പുതിയ വീട് പണിയുമ്പോൾ സോളാർ വാട്ടർ ഹീറ്റർ വെക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Поділитися
Вставка
  • Опубліковано 10 вер 2024
  • പുതിയ വീട് പണിയുമ്പോൾ സോളാർ വാട്ടർ ഹീറ്റർ വെക്കാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റിയുള്ളതാണ് ഈ വീഡിയോ. വിവിധതരം വാട്ടർ ഹീറ്ററുകൾ, ആർക്കൊക്കെ പ്രയോജനപ്പെടും, ഇൻസ്റ്റാൾ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ തുടങ്ങിയവയൊക്കെ ഈ വീഡിയോയിൽ പ്രതിപാദിച്ചിട്ടുണ്ട്.ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാവിയിൽ സോളാർ വാട്ടർ ഹീറ്റർ ചെയ്യുമ്പോൾ ബുദ്ധിമുട്ടു കൂടാതെ ഫിറ്റ് ചെയ്യാൻ സാധിക്കും.Vlog67
    പുതിയ വീട് പണിയുമ്പോൾ സോളാർ ongrid system വയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    • പുതിയ വീട് പണിയുമ്പോൾ ...
    പുതിയ വീട് പണിയുമ്പോൾ സോളാർ Offgrid system വയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    • പുതിയ വീട് പണിയുമ്പോൾ ...
    പുതിയ വീട് പണിയുമ്പോൾ Solar DC system (indoor & outdoor) വയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    ചരിവുള്ള റൂഫിംഗ് ഷീറ്റിൽ സോളാർ പാനൽ ഇൻസ്റ്റാൾ ചെയ്യുന്ന വീഡിയോ :
    • 5KW Solar On Grid Syst...
    For any questions you can reach us at 0469-2666166 or 9400936879 (Whatsapp also)
    Our Facebook page - / lightkinindia
    Our Website : www.lightkin.co.in

КОМЕНТАРІ • 4

  • @sevenstar775
    @sevenstar775 6 місяців тому

    ഏറ്റവും നല്ലത് Electric water Heater Install ചെയ്യുക ,കറണ്ട് Bill ഇല്ലാതാക്കാൻ ONGrid Solar Inverter സ്ഥാപിക്കുക .

  • @NH-eh8iq
    @NH-eh8iq 6 місяців тому

    സോളാർ വാട്ടർ ഹീറ്റർ മഴക്കാലത്ത് പ്രവർത്തിക്കുമൊ?

    • @sevenstar775
      @sevenstar775 6 місяців тому

      ഇല്ല😊

    • @LightkinIndia
      @LightkinIndia  6 місяців тому

      വീഡിയോയിൽ ഇതിനെപ്പറ്റി വളരെ കൃത്യമായി പറഞ്ഞിട്ടുണ്ട്. വീഡിയോ ശ്രദ്ധയോടുകൂടി കാണൂ.