നല്ല മഴയും കുഴിമടിയും ഉള്ള ഒരു രാത്രി,ഞാൻ ഇങ്ങിനെ ഒക്കെ ആണ് നിങ്ങളോ 😄😄❤️family vlog

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 178

  • @ShaharbanSharu-lg3bp
    @ShaharbanSharu-lg3bp 2 місяці тому +6

    Ponnunegee നന്നായിട്ടൊന്നു ഒരുങ്ങി ninnukoode എല്ലാപേരും കാണുന്നതല്ലേ വേവിച്ചു കാണിക്കുമ്പോൾ ഒരുക്കം കൂടി ആകുമ്പോൾ എല്ലാപേർക്കും ഇത്തിരി കൂടാ ഇഷ്ടം തോന്നും അന്ന് sari ഉടുത്തു ഒരുങ്ങിയപോലെ

    • @vlog4u1987
      @vlog4u1987  2 місяці тому +18

      അയ്യോ വീട്ടിൽ ഇങ്ങിനെ നിൽക്കുമ്പോൾ ഒരുങ്ങിയൊക്കെ നിൽക്കാൻ എനിക്ക് ഇഷ്ട്ടം അല്ല... സീരിയലിൽ ഒക്കെ അല്ലെ അങ്ങിനെ...

    • @Life_today428
      @Life_today428 2 місяці тому +5

      ഇതെന്താ fashion show ആണോ? 😅😅 വൃത്തിക്ക് നിന്നാൽ പോരെ? ഒരുങ്ങി നിന്ന് എന്നും അടുക്കളപ്പണി എടുക്കാൻ പറ്റുവോ?

    • @jeminyvarghese1551
      @jeminyvarghese1551 2 місяці тому +1

      സത്യം

    • @sreekalack5571
      @sreekalack5571 2 місяці тому

      Sadhyam

    • @rajeevanvp7036
      @rajeevanvp7036 2 місяці тому

      ❤❤❤❤❤

  • @Farrhh
    @Farrhh 2 місяці тому +21

    ഉണക്ക മീൻ വറുത്തതും സാമ്പാറും നല്ല കോമ്പിനേഷൻ ആണ്.. ഇഷ്ടമുള്ളവർ like

  • @laila3931
    @laila3931 2 місяці тому +3

    ഉണക്കമീനിൽ മുളക് പുരട്ടിവെച്ചു വറക്കണം. പരിപ്പ് വെന്താൽ ഉള്ളിയും മുളകും മൂപ്പിച്ചു ചേർത്താൽ സൂപ്പർ പരിപ്പ് മുളകിട്ടതായി.

  • @ayswaryar.k7858
    @ayswaryar.k7858 2 місяці тому +3

    അടിപൊളി പാചകം👌 എളുപ്പത്തിൽ ചെയ്യാൻ പറ്റിയ കറി സൂപ്പറായിട്ടുണ്ട്. ഉണക്ക് വറുത്തത്👌👌👌 . നല്ല കുടുംബാട്ടോ👍👍❤️❤️

    • @vlog4u1987
      @vlog4u1987  2 місяці тому

      ❤️❤️❤️❤️❤️❤️❤️

  • @ambalikamurali5419
    @ambalikamurali5419 2 місяці тому

    എന്റെ ഹസിന് ഉണക്ക മീൻ ഒത്തിരി ഇഷ്ടം ആയിരുന്നു, പക്ഷേ പാവം ഇപ്പോൾ കഴിക്കാൻ വയ്യ. പ്രഷർ കൂടുതൽ ആണ്. പിന്നെ പരിപ്പ് കറി മിക്കവാറും ഞാനും ഇങ്ങനെ യാണ് വയ്ക്കുക. അപ്പം ഉണ്ടാകുമ്പോൾ പച്ചരി നന്നായി കഴുകിയിട്ട് നല്ലവെള്ളത്തിൽ കുതിരാൻ വയ്ക്കുക. എന്നിട്ട് ആ വെള്ളം കൊണ്ട് തന്നെ അരി ചോറ്, തേങ്ങ എന്നിവ ചേർത്ത് അരയ്ക്കുക.
    പിന്നെ അല്പം യീസ്റ്റ് ചെറുചൂട് വെള്ളവും പഞ്ചസാരയും ചേർത്ത് വയ്ക്കുക. അതിൽ യീസ്റ്റ് ലയിച്ചു പൊങ്ങി വരും. പിന്നെ അല്പം അരിമാവെടുത്ത് കപ്പി കാച്ചി എടുക്കണം. ഇത് നന്നായി തണുത്ത് കഴിഞ്ഞു യീസ്റ്റ് പൊങ്ങിയത് ,കപ്പികാച്ചിയത് ഇവ ചേർത്ത് അരിയരച്ചത് ചേർത്ത് യോജിപ്പിച്ച് വയ്ക്കുക. പിറ്റേദിവസം പാലപ്പത്തിനാണെങ്കിൽ ആവശ്യത്തിനു പഞ്ചസാരയും ഒരുമേൻപൊടിക്ക് ഉപ്പും ചേർത്ത് പാലപ്പം തയ്യാറാക്കാം. വെള്ളേപ്പം ആണെങ്കിൽ ഉപ്പ് ചേർത്താൽ മതി.
    നിഗിക്ക് ഈസ്റ്റ് ഉപയോഗിച്ച് അപ്പം പാചകം ചെയ്യാൻ കഴിയും .❤❤❤

  • @sreedivyasreedivyau5988
    @sreedivyasreedivyau5988 2 місяці тому +4

    വീഡിയോ 👌👌👌👌👌.ഒണക്കു വറുകുബോൾ ആദ്യമേ ഞങ്ങൾ മഞ്ഞൾ പൊടിയും പറങ്കി പൊടിയും ഇടാറുണ്ട്. എന്നാലും സൂപ്പർ vlog ആണ്. മക്കളുടെ പേര് പറയാൻ മറന്നു പോയോ. കണ്ണൻകുട്ടൻ കുഞ്ഞൂട്ടൻ. അവർക്ക് നിങ്ങളെ ഭയങ്കര ഇഷ്ടാണ്.❤

  • @anithamanoj5741
    @anithamanoj5741 2 місяці тому

    Ariyude koode kurachu nalikeram koodi arachal appam super aanu.❤❤👍👍

  • @bindusaji1689
    @bindusaji1689 2 місяці тому +1

    പച്ചരി, ചോറ്, ഈസ്റ്റ്, പഞ്ചസാര, ഉപ്പ്, ഇത് എല്ലാം അരച്ചു വെച്ചാൽ 👌അപ്പം 👍

  • @AyishaKv-d2j
    @AyishaKv-d2j 2 місяці тому +1

    പൊളിച്ചു 😂😂👍👍👍നല്ല ഫാമിലി കണ്ണ് കിട്ടാതിരിക്കട്ടെ 👍👍👍

  • @rajithanithish2079
    @rajithanithish2079 2 місяці тому +3

    ഞങ്ങൾ തൃശൂർകാർ ഇങ്ങനെ ഉള്ളിയും പച്ചമുളകും ഇട്ടിട്ടു പരിപ്പുവേവിച്ചു പിന്നെ കാച്ചും. പിന്നെ ഉണക്ക മീൻ വറുത്തതും ഉണ്ടെകിൽ പിന്നെ 5 സ്റ്റാർ ഡിന്നർ തോറ്റുപോകും സജേഷേട്ടാ 😅😅

    • @vlog4u1987
      @vlog4u1987  2 місяці тому +1

      സത്യമാ ❤️❤️

  • @lijiyasaji9155
    @lijiyasaji9155 2 місяці тому

    തോന്നുന്നുണ്ട് പരിപ്പ് കറിയും ഉണക്കമീനും കൂട്ടി ചോറ് കഴിക്കാൻ കൊതിയായിട്ട് വയ്യാ😋 ഞാനും ഇങ്ങനെ ഉണ്ടാക്കി കഴിക്കും😂😂

  • @remajnair4682
    @remajnair4682 2 місяці тому

    അത് അരിയുടെ ഡ്യൂപ്ലിക്കേറ്റ് അരിയാണ് നിഗി . ഇവിടെയും പച്ചരിയിൽ ഇതുപോലെ കാണാറുണ്ട് .

  • @pinjuzzz....6356
    @pinjuzzz....6356 2 місяці тому +1

    Njn kannur aan... epolm.vlog eduknm youtube thudagnm enoke karuthi veendum madi pidikum chammal thonnum,but nigalde video kandapo veendum kananum oru inspirationum oke thonunun, nalla natural humble aayi ulla videos aan nigalde love u drsss❤❤❤❤❤❤

    • @vlog4u1987
      @vlog4u1987  2 місяці тому +1

      ❤️❤️അങ്ങ് തുടങ്ങു ❤️❤️

  • @jayapreamjayapream3841
    @jayapreamjayapream3841 2 місяці тому +1

    എനിക്ക് ഇപ്പോൾ റെസ്റ്റ് ആണെങ്കിലും എണീറ്റു പോയി ഈ പരിപ്പുകറി ഉണ്ടാക്കാൻ തോന്നി വായിൽ വെള്ളം വന്നു കണ്ടിട്ട് 😊നമ്മുടെ ഹാർട്ടിന്റെ കാര്യമല്ല.. കാര്യമല്ലേ. പിന്നെ ഈ കറി ഞങ്ങൾ തൃശൂർ ഉള്ളവർ പരിപ്പും കുറച്ച് ഉള്ളി ഒരു തക്കാളി രണ്ട് പച്ചമുളക് ഉപ്പ്, കുറച്ച് മഞ്ഞൾ പോടീ അല്പം വെളിച്ചെണ്ണ കൂടി ഒഴിച്ചാണ് മൂന്നു വിസിൽ അടിക്കും പിന്നെ തുക്കുബോൾ കുറച്ച് വെളളിച്ചെണ്ണ കൂടി ഒഴിക്കും i കൊച്ചു കുട്ടികൾക്ക് നല്ലയിഷ്ട്ടമാകും ബുണക്കാ മീനും കൂടി ഉണ്ടെങ്കിൽ പിന്നെ പറയണ്ട. എന്തായാലും കലക്കി ഉണ്ടാക്കുന്ന കണ്ടപ്പോൾ ആർക്കും വല്ല്യ ഉഷാർ ഉണ്ടായില്ല കഴിച്ചപ്പോൾ ചോറ് തികഞ്ഞ് കാണില്ല അല്ലേ അടിപൊളി 👍👍👍🥰🥰🥰❤❤❤

    • @vlog4u1987
      @vlog4u1987  2 місяці тому

      സത്യം ആണ് കഴിച്ചാൽ ചോറ് മതിയാകില്ല ❤️❤️❤️😄😄

    • @jayapreamjayapream3841
      @jayapreamjayapream3841 2 місяці тому

      🥰🥰👍❤❤

  • @anjuvijeesh6426
    @anjuvijeesh6426 2 місяці тому +1

    ഈസ്റ്റും, തേങ്ങാ, ചോറ്, പഞ്ചസാര, പച്ചരി, ഇങ്ങനെ ഉണ്ടാക്കിയ അപ്പം നല്ലതാണ് 👌

  • @5miraclegirls27
    @5miraclegirls27 2 місяці тому +1

    തൃശൂർ ഓർക്ക് പരിപ്പ് ക്കുത്തിയും ഉണക്ക മീൻ വറുത്തതും സൂപ്പർ

  • @ratheeshgpillai5891
    @ratheeshgpillai5891 2 місяці тому

    Curect anu paranjth. Njnm evda pachari vellathil edumbo ethupole kanarund

  • @gireeshkumarkp710
    @gireeshkumarkp710 2 місяці тому +1

    ഹായ്,സജീഷ്ചേട്ടൻ,നീഗിനചേച്ചി,തട്ടികൂട്ട്പരിപ്പ്കറിയും, തട്ടികൂട്ട്ഉണക്കവറുത്തതും, സൂപ്പർ,❤

    • @vlog4u1987
      @vlog4u1987  2 місяці тому

      ❤️❤️❤️thanku😄😄

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 2 місяці тому +1

    Nigiiiiiii dressss superrrrr nigo nalla jodi happyyyyyy❤❤❤

    • @vlog4u1987
      @vlog4u1987  2 місяці тому

      ❤️❤️❤️❤️❤️❤️

  • @sheenakingu3825
    @sheenakingu3825 2 місяці тому

    ഞങ്ങൾ ആദ്യമേ മുളക് പൊടിയും, മഞ്ഞൾ പൊടിയും ഉണക്കമീനിൽ തേച്ചു വെക്കും എന്നിട്ട് പൊരിക്കും.. എന്തായാലും സൂപ്പർ.... ❤❤❤❤❤

  • @jishamr7016
    @jishamr7016 2 місяці тому +1

    ഈ കറികൾ പൊളിക്കും 😃😃😃ഉണക്ക മീൻ........

  • @nazeemashahulshahul1035
    @nazeemashahulshahul1035 2 місяці тому +7

    ഉണക്കമീൻ എന്റെ ഇഷ്ട വിഭവം

  • @Life_today428
    @Life_today428 2 місяці тому

    നല്ല കള്ള് ചേർത്ത വെള്ളയപ്പം, കള്ളപ്പം, വട്ടയപ്പം ഒക്കെ കഴിച്ച കാലം മറന്നു.. ഇപ്പൊൾ യീസ്റ്റ് ആണ് എല്ലാം.

  • @misriyajaleel6941
    @misriyajaleel6941 2 місяці тому +1

    ആ അരിക്കകത് കിടക്കുന്ന വീർത്ത അരി പ്രേത്യേകം തെയ്യാറാക്കിയ വിറ്റാമിൻസ് ആണ് എന്നാണ് കേട്ടത് റേഷൻ അറിയിലാണ് സാദാരണ കാണാറുള്ളത് 😊

    • @vlog4u1987
      @vlog4u1987  2 місяці тому

      അതെ അങ്ങിനെ പറയുന്നുണ്ട്

  • @ShkkMhdshkk
    @ShkkMhdshkk 2 місяці тому +1

    മഴയത്തെ ബിരിയാണി ഇതാണ് എനിക്ക് സൂപ്പർ

    • @vlog4u1987
      @vlog4u1987  2 місяці тому

      അത് പിന്നെ പറയണോ സൂപ്പർ അല്ലെ, പക്ഷെ മടിയുള്ളപ്പോൾ പറ്റില്ല

  • @remarajkumar4682
    @remarajkumar4682 2 місяці тому

    എനിക്കും ചില ദിവസം ഈ കുഴിമടിവരും😊

  • @SwapnaAntony-x7k
    @SwapnaAntony-x7k 2 місяці тому +2

    നിങ്ങളുടെ വീഡിയോയിൽ എന്നെയും കൂടെ കൂട്ടുമോ പ്ലീസ്

    • @vlog4u1987
      @vlog4u1987  2 місяці тому

      ❤️❤️പിന്നെ എന്താ കൂട്ടാല്ലോ

  • @jaseenajasi9396
    @jaseenajasi9396 2 місяці тому

    ഇന്ന് ഉച്ചയ്ക്ക് നമ്മുടെ ചോറിന്റെ കറി ഇതായിരുന്നു😄പരിപ്പ് കറിയും മുള്ളൻ ഉണക്ക് വറുത്തതും😊

  • @sujayarajan9430
    @sujayarajan9430 2 місяці тому +1

    ഇന്ദ്രൂട്ടാ ലവ് യു മോനെ നിഗിയുടെ പരിപ്പ് കറി എനിക്കിഷ്ടപ്പെട്ടു👌❤️❤️❤️❤️

    • @vlog4u1987
      @vlog4u1987  2 місяці тому +1

      ❤️❤️❤️❤️❤️സ്കൂളിൽ പോയിട്ടാ ഉള്ളത്

  • @thasleemashamsudheen4429
    @thasleemashamsudheen4429 2 місяці тому

    മടക്കര കാസറഗോഡ് distilano

  • @asfiyafaizal5319
    @asfiyafaizal5319 2 місяці тому +1

    നിഗി നിങ്ങളുടെ വീഡിയോ ഞാൻ കാണാറുണ്ട് കമെന്റ് ഇടാറില്ല നിങ്ങളെ ഇഷ്ടം niza യുടെ ചാനൽ name പറയുമോ

    • @vlog4u1987
      @vlog4u1987  2 місяці тому

      ❤️❤️❤️thanku,kiddies scoop❤️

  • @snehababin1422
    @snehababin1422 2 місяці тому +1

    Chechide voice super

  • @ShkkMhdshkk
    @ShkkMhdshkk 2 місяці тому +1

    ഇതാണ് മഴത്തെ ബിരിയാണി അനി

  • @AmmuIshu-w2n
    @AmmuIshu-w2n 27 днів тому

    Eee പരിപ്പ് കറി ഞങൾ vakkarunud

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 2 місяці тому +1

    Adipoliiii❤❤❤❤❤🎉🎉🎉

  • @sreesworld6067
    @sreesworld6067 2 місяці тому

    എന്റെ ഒണക്ക് അവിടെ തിരിച്ചു വച്ചോണം എന്റെ തീർന്നു 😂😂😂

  • @amrutha8375
    @amrutha8375 2 місяці тому +2

    Super 😋😋😋😋

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 2 місяці тому +1

    Avidea mazha undo nigiii❤

    • @vlog4u1987
      @vlog4u1987  2 місяці тому

      എന്ന് നല്ല മഴ ആണ്

  • @Sheebacooking408
    @Sheebacooking408 2 місяці тому

    Adipoli❤

  • @Sumithaug82
    @Sumithaug82 2 місяці тому +1

    സൂപ്പർ നിഗി ❤️

  • @nalinirajan8871
    @nalinirajan8871 2 місяці тому +3

    ആ അരി കഴുതിയെന്ന് പറഞ്ഞിട്ട് അതിൽ അഴുക്ക് കാണുന്നു. അതൊന്ന് നല്ലോണം കഴുകണം.

    • @vlog4u1987
      @vlog4u1987  2 місяці тому

      അയ്യോ അറിയില്ല വെള്ളത്തിൽ ഇട്ടതാ അത് അഴുക്കല്ല അതിലെ പൊടി ആണ് വീണ്ടും കഴുകി

  • @Thwayyiba0208
    @Thwayyiba0208 2 місяці тому

    പരിപ്പിൽ വെള്ളുത്തുള്ളി ചേർത്തണം

  • @FaseelaRasheed-z2b
    @FaseelaRasheed-z2b 2 місяці тому

    സൂപ്പര്‍ വിഡിയോ പരിപ്പ് കറി അടിപൊളി എല്ലാവരെയും ഒരു പാട് ഇഷ്ടം മക്കള്‍ക്ക് ഒരു ഹായ് പറയാമോ റംഷാന റിസ്ഫാന റിദ ഒരു പാട് ഇഷ്ടം ആണ് ❤❤ ❤ ❤ ❤ ❤ ഫോണ്‍ നമ്പര്‍ തരമോ പീസ്

  • @rafeenarafeena7019
    @rafeenarafeena7019 2 місяці тому +1

    ആർകെങ്കിലും 1 stnd മുതൽ +2 വേരെഓൺലൈൻ ട്യൂഷൻ നു ചേരാൻ താല്പര്യം ഉണ്ടോ.. കുറഞ്ഞ ഫീ ഓട് കൂടി...താല്പര്യം ഉണ്ടകിൽ പ്രൊഫൈൽ കാണുന്ന നമ്പറിൽ കോണ്ടാക്ട് ചെയ്യുക

  • @athusworld2333
    @athusworld2333 2 місяці тому

    Enta ponnoo adaar combination anu paripp curriyum onakka varuthathum. My favorite anu..

    • @vlog4u1987
      @vlog4u1987  2 місяці тому +1

      ❤️❤️എന്റെയും

  • @EdwinMon
    @EdwinMon 2 місяці тому

    എനിക്കും പണി എടുക്കാൻ ഒട്ടും ഇഷ്ടം അല്ലാത്ത സമയം ആണ് രാത്രി

  • @RachuRaziHyzin1122
    @RachuRaziHyzin1122 2 місяці тому

    Nalla ഫുഡ് എനിക്ക് ഇഷ്ട്ടാണ്

  • @kuppan-ch4ip
    @kuppan-ch4ip 2 місяці тому

    കറി തേകഞ്ഞില്ലാലോ ചേച്ചി

  • @jollybibu1466
    @jollybibu1466 2 місяці тому

    Ith enth fish fry anu.chillipowder puratti fry akkathille

    • @vlog4u1987
      @vlog4u1987  2 місяці тому

      Ithu unakka മുള്ളൻ പിന്നെ നത്തൽ

  • @afrincattery781
    @afrincattery781 2 місяці тому +1

    നിഗി പച്ചറിയിലും ചാക്കരിയിലും aa കാണുന്നത് വിറ്റാമിൻ ആണ് എന്നാ പറയുന്നത് 😅.കഴുകുമ്പോൾ തന്നെ അത് പൊങ്ങി പോകും . ചോറ് വെക്കുമ്പോൾ അത് കളഞ്ഞില്ലെ ഭയങ്കര കുരുക്ക് പോലത്തെ കഞ്ഞി വെള്ളം ആയിരിക്കും .ചോറ് പെട്ടെന്ന് വലിക്കും ഞാൻ പേറക്കി kalayum

    • @vlog4u1987
      @vlog4u1987  2 місяці тому

      അതെ അമ്മയും അങ്ങിനെ പറഞ്ഞു ❤️

  • @nishajohn4700
    @nishajohn4700 2 місяці тому +1

    ഈ പരിപ്പ് കറി ഞാൻ ഞായറാഴ്ച ഉച്ചക്ക് ഉണ്ടാക്കിയാരുന്നു

  • @noufalnouf3559
    @noufalnouf3559 2 місяці тому

    Kannuril evdeya veed?

  • @sudhimohan9048
    @sudhimohan9048 2 місяці тому

    Ee അയൽക്കൂട്ടം teams ആണ് ഇമ്മധിരി കോമാളിത്തരം പ്രൊമോട്ട് ചെയ്യുന്നത് 😂😂😂

  • @FousiyaLatheef
    @FousiyaLatheef 2 місяці тому

    Unakameenil pachamulak ettal nalla teastanu

  • @shilpashilpavava
    @shilpashilpavava 2 місяці тому +1

    കാന്താരി alfam കൊതിയതി ആണ് ഞാൻ

  • @afrincattery781
    @afrincattery781 2 місяці тому +1

    Nigi ee ide aayi eppolum maduyaan 😂.എൻറ്റെ കാര്യം ആണ് എന്നാ madiyaa 😂

  • @NowshadPk-x3o
    @NowshadPk-x3o 2 місяці тому

    Suppar❤

  • @Life_today428
    @Life_today428 2 місяці тому +2

    ഇപ്പോഴത്തെ പച്ചരി കുതിർന്നു കഴിഞ്ഞു പകുതി എന്തോ വെന്ത അരിപോലെ വീർത്തത്... എന്താണോ ആവോ? ഞാൻ കഴുകി കഴുകി അരി പകുതി തീരും 😂😂. ജൈവ അരിയാരിക്കും 😅😅😅😅

  • @haznathedpl9305
    @haznathedpl9305 2 місяці тому

    enikkum ishttalla nighttil pani edukkan

  • @hawwamaryam-hq5fv
    @hawwamaryam-hq5fv 2 місяці тому

    ശെരിയാ നിഗി പറഞ്ഞട് നമ്മൾക്കു മനസിലായി

  • @ShkkMhdshkk
    @ShkkMhdshkk 2 місяці тому +1

    Marathi Biryani super

  • @haznathedpl9305
    @haznathedpl9305 2 місяці тому

    ❤❤

  • @Minusworld5
    @Minusworld5 2 місяці тому +1

    ഹായ് നിഗി നിങ്ങളുടെ വീഡിയോസ് ഭയങ്കര ഇഷ്ടം ഉള്ള ആളാണ് ഞാൻ ഞാൻ ഫോൺ എടുത്താൽ നിങ്ങളുടെ വീഡിയോ കാണാതെ ഇരിക്കാറില്ല ഇപ്പോൾ ഞാൻ യൂട്യൂബിൽ ഒരു ചാനൽ തുടങ്ങി സപ്പോർട്ട് ചെയ്യണേ ❤

    • @vlog4u1987
      @vlog4u1987  2 місяці тому

      ❤️❤️❤️ഒരുപാടു നന്ദി ❤️❤️ഉറപ്പായും

    • @Minusworld5
      @Minusworld5 2 місяці тому

      @@vlog4u1987 thankyou ❤️🥰 love you

  • @Anagha5788Anu
    @Anagha5788Anu 2 місяці тому +1

    Dress evedenna

  • @sudheeryahoo1863
    @sudheeryahoo1863 2 місяці тому +1

    മടിച്ചി നിഗി പരിപ്പ് കറിയിൽ തേങ്ങ അരച്ചു ഒഴിക്കൂലേ പിന്നെ മസാല പുരട്ടി അല്ലെ ഉണക്ക മീൻ വറുക്കുന്നത് 😂😂😂

    • @vlog4u1987
      @vlog4u1987  2 місяці тому

      മടി മടി 😄😄😄

  • @roshinijose591
    @roshinijose591 2 місяці тому

    അപ്പത്തിന് തേങ്ങ, ഉള്ളി ചേർക്കുന്നത് നല്ലതായിരിക്കും

  • @codmobyt4585
    @codmobyt4585 2 місяці тому

    Nighi mookinood varthanam parayunnn😂😂😂😂

  • @mallikaajay1311
    @mallikaajay1311 2 місяці тому +1

    Ee st cherthann nammal vellaaappam chudunnath

  • @SameeraEP-xh1if
    @SameeraEP-xh1if 2 місяці тому

    ഇപ്പോൾ പരിപ്പ് ഒന്നും വേണ്ട നിഗി കറി ഇല്ലെങ്കിലും കുഴപ്പമില്ല പരിപ്പ് കൂട്ടി രണ്ട് ദിവസമായി ഗ്യാസ് കയറി കഴിയാതെ നിൽക്കുന്ന ഞാൻ 😂

  • @rahithaudhya9635
    @rahithaudhya9635 2 місяці тому

    സത്യം പറയാലോ നല്ല കൊതിയായി

    • @vlog4u1987
      @vlog4u1987  2 місяці тому

      ❤️❤️❤️❤️🥰🥰🥰ശരിക്കും നല്ല ടേസ്റ്റ് അല്ലെ...

  • @SameeraEP-xh1if
    @SameeraEP-xh1if 2 місяці тому +5

    ഈ കള്ള് കൂട്ടിയ വെള്ളയപ്പം കഴിച്ചിട്ട് നിഗി ഇത് എവിടെയാ സ്ഥലം ഞാൻ എവിടെയാ ഉള്ളത് 😂🏃‍♀️

    • @vlog4u1987
      @vlog4u1987  2 місяці тому

      🥰🥰🥰narath കണ്ണൂർ

    • @aadhilokworld
      @aadhilokworld 2 місяці тому

      കള്ളപ്പം 😋

  • @sabeera.vvalappil8001
    @sabeera.vvalappil8001 2 місяці тому

    ഉണക്ക മീൻ പൊരിക്ക മ്പോൾ കായം കൂട്ടിക്കൂടേ മുള്ത് പൊടി ഇട്ടിട്ട്

  • @jayapreamjayapream3841
    @jayapreamjayapream3841 2 місяці тому

    🥰🥰👍

  • @VanajaAk77-dp4pw
    @VanajaAk77-dp4pw 2 місяці тому

    അടിപൊളി 👌👌❤️❤️❤️❤️

  • @Life_today428
    @Life_today428 2 місяці тому +1

    ഇന്ന് കുഴിമടി ആണ് എനിക്കും 😂😂. ചന്നം പിന്നം മഴ

    • @vlog4u1987
      @vlog4u1987  2 місяці тому +1

      🥰😄😄😄😄😄

    • @Farrhh
      @Farrhh 2 місяці тому +1

      ഞങ്ങളുടെ നാട്ടിൽ no മഴ .. നല്ല വെയിൽ ആണ്.. കൊടുങ്ങല്ലൂർ

  • @afrincattery781
    @afrincattery781 2 місяці тому +1

    Njan ഈസ്റ്റ് ആണ് ഇടുന്നത്.

  • @sudhimohan9048
    @sudhimohan9048 2 місяці тому

    എൻ്റെ മലയാളികളെ നിങ്ങൾ ഇത്ര മാത്രം കോമാളികൾ ആണോ....😂😂😂😂.. edhile comments കണ്ടപ്പോൾ തോന്നി...

  • @mallikaajay1311
    @mallikaajay1311 2 місяці тому +1

    Acharum kudi venamairunnu

    • @vlog4u1987
      @vlog4u1987  2 місяці тому

      അച്ചാർ ഉണ്ട്

  • @PriyaMadhav-pm6of
    @PriyaMadhav-pm6of 2 місяці тому +1

    Polichu

  • @nalinirajan8871
    @nalinirajan8871 2 місяці тому +2

    ആദ്യം ആ നഖം വെട്ട് ഹൊ നഖം കണ്ടിട്ട്

  • @sarithaaniyan5483
    @sarithaaniyan5483 2 місяці тому +1

    എനിക്ക് ഒരു ഹായ് തരാമോ

    • @vlog4u1987
      @vlog4u1987  2 місяці тому

      Hi❤️❤️sugano❤️

  • @Minusworld5
    @Minusworld5 2 місяці тому +1

    ഹായ് നിഗി

    • @vlog4u1987
      @vlog4u1987  2 місяці тому

      Hi❤️❤️❤️❤️

  • @achuammuachuammu1624
    @achuammuachuammu1624 2 місяці тому

    👍

  • @RajeevanRajeevan-m4n
    @RajeevanRajeevan-m4n 2 місяці тому

    പരിപ്പ് കഴിച്ച് കഴിച്ച് മടുത്തു 😂

  • @Shajameharin-f7r
    @Shajameharin-f7r 2 місяці тому

    👍👍👍

  • @bindusaji1689
    @bindusaji1689 2 місяці тому

    ഈസ്റ് അരി അരക്കുമ്പോ ഇട്ടാൽ മതി

  • @SunilaK-jt2ih
    @SunilaK-jt2ih 2 місяці тому

    👍👍

  • @shahinasathar270
    @shahinasathar270 2 місяці тому

    സൂപ്പർ 🥰

  • @RoyalAssociates-p4m
    @RoyalAssociates-p4m 2 місяці тому

    Hi.. From Kozhikode 😊

    • @vlog4u1987
      @vlog4u1987  2 місяці тому

      തിരിച്ചും hi from kannur❤️❤️

    • @neethubaiju8910
      @neethubaiju8910 2 місяці тому

      Nigi chechiii love you ❤

    • @NiginaSajeesh
      @NiginaSajeesh 2 місяці тому

      ​@@neethubaiju8910 Love u2 dear ❤️❤️❤️

    • @neethubaiju8910
      @neethubaiju8910 2 місяці тому

      Chechiii sugano

  • @sayanthe.s8831
    @sayanthe.s8831 2 місяці тому

    👍👍❤❤❤

  • @musinoufal6391
    @musinoufal6391 2 місяці тому

    Kannuril evideyaan

  • @Mubashira-xq5uo
    @Mubashira-xq5uo 2 місяці тому

    Satheesheettaa kothipikkalleeee

  • @Mubashira-xq5uo
    @Mubashira-xq5uo 2 місяці тому

    Yellam thatti kuttanalleee 😊

  • @fathimathulnaja1308
    @fathimathulnaja1308 2 місяці тому

    Kadinnool pottan😂😂😂😂😂😂😂

  • @nalinirajan8871
    @nalinirajan8871 2 місяці тому +2

    ഉണക്കമീനൊക്കെ നല്ലപോലെ കഴുകണം പച്ചയായിരിക്കുമ്പോൾ കഴുകിയെന്നു പറഞ്ഞിട്ട് അതിനു ശേഷം എത്ര കാലം എവിടെയൊക്കെയിട്ട് ഉണക്കിയതാണാവൊ നല്ല പോലെ കഴുകണം

    • @vlog4u1987
      @vlog4u1987  2 місяці тому

      ഇത് ഞങ്ങൾ തന്നെ ഉണക്കുന്നതാണ്, എന്നാലും പറഞ്ഞപോലെ കഴുകുന്നത് നല്ലതാണ്

  • @Minusworld5
    @Minusworld5 2 місяці тому

    Hi

  • @mallikaajay1311
    @mallikaajay1311 Місяць тому

    Thenga kuttulle

  • @miniminnuprasad8312
    @miniminnuprasad8312 2 місяці тому

    ഓവർ ആക്റ്റിങ്

  • @bindupaul3315
    @bindupaul3315 2 місяці тому

    ❤❤

  • @vinishak2857
    @vinishak2857 2 місяці тому

    ❤👍😊