജീവിതത്തിലേക്കുആർക്കും എത്തിനോക്കണ്ട.എന്ത് അഹങ്കാരമാണു നിങ്ങളോടു വിജയിയും ദാസേട്ട നും കാണിച്ചതുഇഷ്ടമില്ലാത്ത ഒരാളെ എന്തും വിളിക്കാമല്ലോ വിവാഹ മോചനം ആദ്യമായി നടക്കുന്നസംഭവമല്ലലോ പാവംകുട്ടി കൾയെന്നുനിങ്ങൾപറഞ്ഞല്ലോദർശനയെ നിങ്ങൾക്കറിയുമോ അവരുടെ ഭാഗത്തുതെറ്റുണ്ടോയെന്നു നിങ്ങൾ അന്യേഷിച്ചോ അരവിന്ദന്റെ EKMediaയെന്നയൂടൂബ്ചാനലിൽ ദാസേട്ട നെക്കുറിച്ചു ത ദാസേട്ടന്റെകൂടെ നാല്പതു വർഷമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന തൃപ്പൂണിത്തുറ രാധാകൃഷ്ണൻ സർ ടി.എസ് രധാകൃഷ്ണൻ സർ ചേർത്തലഗോവിന്ദൻ മാസ്റ്റർ ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടി സർ ഗാനമേളകളിൽ ദാസേട്ട ന്റെകൂടെ പ്രവർത്തിച്ചുകൊണ്ടിരുന്നവഷെല്ലാ പറയുന്നതുഅദ്ദേഹം വളെരനല്ലമനുഷ്യനാണെന്നാണു സിനിമാ മാസികകളും നിങ്ങളുടെ പോലെ യുള്ള യേശുദാസ് വിരോധികളും ആണ്അഹങ്കാരിയെന്നുവിളിക്കുന്നതു ഒരുപാട്ടുപാടിയവൻപോലും അഹങ്കാരി ക്കുന്നകാലത്ത അൻപതിനായിരം ഗാനങ്ങൾ പാടിയ ആൾക്കു അഹങ്കരിച്ചുകൂടെ യേശുദാസിനെ കുറിച്ച ആർ ജെ വി മേനോൻ ഒരുഅനുഭവം യൂട്യൂബിൽ ഇട്ടിട്ടുണ്ട് അതിനു വെറും അറുപത് K ലൈക്ക് പരദുഷണംകേൾക്കാൻ ഒരുലക്ഷം അസൂയ ക്കാരായമലയാ ളികൾക്കുപരദൂഷണമാണാവശ്യം എതിരായ കമന്റിടുന്നവർ പരിശുദ്ധ ന് മാരാണല്ലോ.ഭാര്യ യെയുംമക്കളെയുംകൊലപാതകംചെയ്യുന്നവർക്കുപോലും ഇത്രയും അസഭ്യംകേൾക്കേണ്ടിവന്നിട്ടില്ല
ഒരു പെണ്ണിന്റ, ഒരു കുഞ്ഞിന്റെ അമ്മയുടെ ജീവിതം തകർത്തു,, വേറെ പ്രേമം ഉണ്ടാക്കാൻ പോയ ഈ നാറിയൊക്കെ എന്തിന് ഇനി ആണാണെന്ന് പറഞ്ഞു നടക്കും,,, ഇവനൊക്കെ കുടുംബം, കുഞ്ഞുങ്ങൾ,, കെട്ടുതാലി എന്നൊക്കെ പറഞ്ഞാൽ,, ഇത്രയും വില ഇല്ലാത്ത കാര്യം ആണോ,,,,,,, ഇവനൊക്കെ കുറച്ചു ക്യാഷ് ഉണ്ടാക്കിയാൽ എല്ലാം ആയെന്നുള്ള അഹങ്കാരം ആണ്,,,,,,, അന്തസ് വേണം,, അന്തസ്,,,, അത് പൈസ കൊടുത്താൽ കിട്ടില്ല,,
അതുപോലെ തന്നെ ദിലീപും, മഞ്ജുവാര്യരും നല്ല ജോഡി ആയിരുന്നു. ആ സമയങ്ങളിൽ ഒരു അഭിമുഖത്തിൽ കാവ്യ പറഞ്ഞിട്ടുണ്ട്, മഞ്ജു ചേച്ചിയോട് എല്ലാവരും ചോദിക്കും എപ്പോഴാ സിനിമയിൽ വരുന്നതെന്ന്? എന്റെ ജീവിതം തകർക്കാനാണ് എല്ലാവരും ഇങ്ങനെ ചോദിക്കുന്നതെന്ന് പറഞ്ഞു ഞാനും, ചേച്ചിയും ഒത്തിരി ചിരിക്കാറുണ്ട് എന്ന്. അവസാനം മഞ്ജു വാര്യരുടെ ജീവിതം ആര് തകർത്തു? ഈ കാവ്യ തന്നെ അല്ലേ. ഒരാളെ നമ്മൾ സ്നേഹിച്ച് കെട്ടി കുറച്ച് കഴിയുമ്പോൾ അയാൾ വേറെ ആരെ എങ്കിലും പിന്നാലെ പോകും ഒരുപാട് ഉദാഹരണം സിനിമ ലോകത്തും, നമ്മുടെ ചുറ്റു വട്ടത്തും ഉണ്ട്.
ഇവനൊക്കെ കാമം കയറി നടന്ന മറ്റുള്ള പെണ്ണുങ്ങളുടെ പുറകെ പോകുന്നതിന് പ്രേമം എന്ന് പറയരുത് അതിന് ഒരേയൊരു വാക്കേയുള്ളൂ കാമം അതാണ് എല്ലാം ഭാര്യയും കുട്ടിയും ഉണ്ടായിട്ടുള്ള ഇവൻ രഞ്ജിനി ജോസ് എന്റെ കൂടെ ചിത്രമെടുത്തത് അത് കാണുമ്പോൾ അറിയാതെ ഇവൻ.,.. കാരൻ ആണെന്നും എല്ലായിടത്തും പ്രഭാഷണം നടക്കുന്ന ഈ യേശുദാസിനെ മകനെ മാത്രം നന്നാക്കാൻ പറ്റില്ല പറയുമ്പോൾ എല്ലാം പറയും ഫ്രണ്ട്ഷിപ്പ് മാത്രമാണെന്ന് ഒരുമിച്ച് കിടക്കുന്നത് എന്ന് മാത്രമേയുള്ളൂ
So you mean to say that divorces that happen to the normal middle class is also because of fame and money? Also the men that go after other women in this category is also because of that. How stupid!!!! It is people like you that needs treatment. Can you control anyone's fate? Do you know what is the real cause of their breakup? It is when you give importance to such people that they do wild things. This is normal in today's society and it is people like you who normalised it by buying men for your daughters through the dowry system, instead of looking for hard working man and respecting him for being a man.
ഇയാളുടെ ഈ കപട സ്നേഹത്തിന് ആരാണ് പ്രണയം എന്ന പേര് നൽകിയത് ഇതിന് ഉചിതമായ തലക്കെട്ട് ഗാന ഗന്ധർവൻ്റ മകൻ്റെ കാമ കൂത്തുകൾ എന്നല്ലേ? അച്ഛനുമായി താരതമ്യം ചെയ്യുമ്പോൾ ഗായകർ എന്ന പേരിനു പോലും അർഹതയില്ലെങ്കിലും കല്യാണവീരൻ എന്ന പേരിന് അർഹത ഉണ്ട്.
സിനിമക്കാര്‍ക്ക് എന്ത് കുട്ടികളുടെ ഫീലിങ്സ്.? അവര്‍ക്ക് അവരുടെ താല്‍പ്പര്യങ്ങള്‍ മാത്രം!!! "മൂകാംബികാഭക്തന്‍" നുമ്മ കൊച്ചിക്കാരന്‍ ദാസപ്പന്‍റെ മോന്‍ !!!😁
@@darshandarshan6058 Yesudas is another individual...Vijay is next generation , the gap must be there and his own personality too...if you believe in compromises and living an unpleasant/unwilling life with someone and that's our culture...nothing more to say....yet, its can't be everyone's choice....🙂
നാലുവർഷംമുൻബ്നടന്ന വിവാ ഹമോചനം .ഫ്ലവേഴ്സ് ടി. വി യിൽകഴിഞ്ഞ ക ഒരുകോടിപരിപാടിയിൽ പങ്കെടുത്തു വിജയപറഞ്ഞകാര്യങ്ങൾ പൊടിപ്പുംതൊങ്ങലുംവച്ചുപറഞ്ഞു ഓൺലൈൻമാദ്ധ്യമങ്ങൾ ആഘോഷിക്കയാണുകേരളത്തിൽ കുട്ടികളെ കഴുതുഞെരിച്ചുകൊന്നിട്ട് കാമുകന്റെകൂടെപോകുന്നവർപോലും ഇത്രയും പ്രശസ്തികിട്ടില്ല ലോകത്തിൽ ആദ്യ മായി വിവാഹമോചനംനടത്തിയ വ്യക്തി വിജയ് യേശുദാസിനെ തെറിപറയാൻ എന്നുംമലയാളി മത്സരിക്കയാണല്ലോ .ഈയടുത്തുഞാൻതൃശൂരിൽ ഒരുപള്ളിയിപോയി അവിടെ ദാസേട്ടൻപാടിയപാട്ടുകൾവേറൊരു ഗായകൻ പാടുന്നറിക്കോർഡ്കേട്ടു ഞാൻചോദിച്ചു ദാസേട്ടൻപാടിയ ഒറിജനൽ വെക്കാത്തതെന്ത് അപ്പോൾ ഉത്തരം അയാൾ ഹിന്ദു അല്ലേ അബലത്തിലെല്ലാംപാടുന്നതല്ലേ ഇതാണുഅവസ്ഥ ഹിന്ദു ക്കൾ അദ്ദേഹം ക്രിസ്ത്യൻ ആയിജനിച്ചതുകൊണ്ടു ജാതിനോക്കി കുറ്റംപറയും ഒരുഗായകനായാൽ എല്ലാഗാനങ്ങളുംപാടണമെന്നു ഇവർക്കറിയില്ല പാട്ടുചേട്ടാൽപോരെ യേശുദാസിന്റെമാത്രം വ്ക്തിജീവിതത്തിലേക്കു എല്ലാവർ ക്കുംകടന്നുകയറിപരിഹസിക്കണ ം മകന്റെകുടുംബജീവിതത്തിലെ താളപിഴകൾക്കുഅദ്ദേഹംഎന്തുപിഴച്ചു പ്രഭചേച്ചി അദ്ദേഹത്തിന്റെ ഓരോ ഇഷ്ടനിഷ്ടങ്ങൾനോക്കിജീവിക്കുന്നതുപോലെ ഇന്നത്തെ പെൺകുട്ടി കൾജീവിക്കുമോ .
ദാസേട്ടന്റെ മകനായതിനാൽ വിജയ് യുടെ സ്വകാര്യ ജീവിതത്തിലെ താളപ്പിഴകൾ കുറേപേർ ആഘോഷമാക്കുന്നു. ഗാനഗന്ധർവ്വൻ എന്ന അസൂയാവഹമായ പര്യായപദ ത്തിലൂടെ അറിയപ്പെടുമ്പോഴും മലയാളിയുടെ അസൂയാജടിലമായ മനസ്സ് അദ്ദേഹത്തെ എം ടിപറയുംപോലെ "സ്നേഹിച്ചുകൊണ്ട് വെറുക്കും". ഇതെപ്പറ്റി ഇവിടെ ഗീർവാണം നടത്തുന്നവവരുടെയെല്ലാം ജീവിതങ്ങൾ തൂമഞ്ഞുപോലെ ശുഭ്റമനോഹരം ആണെന്ന് ലോകം വിശ്വസിക്കണം, അല്ലേ? ഇന്ന് നടക്കുന്ന ഒട്ടേറെ വിവാഹങ്ങൾ ഡിവോഴ്‌സ് ൽ എത്തിച്ചേരുന്നതിൽ വ്യക്തികളെ മാത്രം കുറ്റപ്പെടുത്തുന്നത് എളുപ്പത്തിൽ പ്രശ്നം ഒഴിവാക്കാൻ മാത്രമേ ഉതകൂ. ദാസേട്ടനും ചേച്ചിക്കും ഈ വാർത്ത എത്രത്തോളം താങ്ങാനാവും എന്നതിൽ മാത്രമേ എനിക്ക് ആശങ്കയുള്ളു. അവർ ഇരുവരുടെയും ജീവിതം കണ്ടറിഞ്ഞു വളർന്ന ഒരു വ്യക്തി എന്ന നിലയിൽ വിജയ്ക്ക് എന്തു പറ്റി എന്ന ചോദ്യം എന്നെപ്പോലുള്ളവരുടെ മനസ്സിൽ എന്നും ഉണ്ടാവും. ഇവിടെ "അച്ഛനും മകനും അഹങ്കാരികൾ" എന്നൊക്കെ ചിലർ പറയുന്നു. "ക്ഷീരമുള്ളോരകിടിന് ചുവട്ടിലും" ചോര രുചിക്കാനെത്തുന്ന കൊതുകുകളാണ് അവർ എന്നേ പറയാനാവൂ. ദാസേട്ടനോടും പ്രഭച്ചേച്ചിയോടും ഹൃദയം തകർക്കുന്ന ഈ സന്ദർഭത്തിൽ എന്തു പറഞ്ഞു ആശ്വസിപ്പിക്കാനാണ്. വിജയ് ക്ക് സ്വസ്ഥത ഉണ്ടാവട്ടെ. അയാളിൽ നിന്ന് ദാസേട്ടന്റെ യഥാർത്ഥ പിന്തുടർച്ച പൂർണ്ണമായിക്കാൻ ആഗ്രഹിക്കുന്നവർ അനേകമുണ്ട് എന്ന് ഓർമിപ്പിക്കുന്നു. നല്ലത് വരട്ടെ.
ഉള്ള കാര്യം പറയാല്ലോ ഞാൻ ഒരു ഹിന്ദുവും ഇന്നേവരെ അങ്ങേരു ക്രിസ്ത്യൻആണ് എന്ന് കുറ്റം പറഞ്ഞു കേട്ടിട്ടില്ല പക്ഷെ ഞാനുൾപ്പെടുന്ന ക്രിസ്ത്യാനികളിൽ ചിലർക് അങ്ങേരോട് വല്ലാത്ത കണ്ണുകടിആണ് , ഒന്നാന്തരം അസൂയ എന്നല്ലാതെ എന്തുപറയാൻ .ഏതുമതത്തിൽ വിശ്വസിക്കണം എങ്ങനെ ജീവിക്കണം എന്നതൊക്കെ അദ്ദേഹത്തിന്റെ തീരുമാനമാണ് പിന്നെ വിജയ് വിവാഹമോചിതനാകുന്നതോ പുനർവിവാഹം ചെയ്യുന്നതോ ഒക്കെ അവരുടെ പേർസണൽ കാര്യങ്ങൾ ആണ് അതിനു നാട്ടുകാർ ഇങ്ങനെ വേവലാതിപ്പെടുന്നത് എന്തിനാണോ ആവോ .
@@vanalanbelt യേശുദാസ് അത്ര കേമനൊന്നുമല്ല എന്ന് വിചാരിക്കുന്ന "ഹിന്ദുക്കൾ" അനേകമുണ്ട്. പ്രത്യേകിച്ച് ശാസ്ത്രീയ സംഗീതത്തിൽ. അവർ ആ പറയുന്നത് അതിൽ കപട ജ്ഞാനം കലർത്തി സാധാരണക്കാർക്ക് മനസ്സിലാക്കാൻ ആവാത്ത വിധത്തിൽ ആയിരിക്കും. സംഗീതകോളേജിൽ പഠി ച്ചിരുന്നപ്പോൾ സെമ്മാങ്കുടി ദാസേട്ടന്റെ സംരക്ഷിച്ചു എന്ന് പറയുന്നത് ശുദ്ധ നുണ ആണ്. അന്ന് അദ്ദേഹത്തിന്റെ കാർ ഷെഡ്‌ഡിൽ കഴിയാൻ അനുവദിച്ചെങ്കിലും അതിനു വളരെ stringent ആയ നിബന്ധനകൾ ഉണ്ടായിരുന്നു. കാർ കഴുകുന്നത് മുതൽ. പിന്നെ ഇവരെല്ലാം പൊതുസ്വാതത് ആയതിനാൽ ഇവരുടെ ജീവിതത്തിലെ വഴിതിരിവുകൾ നമ്മുടെ ചർച്ചയിൽ വിഷയമാവും. അതിൽ അതിശയിക്കേണ്ടതില്ല.
@@ujayachandran2464 പൊതുസ്വത്തെന്ന് ആളുകൾ വിചാരിക്കുന്നു അവരുടെ ജീവിതത്തിലേക്ക് വലിഞ്ഞുകേറിച്ചെന്ന് അഭിപ്രായം പറയുന്നു അത് തന്നെയാണ് ഞാനും പറഞ്ഞത് .ഒരു divorce ഒകെ എന്തോ വലിയ മഹാപാപം ചെയ്ത പോലെ ആണ് പറഞ്ഞുവക്കുന്നത് it is their personal matters പിന്നെ മേല്പറഞ്ഞ പ്രസ്താവനയോട് still എനിക്ക് യോജിപ്പില്ല ഞാൻ ആരും അങ്ങനെ പറഞ്ഞതായി കേട്ടിട്ടില്ല ..പിന്നെ അന്യമതത്തിൽ പെട്ട ഒരു വ്യക്തി എന്ന നിലയിൽ അവർ കപടജ്ഞാനമോ വിജ്ഞാനമോ എന്ത് കലർത്തി പറയുന്നോ എന്നൊന്നും എനിക്ക് ചികഞ്ഞു നോക്കേണ്ട കാര്യമില്ല with all the respect , I'm sorry to say such statements ഒക്കെ ഒരുതരം exclusivity കലർന്ന പ്രസ്താവനകൾ ആണ് വെറുതെ കുത്തിത്തിരിപ്പുകൾക്ക് വേണ്ടി മാത്രം പടച്ചുവിടുന്നവ .
@@vanalanbelt നിങ്ങൾ കേൾക്കാത്തതൊന്നും സത്യമാവില്ല എന്ന ധാരണയെക്കാൾ വലിയ അബദ്ധമില്ല. ദാസേട്ടനെക്കുറിച്ച പൊതുവിടങ്ങളിൽ ചർച്ച ഉണ്ടാവുന്നതിന്റെ അടിസ്ഥാനം അദ്ദേഹം കേരളത്തിന്റെ ഏറ്റവും വിലയേറിയ സമ്പത്തായതിനാലാണ്. മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് പഠിപ്പിച്ച മഹാഗുരുവിന്റെ പാതയാണ് ദാസേട്ടൻ സ്വീകരിച്ചിട്ടുള്ളത്. ഡിവോഴ്സ് മഹാപാപം എന്ന് ഇന്നും പഠിപ്പിക്കുന്നത് ആരാണെന്ന് എല്ലാവർക്കും അറിയാം. കപടജ്ഞാനം എന്ന് ഉദ്ദേശിച്ചത് ദാസേട്ടന്റെ സംഗീത്തേ മനപ്പൂർവ്വം ഇകഴ്താൻ ശ്രമിക്കുന്നവരെകുറിച്ചാണ്. എന്നെപ്പോലെ 1962 മുതൽ ദാസേട്ടന്റെ ഗന്ധർവ്വനാടം കേട്ടു വളർന്ന ഒരു തലമുറയ്ക്ക് അദ്ദേഹം വെറും ഒരു പേരോ പല പാട്ടുകാരിലൊരാലോ അല്ല. ഞങ്ങൾക്ക് അദ്ദേഹം സംഗീതം തന്നെയാണ്. അദ്ദേഹത്തിന്റെ വേദനസ്കളിൽ പങ്കുചേർന്നിട്ടുള്ളവരാണ് മലയാളികൾ. ഗദ്ഗദകണ്ഠനായി അദ്ദേഹം "മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു" എന്ന പാട്ടിന്റെ പകുതിയിൽ പതറിയപ്പോൾ ആരും കുക്കിവിളിച്ചില്ല. സദസ് മുഴുവൻ ശ്വാസമടക്കി അദ്ദേഹം തുടരാനായി കാത്തിരുന്നു. അതാണ് മലയാളിക്ക് യേശുദാസ്. മകന്റെ ഡിവോഴ്‌സിനെ ആരാണ് അദ്ദേഹവുമായി കൂട്ടിക്കെട്ടിയത്. വെറുതെ എഴുതാപ്പുറം വായിക്കരുതേ.
@@sureshbubu3131 ഉണ്ട്. നല്ലൊരു ഗായകനായിട്ടും, ഈ ഹിന്ദുമതഭക്തിനാടകമഭിനയിച്ചില്ലെങ്കില്‍ അയാളെന്താ വിചാരിച്ചത്, കേരളത്തിലെ ജനങ്ങള്‍ അയാളെ അങ്ഗീകരിയ്ക്കുകയില്ലെന്നോ!!!😁
Anthropology, Evolution ഇതൊക്കെ അറിയാതെ 'പാരമ്പര്യം' മാത്രം ചുമന്നു നടക്കുന്ന സദാചാര തൊഴിലാളികളുടെ രോദനങ്ങളാണ് Comment Box നിറയെ. 'മനുഷ്യൻ' എന്താണെന്നതിന്റെ ബാലപാഠം എങ്കിലും പഠിച്ചാൽ മാറാവുന്നതേയുള്ളു.
പണ്ട് ഒരു ഇന്റർവ്യൂവിൽ ദാസേട്ടൻ പെൺകുട്ടികൾ മോർഡേൺ വസ്ത്രങ്ങൾ ധരിക്കുന്നതിനെ വിമർശിച്ചിരുന്നു. കുടുംബത്തിൽ പിറന്ന പെൺകുട്ടികൾ ഇങ്ങനെ ആയിരിക്കണമെന്ന് ഒരു നീണ്ട ഡയലോഗും. ആൺകുട്ടികൾക്ക് ഇതൊന്നും ബാധകമല്ലേ.സ്വന്തം കുടുംബത്തിലെ നാറ്റം തീർത്തിട്ട് പുറത്തേക്ക് നോക്കിയാൽ പോരെ.
Ithile negative comments okke kandu pucham thonnunnu. Oralde personal life ne patti judge cheyth negative comments idan nanam undo ningalk okke. Ee negativity kk kalayunna time valla nalla kaaryam parayano cheyyano use cheythoode. Ippo vijay yesudas nu maathre relationships undayittullu ithil negative comments cheytha aarkum undayittille ??? He is a well known singer. Respect him for his talent rather than trashing him by judging his personal life which is no way related to the people commenting here.
Sathyam. Vijay de ex wife Darshana um divya pillai um good friends aan. Avark problm illa. Evide ullavark aan vijay divya pillai orumich kandal problm 😅😂
ഇവിടത്തെ comments വായിച്ചാൽ തോന്നും ഈ പറയുന്നവർ ഒന്നും പ്രണയിച്ചിട്ടില്ല എന്ന്... Before marriage 2 പ്രണയം 3rd പ്രണയം വിവാഹത്തിലെത്തി 15 വർഷത്തെ ദാമ്പത്യവും...ഇതിലിപ്പോ എന്താ ഇത്രയും തെറ്റ്???? ജീവിതത്തിലെ പൊരുത്തക്കേടുകൾ കാരണം divorce ചെയ്തു... Divorce ചെയ്താൽ പിന്നെ മറ്റൊരു relation പാടില്ലെന്നുണ്ടോ???
Can you control your daughter's fate? What if you marry off your daughter to another wolf or she gets abandoned by her husband that you chose for her? Then what will you do? You are method to decide about anyone. What has to happen will happen.
പ്രണയം അല്ല തന്റെ ആഗ്രഹങ്ങൾ തീർക്കാൻ ഉള്ള ഒരു സംവിധാനം മേലാൽ പ്രണയം ,സ്നേഹം എന്ന് പറഞ്ഞ് ആ പവിത്ര കളയരുത് പ്രണയം സ്നേഹം എന്ന് പറഞ്ഞത് അതിന്റെ പവിത്രത കളയരുത് ആത്മാർത്ഥമായ ഒന്നാണ് പ്രണയം അത് മരണം വരെ കാണുകയും ചെയ്യും
അതേ .... പ്രണയം ജനിച്ചു കഴിഞ്ഞാൽ മരണമില്ല ...
അതേ ....പ്രണയം ജനിച്ചു കഴിഞ്ഞാൽ അതിന് മരണമില്ല ....
@@rekhajapamani3764 പലരുടെ പുറകെ പോകുന്നത് പ്രണയം അല്ല അത് അഭിനയം മാത്രം
സത്യം... എനിക്ക് ഭർത്താവിൽ നിന്നും കിട്ടാതെ പോയത്
അതെ പ്രണയത്തിന് മനൊഹരമായ സത്യമുണ്ട് മരി കാത്ത സത്യം ഇത് അഴിഞ്ഞാട്ടം
അപ്പൻ്റെ പൂത്ത പണത്തിൻ്റെ അഹങ്കാരം... അപ്പൻ ഒത്തിരി ഉണ്ടാക്കി.. ഉപദേശം നൽകാൻ അപ്പൻ മുമ്പിൽ! ഒറ്റ പൈസ പാവപ്പെട്ടവന് കൊടുക്കാത്ത ഗായകൻ. ആ അഹകാരിയുടെ മകൻ
👍👍👍
അപ്പൻ നിങ്ങളുടെ തറവാട്ടുസ്യത്തു എടുത്തൊകൊണ്ടുപോയാണോ ഉണ്ടാക്കിയതു പണത്തിനുവേണ്ടി കഷ്ടപ്പെട്ട സമയത്തു ആരെയുംകണ്ടില്ലല്ലോ മറ്റുഗായകരിൽ കോടീശ്വരൻ മാരുണ്ടല്ലോ അവരോടെന്നും മലയാളിക്കസൂയയില്ലല്ലോ
അസൂയ അല്ലേ?
@@bindhujamalppan9476 പാവപ്പെട്ടവരെ സഹായിക്കാൻ ആണ് ഉദ്ദേശിച്ചത്. അല്ലാതെ ഗായകന്റെ കാശു വാങ്ങി സുഖമായ ജീവിതം നയിക്കുവാൻ അല്ല.. പാവങ്ങൾക്ക് സഹായം ചെയ്തു കൊടുത്താൽ അവരോടുളള ബഹുമാനം കൂടുകയേ ഉളളൂ....
@@reenasanthosh7560 അതിപ്പോ ചെയ്യുന്നുണ്ടോ ഇല്ലയോ എന്ന് നമ്മുൾക്കെങ്ങനെ അറിയാം?
കാശ് കുമിഞ്ഞു കൂടുമ്പോൾ ഇങ്ങനെയാ,വണ്ടികൾ മാറ്റി മാറ്റി ഓടിക്കാൻ തോന്നും.സംഭവം ഒന്ന് തന്നെ ആദ്യം ഓടിക്കുമ്പോൾ ഒരു സുഖം തോന്നും,ഇതാണ് ഇവന്റെയൊക്ക സ്വഭാവം.
Correct
നീ ഒരു ഞരമ്പ് രോഗി , പോടാ , പോടാ ,
ഇയാളെക്കാൾ എത്രയോ നല്ല പാട്ടുകാർ ഈ നാട്ടിൽ ഉണ്ട്.... അച്ഛന്റെ പിൻ ബലത്തിൽ കുറെ പാട്ടുകൾ കിട്ടി....
അത്രയേ ഉള്ളൂ... അല്ലാതെ..... 🤔🤔
Correct
True
ഒന്നുപോടോ എന്നിട്ടെന്തേ അവരൊന്നും പാടാഞ്ഞത്
Vijy തന്നെയാണ് മലയാളത്തിലെ ഏറ്റവും നല്ല പാട്ടുകാരൻ. സംഗീതം enjoy ചെയുന്നത് ഒരുപോലെയല്ല. ഒത്തിരി പാട്ടുകാർ ഉണ്ട്. അതുകൊണ്ട് കാര്യമില്ല.
അഹങ്കാരം മാത്രമുള്ള അച്ഛനും മകനും
Yes
👍👍👍👍
@@vijayammavijayamma5606ahjhhry😢❤😂
True
Yes
സമ്പത്ത് ഏത് വിധത്തിലുള്ളതായാലും സുഖതേടുന്ന മനസ് ധർമ്മത്തിന് മുകളിലേക്ക് സഞ്ചരിക്കും.....
മധു ബാലകൃഷ്ണൻ നല്ല ഗായകൻ ആയിരുന്നു
വേണ്ടത്ര പരിഗണന ലഭിക്കാതെ പോയി. വേണുഗോപാൽ, സുദീപ് കുമാർ... അങ്ങനെ എത്ര പേർ
ശരിക്കും മധുബാലകൃഷ്ണൻ ആയിരുന്നു ടാലന്റ് സിംഗർ.
എന്നിട്ടെന്തേ ഇപ്പോ പാടുന്നില്ലേ
Ysss
Aayirunnu ennalla ipozhum aanu yesudasum nalla singer aanu avarude family problems namuku nokenda aavasyamilla athavarude kaaryam avarude songs maathram namuku nokiyal pore problem s illatha manushyanundo
പേര് വിജയ് ___ജീവിതത്തിൽ തോൽവി... കൊള്ളാം...
😄😄😄
👍👍👍👍
😂😂
രഞ്ജിനി വിജയയുടെ കാശ് കണ്ടു സ്നേഹിച്ചത് ആകാനാണ് സാധ്യത
ദാസേട്ടൻ പാട്ടിനു 3ലക്ഷം വാങ്ങിയാൽ പിന്നെ വണ്ടികൂലി വേറെയും ചോദിച്ചു വാങ്ങും എന്നു കേട്ടിട്ടുണ്ട്. ഇങ്ങനെ യുണ്ടാക്കിയ കാശു കൊണ്ട് വളർത്തിയടുത്ത മക്കൾ തല തെറിച്ചു പോയതിൽ അത്ഭുതപ്പെടാനില്ല.
യേശുദാസിനെ മാത്രമേ എല്ലാവരും കുറ്റംഅന്യേഷിക്കുന്നുള്ളു മറ്റു ഗായകരുടെ ജീവിതത്തിലേക്കു ആർക്കും ചികഞ്ഞുനോക്കണ്ട.ദാസേട്ട നെകുറിച്ചുള്ള നല്ലതുപറയുന്നപ്രോഗ്രാം ആർക്കും കാണണ്ട.
@@annievarghese6 അസൂയ
മക്കൾക്ക് എന്താണ് പറ്റിയത് അവർ എന്താ വല്ല കൊലപാതകം, പിടിച്ചു പറി ചെയ്തോ. എന്തെങ്കിലും കേസുകൾ ഉണ്ടോ. അവർ അവരുടെ ഇഷ്ടം അനുസരിച്ചു ജീവിച്ചു പോകുന്നു..
ഒരിക്കൽ കാഞ്ഞിരപ്പള്ളിയിൽ നിന്നും ഈരാറ്റുപേട്ട വഴി നെടുമ്പാശ്ശേരിക്കുള്ള യാത്ര മധ്യേ ഇവൻ്റെ കാർ കേടായി. ഇവൻ്റെ ഡൈവർ അവിടെയുള്ളവരോട് " ഒരു ഫോർ ചൂണർ കാർ ഇവിടെ കിട്ടുമോ " എന്ന ന്വേഷിച്ചു.. പക്ഷേ.. അവിടെയെങ്ങുംFortuner ഉണ്ടായിരുന്നില്ല.ഒടുവിൽഒരു ഇന്നോവയിൽ ഇവൻ നെടുമ്പാശ്ശേരിക് തിരിച്ചു. യാത്രയിൽ അവൻ വണ്ടിക്കാരനോട് ഒരക്ഷരം മിണ്ടിയില്ല.അഹന്തയുടെ പാരമ്യതയിൽ നിശബ്ദനായിരുന്നു. എയർപോർട്ടിലെത്തിയപ്പോൾ ഡോർ തുറന്ന് ഇറങ്ങി ഒ ന്ന തിരിഞ്ഞു പോലും നോക്കാതെ എയർപോർട്ടി നൂള്ളിലേക്ക് കയറിപ്പോയി. അത്ര ദ്ദൂരം വന്നവണ്ടി ച്ചാർജ് പോലും ചോദിക്കാതെ.....
അതാണ് "വിജയ് യേശുദാസ് "!!!
Innova car driver iylodu paranja kadha aano ithu
അഹങ്കാരികളായ father and Son
കണ്ടമാനം നിരങ്ങാൻ പോകുന്നതിനെ പ്രണയം എന്ന് വിളിച്ചു ആക്ഷേപിക്കരുത്, പ്രണയം ഒരു പവിത്ര സ്നേഹം ആണ്,, ഇവൻ കാണിച്ചത് ചെറ്റത്തരം , ഒരു ഭാര്യ,, കുട്ടി ഒക്കെ ഉള്ളവൻ പ്രേമം ആണെന്ന് പറഞ്ഞു നടക്കുന്നു നാണം കെട്ടവൻ
വളരെ വളരെ സത്യമായ കാര്യം.
ലെവന് ഞെരമ്പ് രോഖമാണോ.. ഇമ്മാതിരി കോഴി പരിപാടി. ഫുൾ തേപ്പ് ആണല്ലോ.. Best mon
ഇവനെ പോലെ അഹങ്കാരി കേരളത്തിൽ വേറെ ഉണ്ടാകില്ല അച്ഛന്റെ പിന്നിൽ മെല്ലെ കേറിപ്പറ്റിയ ഹുങ്കാണ് ഇവനിക്ക്.. ഇവനെക്കാളും എത്രയോ നല്ല പാട്ടുകാരൻ കേരളത്തിൽ ഉണ്ട് അവർക്കൊന്നും ഒരു സ്ഥാനവും കിട്ടൂല കാരണം അവിടെയും പണ്ട് വിദേശത്തേക് ചവുട്ടി കേറ്റുന്ന പോലെ കേറിയതാണ് ഇവനൊക്കെ
ഉണ്ട് ഉണ്ട് ഒരുത്തൻ കൂടി - ക്രിക്കറ്റ് താരം
യേശുദായ്ന്റ മോൻ ആയതു കൊണ്ട് മാത്രം അഗീകരിക്കപ്പെട്ടു
"മൂകാംബികാഭക്തന്‍" നുമ്മ കൊച്ചിക്കാരന്‍ ദാസപ്പന്‍റെ മോന്‍!!!😁
@@sajanskariya3299 Ya, we know that for people like you being a 'Mookambika bhakthan' is the problem.
Enthinnaa mahanaya gaayakane ingine okke parayunnathu ?In India how many are there to overcome Yesudas sir ? Many many situations were conquered by this singer.In future it will be studied sure
വിജയ് യുടെ മോന്തായം കണ്ടാലറിയാംകുഴപ്പക്കാരനാണെന്ന് പോകാൻ പറ. ഇവിടെ ഒരു നേരത്തെ മരുന്നു വാങ്ങാൻ പോലും നിവർത്തിയില്ലാത്ത എത്ര എത്ര കുടുംബങ്ങൾ. അപ്പഴാണ് ഇവൻ്റെ പൊങ്ങച്ചം പ്രേമ കഥകൾ. ഇതിന് പെണ്ണുപിടുത്തമെന്നും പേരുണ്ട്
അഹങ്കാരികൾ ആയ അപ്പനും മോനും, Nobody is bother on their matters.
Yes
Ya, how dare he worship Hindu deities! OMG, how can Christians live with this slight!
F.... Him!
Vijay is not a Christian.He is not baptised.
@@harryha2010 That's his wish.. Who r u to judge him.. I was also born christian but I practice hinduism..
കഴിവുള്ള ഒരുപാട് ഗായകരെ ചവിട്ടി താഴ്ത്തിയാണ് ഇവൻ സിനിമയിൽ കേറിയത്, അവരുടെ ഒകെ ശാപം ആവും, എന്തായാലും ദർശന രക്ഷപെട്ടു
വളരെ അഹങ്കാരിയായ വൻ..
ഇവൻ ആൾ കൊള്ളാമല്ലോ.പുറമെ നോക്കുമ്പോൾ ആളുകൾ എന്തൊരു ഡീസന്റ്.
"മൂകാംബികാഭക്തന്‍" നുമ്മ കൊച്ചിക്കാരന്‍ ദാസപ്പന്‍റെ മോന്‍!!!😁
@@lilitomad6179 "Thou sayest it"...😁
വിജയ് യേശുദാസ് അച്ഛന്റെ അഹങ്കാരം പോലെ തന്നെ
അച്ഛനും അഹങ്കാരം, മോനും അഹങ്കാരം. പാവം കുട്ടികൾ.
ആരാണു അഹങ്കാരമില്ലാത്തതു ഏതുമലയാളിക്കാണു .
Sathyam
@@annievarghese6 vineeth sreenivasan, k.s Chithra, Sujatha,Unni Menon,venugopal,jyostna,sithara
@@shinimahesh4698 correct
അതെ ഇവരുടെ യെല്ലാം കൂടെ നിങ്ങൾ ഇടപഴകിയിട്ടുണ്ടല്ലോ പിന്നെ യേശുദാസ് ഒരുക്രിസ്ത്യാനിയായിപോയി അപ്പോൾ നിങ്ങളുടെകണ്ണിൽ അഹങ്കാരി യായെകാണുകയുള്ളു പിന്നെമറ്റുഗായകരുടെ ജീവിതത്തിലേക്കുആർക്കും എത്തിനോക്കണ്ട.എന്ത് അഹങ്കാരമാണു നിങ്ങളോടു വിജയിയും ദാസേട്ട നും കാണിച്ചതുഇഷ്ടമില്ലാത്ത ഒരാളെ എന്തും വിളിക്കാമല്ലോ വിവാഹ മോചനം ആദ്യമായി നടക്കുന്നസംഭവമല്ലലോ പാവംകുട്ടി കൾയെന്നുനിങ്ങൾപറഞ്ഞല്ലോദർശനയെ നിങ്ങൾക്കറിയുമോ അവരുടെ ഭാഗത്തുതെറ്റുണ്ടോയെന്നു നിങ്ങൾ അന്യേഷിച്ചോ അരവിന്ദന്റെ EKMediaയെന്നയൂടൂബ്ചാനലിൽ ദാസേട്ട നെക്കുറിച്ചു ത ദാസേട്ടന്റെകൂടെ നാല്പതു വർഷമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന തൃപ്പൂണിത്തുറ രാധാകൃഷ്ണൻ സർ ടി.എസ് രധാകൃഷ്ണൻ സർ ചേർത്തലഗോവിന്ദൻ മാസ്റ്റർ ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടി സർ ഗാനമേളകളിൽ ദാസേട്ട ന്റെകൂടെ പ്രവർത്തിച്ചുകൊണ്ടിരുന്നവഷെല്ലാ
പറയുന്നതുഅദ്ദേഹം വളെരനല്ലമനുഷ്യനാണെന്നാണു സിനിമാ മാസികകളും നിങ്ങളുടെ പോലെ യുള്ള യേശുദാസ് വിരോധികളും ആണ്അഹങ്കാരിയെന്നുവിളിക്കുന്നതു ഒരുപാട്ടുപാടിയവൻപോലും അഹങ്കാരി ക്കുന്നകാലത്ത അൻപതിനായിരം ഗാനങ്ങൾ പാടിയ ആൾക്കു അഹങ്കരിച്ചുകൂടെ യേശുദാസിനെ കുറിച്ച ആർ ജെ വി മേനോൻ ഒരുഅനുഭവം യൂട്യൂബിൽ ഇട്ടിട്ടുണ്ട് അതിനു വെറും അറുപത് K ലൈക്ക് പരദുഷണംകേൾക്കാൻ ഒരുലക്ഷം അസൂയ ക്കാരായമലയാ ളികൾക്കുപരദൂഷണമാണാവശ്യം എതിരായ കമന്റിടുന്നവർ പരിശുദ്ധ ന് മാരാണല്ലോ.ഭാര്യ യെയുംമക്കളെയുംകൊലപാതകംചെയ്യുന്നവർക്കുപോലും ഇത്രയും അസഭ്യംകേൾക്കേണ്ടിവന്നിട്ടില്ല
വന്നവഴിമറന്നതിന്റെ ഫലം എല്ലാം തികഞ്ഞവർ ആരുമില്ല
പ്രണയം എന്നു പറയാതെ ദുർനടപ്പ് എന്നു പറയൂ .....
😂😂😂😂😂
സാധാരണക്കാരൻ അല്ലല്ലോ അതുകൊണ്ടാ 😜😜😜😜
😂
ഒരു സെറ്റപ്പ് അത്ര മാത്രം
"മൂകാംബികാഭക്തന്‍" നുമ്മ കൊച്ചിക്കാരന്‍ ദാസപ്പന്‍റെ മോന്‍!!!😁
വിജയ് and ദർശന നല്ല ജോഡി ആയിരുന്നു ❤️❤️❤️💯💯💯
ഒരു പെണ്ണിന്റ, ഒരു കുഞ്ഞിന്റെ അമ്മയുടെ ജീവിതം തകർത്തു,, വേറെ പ്രേമം ഉണ്ടാക്കാൻ പോയ ഈ നാറിയൊക്കെ എന്തിന് ഇനി ആണാണെന്ന് പറഞ്ഞു നടക്കും,,, ഇവനൊക്കെ കുടുംബം, കുഞ്ഞുങ്ങൾ,, കെട്ടുതാലി എന്നൊക്കെ പറഞ്ഞാൽ,, ഇത്രയും വില ഇല്ലാത്ത കാര്യം ആണോ,,,,,,, ഇവനൊക്കെ കുറച്ചു ക്യാഷ് ഉണ്ടാക്കിയാൽ എല്ലാം ആയെന്നുള്ള അഹങ്കാരം ആണ്,,,,,,, അന്തസ് വേണം,, അന്തസ്,,,, അത് പൈസ കൊടുത്താൽ കിട്ടില്ല,,
അതുപോലെ തന്നെ ദിലീപും, മഞ്ജുവാര്യരും നല്ല ജോഡി ആയിരുന്നു. ആ സമയങ്ങളിൽ ഒരു അഭിമുഖത്തിൽ കാവ്യ പറഞ്ഞിട്ടുണ്ട്, മഞ്ജു ചേച്ചിയോട് എല്ലാവരും ചോദിക്കും എപ്പോഴാ സിനിമയിൽ വരുന്നതെന്ന്? എന്റെ ജീവിതം തകർക്കാനാണ് എല്ലാവരും ഇങ്ങനെ ചോദിക്കുന്നതെന്ന് പറഞ്ഞു ഞാനും, ചേച്ചിയും ഒത്തിരി ചിരിക്കാറുണ്ട് എന്ന്. അവസാനം മഞ്ജു വാര്യരുടെ ജീവിതം ആര് തകർത്തു? ഈ കാവ്യ തന്നെ അല്ലേ. ഒരാളെ നമ്മൾ സ്നേഹിച്ച് കെട്ടി കുറച്ച് കഴിയുമ്പോൾ അയാൾ വേറെ ആരെ എങ്കിലും പിന്നാലെ പോകും ഒരുപാട് ഉദാഹരണം സിനിമ ലോകത്തും, നമ്മുടെ ചുറ്റു വട്ടത്തും ഉണ്ട്.
Divorce aayo aarariyunnu ethokke
അയ്യോ അവർ പിരിഞ്ഞോ 😨
athinu arayta prenayam veruthe namuk ariyatha karyam enthina paraune
ഇവനൊക്കെ കാമം കയറി നടന്ന മറ്റുള്ള പെണ്ണുങ്ങളുടെ പുറകെ പോകുന്നതിന് പ്രേമം എന്ന് പറയരുത് അതിന് ഒരേയൊരു വാക്കേയുള്ളൂ കാമം അതാണ് എല്ലാം ഭാര്യയും കുട്ടിയും ഉണ്ടായിട്ടുള്ള ഇവൻ രഞ്ജിനി ജോസ് എന്റെ കൂടെ ചിത്രമെടുത്തത് അത് കാണുമ്പോൾ അറിയാതെ ഇവൻ.,.. കാരൻ ആണെന്നും എല്ലായിടത്തും പ്രഭാഷണം നടക്കുന്ന ഈ യേശുദാസിനെ മകനെ മാത്രം നന്നാക്കാൻ പറ്റില്ല പറയുമ്പോൾ എല്ലാം പറയും ഫ്രണ്ട്ഷിപ്പ് മാത്രമാണെന്ന് ഒരുമിച്ച് കിടക്കുന്നത് എന്ന് മാത്രമേയുള്ളൂ
വിജയ് യേശുദാസിനെ കാലും പാട്ടുപാടുന്നവർ ഈ കേരളത്തിൽ 100 കണക്കിന് ഉണ്ട് വിജയ് യേശുദാസിനെ ഒരു കിഴങ്ങും അറിയത്തില്ല അപ്പന്റെ സമ്പത്തിൽ കയറിപ്പോയവനാണ് ഇവൻ
അനുഭവിക്കാനുള്ളത് മാറ്റാൻ പറ്റില്ലല്ലോ ! ഈ കളിയെല്ലാം നിമിഷങ്ങളിൽ തീർന്നുപോകും !😮
Divyapilllai miss ayo😊
നല്ല വീട്ടിൽ നായും ജനിക്കും എന്നു പറയുന്നത് ദാ ദിതാണ്
നായിൻ്റ് മോൻ' എന്നു പറയണം.
ഇതിനേക്കാൾ അനുയോജ്യമായ ഒരു ഇനി വരാനില്ല 👌
👌👍👍👍👍
Nalla veedonnumalla. Yesudas nu oru background um.illa. pattupadi undakkiystha. Before that he was a big zero.cochin il poyi anveshichal ariyam mahima
നായ നന്ദി ഉള്ള മൃഗം ആണ്.. ഇത് പന്നി ആണ്.
നല്ല മാതൃക ഉള്ള കുടുംബം. പിതാവിന്റെ എന്തെങ്കിലും ഒക്കെ ഗുണങ്ങളാണ് മക്കൾക്ക് കിട്ടുന്നത്
"Poda pooremone "
Athe.
അച്ഛനെ പറ്റി ഇതുവരെയും മോശം സ്വഭാവം പറഞ്ഞുകെട്ടിട്ടില്ല
പ്രശസ്തിയും, പണവും ഉള്ളവർക്ക് എന്തുഃ
ആവാം. അവർക്ക് എത്ര പെണ്ണും, ചെറുക്കനും കിട്ടും. Devorce വേണമെന്നു
മില്ല.
Alllathavark bhandham illatheyalla finc guds atindekuravu
ella sahikum bharthavinde avhitam kanatha pole jeevikkum
So you mean to say that divorces that happen to the normal middle class is also because of fame and money? Also the men that go after other women in this category is also because of that. How stupid!!!! It is people like you that needs treatment. Can you control anyone's fate? Do you know what is the real cause of their breakup? It is when you give importance to such people that they do wild things. This is normal in today's society and it is people like you who normalised it by buying men for your daughters through the dowry system, instead of looking for hard working man and respecting him for being a man.
Darshana was a beautiful and good girl
വിജയ് thangalude പാട്ടു ഒരു padu ഇഷ്ടം ആയിരുന്നു ബട്ട് ഇങ്ങിനെ ഒരാൾ ആയിരുന്നോ???
Ithilum kashtamalley Gopi sundar. Amrutha relationship
..athiune support cheyyaannum aalund
Vijay is not a good gaayakan .he is far away from the qualityies of a good singer.
അച്ഛന്‍ ഇത് അർഹിക്കുന്നുണ്ടാകു൦...
ഒരു പ്രകടനത്തിനുള്ള ആളുണ്ടല്ലോ മച്ചാനെ പ്രണയിനികൾ
😄😄
ആദ്യ മേ ഇഷ്ട്ടമല്ലായിരുന്നു😅
വിത്തു കാള: പണം ഉള്ളതിനാൽ എന്തും ആകാം😊😊😊
പ്രണയമല്ല.അപ്പൻ്റെ പണം, പ്രശസ്തി ഉപയോഗിച്ച് സ്ത്രീ പീഡനം
ഒരു വിധം ഗായകർക്കെല്ലാം പൂട്ടിട്ട അച്ചൻ്റെ മോൻ കണ്ടതിനെയെല്ലാം റാഞ്ചാൻ നടക്കുന്നു. താന്തോന്നി
മിക്ക ബിജയന്മാരും വിജയിച്ചുകൊണ്ടിരിക്കും.
അവന്റ അഹങ്കാരം അവനെ ഇനിയും പെണ്ണ് കെട്ടിക്കും 😄😭😄
കർമ്മഫലം.. ആരുടെയോ...
Vijay plus Gopi Kerala tops
യാദാർത്ഥ്യ ബോധമില്ലാത്ത ജീവിതം പാട്ടു താളം തെറ്റ് സ്വരം മാറും മുഴുവൻ ശോക ഗാനമാകും ഓർത്താനല്ലതു്
കാമത്തിനു മുൻഗണന നൽകുന്നവർക്ക് കുടുംബ ബന്ധം അനിവാര്യമോ ??
മദാമ്മ ശരിക്കും കളി പഠിപ്പിചു കാണും
കാശ് കൂടുമ്പോൾ വരുന്ന എല്ലിന്റെ ഉള്ളിൽ കുത്തുന്ന തോന്നിസത്തിന്ന് പ്രണയം എന്ന് വിളിക്കണോ
കൊള്ളാം, അച്ഛന് കാശു ഉണ്ടല്ലോ എല്ലാം ശരി ആകും അല്ലങ്കിൽ ശരി ആക്കും
So many abusive comments . It's his life . Let him live his way what's the problem of peoples 😵💫
ഇയാളുടെ ഈ കപട സ്നേഹത്തിന് ആരാണ് പ്രണയം എന്ന പേര് നൽകിയത് ഇതിന് ഉചിതമായ തലക്കെട്ട് ഗാന ഗന്ധർവൻ്റ മകൻ്റെ കാമ കൂത്തുകൾ എന്നല്ലേ? അച്ഛനുമായി താരതമ്യം ചെയ്യുമ്പോൾ ഗായകർ എന്ന പേരിനു പോലും അർഹതയില്ലെങ്കിലും കല്യാണവീരൻ എന്ന പേരിന് അർഹത ഉണ്ട്.
ദാസേട്ടൻ പാടാൻ മാത്രമെ പഠിപ്പിച്ചുള്ളു എന്ന് തോന്നുന്നു. ദുർനടപ്പ് അല്ലാതെ എന്താ !
സിനിമക്കാര്‍ക്ക് എന്ത് കുട്ടികളുടെ ഫീലിങ്സ്.? അവര്‍ക്ക് അവരുടെ താല്‍പ്പര്യങ്ങള്‍ മാത്രം!!! "മൂകാംബികാഭക്തന്‍" നുമ്മ കൊച്ചിക്കാരന്‍ ദാസപ്പന്‍റെ മോന്‍ !!!😁
it's a preference and someone's own life choices...who the hell you and me to discuss these
@@darshandarshan6058 Yesudas is another individual...Vijay is next generation , the gap must be there and his own personality too...if you believe in compromises and living an unpleasant/unwilling life with someone and that's our culture...nothing more to say....yet, its can't be everyone's choice....🙂
@@sajanskariya3299 ദാസപ്പൻ അല്ല യേശുദാസ് ന്നാ പേര്.. അത് പോലും നിങ്ങൾക്ക് അറിയില്ല 😆 മരമണ്ടൻ
... വിമർശിക്കാൻ നടക്കുന്നു🤣🤣
കൂടുതൽ. രുചി എവിടെകിട്ടൂം
Pranaya kala vallabhan...
Kashtam ...
Achanum bayanghara ahanghariyane
എല്ലാം ജഗദീശ്വരന്റെ അനുഗ്രഹം.
അത് കലക്കി 😆
Karthavinte anugrahamanengil kuzhapamillayirunnu...
Adhe adhe 😃
😅
😂
ഓൻ ഗന്ധർവ്വൻ.
Evanokee Kothi Chavuttanum - Vazhi vittu Mari Mari Pannanum Janichathooooooo. Best Son and Best Father...
രഞ്ജിനി ജോസ് വിവാഹിത ആണല്ലോ
Divorce ആയി
ഇപ്പോൾ സിംഗിൾ
ആരായാലും മറ്റുള്ളവരുടെ ഭാര്യയെയും, ഭർത്താവിനെയും എന്തിനു തട്ടിയെടുക്കുന്നു.
ആഹാ നല്ല ഒരു കോഴിയായിരുന്നു അല്ലെ 🤭
Love and lust is different
Dharshana was a nice girl
Ithinte idakku oru RJ turned Actress undelo 🥰
ഹ എത്രനല്ല സദചാരം ഇവനൊക്കെ വ്യഭിചാരിച്ചുനടന്നാലും അതിന്റെ പേര് ഫ്രണ്ട് ഷിപ്. നല്ല അച്ഛന്റെ നല്ലമോൻ.
മോൻ തല തിരിഞ്ഞതിന് അച്ഛൻ എന്തു ചെയ്തു ?കഷ്ടം.
കുടുംബത്തിൽ പിറന്ന ആൺകുട്ടി🤣🤣🤣🤣അലവലാതി
"മൂകാംബികാഭക്തന്‍" നുമ്മ കൊച്ചിക്കാരന്‍ ദാസപ്പന്‍റെ മോന്‍!!!😁
ഒന്ന് പോടോ , അപ്പനും മോനും അഹങ്കാരത്തിനു ഒരു കുറവും ഇല്ല ,
ഇവന് ഇത് ഒരു പണി ആണ് അല്ലെ 👍
Shokam
ഇത്രേം കിട്ടിയൊള്ളോ
Alavalathi ennane parayandathe
നാലുവർഷംമുൻബ്നടന്ന വിവാ ഹമോചനം .ഫ്ലവേഴ്സ് ടി. വി യിൽകഴിഞ്ഞ ക
ഒരുകോടിപരിപാടിയിൽ പങ്കെടുത്തു വിജയപറഞ്ഞകാര്യങ്ങൾ പൊടിപ്പുംതൊങ്ങലുംവച്ചുപറഞ്ഞു ഓൺലൈൻമാദ്ധ്യമങ്ങൾ ആഘോഷിക്കയാണുകേരളത്തിൽ കുട്ടികളെ കഴുതുഞെരിച്ചുകൊന്നിട്ട് കാമുകന്റെകൂടെപോകുന്നവർപോലും ഇത്രയും പ്രശസ്തികിട്ടില്ല ലോകത്തിൽ ആദ്യ മായി വിവാഹമോചനംനടത്തിയ വ്യക്തി വിജയ് യേശുദാസിനെ തെറിപറയാൻ എന്നുംമലയാളി മത്സരിക്കയാണല്ലോ .ഈയടുത്തുഞാൻതൃശൂരിൽ ഒരുപള്ളിയിപോയി അവിടെ ദാസേട്ടൻപാടിയപാട്ടുകൾവേറൊരു ഗായകൻ പാടുന്നറിക്കോർഡ്കേട്ടു ഞാൻചോദിച്ചു ദാസേട്ടൻപാടിയ ഒറിജനൽ വെക്കാത്തതെന്ത് അപ്പോൾ ഉത്തരം അയാൾ ഹിന്ദു അല്ലേ അബലത്തിലെല്ലാംപാടുന്നതല്ലേ ഇതാണുഅവസ്ഥ ഹിന്ദു ക്കൾ അദ്ദേഹം ക്രിസ്ത്യൻ ആയിജനിച്ചതുകൊണ്ടു ജാതിനോക്കി കുറ്റംപറയും ഒരുഗായകനായാൽ എല്ലാഗാനങ്ങളുംപാടണമെന്നു ഇവർക്കറിയില്ല പാട്ടുചേട്ടാൽപോരെ യേശുദാസിന്റെമാത്രം വ്ക്തിജീവിതത്തിലേക്കു എല്ലാവർ ക്കുംകടന്നുകയറിപരിഹസിക്കണ
ം മകന്റെകുടുംബജീവിതത്തിലെ താളപിഴകൾക്കുഅദ്ദേഹംഎന്തുപിഴച്ചു പ്രഭചേച്ചി അദ്ദേഹത്തിന്റെ ഓരോ ഇഷ്ടനിഷ്ടങ്ങൾനോക്കിജീവിക്കുന്നതുപോലെ ഇന്നത്തെ പെൺകുട്ടി കൾജീവിക്കുമോ .
ദാസേട്ടന്റെ മകനായതിനാൽ വിജയ് യുടെ സ്വകാര്യ ജീവിതത്തിലെ താളപ്പിഴകൾ കുറേപേർ ആഘോഷമാക്കുന്നു. ഗാനഗന്ധർവ്വൻ എന്ന അസൂയാവഹമായ പര്യായപദ ത്തിലൂടെ അറിയപ്പെടുമ്പോഴും മലയാളിയുടെ അസൂയാജടിലമായ മനസ്സ് അദ്ദേഹത്തെ എം ടിപറയുംപോലെ "സ്നേഹിച്ചുകൊണ്ട് വെറുക്കും".
ഇതെപ്പറ്റി ഇവിടെ ഗീർവാണം നടത്തുന്നവവരുടെയെല്ലാം ജീവിതങ്ങൾ തൂമഞ്ഞുപോലെ ശുഭ്റമനോഹരം ആണെന്ന് ലോകം വിശ്വസിക്കണം, അല്ലേ? ഇന്ന് നടക്കുന്ന ഒട്ടേറെ വിവാഹങ്ങൾ ഡിവോഴ്‌സ് ൽ എത്തിച്ചേരുന്നതിൽ വ്യക്തികളെ മാത്രം കുറ്റപ്പെടുത്തുന്നത് എളുപ്പത്തിൽ പ്രശ്നം ഒഴിവാക്കാൻ മാത്രമേ ഉതകൂ. ദാസേട്ടനും ചേച്ചിക്കും ഈ വാർത്ത എത്രത്തോളം താങ്ങാനാവും എന്നതിൽ മാത്രമേ എനിക്ക് ആശങ്കയുള്ളു. അവർ ഇരുവരുടെയും ജീവിതം കണ്ടറിഞ്ഞു വളർന്ന ഒരു വ്യക്തി എന്ന നിലയിൽ വിജയ്ക്ക് എന്തു പറ്റി എന്ന ചോദ്യം എന്നെപ്പോലുള്ളവരുടെ മനസ്സിൽ എന്നും ഉണ്ടാവും. ഇവിടെ "അച്ഛനും മകനും അഹങ്കാരികൾ" എന്നൊക്കെ ചിലർ പറയുന്നു. "ക്ഷീരമുള്ളോരകിടിന് ചുവട്ടിലും" ചോര രുചിക്കാനെത്തുന്ന കൊതുകുകളാണ് അവർ എന്നേ പറയാനാവൂ. ദാസേട്ടനോടും പ്രഭച്ചേച്ചിയോടും ഹൃദയം തകർക്കുന്ന ഈ സന്ദർഭത്തിൽ എന്തു പറഞ്ഞു ആശ്വസിപ്പിക്കാനാണ്. വിജയ് ക്ക് സ്വസ്ഥത ഉണ്ടാവട്ടെ. അയാളിൽ നിന്ന് ദാസേട്ടന്റെ യഥാർത്ഥ പിന്തുടർച്ച പൂർണ്ണമായിക്കാൻ ആഗ്രഹിക്കുന്നവർ അനേകമുണ്ട് എന്ന് ഓർമിപ്പിക്കുന്നു. നല്ലത് വരട്ടെ.
ഉള്ള കാര്യം പറയാല്ലോ ഞാൻ ഒരു ഹിന്ദുവും ഇന്നേവരെ അങ്ങേരു ക്രിസ്ത്യൻആണ് എന്ന് കുറ്റം പറഞ്ഞു കേട്ടിട്ടില്ല പക്ഷെ ഞാനുൾപ്പെടുന്ന ക്രിസ്ത്യാനികളിൽ ചിലർക് അങ്ങേരോട് വല്ലാത്ത കണ്ണുകടിആണ് , ഒന്നാന്തരം അസൂയ എന്നല്ലാതെ എന്തുപറയാൻ .ഏതുമതത്തിൽ വിശ്വസിക്കണം എങ്ങനെ ജീവിക്കണം എന്നതൊക്കെ അദ്ദേഹത്തിന്റെ തീരുമാനമാണ് പിന്നെ വിജയ് വിവാഹമോചിതനാകുന്നതോ പുനർവിവാഹം ചെയ്യുന്നതോ ഒക്കെ അവരുടെ പേർസണൽ കാര്യങ്ങൾ ആണ് അതിനു നാട്ടുകാർ ഇങ്ങനെ വേവലാതിപ്പെടുന്നത് എന്തിനാണോ ആവോ .
@@vanalanbelt യേശുദാസ് അത്ര കേമനൊന്നുമല്ല എന്ന് വിചാരിക്കുന്ന "ഹിന്ദുക്കൾ" അനേകമുണ്ട്. പ്രത്യേകിച്ച് ശാസ്ത്രീയ സംഗീതത്തിൽ. അവർ ആ പറയുന്നത് അതിൽ കപട ജ്ഞാനം കലർത്തി സാധാരണക്കാർക്ക് മനസ്സിലാക്കാൻ ആവാത്ത വിധത്തിൽ ആയിരിക്കും. സംഗീതകോളേജിൽ പഠി ച്ചിരുന്നപ്പോൾ സെമ്മാങ്കുടി ദാസേട്ടന്റെ സംരക്ഷിച്ചു എന്ന് പറയുന്നത് ശുദ്ധ നുണ ആണ്.
അന്ന് അദ്ദേഹത്തിന്റെ കാർ ഷെഡ്‌ഡിൽ കഴിയാൻ അനുവദിച്ചെങ്കിലും അതിനു വളരെ stringent ആയ നിബന്ധനകൾ ഉണ്ടായിരുന്നു. കാർ കഴുകുന്നത് മുതൽ.
പിന്നെ ഇവരെല്ലാം പൊതുസ്വാതത് ആയതിനാൽ ഇവരുടെ ജീവിതത്തിലെ വഴിതിരിവുകൾ നമ്മുടെ ചർച്ചയിൽ വിഷയമാവും. അതിൽ അതിശയിക്കേണ്ടതില്ല.
@@ujayachandran2464 പൊതുസ്വത്തെന്ന് ആളുകൾ വിചാരിക്കുന്നു അവരുടെ ജീവിതത്തിലേക്ക് വലിഞ്ഞുകേറിച്ചെന്ന് അഭിപ്രായം പറയുന്നു അത് തന്നെയാണ് ഞാനും പറഞ്ഞത് .ഒരു divorce ഒകെ എന്തോ വലിയ മഹാപാപം ചെയ്ത പോലെ ആണ് പറഞ്ഞുവക്കുന്നത് it is their personal matters പിന്നെ മേല്പറഞ്ഞ പ്രസ്താവനയോട് still എനിക്ക് യോജിപ്പില്ല ഞാൻ ആരും അങ്ങനെ പറഞ്ഞതായി കേട്ടിട്ടില്ല ..പിന്നെ അന്യമതത്തിൽ പെട്ട ഒരു വ്യക്തി എന്ന നിലയിൽ അവർ കപടജ്ഞാനമോ വിജ്ഞാനമോ എന്ത് കലർത്തി പറയുന്നോ എന്നൊന്നും എനിക്ക് ചികഞ്ഞു നോക്കേണ്ട കാര്യമില്ല with all the respect , I'm sorry to say such statements ഒക്കെ ഒരുതരം exclusivity കലർന്ന പ്രസ്താവനകൾ ആണ് വെറുതെ കുത്തിത്തിരിപ്പുകൾക്ക് വേണ്ടി മാത്രം പടച്ചുവിടുന്നവ .
@@vanalanbelt നിങ്ങൾ കേൾക്കാത്തതൊന്നും സത്യമാവില്ല എന്ന ധാരണയെക്കാൾ വലിയ അബദ്ധമില്ല. ദാസേട്ടനെക്കുറിച്ച പൊതുവിടങ്ങളിൽ ചർച്ച ഉണ്ടാവുന്നതിന്റെ അടിസ്ഥാനം അദ്ദേഹം കേരളത്തിന്റെ ഏറ്റവും വിലയേറിയ സമ്പത്തായതിനാലാണ്. മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് പഠിപ്പിച്ച മഹാഗുരുവിന്റെ പാതയാണ് ദാസേട്ടൻ സ്വീകരിച്ചിട്ടുള്ളത്. ഡിവോഴ്സ് മഹാപാപം എന്ന് ഇന്നും പഠിപ്പിക്കുന്നത് ആരാണെന്ന് എല്ലാവർക്കും അറിയാം. കപടജ്ഞാനം എന്ന് ഉദ്ദേശിച്ചത് ദാസേട്ടന്റെ സംഗീത്തേ മനപ്പൂർവ്വം ഇകഴ്താൻ ശ്രമിക്കുന്നവരെകുറിച്ചാണ്. എന്നെപ്പോലെ 1962 മുതൽ ദാസേട്ടന്റെ ഗന്ധർവ്വനാടം കേട്ടു വളർന്ന ഒരു തലമുറയ്ക്ക് അദ്ദേഹം വെറും ഒരു പേരോ പല പാട്ടുകാരിലൊരാലോ അല്ല. ഞങ്ങൾക്ക് അദ്ദേഹം സംഗീതം തന്നെയാണ്. അദ്ദേഹത്തിന്റെ വേദനസ്കളിൽ പങ്കുചേർന്നിട്ടുള്ളവരാണ് മലയാളികൾ. ഗദ്ഗദകണ്ഠനായി അദ്ദേഹം "മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു" എന്ന പാട്ടിന്റെ പകുതിയിൽ പതറിയപ്പോൾ ആരും കുക്കിവിളിച്ചില്ല. സദസ് മുഴുവൻ ശ്വാസമടക്കി അദ്ദേഹം തുടരാനായി കാത്തിരുന്നു. അതാണ് മലയാളിക്ക് യേശുദാസ്. മകന്റെ ഡിവോഴ്‌സിനെ ആരാണ് അദ്ദേഹവുമായി കൂട്ടിക്കെട്ടിയത്. വെറുതെ എഴുതാപ്പുറം വായിക്കരുതേ.
അച്ഛന്റെ പേര് കളയാനായി ഓരോ ജന്മം
"മൂകാംബികാഭക്തന്‍" നുമ്മ കൊച്ചിക്കാരന്‍ ദാസപ്പന്‍റെ മോന്‍!!!😁
@@sajanskariya3299 matha theevravaadhi spotted
@@sajanskariya3299 അതിലൊരു വർഗ്ഗീ: ഇല്ലേ അച്ചായ
@@sureshbubu3131 ഉണ്ട്. നല്ലൊരു ഗായകനായിട്ടും, ഈ ഹിന്ദുമതഭക്തിനാടകമഭിനയിച്ചില്ലെങ്കില്‍ അയാളെന്താ വിചാരിച്ചത്, കേരളത്തിലെ ജനങ്ങള്‍ അയാളെ അങ്ഗീകരിയ്ക്കുകയില്ലെന്നോ!!!😁
അച്ഛന്റെ പേര് കളഞ്ഞ തനി ആഭാസൻ. അവളോ വേശ്യ കൾ കു തുല്യം. ജീവിക്കാൻ വേണ്ടി പലരും വേശ്യ virthi ചെന്നു. ഇവളുമാർ കാശ് ഉള്ള വേശ്യ കൾ 😁😁🤪
ഫ്ലവേർസ് ഒരു കോടി ഞങ്ങളും കണ്ടായിരുന്നു... 🤭🤭🤭
ഒന്ന് ഉത്സാഹിച്ചാൽ ഇവനും കാമുകിമാരും മാത്രം ഒരു ഫുട്ബോൾ ടീം ഉണ്ടാക്കാം
അച്ഛൻ ഗാന ഗന്ധർവ്വൻ ആയിരുന്നുഎങ്കിൽ, മകൻ ഒരു കോഴി ഗന്ധർവ്വൻ ആണ്
😂😂😂
ബല്ലാത്ത പഹയൻ 😜
അച്ഛൻ്റെ പേരുകളയാൻ ഒരു മകൻ
ആളു കൊള്ളാമല്ലോ.
"മൂകാംബികാഭക്തന്‍" നുമ്മ കൊച്ചിക്കാരന്‍ ദാസപ്പന്‍റെ മോന്‍!!!😁
അച്ഛൻ്റെ പേര് കളയാൻ ഓരോ മക്കള് ഇതൊക്കെ സത്യം തന്നെ ആണോ😀😀😀😀
Ipo ark arodaane pranayam ??
എന്തൊക്കെയാണ് കേട്ടിട്ട് തന്നെ തലക് വട്ടു pidikunu
Pranayatthinte wholesale dealer aano ivann?
Anthropology, Evolution ഇതൊക്കെ അറിയാതെ 'പാരമ്പര്യം' മാത്രം ചുമന്നു നടക്കുന്ന സദാചാര തൊഴിലാളികളുടെ രോദനങ്ങളാണ് Comment Box നിറയെ. 'മനുഷ്യൻ' എന്താണെന്നതിന്റെ ബാലപാഠം എങ്കിലും പഠിച്ചാൽ മാറാവുന്നതേയുള്ളു.
അഹങ്കാരി അച്ഛന് കിട്ടിയ മോൻ
പണ്ട് ഒരു ഇന്റർവ്യൂവിൽ ദാസേട്ടൻ പെൺകുട്ടികൾ മോർഡേൺ വസ്ത്രങ്ങൾ ധരിക്കുന്നതിനെ വിമർശിച്ചിരുന്നു. കുടുംബത്തിൽ പിറന്ന പെൺകുട്ടികൾ ഇങ്ങനെ ആയിരിക്കണമെന്ന് ഒരു നീണ്ട ഡയലോഗും. ആൺകുട്ടികൾക്ക് ഇതൊന്നും ബാധകമല്ലേ.സ്വന്തം കുടുംബത്തിലെ നാറ്റം തീർത്തിട്ട് പുറത്തേക്ക് നോക്കിയാൽ പോരെ.
Yes....enikku ormayund
അഹങ്കാരത്തിന് കൈയും കാലും വെച്ചുവൻ 😡😡😡
അപ്പോൾ ഇതു സിരം പരിപാടി ആണ് അല്ലെ.
🤩
😀
"മൂകാംബികാഭക്തന്‍" നുമ്മ കൊച്ചിക്കാരന്‍ ദാസപ്പന്‍റെ മോന്‍!!!😁
കഷ്ട്ടം
Ithile negative comments okke kandu pucham thonnunnu. Oralde personal life ne patti judge cheyth negative comments idan nanam undo ningalk okke. Ee negativity kk kalayunna time valla nalla kaaryam parayano cheyyano use cheythoode. Ippo vijay yesudas nu maathre relationships undayittullu ithil negative comments cheytha aarkum undayittille ??? He is a well known singer. Respect him for his talent rather than trashing him by judging his personal life which is no way related to the people commenting here.
Sathyam. Vijay de ex wife Darshana um divya pillai um good friends aan. Avark problm illa. Evide ullavark aan vijay divya pillai orumich kandal problm 😅😂
അഹങ്കാരം മൂത്താൽ ആപത്ത്. അച്ഛനും, മകനും
Quite natural. He has every right to do what he does.
Best
രഞ്ജിനി ജോസിന്റെ ഹസ്ബൻഡ് എവിടെ?
Suhruthakkal thammil bhannappedumo.
ഇവിടത്തെ comments വായിച്ചാൽ തോന്നും ഈ പറയുന്നവർ ഒന്നും പ്രണയിച്ചിട്ടില്ല എന്ന്...
Before marriage 2 പ്രണയം 3rd പ്രണയം വിവാഹത്തിലെത്തി 15 വർഷത്തെ ദാമ്പത്യവും...ഇതിലിപ്പോ എന്താ ഇത്രയും തെറ്റ്????
ജീവിതത്തിലെ പൊരുത്തക്കേടുകൾ കാരണം divorce ചെയ്തു... Divorce ചെയ്താൽ പിന്നെ മറ്റൊരു relation പാടില്ലെന്നുണ്ടോ???
കൊല്ലം
Any thing that exceeds the limit can ruin the genuinity.
ഇവനെക്കെ അതിൽ പെടും 🙃അല്ലാതെ 😜പ്രണയം എന്നു ചേർക്കരുത്
പെണ്ണ് പിടിയൻനായിന്റെ മോൻ
He is free now parents please don't sent our daughters like these wolfs remember
Can you control your daughter's fate? What if you marry off your daughter to another wolf or she gets abandoned by her husband that you chose for her? Then what will you do? You are method to decide about anyone. What has to happen will happen.
ഇവൻ ആളു ശരിയല്ല എന്ന് പറയുമ്പോൾ, അതിന്റെ വിശദീകരണം അവന്റെ ചരിത്രം പരിശോദിച്ചാൽ മനസ്സിലാകും
Aduthathu renjini Jose ne kalliyanam kazhichu nanu kathirunno ellavarum