10 ലക്ഷം രൂപയുടെ വീട് with Interior|Low budget home|Home tour malayalam|Kerala home tour|Dr.Interior

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 644

  • @ASURAN7752
    @ASURAN7752 2 роки тому +354

    ചെറിയൊരു വീട് ആവശ്യങ്ങൾ എല്ലാം നിറവേറ്റാൻ കഴിയുന്നതാണെങ്കിൽ എത്ര വലിയ വീട്ടിൽ കഴിഞ്ഞാലും കിട്ടാത്ത ഒരു സന്തോഷം ഉണ്ടാകും.കൈകാര്യം ചെയ്യാനും എളുപ്പമായിരിക്കും.അടിപൊളി വീഡിയോ മച്ചാനെ.മനസ് നിറഞ്ഞു❤️❤️❤️

  • @kiddoop1940
    @kiddoop1940 2 роки тому +321

    അവരുടെ കയ്യിൽ ഉള്ള കാശു കൊണ്ട് ഇത്ര മനോഹരമായ വീട് നിർമ്മിച്ച നിങ്ങൾ വളരെ നല്ല ഒരു മനുഷ്യൻ കൂടി ആണ്

    • @DrInterior
      @DrInterior  2 роки тому +4

      ❤❤❤❤

    • @sethuram2846
      @sethuram2846 2 роки тому +3

      Thank you 😊💗

    • @Rhthunanda
      @Rhthunanda 2 роки тому +4

      @@sethuram2846 ആ അങ്കിൾ നെ കണ്ടപ്പോൾ എന്റെ അച്ഛനെ ഓർത്തു..ഞങ്ങളും 24 വർഷം വാടകയ്ക്ക് ആയിരുന്നു...ഞങ്ങളുടെ House warming ന് അച്ഛൻ പറഞ്ഞത് ഇതേ കാര്യമാണ്...❤
      ഇത്രയും നല്ലൊരു വീട് ഇത്രയും economically satisfied ആക്കി ചെയ്ത് കൊടുത്തതിനു സർ ന് അഭിനന്ദനങ്ങൾ....നിങ്ങൾ നല്ലൊരു മനുഷ്യനാണ് ❤ നിങ്ങളെ കാണുമ്പോൾ തന്നെ ഒരു സന്തോഷം തോന്നുന്നു....ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻
      ആശംസകൾ

    • @sethuram2846
      @sethuram2846 2 роки тому +3

      @@Rhthunanda thank you ❣️

    • @nazrinmn7068
      @nazrinmn7068 2 роки тому +1

      Yess good heart u have

  • @Life4yo
    @Life4yo 2 роки тому +73

    അവതാരകൻ പോളി നല്ല അറിവുണ്ട് എല്ലാത്തിനെയും കുറിച്ച .... Good work

    • @DrInterior
      @DrInterior  2 роки тому +5

      Thanks 😊ബ്രോ ❣️

  • @jeromygeorge7019
    @jeromygeorge7019 2 роки тому +37

    ആദ്യം ആയിട്ടാണ് ഈ ചാനൽ കാണുന്നത്.. വളരെ നല്ല അവതരണം.. ഞാനും സ്വന്തം വീട് സ്വപ്നം കാണുന്ന ഒരാൾ ആണ്...

    • @DrInterior
      @DrInterior  2 роки тому

      ❣️❣️❣️thanks 🙏

  • @samee8232
    @samee8232 2 роки тому +109

    പരിമിതമായ സ്ഥലത്ത് അതിമനോഹരമാക്കി പണിത വീട് 👌👍😍 സ്ഥലം എത്ര കൂടുതലുണ്ടെങ്കിലും ആവശ്യമനുസരിച്ച് വീട് വയ്ക്കുന്നത് തന്നെയാണ് നല്ലത് . മാനസീകമായ അടുപ്പം കൂടുന്നതെപ്പോഴും ചെറിയ വീടുകൾക്കുള്ളിൽ ആയിരിക്കും .

  • @martinsebastian130
    @martinsebastian130 2 роки тому +16

    സൂപ്പർ വീട്. ഉള്ള സൗകര്യത്തിൽ ഇടുക്കം തോന്നാതെ അടിപൊളിയായി ചെയ്തിരിക്കുന്നു.

  • @antoanto1130
    @antoanto1130 2 роки тому +8

    ഈ ചാനലിൽ കണ്ടതിൽ ഏറ്റവും worth watching വിഡിയോ 👌

  • @thomaswalker8790
    @thomaswalker8790 2 роки тому +74

    It's simply beautiful!! I can't imagine how a common man with such a limited budget could actually have a beautiful compact home built for him without cutting corners. It's just amazing!! Kudos to you Ajay for bringing us yet another beautiful home for the common man. You just gave us the hope to have our dreams come true someday. Thanks a million!!!

    • @DrInterior
      @DrInterior  2 роки тому

      ❣️❣️❣️❣️❣️thanks bro 👍

  • @nimishsabu2401
    @nimishsabu2401 2 роки тому +16

    സാമ്പത്തിക ബാധ്യത വരുത്താതെ ചെറിയ രീതിയിൽ നല്ല ഒരു വീട്. 🧡

  • @shameersammi6473
    @shameersammi6473 2 роки тому +24

    Coat yard kalakki. Athanu ee veedinte highlights

  • @exepol8205
    @exepol8205 2 роки тому +4

    എത്ര ചെറിയ വീട് ആണെങ്കിലും creative aayi ചെയ്താൽ premium quality ഉണ്ടാകും.

  • @itsmekunnath3388
    @itsmekunnath3388 2 роки тому +3

    Ee vedio il njan kanda ettavum nalla positv aa anchor chettanan.. Valare clr aa explanation

  • @faisalfais692
    @faisalfais692 2 роки тому +4

    ഞാൻ ഒരു അലുമിനിയം വർക്കർ ആണ് കിച്ചൻ വർക്ക്‌ പറയുകയാണെങ്കിൽ പക്കാ ഫിനിഷിങ്... Kitchen bottom sheet... Nalla design ആണ്

  • @karthikaakhil2067
    @karthikaakhil2067 2 роки тому +3

    Sethu nigal saatharanakarku oru valiya hope koduthu. 🙏... Waiting for your upcoming project.... Big 👏👏👏

  • @vividnature1918
    @vividnature1918 2 роки тому +6

    വീടല്ലാ , ഒരു കൂട് , സ്നേഹക്കൂട് ❤️❤️❤️ എന്റെയും സ്വപ്നം 🥰

  • @ads758
    @ads758 2 роки тому +18

    No words to describe the beauty of the house in such a small amount...Awesome and beautiful house...🤩🤩😍😍🥰🥰

  • @jyothiprakash1630
    @jyothiprakash1630 2 роки тому +32

    Excellent planning and designing. One suggestion Could have opted for lightly shaded doors, kitchen counters, cupboards, and tiles to enhance space and light. Shades of white and light brown (beige ) is fine. Kudos!!! Keep up the good work. !

    • @DrInterior
      @DrInterior  2 роки тому

      ❣️❣️❣️🙏

    • @starmagiccartoons8036
      @starmagiccartoons8036 2 роки тому

      Hi. Ente adya movie releasing an mammokkayude movie an cheriya kutty role an. Njan oru cartoonist an
      It ente cartoon channel an. Ellarum support cheyyane. Karanam namukk chuttilum covid Karanam kashtatayilaya orupad pere sahayikkan vendi an. Ellarum koode undakanam ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @sethuram2846
      @sethuram2846 2 роки тому +1

      Thank you ❤️

    • @navinmenon6931
      @navinmenon6931 2 роки тому +1

      @@starmagiccartoons8036 Iyal ividem vanna?!!

    • @starmagiccartoons8036
      @starmagiccartoons8036 2 роки тому

      @@navinmenon6931 padam kando

  • @bibithasaneesh2470
    @bibithasaneesh2470 2 роки тому +1

    ഞാൻ ഈ വീട് 2 u tube channel ലിൽ കണ്ടു അതിൽ ഇത്ര clear ആയീ കണ്ടിട്ടില്ല spr എല്ലാം വ്യക്തമായി പറഞ്ഞു 👍

    • @DrInterior
      @DrInterior  2 роки тому

      Thanks ❣️❣️❣️❣️

    • @bibithasaneesh2470
      @bibithasaneesh2470 2 роки тому +1

      3സെന്റിൽ പണിയാവുന്ന, stair ഉള്ളിൽ ഉള്ള ലോ budget home video ഇണ്ടോ ലിങ്ക് sent cheyo

    • @DrInterior
      @DrInterior  2 роки тому +1

      @@bibithasaneesh2470 വീഡിയോ ഇല്ല

  • @harik.p463
    @harik.p463 2 роки тому +3

    പറയാതെ വയ്യ.!
    മനോഹരമായിരിക്കുന്നു.
    അഭിനന്ദനങ്ങൾ.

  • @ishan5315
    @ishan5315 2 роки тому +15

    Beautifully done! I wish I knew this builder before building my home. Wish you all success in building many more beautiful homes.

  • @adhinsamazingworld0108
    @adhinsamazingworld0108 2 роки тому +5

    എല്ലാവരുടെയും സ്വപ്നം സ്വന്തമായൊരു വീട്. 🥰

  • @d.k6929
    @d.k6929 2 роки тому +3

    എന്റെ വീട് ഉണ്ടാക്കിയത് ഞാനും അച്ഛനും അമ്മയും കൂടി ആണ് പുറമെ നിന്ന് ആളെ വിളിച്ച് ചെയ്യിച്ചത് ആകെ വാർപ്പും ടൈൽ വർക്കും മാത്രമാണ് അതുകൊണ്ട് തന്നെ ആകെ ചിലവ് 10 ലക്ഷത്തിനുള്ളിൽ നിർത്താൻ പറ്റി ☺️

    • @DrInterior
      @DrInterior  2 роки тому

      എന്റെ നമ്പറിൽ msg ചെയ്യുമോ 9846669616

    • @sethuram2846
      @sethuram2846 2 роки тому

      💗

    • @d.k6929
      @d.k6929 2 роки тому +1

      വ്ലോഗ് ആക്കാൻ ആണെങ്കിൽ താൽപര്യമില്ല ☺️

    • @DrInterior
      @DrInterior  2 роки тому

      @@d.k6929 എന്നാ വേണ്ട 👍

  • @suneermediaofficial
    @suneermediaofficial 2 роки тому +6

    നൻപാ.... 😍✌️

    • @DrInterior
      @DrInterior  2 роки тому

      നൻപാ ❣️❣️❣️

  • @opentech1252
    @opentech1252 2 роки тому +6

    Your UA-cam channel is really good, gives lot of exposure for viewers

  • @smithapillai7812
    @smithapillai7812 2 роки тому +6

    Really superb even I'm dreaming of small home in Kerala

  • @geetasgloriousgardenandpet9863
    @geetasgloriousgardenandpet9863 2 роки тому +17

    Too good. Small, neat, modern.

  • @uniquelifetrails4412
    @uniquelifetrails4412 2 роки тому +1

    കുറെ നാളായി ഈ ചാനൽ കാണുന്നു ഈ വീഡിയോ ആണ് ഞാൻ first comment ചെയ്യുന്നത് ❤️, this video touched my heart, and your presentation is superb, detailed and humble👍🤗

    • @DrInterior
      @DrInterior  2 роки тому

      Thank u so much ❣️❣️❣️

  • @Prashasprapancham
    @Prashasprapancham 2 роки тому +4

    Everything looks good, only if they could have customised L shape sofa rather traditional 2 sofas.. Excellent 🏠 in that budget....

  • @najushreesridhar9035
    @najushreesridhar9035 2 роки тому +7

    Once again unique and great video..... Gives a motivation to a common man to fullfill his dream. Hats of bro...

    • @DrInterior
      @DrInterior  2 роки тому

      ❣️❣️❣️thanks sis

  • @uniquelifetrails4412
    @uniquelifetrails4412 2 роки тому +2

    Loved this house more than other big houses❤️

  • @akvp333
    @akvp333 2 роки тому +12

    Chaitha alude thala aparam thanne ee veetil coatyard konduvannille

  • @ammusnest4881
    @ammusnest4881 2 роки тому +2

    അതെ,, ഒരു മനുഷ്യന്റെ ആയുസ്സിലെ ഏറ്റവും വലിയ സ്വപ്നം, ഒരു വീട് 🥰🥰😍👌🏻
    Nice work😊

  • @RinuThomas93
    @RinuThomas93 2 роки тому +18

    Beautiful house! I would live forever in such lovely space💜😍 nalla lighting and pleasant feel ullilot kerumbo thanne!

    • @DrInterior
      @DrInterior  2 роки тому +1

      ❣️❣️❣️

    • @nikhilbtw9624
      @nikhilbtw9624 2 роки тому +1

      @@DrInterior palakkadil ithu pole Oru veedu pani cheyyoo

    • @sethuram2846
      @sethuram2846 2 роки тому +1

      @@nikhilbtw9624 cheyyamallo

  • @shyjusg886
    @shyjusg886 2 роки тому +1

    Cupboad cheyan nalla mahagani wood use cheyunnathano marine ply wood use cheyunnathaano nallath.. Cost enganae variation varum? Quality?

    • @DrInterior
      @DrInterior  2 роки тому

      നല്ല അഭിപ്രായം അല്ല

  • @vagabond3066
    @vagabond3066 2 роки тому +5

    Oru rakshayumilla interior poli🔥🔥

  • @jobaadshah1
    @jobaadshah1 2 роки тому +8

    Super Video, can you do more budget homes? can you please introduce more budget builders?

  • @Jinee02
    @Jinee02 2 роки тому +2

    ഒന്നും പറയാനില്ല അടിപൊളി

  • @അനന്യമനോജ്
    @അനന്യമനോജ് 2 роки тому +5

    ആഹാ. അടിപൊളി. നല്ല വീട്. 👌👌👌👌👌

  • @അഖിൽശ്രുതി
    @അഖിൽശ്രുതി 2 роки тому +2

    കാണാൻ കൊള്ളാം ഒരു ഫാമിലിക്ക് താമസിക്കാം
    മിനിമം ഒരു റൂം കുടി ഉണ്ടകിൽ കൊള്ളാം അല്ലെ എല്ലാർക്കും കുടി ഒരു റൂമിൽ താമസിക്കാം

  • @sheebasalim5089
    @sheebasalim5089 2 роки тому +2

    Kore naaalai ferrocement follow up cheyyamenn parayunnu.ithuvare kandillaa.video super. Ithupole budget friendly videos expect cheyyunnu.super bro

    • @DrInterior
      @DrInterior  2 роки тому

      ചെയ്യാം sis, unfortunately time oru prb aan ❣️❣️thanks

  • @TheMariya1982
    @TheMariya1982 2 роки тому +1

    Thankalkku manasilayekkulum njagalkku vendi eduthu eduthu chodikkunna thakkalude reethi👍

  • @HPN2019
    @HPN2019 2 роки тому +6

    Beautiful. Lovely. Small home for small family

  • @lakshmidileep3868
    @lakshmidileep3868 2 роки тому +6

    Really amazing... thank you for sharing such beautiful house...can you please share where can I find that lighting fixture used..

  • @archanasureshaparchanasure6357
    @archanasureshaparchanasure6357 2 роки тому +12

    Such an amazing house...simply wowwww....

  • @Easywaytrickvideos
    @Easywaytrickvideos 2 роки тому +2

    Poli but frontil ahh spacil oru sitout arunnegil veedu poli ayenee

  • @oususvlog4438
    @oususvlog4438 2 роки тому +3

    വളരെ മികച്ച ഒരു വീട്

  • @reejaraj4924
    @reejaraj4924 2 роки тому +2

    എന്റെ സ്വപ്നമാണ് ഒരു വീട്

  • @jayashreeshreedharan6631
    @jayashreeshreedharan6631 2 роки тому +9

    Tiny house🏠👌👌👌 beautiful😍😍❤

  • @amirjameela
    @amirjameela 2 роки тому +6

    Nice home 👍ഒരുപാട് ഇഷ്ട്ടായി

  • @AkshayThrishivaperoor
    @AkshayThrishivaperoor 2 роки тому +2

    സൂപ്പർ 🙏🙏🙏
    തൃശൂർക്കാര് അല്ലേലും പൊളിയാ ❣️❣️❣️❣️❣️

  • @sr33nathx83
    @sr33nathx83 2 роки тому +4

    Oru raksha ella adipoli design👌

  • @UNDAMPORITM
    @UNDAMPORITM 2 роки тому +3

    Cheruthanelum poliyanu

    • @DrInterior
      @DrInterior  2 роки тому +1

      ❣️❣️❣️അതാണ് 👍

    • @sethuram2846
      @sethuram2846 2 роки тому

      Thank you ❣️

  • @olivarantony3195
    @olivarantony3195 2 роки тому +2

    Hi Ajay, kitchen bottle -shelf is nice that is good idea

  • @Orque01
    @Orque01 2 роки тому +1

    Good Video
    And loved you sir and your presentation 👌🏼🔥

  • @KrsnaRadha108
    @KrsnaRadha108 2 роки тому +3

    your videos are excellent. I am from Bangalore. If we have English Subtitle it can be reached more people and help a lot. Thanks for the videos.

    • @DrInterior
      @DrInterior  2 роки тому +1

      Sure will do shortly 👍❣️

  • @sooryasudheendran5732
    @sooryasudheendran5732 2 роки тому +4

    Cortiyard door sliding aayirunnel kurachoodi eluppam aayirunn otherwise 👍🏻

    • @DrInterior
      @DrInterior  2 роки тому

      Ok ❣️❣️❣️❣️

    • @sethuram2846
      @sethuram2846 2 роки тому

      Thank you for comment❣️💗

  • @mittusrs
    @mittusrs 2 роки тому +1

    Please provude subtitles in English... I am from Karnataka and love all your videos to watch... Excellent content...

  • @sunithabijubiju5934
    @sunithabijubiju5934 2 роки тому +6

    അതേ എൻ്റെ വലിയ ഒരു ആഗ്രഹം അണ് oru വീട്

    • @DrInterior
      @DrInterior  2 роки тому

      ❣️❣️❣️വേഗം നടക്കും ✋️

    • @sunithabijubiju5934
      @sunithabijubiju5934 2 роки тому +1

      @@DrInterior എത്ര നാള് കൊണ്ട് ഒരു വീടിന് വേണ്ടി njan കഷ്ടപ്പെടുകയാണ്..... എല്ലാം ഈശ്വര നടത്തട്ടെ

    • @DrInterior
      @DrInterior  2 роки тому

      @@sunithabijubiju5934 ❣️👍🙏

  • @marxiamarx3418
    @marxiamarx3418 2 роки тому +5

    Really very talented person 👍so much respect and thank u for this video 👏👏👏

  • @job1703
    @job1703 2 роки тому +2

    അവതാരകൻ👌👌👏🤝

  • @ANWARHUSSAIN-rk8wc
    @ANWARHUSSAIN-rk8wc 2 роки тому +3

    Very good
    Saathu is very powerful man

  • @bibithasaneesh2470
    @bibithasaneesh2470 2 роки тому +1

    Hlo സർ. ഈ വീടിന്റെ പ്ലാൻ, സ്കെച്ച് വരച്ചത് ഏതു എഞ്ചിനീയർ ആണ്

    • @DrInterior
      @DrInterior  2 роки тому +1

      Discription boxil number und 👍

  • @kavya_mohan
    @kavya_mohan 2 роки тому +2

    Ajay chetta 😇😇😇😇😇adipoli

  • @karthikaakhil2067
    @karthikaakhil2067 2 роки тому +1

    Nte lifilum ethupole oru small beautiful home venam... Sethu nte help pratheekshikunni...

  • @anandb2
    @anandb2 2 роки тому +2

    Great work and well presented video

  • @sandrasebastian6651
    @sandrasebastian6651 2 роки тому +3

    Such a beautiful house. And explanation too. Very detailed.

  • @genuine134
    @genuine134 2 роки тому +3

    Simply awesome 💞

  • @rishadchakkody6041
    @rishadchakkody6041 2 роки тому +4

    Kitchen polichu.... 👍

  • @sareenathanseer8497
    @sareenathanseer8497 2 роки тому +2

    suuper veedu 👌♥️. 4 centil 4 bedroom 2 nila veedu ekadesham ethra cost aakumnnu parayumo

    • @DrInterior
      @DrInterior  2 роки тому

      ❣️❣️❣️

    • @DrInterior
      @DrInterior  2 роки тому +1

      അവരെ വിളിക്കുമല്ലോ 👍

  • @nandhu_vyas
    @nandhu_vyas 2 роки тому +1

    good channel .... Nice contents ❤️

  • @TheStardust2011
    @TheStardust2011 2 роки тому +1

    Courtyard il grill ittadhu mathram I didn't like..Oru caged jail feel. Plain glass sliding doors would have been more seamless. 0

  • @bushraasmallyoutuber
    @bushraasmallyoutuber 2 роки тому +8

    ഈ വീട് വെക്കാൻ 10ലക്ഷം ആയോ 😳എനിക്കൊക്കെ എങ്ങനെ വീട് വെക്കാൻ പറ്റും 😒

    • @DrInterior
      @DrInterior  2 роки тому +4

      സാധിക്കും sis ❣️

    • @sethuram2846
      @sethuram2846 2 роки тому

      Your day will come for sure❤️

  • @subishjay
    @subishjay 2 роки тому +1

    Grt design & wrk bro🤩

  • @amshahinshihab
    @amshahinshihab 2 роки тому +3

    Courtyard vaathil sliding door aakkamaarunnu

  • @lalitarassmann4678
    @lalitarassmann4678 2 роки тому +3

    This is really a beautiful house God bless everyone

  • @gabbar1971
    @gabbar1971 2 роки тому +3

    Nice concept!👍

  • @bewithnannushaji9913
    @bewithnannushaji9913 2 роки тому +3

    Nice... ❤ simple and humple

  • @hiran9485
    @hiran9485 2 роки тому +2

    Ithupolethe veed Bangalore ithe costil undakkan pattuo..?

  • @praneeshagin1151
    @praneeshagin1151 2 роки тому +3

    Adipoli veedu....

  • @RonimaCreations
    @RonimaCreations 2 роки тому +3

    Amazing. Nice design and construction

  • @Sk-lm3kv
    @Sk-lm3kv 2 роки тому +2

    Biggest challenge living in that house is to manage relatives and their judgements.

  • @sreejannair4876
    @sreejannair4876 2 роки тому +2

    Nice briefing 👍👍👍

  • @arunkripaarunkripa3636
    @arunkripaarunkripa3636 2 роки тому +1

    Good job 👍 brother
    എനിക്ക് ഇതുപോലൊു 🏡 ചെയ്യാൻ ആഗ്രഹം ഉണ്ട്... 10 lak budget ല് കഴിയുമോ..!

    • @DrInterior
      @DrInterior  2 роки тому

      നോക്കാം

    • @foodielover603
      @foodielover603 2 роки тому +1

      Bro! Can u provide any contact

    • @DrInterior
      @DrInterior  2 роки тому

      @@foodielover603 description boxil und 👍

  • @shyjus3487
    @shyjus3487 2 роки тому +5

    Adipoli. ...nice home. ....❤❤❤

  • @Hasainfousi
    @Hasainfousi 2 роки тому +2

    cheap and best home adipoli 👍👍👍

  • @arunjoseph483
    @arunjoseph483 2 роки тому +4

    Kidu

  • @sapien2655
    @sapien2655 2 роки тому +3

    ഇഷ്ടായി 💜

  • @rakeshrak6358
    @rakeshrak6358 2 роки тому +2

    Kidu👍👍👍👍👍

  • @prakashchinnakotla6785
    @prakashchinnakotla6785 2 роки тому +1

    it has been wonderful watching the video. but we could not follow deeply because of language. could this be in english?

  • @vasanthajm8593
    @vasanthajm8593 2 роки тому +3

    Can u pls explain more about ferrocement

    • @DrInterior
      @DrInterior  2 роки тому

      വീഡിയോ ചാനലിൽ ഉണ്ട് കാണുക 👍

  • @sarallal9134
    @sarallal9134 2 роки тому +2

    ഇന്റീരിയർ ഉൾപ്പെടെ ആണോ.. Pls റിപ്ലേ എനിക്ക് പുതിയ വീട് ചെയ്യാനാ

    • @DrInterior
      @DrInterior  2 роки тому

      Athe 👍, വീഡിയോയിൽ ഉണ്ടല്ലോ അത്

  • @meghajaison7841
    @meghajaison7841 2 роки тому +6

    From which site those lamps are purchased

  • @flanker6207
    @flanker6207 2 роки тому +3

    കുറഞ്ഞ മുതൽമുടക്കിൽ ഒരു അടിപൊളി വീട്

    • @DrInterior
      @DrInterior  2 роки тому

      ❣️❣️❣️

    • @sethuram2846
      @sethuram2846 2 роки тому +1

      ❤️❤️❤️

    • @flanker6207
      @flanker6207 2 роки тому +3

      @@sethuram2846 ꜱᴜᴩᴇʀ ᴡᴏʀᴋ ᴀɴᴜ ʙʀᴏ .....❗🤝🔥 ... ഒരുപാട് അവസരങ്ങൾ ലഭിക്കട്ടെ .... ഇതൊക്കെ ഒരു കഴിവ് ആണ് , വെറും ഒരു തൊഴിൽ മാത്രം അല്ല .....✨

    • @sethuram2846
      @sethuram2846 2 роки тому +1

      @@flanker6207 thank you bro❤️❣️

  • @meldovarghese2
    @meldovarghese2 2 роки тому +1

    Ajay nammuday naattill vannittu onnu vilichilalo .... It's meldo ....

    • @DrInterior
      @DrInterior  2 роки тому

      വിട്ട് പോയെടോ 🙏

  • @sreekanthnair478
    @sreekanthnair478 2 роки тому +1

    Beautiful home ❤️🏘️

  • @nikhilullattil4072
    @nikhilullattil4072 2 роки тому +2

    Good work, supper

  • @vjbhagyaraj3496
    @vjbhagyaraj3496 2 роки тому +4

    😍😍😍 Superb

    • @DrInterior
      @DrInterior  2 роки тому

      Thanks ബ്രോ ❣️👍

  • @majeedma6692
    @majeedma6692 2 роки тому +6

    ഓണർക്ക് വലിയ സന്തേഷം,,,,,,
    ,,,,,,,,,,,

    • @DrInterior
      @DrInterior  2 роки тому +3

      Athe, എനിക്കും ഒരു നിമിഷം കണ്ണ് നിറഞ്ഞു 😊❣️

    • @sethuram2846
      @sethuram2846 2 роки тому

      ❣️❣️❣️❣️

  • @saleenanowsharkhan1994
    @saleenanowsharkhan1994 2 роки тому +2

    അടിപൊളി

  • @asathyan9847
    @asathyan9847 2 роки тому +3

    Beautiful house 🏠🏠🏠