അമ്മാമ്മേ സൂപ്പർ.... എനിക്ക് സ്രാവ് കറി വെക്കാൻ അറിയില്ലാത്തത് കൊണ്ട് വാങ്ങാറില്ലാർന്നു...ഇനിയിപ്പോ ധൈര്യായിട്ട് വാങ്ങി വയ്ക്കാം അമ്മാമ്മ സിംപിൾ & സൂപ്പർ ആയി പഠിപ്പിച്ചു തന്നൂല്ലോ....കിടു....
ഞങ്ങളുടെ നാട്ടിലെ പ്രധാന കറിയാണ് സ്രാവ് വറുത്തരച്ചത് ,സമ്പോള ,വെളുത്തുള്ളി ഇടില്ല ,കോൽപുളിയാണ് ഉപയോഗിക്കാ ,അരപ്പും മീനും ,പുളിയും എല്ലാം ഒന്നിച്ച് ചേർത്ത് മൺചട്ടിയിൽ വെക്കും.
പതിനഞ്ചു കൊല്ലമായി എറണാകുളത്തു താമസിക്കുന്നു. ഇവുടുത്തുകാരല്ല. സ്രാവ് വറുത്തു അരച്ച കറി എന്നു കേട്ടിട്ടുണ്ട് കഴിച്ചിട്ടില്ല. ഇനി ധൈര്യമായിട്ട് ഒന്ന് try ചെയ്യണം.
Can u do in landscape mode.We are casting in the TV.Your videos are good to watch.But when we watch in TV,it will be shrink.plz try to do in landscape mode.
കള്ളത്തരം ഒന്നും ഇല്ലാത്ത ഹാപ്പി ഫാമിലി... ഒത്തിരി ഇഷ്ടം ആണ് നിങ്ങളെ... ♥️
FEMlN😊😊😊😮😢😢😢❤❤
സ്രാവ് കറി ഉണ്ടാകാൻ പഠിപ്പിച്ച അമ്മാമയ്ക്കു ഒരുപാട് നന്ദി 😘😘😘😘😘
ഉഷാർ ❤️🥰
Adipoli anju 😍അമ്മമേ പറഞ്ഞതാണ് ശരി ഒരു ഗർഭിണിക്കെ മറ്റൊരു ഗർഭിയുടെ വിശപ്പ് ariyuuu
ഒന്നും പറയാൻ ഇല്ല വായിൽ വെള്ളം വന്നു 👌👍🥰❤💕🌹💞
കൊള്ളാം അടിപൊളി കൊതിയാവുന്നു എന്റെ മോൾ അമ്മമെടെ ഫാനാണ്
Rosme നല്ല കുട്ടിയാണ്
അമ്മാമ്മേ സൂപ്പർ.... എനിക്ക് സ്രാവ് കറി വെക്കാൻ അറിയില്ലാത്തത് കൊണ്ട് വാങ്ങാറില്ലാർന്നു...ഇനിയിപ്പോ ധൈര്യായിട്ട് വാങ്ങി വയ്ക്കാം അമ്മാമ്മ സിംപിൾ & സൂപ്പർ ആയി പഠിപ്പിച്ചു തന്നൂല്ലോ....കിടു....
Sravinte തൊലി kalayanam
കൊതിപ്പിക്കല്ലേ അമ്മമ്മേ 😍😍
Very.good.
Ammammede sraavukari kaanumbole adipoli👌👌👌
ഈശ്വരാ കൊതിപ്പിക്കുവാണല്ലോ😋😂 pwoli ❤️
ഇന്ന് ഗർഭിണിക്കുള്ള സ്പെഷ്യൽ ആണോ 😍😍എല്ലാരും സൂപ്പർ 👌👌👌റോസ്മിയെ എല്ലാം പഠിച്ചു വച്ചോ 😍😍
അഞ്ചു pregnant ano
Enikku illaathe poya oru amammaaa❤😘😘😘😘😘😘😘😘😘
Ammamma's direction is super. Long live 👌
അടിപൊളി. അമ്മാമ്മ പറഞ്ഞതു പോലെ ഒരു ഗർഭിണിക്കേ മറ്റോരു ഗർഭിണിയുടെ വിഷമം മനസ്സിലാവൂ. മീൻകറി സൂപ്പർ.
സ്രാവ് കറി ഉണ്ടാക്കാൻ പഠിപ്പിച്ച അമ്മമായ്ക്കു ഒരുപാട് നന്ദി
Ingane oru family kittiya chettan lucky aahn. God bless you all❤.. Ammamma pwoli 😘
അഞ്ചു നല്ല പുളിയും നല്ല ചൂടും ഉണ്ടല്ലേ സൂപ്പർ
അപ്പച്ചൻ്റെ രുചി നോക്കൽ സൂപ്പർ
ഇന്നത്തെ താരം അമ്മച്ചിയും സ്രാവും
Very good family.i like your joint family.
അമ്മമ്മ സൂപ്പർ എനിക്ക് ഒത്തിരി ഇഷ്ടം ❤❤🥰
Ok
Next vacation onnu try cheyyaam
Onakka srav varuthathu suoer taste anu.
Fresh srav curry akkumpol athinte tholi kalaum..
Kochumonte theetta kandittu kothiyavanu. Ennu thanne Enikum sravu curry vekkanam. 😋😋😋ammame adipoli
Anju paranjapole njagal koothattukulam karude aasrayamanu bhudanazhcha chanda
Ammammede curry super
നല്ല ചൂടും നല്ല രസോണ്ട് ...ഹഹഹഹ
ചേട്ടന്റെ ഫാമിലി supper
Adipoli👌👌👌
അടിപൊളി 👍🏻👍🏻
സൂപ്പർ.... പിന്നെ
കൊതി കിട്ടാതെ സൂക്ഷിച്ചോ മക്കളെ ....
Njan ettavum kuduthal chirichath e vedio kk anuu..adipolii
Anju super😊😊😊
അമ്മാമ്മേ സൂപ്പർ 🥰
അമ്മുമ്മ I love you🥰😘😘
കൊതി കിട്ടും മോനേ 😋😋😋😋😋👍👍👍👍❤️❤️❤️
ഉണ്ണിമായയുടെ ബാക്കി കാണുന്നില്ല പ്ലീസ് അപ്‌ലോഡ്
റോസ്‌മി എങ്ങനെയാ ഇത്രേം വണ്ണം കുറഞ്ഞത് 😌🙄
Ammammayude thamasha adipoli 😄😄😄 nneyathe valichu kudicho😄😄😄
സൂപ്പർ സ്രാവ് കറി
Super നാവിൽ വെള്ളമൂറി😋😋
Rosemary super💕👌👌
വായിൽ വെള്ളം വന്നു😋😋😋
Adipolly polichu ❤
What a happy family?
Anju super character ❤️❤️
Good hair for the ladies . Do a video on the hair oil or other tips if any
ഇത് നോക്കി ഇന്ന് സ്രാവ് കറി ഉണ്ടാക്കുന്നു ✌🏻✨️🌹
Super. Kidu👌👌👌
Njn ingu edukuva Ammammee❤️❤️❤️❤️
Savalayk pakaram cheriya ulli arunne polichrnerunnu
Polichu🥰🥰🥰
Super 💜🧡💚💖💗
Ammammae, shark kollilla, mercury content koodutal anu. Pretekichu pregnancy Time il um babies inum kodukkallu
Chettayi ,. Day in life vedo cheyumo ellavarudeyum
Super 😋😋😋😋
Ente ponnu jinsa veruthe manushyane kothippikan 🤤🤤
ഞങ്ങളുടെ നാട്ടിലെ പ്രധാന കറിയാണ് സ്രാവ് വറുത്തരച്ചത് ,സമ്പോള ,വെളുത്തുള്ളി ഇടില്ല ,കോൽപുളിയാണ് ഉപയോഗിക്കാ ,അരപ്പും മീനും ,പുളിയും എല്ലാം ഒന്നിച്ച് ചേർത്ത് മൺചട്ടിയിൽ വെക്കും.
Ee santhosham ennum nilanilkatt
Ammamayanu taaram👌👌😍🌹👌🤣🥰
Ammame🙏. Super
Super👍👍
Suppr ❤❤❤👌👌👌
അഞ്ചു പ്രഗ്നന്റ് ആണോ
Anjuchechi congratzzz...❤😘
അമ്മാമ്മ വെട്ടുന്നത് തൊലി എടുക്കുന്നത് ഉൾപ്പെടെ ഒന് കാണിക്കണ്ടതായിരുന്നു 🌹👌🏻
കൊതിയാവുന്നു അമ്മാമ്മേ..😋😋😋
Ammama adipoli
Kothipichu😋
കൊതിപ്പിക്കുന്നദിന് ഒരു പരിധി ഉണ്ട്
Uppu nokkunnathu right handil nokkanam👍
അടിപൊളി കറി നല്ല അമ്മാമ്മ 🥰🥰🥰🥰
പതിനഞ്ചു കൊല്ലമായി എറണാകുളത്തു താമസിക്കുന്നു. ഇവുടുത്തുകാരല്ല. സ്രാവ് വറുത്തു അരച്ച കറി എന്നു കേട്ടിട്ടുണ്ട് കഴിച്ചിട്ടില്ല. ഇനി ധൈര്യമായിട്ട് ഒന്ന് try ചെയ്യണം.
😋😋😋😋😋😋😋😋kothippikkalleyyyyy
ശ്ശോ കാണാണ്ടാരുന്ന്... കൊതി വന്നിട്ട് പാടില്ല. അഞ്ചു ഞാനും 7 month pregnant ആണ് 😂
Adipoly ammammee
സ്രാവ് കറി ഉണ്ടാക്കാൻ പഠിപ്പിച്ചതിന് നന്ദി
Urulikkendane adiyelle😄😄😄😄😄😄
Adipoli super
Happy family ❤❤❤
എല്ലാരും ഇങ്ങനെ ഉപ്പ് നോക്കിയാൽ മീൻ ഇടാൻ നേരം ചാറു കാണുമോ 😄😄😄😄
കൊതിയാവണ്
Super
Super🥰😘❤😍😍❤
Super 👍🥰
Kitty shark super
IF diet nilkkana njaan ithu kandappo sahikkanilla🤤
Poli😋😋😋😋
കുറച്ചു കപ്പയും കുടി കുഴച്ചു സ്രാവ് കറിയുമായി കഴിക്കണമായിരുന്നു
Alphy എവിടെ...
Kidu dish
Very nice
👌👌👌
ഓ കൊതിയാവാണ്
എല്ലാവരും കൂടി ഇങ്ങനെ കൊതിപ്പിക്കരുത് കെട്ടോ...
Adipoli
Ammameee arem cheetha parayale plz
Avalke delivery date yeena mone
Kothippichu 😋
Can u do in landscape mode.We are casting in the TV.Your videos are good to watch.But when we watch in TV,it will be shrink.plz try to do in landscape mode.
ജിൻസോ കഴുകി കുടിച്ചോ 😜😜അമ്മാമ്മ പൊളിയാ കേട്ടോ 🥰🥰🥰
Superrr.....