ക്യാൻസർ എന്ന രോഗം എന്നെ എങ്ങനെയാണ് കഷ്ടപ്പെടുത്തുന്നത് എന്ന് കുറച്ചു കാര്യങ്ങൾ അറിഞ്ഞാലോ♥️ വീഡിയോ

Поділитися
Вставка
  • Опубліковано 23 гру 2023

КОМЕНТАРІ • 62

  • @Heavenlyfamily._
    @Heavenlyfamily._ 7 місяців тому +2

    സങ്കടപെടേണ്ട ചേച്ചി എനിക്കു ഒരുപാട് സങ്കടമായി കേട്ടപ്പോൾ പെട്ടെന്ന് സുഖമാകാൻ പ്രാർത്ഥിക്കാം 🙏🙏ചേച്ചി വീഡിയോ എല്ലാം കാണാറുണ്ട് ചേച്ചി എനിക്ക് ടൈം കിട്ടാത്തത് കൊണ്ടാണ് കമന്റ്‌ ഇടാൻ പറ്റാത്തത് എല്ലാവരും കൂടെ തന്നെ ഉണ്ട് ചേച്ചി ❤❤❤❤❤❤

  • @divyaskitchen7994
    @divyaskitchen7994 7 місяців тому +3

    ചേച്ചി എനിക്ക് എത്നാ പറയാന്ന് അറിയില്ല 😢 എല്ലാം മാറും ചേച്ചി . ഞങ്ങളുടെ പ്രാർത്ഥന കൂടെ ഉണ്ടാകും 🙏 വിശേഷങ്ങൾ ഇഷ്ടായി 😊 കേക്ക് സൂപ്പർ 😊

  • @nooravlogs1959
    @nooravlogs1959 7 місяців тому +1

    സങ്കടപ്പെടരുത് സന്തോഷമായിരിക്കു എനിക്കും കേട്ടപ്പോൾ സങ്കടം തോന്നി ദൈവം കൈവിടില്ല ദൈവത്തോട് പ്രാർത്ഥിക്കുക വേദന എല്ലാം മാറട്ടെ ട്ടോ ഞാനും പ്രാർത്ഥിക്കാം❤❤ L

  • @PONNUS_WORLD-1234
    @PONNUS_WORLD-1234 7 місяців тому +1

    ഒരിക്കലും സങ്കടപ്പെടല്ലേ പെട്ടെന്ന് കുറയട്ടെ🙏 എല്ലാവരുടേയും പ്രാർത്ഥനയുണ്ട്

  • @sajara549
    @sajara549 7 місяців тому +1

    അസുഖം പെട്ടന്ന് മാറട്ടെ പ്രാർത്ഥിക്കാം ഹാപ്പി ആയിരിക്കുക രോഗത്തെ നമ്മൾ തോൽപ്പിക്കണം വീട്ടു വിശേഷങ്ങൾ എല്ലാം അടിപൊളി കേക്ക് സൂപ്പർ👌👌 9:01

  • @SR_HOBBIES
    @SR_HOBBIES 6 місяців тому +1

    അസുഖങ്ങളൊക്കെ പെട്ടെന്ന് മാറിക്കോളും ഞങ്ങളും പ്രാർത്ഥിക്കാം വീഡിയോ കാണുന്നുണ്ട് എല്ലാ വീഡിയോസും ഇഷ്ടമാണ്❤❤❤

  • @abhinandhufamilyvlog6664
    @abhinandhufamilyvlog6664 7 місяців тому +3

    ചേച്ചി എന്നെ സമാധാനിപ്പിക്കുന്ന ചേച്ചി ഇങ്ങനെ സങ്കടപെടരുത് 😔

  • @harithasgarden5146
    @harithasgarden5146 7 місяців тому +2

    മനസ് എപ്പോഴും പോസിറ്റീവ് ആയിരിക്കു മായ ഞങ്ങളുടെ പ്രാർത്ഥന കൂടെ ഉണ്ട്‌ 🥰

  • @rafeeqkiliyathvlog2089
    @rafeeqkiliyathvlog2089 7 місяців тому +1

    എപ്പോഴും സന്തോഷമായി തിരിക്കുക സങ്കടപ്പെടരുത് ദൈവത്തോട് പ്രാർത്ഥിക്കുക അസുഖങ്ങളെല്ലാം എത്രയും പെട്ടെന്ന് സുഖമാകട്ടെ

  • @seenasfooddiaries2920
    @seenasfooddiaries2920 6 місяців тому +2

    എല്ലാവർക്കും ദൈവം ഓരോരോ ദുഃഖങ്ങൾ തരും മായേ. ഒന്നുകിൽ അസുഖങ്ങൾ അല്ലെങ്കിൽ മറ്റസുഹങ്ങൾ. എനിക്ക് ആമവാതം ആണ്. ഇതുപോലെഭയങ്കര വേദനകളാണ്. അതൊന്നുമറക്കാൻ വേണ്ടിയാണു ഞാനും വീഡിയോസ് ഇടുന്നത്. വെറുതെ ഒരു സന്തോഷം. ❤️❤️

  • @Naseemasvlog
    @Naseemasvlog 7 місяців тому +1

    സങ്കടപ്പെടരുത് ചേച്ചി സന്തോഷമായിരിക്കു എനിക്കു സങ്കടം യായി👍

  • @Amazingworldofscience
    @Amazingworldofscience 7 місяців тому +1

    അസുഖം പെട്ടെന്ന്‌ മാറും.
    87 വയസ്സില്‍ എന്റെ അച്ഛന്‍ പെടുന്ന പാട് ഞാന്‍ കൂടെ ഇരുന്നു കാണാറുണ്ട്.
    പറയാതെ തന്നെ അറിയാം.
    ദൈവത്തിന്റെ കൃപ കൂടെ ഉണ്ടാകും.
    പ്രാര്‍ത്ഥിക്കാം ❤

  • @ASOOSMIX1
    @ASOOSMIX1 7 місяців тому

    ഞങ്ങടെ മായ സങ്കടപെടാൻ പാടില്ല അസുഖങ്ങൾ പെട്ടെന്ന് സുഗവട്ടെ 🥰തളരാതെ മുന്നോട്ട് പോകണം എല്ലാർക്കും ഓരോരോ വിഷമങ്ങൾ ആണ് എല്ലാം ശരിയാകും പ്രാർത്ഥിക്കാം 🤲

  • @Beginersworld555
    @Beginersworld555 7 місяців тому +1

    പെട്ടന്ന് അസുഖം മാറാൻ പ്രാർത്ഥന ഉണ്ടു, നല്ല സമയവും വരും, ഇതൊക്കെ share ചെയ്യാനുള്ള മനസ്സ് 👍👍🙏🙏🙏,വിഷമിക്കാതെ, എന്നും video ഇടു,സന്തോഷം കിട്ടുന്ന work കണ്ടുപിടിച്ചു ചെയ്യണം, എന്നും support ഉണ്ടെ ❤❤❤❤❤
    കൂട്ടായി 🎉

  • @beingjo5
    @beingjo5 7 місяців тому +1

    Hai mayakutti vishamikkathirikku. Ellam vegam maratte. Pettennu usharavatte. Avaravar anubhavikkunna vishamangalum vedhanakalum mattullavarkku ariyan kazhiyilla. Aswasipikanum prarthikkanum mathre kazhiyu. Ellam pettennu maran daivam anugrahikkatte. Cake viseshangal adipoli.❤❤❤

  • @sunithakitchenworld8317
    @sunithakitchenworld8317 7 місяців тому +1

    16❤️മായേ ജീവന്റെ പാതിയായി നിന്റെ ചേട്ടനും മോളും മോനും ഒക്കെ നിന്റെ കൂടെ ഇല്ലെ നിനക്ക് ഒന്നും ഇല്ല പറ്റുമെങ്കിൽ ഗുരുവായൂർ പോണം ❤❤🎉🎉🎉

  • @pathoostravelvlogs2958
    @pathoostravelvlogs2958 6 місяців тому +1

    എല്ലാം പെട്ടെന്ന് ശരിയാവട്ടെ 👍

  • @mariyamhomelyvlogs
    @mariyamhomelyvlogs 6 місяців тому +1

    മോളെ രോഗം കേട്ടാൽ വേദന തന്നെ 🙏🙏🙏🙏🙏🙏🙏🙏🙏🙏 കം ട്ടൊ എന്റെ അനിയത്തി ക്കു പതിനഞ്ചു വർഷം മുൻപ് ഈ അവസ്ഥ യിൽ ആയിരുന്നു ഇപ്പോൾ ഒറു കുഴപ്പവുമില്ല ❤️❤️❤️❤️❤️🙏🙏

  • @easycookingbysalmasaleem7364
    @easycookingbysalmasaleem7364 7 місяців тому +1

    അസുഖം എല്ലാം എത്രയും വേഗം മാറട്ടെ... സുഗമായി സന്തോഷമായി ഇരിക്കാൻ സാധിക്കട്ട...
    കേക്ക് അടിപൊളി

  • @zaakdreamzz...138
    @zaakdreamzz...138 7 місяців тому +1

    Be Happy ചേച്ചി ക്കുട്ടീ.... ഒരുപാട് സ്നേഹം ❤️❤️❤️❤️❤️😘

  • @nnteams
    @nnteams 7 місяців тому +1

    വിഷമിക്കാതെ എല്ലാം ദൈവം തരുന്നത് .. ശെരിക്കും ചേച്ചി പറയുന്നത് കേൾക്കുമ്പോൾ നല്ല വിഷമം വരുന്നുണ്ട് എല്ലാം ok ആകും 🤲🤲

  • @vaigafamily2072
    @vaigafamily2072 7 місяців тому +1

    Hyy maya chechiii happy x mas🥰🥰❤️❤️❤️ chechide asugam allam maratee tooo🙏🙏🙏🙏

  • @swapnalokam198
    @swapnalokam198 7 місяців тому +2

    വിഷമിക്കാതെ മായേ പോസറ്റീവ് ആയി ചിന്തിക്കു. എല്ലാം മാറും എന്ന് വിശ്വസിക്ക് 🙏🏻👌🏼❤❤

  • @adheesworld9296
    @adheesworld9296 7 місяців тому +1

    Chechi asugam pettannu sugavan prarthykkam ❤️❤️happy christhumas

  • @PriyaPaachakam
    @PriyaPaachakam 7 місяців тому +1

    എല്ലാം ok ആകട്ടെ...എനിക്ക് മനസ്സിലാവും എത്രമാത്രം പ്രയാസം നേരിട്ടു എന്ന്....എല്ലാം overcome ചെയ്യാന്‍ ഈശ്വരന്‍ ശക്തി തരട്ടെ, മായ ❤❤❤❤കേക്ക് അടിപൊളി ആയിട്ടുണ്ട് 😊

  • @nizajaffervlogs5379
    @nizajaffervlogs5379 6 місяців тому +1

    ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത്

  • @user-uz8ed7eb6x
    @user-uz8ed7eb6x 7 місяців тому +2

    Maye....athu sathyam...nammude vishamam namakke ariyan kazhiyu...pinne nammal share cheyumbol nammude manasinu oru sukam kittum...ennum prayersil undu🙏🥰🥰
    Keep going 👍

    • @ASOOSMIX1
      @ASOOSMIX1 7 місяців тому

      വിദ്യേ 🥰🥰🥰

    • @leela57
      @leela57 5 місяців тому

      Correct. 10years ago I had breast cancer. Done surgery chemio,radiography, After 10 years got it again. Done surgery chemio ,radiation teraphy. My test is positive, means it can come again,😢recently ovary matti. Years ago uterus removed.
      Ellarkkuvendium parasparam prarthikkam

  • @Fellah_vlog.123
    @Fellah_vlog.123 6 місяців тому +1

    വിഷമിക്കേണ്ട എല്ലാം സുഖമാവും ഞങ്ങളും പ്രാർത്ഥിക്കാം 🥰

  • @SoumisWorld123
    @SoumisWorld123 7 місяців тому +1

    അസുഖമൊക്കെ പെട്ടെന്ന് മാറാൻ പ്രാത്ഥിക്കാം🤲

  • @takeyourtastecake8672
    @takeyourtastecake8672 7 місяців тому +1

    ഹായ് 🥰🥰
    എല്ലാ പ്രയാസങ്ങളും അസുഖവും പെട്ടന്ന് തന്നെ മാറട്ടെ 🥰
    സോഫ്റ്റ്‌ ആയ കേക്ക് ഇഷ്ടം 😋😋കുഞ്ഞുവാവ 🥰🥰

  • @achamma578
    @achamma578 6 місяців тому +1

    Mole vishamikaruthe. Daivathodu njan prarthikunnu.. 🙏🙏🙏 okke marum. Urapayum. ❤️❤️❤️❤️❤️🥰🥰🥰🥰🥰

  • @highnoonvibes
    @highnoonvibes 7 місяців тому +1

    Cake super ayirunu thank you❣️

  • @priyagopakumar3770
    @priyagopakumar3770 6 місяців тому +1

    Be happy god will help u dear❤

  • @geethakumarig238
    @geethakumarig238 6 місяців тому +2

    സങ്കടപ്പെടണ്ട മായ❤❤❤❤❤

  • @Adaywithharika
    @Adaywithharika 7 місяців тому +2

    Support cheyyan ellarum koodeyullapol oru asugathinum nammale tholppikkan pattoola😍

  • @supriyavlogz
    @supriyavlogz 7 місяців тому +1

    🥰🥰🥰... അടി എന്റെ കൈയിൽ നിന്നും കൊള്ളും.. 🏃‍♀️🏃‍♀️🏃‍♀️.. ചുമ്മാ വിഷമിക്കുവാ.. എല്ലാം മാറും.. 🥰🥰🥰.. 🙏🏼🙏🏼🙏🏼.. L

  • @fathimatipsandtricks8889
    @fathimatipsandtricks8889 7 місяців тому +1

    എ ല്ലം പ്ര യാ സവും അ ല്ലാ ഹു മാറ്ററ്റി ത ര ട്ടെ ❤❤lk3

  • @Hanna_e3x
    @Hanna_e3x 6 місяців тому +1

    Karunamayanaya daivam kottayum koottum kavalumayi erikkatte.

  • @safiyaku9017
    @safiyaku9017 6 місяців тому +1

    എനിക്ക് ക്യാൻസർ വന്നു മാറി അൽഹംദുലില്ലാഹ് ഒരുപാട് വേദന അനുഭവിച്ചു

  • @dailypassionvlog
    @dailypassionvlog 7 місяців тому +2

    വിഷമിക്കേണ്ട കേട്ടോ എല്ലാം പതുക്കെ പതുക്കെ ശരിയായി വരും❤❤❤

  • @mountellagalley
    @mountellagalley 5 місяців тому

    വിഷമിക്കേണ്ട സുഖമാവും എല്ലാം

  • @divyaskitchen7994
    @divyaskitchen7994 7 місяців тому +1

    Happy Christmas 🎄 happy new year 😊

  • @saundarya3759
    @saundarya3759 7 місяців тому +1

    എൻ്റെയൊരു കസിൻ സിസ്റ്റർ നിങ്ങളുടെ അസുഖം ബാധിച്ചു തിരുവനന്തപുരം RCC യിൽ ചികിത്സകൾ നടത്തി അസുഖത്തിൽ നിന്നും പൂർണമായും Recover ആയി ജോലി ചെയ്ത് സുഖമായി ജീവിക്കുന്നു. അതുപോലെ നിങ്ങളുടെ അസുഖങ്ങളും മാറി സുഖം ആവും 🙏🙏🙏♥️♥️♥️

  • @Dreamviews_
    @Dreamviews_ 7 місяців тому +1

    Video മുഴുവൻ കണ്ടൂ ട്ടോ L18

  • @user-zw2qm5jf5r
    @user-zw2qm5jf5r 7 місяців тому +1

    ഈശ്വരൻ ഗുരുവായൂർ അപ്പൻ നിങ്ങളെ കാത്തുകൊള്ളും. ഇതു പറയാനേ എനിക്ക് കഴിയു മായ

    • @vasanthynn2901
      @vasanthynn2901 7 місяців тому

      Sathyam...njaanum..ippol...oru..Cancer patient...aaanu...bagavaanodu..prarthikaane..enikku pattullu..ellaam..bagavaan..sariyaakki tharumtto..🙏🙏🙏

  • @Fellah_vlog.123
    @Fellah_vlog.123 6 місяців тому +1

    എല്ലാവർക്കും ഓരോരോ പ്രശ്നങ്ങൾ ഉണ്ടാകും 😢

  • @beegumsvlog5299
    @beegumsvlog5299 7 місяців тому +1

    മാഷാഅല്ലാഹ്‌ അല്ലഹ് അസുഖം തൊട്ട് അല്ലാഹ് എല്ലാരേയും കാക്കട്ടെ സങ്കടപെടല്ലേ ഉറങ്ങാണ് പറ്റുന്നില്ല അല്ലെ 😔 എല്ല ശെരിയാകും 🤲 അക്കു ചക്കി സൂപ്പർ 👏👍❤️

  • @minisatheeshmini6342
    @minisatheeshmini6342 7 місяців тому +1

    👍

  • @lekhass808
    @lekhass808 7 місяців тому +1

  • @sudhinamansoor6542
    @sudhinamansoor6542 7 місяців тому +1

    ❤❤❤❤❤❤

  • @chentharam6859
    @chentharam6859 6 місяців тому +1

    ❤️🥰

  • @GEETHIKAGEETHIKA-vd3jf
    @GEETHIKAGEETHIKA-vd3jf 6 місяців тому +1

    ❤❤❤❤❤❤❤❤❤❤❤❤❤ 0:18 0:18 0:19 0:19 0:19

  • @lakshmikutty1229
    @lakshmikutty1229 7 місяців тому +1

    കമൻ്റ് എന്തിടണമെന്ന്എനിക്കറിയില്ല😔

  • @SoumisWorld123
    @SoumisWorld123 7 місяців тому +1

    31👍

  • @Marshalkthomas
    @Marshalkthomas 6 місяців тому +1

    Hi eppol aanu live oru time fix cheyyi Instagram I'd unda reply kittiyilla