Це відео не доступне.
Перепрошуємо.

Best scooty for ladies malayalam, scooty driving malayalam, learn scooty driving malayalam,

Поділитися
Вставка
  • Опубліковано 23 січ 2022
  • best scooter for ladies malayalam,how to drive scooty malayalam, malayalam two wheel driving, how to drive scooty, how to learn scooty driving, vespa or tvs ntorq comparison, best scooter for girls, girls best scooter

КОМЕНТАРІ • 164

  • @asifatif4036
    @asifatif4036 2 роки тому +1

    Njngala vedio spr aanu ketto njn orupaadu vedios kandu athil kooduthal ishttayathu ningalayanu Karanam nallathupole paranju tharunund...njnum ee aduthakaalathanu scty odichu padichathu

    • @vlog4u1987
      @vlog4u1987  2 роки тому +1

      Thanks bro... Supportinu orupadu nandi🙏🙏🥰🥰

  • @soumyasoumya9451
    @soumyasoumya9451 2 роки тому +1

    Super video oru paadu ishettam aayi. Chetta... Chechi..🥰

    • @vlog4u1987
      @vlog4u1987  2 роки тому +1

      Thanks soumya🙏🙏🥰🥰

  • @jafnezshihab4172
    @jafnezshihab4172 2 роки тому +8

    നിങ്ങൾ പൊളിയാട്ടോ... നിങ്ങൾ ആണ് ന്റെ inspiration. പേടിച് ഇരുന്ന എനിക്ക് ഇപ്പോ ധൈര്യം ആയി...

    • @vlog4u1987
      @vlog4u1987  2 роки тому +1

      👍👍👍🙏🥰🥰🥰

  • @abzzzabzzz476
    @abzzzabzzz476 2 роки тому +2

    Nice സാധരണ കാര്യങ്ങൾ എല്ലാം പറഞ്ഞ് തന്നു താങ്ക്സ് 👍🏻

  • @greeshmapv4707
    @greeshmapv4707 2 роки тому +3

    Njanum padichu ipo scooty edukarundu nigalude vedeos anu eniku dhIryam thannathu thanku

  • @anumolnsaji7055
    @anumolnsaji7055 Рік тому +1

    Enik height kuravaanu.. New vandi eduknm ennundu.. Scooty zest 2022 model te oru video chyamo...vandi kollamo...? 😊

  • @dewdrops7299
    @dewdrops7299 Рік тому +3

    Suzuki burgaman ladies comfort aano

  • @_rinu_0
    @_rinu_0 2 роки тому +8

    Nalla place❤ nannayittund video🥰

  • @roshnapv4993
    @roshnapv4993 Рік тому +1

    ഞാനും ഇപ്പൊ പഠിച്ചോണ്ടിരിക്കുന്നുണ്ട്.. ഇൻസ്പിറേഷൻ നിങ്ങളാണ് .ഡ്രൈവിങ് സ്കൂളിലെ സർ എന്നെ കാണുമ്പോലെ ശത്രുവിനെ പോലെയാണ് വല്ലാതെ കലമ്പും അത്കൊണ്ട് നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ് പഠിക്കാനുള്ള ഇൻസ്പിറേഷൻ

  • @shamnap6903
    @shamnap6903 Рік тому +1

    Nte fvrt vespa aann

  • @liyaallu2447
    @liyaallu2447 Рік тому +1

    Wego comfort aano ladies nu?Enikk height kurach kurava

  • @nasimkm2736
    @nasimkm2736 2 роки тому +22

    ഞാനും scootty ഓടിക്കാൻ പഠിച്ചു കൊണ്ടിരിക്കുന്നു എനിക്ക് height കുറവായതിന്റെ ഒരു പേടി ഓടിച്ചു പോകുമ്പോൾ ഒരു കുഴപ്പവും ഇല്ല പിന്നേ വണ്ടി തിരിക്കാൻ എന്നെ കൊണ്ട് പറ്റുന്നില്ല കാൽ എത്താൻ വളരെ പാടാണ്

    • @vlog4u1987
      @vlog4u1987  2 роки тому +1

      Anoo.. Kuzappilla oodichu balance ayal shari akum..pinne kal kuthumboo kurachu care cheyyuka

  • @murlidharankt5996
    @murlidharankt5996 Рік тому +3

    വണ്ടിയുടെ ബലത്തിനു വേണ്ടിയാണു വെസ്പ അങ്ങനെ കൊടുക്കുന്നത് ഇറ്റലിയൻ ബ്രാൻഡ് aanu ബ്രോ

  • @colours9218
    @colours9218 Рік тому

    Nalle weight und angane ullavarkk ethvandi eduthalum ok ano?

  • @thomasag4125
    @thomasag4125 Рік тому

    Super ayittund

  • @mrudulak.t1780
    @mrudulak.t1780 9 місяців тому

    148 height ulla alk eth vandiya chetta comfortable?

  • @joker-lf4xr
    @joker-lf4xr 2 роки тому +2

    Super teem 🥰🥰🥰🤩🤩🤩👌👌👌👌👌👌

  • @sameehamoideen8114
    @sameehamoideen8114 Рік тому

    Jupiter നല്ലതാണോ

  • @rejeeshp5602
    @rejeeshp5602 2 роки тому +2

    Pwoli bro

  • @shamnasheza1669
    @shamnasheza1669 2 роки тому +1

    👍👍👍

  • @vinukala3159
    @vinukala3159 2 роки тому +1

    Super♥️

  • @shizashezin4902
    @shizashezin4902 4 місяці тому

    Maestro ethraya weight

  • @Lissyshome7
    @Lissyshome7 2 роки тому +2

    ഞാൻ honda dio ആണ് ആദ്യം മുതൽ ഓട്ടിക്കുന്നതു. വേറെ വണ്ടി ഇതുവരെ ഓട്ടിച്ചിട്ടില്ല. മറ്റു വണ്ടികൾ ഓട്ടിക്കാൻ പേടിയാണ്.

    • @vlog4u1987
      @vlog4u1987  2 роки тому

      Dio nalla vandiya.. Ellav vandiyum oodikkuka nallatha

    • @dewdrops7299
      @dewdrops7299 Рік тому

      @@vlog4u1987 millage engne

  • @josethomas9965
    @josethomas9965 Рік тому

    Access good

  • @AthiraSNair-rj2xh
    @AthiraSNair-rj2xh 2 роки тому +1

    Second edukana duet nallathano??

    • @vlog4u1987
      @vlog4u1987  2 роки тому

      Duet athta pora vandi... Dio nokkuu

  • @muhammedsajalm1915
    @muhammedsajalm1915 2 роки тому +1

    🥰🥰🥰

  • @adhisworld8003
    @adhisworld8003 2 роки тому +1

    Super👌👌👌👌👌👌

  • @shesliyashakeer3593
    @shesliyashakeer3593 2 роки тому +2

    😍

  • @murlidharankt5996
    @murlidharankt5996 Рік тому +1

    TVS reasail value ഇല്ല ബ്രോ suzukiyum പോളിയാണ്

  • @sheenavinod7253
    @sheenavinod7253 2 роки тому +2

    ഞാൻ one year ആയി സ്കൂട്ടി ഓടിക്കാൻ പഠിച്ചിട്ട്.. സൈക്കിൾ ബാലൻസ് ഇല്ലാരുന്നു. ഓടിക്കാൻ പഠിച്ചു. പക്ഷെ പേടി ഒള്ള കൊണ്ട് ഓടിക്കാറില്ല😔. നേരെ ഓടിച്ചു പോകുമ്പോ കുഴപ്പമില്ല. വളയ്ക്കാൻ നേരം slow ചെയ്യുമ്പോ വണ്ടി നിർത്തും.അത് കൊണ്ടാനു വണ്ടി ഓടിച്ചു പോകാൻ പേടി.

    • @vlog4u1987
      @vlog4u1987  2 роки тому +1

      Anooo.. Pedikkathe oodikkuu shari akum🥰👍👍👍

    • @mygallery7959
      @mygallery7959 2 роки тому

      എനിക്ക് വണ്ടി വലത്തോട്ട് വളകുമ്പോ ആണ് prblm

    • @shazadvlog4108
      @shazadvlog4108 Рік тому

      അത്ര ഉണ്ടല്ലോ 👍

  • @ruby_crafts1363
    @ruby_crafts1363 2 роки тому +2

    🥰🥰

  • @funnyvideos-79q
    @funnyvideos-79q 2 роки тому +1

    👍👍👍🥰

  • @user-wy2sl3vl4d
    @user-wy2sl3vl4d 2 роки тому +1

    T vs jupittar nalladano

  • @lijireji3442
    @lijireji3442 2 роки тому +1

    149-150 duro il Padikkan pattumo

    • @vlog4u1987
      @vlog4u1987  2 роки тому

      Duro mahendra alle.. Height kooduthal anu thonnunnu

  • @sheebamk1554
    @sheebamk1554 2 роки тому +2

    M80 yekkalum seat height kooduthal anno pep and dio

    • @vlog4u1987
      @vlog4u1987  2 роки тому

      Pep anu kuravu

    • @sheebamk1554
      @sheebamk1554 2 роки тому +1

      M80 yude vare varunnath eth scooty aanu enthannu vachaal athra height enik OK annu athil kooduthal ullath budhimuttakuonna samsayam

    • @vlog4u1987
      @vlog4u1987  2 роки тому

      @@sheebamk1554 ok seat height kooduthal scooty pep anu.. M80seat height 680mm anu scooty pep seat height760mm anu pakshe valiya oru vithyasam undakilla kal ethan sadyatha undu. Just tvs showroom poyi test drive cheytha shesham mathram edukka

  • @jisha261
    @jisha261 2 роки тому +1

    ആദ്യ vdo കണ്ടു ഇത് കാണുമ്പോൾ നല്ല കോൺഫിഡൻസ് ഉണ്ട് ചേച്ചി ക്ക്

  • @abdulkhader908
    @abdulkhader908 2 роки тому +3

    Weight koravaayath kond tenni povumo......... please reply.......

    • @vlog4u1987
      @vlog4u1987  2 роки тому

      Illa angine oru problem illaa

    • @abdulkhader908
      @abdulkhader908 2 роки тому +2

      @@vlog4u1987 weight kuravaaya vandikkal tenni pookunnu enn allukkal parayunnath sheriyalle....... please reply 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @vlog4u1987
      @vlog4u1987  2 роки тому

      @@abdulkhader908 athu weight valare kuranja vandikal anu.. E vandikal weight athra kuravalla..

    • @abdulkhader908
      @abdulkhader908 2 роки тому

      @@vlog4u1987 weight valare kuranja vandikkal ethokkeyaan please reply 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @feminakm2553
    @feminakm2553 2 роки тому +3

    Ntorq ..... Eduthu njan first aayi padichathum ithil thanne.......

    • @vlog4u1987
      @vlog4u1987  2 роки тому +1

      🥰🥰🥰👍👍👍

  • @thahiramk1913
    @thahiramk1913 2 роки тому +1

    Honda activa ladies nu pattiya vandi ano

  • @kavyagireesh2848
    @kavyagireesh2848 2 роки тому +7

    ഞാനും നിങ്ങളുടെ video കണ്ട് scooty ഓടിക്കാൻ പഠിച്ചു. thank you.

  • @jayanthikrishnadas1123
    @jayanthikrishnadas1123 2 роки тому +2

    150cm ullavark pattiya vandi ethanu.parayaamo

    • @vlog4u1987
      @vlog4u1987  2 роки тому

      Dio onnu try cheythu nokkui

  • @riyashiji927
    @riyashiji927 2 роки тому +2

    Indicate ittu tirikkaan pediya entelum tips undoo

    • @vlog4u1987
      @vlog4u1987  2 роки тому +2

      Athinte oru video cheyyundu.. Kure per chodikkundu athu... 👍👍👍

  • @anilaskumar5964
    @anilaskumar5964 2 роки тому +2

    Uyaram kuranjavarkku Activa pattumo?

    • @vlog4u1987
      @vlog4u1987  2 роки тому

      Dio pattum

    • @ramyak2833
      @ramyak2833 7 місяців тому

      ​@@vlog4u1987minimum height ethra venam scooty padikkan. Plz reply. Ariyathonda

  • @athulyashibinathulyashibin9837
    @athulyashibinathulyashibin9837 2 роки тому +1

    Begginers nu ethanu nallath plz rply😍

  • @preethybinu704
    @preethybinu704 2 роки тому +2

    Super activa agana und

  • @vijiviji2140
    @vijiviji2140 2 роки тому +1

    👌👌👌👌👍💓

  • @nithyakiran9582
    @nithyakiran9582 2 роки тому +1

    Chechi k license kitiyo

    • @vlog4u1987
      @vlog4u1987  2 роки тому

      Illa video varunndu👍👍

  • @athirasuresh2534
    @athirasuresh2534 2 роки тому +2

    Scooty pep plus നല്ലതാണോ short height girls ന് കുറെ problem പറയുന്നുണ്ട് pep നെ പറ്റി

    • @vlog4u1987
      @vlog4u1987  2 роки тому

      Cheriya vendi anu weight kurava... Girlsinu nallatha

    • @vidyas4552
      @vidyas4552 Рік тому

      @@vlog4u1987 satyam aanu. Ee vandi aanu njn odich padichath. Sooper aanu

  • @sobhasreekutty2691
    @sobhasreekutty2691 Рік тому +1

    എനിക്ക് hight തീരെ കുറവ് ആണ്. Scootty pep നല്ല വണ്ടി ആണോ. അതിനു hight weight നല്ല കുറവ് ഉണ്ട് എന്ന് കേട്ടു

  • @revathyn8451
    @revathyn8451 2 роки тому +2

    149-150 height ullavark eath vandiya better

    • @vlog4u1987
      @vlog4u1987  2 роки тому +1

      Try honda dio or scooty pep

  • @greeshmasatheesh5449
    @greeshmasatheesh5449 2 роки тому +2

    എന്റെ വണ്ടി പഴയ മോഡൽ ray z ആണ്. ഞാൻ 2019 ൽ വാങ്ങിയതാണ്. നല്ല വണ്ടി ആണ്. ഓടിക്കാൻ സൂപ്പർ ആണ്‌. ഞാൻ 153cm ആണ് .

    • @vlog4u1987
      @vlog4u1987  2 роки тому

      Ray nalla. Vandi anu.. Height kuravanu

    • @aswathysuraj5222
      @aswathysuraj5222 2 роки тому +1

      Second hand ആയിരുന്നോ.ഞാനും എടുക്കാൻ ആലൊചിക്കുന്നു ണ്ട്

    • @greeshmasatheesh5449
      @greeshmasatheesh5449 2 роки тому

      Second hand അല്ല . 2019 ൽ വാങ്ങിയതാണ് , എന്നേ ഉള്ളൂ വാങ്ങിയത് പുതിയത് തന്നെയാണ്

    • @aswathysuraj5222
      @aswathysuraj5222 2 роки тому

      @@greeshmasatheesh5449 ok.mileage okke engane und.nalla vandi aano.height 150 ullu enik

    • @greeshmasatheesh5449
      @greeshmasatheesh5449 2 роки тому +1

      66kmpl

  • @anjanab7190
    @anjanab7190 2 роки тому +1

    Yamaha facino vandi nallathallea odikkan?

  • @lmclighilmc7589
    @lmclighilmc7589 8 місяців тому

    ❤🎉

  • @sulajababulal21
    @sulajababulal21 2 роки тому +1

    Deo എങ്ങനെ ഉണ്ട്

  • @anaswaraanoop3745
    @anaswaraanoop3745 2 роки тому +8

    Vespa ❤️

  • @sruthipp4825
    @sruthipp4825 2 роки тому +1

    Hero pleasure, yamaha fascino, honda dio ithil ethanu oru 155 cm ok ullla alk better?? (Weightm kuranja alanu😄)

  • @jahanashirin2068
    @jahanashirin2068 2 роки тому +1

    Chetta Vespa second hand ethra avvumm 🥺

  • @ourmovieworld826
    @ourmovieworld826 2 роки тому +3

    Vespa😍😍😍

  • @user-en1oh6yu9y
    @user-en1oh6yu9y Рік тому +1

    Vespa best

  • @reejapaveesh5562
    @reejapaveesh5562 2 роки тому +1

    Chechi padikkan ethra divasam eduthu

    • @vlog4u1987
      @vlog4u1987  2 роки тому +1

      3days.. Video undu nammude chanelil

  • @hairascreation8488
    @hairascreation8488 2 роки тому +3

    ഞാൻ 8ദിവസായി സ്കൂട്ടി ഓടിക്കാൻ പഠിക്കുന്നു. നല്ല പോലെ ഓടിക്കുന്നു, പക്ഷെ കാൽ ഉയർത്തി വെക്കാൻ കഴിയുന്നില്ല, കാൽ നിലത്ത് ഇടകിടക് കുത്തുന്നു. കാൽ മുകളിൽ കയറ്റി വെക്കാൻ പേടി, എന്ത് ചെയ്യും?

    • @vlog4u1987
      @vlog4u1987  2 роки тому

      Athu ellavarkkum ullatha.. Daily oodikkuka appo shari akum

    • @samali9284
      @samali9284 2 роки тому

      അങ്ങനാണേല് ചെരുപ്പ് കുറേ വാങ്ങേണ്ടി വരും..😆

  • @VanajaAk77-dp4pw
    @VanajaAk77-dp4pw 8 місяців тому

    രണ്ടു പേരും സൂപ്പർ നിഗി നന്നായി ഓടിക്കുന്നു നന്മകൾ നേരുന്നു 🙏👍👍❤️❤️

  • @nostalgicmemories3789
    @nostalgicmemories3789 2 роки тому +4

    Mileage കൂടെ നോക്കുമ്പോൾ ഏതാണ് best? Second വാങ്ങാനാണ്. For ladies

  • @ayishaayishasathar1963
    @ayishaayishasathar1963 2 роки тому +1

    Enikk scooty വാങ്ങണം but oru idea illa... Njan hight kuravan... Eppol new activa125 edukund... But kal kuthi തിരിക്കാൻ nalla Buddhimutt

    • @vlog4u1987
      @vlog4u1987  2 роки тому

      Heigh kuranja vandi nokkumbol hero pleashure heigh kurava but vandi engine ennu nokkanm.. Activa nalla vandia.. Dio koodi test cheyyuu

  • @jinikrishna3784
    @jinikrishna3784 2 роки тому +1

    ഞാനും പഠിക്കാൻ തുടങ്ങി.2days ആവുന്നേ ഉള്ളു എനിക്ക് ബാലൻസ് ചെയ്യാൻ പറ്റുന്നില്ല 😥😥😥😥

    • @vlog4u1987
      @vlog4u1987  2 роки тому +1

      Athu shari akum no tention

    • @jinikrishna3784
      @jinikrishna3784 2 роки тому +1

      @@vlog4u1987 thank you ചേച്ചി.....

  • @jeethujs.
    @jeethujs. 2 роки тому +1

    Pullikarine parayan sammathikkado onnu

  • @jassymuneer7089
    @jassymuneer7089 2 роки тому +1

    Jupiter nalla vandi ano ladiesin

    • @vlog4u1987
      @vlog4u1987  2 роки тому

      Ladiesnu comfort anoo ennu oodichu nokuu.. Ladies use cheyyal kurava

  • @harithasarath5339
    @harithasarath5339 2 роки тому +4

    മുഖത്ത് ഒരു പുഞ്ചിരിയോടെ ആണ് വീഡിയോ കണ്ടു തീർത്തത്

    • @vlog4u1987
      @vlog4u1987  2 роки тому

      Thanks haritha🙏🙏🥰🥰

  • @dewdrops7299
    @dewdrops7299 Рік тому +1

    Niga kannur aano

    • @vlog4u1987
      @vlog4u1987  Рік тому

      Athelloo

    • @dewdrops7299
      @dewdrops7299 Рік тому +1

      @@vlog4u1987 Nammalum kannura payngadil

    • @vlog4u1987
      @vlog4u1987  Рік тому

      @@dewdrops7299 anoo... Nammal kattamapally anee🥰🥰

    • @jannabaz2547
      @jannabaz2547 Рік тому

      Njan puthiyatheru 😎 nighal supperaaaa👌👌👌👌😍

  • @siyo4562
    @siyo4562 2 роки тому +1

    എന്നാ പിന്നെ അത് എനിക്ക് തന്നേക്ക്

  • @deepaa.g1259
    @deepaa.g1259 2 роки тому +1

    പുതിയ വണ്ടി വാങ്ങാൻ ഏതായിരിക്കും നല്ലത് ഒത്തിരി വലിയ വണ്ടി പേടിയാണ് എനിക്ക് ഇപ്പോൾ സ്കൂട്ടി പെപ്റ്റ് ഉണ്ട് അതിലാണ് പഠിച്ചത്

    • @vlog4u1987
      @vlog4u1987  2 роки тому

      Honda dio cheriya vandi anu test drive eduthu nokkanm

  • @eagle-ck6xy
    @eagle-ck6xy 2 роки тому +1

    Arkum ariyatha karyam ano 😂

    • @vlog4u1987
      @vlog4u1987  2 роки тому +1

      Ariuathavarkku vendi mathram anu bro🙏🙏

  • @bhadrajr5707
    @bhadrajr5707 Місяць тому

    Pennungale thazhthi samsarichittu kakakanu chirichittu karyam illa

  • @user-en1oh6yu9y
    @user-en1oh6yu9y Рік тому

    Vespa 114 kg

  • @user-en1oh6yu9y
    @user-en1oh6yu9y Рік тому

    ഓടിക്കാൻ പൊളി vespa..

  • @haseenaali5293
    @haseenaali5293 2 роки тому +2

    👍👍👍

  • @sunitak.b.9172
    @sunitak.b.9172 2 роки тому +1

    👍👍👍