Sir, Ee advice list thayar akkunath enth manadhanadam anusarich aan For example, Ippo aadhiyathe 100 rank il ullavaarkk muyavan aayii oru board Adutha 100 rankil ullavarkk mattoru borad anagne aano...sir ??? Onnu short aayitt parayamo... Please
അങ്ങനെ അല്ല ആദ്യം NJD വേക്കൻസി ആണ് അഡ്വൈസ് അയക്കുന്നത് റിപ്പോർട്ട് ചെയ്ത ഡേറ്റിന്റെ സീനിയറിറ്റി അനുസരിച്ച് ആ കമ്പനി /ബോർഡ് /ഡിപ്പാർട്മെന്റിൽ അഡ്വൈസ് ക്ലിയർ ആകും..NJD ആദ്യം ക്ലിയർ ചെയ്തു കഴിഞ്ഞാൽ പിന്നെ ഫ്രഷ് വേക്കൻസിയും ഡേറ്റ് ന്റെ സീനിയാരിറ്റി അനുസരിച്ചു അഡ്വൈസ് അയക്കും..
Bevco LGS advice aayi... University assistant list il 2 Year nu ശേഷം job കിട്ടും അപ്പോൾ resign cheythal enthokke problem ഉണ്ടാകും... Special Allowance return കൊടുക്കണോ??
രണ്ടിലും better ഓപ്ഷൻ VFA, VFA ഡിപ്പാർട്മെന്റ് ആണ് ആണ് പിന്നെ രണ്ട് പ്രശ്നം ഉള്ളത് സാലറി കുറവ് പ്രമോഷൻ ഇല്ലന് പറയാം .. KSFE ആകുമ്പോൾ സാലറി ഉണ്ട് പ്രമോഷൻ സാധ്യത ഉണ്ട്.
സാറിന്റെ വീഡിയോ വെയ്റ്റിങ് ആയിരുന്നു, എന്ത് ഡൌട്ട് ചോദിച്ചാലും ഉടനടി റിപ്ലേ തരുന്ന ഒരേ ഒരു സാർ
😍👍
Psc യുമായി ഉള്ള കാര്യങ്ങൾ എനിക്ക് അറിയാവുന്നത് പറഞ്ഞു തരാനും നിങ്ങൾക്ക് അറിയാവുന്നത് മനസിലാക്കാനും ആണ് മെയിൻ ആയി ചാനൽ create ചെയ്തത്..
Really informative video... Waiting for more👍🏼👍🏼
Thank you
Sure
Water authority വീഡിയോ ചെയ്യണേ
Yes വരും 👍
Sir company board LGS ഇൽ വരുന്ന polution control board നേ കുറിച്ച് vedio ചെയ്യാമോ please sir
👍
Thank you sir, very useful video ❤
Thank you for your valuable comment 😍
Various lgs already work cheyyunnud...ippol bevco OA aayi advice aayitund....Ethan better
Various നല്ല ഡിപ്പാർട്മെന്റ് ആണെങ്കിൽ നല്ലത് Various തന്നെ ആകും..
BEVCO നല്ല ബോർഡ് ആണ് സാലറി, പ്രമോഷൻ ഒക്കെ നല്ലതാണ്..
Irrigation dept aanu ....
Engna padichath? Coachingne poitano?@@neethumagesh2235
Good vedio. Waiting for water authority vedio.
Thank you
Sure 👍
University LGS vacancy,salary pramotion oke വെച്ചിട്ട് ഒരു വീഡിയോ ചെയ്യുമോ
Ok 👍
Sir Viswakarma main list ethand last anu sadhyatha ondo
Male സപ്പ്ളി വരെ എത്താനുള്ള സാധ്യത ഉണ്ട്
Company board lgs il ninn assistantilek promotion ലഭിക്കാൻ degree veno
Ksfe il lgs aayal neritt degree ilathe promotion ലഭിക്കുമോ
ഡിഗ്രി വേണം..
ഡിഗ്രി ഇല്ലാതെ ചിലപ്പോൾ retirement ന് ഒന്നോ രണ്ടോ വർഷം മുന്നേ അസിസ്റ്റന്റ് ആയാലായി
Degree venda
S. S. L. C pass ayal mathi. Pinne avarude exam pass akanam. Engile promotion kittukayulloi
Inne ennanu adutha componi board lgs notification varunathu
അടുത്ത വർഷം ലാസ്റ്റ് ഉണ്ടാകും
@@Waytowinacl police work cheyyunavarku ithu ezhuthan pattumo
@@anandhuphoenix3782 yes സിലബസ് കുറച്ച് വത്യാസമേ ഉള്ളു
Sir 1st advice eppola ayach thudanguva...oooro week m ayachu thudangyo aryan vendi utube vedios nokunna njn 😢
ഈ മാസം ഉണ്ടാകും
Same to u
@@Waytowinacl1st set advice ethra ennam undavumnn ariyuooo
@@sruthisreedharan4607 1000+ ഉണ്ടാകും
@@Waytowinacl ok.. Thankuu
Sir, Kasargod nilavilulla upst listil ninnum ellavareyum edukumo. Mainlist complete akumo. Ipol oc 231 vare poyi. 10,15 vacancy vare dd il und. Total384 per listil und. Pls 🙏🙏 reply sir. Tension akunnu. Next yr october 10 vare list und
റിസർവേഷൻ ഉണ്ടോ?
@@Waytowinacl illa sir, general anu
Enik eni 100 vacancy koodi venam. 1 1/2 yr koodiye listinu kalavadhiyullu
@@RasmiRechu താങ്കളുടെ റാങ്ക് എത്രെ ആണ്?
@@Waytowinacl 347 oc anu
Bevco lgs ൽനിന്ന് LD ആകാൻ ഏകദേശം എത്ര വർഷം വേണ്ടി വരും... Plz reply...
അസിസ്റ്റന്റ് ഗ്രേഡ് ആകാനും എത്ര വർഷം
Sir.... Ee exam ellam ini eppo notification varum ariyo..??
Next year ending
KERALA state BEVCO and BEVCO corporation differece ethann
Both are same
@@Waytowinacl thankyou.. advice letter vannath shesham appointment letter varan ethra days edukum
@@learnwithal9416 BEVCO ആണെങ്കിൽ പെട്ടന്ന് തന്നെ വരും
Bevco office il aan kittunnath enkil time maattam undoo... Athoo evde aanelum 9pm vare undaakumoo
ഓഫീസിൽ ആണെങ്കിൽ നോർമൽ time ആണ് ഔട്ട്ലെറ്റിൽ ആണെങ്കിലെ മാറ്റം ഉള്ളു
@@Waytowinaclok... tankuuu
@@sruthisreedharan4607 welcome 👍🏽
E lgs various dhambalam valare kuravanennum pramotion pettennonnum kittillannum kelkunnu shariyano ariyunnavar onn parayumo????
Lgs ന് 23,000 -50200 വരെ സാലറി ഉണ്ട്.. പ്രമോഷൻ ലേറ്റ് ആകും പിന്നെ ഡിപ്പാർട്മെന്റ് ടെസ്റ്റ് എഴുതി ഉയർന്ന ജോലിയിൽ കയറാം 👍
E lgs kittiya shesham degree undenkil enthenkilum benifit undo sir?
@@sachinrocky3854 LGS various ആണെങ്കിൽ വല്ല്യ പ്രയോജനം ഇല്ല എന്നാലും ഡിഗ്രി ഉണ്ടെങ്കിൽ ആ ലെവൽ വരുന്ന എക്സാം എഴുതാം
@@Waytowinacl Ok thank you😊
@@sachinrocky3854 welcome 👍
28 kittumennanalllo sir kettathu kayyil
Yes അത് ഓരോ ബോര്ഡിലെയും HRA വ്യത്യാസം ഉണ്ട് അതുപോലെ allowance ഉണ്ട് അപ്പോൾ 25k-30+ ഒക്കെ വരും first ഗ്രേഡ് കമ്പനിയിൽ
Company board lgs advice enn muthal vann thudangum?
ഈ മാസം തന്നെ കാണും 👍
Enik ksfe kittatte 😂
ബോർഡ് എടുത്തു പോയാൽ നമ്മടെ ജോലിയും പോവുമോ
@@minicpminicp5078 😜
@@minicpminicp5078 ഇല്ല വേറെ കമ്പനി യിൽ ജോലി കിട്ടും
Enk bevco lgs aay advice vannu. Athil basic pay 16500 aan parayunnath. Nilavil ath thanne anoo basic pay
Revised വന്നാൽ കൂടും
അല്ല.
Sir mainlistil ulpetta ellarkum( Ezhava)job kittan chance undo
Yes തീർച്ചയായും 👍🏽സപ്പ്ളിയിലും പോകും അഡ്വൈസ്
Sir toddy workers welfare fund board lgs salary ethrayanu ariyoo
Sir, Ee advice list thayar akkunath enth manadhanadam anusarich aan
For example, Ippo aadhiyathe 100 rank il ullavaarkk muyavan aayii oru board
Adutha 100 rankil ullavarkk mattoru borad anagne aano...sir ???
Onnu short aayitt parayamo... Please
അങ്ങനെ അല്ല ആദ്യം NJD വേക്കൻസി ആണ് അഡ്വൈസ് അയക്കുന്നത് റിപ്പോർട്ട് ചെയ്ത ഡേറ്റിന്റെ സീനിയറിറ്റി അനുസരിച്ച് ആ കമ്പനി /ബോർഡ് /ഡിപ്പാർട്മെന്റിൽ അഡ്വൈസ് ക്ലിയർ ആകും..NJD ആദ്യം ക്ലിയർ ചെയ്തു കഴിഞ്ഞാൽ പിന്നെ ഫ്രഷ് വേക്കൻസിയും ഡേറ്റ് ന്റെ സീനിയാരിറ്റി അനുസരിച്ചു അഡ്വൈസ് അയക്കും..
Thank You Sir....❤
@@abdulnazeem7407 welcome 👍
Company board lgs advise enu undakum...?
ഈ മാസം വരാനുള്ള എല്ലാ സാധ്യതകളും ഉണ്ട്
BEVCO LD ranklistil und...oru anakkavum illa😢
Njd vacancy allathe vere onnm ithvare report aayttilla🥴
അതെ.. എല്ലാം ഉടനെ വരും എന്ന് പ്രതീക്ഷിക്കാം 👍
Avide restructuring entho nadakkunnund, athu kazhinjal varum
Sir welfare board company bord assistant salary idamo...please
👍
Cb assistant rank list ee week varan chance undo.?
Yes ചാൻസ് ഉണ്ട്
കമ്പനി ബോർഡ് lgs ൽ 2024 മെയിൽ ഏകദേശം എത്ര പെൻഷൻ വേക്കൻസി വരും എന്ന് പറയാമോ സർ
അത് അറിയാൻ ഒക്കില്ല bro 👍
Joliyil kayariyal assistant grade exam ezhudan age limit undo
No
Bevco LGS advice aayi... University assistant list il 2 Year nu ശേഷം job കിട്ടും അപ്പോൾ resign cheythal enthokke problem ഉണ്ടാകും... Special Allowance return കൊടുക്കണോ??
വേറെ സീൻ ഒന്നും കാണില്ല NOC മേടിച്ചു കൊടുത്താൽ മതിയാകും
@@WaytowinaclNoc എന്ന് വച്ചാൽ എന്താ
Sir first advicil muslim ethra rank vare pokum.
1550+
Ksfe OA anno various LDC anno better choice
@@shibisivan4155 ഒന്ന് ബോർഡ് ഉം ഒന്ന് ഡിപ്പാർട്മെന്റ് ഉം ആണ്.. സാലറി വെച്ചു നോക്കുമ്പോൾ KSFE..
2024ile company board notification vanno pls reply
2024 ഇൽ വരില്ല Company board Assistant & LGS
Thank you sir, useful vedio. Advice ee month ayakkan chance undo. New updates undo
ഈ മാസം തന്നെ കാണാൻ ആണ് 90% ചാൻസ് 👍
@@Waytowinacl thanks 👍
@@abhinayasabu6928 welcome 👍
OA ku sweeper job cheyyano
@@diyamehak8235 No
Sir, bevco ld salary on hand ethra aayirikkum.... Bevco lgs aayit almost same aano?
Yes.. കുറച്ച് വ്യത്യാസമേ ഉണ്ടാകു
Company board advice enu thot ayach thodangum
ഈ മാസം പ്രതീക്ഷിക്കാം
Bevco ld enta advice pokattatu.vacamcy ille
Yes 65 NJD വേക്കൻസി റിപ്പോർട്ട് ആയിട്ടുണ്ട്
Fresh vacancy enta vilikkattatu
Sir , company board degree ullavark mathram aano
Company Board LGS ഡിഗ്രി ഉള്ളവർക്കും ഇല്ലാത്തവർക്കും എഴുതാം..
Company Board Assistant degree ഉള്ളവർക്കേ പറ്റു
Junior Assistant Comparison Koode cheyane sir..Waiting❤
👍🏽
Camping board lgs exam date sir video please, please, please ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Ksfe Seniorty vazhi 10% promtion und + psc 40% mark vazhiyum und promtion
Sir എല്ലാം board ലും basic salary same ആണോ
വ്യത്യാസം ഉണ്ട്
@@Waytowinacl ഏതു board ആണെങ്കിലും starting minimum എത്ര കിട്ടും
@@vlogification 16500+ to 23000
Ksfe 35000 + anu lgs anu salary
Sir first advice ezhava ethra vare pokum?
700+ പോകും
Sir 1000+ undavilea?
@@RakeshR-eg2hc NJD എത്ര വരും എന്ന് അറിയില്ല so അത് കൂടി കൂട്ടുമ്പോൾ ചിലപ്പോൾ 1000 + വരെ പോകാനും ചാൻസ് ഉണ്ട്
Bevco ware house annekil bonus kitumo
3200+ ezhava okke 3 yearinullil kayaran chance undo
Yes തീർച്ചയായും 👍
Board നഷ്ടത്തിൽ ആയാൽ നമ്മുടെ ജോലി നഷ്ടമാവുമോ
.Very useful vedio Sir first advice ethra vara pokum obc mainlist
OBC 1200 അടുപ്പിച്ചു പോകും first അഡ്വൈസ്
Thank u for u r response
@@beenapratheesh5033 welcome 👍
ഇത് കറക്റ്റ് ആണോ സർ @@Waytowinacl
@@jisha261 എന്ത് correct ആണോ എന്നാ? 🤔
Bevco assistant job nature enthanu? Outlet il ano? Sales counteril ullavar ano?
ഔട്ട്ലെറ്റ് ലും ഓഫീസിലും ഉണ്ടാകും.. ബെവ്‌കോ യിൽ lgs, ldc, അസിസ്റ്റന്റ് എല്ലാവരും ഔട്ട്ലെറ്റ് ലും ഓഫീസിലും ഉണ്ടാകും
@@Waytowinacl sales counter il kittumo duty?
@@Shan8891-j6n ഔട്ട്ലെറ്റിൽ ആണെങ്കിൽ ഡ്യൂട്ടി അവിടെയും വരാം, but mainly LD ആകും സെയിൽസ് കൗണ്ടറിൽ ഉള്ളത്..
Njn bevco assistant, company board 2 list, university assistant ennee listkalil und, postne pattiyum promotione pattiyonnum valiya dharana illa, ithe kurich video cheyyamo. Othiriperk helpful avum
@@Shan8891-j6n ok 👍
Cb assistant salary idamo plzz
👍
026/2022 Psc COMPANY BOARD JUNIOR ASSISTANT (KSFE) RANK LIST UDANE VARAN SADHAYTHA UNDO PLEASE 🙏🏻 REPLY
Yes 👍
സാർ various lgs ano company board lgs ano better??
Various ആകും നല്ലത് അത് ഡിപ്പാർട്മെന്റ് ആണല്ലോ.
പിന്നെ CBLGS നല്ല കമ്പനി യിൽ ഒക്കെ ആണെങ്കിൽ സാലറി various നെ കാളും കൂടുതൽ ഉണ്ടാകും
Ok sir company board lgs pension illa enn kettu sariyano?
Bevco ld aano assistant prison officer aano nallathu
Apo
BEVCO പല സർക്കാർ വരുമ്പോൾ പല മദ്യനയം ആകും SO കുറച്ച് ഔട്ട്ലെറ്റ് ഒക്കെ പോകാൻ ഒക്കെ ചാൻസ് ഉണ്ട്
Lc supply 110 chance undo sir
ചെറുതായി പ്രതീക്ഷ വെച്ചിട്ട് LDC, LGS ന് വേണ്ടി വർക്ക് ചെയ്യൂ 👍
Bevco lgs aano lgs various aano sir nallath
Bevco ബോർഡ് ആണ് അതിൽ സാലറി, allowance കൂടുതൽ ആണ്.. Lgs ആകുമ്പോൾ department ആണ് but സാലറി Bevco ന്റെ അത്രേം കിട്ടില്ല..
Sir
Nilavil ethokke rank list advice poyikkodirunnu
Cpo list udenne verummallo njd deletion vedikananu
CPO വരാറായിട്ടുണ്ട്... LDC, LGS, VFA ഒക്കെ മെയിൻ ആയി അഡ്വൈസ് പോയിക്കൊണ്ട് ഇരിക്കുന്നു 👍
Thank you sir
@@nandhuzzvlogzz2831 welcome 👍
ബോഡിൽ പെൻഷൻ ഉണ്ടോ ബ്രോ?
ഇല്ല
Ok ippo departmentilum pension illa bro, ellam contributory pension anu
Deputation vazhi ksfe yil wrk cheyan patumo
Sir VFA aano KSFE LGS aano better..ippo VFA aayt work start aayii..KSFE LGS kityaal povnnath better aano?
രണ്ടിലും better ഓപ്ഷൻ VFA,
VFA ഡിപ്പാർട്മെന്റ് ആണ് ആണ് പിന്നെ രണ്ട് പ്രശ്നം ഉള്ളത് സാലറി കുറവ് പ്രമോഷൻ ഇല്ലന് പറയാം ..
KSFE ആകുമ്പോൾ സാലറി ഉണ്ട് പ്രമോഷൻ സാധ്യത ഉണ്ട്.
Bevco lgs aano asm aano better. Please reply.
BEVCO lgs സാലറി പ്രമോഷൻ ഒക്കെ കൂടുതൽ ആണ്.. പിന്നെ ജോലി ടൈമിങ് ചിലർക്ക് പ്രശ്നം ആകാം.. രണ്ടും കോർപറേഷൻ ആണ് 1 st ഗ്രേഡ് കമ്പനിയിൽ വരുന്നതും ആണ്..
@@Waytowinacl eth choose cheyanamenn confusion.
@@hasnafaisal4256 time 10 to 9 ആണ് BEVCO യിൽ..
ASM ആയി ജോലി ചെയ്യുകയാണോ?
@@Waytowinacl aayitilla. First advice lgs aanu kitye. Asm kitumbo athilek maaraamenn vijarikunnu
@@hasnafaisal4256 Ok 👍🏽
KSFE lgs ജോലിയിൽ കയറുന്നവർക്ക് ടാർഗറ്റ് ഉണ്ടോ
Yes ചിട്ടി യുടെ ഒക്കെ ഉണ്ടെന്നു തോനുന്നു
Ksfeyilo bevcoyilo joli kittan etra rankinakath varanam
@@vishnudevs9694 അങ്ങനെ അല്ല റാങ്ക് ലിസ്റ്റിന്റെ ഓർഡറിൽ വേക്കൻസി വരുന്നതിനു അനുസരിച്ച് എവിടെ വേണമെങ്കിലും കിട്ടാം