Motor efficiency and unit consumed with Eng subtitle

Поділитися
Вставка
  • Опубліковано 8 лис 2024

КОМЕНТАРІ • 173

  • @shameemshibi2891
    @shameemshibi2891 3 роки тому +4

    നല്ല ഉപകാര പ്രദമായ വീഡിയോസ് നിങ്ങൾ പറയുന്ന അറിവുകൾ പ്‌ളംമ്പർ മാർക്ക്‌ വരെ ഉപകാര പെടും ഫുൾ സപ്പോർട് എല്ലത്തിനും

  • @MS-fw9rm
    @MS-fw9rm 4 роки тому +2

    ഉപകാരപ്രദം👍😊
    എനിക്കൊരു ഐഡിയ തോനുന്നു ഏതൊരു motorum ഓൺ ചെയ്തു വെച്ച് എനർജി മീറ്ററിൽ amps നോക്കുക. അ സമയത്തെ voltageum നോക്കുക. P= v*I equation vech nokiyal power power കിട്ടും. ഇതും motirinte പവറും താരതമ്യം ചെയ്ത് efficiency കാണാം

    • @thundathiltraders
      @thundathiltraders  4 роки тому +1

      കറക്റ്റ് ആണ് ബ്രോ ..
      പക്ഷെ പല കമ്പനിയുടെ മോട്ടോറുകളും പല രീതിയിൽ ആണ് കറന്റ് കൺസപ്ഷൻ . ഉദാഹരണത്തിന് 0 .5HP മോട്ടോർ 2A കറന്റ് എടുക്കുന്നവ ഉണ്ട് 4A കറന്റ് എടുകുമവ ഉണ്ട് . അപ്പോ കണക്കു കൂട്ടുമ്പോ കിട്ടുന്ന പവർ വത്യാസം വരിലെ ?

    • @thundathiltraders
      @thundathiltraders  4 роки тому +1

      അതും നോർമൽ power താരതമ്യം ചെയ്താൽ ശരിയാവും അല്ലെ ?
      അപ്പോ കറക്റ്റ് ആണ് 😇

    • @MS-fw9rm
      @MS-fw9rm 4 роки тому +1

      @@thundathiltraders efficiency തീരെ കുറയും

  • @nasworld2046
    @nasworld2046 4 роки тому +2

    Supar നല്ലൊരു അറിവ് ഇനിയും മോട്ടോറിനെ പറ്റിയുള്ള നല്ല നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു 👏👏✌️🎊🌹

    • @thundathiltraders
      @thundathiltraders  4 роки тому

      Thank you :) തീർച്ചയായും പുതിയ വിഡിയോകൾക്കായി ശ്രമിക്കാം .

  • @rahulvarmank6051
    @rahulvarmank6051 4 роки тому +1

    വീഡിയോ വളരെ ഉപകാരപ്രദമാണ്.... very good....
    വീഡിയോ ചെയ്യുന്ന സമയം നല്ല മൈക്ക് ഉപയോഗിച്ചാൽ കുറച്ചു കൂടി ക്ലിയർ ആകും....... സൗണ്ട് ക്ലാരിറ്റി കുറവാണ്.... എനിക്ക് തോന്നിയ കാര്യമാണ്....

    • @thundathiltraders
      @thundathiltraders  4 роки тому

      വളരെ നന്ദി സർ.
      തുടക്കിൽ ഉള്ള കുറയെ വിഡിയോസിൽ ഈ പ്രശ്നം ഉണ്ടായിരുന്നു .പലരും പരാതി പറഞ്ഞിരുന്നു . പുതിയ വിഡിയോസിൽ മൈക്ക് ഉപയോഗിച്ചിട്ടുണ്ട്.

    • @rahulvarmank6051
      @rahulvarmank6051 4 роки тому

      @@thundathiltraders kk.. ശേഷം കണ്ട വീഡിയോസ് നന്നായിട്ടുണ്ട്.. 👏👏

  • @vasum.c.3059
    @vasum.c.3059 4 роки тому +1

    ഉപകാരപ്രദമായിരുന്നു ഇന്നത്തെ വീഡിയോ.

  • @selinfrancispf7248
    @selinfrancispf7248 4 роки тому +2

    പമ്പുകളെ കുറിച്ച് ഇത്രയേറെ വിവരങ്ങൾ പറഞ്ഞുതരുന്ന ചാനൽ വേറെ ഇല്ല. താങ്കൾ പറഞ്ഞുതരുന്ന അറിവുകൾക്ക് വളരെ നന്ദി. പിന്നെ ഒരു ചോദ്യം.... Submersible പമ്പിനോടൊപ്പം ലഭിക്കുന്ന ചില സ്റ്റാർട്ടറുകളിൽ ആമ്പിയർ മീറ്റർ ഉള്ളടക്കം ചെയ്തിട്ടുണ്ട്. യഥാർത്ഥത്തിൽ എത്ര ആംബിയർ ഉണ്ടെങ്കിൽ മാത്രമാണ് pumb പ്രവർത്തിക്കാൻ പാടുള്ളൂ എന്ന് അറിയിക്കാമോ

    • @thundathiltraders
      @thundathiltraders  4 роки тому

      താങ്ക് യൂ ..
      ഓരോ മോട്ടോറിനു ഒരു കറക്റ്റ് റണ്ണിങ് ആംപിയർ ഉണ്ട്‌ .ഇതു നെയിം പ്ലേറ്റ് നോക്കി മനസിലാക്കുക ..
      തങ്ങളുടെ മോട്ടർ നന്നായി പ്രവർത്തിക്കുന്നുണ്ടോ എന്ന് ampere മീറ്റർ നോക്കിയാൽ അറിയാം.
      ലോഡ് കുറവാണെങ്കിൽ ലോ ആംപിയർ കാണിക്കും stuck എന്തെകിലും ആയാൽ ഹൈ കാണിക്കും. വോൾടേജ് കുറവാണെങ്കിൽ സാധാരണയിൽ കൂടുതൽ കാണിക്കും .
      നോര്മലിൽ നിന്ന് ഒരുപാടു കൂടുതലോ കുറവോ കാണിക്കുകയാണെങ്കിൽ മോട്ടോർ ചെക്ക് ചെയുക. ചെറിയ ഏറ്റ കുറച്ചിലുകൾ കുഴപ്പം ഇല്ല

  • @premsatishkumar5339
    @premsatishkumar5339 3 роки тому +2

    Dear brother your doing great job God bless you

  • @abhilashkarikkad2040
    @abhilashkarikkad2040 4 роки тому +4

    Eldos,
    നിങ്ങളുടെ എല്ലാ videos നന്നാവുന്നുണ്ട് മലയാളത്തിലെ water pumpകൾക്കുള്ള ഒരു സമ്പൂർണ്ണ ചാനൽ ,
    സംശയം .... ഒരു VFD controllerയോഗിച്ച് ഇതിൻ്റെ Amp കുറച്ചൂടെ ??

    • @thundathiltraders
      @thundathiltraders  4 роки тому +1

      താങ്ക് യൂ ബ്രോ ..
      എന്റെ പരിമിതം ആയ അറിവ് വച്ച് ആലോചിച്ചാൽ ..
      vfd ഡ്രൈവുകൾ സ്റ്റാർട്ടിങ് സമയത്തു ഉള്ള ലോഡ് കുറക്കാൻ ഉപകരിക്കും. ചെറിയ മോട്ടോറുകൾ സംബന്ധിച്ചു അതിന്റെ ആവശ്യം ഇല്ലെന്നു തോനുന്നു.
      പിന്നെ frequency അഡ്ജസ്റ്റ് ചെയ്താൽ പമ്പ് പെർഫോമൻസ്‌ ബാധിക്കിലേ ? ഹെഡ് കിട്ടാത്ത വരുകയോ ഡിസ്ചാർജ് കുറഞ്ഞു പോയാലും പ്രശ്നം അല്ലെ ?

    • @abhilashkarikkad2040
      @abhilashkarikkad2040 4 роки тому

      @@thundathiltraders ok thanks

  • @Terminato0007R
    @Terminato0007R 4 роки тому +1

    Hello.. very good video. Kazhinja divasam jet pump matti 1 hp submersible pump fit chythu. Running amp 7.5 aanu kanikkunnath.. normally athrayum amp edukumo? Amp kooduthal kanichal current consumption kooduthal adhava current bill koodum ennalle manasilakkendath?

    • @thundathiltraders
      @thundathiltraders  4 роки тому +1

      1HP submersible 7.5A correct ampere anu. Jet pump tank fill avan etra neram eduthirunu ? epol etra edukunund ?

    • @Terminato0007R
      @Terminato0007R 4 роки тому

      @@thundathiltraders jet pump ekadesham 20 yrs pazhakam und adya kalangalil 10 muthal 15 minutes vendiyirunnu.pinneed pump kedayappol rewinding oke cheyth eduthu ,Seaham 25 minutes muthal 30 vare Samayam vendi varunnu. Current bill 2.5k to 3.5 range ayapol aanu puthiya pump vachath. Ippo 4.30 to 5 minutes kond tank nirayunnund. Piping panikal nadannappol pazhaya pipe(1.¼ ") aayiruunu re use cheyyan uddesichirunnath. Pinne thankalude oru vdo kandirunu.. athil pumping load kooduthal akimbo current kuranjathayi kandu so reducer onm use cheyyathe recommended gauge (1") new pipe thanne use cheythu. 😊

  • @sivadasancv8099
    @sivadasancv8099 2 місяці тому +1

    Good information 👍👍👍👍

  • @girijamaniraj9823
    @girijamaniraj9823 7 місяців тому +1

    Very good presentation

  • @soneysebastian9263
    @soneysebastian9263 4 роки тому +1

    Ellam thannay pumpukalaykurich nalla vedios aanu,👍👍

  • @navasshareefn6743
    @navasshareefn6743 4 роки тому +1

    Oil cooled and water cooled പമ്പുകൾ താരതമ്യപ്പെടുത്തി ഒരു വീഡിയോ പ്രദീക്ഷിക്കുന്നു

  • @renjithkumar6815
    @renjithkumar6815 4 роки тому

    For you our all support. Submersible pump, winding vedio cheyyumo pls. Very use full vedio

    • @thundathiltraders
      @thundathiltraders  4 роки тому

      Sure 👍 .പ്ലാനിംഗ് നടക്കുന്നുണ്ട് . തീർച്ചയായും ശ്രമിക്കാം

  • @sreejithkarayil6983
    @sreejithkarayil6983 4 роки тому +1

    ഹലോ eldho ...jet pump നെ കുറച്ച് ഒരു വീഡിയോ ചെയ്യു

    • @thundathiltraders
      @thundathiltraders  4 роки тому

      തീർച്ചയായും ശ്രമിക്കാം

  • @manujohn1936
    @manujohn1936 4 роки тому +1

    Bro, jet pumpinekurich oru video cheyyumo

  • @aneesahammed8898
    @aneesahammed8898 4 роки тому +1

    Enthane ee BLDC water pump?Allel BLDC fan pole BLDC water pump undo?
    Ith use cheythal power consumption kurayumo?

    • @thundathiltraders
      @thundathiltraders  4 роки тому

      Brushless DC motor upayogichulla water pump alle udeshichathu ? nilavil nammude kayyil available alla.

  • @noushadali481
    @noushadali481 4 роки тому +1

    1 hp monoblock pumbinekkal ethra watts diffrence undavum 1hp sumbersible pumbine. water discharge koodumbol efficency koodilla

    • @thundathiltraders
      @thundathiltraders  4 роки тому

      Watts same anu. Efficiency vathyasam varumbol consumption vathyasam varum. Discharge kooduthalum consumption kuravum anenkil efficiency kooduthal ayirikum

  • @mohammedshibil2115
    @mohammedshibil2115 4 роки тому +2

    Highly impressive..thanks a lot for sharing such info..keep going.👏👏..looking forward👍

    • @thundathiltraders
      @thundathiltraders  4 роки тому

      Thanks a ton :)

    • @santhakrishnan7096
      @santhakrishnan7096 2 роки тому

      @@thundathiltraders ഞാൻ ഒരു ഒന്നര ജിബി മോട്ടർ വാങ്ങിയിട്ടുണ്ട്

    • @thundathiltraders
      @thundathiltraders  2 роки тому

      @@santhakrishnan7096 1.5HP alle

  • @arshithksarshith7054
    @arshithksarshith7054 4 роки тому +1

    .5 daccan sub mersible details onnu cheyyamo

    • @thundathiltraders
      @thundathiltraders  4 роки тому

      Site details onnu share cheyyamo ? 7034904458 whatsapp number

  • @kassima9892
    @kassima9892 4 роки тому +2

    പമ്പിൽ എഴുതിയിരിക്കുന്ന size mm 25/25 എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഫിറ്റ്‌ ചെയ്യേണ്ട പൈപ്പ് ന്റെ size ആണോ

    • @thundathiltraders
      @thundathiltraders  4 роки тому +1

      അതെ .
      സക്ഷൻ ആൻഡ് ഡെലിവറി സൈസ് ആണ്
      25 mm എന്ന് പറഞ്ഞാൽ 1 ഇഞ്ച് ആണ്

  • @MS-fw9rm
    @MS-fw9rm 4 роки тому +1

    ഇനിയും വീഡിയോകൾ ചെയ്യൂ 👍😊

  • @vishnusnair2568
    @vishnusnair2568 4 роки тому +2

    സാധാരണയായി ആഴം കൂടിയ കിണറുകളിൽ ഉപയോഗിച്ചിരുന്ന jet pump ഇപ്പോഴും ഉണ്ടോ.. അതൊന്നു explain ചെയ്യാമോ... ഇപ്പൊ submersible pump വന്നതോടെ അത് കാണാറില്ല... ഒന്നു explain cheyyamo.. bro.. അധികം ആരും ചോദിച്ചും കണ്ടിട്ടില്ല jet പമ്പ് -നെക്കുറിച്ച്.

    • @thundathiltraders
      @thundathiltraders  4 роки тому

      ജെറ്റ് പമ്പുകളെ കുറിച്ച് വീഡിയോ കുറയെ പേരു ചോദിക്കുന്നുണ്ട്.ചെയ്യാം

  • @abilash5711
    @abilash5711 Рік тому

    എന്റേത് വൺ എച്ച്പി വി-ഗാർഡ് സബ്മേഴ്‌സബിൾ പമ്പാണ് സ്റ്റാർട്ടിങ് കറണ്ട് 20A റണ്ണിങ് കരണ്ട് 8A. എനിക്ക് ഈ പമ്പിനെ ഒരു 16 സോക്കറ്റിലോട്ട് കണക്ട് ചെയ്താൽ ഈ സ്റ്റാർട്ടിങ് കറണ്ട് കൊണ്ട് socket മെൽറ്റ് ആയി പോകുമോ.

  • @mohamedshajeer80
    @mohamedshajeer80 4 роки тому +1

    3phase 1hp ,1&half submersible or centrifugal pump available anno??

    • @thundathiltraders
      @thundathiltraders  4 роки тому +1

      Stock check cheyyanam. Site head and details whatsapp cheyamo ?
      7034904458
      MON- SAT ( 9:30AM TO 7PM)

  • @rashidkkkk1737
    @rashidkkkk1737 4 роки тому +1

    Very nice 👍 and lot of thanks

  • @shihab8346
    @shihab8346 4 роки тому +1

    2.5 HP Borwel submersible pump use cheyyanulla automatic Stablicer undo

    • @thundathiltraders
      @thundathiltraders  4 роки тому

      2HP വരെ വരുന്നുണ്ട്. ഏതു മോഡൽ ആണ് ? എത്ര amps കറന്റ് എടുക്കുന്നുണ്ട് ?

    • @shihab8346
      @shihab8346 4 роки тому

      Thundathil Traders
      Kirloscur
      Your number please

    • @shihab8346
      @shihab8346 4 роки тому

      15-18 amps .low voltage area anu.ninglude Offce number pls

  • @Ayoobkhanchemmad
    @Ayoobkhanchemmad 4 роки тому +1

    Amp*voltage=watts/1000=unit of consumption

  • @sunnycpaul9229
    @sunnycpaul9229 4 роки тому +1

    18 metre head ഉള്ള 0.5 hp യുടെ നല്ല Pump ഏത് കമ്പനിയുടേതാണ്

    • @thundathiltraders
      @thundathiltraders  4 роки тому +1

      Texmo(Aqua group) , Deccan . Monobloc mattu branded companykal anenkilum valya prb onnum kanikarilla.

  • @vishnusnair2568
    @vishnusnair2568 4 роки тому +1

    Valuable information bro..... thnq 💓🙏

  • @shibinpk653
    @shibinpk653 4 роки тому +1

    Nice presentation thanks..

  • @RR-xn5do
    @RR-xn5do 4 роки тому +1

    എൻറെ 1hp submersible kirloskar kosi 123 എന്ന മോഡൽ 8.6amp പവർ എടുക്കുന്നതായി kseb മീറ്റർ കാണിക്കുന്നു, efficiency ഒരു 35% ഒക്കെ പ്രതീക്ഷിചാൽ മതി അല്ലേ? അങ്ങനെ ആണെങ്കിൽ എൻ്റെ മോട്ടോർ normal അല്ലേ

    • @thundathiltraders
      @thundathiltraders  4 роки тому

      1HP 6-8 A submersible pumps nu normal anu

    • @rafeequepmr7015
      @rafeequepmr7015 Рік тому +1

      ഒരു 1hp മോട്ടോർ 14-15A current എടുക്കുന്നുഅത് എന്ത് കൊണ്ടായിരിക്കും ഇതിനെന്തെങ്കിലും പരിഹാരം ഉണ്ടോ

  • @haneen7228
    @haneen7228 4 роки тому +1

    മോണോ ബ്ളോക് ആയിരുന്നു
    20 മിനുട് വേണ്ടിയിരുന്നു
    ടാങ്ക് ഫുൾ ആവാൻ
    വെള്ളത്തിൽ താഴ്ത്തി ഇടുന്ന പുമ്പ് ആകിയപോൾ 6/7 minut മതി

    • @thundathiltraders
      @thundathiltraders  4 роки тому +2

      സാധാരണ ഗതിയിൽ അത്രയും വ്യത്യാസം വരണ്ട കാര്യം ഇല്ല. ആദ്യം വച്ചിരുന്ന മോഡൽ , രണ്ടാമത്തെ വച്ച മോഡൽ , സൈറ്റ് ഹെഡ് ഇതെല്ലാം അറിഞ്ഞാൽ ആണ് താരതമ്യം ചെയ്യാൻ പറ്റൂ

  • @lijolijo8909
    @lijolijo8909 2 роки тому

    Amps കണ്ടു പിടിക്കുന്നത് p =🅥🅘 cos Q .efficiency അല്ലെ ?

  • @azadkt1180
    @azadkt1180 4 роки тому +1

    Thanks good information

  • @thilaksasidharan1066
    @thilaksasidharan1066 3 роки тому +1

    thank you sir

  • @bijomathai2039
    @bijomathai2039 3 роки тому +1

    Good job✌️✌️✌️✌️👍👍

  • @naseef9742
    @naseef9742 4 роки тому +1

    vgaurd cmpny engene und

  • @rajeeshp7333
    @rajeeshp7333 4 роки тому +1

    Good information .

  • @renjith2362
    @renjith2362 4 роки тому +1

    Good video bro

  • @nkpvlogs95
    @nkpvlogs95 3 роки тому +1

    ഒരു ദിവസം 2 തവണ മോട്ടോർ അടിക്കുന്നത് പകരം 4 തവണ വെള്ളം കുറയുമ്പോൾ ഫിൽ ചെയ്താൽ current ചാർജ് കൂടുമോ...അതായത് മൊത്തം വെള്ളം തീരുമ്പോൾ അടിക്കുന്നതിന് പകരം കുറയുമ്പോൾ ഫിൽ ചെയ്താൽ ഗുണം ആണോ ദോഷം ആണോ.വെള്ളം ഇല്ലാത്ത ടാങ്ക് നിറയാൻ 10 min ഏകദേശം എടുക്കുമെങ്കിൽ കുറച്ചു തീരുമ്പോൾ അടിച്ചാൽ 2 min കാര്യം തീരും..current consuptipn കുറയുമോ അപ്പോൾ

    • @thundathiltraders
      @thundathiltraders  3 роки тому

      Ethoru motorinteyum starting current consumption kooduthal ayirikum.
      Considering that , ennam kurakunathayirikum energy savingnu nallathu.

    • @nkpvlogs95
      @nkpvlogs95 3 роки тому

      @@thundathiltraders how bcz oru full tank nirayan 10 min edukkum..pakshe half tank therumbol refill cheythal 5 min kond labham akille...

    • @thundathiltraders
      @thundathiltraders  3 роки тому

      Depends on your usage.
      Njngal oru divasam half tank matram usage ullu ennundenkil annu motor on avanda avashyam illa.
      Marichu half tank vachu 2 thavana usage varumenkil . Otta thavana adichu nirakunathanu labam

    • @nkpvlogs95
      @nkpvlogs95 3 роки тому

      @@thundathiltraders half tank ane nirakkunathngil 5 min kond narayumalo..full tank 10 min ennalum 5 min labham ale current um labhamalle

    • @mohanank2990
      @mohanank2990 2 роки тому

      😅😅😅

  • @muraleedharanp1792
    @muraleedharanp1792 2 роки тому

    എൻ്റെ Open well submersible Pump 9. 2 amp കാണിക്കുന്നു .ഈ മോട്ടർ ഇപ്പോൾ മാറ്റി വയ്ക്കണോ

    • @thundathiltraders
      @thundathiltraders  2 роки тому +1

      1HP Openwell Submersible 9.2 A normal anu .
      Chila nalla brands 7-7.5A anu consumption ullu

  • @abey1257
    @abey1257 3 роки тому +1

    Max efficient ആയ motor ഇതൊക്കെ ആണ് മാർക്കറ്റ് il ഉള്ളത്. One HP

    • @thundathiltraders
      @thundathiltraders  3 роки тому

      Site head etra anu?
      Best brand DECCAN or TEXMO

    • @abey1257
      @abey1257 3 роки тому

      @@thundathiltraders 20 head

  • @sureshkunnel1481
    @sureshkunnel1481 4 роки тому +1

    Nice

  • @MS-fw9rm
    @MS-fw9rm 4 роки тому +1

    1 st comment 👍😊

    • @thundathiltraders
      @thundathiltraders  4 роки тому +1

      Just missed 😂 you are second . 😅 Next time ✌🏻

  • @musthafadammam6948
    @musthafadammam6948 4 роки тому +1

    Karadkuravulld

    • @thundathiltraders
      @thundathiltraders  4 роки тому +1

      വായിക്കാൻ ബുദ്ധിമുട്ടുണ്ട് .മലയാളത്തിൽ ടൈപ്പ് ചെയ്യാമോ

  • @sujeeshgopii
    @sujeeshgopii 3 роки тому +1

    🎉🎉

  • @johnnywalkerbabu7093
    @johnnywalkerbabu7093 4 роки тому +1

    Kera submersible motorinte starter pannelil extra oru push button kanunnu athu enthu anu ennu onnu vishathikarikamo please

    • @thundathiltraders
      @thundathiltraders  4 роки тому

      Ethu motor anu ? openwell submersible ano ? borewell submersible ano ?

    • @johnnywalkerbabu7093
      @johnnywalkerbabu7093 4 роки тому +1

      Open well submersible

    • @thundathiltraders
      @thundathiltraders  4 роки тому

      @@johnnywalkerbabu7093 starting and running capacitor undo panelil ?

    • @johnnywalkerbabu7093
      @johnnywalkerbabu7093 4 роки тому +1

      @@thundathiltraders oru capacitor mathrame ullu

    • @thundathiltraders
      @thundathiltraders  4 роки тому

      @@johnnywalkerbabu7093 Oru capacitor matram ullenkil push button avashyam ellalo . voltage check cheyyan switch enthenkilum ano ? photo whatsapp cheyamo? 7034904458

  • @mahesham1082
    @mahesham1082 4 роки тому +1

    👍

  • @bijomathai2039
    @bijomathai2039 3 роки тому +1

    Suuuuuper😀😀😀😀😀

  • @shahanas8587
    @shahanas8587 4 роки тому +1

    Lakshmi 50%efficiency 1hp?

    • @thundathiltraders
      @thundathiltraders  4 роки тому

      single phase or 3 phase? if its in single phase its not practically possible specially in smaller hp

    • @shahanas8587
      @shahanas8587 4 роки тому

      @@thundathiltraders single phase

    • @thundathiltraders
      @thundathiltraders  4 роки тому

      HP?

    • @shahanas8587
      @shahanas8587 4 роки тому

      @@thundathiltraders lakshmi 1hp 50% efficiency single phase head22

    • @thundathiltraders
      @thundathiltraders  4 роки тому

      @@shahanas8587 I don't think it is possible. Non ISI ?

  • @upamanyujena8609
    @upamanyujena8609 3 роки тому

    Please tell in hindi language

  • @lukmanchrkl9547
    @lukmanchrkl9547 4 роки тому +1

    Sounds not clear

  • @mthahakamili3808
    @mthahakamili3808 3 роки тому

    Sound തീരെ ക്ലിയർ ഇല്ല..

  • @ubaidkolakkadan3272
    @ubaidkolakkadan3272 4 роки тому +1

    👌👌

  • @sgvaidyan
    @sgvaidyan Рік тому

    ഭായ് പറയുന്നത് ശരിയല്ല എന്നാണ് എനിക്ക് തോന്നുന്നത്....motor. ഒരിക്കലും rated current. ഇല് കൂടുതൽ എടുക്കില്ല അങ്ങനെ വന്നാൽ അത് കത്തി പോകും.... പിന്നെ efficiency calculatuon and ഇങ്ങനെ അല്ല...

    • @sgvaidyan
      @sgvaidyan Рік тому

      Simply പറഞ്ഞാൽ 100 watt bulb ഒരു കണ്ടിഷനിലു. 200 watt consume ചെയ്യില്ല

    • @thundathiltraders
      @thundathiltraders  Рік тому

      ua-cam.com/video/FF8IpiPvpKk/v-deo.html
      Please refer. Sadarana oru electrical equipment pole alla motor. Athinte efficiency Pump load anusarichu variation varum. Ella sdalathum pump BEP point ayirikilla work cheyunath.

    • @thundathiltraders
      @thundathiltraders  Рік тому

      @@sgvaidyan Oru pump nu varunna variation related to voltage matram anenkil. Pumpinu pump load , voltage variation ellam affect cheyyum.

    • @sgvaidyan
      @sgvaidyan Рік тому

      @@thundathiltraders bro...motor വേറെ pump വേറെ.....pump efficiency കുറഞ്ഞാൽ motor nu ഏങ്ങനെ ലോഡ് കൂടും???

    • @thundathiltraders
      @thundathiltraders  Рік тому

      @@sgvaidyan Pls check the link. Head kuranjal discharge koodum, load koodum, consumption koodum, bro paranja pole anenkil ella headilum ore consumption varande ?

  • @josemonwilson2807
    @josemonwilson2807 4 роки тому +1

    വളരെ തെറ്റായ ഇൻഫർമേഷൻ ആണ്.

    • @thundathiltraders
      @thundathiltraders  4 роки тому +2

      വിശദീകരിക്കാമോ?

    • @josemonwilson2807
      @josemonwilson2807 4 роки тому

      @@thundathiltraders sure

    • @thundathiltraders
      @thundathiltraders  4 роки тому

      Thanks . Waiting ✌🏻

    • @thundathiltraders
      @thundathiltraders  4 роки тому

      പറഞ്ഞ തെറ്റ് വിശദീരികമോ? പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ കഴിവതും നേരത്തെ തിരുത്താൻ ആണ് .ഒരുപാടു പേര് കണ്ടു ഒരു തെറ്റായ കാര്യം മനസിലാകും. എത്രയും പെട്ടെന്നു റിപ്ലൈ തരുക

    • @ajiibrahimibrahim2353
      @ajiibrahimibrahim2353 4 роки тому +1

      P- vi cos$. ( 746 - 230 x 7 cos, so cos$ is the efficiency; cos $ = 746/230x7 =46% . So per our consumption for 1hp = 1610 watts, it means 1.61 unit ( I means ampere / current it mentioned on the name plate, if not mention, there is pf mention)

  • @rajeshgallery5938
    @rajeshgallery5938 2 роки тому +1

    എന്റെ മോട്ടോറിൻ്റെ എഫിഷ്യൻസി 18.4% ആണ് കാണുന്നത്. താങ്കൾ പറഞ്ഞത് പ്രകാരം കണക്ക് നോക്കുമ്പോൾ 4.08 യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. പണി പാളിയോ 🥺

    • @thundathiltraders
      @thundathiltraders  2 роки тому

      Motorinte name plate il koduthirikkuna ampere etrayanu ?
      Current consumption oru clamp meter vachu confirm cheyyamo?

    • @rajeshgallery5938
      @rajeshgallery5938 2 роки тому

      Model : Bindhu B1025w
      Max current : 7.5 A
      Del size : 25 mm
      Head : 20 m
      Discharge : 1.5 LPs
      Head range : 17 - 21m

    • @rajeshgallery5938
      @rajeshgallery5938 2 роки тому

      Clamp meter പരിപാടി നടക്കുമെന്ന് തോന്നുന്നില്ല

    • @thundathiltraders
      @thundathiltraders  2 роки тому

      @@rajeshgallery5938 7.5A vachu nokkiyal average 25% aduthu efficiency varandethanu. 4 unit varan chance illa.

    • @thundathiltraders
      @thundathiltraders  2 роки тому

      around 1.8 units anu varukayulu

  • @josephmathew809
    @josephmathew809 4 роки тому +1

    നിങ്ങള് എൻജിനീയർ ആണോ

    • @thundathiltraders
      @thundathiltraders  4 роки тому +2

      കൊമേർഷ്യൽ പൈലറ്റ് ലൈസൻസ് ഹോൾഡർ ആണ് .

  • @jobytj4633
    @jobytj4633 4 роки тому +1

    sound bad

  • @sreejeshkottayi9079
    @sreejeshkottayi9079 4 роки тому +1

    എടാ എൽദോ നിന്നെ സിനിമയിൽ എടുത്തടാ നിന്നെ കൂട്ടികൊണ്ട് പോകാനാണ്‌ ആശാൻ കാറുംകൊണ്ട് വന്നത്

  • @bobbyjoseph3472
    @bobbyjoseph3472 3 роки тому +1

    Good information..Thank you

  • @nepto5817
    @nepto5817 4 роки тому +2

    Very good info

  • @shafi_Whatzappaexpert
    @shafi_Whatzappaexpert 4 роки тому +1

    good

  • @Ayoobkhanchemmad
    @Ayoobkhanchemmad 4 роки тому +1

    Good

  • @rashidtips1151
    @rashidtips1151 4 роки тому +1

    👍

  • @Krishnakumar-zw7tm
    @Krishnakumar-zw7tm 4 роки тому +1

    👍👍👌👌

  • @venup7271
    @venup7271 2 роки тому +1

    Good