ആട്ടു തൊട്ടിൽ|Neelakasha cheruvil -En jeevan Tamil cover song|Days Of Nostalgia|Singer Don Muhsi

Поділитися
Вставка
  • Опубліковано 10 вер 2024
  • Singer : Don Muhsi
    🔹Follow on instagram :
    ...
    🔹Fb Page :
    / donmuhsiofficial
    Feedback whtsp : 00971523132919
    Orchestration : Ratheesh Roy
    Camera : Sujith Sundaresan
    Editing : Aiju M.A
    Mixing And Mastering : Siena studio -Sharjah
    Original Music : Laxmikant-Pyarelal (Malayalam)
    GV Prakash (Tamil)
    Covered by : Don Muhsi
    virinthaalum vaanam irul posa
    vidinthalum vanam irul posa full song
    ആട്ടു തൊട്ടിൽ |Aattuthottilil Full song |neelakasha cheruvil |-Days Of Nostalgia-|Singer Don Muhsi
    En jeevan tamil cover full song Don Muhsi
    En jeevan singer Don Muhsi
    singer Don Muhsin
    Days Of Nostalgia
    irunthalum vaanan irul posa full song
    Aattu thottilil best cover song
    ആട്ടു തൊട്ടിലിൽ
    നീലാകാശ ചെരുവിൽ
    Neelakasha cheruvil full song
    Aattuthottilil ninne kidathi Full song
    thanks All online friends

КОМЕНТАРІ • 3,1 тис.

  • @donmuhsi-songs
    @donmuhsi-songs  5 років тому +78

    ഇതിന്റെമുൻപ്‌ ആദ്യമായി ഞാൻ പാടിയ ഒരു പഴയ വോയിസ്‌..👇30-12-2016 upload ചെയ്തത്‌..👇😍without orchestra ...
    ua-cam.com/video/p7uHWWwAfFo/v-deo.html
    ua-cam.com/video/p7uHWWwAfFo/v-deo.html
    ua-cam.com/video/p7uHWWwAfFo/v-deo.html

  • @donmuhsi-songs
    @donmuhsi-songs  7 років тому +283

    എന്റെ വോയിസ്‌ കേൾക്കാൻ മനസ്‌ കാണിച്ച നല്ല വരായ ഞാൻ ഇത്‌ വരെ നേരിൽ കാണാത്ത എല്ലാ സുഹൃത്തുക്കൾക്കും 🌹🌹🌹🌹അടുത്ത. സോങ്ങ്‌ രണ്ട്‌ ദിവസത്തിനുള്ളിൽ....hoping u will support......

  • @munashas8614
    @munashas8614 7 років тому +104

    ജിവിതത്തിൽ ആകെ അസൂയ തോന്നിയാത് ചിലരുടെ voice കേൾക്കുമ്പോൾ അണ് നിന്നോട് ഏനിക്ക് നല്ല അസൂയ ഉണ്ട് Bro എന്തായലും പൊളിച്ചു മുത്തെ

    • @donmuhsi-songs
      @donmuhsi-songs  7 років тому +4

      Munas Has ഒരുപാട്‌ കമന്റുകൾ വായിച്‌
      ഇത്‌ വായിചപ്പൊ ചിരി വന്നു ബ്രൊ😍😍😍🌹എന്തൊരു സപ്പോട്ടിംഗ്‌

    • @munashas8614
      @munashas8614 7 років тому +1

      Don Muhsi മൈലാഞ്ചിFM
      Bro ശരിക്കും മനസ്സ് തട്ടി തന്നെ പറഞത് Supper അയിക്ക്ണ്

    • @donmuhsi-songs
      @donmuhsi-songs  7 років тому +2

      Munas Has thanxxxxxxx 😍😍😍🌹🌹😍😍😍😍😍

    • @munashas8614
      @munashas8614 7 років тому +1

      Don Muhsi മൈലാഞ്ചിFM ♡♡♡♡♡♡♥♡

    • @munashas8614
      @munashas8614 7 років тому +1

      Next song എന്ന

  • @thaju2301
    @thaju2301 5 років тому +12

    നിന്റെ പാട്ടും കേട്ടുറങ്ങിയ പഴയ കാലം ഓർമ വരുന്നു
    ഞാനിത് കാണിച്ച അഭിമാനത്തോടെ പറയും ഇതെന്റെ ഫ്രിണ്ടാണെന്ന്
    അമേസിങ് പെർഫോമൻസ് yaar♥️♥️
    Lubb u😍😍😍

  • @Kaayu-ml4gf
    @Kaayu-ml4gf 7 років тому +46

    Daa.. ഞാൻ എന്താടാ എഴുതേണ്ടത്‌..?കേൾക്കണ്ടായിരുന്നു എന്ന് ഇപ്പ തോന്നുന്നുകാരണം, കിട്ടാതെ പോയാ എന്രെ ആ പ്രണയം വീണ്ടും മറവികൾ മറനീക്കി പുറത്ത്‌ വന്നു,, അതിപ്പൊ എന്നെ വേട്ടയാടുകയാ..

    • @donmuhsi-songs
      @donmuhsi-songs  7 років тому +3

      shafeer kaayou 😰😰😰🌹👍

    • @drdona1615
      @drdona1615 7 років тому +7

      awesome sound.i would like to hear more songs in ur voice

    • @lijokoshy3356
      @lijokoshy3356 6 років тому

      FEMi...love uu.. entha ninnodu paryende..

  • @ibru7404
    @ibru7404 5 років тому +10

    ഒരുപാട് തവണ repeat ചെയ്തു കേട്ടിട്ടുണ്ട് താങ്കളുടെ ആദ്യത്തെ പാട്ട് ❤️ ഒരുപാട് പേര് copy ചെയ്ത് പടിയെങ്കിലും അതിനൊന്നും bro പാടിയ ഫീൽ കിട്ടിയില്ല

  • @sajadmulla3827
    @sajadmulla3827 7 років тому +48

    Muhzi നിന്റെ വോയ്സ് അപാരം എത്ര തന്നെ കേട്ടാലും മതി വരില്ല സത്യം അത്രയ്ക്കും സുഖമാണ്....love u muthe...
    ഉറങ്ങാൻ കിടന്നാൽ കാതിൽ ഈ സ്വരം മുഴങ്ങി കൊണ്ടേയിരിക്കും...
    ഉയർച്ചയ്ക്കായ് പ്രാർഥിക്കാം😘

    • @donmuhsi-songs
      @donmuhsi-songs  7 років тому +4

      🌹🌹🌹🌹🙏😰Sajuka😍🌹this command is like an award to me..പ്രണയ ഗാന ‌ വരികളുടെ sulthaaaaan😍

    • @sajadmulla9418
      @sajadmulla9418 7 років тому +3

      +Don Muhsi മൈലാഞ്ചിFM Love u

    • @khalidmp1422
      @khalidmp1422 7 років тому +1

      ❤❤❤❤

    • @rahulpanicker9475
      @rahulpanicker9475 6 років тому +1

      Polihuu

  • @sangeethaponnu8449
    @sangeethaponnu8449 7 років тому +75

    ആരാ ഡിസ് ലൈക് അടിച്ചേ ഇവർക്കാർക്കെങ്കിലും ഒരു മൂളിപ്പാട്ടെങ്കിലും പാടാനറിയുവോ കലാബോധമില്ലാത്ത സാധനങ്ങൾ കഷ്ട്ടം

    • @donmuhsi-songs
      @donmuhsi-songs  7 років тому

      Sangeetha Ponnu thanxxx🌹🌹🌹

    • @yoonusyoonus
      @yoonusyoonus 7 років тому

      Sangeetha Ponnu asuya Ulla alaukalakum

    • @yoonusyoonus
      @yoonusyoonus 7 років тому

      asuya ullavarakum

    • @shanushanu4905
      @shanushanu4905 7 років тому

      asooya ulla vrithikettavar ndh kandaalum vimarshikkunnavar..avarkokke onnu moolaan polum ariyunnundavilla

  • @greeshmanair9262
    @greeshmanair9262 5 років тому +3

    Super eta..... Veruthe polum Njn padi nadakunna oru paatanu. Super voice bro.... All the best

  • @aneenajoseph7526
    @aneenajoseph7526 7 років тому +10

    ഇരുന്താലും വാനം..ഇരുൾ പോസൈ വേണ്ടും..മടിമേത സായ്ന്ത്‌.. കതിർ പേസ മേന്ത്‌..മുടിയാതെ പാർവ്വെയ്‌..നീ വേസ വേയ്ണ്ടും..മുഴിവേസ മെന്നൈ.. ഉൻ വാസം വാന്തും...
    ഇമ്പം... എതുവരൈ...നാൻ പോവൈ മധുവരൈ..
    നീ പാർക്ക പാർക്ക... കാതൽ കൂടുതൈ....❤️❤️❤️

  • @rahulmc2164
    @rahulmc2164 7 років тому +111

    മുഹ്‌സി നീ മുത്താണ്........💙

  • @riya8252
    @riya8252 7 років тому

    എന്റെ മുത്തേ നിന്നെ ഒക്കെ പരിചയപ്പെടാൻ പറ്റിയത് തന്നെ.. എനിക്ക് കിട്ടിയ ഏറ്റവും വലിയൊരു നിധി ആണ്‌...... എത്ര മനോഹരമാണ് നിന്റെ പാട്ട് എന്നിട്ടും ഞാനൊക്കെ പാട്ട് പാടുമ്പോൾ നീ ലൈക്ക് അടിക്കുന്നുണ്ടല്ലോ.... സമ്മതിച്ചു മുത്തേ...

  • @mehnazmeharu
    @mehnazmeharu 7 років тому +54

    your voice make me feel like I'm in another world...Masha Allah...

  • @shijipallana5063
    @shijipallana5063 4 роки тому +8

    അടിപൊളി വോയിസ്‌ ആണ് bro എത്ര കേട്ടാലും മതിയാകുന്നില്ല സൂപ്പർ പൊളിച്ചു 👌👌👌

  • @jinu____fasil4258
    @jinu____fasil4258 2 роки тому +1

    2 yrs മുൻപ് കണ്ടായിരുന്നു. പിന്നെ ഈ vdo കിട്ടാൻ kore ശ്രമിച്ചിരുന്നു. ഇപ്പൊ ഇടയ്ക്കിടെ ee song നിങ്ങൾ പാടുന്നത് സ്വപ്നം kandu😀🥰.. ഇപ്പോഴ kittyath. 🥰👍🏻

  • @faizi0710
    @faizi0710 7 років тому +70

    mY Favorite .... ethu daily oru 5 vattamenkilum kelkum

  • @nisufemi5743
    @nisufemi5743 7 років тому +44

    suuuuuper.........ea patt ithrakkokke bangiyundo.muhsi iniyum pradeekshikkunnu

  • @shivaani8772
    @shivaani8772 5 років тому +9

    chetta,
    chettante paatu kelkan nala rasam und... etra kettalum mathi verunilla super voice 😍😍😍😍

  • @pauljose7049
    @pauljose7049 2 роки тому +3

    വീണ്ടു വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന പാട്ട്

  • @donmuhsi-songs
    @donmuhsi-songs  7 років тому +21

    new short cover song relesed👇
    ua-cam.com/video/QH6nccCpLQQ/v-deo.html
    same song wtsp status
    👇👇👇👇👇👇👇👇
    ua-cam.com/video/R8cIVoq6j0A/v-deo.html
    ua-cam.com/video/R8cIVoq6j0A/v-deo.html
    താൽപര്യം ഉള്ളവർ ക്ലിക്ക്‌ ചെയ്ത്‌ കണ്ടോളൂ🌹🌹thanxx all🌹🌹🌹
    Don Muhsi 🌹

  • @lintojose9319
    @lintojose9319 7 років тому

    ഈ പാട്ട് ഞാൻ ഇതുവരെ ഇത്രെയും ആസ്വദിച്ചിട്ടുമില്ല.. ഇത്രെയും ശ്രദ്ധിച്ചിട്ടുമില്ലയിരുന്നു.
    നിങ്ങൾ പാടിയിരിക്കുന്നത് വേറെ ലെവൽ ആണ് ഭായ്....
    എന്താ ഒരു ഫീൽ...
    ഒറിജിനൽ പാട്ടിനേക്കാൾ എനിക്കിഷ്ടം നിങ്ങൾ പാടിയ ഈ പാട്ടാണ്.
    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...

  • @ahlusunnahmedia1700
    @ahlusunnahmedia1700 7 років тому +4

    മുൻ അവഗണനകൾ താങ്കളുടെ ഈ കട്ട ഫീൽ കണ്ടാൽ മനസ്സിലാക്കാൻ കഴിയും , ഒരുപാട് തവണ കണ്ടു ഈ പാട്ട്. ഇനിയും വരുമെന്ന് പ്രതീക്ഷിക്കാം.

    • @donmuhsi-songs
      @donmuhsi-songs  7 років тому +2

      shareef kuttiyil ഇത്‌ പോലുള്ള അക്ഷരങ്ങൾ മുന്നോട്ടേക്കുള്ള വഴി വളർത്തുന്നു....🌹😰🙏ഒരുപാട്‌ നന്ദി

    • @ahlusunnahmedia1700
      @ahlusunnahmedia1700 7 років тому +1

      💪💪💪💪👍👍👍👌👌👌

  • @jasdmj2861
    @jasdmj2861 7 років тому +366

    മുഹ്സി
    ഈ സോങ് പലരും പല രീതിയിൽ പാടി..
    'നീലാകാശാചെരുവിൽ ' എന്ന കവർ സോങ് ഇത്രയും ഹിറ്റ് ആക്കിയത് മുഹ്സിയുടെ ശബ്ദവും ,ആലാപന രീതിയുമാണ് ,
    ഇതിന്റെ റിയൽ സോങ് ഇത്ര ആസ്വദിക്കാൻ കഴിഞ്ഞിട്ടില്ല..
    മുഹ്സിയിലൂടെ ഇനിയും ഒരു പാട് ഹിറ്റുകൾ ജനിക്കട്ടെ എന്ന് ആശംസിക്കുന്നു..😍😘

  • @donbhai2795
    @donbhai2795 7 років тому +2

    Oru raksaumila matiyavunila veendum vendum ketukonde irikunu supr

  • @sabeenasabeena2336
    @sabeenasabeena2336 5 років тому +3

    പൊളിച്ചു amazing മർവേലസ് ഈ വാക്കുകൾ പോരാതെ വരും.എന്റെ favorite സോങ് ആണ്

  • @dreamgirl3475
    @dreamgirl3475 Рік тому +4

    എന്റെ ഹസ്സിന്റെ ബ്രദർ ആണ്.... നൈസ് വോയിസ്‌ ആണ്.....

  • @X_zinsh
    @X_zinsh 7 років тому +1

    കുറെ നാളായി ഈ ശബ്ദത്തിന്റെ ഉടമ ആരാണെന്നു അറിയാനുള്ള ആഗ്രഹമുണ്ടായിരുന്നു അതിപ്പോ സാധിച്ചു കുറെ നാളുകൾക്കു ശേഷം നല്ലൊരു പാട്ടു ആസ്വദിക്കാൻ കഴിഞ്ഞു നീലാകാശച്ചെരുവിൽ ഇപ്പൊ എന്റെ ഇഷ്ടഗാനമായി thankz muhsi

    • @donmuhsi-songs
      @donmuhsi-songs  7 років тому

      Leena Santhosh thanxx🌹🌹🌹

    • @X_zinsh
      @X_zinsh 7 років тому

      +Don Muhsi മൈലാഞ്ചിFM 😀😀

  • @satharahammed7520
    @satharahammed7520 7 років тому +20

    മിന്നിച്ചു മുത്തെ...സോങ് ഉയരങ്ങളിൽ എത്തട്ടെ...പിന്നെ മുഹ്സുവും...ഇനിയും കിടുക്കാച്ചി സോങ് പ്രതീക്ഷിക്കുന്നു...

    • @donmuhsi-songs
      @donmuhsi-songs  7 років тому +1

      Abdul Sathar saththuuu😍🌹

    • @donmuhsi-songs
      @donmuhsi-songs  7 років тому +2

      Shafaquath Koodackkal 😍🌹താങ്ക്സ്‌

    • @nachushaaz1659
      @nachushaaz1659 7 років тому +3

      Don Muhsi മൈലാഞ്ചിFM U

  • @achuazharu1000
    @achuazharu1000 7 років тому +10

    Muhzi broi supreb may allah will bless you.. ആരും കണ്ണ് കണ്ണ് വെക്കല്ലേ പടച്ചോനെ 😘😘😘

  • @rmevlogsmalayalam4458
    @rmevlogsmalayalam4458 2 роки тому

    മൂച്ചി മോനേ ... അന്ന് ഈ പാട്ടിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പലരും വന്നിരുന്നു ... 😃😃 ഓർമ്മയുണ്ടോ ..
    അതൊരു ഫേസ് ബുക്ക് ലോകം ആർന്നു... നമ്മൾ എല്ലാരും happy aayi irunnoru കാലം...

  • @hasishareef4739
    @hasishareef4739 5 років тому +5

    Muhsika super
    പൊളിച്ചു ട്ടൊ

  • @hastu_
    @hastu_ 4 роки тому +3

    neelakaasha cheruvil
    ninne kaanaan ven thaaramaay
    neele thennum poovil
    ninne thedaan then thulliyaay
    maaril
    minnum marukil mani
    chundaal muthaan varoo...
    aaro moolum paattaay
    mulam thande ninnullil njaan
    maayumee marathaka chaayayil
    mownamaay madukanam chorave
    kuruki vaa
    kulir ven praakkale...
    ozhukumee kaliman thoniyil.Oh.La..La..La
    Aattuthottilil
    ninne kidathi urakki melle
    Mani palungu kavilthadangal
    nulli nukarum shalabhamaay njaan
    Soorya kaanthikal
    manju mazhayil kuthirnnu nilkkum
    Ninte chirivilozhuki vannu
    kuliraruvi alakalaayi njaan
    Vennila
    chirakulla raatriyil
    vellineer
    kadalala kaikalil
    Neethivaa thelineer thennale
    nanayumee panineer maariyil....Oh..Oh

  • @ashithamv4794
    @ashithamv4794 7 років тому +2

    Woww what a nice song ..oru divasm thane ethra vattam kelkun enn aryla kettLum kettalum madi varunila ...iam adicted thiz song ...wish u all the best muhzi:)

  • @shabashabanashabana9548
    @shabashabanashabana9548 7 років тому +5

    ohooo ...nice voice......masha Allah....😊

  • @sandhyasujith8708
    @sandhyasujith8708 6 років тому +25

    എന്ത് നല്ല ശബ്ദം...

    • @donmuhsi-songs
      @donmuhsi-songs  6 років тому +1

      sandhya sujith thanxx🌹🌹🌹👏

    • @sandhyasujith8708
      @sandhyasujith8708 6 років тому +1

      Don Muhsi മൈലാഞ്ചിFM ശബ്ദം സൂക്ഷിക്കണം,നല്ല ഭക്ഷണം കഴിക്കു,ജലദോഷം,തൊണ്ടയിൽ അസുഖങ്ങൾ ഒന്നും വരാതെ നോക്കൂ... ഇനിയും ഈ ശബ്ദം ഒരുപാടുപേർ ആഗ്രഹിക്കുന്നു.ദൈവം സഹായിക്കട്ടെ

    • @donmuhsi-songs
      @donmuhsi-songs  6 років тому +1

      sandhya sujith orupaad orupaaad thanxxxx 🌹🌹🌹🌹🌹hridayam arinjulla ee prolsaahanathinu

    • @ajeevajeev7631
      @ajeevajeev7631 6 років тому

      pls give me a chance ente oru kavitha paadumo muhasi

    • @robinsathyarobinson3625
      @robinsathyarobinson3625 6 років тому

      sandhya sujith very nice

  • @ayishaayishu2547
    @ayishaayishu2547 5 років тому +2

    Maaasha allah.... Spr voice.. ethra kettalum madi varilllaaa...

  • @AbdulRasheed-ke1lh
    @AbdulRasheed-ke1lh 7 років тому +6

    Masha Allah.............. wonderful singing.........Allah bless you ...........

  • @pavithraunni5962
    @pavithraunni5962 6 років тому +3

    Super..... എന്താ ഒരു വോയ്സ്...... കലക്കി.......😊😊👌👌👌

  • @donmuhsi-songs
    @donmuhsi-songs  7 років тому

    thanxxxx Alllllll 🌹🌹🌹🌹🌹🌹🌹🌹🌹

  • @nithingnair944
    @nithingnair944 6 років тому +30

    എൻെറ 1 വയസുള്ള മകന് ഉറങ്ങണമെങ്കിൽ നിൻെറഈ പാട്ട് കേൾക്കണം

    • @donmuhsi-songs
      @donmuhsi-songs  6 років тому +3

      Nithin ചേട്ടാ😰🙏ithil കൂടുതൽ എന്ത്‌ വേണം വല്ലാത്ത സന്തോഷം

    • @homeyandhappyy
      @homeyandhappyy 4 роки тому

      :)😊

  • @ssworld2939
    @ssworld2939 7 років тому +10

    Kalakki.... u r great

    • @donmuhsi8089
      @donmuhsi8089 7 років тому +3

      Sapna Salim thanxx🌹🌹🙏

  • @farisrahmanpe6206
    @farisrahmanpe6206 6 років тому +1

    വീണ്ടും വിസ്മയിപ്പിക്കുന്നു ...
    നീ " അധോലോകം" തന്നെ മുത്തേ മുഹ്സി ...
    കലാലയ ജീവിതത്തിൽ ആരോടും പറയാതെ സമ്മതം ചോദിക്കാതെ ശബ്ദമാധുര്യം ക്കൊണ്ടും ആലാപനമികവ് ക്കൊണ്ടും മനസ്സിൽ കട്ടിലിട്ട് കിടക്കുന്ന പ്രിയ വാനമ്പാടി ...
    നീ പാടിയ ഓരോ പാട്ടുകളം എന്നെ കുളിരണിയിക്കുന്നു ....
    ഹോസ്റ്റലിന്റെ ഒരു മൂലയിൽ രാത്രിയുടെ യാമങ്ങളെ സംഗീതം ക്കൊണ്ട് വെള്ളി പ്രകാശം ചൊരിഞ്ഞ ഓർമ്മകൾ ...
    നീ ശരിക്കും " അധോലോകം" തന്നെ ..

  • @rajithagopal1330
    @rajithagopal1330 7 років тому +10

    Super sound I really love it

  • @farisrahman2716
    @farisrahman2716 4 роки тому +14

    2020 ൽ കേൾക്കുന്നവരുണ്ടോ ?

  • @KiranKumar-yo7wd
    @KiranKumar-yo7wd 7 років тому +2

    എനിക്ക് പറയാൻ വാക്കുകളില്ല
    അടിപൊളി😃😃😃😃😃😃

  • @harooonmc7063
    @harooonmc7063 7 років тому +5

    pattu pwlichadakki
    enik adinrkkalum ishtaye padumbol Ulla aah nishkalankatha aanu😘

  • @sachu7956
    @sachu7956 6 років тому +6

    Paadanulla kazhivu kittuka ennathu thanne vallya kaarya...ithu polullathu ശബ്ദം lebhikuka ennathu athilere vallya kaarya. ..ithu 2 um thangalkku god arinju thanittundu...iniyum uyarangalil ethaan saadhikatte. .god bless you. ..

  • @sahlasahla3631
    @sahlasahla3631 7 років тому +2

    mashaallah....enthu nalla voice...

  • @crazymedia336
    @crazymedia336 7 років тому +10

    Thakarthu broiiiii.....

  • @r.pratheeksha.rao10b59
    @r.pratheeksha.rao10b59 4 роки тому +3

    Spr voice heart touching

  • @sreelekshmis5477
    @sreelekshmis5477 4 роки тому +2

    Chettaa....ethenthoru voice........vallatha oru feel anneee.....

  • @vineethtvm5328
    @vineethtvm5328 7 років тому +16

    കിടു വോയിസ്‌

  • @kl02singleboyedits64
    @kl02singleboyedits64 7 років тому +7

    bro ithannu njan phone eduthath muthal ulla ringtone ,your voice is my movement ,really loved it

  • @anandhudrawings6112
    @anandhudrawings6112 2 роки тому

    ഈ പാട്ടു കേൾക്കുമ്പോൾ എനിക്കെന്റെ dear bro നെ ഓർമ വരും അവനിഷ്ടപ്പെട്ട paattanithu

  • @annjeena4194
    @annjeena4194 7 років тому +7

    Cheta...plzz continue adding more songs...

  • @sajeshkerla9622
    @sajeshkerla9622 5 років тому +3

    Super .super .super voice

  • @nithinbnair5218
    @nithinbnair5218 7 років тому +1

    മുഹ്സി, പൊളിച്ചു, ഇത് ചിലപ്പോൾ എന്റെ ലൈഫിൽ അവസാനമായി കേൾക്കുന്ന പാട്ട് ആവും, അവസാനമായി ഒരു തിരിഞ്ഞുനോട്ടം, really great

    • @donmuhsi-songs
      @donmuhsi-songs  7 років тому +1

      Nithin B Nair മരിക്കാൻ പോവാണൊ😨😨😨😨😨

    • @donmuhsi-songs
      @donmuhsi-songs  7 років тому +1

      ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല 🙄🙄🙄🙄അടുത്ത പാട്ട്‌ ഉടനെ ഇറങ്ങും അതും കഴിഞ്ഞ്‌ .......

    • @nithinbnair5218
      @nithinbnair5218 7 років тому +1

      may allah bless u bro

    • @donmuhsi-songs
      @donmuhsi-songs  7 років тому +1

      Nithin B Nair what happen bro???

    • @nithinbnair5218
      @nithinbnair5218 7 років тому

      Nothing bro

  • @sjgzhhhcgsjsh6724
    @sjgzhhhcgsjsh6724 7 років тому +10

    Muhsii enik Ninnod Oru vallatha feel.... I thing Oroo girum Ithu thonitundaavum

  • @gayathrigeethu228
    @gayathrigeethu228 7 років тому +4

    Wow Muhsi oru rakshayum illla nannayi padii ee pattu valuthayi ishtam allathirunna njn muhside song kettu eppozhum ithanu kelkkuka athrakku kidu ayittunde keep singing😍😘

  • @lovelykrishvan1936
    @lovelykrishvan1936 2 роки тому +2

    Bro intha songa eppavum na kettuttey iruppan eppa kettalum rompa santhosama iruppan

  • @Bb-kc2jn
    @Bb-kc2jn 6 років тому +4

    Good bro... Was in search of this voice

    • @donmuhsi-songs
      @donmuhsi-songs  6 років тому

      ashwathi muralidharan thanxx🌹🌹

    • @ramiz_bk
      @ramiz_bk 4 роки тому

      listen the other version of jassim kottody. ua-cam.com/video/5TUnyr_jcFQ/v-deo.html

  • @thasneemraphy9092
    @thasneemraphy9092 7 років тому +4

    super parayan vaakkukal illa suppeeerrr

  • @reshmaesthervarghese9463
    @reshmaesthervarghese9463 3 роки тому +1

    Njan Ee song adhymayi kelkkunath 2017an.Thats ur voice and it is very beautiful song.ippam kelkan thonniyond onnukudi vannatha.God bless u

  • @muhammedrafip1431
    @muhammedrafip1431 7 років тому +3

    polichu ttoooo👍👍👍👍👍👌

  • @kiranv.p5890
    @kiranv.p5890 7 років тому +7

    Wow...bro...super...oru rekshyumilla...what a voice...god gifted voice...god bless u...iniyum nalla hit paatukkal undavatte...

  • @ambilyachu5968
    @ambilyachu5968 7 років тому

    .supper.Muhsi polichu ethu njan mathram parauvalla my all family supper

  • @abinoushad5803
    @abinoushad5803 7 років тому +3

    paat theere poraato...kurach koodi nannaavaanud...
    ennokke parayanam ennu thoni enkilum maashe njan thottu.kalakki,polichu,thimirthu

  • @rennarenna6575
    @rennarenna6575 5 років тому +3

    super 👌 😊👏💕💕💕💕💕

  • @bivinbsr
    @bivinbsr 7 років тому

    മുഹ്‌സി തന്ടെ ശബ്ദത്തിൽ നീലാകാശചെരുവിൽ സോങ് ഫുൾ വേർഷൻ കേട്ടാൽ കൊള്ളാം എന്നു ഉണ്ട്. അതിമനോഹരമായി പാടി.

  • @ameenrahman4285
    @ameenrahman4285 7 років тому +3

    എന്താ പറയേണ്ടേ അറിയില്ല... കണ്ണ് കിട്ടാണ്ടിരിക്കാൻ പ്രാത്ഥിക്കാം കാരണം ഞാൻ തന്നെ daily കുറഞ്ഞത് oru 10 തവണ എങ്കിലും കേൾക്കും... Love u dearrrr

    • @donmuhsi-songs
      @donmuhsi-songs  7 років тому +2

      Ameen Rahman thanx 🌹my new song 👇
      ua-cam.com/video/QH6nccCpLQQ/v-deo.html
      ua-cam.com/video/QH6nccCpLQQ/v-deo.html

  • @ashiqq5273
    @ashiqq5273 7 років тому +3

    അടിപ്പൊളി ആയിട്ടുണ്ട്

  • @reshmiravi9507
    @reshmiravi9507 7 років тому +1

    eeeee voice il ee pattu kelkkumbol ethoooo swapna lokathekk pokanu. I love your voice

  • @sooryaakash3665
    @sooryaakash3665 7 років тому +3

    hai brother super voice and nice song

  • @aneezJaz
    @aneezJaz 7 років тому +8

    superb♥💪❤

  • @pravithasuresh0718
    @pravithasuresh0718 7 років тому +1

    Hi Muhsi, superb . harivarasanm kett aiyappaswami urangumpole muhsiyude pattu kett njangalum mayangunnu ennum. god bless you

  • @niyazcc
    @niyazcc 7 років тому +4

    പറയാൻ വാക്കുകൾ ഇല്ല. ...
    തകർത്തു 👍👍👍👍

  • @lokimischeif2795
    @lokimischeif2795 7 років тому +6

    njan eth eppozhum kandondirikka atrekkum super anu satyam

    • @donmuhsi-songs
      @donmuhsi-songs  7 років тому +1

      Harisanth Hari 🌹🌹ഇങ്ങനെ സപ്പോട്ട്‌ ചെയ്താ ഇനീം പാടി പോകും 😍😂🌹

    • @lokimischeif2795
      @lokimischeif2795 7 років тому

      +Don Muhsi മൈലാഞ്ചിFM
      chettan padikko

    • @shefiaslaf7270
      @shefiaslaf7270 6 років тому

      I love your sound cuteeee

  • @naslasnaslas1789
    @naslasnaslas1789 7 років тому +2

    Ishtamaanu orupaadu...lovely voice

  • @LateriserShorts
    @LateriserShorts 7 років тому +6

    ufff... oru rakshyullaa

  • @triptiurmilapriyadarsani7730
    @triptiurmilapriyadarsani7730 4 роки тому +3

    Superb....I like it

  • @muhsinamuhsina7231
    @muhsinamuhsina7231 7 років тому +1

    Adipoli .....super voice..😍😍😍

  • @irshadibrahim007
    @irshadibrahim007 6 років тому +3

    മച്ചാ ഒരു രക്ഷയുമില്ല

    • @donmuhsi-songs
      @donmuhsi-songs  6 років тому

      Irshad Ibrahim thanx 🌹🌹🌹🌹🌹🌹🌹😍

  • @ashasayose4152
    @ashasayose4152 7 років тому +10

    brother your voice is amazing.

  • @gildajewel6240
    @gildajewel6240 7 років тому +1

    Eathra kattalum mathi varunnila muhsi you are a greatsinger god bless you

  • @nafiyapp3049
    @nafiyapp3049 4 роки тому +3

    😻

  • @mohammedmhdsupersonge1511
    @mohammedmhdsupersonge1511 7 років тому +9

    superdaaaaa a muhsinñnnnn

    • @donmuhsi-songs
      @donmuhsi-songs  7 років тому +1

      Mohammed Mhd super songe thanxx🌹🌹🌹

  • @chinnuramesh1004
    @chinnuramesh1004 7 років тому +2

    god bless u dear broo ,,,

  • @ancysam5236
    @ancysam5236 7 років тому +6

    bro sooper

  • @vinshakps9496
    @vinshakps9496 7 років тому +3

    god is great.chilarkengilum ethramel anugraham koduthallo.sherikkum super voice bro.
    eniyum paaduka
    best wishes for your future

  • @veenat325
    @veenat325 7 років тому +1

    super voice👌👌👌

  • @ramshisharafu7551
    @ramshisharafu7551 4 роки тому +4

    Superb....
    No words to say....

  • @Enlightening_By_Sreedevi
    @Enlightening_By_Sreedevi 6 років тому +3

    Ningalude sabdam orupadu ishtamayi.. Ningalude voice il kelkananu kaathukalk kuduthalishtamennu thonunu. Original paatum athinte video yum kekkarumilla kanarumilla. Thanks muhsi.. This one has become an evergreen hit.. Ee paatulle cinema irangiyappo njan janicho ennu thanne ariyilla.. Beautiful song.. And you sang it.... Ippo ithu ente chundukalil ninnu maarunnathe illa.. Eppolum muuli nadakkunnu.

  • @binuvarghese9530
    @binuvarghese9530 7 років тому

    ഈ പാട്ടു പലരും പാടി കേട്ടു.... പലരുടെയും പോയ സംഗതി ഇതിലുണ്ട്

  • @gafoorshanu4807
    @gafoorshanu4807 7 років тому +6

    Muhzi kka voice amazing 😉 😍😘

  • @SmrithSruthArts
    @SmrithSruthArts 7 років тому +16

    I was in search of this voice...once I heard your neelakasha cheruvil but aara padiyathu ariyullayirunju...wow super..you have a good voice..

  • @user-to1ep7uu8i
    @user-to1ep7uu8i 2 роки тому +1

    Ente ponnu ette enikku e song othiri ishttanu ennum kelkkum dhe ippol kettatheyullu enikku ettente voice um othiri ishttanu .

  • @ardrasfc3679
    @ardrasfc3679 4 роки тому +3

    I love this song. One of my fav song💞💞💞

  • @AyshasharifPonnani786
    @AyshasharifPonnani786 7 років тому +6

    super song mr don muhsi

  • @sivakumarraghavanachary9678
    @sivakumarraghavanachary9678 5 років тому +1

    Super chetta,super voice,ith kelkan patiyathu thanne bhagyam,thanksss chetta

  • @sajeerkurumathur2806
    @sajeerkurumathur2806 7 років тому +4

    super