Paaduvan Marannu Poy - song, Malayalam Movie - Anagha

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 130

  • @DINESHKUMAR-do3wr
    @DINESHKUMAR-do3wr Місяць тому +12

    ഭാഗ്യം തുണയ്ക്കാത്ത ഈ സംഗീത സംവിധായകന്റെ ഈ ഒരു ഗാനം പോരെ മലയാളമക്കൾക്ക്, കോഴിക്കോട് യേശുദാസെന്ന വലിയകലാകാരന് 🙏🙏

  • @sreejust
    @sreejust Місяць тому +14

    ഗാനം പോസ്റ്റ് ചെയ്യുമ്പോൾ ദയവായി അതിനു സംഗീതം നൽകിയവരെ കൂടി മെൻഷൻ ചെയ്യണം അതൊരു സാമാന്യ മര്യാദയാണ്. ഈ പാട്ടിനു സംഗീതം നൽകിയിരിക്കുന്നത് കോഴിക്കോട് യേശുദാസാണ് .

    • @mytravelmytaste-praveensha656
      @mytravelmytaste-praveensha656 Місяць тому +2

      ശരി തന്നെ പാട്ടിന് സംഗീതം കൊടുത്ത ആളുടെ പേര് പറഞ്ഞ സ്ഥിതിക്ക് പാട്ട് എഴുതിയ ആളുടെ പേര് പറയേണ്ടതും ഒരു സാമാന്യ മര്യാദയാണ്. വരികളില്ലാതെ സംഗീതമില്ലല്ലോ. ഗാനരചന ശ്രീ ജോസഫ് ഒഴുകയിൽ ആണ്. സംഗീതസംവിധായകൻ കോഴിക്കോട് യേശുദാസ് ഒരിക്കൽ ആശയം പ്രസ്സിൽ വന്നതായിരുന്നു ജോസഫിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ജോസഫിന്റെ പാട്ടെഴുത്തിനെക്കുറിച്ചറിഞ്ഞ യേശുദാസ് അദ്ധേഹത്തിന്റെ രചനകൾ വാങ്ങിക്കൊണ്ട് പോവുകയും പിന്നീട് അവയിൽ ചില ഗാനങ്ങൾ സംഗീതം നൽകി ജോസഫിനെ പാടിക്കേഴ്പ്പിക്കുകയും ചെയ്തു. ഷൂട്ടിംഗ് തുടങ്ങുന്നതിന് തൊട്ടുമുൻപ് നിർമ്മാതാക്കൾ പിന്മാറിയതിനാൽ സിനിമയുടെ നിർമ്മാണവും ജോസഫ് ഒഴുകയിലിന് ചെയ്യേണ്ടിവന്നു. 1989 -ൽ അനഘ റിലീസായി. സിനിമ സാമ്പത്തിക വിജയം നേടിയില്ലെങ്കിലും ജോസഫ് ഒഴുകയിലിന്റെ വരികൾക്ക് കോഴിക്കോട് യേശുദാസ് സംഗീതം നൽകിയ അനഘയിലെ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു സിനിമ മാത്രം ചെയ്ത് സിനിമാ രംഗത്ത് നിന്നും ഒഴിഞ്ഞു നിന്ന ജോസഫ് ഒഴുകയിൽ 2011 ജൂലൈയിൽ അന്തരിച്ചു.

  • @sajithsajith242
    @sajithsajith242 9 місяців тому +13

    പാട്ട് സീൻ ഇത്ര അനായസമായി കൈകാര്യം ചെയ്യുന്ന രണ്ട് മഹാനടന്മാരാണ് നെടുമുടി വേണുച്ചേട്ടനും, ലാലേട്ടനും. ഇവരെ നമിക്കാതെ വയ്യ 🙏🙏🙏🙏🙏🙏

  • @Gawri
    @Gawri 3 роки тому +90

    പരമമായ സത്യം... എത്ര പെട്ടെന്ന് ആണ് ഓരോന്ന് മാറിമറിഞ്ഞു പോണത്... കണ്ണ്ട ച്ചു തുറക്കുബോഴേ ക്കും... കഴിഞ്ഞു പോയ സുന്ദര നിമിഷങ്ങൾ ആർക്കും തിരികെ കിട്ടില്ല എന്ന അറിവ് വളരെ വേദന ജനകം തന്നെ.. ഓടി നടന്ന തൊടികളും അങ്ങനെ, അങ്ങനെ 🤩...... 😪

    • @hiranhiranpr3148
      @hiranhiranpr3148 2 роки тому +6

      Ye vaakkukalil ariyam mashe ningalude hridhayam.. 🙏🙏🙏🙏🌺🌺🌺🌺❤❤❤❤❤

    • @sivankailas7745
      @sivankailas7745 2 роки тому +2

      👍👍👍

  • @abdulkalammampad8654
    @abdulkalammampad8654 2 роки тому +80

    2022 ൽ ആരെങ്കിലും വന്നാൽ ഒന്ന് ലൈക്കാൻ മറക്കല്ലേ

  • @prasannakumarkodoth4176
    @prasannakumarkodoth4176 3 роки тому +56

    ശ്രീ നെടുമുടി വേണു എന്ന കലാകാരൻ ഒരിക്കലും മരിക്കുന്നില്ല. അശ്രുബിന്ദുക്കൾ. ഹൃദയങ്ങളിൽ അങ്ങ് ജീവിക്കും ഇനിയും

  • @animashthrichambaram6052
    @animashthrichambaram6052 Місяць тому +3

    സംഗിതം നൽകിയത് കോഴിക്കോട് യേശുദാസ് . ബ്രഹ്മാനന്ദൻ എന്ന ഗായകനെ പൊലെ ഭാഗ്യം ഇല്ലാത്ത മറ്റൊരാൾ . എന്നാൽ ഈ പാട്ട് മാത്രം മതി കോഴിക്കോട് യേശുദാസിനെ ഓർമ്മിക്കുവാൻ.

  • @krishnakumarcv6664
    @krishnakumarcv6664 Місяць тому +2

    കോഴിക്കോട് യേശുദാസ് എന്ന സംഗീത സംവിധയകന്റെ മനോഹര സൃഷ്ടി...

  • @priyams7484
    @priyams7484 3 роки тому +14

    നെടുമുടി വേണു എന്നാ അതുല്യ പ്രതിഭയെ ആണ് മലയാള സിനിമയ്ക്കു നഷ്ടമായത്‌... 😢😢

  • @Gawri
    @Gawri 3 роки тому +29

    ഈ പാട്ട് ഞാൻ എന്റെ പ്രിയപ്പെട്ട കൂട്ടുകാർക്കായി ഡെഡിക്കേറ്റ് ചെയ്യണ് ♥️♥️♥️

    • @Gawri
      @Gawri 2 роки тому

      @@hiranhiranpr3148 😭😭ചുമ്മാ പറഞ്ഞതാണെ തല്ലല്ലേ ചേട്ടാ 🤭🤭🤣🤣😆😆ഓക്കേ 👍

    • @hiranhiranpr3148
      @hiranhiranpr3148 2 роки тому

      @@Gawri Njan oru paavam... Thallanonnum njanille... 😂.. Evideya mashe naadu.. Endhu cheyunnu..

    • @Gawri
      @Gawri 2 роки тому

      @@hiranhiranpr3148 അതെന്താ എന്റെ കമന്റുകൾ കണ്ടിട്ടാണോ 🤔.. ഈ ലോകത്തൊന്നും അല്ലേ ഇയാൾ ജീവിക്കുന്നത്... കമന്റ് ഇതൊക്കെ സാബിൾ വെടിക്കെട്ടാണെ 🤭പിന്നെ ഫുഡ്‌ ഇവിടെ ധാരാളം കിട്ടും ഇനി അവിടെ വരെ വരണോ.. 🙏എന്നാ ശെരി എനിക്കേ ക്ലാസ്സ്‌ ഉണ്ടേ ഇടയ്ക്ക് കാണാം ഓക്കേ 🏃🏃

    • @hiranhiranpr3148
      @hiranhiranpr3148 2 роки тому

      @@Gawri 😂😂.. Ente settttaa 🙏🙏🙏🙏

  • @omanakuttankavitha2683
    @omanakuttankavitha2683 3 роки тому +26

    എത്ര ആയാസത്തോടെയാണ് നെടുമുടി ഈ പാട്ട് സീനില്‍ അഭിനയിച്ചിരിക്കുന്നത്.
    സ്വാഭാവിക അഭിനയത്തിന്‍റെ ചക്രവര്‍ത്തി.

    • @varietychannel7632
      @varietychannel7632 2 роки тому +7

      അയാസമാണോ... അനായാസാമാണ് എന്നാണോ

    • @aji.p.k3664
      @aji.p.k3664 Рік тому +4

      ചേട്ടാ 'ആയാസത്തോടെ' എന്നല്ല 'അനായാസമായി' എന്നല്ലേ പറയേണ്ടത് എന്റെ സംശയം ആണേ

    • @vishnulalul8
      @vishnulalul8 4 місяці тому

      Anaayasam😂

    • @AjikumarAji-b3x
      @AjikumarAji-b3x 4 дні тому

      ഒരു ആവേശം കൊണ്ട് പറഞത ഒന്നു ഷെമിക്കു ​@@varietychannel7632

  • @bhavana5108
    @bhavana5108 4 роки тому +28

    എങ്കിലും വെറുതേ പാടുന്നു ഞാൻ
    കരളിൽ വിതുമ്പുമെൻ മൗന നൊമ്പരം... മനോഹരം.....

  • @anwarsadathsadath2411
    @anwarsadathsadath2411 Рік тому +5

    എത്രയോ പാട്ടുകൾ മറന്നു പോയി ! ജീവിതം ഒരു നാൾ പാട്ടു മാത്രമായ കാലം ! ആദി പാട്ടുകൾ ഒരുതലോടലാണ്.

  • @jaisontjohn4276
    @jaisontjohn4276 2 роки тому +18

    രചന: ജോസഫ് ഒഴുകയിൽ
    സംഗീതം: കോഴിക്കോട് യേശുദാസ്

  • @JijojijomonJijojijomon
    @JijojijomonJijojijomon 6 місяців тому +5

    നെടുമുടി വേണു ചേട്ടൻ എന്താ രസം കാണാൻ ഈ പാട്ടിൽ 💞👍

  • @jayesh.k6112
    @jayesh.k6112 4 роки тому +23

    ഇതൊക്കെയല്ലേ പാട്ട് . ഹോ കേൾക്കാൻ എന്തു രസം

  • @sineshab4407
    @sineshab4407 3 роки тому +10

    വേണു സാറിന് നല്ല ഗ്ലാമർ ...

  • @bhavinmedia916
    @bhavinmedia916 8 місяців тому +4

    കരളിൽ വിതുമ്പുംമേൻ... മൗനനോമ്പരം... ഈ വരിയിലെ ഭാവം... ദാസേട്ടന്റെ.... അപാരം...

  • @ranjitallu4493
    @ranjitallu4493 3 роки тому +22

    ദാസേട്ടൻ clasical song കൂടുതൽ പാടിയത് നെടുമുടി ചേട്ടനുവേണ്ടിയാണ്

    • @rijeeshkongadan
      @rijeeshkongadan 3 роки тому +1

      🙏🏻🙏🏻🙏🏻പ്രണാമം വേണുവേട്ടാ 🌹

  • @vasantanair9536
    @vasantanair9536 4 роки тому +25

    Another beautiful song by my favourite singer Dasettan

  • @mathsdebater
    @mathsdebater 3 роки тому +19

    RIP. He was such a great actor

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +9

    പ്രണാമം നെടുമുടി ചേട്ടൻ🌹🌹🌹

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 Рік тому +8

    Gr8 music by Kozhikode Yesudas Sir. Gandharvans singing & Nedumudis acting athiney mattoru level il ethicchu. Pranams

  • @sreejithp6075
    @sreejithp6075 3 роки тому +5

    നെടുമുടി വേണു ചേട്ടനു പ്രണാമം....💐💐

  • @vijithkmkm7587
    @vijithkmkm7587 3 роки тому +8

    Nedumudi vennu sir super

  • @prasannakumarkodoth4176
    @prasannakumarkodoth4176 3 роки тому +8

    ഒരു പാട് ഇഷ്ട്ടം ഈ ഗാനം

  • @hiranhiranpr3148
    @hiranhiranpr3148 2 роки тому +7

    Ye Anaswara gaanathinu jeevan kodutha Kozhikode dasettanekurichu oralum parayathedhil orupadu vishamam thonnunnu... "Engilum veruthe paadunnu njan karalil vithumbumen mowna nombaram" 🙏🙏🙏🙏🙏💥💥🌹🌹🌹🌹🌹🌹🌹

  • @wilsonvarkey56
    @wilsonvarkey56 2 роки тому +7

    Super...! Beautiful song....! Best wishes to Shri. Yesudas

  • @arunakumartk4943
    @arunakumartk4943 4 роки тому +8

    പ്രണാമം - Tയേശുദാസ് കോഴിക്കോട്

  • @subbumlpy
    @subbumlpy 3 роки тому +5

    നിങ്ങൽ ഒരിക്കലും മരിക്കില്ല

  • @nidheesh_shitho
    @nidheesh_shitho 6 місяців тому +1

    Paattukaaran aayi abinayikkan adipoli laalettan , venuchettan

  • @radheyamrajeev5121
    @radheyamrajeev5121 4 місяці тому +1

    പാടുവാൻ മറന്നുപോയ്...
    സ്വരങ്ങളാമെൻ കൂട്ടുകാർ...
    എങ്ങോ.. എങ്ങോ.. പോയ് മറഞ്ഞു...
    അപസ്വരമുതിരും ഈ മണിവീണ തൻ
    തന്ത്രികളെല്ലാം തുരുമ്പിച്ചു പോയി...
    അറിയാതെ വിരൽതുമ്പാൽ മീട്ടുമ്പോളുയരും
    ഗദ്ഗദ നാദമാർക്കു കേൾക്കാൻ
    എങ്കിലും വെറുതെ പാടുന്നു ഞാ‍ൻ
    കരളിൽ വിതുമ്പുമെൻ
    മൗന നൊമ്പരം ശ്രുതിയായ്....

  • @SHIBISHIBIARANGATH-gj8ix
    @SHIBISHIBIARANGATH-gj8ix 6 місяців тому +1

    2024ൽ ആസ്വദിച്ചുകൊണ്ടിരിക്കുന്നു ഈ ശുദ്ധ സംഗീതം 👌👌❤️❤️🎼🎼🎶🎶🎵🎼🎼

    • @bijumavilayi673
      @bijumavilayi673 3 місяці тому

      ഇപ്പൊ ഈ 2024സെപ്റ്റംബർ 12 11:49 amടൈം കേൾക്കുന്ന njan

  • @udayakumar3380
    @udayakumar3380 2 роки тому +4

    Beautiful lines by Joseph Ozhukayil, fine composition by Kozhikode Yesudas, melodious rendering by Dasettan and outstanding performance by Nedumudi & Parvathy Jayaram. Superb !

  • @sunishkumar6759
    @sunishkumar6759 3 роки тому +9

    ഗംഭീരം 🙏

  • @jopanachi606
    @jopanachi606 8 місяців тому +1

    Excellent rendition by yesudas

  • @vijaykvtm
    @vijaykvtm 3 роки тому +25

    പാട്ടു പാടി അഭിനയിക്കുക നിസ്സാര കാര്യമല്ല, പ്രത്യേകിച്ചും സ്വരങ്ങൾ ഒത്ത് ഫീൽ ചേർന്ന് പാടുക എന്നത്.. സംഗീതം ഉള്ളിൽ വേണം.. നെടുമുടി വേണു ചേട്ടാ 🙏🙏🙏🙏.. നസീർ സാർ ആണ് പാട്ട് പാടി അഭിനയികകുന്ന വേറൊരു പുലി... 🙏🙏🙏 നല്ല പാട്ട്.. ഈ പാട്ടിൻ്റെ അണിയറ പ്രവർത്തകർക്ക് 🙏🙏🙏🙏

  • @edappalkkaran
    @edappalkkaran Місяць тому +1

    കോഴിക്കോട് യേശുദാസെന്ന വലിയകലാകാരന് 🙏 pls add his name in Credits.

  • @tmadanmenon
    @tmadanmenon Рік тому +1

    'Anagha' is a 1989 film, starring starring Nedumudi Venu and Parvathy Jayaram.The film was directed by P S Babu. Joseph Ozhukayil/ Lyrics - Kozhikode Yesudas handled the song. This song is a beautiful composition in Hamsadhwani ragam. Dasettan presented celebrated rendition! നെടുമുടി വേണുവും പാർവതി ജയറാമും അഭിനയിച്ച 1989 ലെ ചിത്രമാണ് 'അനഘ'. ഈ ചിത്രം സംവിധാനം ചെയ്തത് പി എസ് ബാബുവാണ്. ജോസഫ് ഒഴുകയിൽ/ വരികൾ - കോഴിക്കോട് യേശുദാസ് ഗാനം കൈകാര്യം ചെയ്തു. ഹംസധ്വനി രാഗത്തിലെ മനോഹരമായ രചനയാണ് ഈ ഗാനം. ആഘോഷമായ ആലാപനം ദാസേട്ടൻ അവതരിപ്പിച്ചു!

  • @vivekkv7165
    @vivekkv7165 5 місяців тому +1

    Dasettan ❤

  • @sheemaachus1073
    @sheemaachus1073 2 місяці тому

    അതിമനോഹരം ♥️♥️

  • @sujith3206
    @sujith3206 2 роки тому +2

    Great dasettan

  • @ravindranathvasupilla23
    @ravindranathvasupilla23 2 роки тому +2

    സാർ, എനിക്ക് ഇഷ്ടപ്പെട്ട ഗാനം ആണ്

  • @rishikeshmenon2380
    @rishikeshmenon2380 4 роки тому +13

    great lyrics✌✌

  • @dhanishakodolipram4457
    @dhanishakodolipram4457 3 роки тому +1

    Pinnem pinnem kelkkan kothikkunna patt 🥰🥰

  • @babythomas3480
    @babythomas3480 11 місяців тому

    ഇതിലെവരികൾ, പറയാൻവാക്കുകളില്ല. 🙏

  • @AnandNR
    @AnandNR 2 роки тому +3

    Kozhikode Yesudas Sir Music 🎶 Feel Song

  • @ManiP-t5p
    @ManiP-t5p Рік тому

    Once upon a time story oriented movies so character lives forever but now

  • @indianheartbeats1956
    @indianheartbeats1956 Місяць тому

    വരികൾ പോലെ ആയല്ലോ കോഴിക്കോട് യേശുദാസിന്റെ ജീവിതം 😢

  • @SunilKumar-sp9xm
    @SunilKumar-sp9xm 4 роки тому +5

    Wow Kelkkan Endu Rasam 💛

  • @reshmamadanan9481
    @reshmamadanan9481 3 роки тому +3

    ♥️♥️🌹🌹 പ്രണാമം🌹🌹♥️♥️

  • @sathyavathijayakrishnan9261
    @sathyavathijayakrishnan9261 3 роки тому +3

    Nedumudi venu nu pranamam

  • @georgemathew753
    @georgemathew753 3 роки тому +3

    ആരോഹണം സൂപ്പർ

    • @shineshine549
      @shineshine549 3 роки тому

      പ്രണാമം 🌹🌹🌹

  • @vijithkmkm7587
    @vijithkmkm7587 Рік тому

    Nedumudi sir murali sir pranamam

  • @saji5420
    @saji5420 4 місяці тому

    ❤️❤️❤️❤️❤️😍

  • @dgkindiansong3971
    @dgkindiansong3971 3 роки тому +7

    ente daaaaaaaaaaaaaaaaaaaaseta

  • @amalsaju4516
    @amalsaju4516 4 роки тому +3

    kelkuvan maranu poyi. ennume kelkkum njan.

  • @akhilkumar461
    @akhilkumar461 2 роки тому +1

    Hamsadhwani janyam of Melakarta number 29 Dheera Shankarabharanam. Corresponding Hindustani Raag is Shankaraa janyam of 2nd BILAAWAL THAAT ताट தாட். Sai RAM

  • @rahulmanoharan2716
    @rahulmanoharan2716 4 роки тому +4

    Super hit song

  • @thammirose2165
    @thammirose2165 3 роки тому +4

    It's amazing 🙏🙏🙏

  • @aruncm2268
    @aruncm2268 Рік тому

    Kidu song❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @digilmooliyil
    @digilmooliyil 3 роки тому +9

    RIP venuetta... We will miss u always

  • @shaheedmr6024
    @shaheedmr6024 Місяць тому

    സംഗീത സംവിധാനം കോഴിക്കോട് യേശുദാസ്

  • @yathra905
    @yathra905 2 роки тому +2

    Good song..🌹🌹

  • @subairk4022
    @subairk4022 3 роки тому +2

    Here after nedumudis sad demise🙏🙏🙏

  • @snehalathanair427
    @snehalathanair427 2 роки тому

    Rather nostslgic-- a.beautiful song.with a.lot of romance underneath

  • @abilashabi5062
    @abilashabi5062 4 роки тому +4

    Nothing with words

  • @mohan19621
    @mohan19621 Місяць тому

    പാടുവാന്‍ മറന്നുപോയ്...
    സ്വരങ്ങളാമെന്‍ കൂട്ടുകാര്‍...
    എങ്ങോ.. എങ്ങോ.. പോയ് മറഞ്ഞു...
    അപസ്വരമുതിരും ഈ മണിവീണ തന്‍
    തന്ത്രികളെല്ലാം തുരുമ്പിച്ചു പോയി...
    അറിയാതെ വിരല്‍തുമ്പാല്‍ മീട്ടുമ്പോളുയരും
    ഗദ്ഗദ നാദമാര്‍ക്കു കേള്‍ക്കാന്‍..
    എങ്കിലും വെറുതെ പാടുന്നു ഞാ‍ന്‍
    കരളില്‍ വിതുമ്പുമെന്‍
    മൌന നൊമ്പരം ശ്രുതിയായ്....
    ചിത്രം അനഘ (ഓര്‍മ്മയില്‍ ഒരു നിമിഷം) (1989)
    ചലച്ചിത്ര സംവിധാനം ബാബു നാരായണന്‍
    ഗാനരചന ജോസഫ് ഒഴുകയില്‍
    സംഗീതം കോഴിക്കോട്‌ യേശുദാസ്‌
    ആലാപനം കെ ജെ യേശുദാസ്

  • @nishadnish4126
    @nishadnish4126 2 роки тому +1

    Ufff last part.2 il kooduthal National award arhicha nadan. Thirumandanmaar koduthillaa.

  • @alenfone7902
    @alenfone7902 2 роки тому +1

    മോനോഹരം

  • @NyanaKumari-n6w
    @NyanaKumari-n6w Рік тому

    👌👌👌👌❤️❤️❤️

  • @rishikeshmenon2380
    @rishikeshmenon2380 4 роки тому +2

    awesome☝

  • @johnbullenglishacademy6002
    @johnbullenglishacademy6002 2 роки тому

    Hamswadwani..❤️❤️❤️

  • @Joykada10280
    @Joykada10280 2 роки тому

    Awesome....

  • @Neethu..31
    @Neethu..31 Рік тому

    Pranayam ee gaanathodu

  • @Jilasuresh3256
    @Jilasuresh3256 11 місяців тому

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +2

    2022 ലും കേൾക്കുന്ന വർ🌷💥🙏💕🍁🌼💞🌺

  • @manojkr-j2m
    @manojkr-j2m 5 місяців тому

    Innalekalile nashtam...

  • @vishnumarassery6527
    @vishnumarassery6527 Рік тому

    ❤❤❤❤❤

  • @rajeshkammathr9356
    @rajeshkammathr9356 2 роки тому

    👌👌👌👌👌

  • @renjuanand6629
    @renjuanand6629 Місяць тому

    2024

  • @7notesMusics
    @7notesMusics 3 роки тому

    🙏🙏🙏

  • @bincyshybi2711
    @bincyshybi2711 3 роки тому +1

    2020 patt

  • @shibusoloman2564
    @shibusoloman2564 Рік тому +3

    നല്ലൊരു പാട്ടുകേട്ടാൽ lyrics, music ആരെന്നു അറിയണം.
    Lyrics joseph ഒഴുകയിൽ
    Music കോഴിക്കോട് യേശുദാസ്

  • @maliniprem1969
    @maliniprem1969 7 років тому +11

    പാടുവാന്‍ മറന്നുപോയ്...
    സ്വരങ്ങളാമെന്‍ കൂട്ടുകാര്‍...
    എങ്ങോ.. എങ്ങോ.. പോയ് മറഞ്ഞു...
    അപസ്വരമുതിരും ഈ മണിവീണ തന്‍
    തന്ത്രികളെല്ലാം തുരുമ്പിച്ചു പോയി...
    അറിയാതെ വിരല്‍തുമ്പാല്‍ മീട്ടുമ്പോളുയരും
    ഗദ്ഗദ നാദമാര്‍ക്കു കേള്‍ക്കാന്‍..
    എങ്കിലും വെറുതെ പാടുന്നു ഞാ‍ന്‍
    കരളില്‍ വിതുമ്പുമെന്‍
    മൌന നൊമ്പരം ശ്രുതിയായ്.

  • @oshingreen
    @oshingreen Рік тому

    Music:Yesudas Kozhikode

  • @nelsonthomas1170
    @nelsonthomas1170 Рік тому

    2023😘❤️

  • @renjithrajeev2928
    @renjithrajeev2928 2 роки тому

    This song has a resemblance to the song uthrada poonilve va

    • @vaisakh9
      @vaisakh9 Рік тому

      Both are based on Hamsadwani ragam

    • @ranigeorge1824
      @ranigeorge1824 Рік тому

      Ragsngale mohangale,Thenoorum malar pootha poovadiyil ennee songs also ith pole thanne. Ellam hamsa dwani aarikkum alle?

  • @Brothergaming4796
    @Brothergaming4796 3 роки тому

    😀

  • @iamjithin246
    @iamjithin246 4 роки тому

    ♥️

  • @alphonsagrace1013
    @alphonsagrace1013 4 роки тому +5

    Kozhikkode Yesudas sir anu ith padiyath enn arkkum manassilavilla.
    🙏🙏🙏🙏

    • @pammu95
      @pammu95 3 роки тому +5

      Vidditham parayalle.dssetante voice ithuvareyayitum thirichariyanayilla alle

    • @alphonsagrace1013
      @alphonsagrace1013 3 роки тому +1

      @@pammu95 😂😂
      Newspaper lo matto vannaOru article vayich thettidharichathayirunnu. Ann comment itta shesham enik abadham manassilayirunnu.

    • @alphonsagrace1013
      @alphonsagrace1013 3 роки тому

      Enthayalum abadham patti
      Delete cheyyunnilla
      Ingane thanne kidakkatte ee comment🙊

    • @abdulkalammampad8654
      @abdulkalammampad8654 2 роки тому

      @@alphonsagrace1013 Dats nice. angane kidakktte

  • @anishaloysius5821
    @anishaloysius5821 4 роки тому

    Dubye Jolly

  • @mssiva5712
    @mssiva5712 2 роки тому

    ഈ പാട്ടിന് മ്യൂസിക് ഡയറക്ടർ ഇല്ലേ

  • @sivankailas7745
    @sivankailas7745 Рік тому +1

    Great 🙏🙏🥰🥰

  • @sadaqathperambra4234
    @sadaqathperambra4234 Місяць тому

    രചന : ജോസഫ് ഒഴുകയിൽ
    സംഗീതം : കോഴിക്കോട് യേശുദാസ്.

  • @madhusudanannair2850
    @madhusudanannair2850 6 років тому +32

    പാടുവാന്‍ മറന്നുപോയ്...
    സ്വരങ്ങളാമെന്‍ കൂട്ടുകാര്‍...
    എങ്ങോ.. എങ്ങോ.. പോയ് മറഞ്ഞു...
    അപസ്വരമുതിരും ഈ മണിവീണ തന്‍
    തന്ത്രികളെല്ലാം തുരുമ്പിച്ചു പോയി...
    അറിയാതെ വിരല്‍തുമ്പാല്‍ മീട്ടുമ്പോളുയരും
    ഗദ്ഗദ നാദമാര്‍ക്കു കേള്‍ക്കാന്‍..
    എങ്കിലും വെറുതെ പാടുന്നു ഞാ‍ന്‍
    കരളില്‍ വിതുമ്പുമെന്‍
    മൌന നൊമ്പരം ശ്രുതിയായ്.