Vehicle Pollution Testing Centre | Points to Remember while planning a new PUC Centre | Malayalam
Вставка
- Опубліковано 4 лют 2025
- Video contains few tips and points to remember while planning to start a new Vehicle Pollution Testing Centre in Kerala.
Explaining about budget and legal procedures.
Video is in Malayalam.
#PUC_certificate #Pollution_under_control #PUCC #Pollution_testing_centre
Instagram - / motorev_by_tibin
Facebook Page - / motorevbytibin
#MotoRev_by_Tibin
തുടങ്ങാനാണ് ഞാൻ ഈ വിഡീയോ നോക്കിയത് ....
🙏🙏🙏🙏 എന്റെ പൊന്നു ഞാൻ സ്ഥലം വിട്ടു......
കുറേക്കാലമായി എൻറെ ആഗ്രഹമാണ് ഇങ്ങനെ ഒരു സ്ഥാപനം തുടങ്ങണമെന്ന് ഇനി മനസ്സിൽ കൂടി വിചാരിക്കുന്നില്ല ഇങ്ങനെ ഒരു പ്രസ്ഥാനം താങ്കളുടെ അവതരണം കൊള്ളാം ഇഷ്ടപ്പെട്ടു ഇത് കേട്ടിട്ടില്ലെങ്കിൽ ഞാൻ പെട്ടേനെ
ഒന്ന് തുടങ്ങാൻ ആഗ്രഹം ഉണ്ടായിരുന്നു, പക്ഷെ വിദ്യാഭ്യാസ യോഗ്യത പ്രശ്നമാണ് 🙏🙏🙏🙏🙏🙏
ഒരുപാട് ഒരുപാട് നന്ദി കുറെ ആയിട്ട് നമ്മുടെ മനസ്സിലുള്ള ആഗ്രഹമാണ്...
😊
Mob no pls
number plss
No profit
ഇത് കണ്ടവർ ആരും ഇനി ഇത് തുടങ്ങില്ല. താങ്ക് യു 🤭🤭🤭🤭🤭
അപ്പോ അതിനൊരു തീരുമാനമായി 👍
അടിപൊളി അവതരണം😍🥰
🥰
Kop
ഇത് ആരും തുടങ്ങരുത് അത്രേ ഉദെശിച്ചൊള്ളു
😂 exactly
Thudanganam ennu vicharichatha investment nte karyam arinjappol mathiyayi
😁
@@motorevbytibin2657 oru car cheythaal etraya ownernu kittuka?? Atupole bike. Onnu parayaamo?
@@navyasiby2935 1yer validity kittunna car 130 , 6 month 100 rs. bike 1 year 100rs, 6 month 80rs
Validity of PUC certificate
PUC certificate issued for a new car, post which the test has to be done every 6 months.
Video വളരെ നന്നായിട്ടുണ്ട്.PUC Machine Operation training center എവിടെയാണ് എന്ന് ഒന്ന് പറയുമോ.
Thank you
Very informative... Thank you👍
കിട്ടുന്ന 80 രൂപയിൽ എന്തെങ്കിലും ഗവൺമെൻ്റ് നു കൊടുക്കേണ്ടതുണ്ടോ
പൊലുഷൻ കൺട്രോൾ സർട്ടിഫിക്കറ്റ് വേണ്ട
സ്ഥാപനം mvi inspect ചെയ്താൽ പിന്നെ RTO inspect വേണ്ട
തുടങ്ങുന്നതിനു മുൻബ് പഞ്ചായത്ത് ലൈസൻസ് വേണ്ട
പാർക്കിങ് 10 മീറ്റർ നീളം 5 മീറ്റർ വീതി വേണം
ഓഫിസ് റൂം അളവ് 3×3 വേണം
ടക്നിഷൻ udtr വേണം
Oru vandi pariahodikkunnathil koodi namukk enth kittum?
പതിനഞ്ച് കിലോമീറ്റർ ദൂരത്ത് അണ് ഇത് ഉള്ളത് ഒന്ന് തുടങ്ങണം എന്ന ഉദ്ദേശത്തോടു കൂടി സെർച്ച് ചെയ്തപ്പോൾ കണ്ടത് ചേട്ടന്റെ വീഡിയോ
മതിയായി ചേട്ടാ മതിയായി വയറ് നിറഞ്ഞു തൃപ്തിയായി ചേട്ടാ
Odikko 😩
PONNU CHETTAYI VERE VALLA JOB NOKKU, NJAN PETTU POYI
ഒരു bakery bussiness എങ്ങനെ തുടങ്ങാം എന്നും, എത്ര ഇൻവെസ്റ്റ് മെന്റ് ആകും എന്നതിനെ കുറിച്ച് ഒരു വിdeo ഇടാമോ
idaam
Enth thudagiyalum ithupole orupaad noolamaalakalum prashnam indakum
Thudagaan udhoshichal ithonnum prashamalla
ആകെയുള്ള ഒരു പ്രതീക്ഷ ആയിരുന്നു അതും തീരുമാനം ആയി....6 ലക്ഷം😐🚶
പോരാത്തതിന് മെക്കാനിക്കൽ സർട്ടിഫിക്കറ്റ് ഉള്ള സ്റ്റാഫും...ആദ്യം ട്രെയിനിങ് പാസ് ആയവരെ വെക്കാം എന്നൊക്കെ ആയിരുന്നല്ലോ അതും മാറി അല്ലെ...😐
ലോൺ എടുത്തു തുടങ്ങി ഓപ്പറേറ്റർ ആയി തന്നെ ജീവിതം കൊണ്ട് പോവാം എന്ന് കരുതിയതാ അതും ഗദ ഹവ്വാ🚶
Chettan polution center aano joli cheyyane
njan thudangiyittu 2.5 yrs aayi, 10 vandi thikachu varunilla daily, 6 Lakhs chilavayi.....
@@binjithta5540bro ithinte koode oru tyre shop or car wash undenkileee ithu thudangheetu karyam Ulloo.
സ്ഥലം @@binjithta5540
Thanks for your information
Masa varumanam eakdesham varum?
Offace valuppam preehanamano cheriya roomil permite kittumo
mechanical engineering kainja oraal pore license kittaan??
Good video...👍👌👌👏👏
Thank you.😊
Useful video thanks
Valuable video🤝👏👏👏
🥰
Kollam superb
Thank you😊
Good information type of puc machine information and rate
Its a combined puc analyzer, price around 3 lakhs.
What is pollution control board certificate?
Certificate issued by Pollution Control Board, which means the firm’s pollution level is under control. This certificate is mandatory for all business.
@@motorevbytibin2657 I'm going to submit online application but it is not asking for PCB certificate now. New rules?
Can you share your number..
Iam also submitting online application
Pollution control board certificate aavasyam illa
@@Manumtdhoni maintenance ost engane machine?
കൈക്കൂലി എത്ര കൊടുക്കണം എന്ന് പറഞ്ഞില്ല.
🤣🤣അതൊന്നും ഇല്ല ഡിയർ പെട്ടെന്ന് റെഡി ആവും go ahead
Good information. Dear.....
Thank You😊
Good information for beginners
Thank you😊
Very informative too
verry good info thanks
Can u pls tell what is the average income he is getting per month?
Nhalla varumannam Anne
Video nannayitund😊... But thudangathirikaan vendi parayunnath pole thonni bro🙃
Iti mechanical refrigeration and air conditioning course kazhinjavark pattumo
Ith thudangiya arudeyenkilum number tharumo?
Bro driving school starts cheiya nthu cheyyanam
Ithil ninum kituna income enghane ? Athkoodi parayarnu
പാർക്കിങ്ങിന് കൃത്യമായ അളവുണ്ടോ ..മീറ്റർ ??
Heavy vehicle ethu vannalum park cheyan space undakanam.
Roadil ninum vittittu 8 meter parking space venam
ua-cam.com/video/Ybxze03_Tng/v-deo.html
Thankyou....
Pollution training certification évide anu ullathu
PUC testing machine manufacturer, basic training & certificate tharum. MVD specify cheyuna training centerilum pokanam, Edappal oru training center und.
15 DAYS, 15000 RS, IPPOL ILLANU THONANU TRAINING, NADU NIRACHU SHOP AAYI AARKUM VARUMANAM ILLATHE AAYI SO GOVT APPROVEL KODUKUNILLA....
ഈ മെഷിൻ വാങ്ങുന്നത് എവിടെ നിന്നാണ്
ua-cam.com/video/Ybxze03_Tng/v-deo.html
avl india private limited അടിപൊളി മെഷിൻ no complaint easy to use
@@krishnakumar-gw8ln njan eppol ARO company mechine vangi
@@manojb7629 no problem dear കറെക്റ്റ് ടൈം ഫിൽട്ടർ change ചെയ്തു പോയാൽ മതി. (PETROL MACHINE BOTTOM FILTERS AND ONE PIPE FILTER ), NO FILTER IN DIESEL MACHINE. ഞാൻ പറഞ്ഞത് avl മെഷിൻ ഉള്ള ഫിൽറ്റേറിന്റെ കാര്യംആണ് പല മെഷിൻ പല രീതിയിൽ അല്ലേ അതെല്ലാം നോക്കണം okkkk ഡിയർ and calibration date വരുന്നതിന് മുന്പ് തന്നെ machine service advisor ആയി contact ചെയ്തു okkk ആക്കി mvd ക്ക് send ചെയ്തു approval ചെയ്യണം
എനിക്ക് തുടങ്ങാൻ താൽപര്യം ഉണ്ട് എന്റെ കൈയിൽ 2 ലക്ഷം മാത്രം ഉള്ളു. ഞാൻ ഒരു ഓട്ടോ മൈബയിൽ ടെക്‌നിഷ്യൻ ആണ് ITI
Please call me 7736204096
Call9544725100
ua-cam.com/video/Ybxze03_Tng/v-deo.html
നിങ്ങൾ ബാങ്ക് ആയി ബന്ധപ്പെടൂ അവർ നിങ്ങളെ സഹായിക്കും okkkkk. നിങ്ങൾ പ്രവാസി ആണെങ്കിൽ norka roots ഓഫീസ് ചെല്ല് ഒരുപാട് ബിസിനസ്സ് ഐഡിയാസ് തരും okkkkk
@@krishnakumar-gw8ln ഗൾഫിൽ 12 വർഷം മെക്കാനിക്ക് ആയിട്ട് വർക്ക് ചെയ്തു.
ethil nin nammak etha profit
Nice👌
Apparently said 9 lakh minimum venam idtr training 15000 staff salary 18000 room rent 15000 maintenance per month 3000 updation 3yrs unexpected 💵 bill
Profit undo?
ua-cam.com/video/Ybxze03_Tng/v-deo.html
3 year experience unde job vacancies undo
@@manupaulsonk6172 profit illa. Ithu oru sevanam aanu, ithu profit nu vendi alla.
Video ill ketilliyo?
@@manupaulsonk6172 no profit
Thank u
😊
I'm a ITI holder in fitter trade, now retired from Keltron as Deputy engineer
Will this qualifications would be enough to proceed
No.
ITI diesel mecanic allowed ano??
Informative
Thanks Sir..
vangunna cashil ninnum ethra govt kodukkanam
Pollution control certificate aavasyamilla
Pic equipment 3 lakh only
Sorry puc
Contact no please
Njan start cheyithapol 9 lakh ayi
@@saifrahmanvn എങ്ങനെയുണ്ട്
Where I can buy Equpments any contact number for starting this business,I want to start new one
Good information
Thank you😊
Very informative....
Thank you for doing this Video
Engineering... Vere eathenkilum trade ullavarkku pattumo Or poly technich ... Pattumo?
ITI/Diploma(Polytechnic)/Degree.. Automobile/Mech
Ithrem aanu allow cheyune..
Any degree?
ഞാൻ ITI ഇലക്ട്രോണിക് മെക്കാനിക് ആണ് എനിക്ക് പറ്റുമോ
ua-cam.com/video/Ybxze03_Tng/v-deo.html
മുംബൈ, നോർത്ത് india ഇവിടെയൊക്കെ ഞാൻ പോകാറുണ്ട് അവിടെയൊക്കെ ചെറിയ omini വാൻ ആണ് പുക പരിശോധന കേന്ദ്രം അതൊക്കെ എന്ത്കൊണ്ട് കേരളത്തിൽ ഇല്ല?
MCA(Master in computer Application) degree pattumo.
BsC computer science pattumo
Degree means degree in engineering B.Tech, BE in Mech/Automobile stream.
ഇല്ല ഡിയർ only automobile related
Ncvt
കേട്ടപ്പോൾ തന്നെ പുകയായ്
Bs6 engine pollution venda വേണ്ട ഏന്നൊരു ന്യൂസ് കേട്ടു ശരിയാണോ ...
Alla
ആരെങ്കിലും പുതിയതായി തുടങ്ങിയ വർ ഉണ്ടോ
ua-cam.com/video/vT_z0CQTn7A/v-deo.html
എന്റെ ഷോപ്പിനു ഫ്രണ്ടേജ് 9 മീറ്ററും രണ്ട് ലൈറ്റ് വെഹിക്കിൾ പാരൽ ആയും പാർക്ക് ചെയ്യാം. എന്നിട്ട് പോലും എനിക്ക് അപ്രൂവൽ കിട്ടിയില്ല.. ഇനിം എന്ത് ചെയ്യണം എന്നറിയില്ല.. ലോൺ എടുത്തു മെഷീൻ വാങ്ങി.. അത് ഇനിം കമ്പനി തിരിച്ചു എടുക്കാത്തതും ഇല്ല.. ഈ നിയമം മാറ്റേണ്ടി ഇരിക്കുന്നു.. ആദ്യം സൈറ്റ് ഇൻസ്പെക്ഷൻ നടത്തി ഒക്കെ ആണെങ്കിൽ മാത്രം മെഷീൻ വാങ്ങിക്കാൻ.. ഇത് എന്ത് നിയമം ആണ്. എല്ലാം വാങ്ങി റെഡി ആകിയിട്ട് പറ്റില്ല എന്ന് ഒരു ഓർഡറും. ഈ നാട് നന്നാവില്ല... ഇതിനൊരു മറുപടി പ്രതീക്ഷിക്കുന്നു. ഇനിം ഞാൻ ആരെയാണ് സമീപിക്കേണ്ടത്?🙏
താങ്കൾ പറയുന്നത് ശെരിയാണ്. ഈ രീതി മാറേണ്ടതുണ്ട്. സൈറ്റ് അപ്പ്രൂവ് ചെയ്ത ശേഷം വേണം മുന്നോട്ടുള്ള നടപടികൾ.
Hai bro,contact details onnu tharamo
Number please
Governmentinu etra tax kodukkanam
Ethu tax aanu ?
Income tax allenkil mattethenkilum tax kodukendi varille?
Appo athum venda vere nokkanne
Automobile gulf experience certificate und staff aaayi joli cheyyan kazhiyo?
No
Good
thudangan agraham undarunnu , ethote ath upeshichu , 6 lakh ,
ua-cam.com/video/Ybxze03_Tng/v-deo.html
Parking space PWD area il pattumo
illa
Can you add Subtitute in English
Will try bro..
Thank u and i am From Meghalaya Shillong 😊😊
Ok..😊
Procedures might be different in other states.. not sure about that.
O മൈ തുടങ്ങുന്നില്ല
ഇപ്പോൾ തുടങ്ങിയാൽ സ്കോപ് undo?
Electric vandi 5 കൊല്ലം കൊണ്ട് ക്ലിക്ക് ആയാൽ ഇതിന്റെ കാര്യം ഹദാ ഹുവാ...
Bro ഇലട്രിക് വണ്ടി പെട്ടെന്നൊന്നും ക്ലിക്ക് ആവില്ല 2030 35 ആകും, പിന്നെ പഴയ വണ്ടി ലക്ഷക്കണക്കിന് ഇല്ലേ ധൈര്യമായി മുന്നോട്ടു പോകു 👍
എരുമേലി 💚❤️
Itc diesel mechanic certificate മതിയോ????
Yes
Technician Venda qualification enthanu
Automobile ncvt holder / idtr training/ permanent holding afidavit rto / automobile experience /
Nalla presentation enikku upakarapettu
👍👏
Good information 👍
👍
Any degree mathiyo technician's qualification???
ITI, Diploma, B.Tech in Automobile / Mechanical Engineering stream
Frontage minimum ethra area venam?
Electric vandi 5 കൊല്ലം കൊണ്ട് ക്ലിക്ക് ആയാൽ ഇതിന്റെ കാര്യം ഹദാ ഹുവാ...
Correct appozhum loan adachu theernnittundavilla
ഒരു test ന് 100.. രൂപ വാങ്ങിയാൽ നമ്മുടെ ഷെയർ എത്രയായിരിക്കും
Angane share onum ila, fees PUC centre owner nu ullathanu. Centre maintain cheyan ulla charge nokiyal mati.
Bro PUCC machine company name entha..
Ellam OK aakkam.. Technician vachal salary kodukkanam.. Appol business nashttathilavum.... Ini swanthamayittu cheyyamennu vicharichal educational qualification illa.....
IDTR 15days course und ath attend chythal start chym .eth age ulla alkum attend chym IDTR.
Njn...b.com..padichu kondu irikka enikku thodangan..pattoo
Poi mechanical padikku
👍👍👍👍
Bro puc testing machine keralathil delars undo.udel contact num tharavo
Kerala dealers ariyilla bro.
Pinne engana bro
Banglore based company machine aanu ivide ullath. Avar vannu install cheyum.
Bro num
@@motorevbytibin2657 malayalikal aanno
കടയിൽ നിൽക്കാൻ ട്രെയിനിങ് സർട്ടിഫിക്കറ്റ് പോരെ, ലൈസൻസ് എടുക്കാൻ മാത്രമല്ലേ iti/btech സർട്ടിഫിക്കറ്റ് ആവശ്യം
Alla, qualified aytula technician venam ennanu ipol rule.
Ok
Qualified technician venam.illenkil inspection enganum vannal theernnu.license will be suspended
@@motorevbytibin2657, പത്താം ക്ലാസ് പോലും പാസാകാത്ത പെണ്ണുങ്ങളാണ് ഇപ്പോൾ എല്ലായിടത്തും എടുത്തു കൊടുക്കുന്നത്.
Shop POOTIKKUM VERE LOCK ITTU POKUM MACHINE IRUNNU THURUMBU PIDIKKUM FULL LIFE CLOSED AAYA SHOPINNU RENTUM KODUKENDI VARUM....NJAN PETTATHANU 7 MONTHS AANU POOTIYATHU....
ഈ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർ, ഇതിന്റെ മെഷിൻ ഇവിടെ നിന്ന് വാങ്ങണം, വാങ്ങുന്പോൾ എന്തൊക്ക ശ്രദ്ധിക്കണം
ua-cam.com/video/Ybxze03_Tng/v-deo.html
i3Sys njan Use cheyyunu.....Problem kuravannu, I am Using, Bussiness kittumengil thudangiyal mathi, minimum 2KM Distance venam vere shopil ninnum PUC Shop enikku 4.1 Lakhs ellam koodi machine computer inverter printer
Pinne 75000 Rs chila vaayil poyi.....
@@binjithta5540hy pls share your contct nmbr
അതായത് തുടങ്ങാനുള്ള പ്ലാൻ വേണ്ടാ എന്നു അർത്ഥം അല്ലെ 🤭🤭
💯
Owner btech/IT/deploma veno?.. ലൈസെൻസ് എടുക്കാൻ ഡിഗ്രി ഉള്ള ആളെ കണ്ടെത്തിയാൽ പോരെ
Athe..
@@motorevbytibin2657 കുറച്ച് കൂടി വ്യക്തതക് ചോദിക്കുന്നതാണ്. ഞാൻ ഒരു കോമേഴ്‌സ് ഡിഗ്രി ഉള്ളയാൾ ആണ്.. എനിക്ക് ഒരു എഞ്ചിനീയറിംഗ് ബിരുദം ഉള്ള ആളുടെ സഹായത്തോടെ ലൈസെൻസ് എടുത്ത് സ്ഥാപനം ആരംഭിക്കാൻ കഴിയുമോ??
Sure bro. Automobile/Mech engineer aavanam enne ulu.
@@abdulsamad-vx1kz SURE RTO IDAKKU VESHAM MAARI VARUM APPOL TECHINICIAN ALLATHE VERE AARELUM OPERATE CHEYYUNATHU KANDAL LOCK IDUM, NJAN PETTATHANU 7 MONTHS RENTUM KODUTHU AVARUDE KAALUM PIDICHU NADANNU.....
Degree BA/B.com patumo
Degree means B.tech / BE
Iti automobile(mmv)
Mechanical engineering
Automobile engineering
Janum agrahichu ee sthapanam
ua-cam.com/video/Ybxze03_Tng/v-deo.html
Ennta business plan venda vechu🏃♂️🏃♂️🏃♂️
😂😂😂 ഞാനും😂
Office space ethra venam? Minimum
200sqft
5 ലക്ഷം രൂപ ഉണ്ടെകിൽ വേറെ ഒരു പാട് കാര്യങ്ങൾ ചെയ്യാ
മെഷീൻ ഓപറേറ്റ് ചെയ്യുന്നയാൾക്ക് വളരെ ഡെയിഞ്ചർ ആണ്, ഡീസൽ വണ്ടികൾ race ചയ്തു വേണം എടുക്കാൻ, അപ്പോൾ പുക ഇരിക്കുന്ന റൂമിൽ നിറയും, ഔട്ട് ഹോസ് ഉണ്ടെങ്കിലും വലിയ കാര്യമില്ല
ഡീസൽ, പെട്രോൾ പുക ശരീരത്തിന് ദോഷകരമാണ്.
അതെല്ലാം നോക്കിയാൽ റോഡിൽ ഇറങ്ങാൻ തന്നെ പറ്റില്ല. KSRTC ബസ്സ് കണ്ടാൽ 1 Km മാറി പോണം
റോഡിൽ ഇറങ്ങുന്നവരുടെ കാര്യമല്ല പറഞ്ഞത്, മെഷീൻ ഓപ്പറേറ്റ് ചെയ്യുന്നയാളെ ബാധിക്കുന്ന കാര്യമാണ്.
റേസ് ചെയ്യുമ്പോൾ ടെക്നീഷ്യൻ വണ്ടിയിൽ അല്ലേ അല്ലേ ഉണ്ടാവുക അപ്പൊ എങ്ങനെ prblm വരും പിന്നെ ഡീസൽ വണ്ടി ഫ്രണ്ട് അല്ലേ വയ്ക്കുക അപ്പൊ സൈലന്റസർ പുറകിൽ അല്ലേ
@@chandhana457,വണ്ടിയിൽ ഇരുന്നല്ല റെസ് ചെയുന്നത് പുറത്തു നിന്ന് കയ് കൊണ്ടു ആണ്, ലോറി, പഴയ ജീപ്പ് നോക്കെ കരിമ്പുകയാണ്, അതു ഹോസ് വഴി മെഷീണിൽ വരും അങ്ങനെ ഇരിക്കുന്ന റൂം മൊതോം പുക മണം, ഡീസൽ, പെട്രോൾ പുക danger ആണ്, അതു കൊണ്ടാണ് എല്ലായിടത്തും സ്റ്റാഫിനെ വച്ചു ചെയുന്നത്, എനിക്ക് സ്ഥിരം തൊണ്ട വേദനയും തലവേദനയും ആയിരുന്നു, വർഷങ്ങൾ ആകുമ്പോൾ ശ്വാസ കോശ രോഗങ്ങൾ ഉണ്ടാകും, ഞൻ തുടങ്ങിട്ടിട് 2 കൊല്ലം ആയപ്പോൾ നിർത്തി, ചില വണ്ടിക്ക് കിട്ടാൻ പാടാണ്, സിലെൻസർ പിറകിൽ ആയിട്ട് കാര്യമില്ല ആ പരിസരം മൊതോം പുകയാരിക്കും.
@@JJkmn487 ഞാനും ഓപ്പറേറ്റർ ആണ് ഇവിടെ മെഷീൻ പുറത്താണ് വയ്ക്കുന്നത് ഇവിടെ ഇൻഷുറൻസ് ഉണ്ട് അത് ചെയ്യുന്നത് ഓണർ ആണ്. ഇങ്ങനൊക്കെ കേൾക്കുമ്പോ പേടിയാവുന്നു ഞാനിപ്പോ 1month ആയുള്ളൂ
ബ്രോ.. കൈകൂലി പറഞ്ഞില്ല....
🤐
ഇത് തുടങ്ങരുത് എന്നാണല്ലോ ഇയാള് പറഞ്ഞുവരുന്നത്😂