മരണം വിളിക്കുന്നു നിന്നെ... എവിടെ ഒളിക്കും നീ പിന്നെ... യാത്രക്കൊരുങ്ങുക നീ.... മാത്രമായി തീരുന്നു നീ... ഇങ്ങനെ തുടങ്ങുന്ന പാലപ്പെട്ടി ഉസ്താദ് എഴുതിയ ഒരു പാട്ടുണ്ടായിരുന്നു അത് ഒന്നുകൂടി അവതരിപ്പിക്കാമോ?
സുകൃതങ്ങൾ കൊണ്ട് ജീവിതം മോടിപിടിപ്പിച്ചവന്റെ മണ്ണ് മലർവാടി തന്നെ. എങ്കിലും മുൻകർ നകീറിനെ (അ) കണ്ടാൽ വിയർത്തൊലിക്കാത്തവരില്ല കൂട്ടരേ... റബ്ബ് നമ്മെയൊക്കെ കാക്കട്ടെ-ആമീൻ😢😢
മാഷാ അല്ലാഹ് റബ്ബിനെ മനസിലാക്കിയ വരികൾ നാഥൻ നമ്മുടെ നിയ്യത്തിലും അറിവിലും വിശാലത നൽകട്ടെ ആമീൻ എന്ന് ❤Ck ❤യുടെ മകൻ നൂറുദ്ധീൻ ഷെയ്ഖ് ❤ഒരു മനുഷ്യൻ അവനെ മനസിലാക്കിയാൽ അവന്റെ റബ്ബിനെ മനസിലാക്കി എന്നാണല്ലോ നാഥാ നീ എത്ര ഉന്നതൻ നീ അറിവും നിയ്യത്തും അമലും സ്വീകരിച്ചു നിന്നെ സന്തോഷിപ്പിക്കാൻ നിന്റെ സമയത്തെ നീ ഇഷ്ടപെടുന്ന സമയം വരെ നീട്ടി തരണമേ ആമീൻ യാറബ്ബൽ ആലമീൻ
നീ മരിക്കുന്നതിന് മുന്നേ മരിക്ക് എന്ന ദൈവിക വചനത്തിൻ്റെ അർത്ഥവ്യാസങ്ങളിലേക്ക് ... ഹൃദയശൂന്യതയിൽ നിലയുറപ്പിച്ചവരുടെ ചിന്തകളിലേക്ക്.. വളരെ ലളിതമായ ശൈലിയിൽ അവതരിപ്പിച്ച മനോഹരഗാനം ....👏👍🌹🥰
ദുനിയാവിനോട് നീ വിടപറഞ്ഞു രണ്ടു മൂന്ന് നാൾ കൊണ്ട് തന്നെ എല്ലാവരും അവരവരുടെ ജീവിതവുമായി മുന്നോട്ട് പോകുകയും ക്രമേണ ഈ ലോകം നിന്നെ മറക്കുകയും ചെയ്യും... നീ ആകട്ടെ ഖബറിൽ തനിച്ചും... അവിടെ നിന്നെ കൊഞ്ചിച്ച ഉമ്മയോ വാത്സല്യം ചൊരിഞ്ഞ ബാപ്പയോ കൂടെ കളിച്ച കൂടെപ്പിറപ്പുകളോ തുണയായ പ്രിയസഖിയോ മാറോടാണച്ച മക്കളോ കൂടെ നിന്ന സുഹൃത്തുക്കളോ ആരുമില്ല... പലപ്പോഴും ഞാൻ തനിച്ചാണ് തനിച്ചാണ് എന്ന് പറഞ്ഞു വിലപിക്കാറുള്ള മനുഷ്യർ തികച്ചും ഒറ്റപ്പെടുന്ന ഏകാന്തതയുടെ ഒരു ലോകം... 🔥
ന്റെ ഉസ്താദും ഷമീർക്കയും അത്ഭുതപ്പെടുത്തുന്നു ✌️😘 മരിക്കും മുന്നേ മരിക്കാത്തവൻ ഞാൻ അതിനാൽ മരിക്കുവാൻ എന്നാലും പേടി 😞 സ്നേഹപൂർവ്വം ✍️ഫാരിസ് മംനൂൻ ലക്ഷദ്വീപ്
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് ❤❤❤ V മരമായ മുളക്കുമെൻ അറിയുന്ന വിത്തിന് മണ്ണിനകം മലർ വാടി .. "''' ഒരുപാട് വിശാലമായ അർത്ഥമുള്ള വരികൾ...... എല്ലാം വരികളും ....😢😢😢😢😢. 😭😭😭😭 അത് പ്രിയ ഷമീർ ചാവക്കാടിന്റ വോയിസ് ആയപ്പോൾ... അൽഹംദുലില്ലാഹ് വോയ്‌സ് നിലനിർത്തണെ അല്ലാഹ് ... ❤❤❤❤❤ സകീർ അലി ഫൈസി നിലമ്പൂർ
ഹൃദ്യമായ വരികൾ സംഗീതവും ആലാപനവും മനോഹരം ❤ മരണമെന്ന നഗ്നസത്യം മനസിലാകാതെ കഴിയുന്ന മാനവരാശിക്കായ് അറിയാനുള്ള ഒരു ഓർമപ്പെടുത്തൽ കൂടിയായി ഈ ഗാനം അഭിന്ദനങ്ങൾ ഫുൾ ടീമിന് ❤❤❤❤സ്നേഹത്തോടെ അഷ്‌റഫ്‌അലി എരുമപ്പെട്ടി
ആ പേടി വളരെ ലളിതമായി തീർക്കാൻ ഇതിലും നല്ല വരികൾ ഇനി പിറക്കേണ്ടിയിരിക്കുന്നു.... പിറക്കില്ലായിരിക്കും...... വരികൾക്കും വരികൾ ഉൾക്കൊണ്ടുള്ള ആലാപനത്തിനും അതിനനുയോജ്യമായ ഈണത്തിനും ഒരു കോടി നന്ദി 🙏🙏🙏🙏🙏
ആത്മ സത്തയിലേക്കുള്ള യാത്ര അതിമനോഹരം... കാലങ്ങളോളം ചിന്തിക്കാൻ ഈ ഒരു പാട്ട് മതി... ഇനിയും വരട്ടെ ഇതുപോലെയുള്ള ഗാനങ്ങൾ.... എത്ര കേട്ടിട്ടും മതിയാവുന്നില്ല
Uffff Masha allah ❤️🔥❤️🔥❤️🔥😍😍😍Entha oru feel. Njngade kunjakka ( Muhammad kutty areecode) oru sambavam thanne 🥰 bakki ullavarum Ath pole thanne . Sangathi usharayi 😍😍😍
ആഹ്ളാദത്തോടെ നീ ജീവിച്ച് ജീവിച്ച് മരണ ഭയത്തെ കരിക്ക് ..നീയും മരിക്കുന്ന മുന്നേ മരിക്ക്...... മരിക്കുവാനെന്തിനീ പേടി... മുമ്പും മരിച്ചതല്ലേ ജന കോടി....
പാട്ട് ഇഷ്ടപ്പെട്ടാൽ ... coment മറക്കണ്ട 🥰💖🙏
സൂപ്പർ മാശാ അല്ലാഹ്❤️
Bay ഹസനി KLT❤️❤️❤️❤️❤️❤️
മരണം വിളിക്കുന്നു നിന്നെ...
എവിടെ ഒളിക്കും നീ പിന്നെ...
യാത്രക്കൊരുങ്ങുക നീ.... മാത്രമായി തീരുന്നു നീ...
ഇങ്ങനെ തുടങ്ങുന്ന പാലപ്പെട്ടി ഉസ്താദ് എഴുതിയ ഒരു പാട്ടുണ്ടായിരുന്നു അത് ഒന്നുകൂടി അവതരിപ്പിക്കാമോ?
ഉസ്താദ് ആ മാന്ത്രിക തൂലികക്കെന്തൊരു മാന്ത്രിക ശക്തി....
ഉള്ള് ഒന്നാകെ കിടുക്കി കളഞ്ഞു...
ഹൃദയം തൊടുന്ന ആലാപനവും 👍❤😔❤
സ്നേഹത്തോടെ kpm hashimi kannur
Poli poli❤❤❤🙏🙏🙏
Super shameer
സുകൃതങ്ങൾ കൊണ്ട്
ജീവിതം മോടിപിടിപ്പിച്ചവന്റെ
മണ്ണ് മലർവാടി തന്നെ.
എങ്കിലും മുൻകർ നകീറിനെ (അ) കണ്ടാൽ വിയർത്തൊലിക്കാത്തവരില്ല കൂട്ടരേ...
റബ്ബ് നമ്മെയൊക്കെ കാക്കട്ടെ-ആമീൻ😢😢
ഈ സീസണിൽ റാഫി പാടി അനശ്വരമാക്കിയ പ്രാർത്ഥന ഗാനം 🔥❤
മാഷാ അല്ലാഹ് റബ്ബിനെ മനസിലാക്കിയ വരികൾ നാഥൻ നമ്മുടെ നിയ്യത്തിലും അറിവിലും വിശാലത നൽകട്ടെ ആമീൻ
എന്ന് ❤Ck ❤യുടെ മകൻ നൂറുദ്ധീൻ ഷെയ്ഖ് ❤ഒരു മനുഷ്യൻ അവനെ മനസിലാക്കിയാൽ അവന്റെ റബ്ബിനെ മനസിലാക്കി എന്നാണല്ലോ നാഥാ നീ എത്ര ഉന്നതൻ നീ അറിവും നിയ്യത്തും അമലും സ്വീകരിച്ചു നിന്നെ സന്തോഷിപ്പിക്കാൻ നിന്റെ സമയത്തെ നീ ഇഷ്ടപെടുന്ന സമയം വരെ നീട്ടി തരണമേ ആമീൻ യാറബ്ബൽ ആലമീൻ
🤝🫂🥰
ഏറ്റവും ഇഷ്ടപ്പെട്ട പാട്ടെഴുത്തുകാരൻ ബഹു: അഷ്റഫ് സഅദി ഉസ്താദ് പാലപ്പെട്ടി💗
മരിക്കുവാനെന്താണ് പേടി
മുമ്പും മരിച്ചതല്ലേ ജനകോടി
മരമായ് മുളക്കുമെന്നറിയുന്ന വിത്തിന്ന്
മണ്ണിന്നകം മലർവാടി...
പിന്നെ
മരിക്കുവാനെന്താണ് പേടി....2
ഖബറെന്ന് കേട്ടാൽ ചിരിക്ക്
മുൻകർ നകീറിനേയും സൽക്കരിക്ക്. 2
ആഹ്ളാദത്തോടെ നീ ജീവിച്ച് ജീവിച്ച്
മരണഭയത്തെ കരിക്ക്
നീ മരിക്കുന്ന മുന്നേ മരിക്ക്
(മരിക്കുവാനെ..)
ചിപ്പിക്കകത്താണ് മുത്ത്
പൂർണ്ണമുത്തായ് വിളഞ്ഞതെന്നോർക്ക്
ഇനിയും ഉദിക്കും എന്നറിയുന്ന സൂരൻറെ അസ്തമയം ആഘോഷിച്ചോട്ടെ
നിൻറെ മരണം മരിച്ചങ്ങ് പോട്ടെ..
(മരിക്കുവാനെ.)
നീ മരിക്കുന്നതിന് മുന്നേ മരിക്ക് എന്ന ദൈവിക വചനത്തിൻ്റെ അർത്ഥവ്യാസങ്ങളിലേക്ക് ... ഹൃദയശൂന്യതയിൽ നിലയുറപ്പിച്ചവരുടെ ചിന്തകളിലേക്ക്.. വളരെ ലളിതമായ ശൈലിയിൽ അവതരിപ്പിച്ച മനോഹരഗാനം ....👏👍🌹🥰
ഈ വചനമേതാണ് ??
@@enikkumvenam Moothoo qabla an thamooth
കണ്ടമാനം
വാരിക്കൂട്ടി അത് ഉപേക്ഷിച്ച് പോകാൻ
അതാണ് പേടി
😁😁😁😁🙏
അയിന് നമ്മൾ വരുമ്പോൾ ഒന്നും കൊണ്ട് വന്നില്ലല്ലോ അത്ര ചിന്തിച്ചാൽ മതി
മരിക്കുവാൻ പേടിയൊന്നുമില്ല കൊണ്ടുപോകാൻ ഒന്നുമില്ല കയ്യിൽ 🥺🥺🥺🥺 അതിൽ മാത്രമാണ് ഭയമുള്ള അന്ത്യം നന്നാവാൻ ദുആ ചെയ്😔😔😔
Kond pokan undayt ntha karyam padachonte audharyam illathe nth cheyyan, bayamulla andhyam maathramo andhyathin shesham ullathine bhayam ille,?
Maranathin mumpulla maranathe ruchikkan sramikku usthade, padachon avaril nammaleyum ulpedthatte aameen❤
ഒന്നുമില്ലാത്തവനാണ് എന്നറിയല് തന്നെയാണ് കൊണ്ട് പോകാനുള്ളത് ...🥰❤️🩹
ദുനിയാവിനോട് നീ വിടപറഞ്ഞു രണ്ടു മൂന്ന് നാൾ കൊണ്ട് തന്നെ
എല്ലാവരും അവരവരുടെ
ജീവിതവുമായി മുന്നോട്ട് പോകുകയും ക്രമേണ
ഈ ലോകം നിന്നെ
മറക്കുകയും ചെയ്യും...
നീ ആകട്ടെ ഖബറിൽ തനിച്ചും...
അവിടെ നിന്നെ
കൊഞ്ചിച്ച ഉമ്മയോ
വാത്സല്യം ചൊരിഞ്ഞ ബാപ്പയോ
കൂടെ കളിച്ച കൂടെപ്പിറപ്പുകളോ
തുണയായ പ്രിയസഖിയോ
മാറോടാണച്ച മക്കളോ
കൂടെ നിന്ന സുഹൃത്തുക്കളോ
ആരുമില്ല...
പലപ്പോഴും ഞാൻ തനിച്ചാണ് തനിച്ചാണ് എന്ന് പറഞ്ഞു വിലപിക്കാറുള്ള മനുഷ്യർ
തികച്ചും ഒറ്റപ്പെടുന്ന ഏകാന്തതയുടെ
ഒരു ലോകം... 🔥
😔🤲
😢😢 vallathoru varikal manasinte agathattil ninnum ❤❤ voice super
Onn kabar vare ethicha varikal...😢
ഒരുപാട് ഇഷ്ടപ്പെട്ടു. എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല
മരണത്തെ പോലും പ്രണ യിപ്പിക്കുന്ന വരികൾ❤❤ നല്ല അമലുകൾ ചെയ്തു സന്തോഷത്തോടെ ജീവിക്കാം..😊 മരണ ഭയത്തെ കരിക്കാം...
What a feel.......😢😢😢
Shameer bro 🤍
ഒരു സൗഭാഗ്യവും വേണ്ട, മരണം സുന്ദരം ആക്കിത്തരണേ അല്ലാഹ്....🤲
മരിക്കുവാൻ എന്താണ് പേടി മുമ്പും മരിച്ചതല്ലേ ജനകോടീ 👍👍👍
ന്റെ ഉസ്താദും ഷമീർക്കയും അത്ഭുതപ്പെടുത്തുന്നു ✌️😘
മരിക്കും മുന്നേ മരിക്കാത്തവൻ ഞാൻ
അതിനാൽ
മരിക്കുവാൻ എന്നാലും പേടി 😞
സ്നേഹപൂർവ്വം
✍️ഫാരിസ് മംനൂൻ ലക്ഷദ്വീപ്
ഭാവിയിൽ (future )മരിച്ചവർ നിലവിൽ (present )ഇവിടെ ജീവിക്കുന്നു. 🧠🧠🧠🧠🧠🧠🧠🧠🧠🧠🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
മരിക്കുവാനെന്താണ് പേടി
മുമ്പും മരിച്ചതല്ലേ ജനകോടി
മരമായ് മുളക്കുമെന്നറിയുന്ന വിത്തിന്ന്
മണ്ണിന്നകം മലർവാടി...
പിന്നെ
മരിക്കുവാനെന്താണ് പേടി....2
ഖബറെന്ന് കേട്ടാൽ ചിരിക്ക്
മുൻകർ നകീറിനേയും സൾക്കരിക്ക്
ആഹ്ളാദത്തോടെ ജീവിച്ച്
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് rare song. ഈവർഷം പൊന്മുണ്ടം ദഫ് ടീമിന്റെ the beginning ഈ song ആണല്ലോ
ഒന്നുമില്ല കൊണ്ട് പോകാൻ എന്നാണ് പേടി... Allah കാക്കട്ടെ 🥺🥹
😢
അതീവ ഹൃദയമായ വരികളും ആലാപനവും. പ്രണാമം, 🙏🏻🙏🏻🙏🏻🙏🏻👌🏻👌🏻👏🏻🥰
മരിക്കുന്ന മുന്നേ മരിക്ക് 🔥
പണ്ട് പട്ടുറുമാലിലെ ഷമീറിൻ്റെ ബിസ്മിയും ഹംദും സ്വലാത്തും എന്ന് തുടങ്ങുന്ന കോൽക്കളിപ്പാട്ടിൽ വീണു പോയതാണ് ഇന്നും എണീറ്റിട്ടില്ല😊
ഞാനും
മാഷല്ലാഹ് അനുഗ്രഹീത ഗയാഗൻ
ഹൃദയത്തിൽ തട്ടുന്ന വരികൾ
ഷമീർ 👌👌👌😍
ഞാൻ ജീവിച്ചിരിക്കുന്നവനാണെന്ന അറിവില്ലായ്മയിൽ നിന്നൊന്നുണർന്നാൽ പിന്നെ ഈ വരികളെത്ര മനോഹരം
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് ❤❤❤
V
മരമായ മുളക്കുമെൻ അറിയുന്ന വിത്തിന് മണ്ണിനകം മലർ വാടി .. "''' ഒരുപാട് വിശാലമായ അർത്ഥമുള്ള വരികൾ...... എല്ലാം വരികളും ....😢😢😢😢😢. 😭😭😭😭
അത് പ്രിയ ഷമീർ ചാവക്കാടിന്റ വോയിസ് ആയപ്പോൾ... അൽഹംദുലില്ലാഹ്
വോയ്‌സ് നിലനിർത്തണെ അല്ലാഹ്
... ❤❤❤❤❤
സകീർ അലി ഫൈസി നിലമ്പൂർ
'മുമ്പും മരിച്ചതല്ലേ ജന കോടി'!
എത്ര മനോഹര വരികൾ
ആലാപനം :
അലിഞ്ഞില്ലാതായിപ്പോയി.
ഇത് വരെ കേട്ടില്ലല്ലോ എന്ന സങ്കടം.
എന്തോരു ഫീലാണ് ഗായകാ .
വരികളുടെ ആഴം അപാരം .ആശംസകൾ ടീംസ് .
ന്റെ മുത്തെ ഏതാണീ വരികൾ എന്താ ഇതിന്റെ അർത്ഥം വല്ലാതൊരു ശബ്ദവും ഫീലും ❤,👍🌹
സൂപ്പർ സോങ്..
മുഹമ്മദ് കുട്ടി അരീക്കോടിന്റെ മികച്ച ഈണം..
വല്ലാത്ത വരികൾ നല്ല പ്രാസം തറച്ചു കേറുന്ന ഈണം
ഷമീർ ബായി നിങ്ങളുടെ ശബ്ദം പറയാൻ വാക്കുകളില്ല.
@@pokkalathshaju307❤
മരണം... ആനന്ദമാക്കണേ അല്ലാഹ് ...
ഹൃദയ സ്പർശിയായ പാലപ്പെട്ടി ഉസ്താദിന്റെ വരികൾ
മാധുര്യം നിറഞ്ഞ ആലാപനവും
രക്ഷയില്ലാത്ത മുത്തിന്റെ വരികൾ ❤️
എന്നും പ്രിയപ്പെട്ടവന്റെ വല്ലാത്ത ആലാപനവും 🥰😍
ഹൃദ്യമായ വരികൾ സംഗീതവും ആലാപനവും മനോഹരം ❤ മരണമെന്ന നഗ്നസത്യം മനസിലാകാതെ കഴിയുന്ന മാനവരാശിക്കായ് അറിയാനുള്ള ഒരു ഓർമപ്പെടുത്തൽ കൂടിയായി ഈ ഗാനം അഭിന്ദനങ്ങൾ ഫുൾ ടീമിന് ❤❤❤❤സ്നേഹത്തോടെ അഷ്‌റഫ്‌അലി
എരുമപ്പെട്ടി
വീണ്ടും ഉസ്താദിൻ്റെ വിസ്മയിപ്പിക്കുന്ന വരികൾ 💖💖ഷമീർ വല്ലാത്ത ഫീൽ 👍👍👍💖
ആ പേടി വളരെ ലളിതമായി തീർക്കാൻ ഇതിലും നല്ല വരികൾ ഇനി പിറക്കേണ്ടിയിരിക്കുന്നു.... പിറക്കില്ലായിരിക്കും......
വരികൾക്കും വരികൾ ഉൾക്കൊണ്ടുള്ള ആലാപനത്തിനും അതിനനുയോജ്യമായ ഈണത്തിനും ഒരു കോടി നന്ദി 🙏🙏🙏🙏🙏
എന്റെ ഉസ്താദിന്റെ വരികൾക് മുമ്പിൽ കൈ കൂപ്പുന്നു... 🙏🙏😘😘
ഷമീർക്കയുടെ ആലാപനത്തിൽ ലയിച്ചു പോവുന്നു 😘😘😘
ഹാ... വരികൾക്കെന്തോരമാഴം
ഷമീര്‍ക്കയുടെ ശബ്ദമതിനെ ഖൽബിലേക്ക് അമ്പെയ്യുന്നു.
🍁
ഒരു രക്ഷയുമില്ല സൂപ്പർ ഫീൽ അടിപൊളി എന്നൊരു വാക്കിൽ അവസാനിക്കാൻ പറ്റാത്തതിലും അപ്പുറം.......
ഉസ്താദിന്റെ ഇൽമുൽ യഖീൻ നിറഞ്ഞ വരികൾ
ഷമീർക്കയുടെ ആലാപനവും മനോഹരം.❣️🥰❣️
അസാധ്യം ഒന്നും പറയാനില്ല മമ്മുട്ടിക്ക.... Big സല്യൂട്ട്.... Sameer മറ്റു അണിയറ യിൽ പ്രവർത്തിച്ചാൽ അഭിനന്ദനങ്ങൾ
team സ് Congratulation.സൂപ്പർ.വരികൾ കുഞ്ഞാക്ക.(അരീക്കോട് മുഹമ്മദ്കുട്ടി)
വേറെ ലെവൽ.🤗🤗🤗 മ്യൂസിക്
വളരെ മനോഹരമായ - അർത്ഥപൂർണമായ ചിന്തകൾ ഉണർത്തുന്ന വരികളും ഫീലിങ്ങോട് കൂടെ മനോഹരമായ ആലാപനവും 😘😘
ആത്മ സത്തയിലേക്കുള്ള യാത്ര അതിമനോഹരം... കാലങ്ങളോളം ചിന്തിക്കാൻ ഈ ഒരു പാട്ട് മതി... ഇനിയും വരട്ടെ ഇതുപോലെയുള്ള ഗാനങ്ങൾ.... എത്ര കേട്ടിട്ടും മതിയാവുന്നില്ല
Uffff Masha allah ❤️🔥❤️🔥❤️🔥😍😍😍Entha oru feel. Njngade kunjakka ( Muhammad kutty areecode) oru sambavam thanne 🥰 bakki ullavarum Ath pole thanne . Sangathi usharayi 😍😍😍
എത്ര നല്ല.അർത്ഥമുള്ള വരികൾ.....നല്ല.ആലാപനം...
മധുരം നിറഞ്ഞ കേൾക്കാൻ നല്ല വരികൾ ... ❤️❤️. ഉസ്താദിന് ഉം ശമീരിനും നന്ദി. 🙏 . ഇനിയും പ്രതീക്ഷിക്കുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ..
നന്മയില്ലാത്തതാണെന്റെ പേടി... 🥹
❤❤Ashraf palappetty&shameer❤
മാഷാ അല്ലാഹ് ഉസ്താദിൻ്റെ വരികളും ഷെമീറിൻ്റെ പാട്ടുമാകുമ്പോൾ സായൂജ്യമായി❤
സൂപ്പർ ❤️
ഷമീർ നന്നായിട്ട്പാടി✨✨✨💚
ആഹ്‌ളാദത്തോടെ നീ ജീവിച്ച് ജീവിച്ച് മരണ ഭയത്തെ കരിക്ക് ..നീയും മരിക്കുന്ന മുന്നേ മരിക്ക്......
മരിക്കുവാനെന്തിനീ പേടി... മുമ്പും മരിച്ചതല്ലേ ജന കോടി....
😭 سلام قولا من رب رحيم 🤲
മാശാ അള്ളാഹ്
ഉസ്താദും ഷമീറും 👍👍👍🤝
Nte uppante sangeethan🥰🥰great my father❤️❤️❤️😘😘
❤❤
നല്ല വരികൾ
നല്ല ആലാപനം
ഉ സ്താദിനും ഷെമീറിനും
വട്ടേക്കു ന്ന o
മലേ തൈയ്ക്കാവിന്റെ ആശംസകൾ
munp 2007 il schlil ramadanu kathaprasangam avatharipicha usthathum shameerum❤mayathe ennum manassil🎉
എന്താ ഫീൽ
വരികളും ആലാപനവും സംഗീതവും 😢😢😢
Masha Allah nte kunjaakede varikal♥️♥️❤️❤️🥰🥰🥰
Uff 🔥🔥🔥🔥 അടിപൊളി feel ❤❤❤❤
അർത്ഥ സമ്പൂർണമായ വരികൾ. ഇനിയും കൂടുതൽ എഴുതാൻ. ആയുസ്സും. ആരോഗ്യവും അള്ളാഹു നൽകട്ടെ
✍ അബ്ദുകൊച്ചനൂർ
Super ayittund
നല്ല പാട്ട്. ദുനിയാവിലൊരുപാട് പേർ ജീവിച്ചു മരിച് പോയി അവരൊക്കെ. 10000 ക്കണക്കിന് വർഷമായി ഖബറിൽ ആണ്. ഖിയമത്തും കാത്ത്. 😢😢
മനോഹരം അർത്ഥവത്തായത്
സുപ്പർ സൂഫി സേ > ങ്ങ്
What a song❣️.. എത്ര കേട്ടിട്ടും മതിവരാത്ത വരികൾ, ആലാപനം ✨️
Polichu tta
വല്ലാത്തൊരു പാട്ടാ എന്താ ഫീൽ😢😊
Nalla varikal...thank you to shameerka..
ഷമീർ ഷാ...... ❣️
Super lyrics ❤
ഒന്നും പറയാനില്ല... സൂപ്പർ 🔥🔥😍👍
എന്റെ മുത്തേ കിടിലോൽക്കിടിലം സൂപ്പർ 🌹🌹🌹🌹❤❤❤👍👍👍👌👌👌👌👌
Super ishtayi
അർത്ഥവത്തായ വരികൾ മാഷാ അല്ലാഹ് 👌👌👌👌👌👌👌👍👍👍👍👍❤❤❤❤❤💞💞💞💞💞💞💞💞💞
സൂപ്പർ പൊളിച്ചു സഹപാഠി
Heart touch song👌
വല്ലാത്ത ഫീലിംഗ്😢
Masha allha. Nella arthavathaya paat. kura kalaggalku shesham shameernta paat kelkan kazinju
ഇനിയും ഇങ്ങനെ ഉള്ള
പാട്ടുകൾ കേൾക്കാനുള്ള കൊതിഏറെയുണ്ട്
Super 👌😍
adi poli song . Feeling👌❤️
Amazing voice and lyrics
Wow..... Feeelllll 😥😥😥😥😥😥nnnde mutthnnnde😘💋varikal Pinne..ikkannde alabanam
മരിക്കുവാൻ ആണ് എനിക് പൂതി....
മുത്തും മരിച്ചതല്ലെ.....🥹🥰🤲
മാഷല്ലാഹ് എന്താ ഫീൽ 🥰🥰
സുഹൃത്തെ: നല്ല ആലാ ബന്നും
Mashaallah super
എല്ലാം വളരെ നന്നായി
ഹാർട്ട് 💖
Chinthipikunna Ganam 😢❤
❤❤❤Nice❤❤❤
ഉസ്താദിന്റെ വരികൾക്ക് ശിഷ്യന്റെ സ്വരമാധുരി😘😘😘😘
😘🥰
Masha allha sameerkkha super
Masha Allah
സൂപ്പർ ആയിട്ടുണ്ട് 👍🏻
ഒരുപാട് ഇഷ്ട്ടായി 💐💐💐💐💐
വരിയും ആലാപനവും ❤
Sooper
Super song