സ്ത്രീകൾക്ക് സ്കൂട്ടി ഓടിക്കാൻ പഠിക്കാം വെറും ഒരു ദിവസം കൊണ്ട്|How to ride a scooty for beginners

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 368

  • @deepadev758
    @deepadev758 Рік тому +9

    Super ക്ലാസ്സ്‌... Good presentation...... ഡ്രൈവിംഗ് സ്കൂളിൽ പോലും ഇ ത്രെയും detail ആയി പറയില്ല 👌👌👌

  • @balkeesv7638
    @balkeesv7638 Рік тому +5

    ഞാൻ ഇന്ന് ആദ്യമയാണ് ഈ വീഡിയോ കാണുന്നത് നല്ലത് പോലെ നമുക്ക് എല്ലാം മനസ്സിലാവുന്ന രൂപത്തിൽ പറഞ്ഞു തരുന്ന ഒരു വീഡിയോ ഇത് കാണുമ്പോ തന്നെ നമുക്ക് എല്ലാം മനസ്സിലാവും ഞാൻ ലൈക് സബ്സ്ക്രൈബ് എല്ലാം ചെയ്തു 👍🏻

  • @sijisajpana4954
    @sijisajpana4954 20 днів тому +5

    ഞാൻ വണ്ടി ഓടിക്കുമ്പോൾ സിഗ്നൽ ഇടുമ്പോഴും ഹോൺ അടിക്കുമ്പോഴും ബാലൻസ് പോകുന്നു എന്ത് ചെയ്യണം

  • @sabikareem
    @sabikareem 7 місяців тому +11

    Ente jeevithathil njan vijarichittilla...
    Vandi padikanam ennu...
    Ennal ellavarum vandiyi pokumbol njan nadannu pokunnu....
    enne kanumbol ellavarum kaliyakum....
    Appo enikk vaashi koodi njan padikkan pokku thudangi 4 divasam aayittullu
    Adyam you tube kandu kandu manasilakki verum 4 divasam kond padichu
    Ippo 8 idan padikkuvaaa😂

  • @jeemonakjeemon26
    @jeemonakjeemon26 2 роки тому +37

    ഞാൻ ഒരു സ്കൂട്ടർ വാങ്ങാൻ ഉദ്ദേശിക്കുന്നു .താങ്കളുടെ ഈ training class super ,എല്ലാവർക്കും ഉപകാരപ്പെടുന്നു

  • @shehzadahmednadeem6141
    @shehzadahmednadeem6141 Рік тому +7

    Njan roadi irangaru polumillayinu.cycle thottittu polumillayinu.hus nirbandichitta padikan thudangiyath.ippo athyavashyam odikkum.arkum padikkam intrest venam .njan padichille.

  • @sainabavadakara9333
    @sainabavadakara9333 Рік тому +2

    നല്ല അറിവുകൾ പകർന്നുതന്നതിന്ന് പ്രത്യേക അഭിനന്ദനങ്ങൾ 🙏👌👌👍🌹

  • @swathisomarajan5770
    @swathisomarajan5770 6 місяців тому +5

    Sir vandi odikumbol urakk balance kittunne illa ath onn redi akkan valla vazhiyum undo

  • @Happyworlddre
    @Happyworlddre Рік тому +6

    nigale channel njn subscribe cheythu karanam....start cheyyunnath muthal paraj tharan oru you tubers m illa nigal ath paraj thannu ...thanks❤

  • @sruthy_usha
    @sruthy_usha 2 роки тому +2

    Padikkunna time il ee video kittiyilla.....ningal oru nalla teacher aanu👌👌🔥🔥🔥🔥

  • @lubnasameer9885
    @lubnasameer9885 Рік тому +3

    Tanx.. നന്നായിട്ട് മനസിലാക്കി തന്നു 🥰👍

  • @linyanaveen7880
    @linyanaveen7880 8 місяців тому +4

    ഞാൻ വണ്ടി ഓടിക്കാൻ തുടങ്ങിയിട്ട് 2 മാസം ആയി. സൈക്കിൾ ബാലൻസ് ഇല്ല.ബാലൻസ് ഉം ശരിക്ക് കിട്ടുന്നില്ല.വണ്ടിയിൽ ഇരിക്കുന്ന പോസീഷനും ശരിയല്ല.ബാലൻസ് കിട്ടാൻ എന്താണ് ചെയ്യേണ്ടത്.

    • @nesrinvlog9341
      @nesrinvlog9341 19 днів тому

      ഞാൻ പഠിക്കാൻ ശ്രമിക്കുകയാണ് പെട്ടെന്ന് പഠിക്കാൻ ദുആ ചെയ്യണം

  • @kukkutechzz6139
    @kukkutechzz6139 Рік тому +81

    എനിക്ക് accelator കൂടി പോണു എപ്പോഴും

    • @HLHAMvlogs
      @HLHAMvlogs 6 місяців тому +2

      എനിക്കും

    • @sheebasheeba8404
      @sheebasheeba8404 6 місяців тому +1

      എനിക്കും😢

    • @Nimisha-r8v
      @Nimisha-r8v 6 місяців тому

      എനിക്കും

    • @ramlasidhique8772
      @ramlasidhique8772 6 місяців тому

      എനിക്കും

    • @deepadileep24
      @deepadileep24 5 місяців тому

      Accilator controlil aakan oru ring vangi idenam

  • @muhammadrishan9930
    @muhammadrishan9930 Рік тому +11

    പഠിക്കാൻ നല്ല ഇഷ്ടമുണ്ട്
    ഭയങ്കര പേടിയാണ് കാൽ എത്തുമോ എന്നുള്ള സംശയവും ഉണ്ട്

    • @molunishu2896
      @molunishu2896 Рік тому +1

      അത് പഠിക്കുമ്പോഴേ പ്രശ്നം ഒള്ളു ബാലൻസ് ആയി കഴിഞ്ഞാൽ പ്രശ്നം ഇല്ല ഞാനും അങ്ങനെ തന്നെ ആയിരുന്നു

    • @jameelakmnkt8417
      @jameelakmnkt8417 Рік тому

      Same

  • @deepayesudas4424
    @deepayesudas4424 Рік тому +4

    നല്ല രീതിയിൽ മനസ്സിലാകുന്നുണ്ട് സ്കൂട്ടർ പഠിപ്പിക്കുന്നത് താങ്കു 👍👌👌👌👌👌👌

  • @Musthafakt-j3p
    @Musthafakt-j3p Рік тому +5

    നിങ്ങൾ class എവിടാണ്
    കൊടുക്കുന്നത്
    No & അഡ്രസ് pls
    Classil ചേരാനാണ്

  • @remya913
    @remya913 Рік тому +13

    ലൈസൻസ് എടുത്തിട്ടു കുറെ ആയി പേടി കാരണം ഓടിക്കാൻ പറ്റുന്നില്ല. എന്താ ചെയാ ഒരു ഐഡിയ പറഞ്ഞു തരാമോ 🙏🙏

  • @ShamnaAli-oy2bt
    @ShamnaAli-oy2bt 4 місяці тому +2

    നന്നായി മനസിലായി thank you sir😊

  • @sandhyarajesh4908
    @sandhyarajesh4908 Рік тому +2

    Activa ind but odikkumbol handle balence kittunnilla but video kandu try cheythu thanks bro❤️

  • @akku_fzx
    @akku_fzx Рік тому +2

    സർ ഞാൻ ലൈസൻസ് എടുത്തു. റോട്ടിൽ ഓടിക്കുമ്പോൾ വലിയ വളവ് ബാലൻസ് കിട്ടുന്നില്ല.

  • @Rubiz228
    @Rubiz228 Рік тому +114

    എനിക് സൈക്കിൾ blnc ഇല്ല😔😔but നല്ല ആഗ്രഹം ഉണ്ട്..ഓടിക്കാൻ

  • @naachoos1121
    @naachoos1121 Рік тому +3

    Thanks bro Nalla reethiyil manassilaakunnund

  • @vipanjika6431
    @vipanjika6431 29 днів тому +4

    padikan poyi daily cash vangi avare vekkum ithonum paranju tharikayum illa

  • @Jaseena-ts4gm
    @Jaseena-ts4gm Рік тому +8

    Enikk cycle balance illa. But etra shramichittum leg kayatti vekkaan kayynilla

  • @SobyXavier
    @SobyXavier 7 місяців тому +14

    പൊക്കം കുറഞ്ഞവർക്കും(കാൽനിലത്തു എത്താത്തവർക്ക് )സൈക്കിൾ ബാലൻസ് ഇല്ലാത്തവർക്കും പറ്റിയ ടിപ്സുകൾ പറഞ്ഞു തരാമോ?

  • @ReenaKe-b2k
    @ReenaKe-b2k 24 дні тому +3

    I like your class

  • @ramsi_siya4112
    @ramsi_siya4112 Рік тому +11

    Sir, ഇറക്കം നല്ല പേടിയാണ് അത്പോലെ കയറ്റവും അതൊന്നു പറഞ്ഞു തരോ നല്ല കയറ്റം ഉണ്ട് ഞങ്ങളെ ഇവിടെ 🥺

  • @sandhyavijayanandan2906
    @sandhyavijayanandan2906 Рік тому +1

    Yepozhum scooty ride cheyumbo kootukayum kurakkom veno,adho same ayit pidichal madhiyo

  • @shanavast6268
    @shanavast6268 2 місяці тому +4

    വളരെ usefull ആയി

  • @fasizayan1929
    @fasizayan1929 Рік тому +5

    50 age kazhinjavrkkm padichu licence yedkkan patto ...plz replay

  • @sk-pv3xn
    @sk-pv3xn Рік тому +1

    Helpfull videos and nice presentation 💯💯👌👌👌👌

  • @ponnumolu3573
    @ponnumolu3573 Місяць тому +4

    വളരെ നല്ലത്

  • @kl-10malappuram4
    @kl-10malappuram4 Рік тому +7

    എനിക്ക് 🚲ബാലൻസ് ഇല്ല അപ്പോൾ ഫസ്റ്റ് അത് പഠിക്കണോ അതോ നേരിട്ട് സ്കൂട്ടി പഠിക്കാമോ

  • @ve7993
    @ve7993 2 роки тому +2

    Super bro✌🏾 Valare nananyi paranju✌🏾 Enik scooter odikkan ariyam ennalum bro engane anu padippikkunnath ennu ariyan nokkiyatha. Adhyam vandi edukkanum nirthanum (break pidikkanum) padikkanam ennu thangal paranjath correct anu. Pakshe padippikkunnavar ithe pole step by step ayitt paranju tharilla.

  • @ziyazoya.514
    @ziyazoya.514 9 місяців тому +7

    സൈക്കിൾ ഉപയോഗിക്കാൻ അറിയില്ല 😢

  • @FAKE-nu6bq
    @FAKE-nu6bq Рік тому +2

    Ok. ചേട്ടാ നല്ല അവതരണം

  • @idukkikaari3736
    @idukkikaari3736 Рік тому +3

    Chettante driving school evida.? Enik varan aagraham und scooty padikan. Njan padicha schoolil MIT il aanu padichathu. license eduthu 3yr back. But ipol activa und veettil but oodikkaan pediyaanu

    • @goodsonkattappana1079
      @goodsonkattappana1079  Рік тому

      goodsonmds@gmail.com ഇതിലേക്ക് മെയിൽ ചെയ്യൂ..കോൺടാക്ട് നമ്പർ വെക്കു

  • @sujazana7657
    @sujazana7657 Рік тому +2

    Useful video,thank u brother👌

  • @elizabethmathew6352
    @elizabethmathew6352 2 роки тому +1

    Well explained. Thank you.

  • @mumthazvlogs
    @mumthazvlogs Рік тому +2

    Valid presentation👍🏻👍🏻

  • @bazighaa
    @bazighaa Рік тому +5

    Car നന്നായി ഓടിക്കും. സ്കൂട്ടർ എത്ര ശ്രമിച്ചിട്ടും പറ്റുന്നില്ല. 😟

  • @safiyafazal6678
    @safiyafazal6678 2 роки тому +2

    Kidu supper nannyiii parajuuu

  • @merlinmariammathew8213
    @merlinmariammathew8213 2 роки тому +4

    Scooty engane easy ayit central standil idam enna video koode cheyamo

  • @maariya3114
    @maariya3114 Рік тому +2

    Ethra free aayi handil cheyyan nokkiyaalum balamay pokunnu enth cheyyum

  • @shifaaslam3261
    @shifaaslam3261 10 місяців тому +5

    എനിക്ക് പോക്കറ്റ് റോഡിലൂടെ പോകാൻ ബാലൻസ് കിട്ടിണില്ല.

  • @beenatv3554
    @beenatv3554 Рік тому +3

    Indicater idan paranhutharumo. Plz. Athinu oru pedi

  • @ManuManu-kh6cw
    @ManuManu-kh6cw Рік тому +1

    ഒന്ന് ശ്രമിച്ചു നോകാം

  • @SivanV-tz2it
    @SivanV-tz2it 4 місяці тому +6

    Hight കുറവാണു സൈക്കിൾ ബാലൻസ് ഇല്ല. ബാലൻസ് കിട്ടാൻ ടിപെന്തെങ്കിലും ഉണ്ടോ 🙏

    • @ShakeelaPP-w4c
      @ShakeelaPP-w4c 3 місяці тому +1

      എനിക്കും ഈ പ്രശ്നം ഉണ്ടായിരുന്നു

    • @HannaHazin-q6c
      @HannaHazin-q6c 2 місяці тому

      Cycle nallam chaviti balance aak aadyam

    • @jebinsworld5812
      @jebinsworld5812 2 місяці тому

      Heel ulla cherupp edam👍👍

  • @My_thoughts94
    @My_thoughts94 10 місяців тому +3

    150cm height ullavark pattiya scooter ethaa...

  • @jayashanoj5904
    @jayashanoj5904 Рік тому +7

    നല്ല ആഗ്രഹമുണ്ട് പഠിക്കാൻ

  • @NiyafatimaC
    @NiyafatimaC 4 місяці тому

    നല്ലത് മനസിലാക്കാൻ പറ്റുന്നുണ്ട് ഞാനും ബാലൻസിൽ പിന്നിൽ ഒന്ന് പടിക്കാൻ വളരെ ആഗ്രഹം ഒന്നു കൂടി പറയണേ

  • @-D-shefinShaBshahanassm
    @-D-shefinShaBshahanassm 7 місяців тому +15

    ഞാൻ 5 ദിവസമായി സ്കൂട്ടി പഠിക്കുന്നു. എനിക്ക് പേടിയില്ല ബട്ട്‌ കാൽ വെക്കാൻ പറ്റുന്നില്ല.. ഒന്ന് രണ്ടു തവണ വെക്കാൻ ശ്രമിച്ചു.. അപ്പൊ മറിഞ്ഞു വീണു... കാൽ എടുത്തുവെക്കാൻ എന്തെങ്കിലു tric പറഞ്ഞു തരോ 😢

    • @NandanaSunil-q5i
      @NandanaSunil-q5i 3 місяці тому

      Enit eppm Sheri aayo . onnu reply tharane

    • @-D-shefinShaBshahanassm
      @-D-shefinShaBshahanassm 3 місяці тому +1

      @@NandanaSunil-q5i ശെരിയായി ഇപ്പൊ നന്നായി ഓടിക്കാൻ തുടങ്ങി 😍

    • @thasneemiqbal1532
      @thasneemiqbal1532 2 місяці тому

      ​@@-D-shefinShaBshahanassm how

  • @rafeeqhirafeeq5300
    @rafeeqhirafeeq5300 Рік тому +1

    Scooty ലൈസൻസ് എടുത്തിട്ട് 50 കിലോമീറ്ററിനു കൂടുതൽ ഓടിച്ചവരുണ്ടോ? 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @shalumuthu1265
    @shalumuthu1265 Рік тому +2

    അടിപൊളി class 👍👍

  • @devildevil9132
    @devildevil9132 Рік тому +1

    Enik license kitti jubitter veettilund onnum koodi ready avanund jubitter ithuvare odichittilla

  • @shamilaazeez5453
    @shamilaazeez5453 28 днів тому +1

    എവിടെ

  • @shabna504
    @shabna504 Рік тому +2

    Good class anikkum padikkanam

  • @shymapv7916
    @shymapv7916 Рік тому +4

    താങ്ക്സ് 👍👍👍👍

  • @sonumigos7770
    @sonumigos7770 2 роки тому +10

    ബാക്കിൽ ആളെ എടുത്തു start ചെയ്തു പോകുമ്പോൾ പുളയുന്നു എന്താ വഴി

  • @dinsharenji4224
    @dinsharenji4224 Рік тому +3

    Thanku chetta 😊

  • @anjalythomas3103
    @anjalythomas3103 Рік тому +3

    Othiri ishttamanu.pakshe pedi aanu

  • @rakhitjrakhi6481
    @rakhitjrakhi6481 9 місяців тому

    Cycle balance polum ella 😢 minimum ethra kuranja speedil vandi odichu padikkam

  • @asmijamshi541
    @asmijamshi541 11 місяців тому +3

    Thnks

  • @renukarenu9879
    @renukarenu9879 Рік тому +1

    ചേട്ടാ നല്ല അവതരണം 👍🥰🥰

  • @jayaspillai8772
    @jayaspillai8772 Рік тому

    Enthu nalla activa. Njangalude school potti parinja palukarude motor bike. Pinne engane onnum paranju tharathilla. So bad driving school

  • @sameenasameena362
    @sameenasameena362 Рік тому +3

    ചേട്ടാ നിങ്ങൾ എവിടെ ഉള്ളത് എനിക്ക് വണ്ടി ഓടിക്കാൻ പഠിക്കാൻ വേണ്ടിയാ നിങ്ങളുടെ നാട് എവിടെ 😢😢😢

  • @Rohini-hw6lc
    @Rohini-hw6lc 11 місяців тому +2

    Chetta padichu licence edukkan ethra roopayakum

  • @kasinathanpskasi6681
    @kasinathanpskasi6681 Рік тому +2

    Thank you

  • @sheebasheeba34
    @sheebasheeba34 Рік тому +5

    Sir Two Wheeler
    Driving teacher akanulla qualifications enthokkeyanu

    • @goodsonkattappana1079
      @goodsonkattappana1079  Рік тому

      ലൈസൻസ് എടുത്തിട്ട് 5 വർഷം കഴിയണം

    • @rajumaroly2777
      @rajumaroly2777 Рік тому

      ഇത് കാണിച്ചത് എനിക്ക് വളരെയധികം ഉപകാരം.

    • @rajumaroly2777
      @rajumaroly2777 Рік тому

      എനിക്ക് ഓടിക്കാൻ വലിയ ഇഷ്ടമാണ് കാണിച്ചതിന് വളരെ നന്ദി

  • @priyabinoy3128
    @priyabinoy3128 Рік тому +8

    നീളം ഇല്ലാത്തത് കൊണ്ട് കാല് തറയിൽ മുട്ടില്ല. അപ്പോ എങ്ങനെ പഠിക്കും

  • @layapn2749
    @layapn2749 Рік тому +1

    Sir enikku height kurawa so kaalu sheriku thazhe ethilla so pediya vandi edkan

  • @manjuvs6943
    @manjuvs6943 Рік тому +35

    നീളം ഇല്ലാത്തവർക്ക് കാല് തറയിൽ കുത്താൻ പറ്റില്ലല്ലോ... അവർ എങ്ങനെ പഠിക്കും?

    • @hiba-gx4zx
      @hiba-gx4zx 8 місяців тому +1

      എനിക്ക് നീളം ഇല്ല എങ്ങനെ പഠിക്കും

    • @sameehanayeem7134
      @sameehanayeem7134 8 місяців тому

      Enikkum.but pulle pole pdchu

    • @VLOGGING_PENTAGON09
      @VLOGGING_PENTAGON09 3 місяці тому

      ​@@hiba-gx4zxheel cherupp etta mathi. Njan agana padicha

    • @PadiyathNajeebak
      @PadiyathNajeebak 3 місяці тому

      സത്യം

  • @solly549
    @solly549 Рік тому +4

    Anike balance kittunnilla

  • @ramlukitchen7914
    @ramlukitchen7914 Рік тому +3

    അടിപൊളി ക്‌ളാസ് 👌👌

  • @bushramohammed9485
    @bushramohammed9485 Рік тому +5

    എങ്ങനെയൊക്കെ സ്കൂട്ടി ബാലൻസ് ആയി റോഡിൽ ഇറങ്ങി ഓട്ടിയാലും.... ലൈസൻസ്സിന് എട്ടിൽ പൊട്ടി വരുന്നോരാ മിക്കതും 😤😤

  • @Ansalna2208
    @Ansalna2208 5 місяців тому +6

    Oadikkn ariyam...mattu vahanghl varumpol oru tension

  • @jazalubabath3099
    @jazalubabath3099 2 роки тому +4

    Sir 8edkkn onu paranju tharuo

  • @rafeeqhirafeeq5300
    @rafeeqhirafeeq5300 Рік тому +9

    എന്റെ അടുത്ത് ഒരു കാർ ഉണ്ട് സിസ്റ്ററെ പഠിപ്പിക്കണമെന്നുണ്ട് കൂടെ ആർകെങ്കിലും പഠിക്കാൻ താല്പര്യമുണ്ടോ? ഡീസൽ മാത്രം അടിച്ചു തന്നാൽ മതി 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @suhailapp600
    @suhailapp600 4 місяці тому +1

    132cm height Ulla Alka Pattiya vandi etha

  • @mumthaz4773
    @mumthaz4773 Рік тому +2

    Nalla avatharanam👍

  • @NavaSree-vlog
    @NavaSree-vlog Рік тому +10

    Hight കുറഞ്ഞവർക്ക് scooty ഓടിക്കാൻ പറ്റുമോ

    • @znt1050
      @znt1050 7 місяців тому

      Pattum

  • @bathiadoor2493
    @bathiadoor2493 2 роки тому +1

    Good luck uyarthatte

  • @jayaspillai8772
    @jayaspillai8772 Рік тому +2

    Very good super class

  • @ManuManu-kh6cw
    @ManuManu-kh6cw Рік тому +3

    ആഗ്രഹം ഉണ്ട് പഠിക്കാൻ

  • @sinigeorge2195
    @sinigeorge2195 2 роки тому +2

    Excellent👍👍👍

  • @kukkuyehi2653
    @kukkuyehi2653 2 роки тому +2

    Thank u sir njan padichu thudagan pokunna alanu

  • @mubeenamubi9473
    @mubeenamubi9473 Рік тому +2

    Njan odikan padichu kondirika kayatam kayari kazhinjal kaal kuthiyale balance kittunnollu

  • @Jmauw
    @Jmauw Рік тому +1

    sir gents vendy ulla viedo upload cheyyumo?

  • @hyma.p.thyma.p.t966
    @hyma.p.thyma.p.t966 8 місяців тому +1

    Thanks sir

  • @maariya3114
    @maariya3114 Рік тому +2

    Njan handil balamkodukkunnu

  • @SFCraftsvlogs
    @SFCraftsvlogs Місяць тому +1

    Njn class poy but ethonnum avaru paraju thannitilla

  • @aswathyunni2847
    @aswathyunni2847 Рік тому +1

    Kayattam irakkam ullasthalam varumbol srathiketta karyam parayamo

  • @raheem807
    @raheem807 Рік тому

    Thanks for information

  • @binth2180
    @binth2180 Рік тому +1

    Enik license kity
    Veetil jupiter aanu ullath
    Ee method mathiyo
    Ithvare scooty odichilla
    Driving school tvs, xl, m80 mathre odichitullu

  • @nikosir332
    @nikosir332 Рік тому +3

    Thanksss😍😍

  • @afras5012
    @afras5012 Рік тому +1

    Frnd brekk pidikknndalloo🤭 ennall backk eduthh adiikoollyy vannddii

  • @mrbeanfans6111
    @mrbeanfans6111 2 роки тому +3

    Super ❤️

  • @sheenavinod2504
    @sheenavinod2504 2 роки тому +2

    Super..👍👍👍👍

  • @latham4883
    @latham4883 Рік тому +2

    നല്ല ആഗ്രഹം ഉണ്ട്

  • @HevenTreTS
    @HevenTreTS Рік тому +3

    Njaaan odichitund but roadil oodikumbo bayankara pedi😢😢