എഡിജിപിയെയും എസ് പിയെയും വിശ്വാസമോ ?;അന്‍വറിനെ തള്ളിപ്പറയാന്‍ ധൈര്യമില്ലാത്തതെന്ത്?;|Counter Point

Поділитися
Вставка
  • Опубліковано 15 вер 2024
  • Counter Point
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 67

  • @hhddr4242
    @hhddr4242 10 днів тому +7

    എല്ലാം ചർച്ച യിലും അസ്‌കറും പ്രേം കുമാറും മാത്രമേ ഒള്ളു ഇവരിൽ ചുരുങ്ങിയോ സിപിഎം 😮😮

  • @randeepkv4289
    @randeepkv4289 10 днів тому +1

    ജേക്കബ് തോമസിനെ കോടാലി ഉണ്ടാക്കുന്ന തിന്റെ മേൽനോട്ടം നോക്കുന്നതിനു വിട്ടില്ലേ അതുപോലെ അജിത് കുമാറിനെ അതുപോലെ വിട്ടൂടെ

  • @aliashraf4663
    @aliashraf4663 10 днів тому +6

    ആര് ആരെ തള്ളിപ്പറഞ്ഞാലും ഇല്ലെങ്കിലും ശരി ആർക്കും പൂഴ്ത്തിവെക്കാൻ പറ്റാത്ത ഓൺലൈൻ അടക്കമുള്ള രേഖകളുംതെളിവുകളും അൻവർMLA അന്തരീക്ഷത്തിൽ തൂക്കിയിട്ടിരിക്കെ ഇനി ജനങ്ങളും പാർട്ടിയും കേന്ദ്ര അന്വേഷണ ഏജൻസികളും കോടതികളും പരിശോധിക്കട്ടെ

    • @Jijopdevassy
      @Jijopdevassy 10 днів тому

      തുറന്നു വിട്ട ഭൂതത്തെ പരമ ചെറ്റയായ പിവി അൻവർ വിചാരിച്ചാലും കുടത്തിൽ അടക്കാൻ കഴിയില്ല

    • @user-ul1wb1lg8t
      @user-ul1wb1lg8t 10 днів тому

      അയ്യോ, കേന്ദ്ര ഏജൻസികളേ പറ്റി ഒന്നും പറയല്ലേ...??
      അഥവാ ഈ ഏജൻസികൾ ഇനി ഇവിടെ അന്വേഷണം എന്ന് പറഞ്ഞു വരുന്നെങ്കിൽ,ആദ്യം ഏതെങ്കിലും ഫൈവ്സ്റ്റാർ ഹോട്ടലുകളിൽ ബിജെപി നേതാക്കളും,പിണുവിൻെറ പ്രതിനിധികളും തമ്മിൽ ഡീൽ ഉണ്ടാക്കും.
      ഇവിടെ പൊതുജനങ്ങളെ ഇവിടുത്തെ സർക്കാർ വഞ്ചിക്കുന്നതിന് കേന്ദ്രം കൂട്ടു നിൽക്കുന്നു...ഇവിടുത്തെ ജനങ്ങൾ മണ്ടന്മാർ ആയത് കൊണ്ടാണ്,ഇനിയെങ്കിലും ജനങ്ങൾക്ക് വെളിവ് ഉണ്ടായാൽ നല്ലത്...

  • @sulochanar9629
    @sulochanar9629 10 днів тому +10

    മുഖ്യമന്ത്രി മന്ദബുദ്ധി യാണന്ന്അറിയില്ലേ

    • @rosevally5468
      @rosevally5468 10 днів тому

      ശരിയല്ല അത്, കുരുട്ട് ബുദ്ധി അതാണ് ശരി.

  • @sulochanar9629
    @sulochanar9629 10 днів тому +3

    കേരളീയരുടെ ഗതികേട്

  • @jacobeasaw6128
    @jacobeasaw6128 10 днів тому +11

    പിണറായി ഇതൊന്നും കാണുകയില്ല

  • @2066cj
    @2066cj 10 днів тому +2

    ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ കമ്മ്യൂണിസം പരാജയമാണ്. 1850-ൽ മാർക്‌സിന്റെ ഭാവനയുടെ അടിസ്ഥാനത്തിൽ ലോകം വ്യത്യസ്തമായപ്പോഴാണ് ഇത് സൃഷ്ടിക്കപ്പെട്ടത്. എന്തുകൊണ്ടാണ് കമ്മ്യൂണിസം പരാജയമായത്? .......................... 1. സമ്പന്നരിൽ നിന്ന് സമ്പത്ത് എടുത്ത് വിതരണം ചെയ്യുന്നതിലാണ് കമ്മ്യൂണിസം വിശ്വസിക്കുന്നത്. കേൾക്കാൻ നല്ലതാണ്, എന്നാൽ കമ്മ്യൂണിസത്തിന് സമ്പത്ത് എങ്ങനെ സൃഷ്ടിക്കാമെന്ന് അറിയില്ല ........2. തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും വിഭവങ്ങൾ വിനിയോഗിക്കുകയും സർക്കാരിന് നികുതി അടയ്ക്കുകയും ചെയ്യുന്ന സംരംഭകർക്ക് സമ്പത്ത് സൃഷ്ടിക്കാൻ കഴിയും. പക്ഷേ, സംരംഭകർ കമ്മ്യൂണിസ്റ്റുകാർക്ക് ബൂർഷയാണ്.. അതുകൊണ്ട് അവർ ഇപ്പോൾ തൊഴിൽ നൽകുന്ന കിറ്റെക്സിനെ പുറത്താക്കി Kitex Teleganaൽ GSTയും നികുതിയും അടക്കുന്നു... 3. കേരളത്തിന്റെ ഭാവിക്കായി കമ്മ്യൂണിസ്റ്റുകാരെ പുറത്താക്കുക.

  • @prasannamenon3646
    @prasannamenon3646 10 днів тому +2

    മാഫിയ പീവിയും മാസപ്പടി പീവിയും പിന്നെ കുറെ നുണകളും..

  • @jayankaripal156
    @jayankaripal156 10 днів тому +1

    അ യെയും, സു യെയും പേടിയില്ല ജിത്തിനെയാണ് പേടി 😂

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 10 днів тому +9

    ഹസ്കർ മതി ന്യായീകരിച്ചത്, എല്ലവർക്കും വ്യക്തമായി

  • @BinoyThomas-lu1gk
    @BinoyThomas-lu1gk 10 днів тому +1

    കഴിഞ്ഞ ഒരാഴ്ചയിൽ അധികമായി ചർച്ചയിൽ ഒന്നും പങ്കെടുക്കാതെ നിര്യാതരായ എല്ലാCPM പ്രതിനിധികൾക്കും ആദരാഞ്ജലികൾ

  • @abdullahfousi8237
    @abdullahfousi8237 10 днів тому +2

    അഷ്‌കർ നിനക്ക് വേറെ പണികു പോകുന്നതാണ് നല്ലത് 🙏🙏

  • @leostablet
    @leostablet 10 днів тому +1

    ഏതു വൻമരവും ഒരിക്കൽ വീഴും

  • @davicc1464
    @davicc1464 10 днів тому +1

    ഈ വക ആളുകളെ വിളിക്കരുത് അല്ലെങ്കിൽ ചാനൽ ഒഴിവാക്കേണ്ടി വരും

  • @kunjumonkk1550
    @kunjumonkk1550 9 днів тому

    ചാമക്കാല രാമേശ്വരത്ത പോകാൻ പറഞ്ഞത് ചെരക്കാനല്ലെ ഞ്ഞങ്ങളുടെ പണികളയല്ലെ ഒരാളു വന്നാൽ പലരും വരും

  • @BinoyThomas-lu1gk
    @BinoyThomas-lu1gk 10 днів тому

    ശരിക്കും കേരളത്തിന്റെ മുഖ്യമന്ത്രി ആരാണ്? ശശി ആണോ മുഖ്യമന്ത്രി, അതെയോ മുഖ്യമന്ത്രി ശശി ആയതാണോ!!!!

  • @davicc1464
    @davicc1464 10 днів тому +1

    മറ്റൊരു ന്യായികരണ തൊഴിലാളി

  • @SabumSabum
    @SabumSabum 10 днів тому +1

    നിഷ പൊളിച്ചു 👍👍👍👍

  • @aslammohamed1617
    @aslammohamed1617 9 днів тому

    സി പി എം പ്രതിനിധി എവിടെ 'ഇരട്ടച്ചങ്കൻമാർക്കു ഇപ്പോൾ ചങ്ക് ഇല്ലേ...

  • @athika.innimma7324
    @athika.innimma7324 10 днів тому +1

    മനോരമക്ക് ഒരു അജണ്ടയുണ്ട് നിങ്ങളുടെ അജണ്ട ഇവിടെ നടപ്പില്ല

  • @ramesanr123
    @ramesanr123 9 днів тому

    പുതിയ നെല്ല് കണ്ടു ചിരിക്കുന്ന ഭാസ്കർ എന്ന ആർ എസ് എസ് ഉണ്ടല്ലോ

  • @aslammohamed1617
    @aslammohamed1617 9 днів тому

    ADGP യുടെ അമിത സമ്പാദ്യം അന്വേഷിക്കുക

  • @abdullahfousi8237
    @abdullahfousi8237 10 днів тому +1

    അഷ്‌കർ ഇനി കേരളത്തിൽ നിങ്ങൾ തിരുച്ചു വരുമോ അഷ്‌കർ പ്ലീസ് 🙏🙏

  • @qtech_shefeekh
    @qtech_shefeekh 10 днів тому +1

    പിൻസീറ്റിൽ ഇരുന്നു വളയം പിടിക്കുന്നവരെ യാണ് ഭയക്കുന്നത്.

  • @sunnyjoseph3961
    @sunnyjoseph3961 9 днів тому

    ഈ പരാതി വ്യാജം ആണ് എങ്കിൽ കഷ്ടം ഉണ്ട് ആ ci sir നു ഒരു കുടുംബം ഉണ്ട്‌ എന്ന് ഓർക്കണം മാപ്പ് തരില്ല കാലം ആ സ്ത്രീ യുടെ പരാതി നുണ ആണ് എങ്കിൽ അല്ല സത്യം എങ്കിൽ സർ നിങ്ങൾ ക്കു മാപ്പ് അർഹിക്കുന്നില്ല 🙏🙏🙏🙏

  • @hhddr4242
    @hhddr4242 10 днів тому +1

    അസ്കറിനോട് ഒരു ബൊഹുമാനം ഉണ്ടയിരുന്നു അതെല്ലാം നായികരിച്ചു ഇല്ലാതെ ആക്കി പൊട്ടൻ

  • @AbdulRahim-yl7lx
    @AbdulRahim-yl7lx 9 днів тому

    ഇതിൽ ഇരിക്കുന്ന ഹാരിസ് തങ്ങളുടെ കുടുംബത്തെ നിങ്ങൾക്ക് അറിയില്ല. ഈ കുടുംബത്തെ ആരാണ് വിഷമിപ്പിച്ചത് അവർക്ക് ഇനി ജീവിതകാലം മുഴുവൻ മനഃസമാധാനത്തിന്ന് വേണ്ടി അലഞ്ഞു നടന്നു ജീവിതം മടുത്തു സ്വയം ജീവനൊടുക്കേണ്ടി വരും 🙏ആരൊക്കെ ഇതിൽ വെള്ളം ചേർത്തോ അവരുടെ കുടുംബം മുഴുവൻ അനുഭവിക്കേണ്ടി വരും 🙏

  • @abdullaap3423
    @abdullaap3423 10 днів тому +2

    ഹസ്ക്കർ നടക്കുന്നത് അന്നമെല്ല പിണറായിൻ്റ പിണമാണ് അത് കൊണ്ട് ചകാവിന് അങ്ങിനെ പറയാൻ പറ്റൂ

  • @user-in5uf3md2v
    @user-in5uf3md2v 9 днів тому

    ഹെന്റെ മുക്കിയോ അങ്ങ് ഇതൊന്നും കാണുന്നില്ലേ......? കേൾക്കുന്നില്ലേ........? അറിയേഹാരമല്ലേ അങ്ങുന്നു കയിക്കുന്നെ......?

  • @abduljabbarjabbar4711
    @abduljabbarjabbar4711 10 днів тому +1

    കാവി മുതവവ😛😜😝 അതെന്താ ഇടതൻ മാരിൽ ഒൺളി നിരീക്ഷ കൻ ബസ് 😮😮😂🤣🤓🤓(( ഏമാനെ സസ്പെൻഡ് ചെയ്ത വിവരം ചാമക്കാല യും ആങ്കറും മാലും നഹി ഹേ 😋🥰🤓🤓🤓))

    • @bijugeorge6200
      @bijugeorge6200 10 днів тому

      നഹി മാലും. കാരണം ഈ debate നടന്നത് സസ്പെന്ഷന് മുൻപ്.

  • @athika.innimma7324
    @athika.innimma7324 10 днів тому

    ഏത് കോപ്പിലായിരുന്നു മനോരമ സസ്പെൻഷൻ ആയത് നിങ്ങൾ അറിഞ്ഞില്ലേ

  • @aslammohamed1617
    @aslammohamed1617 9 днів тому

    ഇരട്ടച്ചങ്കന് പക്ഷെ നാവില്ല

  • @jvince3971
    @jvince3971 9 днів тому

    Kerala CM has any weakness???

  • @renjishek5990
    @renjishek5990 10 днів тому +1

    Jai hind MANORAMA

  • @user-kr3hy8sg5t
    @user-kr3hy8sg5t 10 днів тому +2

    Ee,haskar.maravaazha.ivdevannu.mezhukukayaanu.😂😂😂😂😂😂

  • @SunilMachat
    @SunilMachat 10 днів тому +1

    എണീറ്റ് പോ അസ്കറെ

  • @shareefnechiyil5227
    @shareefnechiyil5227 10 днів тому +1

    👍

  • @AMMathew-rn6zn
    @AMMathew-rn6zn 10 днів тому

    Dear people give tax to get a blow

  • @msselvarajraj6387
    @msselvarajraj6387 9 днів тому

    Taskar....😂😂😂😂😂😂

  • @kunjumonkk1550
    @kunjumonkk1550 9 днів тому

    അസ്കറ എനക്ക് ഒന്നുമറിയില്ല

  • @AMMathew-rn6zn
    @AMMathew-rn6zn 10 днів тому

    Anwar great

  • @ali_ac
    @ali_ac 10 днів тому

    Nisha,👍

  • @bibinbaby8877
    @bibinbaby8877 10 днів тому

    Njangalathinu parayunnathu annakkil piri vetti ennanu hutkare😂

  • @alexchacko5802
    @alexchacko5802 10 днів тому

    Party kotta aaya kollam mandalathil ini orikkalum vijayikaan pattilla yennulla bhayam aanu Mukesh ne resign cheyaan party anuvadhikathathu. Appol adutha assembly yil LDF nu member undavilla yenna kanakku koottal sheri yavathille. Sadheeshan CM aayi Congress uyarthi pidichaal maathrame ini LDF nu hope ullu.

  • @mathew38
    @mathew38 10 днів тому

    Mody yum Vijayan um thammil ulla avihitham thil
    Piranna twins aanu SASI um ADGP um. Avan mare Thottaal thantha aaya Mody, Vijayan e yum makalem apol thanne pidiichu akathidum .

  • @msselvarajraj6387
    @msselvarajraj6387 9 днів тому

    Thakara ninde system not right poda enitte

  • @msselvarajraj6387
    @msselvarajraj6387 9 днів тому

    Nanamundoda Thakran poda poomne.....

  • @creatandcreat1690
    @creatandcreat1690 10 днів тому

    ഹരിദാസാ താൻ പറഞ്ഞത് ശരിയാണ് CPIM ൽ മാത്രമല്ല BJP യിലും ഉണ്ട്

  • @hilltopstreams2506
    @hilltopstreams2506 10 днів тому

    Haskarinte valilotte oru 10 andi veche kodukke

  • @renjishek5990
    @renjishek5990 10 днів тому

    Jai hind MANORAMA