New “Hyundai Creta” 2024 | RS- 14800 രൂപക്ക് മാസം അടവിനു ഒരു SUV | 20 നു മുകളിൽ മൈലേജ്

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 18

  • @siyadqsiyadq1852
    @siyadqsiyadq1852 3 дні тому +18

    അനിയത്തിയെ കാണിച്ചു ചേട്ടത്തിയെ കെട്ടിക്കുന്ന പരിപാടി ചെയ്യരുത് 🙏😍

  • @Vasudev_rajan
    @Vasudev_rajan День тому

    Bro creta (so) manual petrol onroad ethre aakum pinne emi downpayment ethre aakum

  • @faisalnassar6715
    @faisalnassar6715 3 дні тому +5

    ഈ base model minimum 4.5 lakh എങ്കിലും downpayment അടക്കണം ഈ പറഞ്ഞ 14000/month emi ആയി അടക്കാൻ ആണെങ്കിൽ.
    ഇനി ഒന്നര ലക്ഷം downpayment അടച്ചാൽ 9% ന് 7 വർഷം 18500 എങ്കിലും വരും മാസം അടവ് വെറുതെ എന്തിനാ ഓരോന്ന് പറഞ്ഞ് ആളുകൾക്ക് ആശ കൊടുക്കുന്നത്.

  • @naureenangel6
    @naureenangel6 4 дні тому +4

    Creta is a very nice car

  • @jasirjasu8801
    @jasirjasu8801 3 дні тому

    Creta S(O) petrol manual varient offer undo??

  • @jacobpentagon
    @jacobpentagon 3 дні тому +4

    എന്തിന് മാസം 14700 emi അടക്കണം uber വിളിച്ചാൽ പോരെ?

    • @97456066
      @97456066 3 дні тому +5

      എന്തിനാ ജീവിക്കുന്നെ മരിച്ചാൽ പോരെ 😂😂😂

  • @sahirshaaz6271
    @sahirshaaz6271 3 дні тому

    Mahindra showroom video cheyyo

  • @RahulPS-n6y
    @RahulPS-n6y 3 дні тому

    Yaaa mwone! Eee vandide emi ethra Ane!

  • @aiymanbilal8641
    @aiymanbilal8641 3 дні тому +3

    Creta good but no mileage

  • @pyaroona
    @pyaroona 3 дні тому +2

    😂😂😂 ഈ വണ്ടിയല്ല ജോബിചേട്ട ബേസ് മോഡൽ ആണ് ഈ വിലയ്ക്ക്..😂

  • @hassanshihas1496
    @hassanshihas1496 3 дні тому

    14800 nu ethu varient

  • @irshadismail4554
    @irshadismail4554 3 дні тому

    Woow antha offer😅

  • @hassanshihas1496
    @hassanshihas1496 3 дні тому

    Nadakkuvo