'മുസ്ലിം-ക്രൈസ്തവ സമുദായത്തിലെ നല്ലൊരു വിഭാഗം BJP ജയിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്' | BJP | Palakkad

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 76

  • @vijayanvijay9510
    @vijayanvijay9510 3 дні тому +21

    കൃഷ്ണ കുമാർ വിജയിക്കും... ഒരു സംശയവും ഇല്ല... 🔥🔥🔥

  • @NavasNavas-fo1qm
    @NavasNavas-fo1qm 3 дні тому +25

    ഇത് സത്യം തന്നെയാണ്..🎉

  • @venunair1579
    @venunair1579 3 дні тому +10

    Congress, CPM അനുഭാവികളിൽ ഹിന്ദു-ക്രിസ്ത്യൻ വോട്ടുകൾ BJP യിലേക്ക് പോകും.... വഖഫ് വിഷയം, അതിൽ ഭരണ-പ്രതിപക്ഷ കൂട്ടായ്മയിൽ വഖഫ് നിയമ ഭേദഗതിക്കെതിരെ യോജിച്ചുള്ള നിയമസഭാ പ്രമേയം പാസാക്കൽ, ഭരണ വിരുദ്ധ വികാരം, നവീൻ ബാബുവിന്റെ ആത്മഹത്യ, അതിൽ CPM നേതൃത്വം കൈകൊണ്ട സമീപനവുമൊക്കെ ഈ bypoll ഇലക്ഷനിൽ മേൽപറഞ്ഞ വിഭാഗങ്ങൾ തങ്ങൾ ഇതുവരെ അനുവർത്തിച്ചു വന്ന രീതികളിൽ നിന്നും മാറി BJP ക്ക് അനുകൂലമാക്കിയിട്ടുണ്ട്... പാലക്കാടും, ചേലക്കരയിലും വിജയം BJP ക്കുതന്നെ... വയനാട്ടിൽ BJP രണ്ടാം സ്ഥാനത്തും വോട്ടിംഗ് ശതമാനം കൂടുകയും ചെയ്യും.... This is my prediction....

  • @aravidankv8058
    @aravidankv8058 3 дні тому +12

    JAI MODIJI JAI BJP JAI JAI BJP 🙏 ❤

  • @maneeshcm5549
    @maneeshcm5549 3 дні тому +3

    No doubt BJP jayikum 💯❤

  • @rimbochestech2051
    @rimbochestech2051 3 дні тому

    അതാണ് വയനാട്ടിൽ കണ്ടത്

  • @AllvinThomas-k9d
    @AllvinThomas-k9d 3 дні тому +1

    സത്യം ആണ് 🧡🧡🧡

  • @Anilkumar.K.GMangalath
    @Anilkumar.K.GMangalath 3 дні тому +5

    B.j.pwin..6314...udf.out

  • @BaijuTk-x9d
    @BaijuTk-x9d 3 дні тому +5

    ജയ് ബോലേ ഭാരത് മാതാക്കി ജയ്

  • @SasiK-f7c
    @SasiK-f7c День тому

    Abhilasha remember HARIYANA 😂😂😂😂😂😂

  • @surendrankochukudiyil7343
    @surendrankochukudiyil7343 3 дні тому

    Adipoly Rajesh

  • @mubarakmubooos
    @mubarakmubooos 3 дні тому +3

    തട്ടമിട്ട 4സ്ത്രീകൾ
    😂😂
    മാഷാ അള്ളാ സ്റ്റിക്കർ പോലെ, അല്ലേ വീവി

  • @Fayis1341
    @Fayis1341 2 дні тому

    💯

  • @sebastianmariyan9420
    @sebastianmariyan9420 3 дні тому +3

    കണ്ടറിയാം റെമിഷെ

  • @bijoypillai8696
    @bijoypillai8696 3 дні тому +3

    ത്രികോണ മത്സരം നടന്ന നേമം മണ്ഡലത്തിൽ പണ്ട് പൊട്ടൻ ശിവൻകുട്ടി ജയിച്ചപോലെ പാലക്കാട്ട് പൊട്ടൻ സരിൻ ജയിക്കാൻ സാധ്യതയുണ്ട്.. 🚩🚩.

  • @Ajmal84
    @Ajmal84 3 дні тому

    yes മുസ്ലിംസ് ചെറിയ വിഭാഗം ബിജെപി ക്കു vote ചെയ്‌തു

  • @Sirajp1926
    @Sirajp1926 3 дні тому

    സുഹൃത്തേ ആ കേന്ദ്രമന്ത്രിയാണ് പറഞ്ഞത് ഒന്നും സംഭവിച്ചിട്ടില്ല എന്ന്

  • @sebastianmariyan9420
    @sebastianmariyan9420 3 дні тому +2

    😊

  • @fayasmohammedsa3165
    @fayasmohammedsa3165 3 дні тому +2

    Wow

  • @cyril7376
    @cyril7376 3 дні тому

    I voted for bjp and my family 5 votes

  • @shaaniqsp
    @shaaniqsp 3 дні тому +1

    ഗുജ്‌റാത്ത് കലാപം... ഓർമയുണ്ട്

    • @gopakumar3641
      @gopakumar3641 3 дні тому

      Kashmir aakan keralathey anuvadichu kooda

  • @mahmoodmammu5831
    @mahmoodmammu5831 3 дні тому

    Bjp.cpm.സഖ്യം.വിജയിക്കും

  • @rahul222-r2m
    @rahul222-r2m 3 дні тому

    Bjp jayichirikum❤

  • @rahul222-r2m
    @rahul222-r2m 3 дні тому

    Cristians, hindu consoldation mathi bjpkk jayikan

  • @sujadivakar5417
    @sujadivakar5417 3 дні тому +1

    😂😂😂😂😂😂😂 pv 23 kazeyatu😴😴😴😴😴urachella😂😂

  • @AnjRoshan
    @AnjRoshan 3 дні тому +1

    I am catholic my 10 family vote did for BJP

    • @mhdzakeriya252
      @mhdzakeriya252 3 дні тому +2

      Here are some recent news stories about Christians in Manipur, India:
      Violence
      In 2023, there was violence between ethnic groups in Manipur that killed at least 70 Christians and destroyed hundreds of churches and other Christian buildings. More than 15,000 people, including many Christians, were forced to flee their homes..more than 200 Christians have been killed from both the Kuki tribe and Meitei community,” Sharma says. “More than 1,000 villages were burned down, and more than 700 churches belonging to Meitei and Kuki Christians were destroyed and burned down...vote more for ur jealously

    • @Anna-mr6xq
      @Anna-mr6xq 3 дні тому

      💩🥾🤑🤣🤣🤣

    • @AnjRoshan
      @AnjRoshan 2 дні тому

      @mhdzakeriya252 bro don't go to manipoor . Take siriya lebanon all are christian countries u guys killed all christians now its muslim country

    • @pastormartinsempai6371
      @pastormartinsempai6371 2 дні тому +1

      ​@@mhdzakeriya252enn kaafirukalude thala vettunna sdpi thayoli😮😮😮😮

  • @abdulrahiman5358
    @abdulrahiman5358 3 дні тому +2

    രാജേഷ് നീ എഴുതി വെച്ചോ ഞാൻ എന്തൊക്കെയാണ് റിസൽട്ട് അറിഞ്ഞതിന് ശേഷം അതിന് ഉത്തരം പറഞ്ഞാൽ മതി

  • @maneeshcm5549
    @maneeshcm5549 3 дні тому

    90%ulla kashmiril bjpk ale ettavum vote share 😊

  • @ChackochanMathai-l3q
    @ChackochanMathai-l3q 3 дні тому +3

    മോഡി അയച്ചുകൊടുത്ത റഡാർ സംവിധാനം വഴിയാണോ രാജേഷ് സംസാരിക്കുന്നത്

    • @harris566
      @harris566 3 дні тому +1

      Italian Radar മതി. Modi radar വേണ്ട.

    • @rehilreji1810
      @rehilreji1810 3 дні тому

      Than oru kristhani allaea thanikk enthenkilum vella udf ldf therunindoo para ...mansakhiyod chodik ....

  • @LatheefKP-bb3jt
    @LatheefKP-bb3jt 3 дні тому +1

    Raahule jaikum no.... Sangeeeee

  • @abdulkader1946
    @abdulkader1946 3 дні тому +1

    Tattmittadum toppi vechadum ellam muslimavvanenilla rajes

  • @kunhimohammad
    @kunhimohammad 3 дні тому +2

    കുറി ഒന്നും കലക്കാൻ കിട്ടിയിട്ടില്ല ജയിക്കാൻ

  • @mustafasalim4522
    @mustafasalim4522 3 дні тому +5

    . ഇവനാ സുരേന്ദന്റെ ബിനാമി. ഇവന്റെ സമ്പത്ത് അന്വഷിച്ചാൽ മതി മനസിലാക്കാം

    • @omegaenterprises5997
      @omegaenterprises5997 3 дні тому +1

      ലീഗ് കാരൻ അല്ല ബിജെപി കാരൻ ആണ് ഭാരത പുത്രൻ ആണ്

    • @MsMezam
      @MsMezam 3 дні тому

      നീയും നിന്റെ ടീമും കൂടി അവരു ടെ " സുന " യുടെ കണക്ക് എടുക്ക്... നിനക്കൊക്കെ പറ്റിയ പണി അതാണ്‌..

    • @ancygeorge5311
      @ancygeorge5311 3 дні тому

      നിന്റെ യൊക്കെ തീവ്രവാദി നേതാക്കളുടെ എല്ലാവരുടെയും അന്വേഷിക്കണ്ടേ ?

  • @philominathomas102
    @philominathomas102 3 дні тому

    In future , Suresh gopi yum jayikkilla..because WAYANAD!!!!

    • @gikkuthomas2418
      @gikkuthomas2418 3 дні тому +2

      Wayanadu mp Suresh Gopi alla...Thrissur eniyum jayikkum maari erunnu karanju therku😂

    • @AnjRoshan
      @AnjRoshan 3 дні тому

      E poori jihadi anu evaluday poor waqaf cheyum

    • @AllvinThomas-k9d
      @AllvinThomas-k9d 3 дні тому

      ഞങ്ങൾ തൃശ്ശൂർക്കാർ സുരേഷ് ഗോപിയെ ജയിപ്പിക്കും 💪

  • @mazriz6176
    @mazriz6176 3 дні тому +2

    4 maasam kond ningale 2 kendra mandhrimaar enth cheidhu raajeshe😂. Wayanadin ningale kendram enth thengaye nalkiyadh

  • @mohammedmmammed5527
    @mohammedmmammed5527 3 дні тому +1

    V v rajesh n vattai

  • @mohammedmmammed5527
    @mohammedmmammed5527 3 дні тому

    Kendra manthrimarude katha parayanda😂😂

  • @mohanrajnair865
    @mohanrajnair865 3 дні тому

    മുസ്ലീം ന്റെ കാര്യങ്ങള്‍ Nitin Kanicherry പറയട്ടെ.

  • @sharafalimkm4628
    @sharafalimkm4628 3 дні тому +12

    ക്രിസ്ത്യാനികൾ ബിജെപി ക്ക് ചിലപ്പോൾ വോട്ട് ചെയ്തേക്കാം. പക്ഷെ മുസ്ലിംകൾ എന്നും അറപ്പോടെ ആണ്‌ ബിജെപി RSS നെ കാണുന്നത്

    • @dewdropzzz3719
      @dewdropzzz3719 3 дні тому +2

      Quranil undob bjp haram

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 3 дні тому +10

      UP and Gujarat മുസ്ലിംങ്ങൾ ബിജെപി ക്ക് വോട്ട് ചെയ്യുന്നുണ്ട്...അവര് തന്നെ പറഞ്ഞതാണ്

    • @sharoonk3212
      @sharoonk3212 3 дні тому +5

      നിങ്ങളുടെ തെറ്റ് ധാരണയാണ്... ബിജെപി വെറുക്കുന്നവർ അത് പരസ്യമായി പറയുന്നു, അനുകൂലിക്കുന്നവർ അത് പറയുന്നിലന്നെ ഉള്ളൂ... എനിക് അറിയവുന്ന് കുറച്ച്‌പേരുണ്ട് അവരൊക്കെ രാഷ്ട്രീയത്തെ രാഷ്ട്രീയമായി മാത്രമേ കാണുന്നുള്ളൂ.. other state Joli ചെയ്യുന്നവർ bjp അനുകൂലിക്കുന്നവർ ആണ് booribagavum

    • @sarath513
      @sarath513 3 дні тому +1

      Apo hindukal leagine anganae kanamo?

    • @vidhyulks8605
      @vidhyulks8605 3 дні тому

      Muslim league oru vargeeya party aanu... BJP bharatheeya janathaa party aanu... bharathathile janagalude party aanu.. athilu hindukkal, Muslim, Cristian ellaavarum pedum​@@sarath513