ഞാൻ ആകെ വിഷമിച്ചിരിക്കുവാണ്.. exam എല്ലാം കൈയിന്ന് പോയി ഇരിക്കുവാ..ഇതെൻ്റെ Last chance ആണ്. 2025 ൽ age over ആകും.. ഞാൻ കാത്തിരിക്കുന്നതിൽ അർത്ഥമുണ്ടോ..
ഒന്നര വർഷത്തിനുള്ളിൽ അതായത് ഈ ലിസ്റ്റിന്റെ കാലാവധി തീരുമ്പോൾ അടുത്ത ലിസ്റ്റ് ആവണം notification വന്ന് prelims mains പരീക്ഷകളും നടത്തി list published ആവാൻ ആ സമയം ആവും
ഞാൻ ആകെ വിഷമിച്ചിരിക്കുവാണ്.. exam എല്ലാം കൈയിന്ന് പോയി ഇരിക്കുവാ..ഇതെൻ്റെ Last chance ആണ്. 2025 ൽ age over ആകും.. ഞാൻ കാത്തിരിക്കുന്നതിൽ അർത്ഥമുണ്ടോ..
Let's hope for the best
Compony board lgs exam prilims ozhivakanm.Degreekare 7 class qualification lgs exam ozhivakanam.
👍
👍
Cblgs list vannath 2024 jan 12.. 3 yr duration und... 2027 jan 12 vare..list vannt 10 month aayathe ullu.. fake aayt ulla news kodukathe eriku🙏
List varunnathinu munp thanne prelims & mains conduct cheyyum. athinum 6 months munp thanne notification varum
@Jaylearn-PSC enklm 2025 last time alle notification varu
കമ്പനി ബോർഡ് lgs ഇനിയും ഉണ്ട് ഒന്നര വർഷം......
Athinullil adutha exam undaavum
@@Jaylearn-PSC ഇപ്പോൾ സെപ്റ്റംബർ ആയിട്ടല്ലേ ഉള്ളൂ 2026 മെയ് ജൂൺ മാസം ഒന്നര വർഷത്തിൽ കൂടുതൽ ഉണ്ട്
Anavasarathil video itathinu dislike
ഒന്നര വർഷത്തിനുള്ളിൽ അതായത് ഈ ലിസ്റ്റിന്റെ കാലാവധി തീരുമ്പോൾ അടുത്ത ലിസ്റ്റ് ആവണം notification വന്ന് prelims mains പരീക്ഷകളും നടത്തി list published ആവാൻ ആ സമയം ആവും
@user-dz9ku3bs1t syllabus അറിയുമോ
Ithinte notification eppo varum
Udane undaavum
Ithu padikan app ilundo classes
Und..
Please contact: 9778285055
District base aano ozhivukal varunnath
No, statewide
Ethu state wide anooo.....ethra marks venam
State wide aanu.. Exam kazhinjaale cut off ariyan okku
Cutt off 98 anu varikka company board lgsinu
ശരിയാണ്, Question Paper തയ്യാറാക്കുമ്പോൾ കുറച്ച് Tough ആക്കണം ട്ട...
Kazhinje year 72 ayerunn question paper average arnn
Maximum ഒരു 80 വരും Cut Off, Allathe 98 ഉം 99 ഉം ഒന്നും വരില്ല...
76 ആയിരുന്നു Cut Off
Athokke pand.... Statmnt vannathode athu kuranju.. Kazinja exam cut off nokk
Company bord lgs ne prilims undo
Yes
അമൃത സൗണ്ട് കുറവാണ്.
Ithi degree ullavar undo
Und
ഇതിന്റെ നോട്ടിഫിക്കേഷൻ എന്നുവരും, അതും കൂടെ പറയണ്ടേ
Udane pratheekshikkaam
2025 അവസാനത്തോടെ ആണ്.
Enik kitty job
Congratulations.!!
@@ayduusvlog6410 eth department Ila kittiyad
Degree ullavar ezhuthiyal cutt off kudum.7 th CLASS Qualification Degreekare Ozhivakiyirunekil Nanayirunu.
Degree ullavark jeevikkande, 😮
Istam pole undallo exam pavangalude pareeksha @@roobiama1396
Kuduthal PSC EXAM Qualification Degree. 7, Class Qualification Exam kurave.
Degree ollavar ille appo cut off koodum
Degree kare kanumo
നന്നായി പഠിക്കുക.. കിട്ടും
സ്റ്റേറ്റ് ലെവൽ ആണോ ഇത്
Yes
Notification epola undavuka
Ee varsham pratheekshikkam
Kashtam. Ee varsham puthiya list vannite ullu.
ഈ exam ഇപ്പോൾ വിളിക്കും
2025 Expect cheyyam
Halo
ഈ വർഷം കാണുമോ നോട്ടിഫിക്കേഷൻ
Pratheekshikkam
Notification vannoo
Nope
Degree ullorkk pattumo 😊
No
Pattualo
Degree ullavarku patum. Base aayitulla karyangalenkilum manasilakiyitu video edu plz
@@Jaylearn-PSCpattum enthu thenga aan parayunnathu😂
Syllabus പറയുമോ plzzz
t.me/Jaylearnpsc Join cheythal mathi
Ethramathe rank kitiyal ജോലി kittum
List full edukumbmain listil Vanna mathi
Ennanu notification
Udane pratheekshikkam
Degreekark pattumoo
Notification vanno
Ithinu prelims undo
Vannitilla.. Prelims undaavunnathaanu
Keralabank OA exam kazhinjo
no
October 26
October 26