പുതിയ സ്ക്കൂട്ടറിന് പൊല്ല്യൂഷൻ സർട്ടിഫിക്കറ്റ് വേണോ? അഥവാ വേണ്ട എങ്കിൽ എത്ര നാൾ കഴിഞ്ഞാണ് എടുക്കേണ്ടത്? എൻ്റെ വണ്ടി Yamaha Rayzr 125 Bs 6 variant ആണ്.രണ്ട് ആഴ്ച്ചയേ ആയിട്ടുള്ളു എടുത്തിട്ട്
ബ്രോ. രണ്ട് ദിവസം മുന്നേ ടെസ്റ്റ് എടുക്കാൻ പോയപ്പോൾ, അവർക്ക് details കിട്ടിണില്ല. Rto യെ ആയി contact ചെയ്യണം എന്ന് പറയുന്നു. കഴിഞ്ഞ മാസം ആണ് ഇൻസ്‌ഷുറൻസ് അടച്ചത്. ആക്ടിവ ആണ് വണ്ടി അഞ്ചു വർഷം old ആണ്. എന്തായിരിക്കും കാരണം?
ബ്രോ....എനിക്ക് ഇപ്പോഴുള്ള ഏറ്റവും വലിയ പ്രശ്നം എന്താണ് എന്ന് വെച്ചാൽ...A/C ഇട്ട് വണ്ടി ഓടിക്കുമ്പോൾ..A/C ഇടാതെ ഓടിക്കുന്ന സ്മൂത്ത് കിട്ടുന്നില്ല.. ( വണ്ടി - wagon R) ഇതിനെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ??
First time I got the correct information regarding the PUC test. Thank u bro👍.
Nice presentation and informative. Thank you.
Sir, first time I got a brief detail regarding this subject from your channel. Thanxs.
Nanni ... 🙏
Good video. 👏🏻👏🏻👏🏻
Sunday pollution test cheyyumo
Informative...👍
Bro rc yil hypothecation add cheyyan commercial vandiyude polution expire ayal prashnam undako,,pls reply
2 wheeler pollution eppozhokke edukanam?
പുതിയ സ്ക്കൂട്ടറിന് പൊല്ല്യൂഷൻ സർട്ടിഫിക്കറ്റ് വേണോ? അഥവാ വേണ്ട എങ്കിൽ എത്ര നാൾ കഴിഞ്ഞാണ് എടുക്കേണ്ടത്? എൻ്റെ വണ്ടി Yamaha Rayzr 125 Bs 6 variant ആണ്.രണ്ട് ആഴ്ച്ചയേ ആയിട്ടുള്ളു എടുത്തിട്ട്
1 year കഴിഞ്ഞ്
Very good thank you
ഞാൻ എല്ലാ video യും കാണാറുണ്ട്
polution test ന്റെ validity കഴിഞ്ഞു
ഇന്നാണ് നോക്കിയത്
പ്രശ്നം ഉണ്ടോ feb10 ആയിരുന്നു.
Kolichal 😍😍
ബ്രോ. രണ്ട് ദിവസം മുന്നേ ടെസ്റ്റ് എടുക്കാൻ പോയപ്പോൾ, അവർക്ക് details കിട്ടിണില്ല. Rto യെ ആയി contact ചെയ്യണം എന്ന് പറയുന്നു. കഴിഞ്ഞ മാസം ആണ് ഇൻസ്‌ഷുറൻസ് അടച്ചത്. ആക്ടിവ ആണ് വണ്ടി അഞ്ചു വർഷം old ആണ്. എന്തായിരിക്കും കാരണം?
parivahan app il details kittunnundo ennu nokkiyo.
@@SKautovlogs അതിൽ details കിട്ടുന്നുണ്ട്. ഇത് വരെ വേറെ കാണിക്കാനും സമയം കിട്ടിയില്ല. Guruvayoor rto നമ്പർ ഗൂഗിൾ ഇൽ ഉള്ളത് വർക്കിങ്ങും അല്ല. 😔
Thanks...
പൊല്യൂഷൻ എങ്ങനെ ആട് ചെയ്യാൻ പറ്റും? ഡീജീ ലോക്കറിൽ??
കാറുകളിൽ അനുവദിനീയമായ ഹെഡ്ലൈറ്റ് കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
Ndhellam documents ane edknde polution testne povumbol
❤️❤️👍👍
Test cheyyumbol enthokke documents aanu kondupokemdeth
പുകക്ക് ഒരു പ്രത്യേകമായ മണം അനുഭവപ്പെടുന്നതിന് കാരണം എന്താണ്?
ബ്രോ....എനിക്ക് ഇപ്പോഴുള്ള ഏറ്റവും വലിയ പ്രശ്നം എന്താണ് എന്ന് വെച്ചാൽ...A/C ഇട്ട് വണ്ടി ഓടിക്കുമ്പോൾ..A/C ഇടാതെ ഓടിക്കുന്ന സ്മൂത്ത് കിട്ടുന്നില്ല.. ( വണ്ടി - wagon R)
ഇതിനെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ??
Periyodikk സെർവിസിൻ time aayo
Kseries engine ആണോ???
Rc iland pollution edkan patuo
സജീഷേട്ടാ ടെസ്റ്റ് റിസൽട്ട് ഫെയ്ൽ ആണങ്കിൽ എങ്ങനെയാണ് അറിയുക അവർ പറയുമോ
Parayum
@@SAJEESHGOVINDANok
Fail certificate കിട്ടും
@@arjunsuresh2000 Ok
അപ്പൊ പിന്നെ ന്നാ cheyyua fail ആയാൽ
ഞാൻ ഇന്നു എന്റെ ആൾട്ടോ 800 സ്‌മോക്ക് ടെസ്റ്റ് ചെയ്തു.
സജീഷേട്ടാ എല്ലാ വണ്ടിക്കും 6 മാസം ആണോ ഇതിന്റെ കാലാവധി
No..
@@SAJEESHGOVINDAN സജീഷേട്ടാ ഞാൻ വണ്ടി കൊടുക്കുമ്പോൾ 6 മാസം ആണല്ലോ അത് കൊണ്ട് ചോദിച്ചതാ
BS4 ന് ശേഷമുള്ള വണ്ടികൾക്ക് 1yr ആണെന്ന് തോന്നുന്നു.
@@sreekanthss6147 ok
6 months BS3 വരെയുള്ള വണ്ടികൾക്കാണ്. BS4 തൊട്ട് മുകളിലോട്ട് ഉള്ള വണ്ടികൾക്ക് 1 year validity.
👍👍👍
👏👏
പുതിയ കാർ വാങ്ങുമ്പോൾ തന്നെ പുക പരിശോധന നടത്തേണ്ടതുണ്ടോ ?
No
Pinne eppoo nnadathannamm
After 1 years
പുക ടെസ്റ്റ് ഇല്ലെങ്കിൽ പ്രശ്നം ഉണ്ടോ
സജീഷേട്ടാ പുതിയ വണ്ടിക്ക് ആണോ 1 വർഷം അതോ പഴയ വണ്ടിക്കോ
1 year for BS IV and BS VI
ഇത് എന്താ മനസിലായില്ല ഒന്ന് പറഞ്ഞ് തരുമോ
@@panchajanyam2477 നിങ്ങളുടെ വണ്ടിയുടെ RC യിൽ ഉണ്ടാകും അത് BS6 ആണോ എന്നൊക്കെ...അങ്ങനെ ആണെങ്കിൽ 1 വർഷം കാലാവധി കിട്ടും.
@@rivonet ok
@@rivonet ഇത് Rc യിൽ എവിടെയാണ് ഉള്ളത്? ഒന്ന് പറഞ്ഞ് തരുമോ
Scooter 1year validity kittumo
Non pollution vehicle nu test veno?
No
ആ ർസി ഒറിജിനൽ വേണോ പൊല്യൂഷൻ എടുക്കാൻ
No
ഞാൻ ഇന്നലെ ചെയ്തു ഒരു വർഷം വാലിഡിറ്റി
1yr കഴിഞ്ഞ വണ്ടിക്ക് test cheyyan message വരുമോ
S
പുതിയ വണ്ടിക്ക് polution പേപ്പർ ഉണ്ടാവില്ലേ 🤔🤔🤔
Plz replay
Bs6നു ഇല്ല
എന്തിനാണ് ഇത് ചെയ്യുന്നത്
ഈ സർട്ടിഫിക്കറ്റ് E പരിവാഹനിൽ വരുമോ?
Yes
Ethra paisa ayi cheyan
100
പുതിയ വണ്ടിക്ക് എപ്പോഴാണ് ടെസ്റ്റ് ചെയ്യേണ്ടത്
One yr
CRDi എഞ്ചിൻ എട്ടു റെയിസ് ചെയ്യുന്നത് നല്ലതല്ല
Thanks,..