'ഒരു VIP ആണെങ്കില്‍ ചേരിപ്പോര് നടത്താന്‍ ധൈര്യപ്പെടുമോ?' ENCOUNTER PRIME INTRO | Hashmi Taj Ibrahim

Поділитися
Вставка
  • Опубліковано 10 вер 2024
  • 'ഒരു VIP ആണെങ്കില്‍ ചേരിപ്പോര് നടത്താന്‍ ധൈര്യപ്പെടുമോ? ആ ജീവന്‍ നഷ്ടമായതിന് ഉത്തരവാദി സിസ്റ്റമാണ്; ആ അമ്മയുടെ തോരാക്കണ്ണീരിന് സമാധാനം പറയണം' ENCOUNTER PRIME INTRO | Hashmi Taj Ibrahim
    Amayizhanchan ditch accident, Hashmi Taj Ibrahim, Thiruvananthapuram Corporation, Indian Railway, Joy, Encounter prime

КОМЕНТАРІ • 51

  • @user-ru3si7dw2f
    @user-ru3si7dw2f Місяць тому +76

    ഹാഷ്മി ഇതിലും അപ്പുറം ഇനി എന്ത് പറയാൻ 👍🏼👍🏼👍🏼👍🏼👍🏼

  • @sheejaa7424
    @sheejaa7424 Місяць тому +28

    ഒരു ജീവൻ വച്ചു പരസ്പരം പഴി ചാരൽ ബിഗ് സല്യൂട്ട് സാർ 👍👍

  • @Hisham-gz3ri
    @Hisham-gz3ri Місяць тому +52

    ഹാഷ്മി എപ്പോഴും മനുഷ്യപക്ഷത്ത് ❤️

  • @KeralaTouristBusdriverTRIP
    @KeralaTouristBusdriverTRIP Місяць тому +17

    ഹഷ്‌മി your Real ജനപ്രിയൻ 👌🏻🤍👍🏻🔥 എല്ലാം ധൈര്യത്തോടെ വിളിച്ചു പറയുന്ന Boy🇮🇳❤️

  • @sathijoji7406
    @sathijoji7406 Місяць тому +26

    ഒരു ചുക്കും ചുണ്ണാമ്പും അറിയാൻ മേലാത്തവ ആ കുണു വാവ മേയർ അമ്മച്ചിയെ അകസേരയിൽ നിന്ന് ഇറക്കിവിടാ മോ😭 തിരുവനന്തപുരത്തുള്ള ജനങ്ങൾ രോഗത്തിൽ നിന്ന് മുക്തരാകും😭😭😭

  • @KeralaTouristBusdriverTRIP
    @KeralaTouristBusdriverTRIP Місяць тому +24

    ഇത് ഒരു മന്ത്രിയുടെ മകൻ ആണെങ്കിൽ മിനിറ്റിനുള്ളിൽ രക്ഷിച്ചേനെ

  • @Dare5
    @Dare5 Місяць тому +9

    മാപ്പ് അർഹിക്കാത്ത അനാസ്ഥ! 😢
    എന്തുകൊണ്ട് ടൺ കണക്കിന് മാലിന്യം അടിഞ്ഞിട്ടും ബന്ധപ്പെട്ടവർ മഴയ്ക്ക് മുമ്പേ നീക്കം ചെയ്യാൻ നടപടികൾ സ്വീകരിച്ചില്ല?
    അഴുക്ക് നീക്കുന്ന മനുഷ്യന് ഒരു മൃഗത്തിന്റെ വില പോലും കൊടുക്കാത്തവർ!

  • @vgcreations7599
    @vgcreations7599 Місяць тому +2

    ഹാഷ്മി.... നിങ്ങൾ ആണ് ഞങ്ങളുടെ ശബ്ദം.... ഓരോ സാധാരണക്കാരനും പറയാൻ ആഗ്രഹിക്കുന്നത്.....

  • @jcway400
    @jcway400 Місяць тому +16

    ഭരണാധികാരികളെയും ഉദ്യോഗസ്ഥരേയും ഒരു മാസമെങ്കിലും ആ വെള്ളത്തിൽ കുളിപ്പിക്കേണം,, അപ്പോൾ അവർ കണ്ണ് തുറക്കുമായിരിക്കും

  • @KeralaTouristBusdriverTRIP
    @KeralaTouristBusdriverTRIP Місяць тому +25

    പാവങ്ങളുടെ ജീവൻ വില കൊടുക്കാത്ത സർക്കാർ BiG salute 🫡

  • @classicekm
    @classicekm Місяць тому +3

    ആ അമ്മയുെട കണ്ണുീരി൹് എല്ലാ വരും ഉത്തരവാദി.

  • @rajasreelr5630
    @rajasreelr5630 Місяць тому +1

    ..... സത്യം...... ഇനി എങ്കിലും 🙏🏻

  • @Shibinbasheer007
    @Shibinbasheer007 Місяць тому +2

    Hashmi🔥🌿💙

  • @worship8616
    @worship8616 Місяць тому +1

    ജനകീയൻ ഹാഷ്മി ♥️♥️♥️

  • @jojiedappallikunnel5987
    @jojiedappallikunnel5987 Місяць тому +5

    ഹാഷ്മി തകർത്തു മോനേ..... അഗ്നി രക്ഷാ സേനക്കും, NDRF നും അഭിവാദനങ്ങൾ.

  • @sibinabrahamphotography
    @sibinabrahamphotography Місяць тому +1

    👍

  • @RK-en8ic
    @RK-en8ic Місяць тому +1

    Excellent ❤

  • @hamzatkml3558
    @hamzatkml3558 Місяць тому +2

    🔥🔥🔥🔥

  • @shabeerapshabeerap7629
    @shabeerapshabeerap7629 Місяць тому

    Super

  • @bijudivakaran4808
    @bijudivakaran4808 Місяць тому

    നിങ്ങൾ വാർത്ത മാധ്യമങ്ങൾ വിരൽ ചൂണ്ടണം ഇത് പോലെ. അതാണ്‌ കർത്തവ്യം. ചോദിക്കാനും പറയാനും നിങ്ങൾ ഉണ്ടാവണം 🙏

  • @justinjose1195
    @justinjose1195 Місяць тому +1

  • @jeevanjijo3318
    @jeevanjijo3318 Місяць тому

  • @beemabeevicm3877
    @beemabeevicm3877 Місяць тому

    👏👏👏👏👏

  • @KeralaTouristBusdriverTRIP
    @KeralaTouristBusdriverTRIP Місяць тому +2

    കേരളത്തിലെ Guna cave ൽ നിന്ന് രക്ഷിക്കാൻ അലില്ലഹാ

  • @abhijithanu7175
    @abhijithanu7175 Місяць тому +1

    Why this

  • @bonymathew1717
    @bonymathew1717 Місяць тому +2

    Orikalum safety implement cheyaatha naadu….full responsibility udyogatharu thanae aanu

  • @jafarkk1682
    @jafarkk1682 Місяць тому

    💥💥💥💥❤

  • @ggrak825
    @ggrak825 Місяць тому +1

    keralam ethra sundharam...............................................................................................................

  • @ShineMShaju
    @ShineMShaju Місяць тому

    ക്യാപ്ഷൻ 🔥

  • @sathijoji7406
    @sathijoji7406 Місяць тому +9

    K.S. RT.C, കഴിഞ്ഞു അടുത്ത തെ റെയിവെയിൽ പിടിച്ചിരിക്കുകയാണ്😭 കുണു വാവാ😭😭

  • @VaisakhSudheer
    @VaisakhSudheer Місяць тому +1

    മാലിന്യം വലിച്ചെറിഞ്ഞ.... അവിടുത്തെ ജനങ്ങളു... ഉത്തരവാദികൾ ആണ്

  • @saatyaki357
    @saatyaki357 Місяць тому

    Iniyippo kurach days malsarich cleaning aayirikm ivde.....ath kazhiyumbo veendum pazhaya pole

  • @ramsthoughtsandtalks1523
    @ramsthoughtsandtalks1523 Місяць тому

    Enthu paranjalum karyamilla Hashmi ividinganeya 😢

  • @Force5265
    @Force5265 Місяць тому +1

    നാരാധനന്മാരായ രാഷ്ട്രീയക്കാരും, ഉദ്യോഗസ്ഥരും...
    പൊതുജനം കൈകാര്യം ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു...😬😬😬

  • @yahipoov3096
    @yahipoov3096 Місяць тому +1

    മുകളിലെ സ്ലാബ് മൊത്തം എടുത്തു മാറ്റി രക്ഷപ്രവർത്തനം നടത്തി കൂടെ മനുഷ്യൻ അല്ലെ വലുത്

  • @gangadharanif
    @gangadharanif Місяць тому

    തിരുവനന്തപുരത്തിന്റെ ഏറ്റവും വലിയ അഴുക്കുചാലുകളായ കുറേ ജനപ്രതിനിധികൾ ഇവിടെ ഭരിയ്ക്കുന്നു , ആർക്കെന്തു ഗുണം 😢😢😢

  • @ponmudivlogs
    @ponmudivlogs Місяць тому

    🫡✅

  • @praveenvk6923
    @praveenvk6923 Місяць тому +1

    ആ വീട്ടുകാർക്ക് പോയി.

  • @petsgalaxykannur6829
    @petsgalaxykannur6829 Місяць тому +1

    kathikan സംബശിവൻ

  • @sudhisurendran6157
    @sudhisurendran6157 Місяць тому

    🥹🥹😭😭🙏🙏🙏🙏ചോദ്യം.......... M

  • @yaxzzzzz
    @yaxzzzzz Місяць тому

    Satheeshan nadathunna Rashtreeya muthaledupp koode paramaayirunnu hashmi

  • @mansoormansoor2412
    @mansoormansoor2412 Місяць тому

    നി ഒരു കഥാപ സംഗം എഴുതിക്ക്യേ ളൂ

    • @vidhy1974
      @vidhy1974 Місяць тому

      Ullathu parayumbol kadhaprasangam ayi thonnunnath ninne pole manushyam illatha anthangalkku maathram, santhwam veetile oralkkanu ee avastha vannathenkil nee engane parayumo

  • @green_curve
    @green_curve Місяць тому

    അഷ്മി 'പേര് ജോയ് എന്നാണെങ്കിലും' താങ്കൾ പറഞ്ഞ ഈ ഡയലോഗിൻ്റെ അർത്ഥം മനസ്സിലായില്ല. കേന്ദ്ര ഗവൺമെൻറിൻ മനപ്പൂർവ്വം താങ്കൾ പരാമർശിച്ചില്ല. റെയിൽവേ കൊടുത്ത കരാറിൽ മേയർ ആണോ ഉത്തരവാദി.

    • @vidhy1974
      @vidhy1974 Місяць тому

      Mayerude uthravadithparamalatha prasthavanayanu vimarshichirikkunnath ,pinne rsilwaykkum mayerkkum utharavaaditham undu

  • @shajisunikumar8010
    @shajisunikumar8010 Місяць тому

    Mayar ആണ്

  • @rajeshv4381
    @rajeshv4381 Місяць тому +1

    👍

  • @QuestaLilith-rb9kx
    @QuestaLilith-rb9kx Місяць тому

    ❤❤❤

  • @VIPINDAST-qv4pt
    @VIPINDAST-qv4pt Місяць тому