RE Himalayan 450 user review | Malayalam |

Поділитися
Вставка
  • Опубліковано 5 гру 2023
  • Thank you Faizal ikka for sharing your experience
    Subscribe my channel : / @walkwithneff
    Camera used:
    Canon 6D Mark ii amzn.to/3rMz3XF
    Canon EOS 60D
    Canon 50mm f/1.8 amzn.to/3QheDQ2
    Canon 75-300mm
    Oneplus 8 Pro
    Gopro Hero 7 amzn.to/46EHUtc
    DJI Mavic Mini amzn.to/3Vtkn9D
    Digitek Tripod 550LW amzn.to/3yHms8t
    Mic used :
    Rode Wireless Go 2 amzn.to/3PSJSQ0
    Editing software :
    Adobe Premiere Pro 2020
    Laptop : Asus Tuf Gaming amzn.to/3MyVd5B
    Follow me on :
    Instagram : / neffzcapture
    Facebook : / nephy123
    Email : Walkwithneff@gmail.com
  • Авто та транспорт

КОМЕНТАРІ • 150

  • @Chromestrands
    @Chromestrands 7 місяців тому +11

    Mine is a 2009 RE Machismo A500 LB. One of the 5 bikes at Kerala.

  • @abhishek_apz007
    @abhishek_apz007 7 місяців тому +20

    നിങ്ങളുടെ വീഡിയോ അടുത്തായിട്ടാണ് കാണാൻ തുടങ്ങിയത്. താങ്കൾ വളരെ നല്ലൊരു ഇന്റർവ്യൂ ആണ്. ചോദ്യങ്ങൾ എല്ലാം വളരെ മാന്യമായി ചോദിക്കുന്ന വേറെ ഒരു യൂട്യൂബറെ ഞാൻ കണ്ടിട്ടില്ല. Keep going bro❤

    • @WalkWithNeff
      @WalkWithNeff  7 місяців тому +5

      Thankew soo much brother 🥰🥰 keep watching my videos😇

  • @harisnoushad2401
    @harisnoushad2401 7 місяців тому +7

    What an informative discourse! Both of you have delivered an exceptional review for the much awaited RE H450! 👏👏👏

  • @sabinshakadakkal1705
    @sabinshakadakkal1705 7 місяців тому +6

    കുറച്ചു കൈ കൊട്ടൽ കൂടുതലാണ് എന്നതൊഴിച്ചാൽ നിങ്ങളുടെ വീഡിയോസ് എല്ലാം പൊളിയാണ് ബ്രോ .

  • @sumeshsugathan8648
    @sumeshsugathan8648 6 місяців тому +5

    Royal Enfield ok aanu but ഇതിന്റ service ആണ് പ്രശ്നം, പണി അറിയുന്ന പണിക്കാർ ഇല്ലാത്ത showroom (kerala) എന്ത് കഷ്ടമാണെന്നോ ഓരോ service center ന്റ അവസ്ഥ..ആരും പോയ് തല വെക്കാതിരിക്കുക 😡😡

  • @praveennallat3079
    @praveennallat3079 6 місяців тому +2

    Nice to hear those expert user experiences❤❤

  • @rahulp7489
    @rahulp7489 7 місяців тому +3

    bro editing time il noise ozhuvakkan sramikkane....bro ude consistency poli✌

  • @sarathsivan9086
    @sarathsivan9086 7 місяців тому +12

    Delhi on road price 3.11
    Pune - 3.23
    Chennai - 3.24
    Hyderabad - 3.30
    Ahammedabad - 3.00
    Kerala - 3.48
    Lol...😂

    • @dilsoman
      @dilsoman 7 місяців тому

      Bangalore 3 75 ആണ് പറഞ്ഞത്

    • @sarathsivan9086
      @sarathsivan9086 7 місяців тому +2

      @@dilsoman അത് കൊണ്ടാ ഞാൻ ബാംഗ്ലൂർ ഇടാതിരുന്നത് 😂

    • @ajinjoyacdc
      @ajinjoyacdc 6 місяців тому

      Bangalore 3.7

  • @sooryajith3961
    @sooryajith3961 7 місяців тому +9

    Agane GS 310 VEENDUM marichu 😅

  • @sreerag48
    @sreerag48 6 місяців тому

    Njn hness vangi odiche tudangi ..complint varumbol update cheyanm

  • @godsownvloger7114
    @godsownvloger7114 7 місяців тому +3

    വണ്ടി വില അൽപ്പം കൂടുതലാ പക്ഷേ പൊളി സാധനം...
    ഇത്രയും ഫീച്ചർസ് and സ്പെക് ഈ ഒരു സെഗ്മെന്റിൽ വേറെ ഇല്ലെന്ന് തോന്നുന്നു.
    ഞാൻ xpulse v42023 എടുത്തു പോയി പോയി. കുറച്ചു മുന്നേ ഈവണ്ടി ഇറങ്ങിയിരുന്നുവെന്നെങ്കിൽ ഈ വണ്ടിയെ എടുക്കുവായിരുന്നുള്ളു.
    മീറ്റർ കൺസോൾ വേറെ ലെവൽ.. ❤🥰🥰
    മൊത്തത്തിൽ പൊളിസാധനം ഒന്നും പറയാനില്ല.. 👌

  • @Wandererstory
    @Wandererstory 6 місяців тому +2

    I love this machan. Not JUST the first owner of re450 but a real motorcyclist. 🤍

  • @hareesh7276
    @hareesh7276 7 місяців тому +3

    ഇന്ന് വരെ ഒരു RE ഓടിക്കുകയോ പുറകിൽ ഇരുന്നു യാത്ര ചെയ്യുകയോ ചെയ്തീട്ടില്ല 😢
    എല്ലാ RE videos ഉം കാണാറുണ്ട്😂😂😂

  • @VelanMx
    @VelanMx 7 місяців тому

    I went to book the hymalayan 450 on the showroom.. handle black.. now the RE offer price of exshoowroom is 2.84 laks. I asked the showroom guy how much i will get bike and when i will get? Like that . They told 3 months it will take and the bike if i book now also .if bike price increases after 31 st then they will give on the new price. Not on offer price... Such a big scamming by Royal Enfield...

  • @vishakp7627
    @vishakp7627 7 місяців тому

    Nice way of presentation,

  • @unnikrishnan5774
    @unnikrishnan5774 7 місяців тому

    Time to upgrade Classic 350

  • @2001rgm
    @2001rgm 7 місяців тому +2

    can we remove that tank guard?

  • @vasansb
    @vasansb 7 місяців тому

    Im from Tamil Nadu, can you guys please tell me the gist of this review?. It seems like a good channel.

  • @arunjp15
    @arunjp15 7 місяців тому +15

    From the PR works that RE did for the past couple of months , they were able to create a feeling among the community that the new Himalayan 450 will be a revolutionary bike in the segment . no bike is perfect. We would like to know more about the negatives of the bike. Its pretty obvious that the bike will have vibrations and mileage will be around 25kmpl if you push the bike. I own a Himalayan 411 and a D400.

    • @mastr1178
      @mastr1178 7 місяців тому +6

      Kurupottiyittu karyamilla bro puthiyathu vere level aanu😂

    • @arunjp15
      @arunjp15 7 місяців тому +5

      @@mastr1178 you understood it as kurupottal but I meant only positive criticism. And btw I am planning to buy one after knowing all the issues of the bike.

    • @yousaf7197
      @yousaf7197 7 місяців тому +2

      ​@@arunjp15producing some engine noice, dntknw why.. something like rattle noice but not exactly. Single cylinder 40ps got vibrations but not that much. Wont feel much in running conditions.

    • @lapulgaatomica1030
      @lapulgaatomica1030 7 місяців тому

      നീ ഒരു കോമാളി തന്ന 😹😂🤡

    • @yasin_mhd_
      @yasin_mhd_ 7 місяців тому +3

      @@arunjp15 kurupotti ennoke parayunna mandanmare mind aakanda. Negatives oke oru 10k kms kazhiyumbo aanu sherikum ariyane. Njnum oru ex-411 owner aarnu. What you said really makes sense.

  • @abhi23450
    @abhi23450 7 місяців тому +2

    Alto800 car nte price nn bike

  • @divakaranmangalam2445
    @divakaranmangalam2445 7 місяців тому

    First review by Noraly ,solo traveller

  • @sadiqksiddique
    @sadiqksiddique 7 місяців тому +1

    ഫൈസൽ മച്ചാൻ 👌🏻

  • @Rohit-wj7yn
    @Rohit-wj7yn 6 місяців тому +1

    കണ്ണും പൂട്ടി വണ്ടി എടുക്കുന്ന ഒരാളുടെ അഭിപ്രായം വിശ്വസനീയമായി എടുക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്.

  • @ganesh09ification
    @ganesh09ification 7 місяців тому +6

    Good Review!

  • @athiest934
    @athiest934 7 місяців тому +2

    guys please wait for genuine reviews atleast till december last. the bike ia awesome on papers i felt 3.5 lakhs its not worthy.. if you are a RE fan like me then please go ahead else wait for reviews i am using an re and d400 but i didn't see anything in this bike other than showa suspension. i was planning to upgrade from d400 but nothing to upgrade and i am not an offroader type.

    • @jalexrosh
      @jalexrosh 7 місяців тому +3

      Genuine? This is as genuine as it gets.
      I got into biking myself on a brand new RX100 in 94, been racing and rallying a bit in the past, am a grease monkey as well, then seen what auto journalism was in the early 90s and what it has become now.
      Also happened to know Faizal since he got his Duke200 in 2012. We've done rides together plenty of times. He's a great companion and seasoned rider. He isn't a paid corporate media reviewer or a jack of all noob UA-camr we normally see around here.. dishing out paid ad campaigns while posing as expert reviews to bait naive folks.

    • @sathyaki
      @sathyaki 6 місяців тому

      @@jalexrosh well said.

  • @SajwarMarshall777
    @SajwarMarshall777 7 місяців тому

    നല്ല പരിചയം ഉള്ള സ്ഥലം 🥰 എവിടെ ആണ് ലൊക്കേഷൻ?

  • @TravelBro
    @TravelBro 4 місяці тому

    The price is too high...it should range in between 2.75-3.25

  • @Muhammadfarisu006
    @Muhammadfarisu006 7 місяців тому +73

    ബൈക്ക് സൂപ്പറാണ് പക്ഷേ ഇതിൻറെ pricing ആണ് എനിക്ക് പിടിക്കാഞ്ഞത്😤. ഇവർക്ക് ഇതൊരു 3.20 (top model) onroad price ne ഇറക്കാൻ കഴിയും,രണ്ടുവർഷം റോയൽ എൻഫീൽഡിന്റെ ചെന്നൈ ഫാക്ടറി വർക്ക് ചെയ്ത എക്സ്പീരിയൻസ് കൊണ്ട് പറയുകയാണ്.ഇവിടുത്തെ youtubers, ആളുകളും എല്ലാം 3. 60 നല്ല പ്രൈസ് ആണ് എന്ന് പറഞ്ഞു വാദിക്കുന്നത് കാണാം ഇനി അത് കേട്ട് സാധാരണക്കാര് വിചാരിക്കും ആ പ്രൈസിങ് ഓക്കെയാണെന്ന്🫠.Maximum പോയാൽ 3.30 വരെ ന്യായമായ ഒരു പ്രൈസിങ് ആയിരുന്നു.അല്ലെങ്കിൽ atleast ഇപ്പോൾ Triumph ചെയ്യുന്ന പോലെ ഒരു marketing strategy അവർക്കെടുക്കാമായിരുന്നു. ആദ്യം വിലകുറച്ചു കൊടുത്തിട്ട് പിന്നെ പതിയെ ഒരു 3.40 പിടിക്കുക.

    • @WalkWithNeff
      @WalkWithNeff  7 місяців тому

      🥲

    • @dishcommunicationsdthservi5659
      @dishcommunicationsdthservi5659 7 місяців тому +11

      എന്നാ പിന്നെ ഇത്രയും ഫീച്ചേഴ്‌സുമായി അവർ ഫ്രീ തരും 😂

    • @riyaskt8003
      @riyaskt8003 7 місяців тому +6

      എന്നാല് പിന്നെ താൻ irakkedo 3 lakh on road nu ഇതുപോലെ ഒരു bike

    • @sabarinathsuresh6633
      @sabarinathsuresh6633 7 місяців тому +3

      Showa shock polethe parts use cheyyunnundu..
      Vila aakum

    • @JOMZ_
      @JOMZ_ 7 місяців тому +16

      chennai factory യില് ഒരു പണിക്കാരൻ ആയ തനിക്ക് എങ്ങനെയാ ഇതിൻ്റെ pricing പറയാൻ കഴിയുന്നത്
      ചുമ്മാ പൊട്ടത്തരം വിളിച്ച് പറയല്ലേ ബ്രോ

  • @shobi_shobi
    @shobi_shobi 7 місяців тому

    Can you use a GOOD CAMERA Atleast 4K Quality.....video quality vverybad

    • @WalkWithNeff
      @WalkWithNeff  7 місяців тому +5

      Atleast 4k? Appo atmost ethrakum bro uddeshikkunne🙄
      Bro..i use 2 cameras for the shoots..but sunlight issue undel onm cheyan okilello..athonda..user nte time koode nokknmello shoot nu..
      Eveninngs and mornings shoot chythal nalla clarity kittum..but noon time..🥴 athonda clarity kurav feel chyumnth

    • @jalexrosh
      @jalexrosh 7 місяців тому +2

      ​@@WalkWithNeffdon't worry, you're doing fine and getting better with each review. By the way Faizal is a pal of mine and a gem of a person. Glad that you got him here. 😊👍

    • @WalkWithNeff
      @WalkWithNeff  7 місяців тому +1

      @@jalexrosh thankew brother 😇😇

  • @praveenprasad9077
    @praveenprasad9077 7 місяців тому +1

    450 nalla heating undd

  • @Peaceof_art
    @Peaceof_art 7 місяців тому +5

    Will buy soon 🎉🎉

  • @jefrincruzo4328
    @jefrincruzo4328 7 місяців тому +2

    Let's see X pulse 400 , then I will choose a better one.

    • @jeswin8935
      @jeswin8935 7 місяців тому

      it's not gonna come anytime soon, 2024 it's gonna be xpulse210

    • @jefrincruzo4328
      @jefrincruzo4328 7 місяців тому +1

      @@jeswin8935 2024 reached bro.... 😂

    • @jeswin8935
      @jeswin8935 7 місяців тому +1

      @@jefrincruzo4328 yeah they gonna launch xpulse210 in 2024

    • @jeswin8935
      @jeswin8935 7 місяців тому +1

      @@jefrincruzo4328 x400 not anytime soon.. maybe 2025end

    • @jefrincruzo4328
      @jefrincruzo4328 7 місяців тому

      @@jeswin8935 😲

  • @sahilmuhammed4777
    @sahilmuhammed4777 7 місяців тому +8

    Old himalayan is super

    • @time_traveller_kl2946
      @time_traveller_kl2946 7 місяців тому +2

      Old one is a super Machine… but new one is much better performance than old.

    • @Jeweller-Ullas
      @Jeweller-Ullas 7 місяців тому +1

      Old Himalayan was very ugly bike. The new one is Elegant and Charming ❤❤❤450 Himalayan.

  • @danielg.b4737
    @danielg.b4737 7 місяців тому +1

    Delay delay delay

  • @survivor444
    @survivor444 6 місяців тому +1

    Veenu kidappayi poi alle oranm eduthene😢

  • @fatboy__.__6038
    @fatboy__.__6038 7 місяців тому

    🔥

  • @arakkalamfoodtravelvlog9408
    @arakkalamfoodtravelvlog9408 7 місяців тому

    Anchor വിധു പ്രതാപ് ❤❤❤

  • @ourmedia7546
    @ourmedia7546 7 місяців тому

    Mataathath name Himalayas 😇😁pinea (411 mari452 ayi )

  • @theunscriptedwonders3621
    @theunscriptedwonders3621 7 місяців тому

    Coneset ഇഷ്യൂ ഉണ്ട്,.. പിന്നെ ഫ്യൂൽ ടാങ്ക് വെള്ളം കേറാൻ ചാൻസ് ഉണ്ട്,... പിന്നെ engine noice.. ബാക്കി പ്രോബ്ലെംസ് വഴിയേ വരും..

    • @romulusalex
      @romulusalex 7 місяців тому

      You own one??😂

    • @theunscriptedwonders3621
      @theunscriptedwonders3621 7 місяців тому

      @@romulusalex own ചെയ്തവർ പറയുന്നത് ആണ്.... ഭായിക്ക് വെഷമം ആയ??

    • @theunscriptedwonders3621
      @theunscriptedwonders3621 7 місяців тому

      @@romulusalex own cheyyan plan ഉണ്ട്... അത് കൊണ്ട് വണ്ടി അനൗൺസ് ചെയ്തത് മുതൽ എല്ലാം ഒന്നും വിടാതെ ഫോള്ളോ ചെയ്യുന്നുണ്ട്,.. അങ്ങനെ എല്ലാ ഡീറ്റെയിൽസ് ഉം നെറ്റിൽ ഉള്ളത് വായിക്കാറുണ്ട്,... നമ്മളെ പോലെ ഒരുപാട് ആഗ്രഹിച്ചു വണ്ടി എടുത്തിട്ട് ആരും ദുഖിക്കേണ്ടി വരരുത് എന്ന് ഓർത്താണ് അറിയാവുന്നത് പറഞ്ഞത്,.... Re ക്കു വിടുവേല ചെയ്യുന്ന ഫാൻബോയ്സ് കലിപ്പ് ആകും എന്ന് അറിയാം 🫶🏼

    • @theunscriptedwonders3621
      @theunscriptedwonders3621 7 місяців тому

      @@romulusalex ഇതൊന്നും അല്ല പ്രധാന പ്രശ്നം ഈ മൊതലിനു കമ്പനി കൊടുക്കുന്ന വറന്റി എത്ര ആണെന്ന് അറിയോ?.... അതിൽ ഉണ്ട് കമ്പനി യുടെ കോൺഫിഡൻസ് 🥹

    • @sujacs9005
      @sujacs9005 6 місяців тому

      ​@@theunscriptedwonders3621very crct bro activa vare 9 year 1lakh km warranty kodukumbo bs6 himalayan aanu entelu ullath 50k km 5 year warranty
      Ktm vare 5 year 75k km anu kodukkunnath
      Bro paranjaa pole RE de confidence ✌

  • @sid8288
    @sid8288 6 місяців тому

    Enikk test ride cheytitt ishtayilla...nalla vibration and heating

  • @afsuafsal-ez1ly
    @afsuafsal-ez1ly 7 місяців тому +1

    പഴയ ഹിമാലയൻ വെച്ച് നോക്കുമ്പോൾ കാണാൻ രസം ഇല്ല ബാക്കി എന്താ എന്ന് അറിയില്ല

  • @user-oz7rk1td8j
    @user-oz7rk1td8j 7 місяців тому

    Minimum Down payment ethra vendivarum

  • @Ajcreation1723
    @Ajcreation1723 7 місяців тому +1

    Tubeless ahno ???

  • @starinform2154
    @starinform2154 7 місяців тому

    രണ്ട് കയ്യും കൂട്ടി അടിച്ചാലേ ശബ്ദമുണ്ടാകൂ 🥲

  • @ajz4368
    @ajz4368 7 місяців тому +3

    Adv390യെക്കാൾ power ഉണ്ട് പുതിയ himalayan.

    • @dheeraj6630
      @dheeraj6630 7 місяців тому

      😂👍🏻

    • @sulaikhamullasseri6215
      @sulaikhamullasseri6215 7 місяців тому

      ഇല്ല. ഹിമാലയൻ 40.അഡ്വ43.
      Torque കൂടുതൽ ഉണ്ട്

    • @naveen2055
      @naveen2055 7 місяців тому +1

      മണ്ടത്തരം പറയല്ലേ...30kg weight കൂടുതൽ അല്ലെ

  • @nibuthomas6268
    @nibuthomas6268 7 місяців тому +3

    I worked for RE long back not recommend... no value for customer is the management mind set ...

    • @jalexrosh
      @jalexrosh 7 місяців тому

      I used to hate REs myself but it seems RE has come a long way. Earlier you made us customers R&D test riders after making us pay and buy your test machines 😂

  • @nik5471
    @nik5471 6 місяців тому

    ഇതിപ്പോ കേരളത്തിൽ എത്ര first himalayan ഒണ്ട്. ഇന്നാള് ഒരു kerala first himalayante വീഡിയോ ഒരുത്തൻ ഇട്ടേക്കുന്നെ കണ്ടു

  • @jaisonpjoy1007
    @jaisonpjoy1007 7 місяців тому

    🎉😊

  • @thebker473
    @thebker473 7 місяців тому +7

    First cmnt tooo 😅🤍

  • @shineraj1000
    @shineraj1000 7 місяців тому +2

    Xpulse re edition ❤

  • @maniataxidion7255
    @maniataxidion7255 7 місяців тому

    How is this the first himalayan in the street since it doesnt have a number plate 😅. Just placing a temporary nmbr isnt making it the first bike 😂

    • @jalexrosh
      @jalexrosh 5 місяців тому

      Just putting a title claiming the same on a video doesn't prove that either kiddo 😂

    • @maniataxidion7255
      @maniataxidion7255 5 місяців тому

      @@jalexrosh but has a registered plate though. Somebody here needs a reality check on how things are done.”😅.just because u paid for the tax and insurance u cNt take the bike on roads . Its not 2015 like u put sticker and ride. I hope this is clear stone age man 👍🏻

  • @mohammedfahiz7322
    @mohammedfahiz7322 7 місяців тому +4

    Second comnt🫡🥲🥲🥲🥲

  • @itsmeee7364
    @itsmeee7364 7 місяців тому

    He is like Eskimos over it😅

  • @arumuganm1494
    @arumuganm1494 6 місяців тому

    Price over😂

  • @trillyoff2109
    @trillyoff2109 7 місяців тому +1

    എനിക്ക് പുതിയ ഹിമാലയയുടെ ലുക്ക്‌ ഇഷ്ടം പെട്ടില്ല പ്രേതെകിച്ചു ടാങ്ക് ഷെയിപ്പ്... പഴയ വൻ തന്നെ യ കൊമ്പൻ

  • @CatUser000
    @CatUser000 7 місяців тому +1

    Oru Konacha Vandi 😂

  • @munavvarfairuzeks
    @munavvarfairuzeks 7 місяців тому +1

    Tubeless tyres aano

    • @anoopas818
      @anoopas818 7 місяців тому

      No
      International variantil undu tubeless tyre
      Indiayil ithuvare approval koduthilla maybe after 6months varum ayyirikkum

  • @manishadaas
    @manishadaas 7 місяців тому

    Wow vila theere kuranghu poyi ee vilakku bmw edutha pore cent percent better than this fake overpriced creep😂

  • @importedsense2740
    @importedsense2740 7 місяців тому +5

    Genuin review

  • @9947959191
    @9947959191 7 місяців тому

    Skoda Kodiaq 4x4 review please

  • @9495235801
    @9495235801 6 місяців тому

    Key set mattiella ennu thonnunnu . Pinna ah knocking engine noise um maryillaaa