Ilayillenkil - Raaza and Beegum

Поділитися
Вставка
  • Опубліковано 5 лип 2024
  • #ilayillenkil #imthiyasbeegum #raazarazaq #raazabeegum #liveconcert #malayalamghazal #malayalamoldsongs
    Thank you for the chance to share our music with such an amazing Saudi - Dammam audience - it was an honor to be on this stage!" Thank you again WMC - Dammam
    LYRICS & MUSIC BY - AHMED MUEENUDHEEN

КОМЕНТАРІ • 65

  • @user-ml2db4lb9y
    @user-ml2db4lb9y 28 днів тому +9

    ഇങ്ങളില്ലായിരുന്നെങ്കിൽ ഒരുപക്ഷെ എനിക്കീ പ്രവാസം ഒത്തിരി ബോർ ആയേനെ... 𝗥𝗔𝗦𝗔𝗕𝗘𝗘𝗚𝗔𝗠

  • @thomasmathew9396
    @thomasmathew9396 День тому

    "Ustaad Gulaam Ali khan" പാടിയ "chup ke chup ke raat din aasoo bahaana yaad hain"എന്ന ഗസൽ പോലെ മധുരവും, ആഴവും, ദുഖവും, പ്രണയവും, ആർദ്ര തയും.. പിന്നെ എന്തൊക്കെയോ... പല പല വികാരങ്ങളെയും ചേർത്ത് മനസിനെ എവിടേക്കോ എത്തിച്ച ഈ ഗസൽ എത്ര കേട്ടാലും മതിയാവുന്നില്ല..❤

  • @raufchavakkad9840
    @raufchavakkad9840 День тому

    ദമ്മാമിലെ മമ കിനാക്കൾ എത്ര മനോഹരമായ രാത്രിയാണ് നിങ്ങൾ സമ്മാനിച്ചത്

  • @nandalalguru5909
    @nandalalguru5909 21 день тому +1

    റാസാ! രാജാവേ നിന്നെ കേൾക്കാത്ത ദിനങ്ങളില്ല ! ഞാൻ മരിക്കുന്നതിനു മുമ്പെ നിക്കു നിങ്ങളെയൊന്നു കാണണം !

  • @saleemkoonamparambil2539
    @saleemkoonamparambil2539 28 днів тому +1

    ക്യാഷ് ഇല്ലെങ്കിൽ എങ്ങനെ വിലയുണ്ടാകും. പണി ഇല്ലെങ്കിൽ എങ്ങനെ ക്യാഷ് ഉണ്ടാകും 😂

  • @parukutty3378
    @parukutty3378 21 день тому +2

    നിങ്ങളുടെ പ്രോഗ്രാം കാണുവാൻ ഒത്തിരി ആഗ്രഹം

  • @binubinu4657
    @binubinu4657 День тому

    ഒരു രക്ഷയും ഇല്ല പൊളി വൈബ്

  • @priyamani8095
    @priyamani8095 21 день тому +1

    സംഗീതത്തിനു കിട്ടിയ perfect ജോടികൾ❤👌👌👏💓💕😍😍

  • @mubarakmahin6818
    @mubarakmahin6818 28 днів тому +1

    നീയില്ലെങ്കിൽ ഞാൻ എങ്ങനെ നിഴലാകും... 🙂

  • @shanthilalitha4057
    @shanthilalitha4057 21 день тому

    ഇലയില്ലെയിൽ...നീ എങ്ങനെ മരമാകും... ഞാൻ എങ്ങനെ നിഴൽ ആകും..കാത്തിരുന്നകാലം... ഞാൻ എങ്ങനെ ഞാൻ ആകും... സുന്ദരമായ ഗാനം നന്ദി നമസ്കാരം റാസാ ബീഹം ❤🙏👌💐👍🙏

  • @siddiqedv04
    @siddiqedv04 28 днів тому +4

    നിങ്ങൾ ജോഡി.. ഇങ്ങിനെ ഒരുമിച്ചു കാണാൻ തന്നെയാണ് ഞങ്ങൾ ആരാധകർക്ക് ഇഷ്ടം. എന്നും.. ജീവിതം ധന്യമാവട്ടെ..

  • @malabarmallumusicvlogs6002
    @malabarmallumusicvlogs6002 21 день тому

    നിങ്ങളൂടെ ഗാനങ്ങൾ എന്നും കേൾക്കാൻ ഇമ്പമുള്ളതാണ് ❤❤❤

  • @VAN7-nb2li
    @VAN7-nb2li 28 днів тому

    ❤❤❤love songgg

  • @vinukasthoori1588
    @vinukasthoori1588 21 день тому

    എത്ര നല്ല ആലാപനവും വരികളും......❤❤❤❤

  • @thomasmathew9396
    @thomasmathew9396 День тому

    ❤❤❤

  • @kavitajpanicker2862
    @kavitajpanicker2862 28 днів тому

    Superb dears ❤️

  • @nazimnazimudeen3851
    @nazimnazimudeen3851 28 днів тому +1

    മനോഹര ആലാപനം 👍🌹🌹🌹🌹

  • @ramadasm6106
    @ramadasm6106 28 днів тому +1

    ഹൃദയപൂർവ്വം, ആശംസകൾ,,,,

  • @saleena3551
    @saleena3551 28 днів тому

    Masha allah ❤ super dears❤

  • @kummilsudheer
    @kummilsudheer 21 день тому

    Super sweet lines of Ahamad moinudeen