Sunday Special Unboxing - ഇന്നത്തെ പെട്ടിയിൽ എന്തൊക്കെ ഉണ്ടെന്ന് നോക്കാം?

Поділитися
Вставка
  • Опубліковано 16 вер 2024
  • ആസിഫ് എന്ന സുഹൃത്ത് അയച്ച ട്രെൻഡി ചെരുപ്പുകളും എടപ്പാളിൽ നിന്നും വന്ന "English Colours" ന്റെ ടീഷർട്ടുമാണ് ഇന്നത്തെ Unboxing ൽ ഉള്ളത്.
    To buy Wet Wipes: amzn.to/3g1Y98W
    ചെറുകിട ബിസിനസ്സ് ചെയ്യുന്ന നമ്മുടെ സുഹൃത്തക്കളെ പ്രൊമോട്ട് ചെയ്യുന്നതിനുള്ള ഒരു Segment ആണിത്. This video is to support young and energetic budding entrepreneurs and Thank You So Much, everyone, for your support and love. 😊 🤝 നിങ്ങളുടെ പ്രൊഡക്ടുകൾ ഇതുപോലെ ഫീച്ചർ ചെയ്യുന്നതിനായി ബന്ധപ്പെടുക admin@techtraveleat.com

КОМЕНТАРІ • 192

  • @Roshan-xq8ol
    @Roshan-xq8ol 4 роки тому +27

    ഇതുപോലെയുള്ള unboxing ന് കിട്ടിയ സാധനങ്ങൾ വെച്ച് ഒരു businnes എങ്ങനെ തുടങ്ങാമെന്ന് ഒരു shop ഇട്ട് കാണിച്ചു തരുന്നതായിരിക്കും ഇദ്ദേഹം🤣😂

  • @mnz-znm5414
    @mnz-znm5414 4 роки тому +41

    2ദിവസായിട് unboxing ചെയ്യാൻ കത്രിക ണ്ടാവാറില്ലല്ലോ 😀😀😀എല്ലാം ശ്വേത ചേച്ചിയെ പറഞ്ഞ മതി 😘😘😘😘😁😁😁😁😁😁
    പിന്നെ സുജിത് ഏട്ടാ.... പാർസൽ വരുന്ന product എല്ലാ സാനിറ്റിസ് ചെയ്യുന്നു എന്ന് കരുതുന്നു....... 😊😊വേറെ സ്ഥലങ്ങളിൽ നിന്ന് വരുന്നത് അല്ലെ.... 🤝

    • @mnz-znm5414
      @mnz-znm5414 4 роки тому +2

      Dress ഒക്കെ വാഷ് ചെയ്യാതെ ഈ സമയത്തു ധരിച്ചോണ്ട് പറഞ്ഞതാ....കൊറോണ time അല്ലെ????

    • @voiceoffejo8228
      @voiceoffejo8228 4 роки тому

      @@mnz-znm5414 കോമഡി എഴുതല്ലേ

    • @mnz-znm5414
      @mnz-znm5414 4 роки тому

      @@voiceoffejo8228 ഉവ്വോ..... അവിടുന്ന് ക്ഷമിക്കണം 🤭

  • @vivekkrishnanbr8550
    @vivekkrishnanbr8550 4 роки тому +12

    Thar video കണ്ടതേ ഒള്ളു അടുത്ത് notification

  • @mohdbinkasim2517
    @mohdbinkasim2517 4 роки тому +26

    സുജിത്തേട്ടന്റെ പെട്ടി പൊട്ടിക്കൽ ചടങ്ങിലേക്ക് എല്ലാവർക്കും സ്വാഗതം😎

  • @robinjacob6480
    @robinjacob6480 4 роки тому +17

    It's beautiful ചെരുപ്പ് 😆😆😆😆

  • @amalabdul87
    @amalabdul87 4 роки тому +16

    ശ്വേത ഭയങ്കര ആക്റ്റീവ് ആയിരുന്നു മേക്കപ്പ് തുടച്ചു കളയുക എന്ന് പറയുന്നതിന് വരെ മുൻപ് അത് കഴിഞ്ഞു ഒന്നും മിണ്ടുന്നില്ല 😂😂😂

  • @arjunappu6304
    @arjunappu6304 4 роки тому +4

    Its Beautiful ചെരുപ്പ്
    Swetha chechi😍😍

  • @sas143sudheer
    @sas143sudheer 4 роки тому +25

    പെട്ടി പൊട്ടിയ്ക്കുന്നത് കാണാൻ ഒരു പ്രത്യേക രസാ ✌️✌️ആ പുതുമണം വല്ലാത്ത ഒരു ഫീൽ തന്നാ 👍👍

  • @DREAM_RIDER77
    @DREAM_RIDER77 4 роки тому +5

    Tshirt kollam polichu 😍😍😍

  • @zachariahgeorge9604
    @zachariahgeorge9604 4 роки тому +3

    BLACK. T SHIRT SWETHA BHAKTHANU
    WHITE &WHITE
    SUJITH ,ABHY USED
    ADYPOLY.
    PINNALLEA

  • @noushadali3916
    @noushadali3916 4 роки тому +6

    ടീഷർട്ട് അടിപൊളി

  • @listenit9164
    @listenit9164 4 роки тому +2

    Sathyathil unboxing dude enna perrr Chettananu apt.enann ete oru ith.😍😍😍

  • @riyan8173
    @riyan8173 4 роки тому +7

    Unboxing കാണുമ്പോൾ പ്രവാസിയുടെ പെട്ടി പൊട്ടിക്കാൽ ഓർമ വരുന്നു

  • @fahadsha786
    @fahadsha786 4 роки тому +4

    English colours is unique brand ❤️

  • @abdulhakeem3088
    @abdulhakeem3088 4 роки тому +2

    English colours T Shirts Super.

  • @successlikegod
    @successlikegod 4 роки тому +6

    Pwoli sujith chetta nice

  • @sheela2862
    @sheela2862 4 роки тому +6

    ♥️ സുജിത്തേട്ടൻ ഇഷ്ട്ടം ❤️

  • @thomess
    @thomess 4 роки тому +1

    Sujith bro, oru edc knife medikk. It'll look good in the unboxing videos and the unboxing becomes so satisfying to do :)

  • @afnankc4794
    @afnankc4794 4 роки тому +6

    English colours antha house aruthulla alla anne owner

  • @harshiths9163
    @harshiths9163 4 роки тому +5

    English colours gents ann

  • @nvs9652
    @nvs9652 4 роки тому +2

    Company name video yil add chayannam

  • @jamsheervalappil688
    @jamsheervalappil688 4 роки тому +2

    English Colours 👌

  • @johnraju5756
    @johnraju5756 4 роки тому +2

    ഏത് ഷർട്ട് ചേട്ടൻ ഇട്ടാലും സൂപ്പർ

  • @sivajithboy2888
    @sivajithboy2888 4 роки тому +1

    Sujith bro ennale oru video kandu ecosport drive aa unboxing video vanila

  • @harigovind757
    @harigovind757 4 роки тому +2

    Bro....Ente veedu Edappal Aanu ...Aa T shirt ninte detaials Aayasu tharua.....plz

    • @Wahabk89
      @Wahabk89 4 роки тому +1

      www.englishcolours.com/

  • @siddiques2703
    @siddiques2703 4 роки тому +5

    English colors njan use cheyyunnathuu t shirt

  • @rameshtp
    @rameshtp 4 роки тому

    You need to stress the Brand Name. The intention of sending you is promotion of the product.

  • @ajmal7371
    @ajmal7371 4 роки тому +4

    English colours Banglr based compny anu...founder Abbas adhara from malappuram

    • @insigniaofvideo8868
      @insigniaofvideo8868 4 роки тому

      എടപ്പാൾ ആണല്ലേ manufacterinh

    • @ajmal7371
      @ajmal7371 4 роки тому

      SM 777 Banglr anu manufacturing

  • @iqbalmk7844
    @iqbalmk7844 4 роки тому +2

    @englishcolours ✌️

  • @amarnathkrishnan
    @amarnathkrishnan 4 роки тому

    I appreciate your effort in bringing up made in kerala products.. but why arent you not adding there contact details or buying details..
    Seems you are only interested in getting things free..

  • @shihabkodumudi1037
    @shihabkodumudi1037 4 роки тому

    ഇവിടെ എന്റെ boss അടക്കം baby water wipes ആണ് യൂസ് ചെയ്യുന്നത് 👍👍

  • @farzanahazeez2580
    @farzanahazeez2580 4 роки тому +3

    English colour t shirt product verudheyaan shirt printing pettan poovum arum meedikanda tta 600 rs varum dont buy

  • @saif9482
    @saif9482 4 роки тому

    How can i reach you mr: bakthan for my product promotion through this channel??

  • @sportic_715
    @sportic_715 4 роки тому +1

    Its beautiful cherpp. English ariyaaam enn vishvasich chechi 🤣🤣🤣

  • @naseehack3891
    @naseehack3891 4 роки тому

    Supples baby wet wipes njan ende monk use cheyythathanu.... Supples affordable anu... Bt kurach dry akum skin

  • @fahadmv1695
    @fahadmv1695 4 роки тому +2

    English colours 😍

  • @rinto945
    @rinto945 4 роки тому +6

    Poli 🤩 ❤️🔥

  • @satanxaviear6916
    @satanxaviear6916 4 роки тому +1

    Stiching athra പോര പിന്നെ 699 രൂപയെ ഉള്ളു എന്ന് പറയുമ്പോൾ അത്ര പ്രശ്നം ഇല്ല എന്ന് കേൾക്കുന്ന 100 രൂപയുടെ tshirt 2 കൊല്ലമായി ഇടുന്ന ലെ ഞാൻ😊😊

  • @shameernaskut2076
    @shameernaskut2076 4 роки тому +1

    Dress vaangumpool ajio app nokku nice products an

  • @beefporkeater8978
    @beefporkeater8978 4 роки тому

    baby wet wipes ശരിക്കും എന്തിനാണ് ഉപയോഗിക്കുന്നതെന്ന് അറിയുമോ?!!!

  • @nvs9652
    @nvs9652 4 роки тому +1

    Company logo and name add with video subtitle

  • @The-in1th
    @The-in1th 4 роки тому +1

    Swetha..chechi.. bayankara English commentary aanello...

  • @paulbarber240
    @paulbarber240 4 роки тому +1

    Swetha chechi ippo aduthayit over english parayunnundo?? Pinalla enn parayathirikkaan aano english vecho cover cheyunnath?? 😜

  • @Aswanth_13
    @Aswanth_13 4 роки тому

    Baby Nde saathanam avarkku maatharam ollallo use cheyyan pattu Athu valiyavar use cheyyan paadilla kettittundu. Kaaranam baby sope powder okke avarude skin nu veendi undakkunna thaaa Athu nammude skin nu pattilla thonunnu. Sherikku ariyilla onnu anneshikku tto eattaaa ❤️

  • @remyakuttan4090
    @remyakuttan4090 4 роки тому +1

    Super

  • @sunilge
    @sunilge 4 роки тому +1

    English colors online purchase undo sujith

  • @nafilnfl8883
    @nafilnfl8883 4 роки тому +2

    #EnglishColours❤️

  • @saraliju510
    @saraliju510 4 роки тому

    Deivamee. E gift ellam koodi evide vekkumo.. Polichu

  • @insigniaofvideo8868
    @insigniaofvideo8868 4 роки тому +2

    ഇംഗ്ലീഷ് കളേഴ്സ് എടപ്പാൾ ഉണ്ടാക്കുന്നതാണെല്ലേ.. 😂😂

  • @nandagopaltv5669
    @nandagopaltv5669 4 роки тому

    Cheta oru unboxing studio thodangikude with over head cam and lighting

  • @sharikhmv9388
    @sharikhmv9388 4 роки тому

    English colours

  • @unaispa4581
    @unaispa4581 4 роки тому +4

    സുജിത്തേട്ടാ ചാറ്റ് വിത്ത്‌ സുജിത് ഭക്തനിൽ പെട്ടി പൊട്ടിച്ചു കാലിക്കനലെ
    T shirt ഇട്ടു കുട്ടപ്പനായിട്ടുണ്ട്
    By_BaD_BoY

  • @jishnukjayan7934
    @jishnukjayan7934 4 роки тому

    Masala okk kure vangich kootundd pakshe swetha chechiyide chanalill ippo cooking videos onnum illalooo

  • @harishkandahil1303
    @harishkandahil1303 4 роки тому

    എല്ലാം traded items ആണ്... Not made in kerala

  • @sncmaths8650
    @sncmaths8650 4 роки тому +2

    Super 🤗🤩

  • @hanselsibi8887
    @hanselsibi8887 4 роки тому +1

    Egane olla food item oke jio martini oder cheytude otta divasam kondu tane sadhanam varum

    • @dontsubscribe148
      @dontsubscribe148 4 роки тому +1

      Quality nallathanno

    • @hanselsibi8887
      @hanselsibi8887 4 роки тому +1

      @@dontsubscribe148 pinile avrde realince smartina koduvarune ella brandsum undu

  • @arifashihab511
    @arifashihab511 4 роки тому

    Nalla rosamund poliiii super...

  • @shahulhameed051
    @shahulhameed051 4 роки тому +7

    സുജിത്ത് ഏട്ടൻ ഇതുവരെയായിട്ടും ഒരു വീഡിയോയിലും സബ്സ്ക്രൈബ് എന്ന് പറഞ്ഞിട്ടില്ലല്ലോ അതാണ് സുജിത്ത് ചേട്ടന്റെ വിജയം

  • @manascherkala
    @manascherkala 4 роки тому

    Btw you look so awesome in white T Shirt than Black

  • @lalaskitchen9407
    @lalaskitchen9407 4 роки тому +1

    Shwetha chechiode video edak English parachil borannn

  • @nidhinkrishnan1212
    @nidhinkrishnan1212 4 роки тому

    Manyana etiyata ayach kodut.. note: chumma paranjatana great fan of yours ❤️

  • @fcreations5033
    @fcreations5033 4 роки тому

    sujith chetta endina square aayitt video cheyunnath

  • @jaseenabeegum9429
    @jaseenabeegum9429 4 роки тому +1

    Kollalo

  • @amarthikam858
    @amarthikam858 4 роки тому

    Njanum iii web wips anu use cheyounathe

  • @rijilp611
    @rijilp611 4 роки тому

    Hiii chetta, niangal malayalikal chernu tiktok nu pakaram oru kidukkan app develop cheythittund athonu promote cheyyan help cheyaamo....

  • @gamingwithvish3567
    @gamingwithvish3567 4 роки тому +1

    Tech travel eat fance like 😍

  • @deepakkrishna1869
    @deepakkrishna1869 4 роки тому

    Chechiyode English parrayaruthe ennu parrayu sujith etta

  • @-90s56
    @-90s56 4 роки тому +7

    അടുത്ത് തന്നെ ഒരു പ്ലേ ബട്ടൺ കിട്ടാൻ സമയം ആയി സുജിത്തേട്ടന് 😊✌️

    • @bbons
      @bbons 4 роки тому

      കോശി ചേട്ടാ kooyuu

  • @rahulsnair46
    @rahulsnair46 4 роки тому +1

    Nice sujith chettaa😃

  • @remake5353
    @remake5353 4 роки тому

    2daysmunbu ulla thu inu 1h munnu kanikunun UA-cam gone mad

  • @kumbaritravelographer9086
    @kumbaritravelographer9086 4 роки тому

    2.1 k & 141 cm & time 6.40 pm

  • @vishnuedits7115
    @vishnuedits7115 4 роки тому +1

    good

  • @laluothayoth7056
    @laluothayoth7056 4 роки тому +1

    Awesome

  • @sajeeshk8288
    @sajeeshk8288 4 роки тому

    പറ്റുമെങ്കില്‍ sanitise ചെയ്തിട്ട് ഉപയോഗിക്കൂ... Be safe

  • @iam_afin
    @iam_afin 4 роки тому +2

    Sujith chetta enik oru youtube channel und aaa chenall onn viral akitharamoo chetta
    Naan cjethante ellavideos kanarundd endha channel onn adutha video I'll onuu cheruthayithh chettandee channel ll parayanam too
    Plzzzzz mr Sujith sir

  • @lubshadca5472
    @lubshadca5472 4 роки тому

    English colours adipoli ann

  • @sajadkt4670
    @sajadkt4670 4 роки тому +2

    Suer

  • @fahimvp3428
    @fahimvp3428 4 роки тому

    Address please

  • @psband2019
    @psband2019 4 роки тому +14

    സുജിത്ത് ചേട്ടൻ ഫാൻസ് like അടി 👍

  • @geevarsimon3531
    @geevarsimon3531 4 роки тому

    Addresses please

  • @bijothomas992
    @bijothomas992 4 роки тому

    Its nice aanu. Swetha. ക്കു മെയിൻ

  • @Apple_Pen_Pineapple_Pen
    @Apple_Pen_Pineapple_Pen 4 роки тому

    Led is flickering

  • @srijinsasi3656
    @srijinsasi3656 4 роки тому

    light conditions is bad

  • @iam_afin
    @iam_afin 4 роки тому +1

    Super 👌

  • @fridge_magnet
    @fridge_magnet 4 роки тому

    Buy a box cutter. It would make unboxing enjoyable ;-)

  • @nikhillalyvlogs6903
    @nikhillalyvlogs6903 4 роки тому

    Bro sukano

  • @noohuvlogger
    @noohuvlogger 4 роки тому

    U also give gift to ur subscribers

  • @abbasaddhara
    @abbasaddhara 4 роки тому

    Thank You SUJITH Bhakthan for the Feature. Glad you liked the products. The T-shirt fits well and looks great on you.
    Thank You Swetha bhakthan for bringing up the name right. ENGLISH COLOURS - www.englishcolours.com

  • @safvansafu5788
    @safvansafu5788 4 роки тому

    Hii
    ചാനലിൽ ഒരു add (പരസിം) കൊടുക്കണം എന്ന് ഉണ്ട് ...
    മുഖകുരു മാറുന്ന ഒരു മരുന്ന് ആണ്.
    100%natural.100% result ഉറപ്പ്.
    Please reply

  • @balanknair2933
    @balanknair2933 4 роки тому +5

    Chechii english vendaa bor ann

  • @fahimvp3428
    @fahimvp3428 4 роки тому

    Hello

  • @jeej7150
    @jeej7150 4 роки тому

    Cherippu company de link or contact number iduo

  • @blessonbaby800
    @blessonbaby800 4 роки тому

    Video clear allallo ini ente phone nte problem aano sujith eetta

  • @bayjuvarughese9913
    @bayjuvarughese9913 4 роки тому +1

    കത്രിക കണ്ടിട്ട് .... കണ്ടില്ല എന്ന അഭിനയം കൊള്ളാം 😀

  • @adithwhoyouu
    @adithwhoyouu 4 роки тому

    t shirt mattunnath nammude karthik surya kazhinje ollu enthum

  • @mr.shameeel2488
    @mr.shameeel2488 4 роки тому

    നിങ്ങൾ പോളിയാണ് മാസ്സ് ആണ് പൊപോളി ആണ് നിങ്ങൾ എന്റെ എല്ലാം ആണ് നിങ്ങൾ എത്രെ കാലം വീഡിയോ ഇടുന്നോ അത്രേം കാലം ചങ്ക് പറിച് കൂടെ ഇണ്ടാവും
    എന്ന്....................
    ........പാവപ്പെട്ട വീട്ടില്ലേ പയ്യൻ
    .....................#BINOD

  • @sa-n-ju-4821
    @sa-n-ju-4821 4 роки тому +1

    Super👍💓💓💓💓❤️💓💓❤️❤️

  • @thanseelrahim
    @thanseelrahim 4 роки тому

    Namuk gift okey thanoodey 😁😁

  • @prabhaanil716
    @prabhaanil716 4 роки тому

    Chetta lhave an UA-cam channel for that video I want one interview of yours so njan onnu vittil vanoytte

  • @chellappanvv3744
    @chellappanvv3744 4 роки тому

    Thar pollichu.