ഞാൻ ഒരുപാട് നാളായി ചിന്തിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു വിഷയം ആണ് പ്രകൃതിലേക്കുള്ള ഈ തിരിച്ചു പോക്ക്. ഇതല്ലാതെ ഭാവി തലമുറയെ രക്ഷിക്കാൻ ഒരു വഴിയുമില്ല
5:43 ഞങ്ങൾക്കും ഉണ്ട് കാസർകോട് കുള്ളൻ. ആറു പേരോളം ഉണ്ടായിരുന്നു. അത്യാവശ്യം ചെറിയ രീതിയിൽ കൃഷിയുമുണ്ട്. ഇപ്പോൾ ഒരാളേയുള്ളു. കൃഷിയോടുള്ള ഇഷ്ടം കൊണ്ടു വളർത്തുന്നതാണ്.നാട്ടിൻ പുറങ്ങളിൽ ഒരുപാട് സ്ഥലമുള്ളവർ ഉണ്ട് പക്ഷെ ആരും ഈ നാടൻ പശുവിനെ വളർത്താൻ താത്പര്യപെടുന്നില്ല.
മനുഷ്യന് ഉപകാരപ്പെടുന്ന കാര്യങ്ങൾ ആരു പറഞ്ഞാലും അത് പ്രോത്സാഹിപ്പിക്കേണ്ടതാണ്. അദ്ദേഹം പറഞ്ഞത് പൂർണമായും ശരിയാകണമെന്നില്ല പക്ഷേ ഒരു അളവ് വരെയെങ്കിലും ഇതിലൊക്കെ സത്യമുണ്ടെന്ന് തന്നെയാണ് മനസ്സിലാക്കുന്നത്
ഇദ്ദേഹത്തിന്റെ സംസാരം വേറിട്ടത് ആണ്, സീരിയസ് ആയി നിന്ന് കോമഡി അവതരിപ്പിച്ചു കളയും ഈ മനുഷ്യൻ, ഇന്ദ്രജിത്തും ഇദ്ദേഹം അഭിനിയിച്ച ഒരു സിനിമ ഉണ്ട് അതിൽ ഇദ്ദേഹം അവതരിപ്പിച്ച റോൾ അടിപൊളി ആണ്, വീണ്ടും സിനിമയിൽ സജീവൻ ആകണം........
കൃഷിയെ പ്രോത്സാഹിപ്പിക്കുന്നു ക്യാൻസർ രോഗി എന്ന നിലയിൽ ഞാൻ പറയുന്നു സുരേഷ്‌ഗോപി sir പറഞ്ഞ AIMS നമ്മുടെ സ്വപ്നമാണ് .ചേർത്തല കഞ്ഞിക്കുഴിയിൽ കൃഷി ആണ് main .എന്റെ അമ്മയുടെ വീട്ടിൽ പിന്നെ കഞ്ഞിക്കുഴിയിലെ മികച്ച കർഷകൻ അല്ല കർഷകർ പാർട്ടി ബലത്തിൽ അല്ല വളരണ്ടേ .
താനിതൊക്കെ ഒറ്റക്ക് ചെയ്തിരുന്നുവെങ്കിൽ ഒരിക്കലും ഇത് പറയുകയില്ല ..തൻ്റെ ശരീരം തന്നെ ജോലി ചെയ്യാത്തവൻ്റെ ശരീരം ആണ്... മറ്റുള്ളവൻ ചെയ്യുന്നത് നോക്കി രസിച്ചിരുന്നവൻ ഇതെല്ലാം വാതോരാതെ പറയാം.... പിന്നെ Cancer സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കുന്നതിനുമുൻപേ ഇവിടെ ഉണ്ട്.... അതായത് Cancer ഉണ്ടാകാൻ കാരണം സ്റ്റീൽ പാത്രങ്ങളല്ല ആദ്യം താൻ തൻ്റ മദ്യ ചക്ഷകങ്ങൾ ദൂരെയെടുത്ത് എറി.... രാത്രിയാകുമ്പോൾ മൂക്കറ്റം കുടിക്കുന്നവനാണ് സ്റ്റീൽ പാത്രം വേണ്ടെന്ന് പറയുന്നത്.... ആദ്യം തൻ്റെ കണ്ണിലെ കോലെടുത്ത് മാറ്റ് ..... എന്നിട്ട് മതി നാട്ടുകാരുടെ കണ്ണിലെ കരട് കളയാൻ.... ഇവൻ്റെയൊക്കെ വീട്ടിൽ ജോലിക്ക് നിൽക്കുന്നവൻ്റെ കഷ്ടകാലം .... ഉള്ള ലിപ്സ്റ്റിക്ക് വാരി തേച്ച് പുട്ടിയും വാരി തേച്ച് സ്വന്തം ഭർത്താവിന് ജോലിക്കാരി വെച്ച് വിളമ്പി കൊടുക്കുന്ന ഗതികെട്ട ഭർത്താക്കന്മാരുടെ ഭാര്യ അതായത് ഇവളെപ്പോലുള്ളവൾ വായ് പൊളിച്ച് അത് ചെരി അത് ചെരി എന്നും പറഞ്ഞ് ഇളിച്ചോണ്ട് കേട്ടിരിക്കും.... ഇതൊക്കെ കേക്കുന്ന പുങ്കൻമാര് ഇവറ്റകളെ വാനോളം പുകഴ്ത്താനും........
@@jnjdreams6731 അതുകൊണ്ട് അയാൾക്ക് Cancer വരില്ലായെന്നാണോ? അടുപ്പിൽ നിന്നുള്ള പുകശ്വസിച്ചാൽ Lung Cancer വരാനുള്ള സാധ്യത ഏറെയാണ്... പിന്നെ ഇതെല്ലാം ചെയ്യുന്നത് ഇയാളുടെ ജോലിക്കാരല്ലെ ..... ഒന്നു മനസിലാക്കണം Tumour രണ്ടു തരം ഒന്ന് Benign രണ്ട് malignant Benign is not dangerous Malignant is dangerous ... Malignant ഇതിലെ Malignant ലെ Malign എന്നാൽ ശാപം എന്നർത്ഥം....... ഇതൊരു ശാപം പിടിച്ച രോഗം ആണ്..... വാഴയിലയിൽ മനുഷ്യൻ ആഹാരം കഴിച്ചിരുന്നപ്പോഴും ഈ രോഗം ഇവിടെ ഉണ്ട്.... നിങ്ങൾ കണ്ടോളു ഈ മനുഷ്യനും Cancer വന്നായിരിക്കും മരിക്കുന്നത്..... wait and see..... ഇത്രയും കരുതലെടുത്താൽ ഇതു തന്നെ സംഭവിക്കും...

ഇതാണ് സത്യമായിട്ടുള്ള ജീവിതം 💞💞
5:43 ഞങ്ങൾക്കും ഉണ്ട് കാസർകോട് കുള്ളൻ. ആറു പേരോളം ഉണ്ടായിരുന്നു. അത്യാവശ്യം ചെറിയ രീതിയിൽ കൃഷിയുമുണ്ട്. ഇപ്പോൾ ഒരാളേയുള്ളു. കൃഷിയോടുള്ള ഇഷ്ടം കൊണ്ടു വളർത്തുന്നതാണ്.നാട്ടിൻ പുറങ്ങളിൽ ഒരുപാട് സ്ഥലമുള്ളവർ ഉണ്ട് പക്ഷെ ആരും ഈ നാടൻ പശുവിനെ വളർത്താൻ താത്പര്യപെടുന്നില്ല.
Anoop....big salute.....n sister........
എല്ലാരും ഞങ്ങളെ പോലെ ചിന്ദിച്ചിരുന്നേൽ യഥാർത്ഥ ഗോഡ്സ് ഓൺ കൺട്രിയിൽ എന്ന് പറയാരുന്നു
Excellent speech
മനുഷ്യന് ഉപകാരപ്പെടുന്ന കാര്യങ്ങൾ ആരു പറഞ്ഞാലും അത് പ്രോത്സാഹിപ്പിക്കേണ്ടതാണ്. അദ്ദേഹം പറഞ്ഞത് പൂർണമായും ശരിയാകണമെന്നില്ല പക്ഷേ ഒരു അളവ് വരെയെങ്കിലും ഇതിലൊക്കെ സത്യമുണ്ടെന്ന് തന്നെയാണ് മനസ്സിലാക്കുന്നത്
ഇദ്ദേഹത്തിന്റെ സംസാരം വേറിട്ടത് ആണ്, സീരിയസ് ആയി നിന്ന് കോമഡി അവതരിപ്പിച്ചു കളയും ഈ മനുഷ്യൻ, ഇന്ദ്രജിത്തും ഇദ്ദേഹം അഭിനിയിച്ച ഒരു സിനിമ ഉണ്ട് അതിൽ ഇദ്ദേഹം അവതരിപ്പിച്ച റോൾ അടിപൊളി ആണ്, വീണ്ടും സിനിമയിൽ സജീവൻ ആകണം........
Athetha padam
@@ahrafma7139 ഒരുവൻ 2006 ഫിലിം
കമ്മ്യൂണിസ്റ്റ് പിന്തിരിപ്പൻ വാദം .
Class mates @@ahrafma7139
Smoking and alcholism is also injurious to health....
Sathyam 100%
സത്യം
Good message 👍🏻👍🏻👍🏻
Who is this???
TV - ക്ക് പകരം മൊബൈൽ ഉണ്ടല്ലോ
ചേച്ചി തിരുവനന്തപുരം പോലെയുള്ള ഒരു സിറ്റിയിൽ കിടന്നിട്ട്👏👏 അവിടെ എന്തുമാത്രം ക്യാൻസർ രോഗികൾ വരുന്നുണ്ടെന്ന് അറിഞ്ഞിരിക്കേണ്ടത് ഒന്നും നല്ല കാര്യമാണ്
Nice to hear. ചിന്തിക്കാൻ ഇട്ടു തന്നു. കൈക്കൊണ്ടാൽ നമുക്ക് കൊള്ളാം
TV kanum only for News
Arodu parayan Aru kelkkan..
🙏😅 he is better than🐓kal in film industry.
Super brother voice
ഈ പറയുന്നത് ആരെങ്കിലും മനസിലാക്കി എങ്കിൽ
കൃഷിയെ പ്രോത്സാഹിപ്പിക്കുന്നു ക്യാൻസർ രോഗി എന്ന നിലയിൽ ഞാൻ പറയുന്നു സുരേഷ്‌ഗോപി sir പറഞ്ഞ AIMS നമ്മുടെ സ്വപ്നമാണ് .ചേർത്തല കഞ്ഞിക്കുഴിയിൽ കൃഷി ആണ് main .എന്റെ അമ്മയുടെ വീട്ടിൽ പിന്നെ കഞ്ഞിക്കുഴിയിലെ മികച്ച കർഷകൻ അല്ല കർഷകർ പാർട്ടി ബലത്തിൽ അല്ല വളരണ്ടേ .
Don't eat meat. Even if you eat let it live in your house for at least 2 months before eating ir.
നമ്മുടെ സർക്കാർ വിചാരിച്ചാൽ നമ്മുടെ നാട്ടിലെ കൃഷി തിരിച്ചു കൊണ്ടുവരൻ കഴിയും
❤
Sheriya,sheriya ennu paranjondirikkaandu pacha kari undaaki kazhikaan nokku
അമൃത മാത്രമല്ല നിലമ്പൂർ നിന്നും വരുന്ന രാജ്യറാണി ഏകദേശം എല്ലാം RCC യിൽ പോകുന്നവരാണ്.
Kammi adima
Food koduthittu athu kazhikkan sammathikkunnillallo😂😂
മദ്യത്തിന് നല്ല ഗുണം ഉള്ളത് കൊണ്ട് ആരിക്കും നീ അത് അടിച്ചു പൂസായി നടക്കുന്നെ 😂😂😂🤣🤣🤣
Ivanalu Kollam.but santhosh panditinumunnil onnumallathayi
തെളിവ് ഇല്ലാതെ വായിൽ വന്നത് മൊഴി.
Vattan
Pseudo science
ഇവൻ സഖാവാണ് അതാണ് ഇങ്ങനെ
ഈ പൊട്ടനോട് വേണം ചോദിക്കാൻ
ബുദ്ധിമാൻ
214 aaya ammachi😂😂😂
114
Peedana elephant 😂
താനിതൊക്കെ ഒറ്റക്ക് ചെയ്തിരുന്നുവെങ്കിൽ ഒരിക്കലും ഇത് പറയുകയില്ല ..തൻ്റെ ശരീരം തന്നെ ജോലി ചെയ്യാത്തവൻ്റെ ശരീരം ആണ്... മറ്റുള്ളവൻ ചെയ്യുന്നത് നോക്കി രസിച്ചിരുന്നവൻ ഇതെല്ലാം വാതോരാതെ പറയാം.... പിന്നെ Cancer സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കുന്നതിനുമുൻപേ ഇവിടെ ഉണ്ട്.... അതായത് Cancer ഉണ്ടാകാൻ കാരണം സ്റ്റീൽ പാത്രങ്ങളല്ല ആദ്യം താൻ തൻ്റ മദ്യ ചക്ഷകങ്ങൾ ദൂരെയെടുത്ത് എറി.... രാത്രിയാകുമ്പോൾ മൂക്കറ്റം കുടിക്കുന്നവനാണ് സ്റ്റീൽ പാത്രം വേണ്ടെന്ന് പറയുന്നത്.... ആദ്യം തൻ്റെ കണ്ണിലെ കോലെടുത്ത് മാറ്റ് ..... എന്നിട്ട് മതി നാട്ടുകാരുടെ കണ്ണിലെ കരട് കളയാൻ.... ഇവൻ്റെയൊക്കെ വീട്ടിൽ ജോലിക്ക് നിൽക്കുന്നവൻ്റെ കഷ്ടകാലം .... ഉള്ള ലിപ്സ്റ്റിക്ക് വാരി തേച്ച് പുട്ടിയും വാരി തേച്ച് സ്വന്തം ഭർത്താവിന് ജോലിക്കാരി വെച്ച് വിളമ്പി കൊടുക്കുന്ന ഗതികെട്ട ഭർത്താക്കന്മാരുടെ ഭാര്യ അതായത് ഇവളെപ്പോലുള്ളവൾ വായ് പൊളിച്ച് അത് ചെരി അത് ചെരി എന്നും പറഞ്ഞ് ഇളിച്ചോണ്ട് കേട്ടിരിക്കും.... ഇതൊക്കെ കേക്കുന്ന പുങ്കൻമാര് ഇവറ്റകളെ വാനോളം പുകഴ്ത്താനും........
Ayalku krishiyanedo main .....ayalude home tour kandu nokku .....aduppilanu 80% pachakam.....vivaram undu ....ath ayalu prayojanapeduthunnu thanickentha kuzhappam.....nallath kanumbo prolsahippickuka ok...
@@jnjdreams6731 അതുകൊണ്ട് അയാൾക്ക് Cancer വരില്ലായെന്നാണോ? അടുപ്പിൽ നിന്നുള്ള പുകശ്വസിച്ചാൽ Lung Cancer വരാനുള്ള സാധ്യത ഏറെയാണ്... പിന്നെ ഇതെല്ലാം ചെയ്യുന്നത് ഇയാളുടെ ജോലിക്കാരല്ലെ ..... ഒന്നു മനസിലാക്കണം Tumour രണ്ടു തരം ഒന്ന് Benign രണ്ട് malignant Benign is not dangerous Malignant is dangerous ... Malignant ഇതിലെ Malignant ലെ Malign എന്നാൽ ശാപം എന്നർത്ഥം....... ഇതൊരു ശാപം പിടിച്ച രോഗം ആണ്..... വാഴയിലയിൽ മനുഷ്യൻ ആഹാരം കഴിച്ചിരുന്നപ്പോഴും ഈ രോഗം ഇവിടെ ഉണ്ട്.... നിങ്ങൾ കണ്ടോളു ഈ മനുഷ്യനും Cancer വന്നായിരിക്കും മരിക്കുന്നത്..... wait and see..... ഇത്രയും കരുതലെടുത്താൽ ഇതു തന്നെ സംഭവിക്കും...
Correct 🤗
ശശീരപ്രകൃതം ജന്മനാ കിട്ടുന്നതാണ്
സ്റ്റീൽ അഴുക്കാണോ
TV വേണ്ട എന്ന് പറയുന്നു അപ്പോൾ പിന്നെ ഈ ഇന്റർവ്യൂ എവിടെ കാണും ഇദ്ദേഹം പറയുന്ന മഹത്തായ കാര്യങ്ങൾ ജനങ്ങളിലേക്ക് എങ്ങനെ എത്തും
ഇതൊന്നും തീരെ ഉപയോഗിക്കരുത് എന്നായിരിക്കില്ല അദ്ദേഹം ഉദ്ദേശിച്ചത്. ആവശ്യത്തിന് അപ്പുറം ഉപയോഗിച്ചാൽ എന്തും ആരോഗ്യത്തിന് ഹാനികരമാകും
Read in a book
24hrs murukan chavaikunna ivanod thannae choyikanam
Nee ഇങ്ങനെ പൂട്ടിയും ഇട്ട് ഇരുന്നു
Ivante Singapore thallu ippozhum orma undu..😂😂