Dr Q| അൾസർ എങ്ങനെ ഭേദമാക്കാം ? | Ulcer Disease And Symptoms | Malayalam Health Show |16th March 2023

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ •

  • @satheeshbabu8935
    @satheeshbabu8935 Рік тому +5

    സാധാരണക്കാരന് മനസ്സിലാവുന്ന വിധത്തിലുള്ള അവതരണം. നന്ദി.

  • @munimuni__
    @munimuni__ 9 місяців тому +1

    മദ്യം മാണ് എന്നു പറയുന്നല്ലോ പക്ഷെ സ്ത്രീകളിലാണ് കൂടുതൽ കാണുന്നത്

  • @Sarakutty-Carolsong
    @Sarakutty-Carolsong 6 місяців тому

    സാർ ഗുഡ് മോർണിംഗ് സാർ എന്റെ മകന്റെ കുട്ടി 10 വയസ്സ് ആയിട്ടുള്ളൂ അവർ താമസിക്കുന്നത് കോയമ്പത്തൂർ ആണ് കോയമ്പത്തൂരിലെ പല ഹോസ്പിറ്റലിലും കുഞ്ഞിനെ അവിടെ കൊണ്ട് ചെന്നപ്പോൾ അവർ എൻഡോസ്കോപ്പി ചെയ്തു

  • @sreekumarm2215
    @sreekumarm2215 9 місяців тому

  • @Sarakutty-Carolsong
    @Sarakutty-Carolsong 6 місяців тому

    അവന് അഞ്ചാറ് മാസം ആയി മരുന്നു കൊടുക്കുന്നു ഇപ്പോഴും ട്രീറ്റ്മെന്റ് ആണ് ഇടക്കിടയ്ക്ക് കുഞ്ഞു വയറുവേദന ശർദ്ദിക്കുകയും ചെയ്യും അവൻ പത്ത് വയസ്സായ ചെറിയ കുട്ടി ശരിക്കും മാറിയിട്ടില്ല പച്ചമരുന്ന് കുറേശ്ശെ കൊടുക്കുന്നുണ്ട് ഇത് എന്താണ് ഇത് മാറുമോ സാർ ഒന്ന് പറഞ്ഞു തരുമോ 🙏🙏🙏

  • @munimuni__
    @munimuni__ 9 місяців тому

    എന്താ ഇയാൾ പറയുന്നത്