എഴുത്തുകാരന്റെ പെരുമാറ്റം എങ്ങനെയായിരിക്കണമെന്നതിന് ഉത്തരം എംടി | M. T. Vasudevan Nair

Поділитися
Вставка
  • Опубліковано 13 лип 2023
  • #manoramaonline
    എഴുത്തുകാരന്റെ പെരുമാറ്റം എങ്ങനെയായിരിക്കണമെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് എംടിയെന്ന് എഴുത്തുകാരൻ എൻ.എസ്. മാധവൻ. എം.ടി.വാസുദേവൻ നായർക്കുള്ള നവതിവന്ദനമായി മനോരമ ഓൺലൈൻ നടത്തുന്ന ‘എംടി: കാലം നവതി വന്ദന’മെന്ന പരിപാടിയുടെ ഭാഗമായ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.ഡി. രാമകൃഷ്ണൻ, ആലങ്കോട് ലീലാകൃഷ്ണൻ, റഫീക്ക് അഹമ്മദ് എന്നിവരും പങ്കെടുത്തു. ...
    #mtvasudevannair #mt #randamoozham #celebrity #literature
    Subscribe to #ManoramaOnline UA-cam Channel: goo.gl/bii1Fe
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps :
    www.manoramaonline.com/mobile...
  • Розваги

КОМЕНТАРІ • 4

  • @MrKeralite
    @MrKeralite 10 місяців тому +2

    വളരെ ഹൃദ്യമായ പരിപാടി,പ്രത്യേകിച്ച് ലീലാക്രൃഷ്ണൻസാർ പറഞ്ഞ എല്ലാ കാര്യങ്ങളും സത്യമായനുഭവത്തിൽ നിന്നും ബോദ്ധ്യം.

  • @RajendranVayala-ig9se
    @RajendranVayala-ig9se Рік тому +2

    തികച്ചും അർഹമായ ആദരം പ്രണാമം എം.ടി

  • @ThampyAntony
    @ThampyAntony 6 місяців тому

    Happy birthday to M T . Navathi

  • @santhakumarkallambalam1309
    @santhakumarkallambalam1309 Рік тому +2

    എനിക്ക് ഓർമ്മ വരുന്ന ഒരു ചലച്ചിത്രത്തിലെ സീനുകൾ സദയം എന്നതിലേതാണ്. രണ്ട് കൊച്ചു പെൺകുട്ടികളെ പാലറ്റ് നൈഫ് ഉപയോഗിച്ച് കൊലപ്പെടുത്തിയ ഒരു ചിത്രകാരനെ അവതരിപ്പിച്ച മോഹൻലാലിന്റ കഥാപാത്രത്തെ തൂക്കിക്കൊല്ലാൻ വിധിച്ച ശേഷം കണ്ടംഡ് സെല്ലിൽ പാർപ്പിച്ചിരിക്കുന്ന സീൻ... വളരെ നല്ല നിരീക്ഷണ പാടവം ആവശ്യമുള്ള ഒരു തിരക്കഥാ രൂപവും സന്ദേശവുമായിരുന്നു ആ ചിത്രം നൽകിയത്...