'കേരളവിഭജന ആവശ്യമുയർന്നാൽ കുറ്റപ്പെടുത്താനാകില്ല'; വിവാദ പരാമർശവുമായി മുസ്തഫ മുണ്ടുപാറ

Поділитися
Вставка
  • Опубліковано 16 жов 2024
  • 'കേരളവിഭജന ആവശ്യമുയർന്നാൽ കുറ്റപ്പെടുത്താനാകില്ല'; വിവാദ പരാമർശവുമായി SYS സെക്രട്ടറി മുസ്തഫ മുണ്ടുപാറ
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 39

  • @euginbruno6509
    @euginbruno6509 3 місяці тому +7

    അടുത്ത് ഉസ്താത് പറയും മലബാർ എന്ന രാജ്യം വേണമെന്ന്.... പാകിസ്ഥാൻ ഉണ്ടായത് പോലെ... ഉസ്താത് കൊള്ളാം....

  • @AlikuttukkanAlikuttakkan
    @AlikuttukkanAlikuttakkan 3 місяці тому +4

    ഇപ്പോളെത്തെ സമസ്ത നേതൃത്വം പക്വത ഇല്ലാതെ നേതൃത്വം

  • @abdullakovukkal1577
    @abdullakovukkal1577 3 місяці тому +5

    കഷ്ടഠ വിവരം ഇല്ലാത്തവർ

  • @Rapertopic6670
    @Rapertopic6670 3 місяці тому +1

    വോട്ടർമാർ ഇവരെ തിരിച്ചറിയുകഇവരെ അധികാരത്തിൽ കയറ്റാതിരിക്കാൻസഖാക്കന്മാർ മനസ്സിലാക്കിക്കോഇതൊരു തുടക്കം മാത്രം😮

  • @Ueudd_730
    @Ueudd_730 3 місяці тому +3

    ഇങ്ങനത്തെ പ്രസ്താവനയുമായി നടക്കുമ്പോൾ ഉറപ്പാണ് കേരളത്തിൽ യുഡിഎഫ് ഒരിക്കലും അധികാരത്തിൽ കയറില്ല

  • @babumon4014
    @babumon4014 3 місяці тому +1

    കേരളം വിഭജിച്ച് വേറെ രാഷ്ട്രം വേണം എന്നല്ലല്ലോ പറഞ്ഞത് വേറൊരു സംസ്ഥാനം വേണം എന്നല്ലേ..
    ബീഹാർ വിഭജിച്ച് ജാർഖണ്ടും ആന്ധ്ര വിഭജിച്ച് തെലുങ്കാനയും മധ്യപ്രദേശ് വിഭജിച്ച് ഛത്തീസ്ഗഡും സംസ്ഥാനങ്ങളാക്കാമെങ്കിൽ അവികസിത പ്രദേശമായ മലബാറിനെയും സംസ്ഥാനമാക്കിക്കൂടെ

  • @mastermaster6116
    @mastermaster6116 3 місяці тому +1

    കാര്യങ്ങൾ പക്വമായും വിവേകത്തോടെയും സാഹചര്യങ്ങളെ പരിഗണിക്കും സംസാരിക്കേണ്ടതെങ്ങിനെ എന്ന് സുന്നികൾ എന്ന പ്രത്യോക ലേബലിൽ നടക്കുന്ന മത സംഘടനകൾക്ക് അറിയില്ല. നിലവിലെ ചർച്ചയേ വഴിതിരിച്ച് വിട്ട് സംഘികൾക്കും CPM നും പുതിയ വടി കൊടുക്കുകയാണ് ഇത്തരം വിവരദോശികൾ ചെയ്യുന്നത്. ഞങ്ങൾ സമസ്തയിലെ CPM അനുകൂലികളല്ല എന്ന് തെളിയിക്കാനുള്ള അവിവേക എടുത്തു ചാട്ടവും കൂടിയാണ് ഇത്തരം അപക്വമായ പ്രസ്താവനകൾ

  • @udutach4533
    @udutach4533 3 місяці тому

    മൈക് കിട്ടിയാൽ എത് പറയണം എന്ന് അറിയാത്ത ഉസ്താദ് മാരും നമ്മുടെ പ്രസ്ഥാനത്തിൽ ഉണ്ട് എന്ന് എനിക്ക് തോന്നുന്നു ഇത്തരം വാക്കുകൾ മുറിച്ചു വക്രകരിക്കാൻ സമൂഹത്തിൽ വേറെയും ആളുകൾ ഉണ്ട്

  • @AbdullaOman-zk1em
    @AbdullaOman-zk1em 3 місяці тому +2

    പിണങ്ങായി വല്ല ഉറപ്പും തരും ചെന്ന് നോക്ക്

  • @Ueudd_730
    @Ueudd_730 3 місяці тому +3

    ഇതിനൊക്കെ ശക്തമായ നടപടി വേണം.

    • @farisfaris1803
      @farisfaris1803 3 місяці тому

      ഉള്ളത് അല്ലെ പറഞ്ഞത് പുതിയ സ്റ്റേറ്റ് വേണം

  • @SalihM-ub6hr
    @SalihM-ub6hr 3 місяці тому

    ശരിയായ തീരൂമാന०

  • @noushadp.s6894
    @noushadp.s6894 3 місяці тому +1

    ലീഗ് അധികാരത്തിൽ വന്നാൽ ചിലപ്പോൾ ഇത് നടക്കുമായിരിക്കും

    • @AlikuttukkanAlikuttakkan
      @AlikuttukkanAlikuttakkan 3 місяці тому

      പിണറായിയുടെ ആൾ ആണ് മുണ്ടുപറ

  • @Abd-i4b
    @Abd-i4b 3 місяці тому +1

    സവർണ്ണ ഹിന്ദു ക്രിസ്ത്യൻ മേഖലയിൽ മാത്രമേ എല്ലാം കൊടുക്കു 💯

    • @JGeorge_c
      @JGeorge_c 3 місяці тому +2

      Vivarkedu alakaram akunathu bhooshanam ano ennu chintikuka

  • @mckkv
    @mckkv 3 місяці тому +4

    Iyaalku buddy illa

    • @farisfaris1803
      @farisfaris1803 3 місяці тому +1

      പറഞ്ഞത് തെറ്റ് ഇല്ല

  • @makkarmm165
    @makkarmm165 3 місяці тому

    അപ്പോൾ കേരളത്തിൽ 2 മുഖ്യ മന്ത്രി മാർ 😂😂😂....

  • @faisalkt4530
    @faisalkt4530 3 місяці тому

    മുണ്ട് മാറ്റി പാന്റ് ഉടുക്കുന്നത് പോലെ യാണോ

  • @muhammedemmuhammedem3655
    @muhammedemmuhammedem3655 3 місяці тому +1

    ഉസ്താദ് പറഞ്ഞത് വലിയ അപകടകരമായ വാക്കുകളാണ്.
    തീവ്രവാദം വളരുന്നുവെന്ന്സംഘപരിവാർ പ്രചരിപ്പിക്കുന്ന ഒരു സമയത്ത്ഇത്തരമൊരു പരാമർശം ഉസ്താദ് നടത്താൻ പാടില്ലായിരുന്നു.നമുക്കറിയാം ഇപ്പോഴത്തെതെരഞ്ഞെടുപ്പിൽ സിപിഎമ്മിനെ ഒരു വിഭാഗം ആളുകൾഒരു സൂചന കൊടുത്തു.
    അതിനുള്ള പ്രധാന കാരണമായി വെള്ളാപ്പള്ളി പറയുന്നത്മുസ്ലിം പ്രീണനം......
    ങ്ങൾ എന്നും ഇത്തരം വാദങ്ങൾ ഉന്നയിക്കുന്നവരാണ്പാക്കിസ്ഥാൻ രൂപീകരണ സംയ ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്.....അവകാശങ്ങൾ ചോദിക്കുമ്പോൾ എന്തിനാണ് ഒരു സംസ്ഥാനം വേണമെന്ന് പറയുന്നത്.
    അങ്ങനെ ഒരു സംസ്ഥാനം വന്നാൽ സാമ്പത്തിക ഞെരുക്കത്താൽകൂടുതൽ പ്രതിസന്ധിയിൽ പെടുകയല്ലേ സമൂഹം ചെയ്യുക.
    സത്യത്തിൽ ഈ വിഷയങ്ങളെല്ലാം കൈകാര്യം ചെയ്യേണ്ട രാഷ്ട്രീയ പാർട്ടികളാണ്.മതസംഘടനകളിൽ ഈ വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾഒരു ഗുണവും ചെയ്യുന്നില്ലെന്ന് മാത്രമല്ലഇത്തരം പ്രസ്താവനകൾ നടത്തുക വഴിസംഘപരിവാർ കൂടുതൽ മുസ്ലിം വിരുദ്ധപ്രചരിപ്പിക്കുകയുംഅത് മുഖേനസമൂഹത്തിൽ സംഘപരിവാർ ശക്തികൾ കൂടുതൽഅവരുടെ വാദങ്ങൾക്ക് അംഗീകാരം നേടിയെടുക്കാൻ വേണ്ടി ശ്രമിക്കുകയും ചെയ്യും.
    സംഘപരിവാർ ശക്തികളുടെ കയ്യിലെ പടിയാണോഇത്തരം പ്രസ്താവനകൾ എന്ന്വളരെ ഗൗരവപൂർവം ചിന്തിക്കേണ്ടതാണ്.
    മലബാറിലെ മുസ്ലിം മാനേജ്മെൻറ് സ്ഥാപനങ്ങളിൽഈഴവ സമുദായത്തിനാണ് കൂടുതൽ പ്രാന്നിദ്ധ്യം എന്ന് പോലും മനസ്സിലാക്കാതെവെള്ളാപ്പള്ളി നടേശൻ നടത്തുന്ന പ്രസ്താവനകൾചൂണ്ടിക്കാട്ടുകയായിരുന്നു ഉസ്താദ് വേണ്ടത്.
    രാജ്യം ഇന്ന് ഭരിക്കുന്നവരുടെചിന്താഗതികൾ പദ്ധിക്കാതെയാണ് ഉസ്താദ് പറഞ്ഞത് ഉസ്താദ് തിരുത്തും എന്ന് പ്രതീക്ഷിക്കുന്നു

  • @Abd-i4b
    @Abd-i4b 3 місяці тому

    മലബാറിൽ തീയ മുസ്ലിം ദളിത് വിഭാഗം ആണ് കൂടുതൽ 💯അതുകൊണ്ട് ഒന്നും ചെയ്യില്ല 👍

  • @muhammedemmuhammedem3655
    @muhammedemmuhammedem3655 3 місяці тому +3

    മീഡിയ വൺ ചാനൽ ഇത്തരം വാക്കുകൾറിപ്പോർട്ട് ചെയ്യാൻ പാടില്ലായിരുന്നു.വലിയ തെറ്റാണ്മുണ്ടുപാറ ഉസ്താദ് ചെയ്തത് തെറ്റാണു കലക്കല്ല

    • @gokulkrishna32123
      @gokulkrishna32123 3 місяці тому +2

      Bjp parajha kanikka , muslim parajha paadilla lle , ulupp indo Patti niyokke enth vargiyatha aane

    • @ajeebsabdulla1893
      @ajeebsabdulla1893 3 місяці тому

      ​@@gokulkrishna32123Poda Haindava Bheekaravady

    • @gokulkrishna32123
      @gokulkrishna32123 3 місяці тому +1

      @@ajeebsabdulla1893 Hinduism terorist aayi islamic country polum parayunnilla , sudappi , isis hammas ine thonum , because avar terorist alle ninna pole 🤣

  • @sunilSuni-ks1ci
    @sunilSuni-ks1ci 3 місяці тому

    😂😂😂😂

  • @thajudeenm9023
    @thajudeenm9023 3 місяці тому

    തെക്കും വടക്കും ചേർന്നതാണ് കേരളം

  • @Ismail.Valiyakath.
    @Ismail.Valiyakath. 3 місяці тому

    Sanghimusthafakk Pothinte Talachoran!

  • @farisfaris1803
    @farisfaris1803 3 місяці тому +1

    മുണ്ട് പാറ ഉസ്താദ് പറഞ്ഞത് കറക്റ്റ്

    • @ponnuponnu5649
      @ponnuponnu5649 3 місяці тому +1

      പറഞ്ഞത് ശുദ്ധ ബോസ്ക്

    • @shoukathalishamsu5457
      @shoukathalishamsu5457 3 місяці тому

      ഈ പ്രസ്താവന കൊണ്ട് സമുദായത്തിന് വലിയ ഗുണമൊന്നും ഉണ്ടാകില്ല ദോഷം തന്നെ ഉണ്ടാവുകയുള്ളൂ അതുകൊണ്ട് ഉസ്താദ് കുറച്ചുകൂടി വകതിരിവ് കാണിക്കണം ആയിരുന്നു പ്രത്യേകിച്ച് അക്രമിക്കാൻ തക്കം നോക്കി നിൽക്കുന്ന സാഹചര്യത്തിൽ

    • @farisfaris1803
      @farisfaris1803 3 місяці тому

      @@shoukathalishamsu5457 വേണം boss അവഗണന കണ്ടില്ലേ