Manushyanakanam.... | Viplava Gaanam | New Malayalam Movie Song | Lyrical Video | Murukan Kattakada

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 1,3 тис.

  • @unaiskeezhpot7235
    @unaiskeezhpot7235 3 роки тому +2156

    ഞാൻ ഒരു ലീഗ് അനുഭാവിയാണ് ഒരു പാട്ട് ആസ്വദിക്കുന്ന ഒരു വ്യക്തി എന്നുള്ള നിലക്ക് ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു ഇങ്ങനെയുള്ള വിപ്ലവ ഗാനങ്ങൾ

  • @asokanmt6307
    @asokanmt6307 3 роки тому +406

    ഇത് ലോകം ഉള്ളിടത്തോളം മുഴങ്ങി കേൾക്കേണ്ടുന്ന ഒരു മഹത്തരമായ കവിത. ലാൽസലാം

  • @pradeepg8858
    @pradeepg8858 3 роки тому +940

    ഈ കവിതയെഴുതിയ മുരുഗൻ കാട്ടാക്കട സാറിന് ഒരായിരം ലാൽസലാം

    • @SD-uw1cn
      @SD-uw1cn 2 роки тому +2

      മുരുകൻ ആണ് മുരുഗൻ അല്ല

    • @manimm6779
      @manimm6779 Рік тому +4

      🙏🙏🙏

    • @sufiyansumayyaliyah
      @sufiyansumayyaliyah Рік тому +3

      ❤❤❤❤❣️

    • @sufiyansumayyaliyah
      @sufiyansumayyaliyah Рік тому +1

      @@manimm6779 h

    • @rajeshkiran7084
      @rajeshkiran7084 Рік тому

      വൃത്തികേട്ട പാട്ട് ഇതു എഴുതിയൻ 💩💩💩💩🤮🤮🤮🤮🤮

  • @lulusworld926
    @lulusworld926 3 роки тому +499

    *എന്താന്ന് അറിയില്ല ഈ കവിത* *എത്ര കേട്ടാലും വീണ്ടും വീണ്ടും* *കേൾക്കാൻ തോന്നും*

    • @surajsatheesh8559
      @surajsatheesh8559 3 роки тому +1

      satyam.... njan thanne ithippo 5 pravashyamayi back to back.... varikal enne pidichu vekkunnu.

    • @ashiqneha5915
      @ashiqneha5915 3 роки тому +2

      ഞാൻ ഒരു സാഹിബ്‌ ആണ് എനിക് കവിത ഒരു ബാഡ് ഇഷ്ടം 🌹🌹🌹💚💚💚💚❤❤❤💙💙💙💙

  • @ahadayan1292
    @ahadayan1292 3 роки тому +1151

    അടുത്ത കാലത്ത് ഇറങ്ങിയതിൽ ഏറ്റവും നല്ല വിപ്ലവഗാനം
    ലാൽ സലാം സഖാവെ❤❤

    • @balakrishnanpariyarath7614
      @balakrishnanpariyarath7614 3 роки тому +19

      ഈ കാലഘട്ടത്തിനൊത്ത ഗാനം ഒരിക്കലും മനസ്സിൽ നിന്നും മായാത്ത, മറക്കാത്ത നല്ല ഒരു വിപ്ലവഗാനം .... ലാൽസലാം സഖാവേ

    • @jeevan7633
      @jeevan7633 3 роки тому +13

      @@balakrishnanpariyarath7614 ലാൽസലാം സഖാക്കളേ, ഉയരട്ടെ ചെങ്കൊടി വാനോളം ❤️❤️🚩

    • @EDUINFO-iy9ig
      @EDUINFO-iy9ig 3 роки тому

      @@jeevan7633
      Chinayil maathram

    • @jeevan7633
      @jeevan7633 3 роки тому +2

      @@EDUINFO-iy9ig athu kanam

    • @aneesh.nuaneeshnu5572
      @aneesh.nuaneeshnu5572 3 роки тому +4

      ലാൽസലാം 💪🚩🚩🚩💪💪💪💪💪💪💪💪💪💪

  • @fazilfaizal8844
    @fazilfaizal8844 3 роки тому +392

    ഈ മനുഷ്യ സ്നേഹം നിറഞ്ഞ വിപ്ലവഗാനം ഇന്ത്യയിലെ എല്ലാ ഭാഷകളിലും തർജ്ജമ ചെയ്തത് ജനങ്ങളെ കേൾപ്പിക്കണം

  • @sangeetha3175
    @sangeetha3175 3 роки тому +384

    ഞാനും ഇല്ല നീയും ഇല്ല നമ്മളാകണം ❤

  • @atkmusthafa
    @atkmusthafa 3 роки тому +97

    ഞാനുമില്ല, നീയുമില്ല നമ്മളാവണം നമ്മൾ നമ്മെ പകുത്തു നൽകണം.... തുല്യരാണ് മനുഷ്യൻ എന്ന സദ്ധേശം, മനുഷ്യസ്നേഹമാണ് എല്ലാത്തിനും വലുത് എന്ന വിശാലമായ കാഴ്ചപ്പാട്...

    • @abhijithnair8243
      @abhijithnair8243 3 роки тому +2

      Sandesham nallathaane pakshe pravarthiyaane prashnam

  • @nannujo7934
    @nannujo7934 3 роки тому +142

    ഏത്‌ പാർട്ടികാരും ഇഷ്ടപ്പെടുന്ന ഗാനം... രോമാഞ്ചം.... 💕 💕 💕

  • @_the_meta_dor_572
    @_the_meta_dor_572 3 роки тому +123

    ഞാൻ ഒരു കോൺഗ്രസ്‌കാരൻ ആണ്. പക്ഷെ ഈ പാട്ട് എനിക്ക് ഒരുപാട് ഇഷ്ടമായി 😍

    • @abhilashpp9418
      @abhilashpp9418 Рік тому +1

      ഉവ്വ്

    • @333viji
      @333viji Рік тому +3

      നിങ്ങളിലും ഒരു ക്യാമ്യൂണിസ്റ്റ് ചിന്ത ഉണ്ട്

  • @rajeshrajan3124
    @rajeshrajan3124 3 роки тому +129

    മാർസിസത്തെ ഇത്രയും ലളിതമായി അവതരിപ്പിച്ച കവിക്ക് ലാൽസലാം
    എല്ലാവരും മനുഷ്യരാവണം

  • @ശംഖൊലി
    @ശംഖൊലി 3 роки тому +62

    ഇത് ദിവസത്തിൽ ഒന്നെങ്കിലും കേൽകും...വല്ലാത്ത ഫീൽ

  • @shameerali3791
    @shameerali3791 3 роки тому +274

    തോൽകുകില്ല തോറ്റുവെങ്കിൽ ഇല്ല മാർക്സിസം....... എവിടെ തോൽക്കാൻ 💪💪💪💪❤

  • @vahabvahu2078
    @vahabvahu2078 3 роки тому +252

    പാട്ടു പൊളിയാണ് കമ്മ്യൂണിസം ആശയത്തെ ഉൾക്കൊള്ളുകയാണ് അണികളും നേതാക്കളും അതനുസരിച്ച് പ്രവർത്തിച്ചാൽ മതി അപ്പോഴാണ് യഥാർത്ഥ മാർക്സിസം ആവുക,,?

    • @shibuthankachan4240
      @shibuthankachan4240 3 роки тому +10

      മനുഷ്യനാകണം, ആരെയും കൊല്ലാത്ത മനുഷ്യനാകണം

    • @jineshmp2845
      @jineshmp2845 3 роки тому +17

      പിണറായിയെ കേൾപ്പിക്കണം ഈ പാട്ട് ആദ്യം അദ്ദേഹം മാറണം

    • @04rajvijay
      @04rajvijay 3 роки тому

      Chathisgad onnu poy nokknam

    • @abhilasha2093
      @abhilasha2093 2 роки тому +6

      അണികളും നേതാക്കൻമാരും "മനുഷ്യൻ "ആകാത്തതു കൊണ്ട് ആണ് ഈ പ്രസ്ഥാനത്തോട് വെറുപ്പ്... പാട്ടും ,ആശയങ്ങളും കൊള്ളാം പക്ഷേ അത് പ്രാവർത്തികം ആക്കി കാണിക്കൂ...

    • @muralidharan6565
      @muralidharan6565 2 роки тому +1

      Yes

  • @jeevan7633
    @jeevan7633 3 роки тому +816

    ആരും കമ്മ്യൂണിസ്റ്റവാൻ ഞാൻ പറയുന്നില്ല ,(അത് താങ്കളുടെ ഇഷ്ട്ടം ) പക്ഷെ മനുഷ്യനാവാൻ ശ്രെമിക്കണം, എല്ലാവരും ഒന്നാണെന്നു ചിന്തിക്കണം
    🚩ലാൽസലാം🚩
    ❤️

    • @shintomol9732
      @shintomol9732 3 роки тому +2

      ,s s sxtt. Egeyh. Cgbe

    • @hakeemvh9936
      @hakeemvh9936 3 роки тому +12

      കമ്മ്യൂണിസ്റ്റ് ആവണോ മനുഷ്യനാവാൻ..

    • @jeevan7633
      @jeevan7633 3 роки тому +15

      @@hakeemvh9936 ennilla, angana avan njan paranjo, nere chovve vayich nokk

    • @shameemshal1509
      @shameemshal1509 3 роки тому +12

      കമ്യൂണിസ്റ്റ്കാർ മനുഷ്യരല്ല !
      വേണമെങ്കിൽ ഒരു പാട് ഉദാഹരണങ്ങൾ പറഞ്ഞു തരാം

    • @abuhadi123ify
      @abuhadi123ify 3 роки тому +3

      മുരുകൻ നിങ്ങളോട് പറഞ്ഞത് പോലെ മനുഷ്യൻ ആവുക.

  • @afsala4335
    @afsala4335 2 роки тому +20

    കമ്മ്യുണിസ്റ്റ് വിപ്ലവ ഗാനങ്ങൾക് ഒരു പ്രത്യേക സുഖമാണ്... രാഷ്ട്രീയ തീതമായി ആസ്വദിച്ചു പോകും...

  • @Linsonmathews
    @Linsonmathews 3 роки тому +197

    മനുഷ്യനാകണം...
    ഈ കാലഘട്ടത്തിന് അനുയോജ്യമായ പാട്ട് 👍❣️

  • @thomasmedia6432
    @thomasmedia6432 3 роки тому +58

    മുരുകൻ കാട്ടാക്കടയുടെ തകർപ്പൻ കവിത .അഭിനന്ദനങ്ങൾ

  • @v4bear
    @v4bear 3 роки тому +43

    മികച്ച വരികൾ! അനിൽ പനച്ചൂരാനേ കൂടി ഓർത്തു പോയി ഈ കവിത കേട്ടപ്പോൾ.

  • @OrmakalePranayikkunnaval
    @OrmakalePranayikkunnaval 3 роки тому +16

    ഓരോ തവണ കേൾക്കുമ്പോഴും പറഞ്ഞറിയിക്കാനാവാത്ത ഒരു തരം വികാരമെന്നിൽ നിറക്കുന്ന ഒരേ ഒരു കവിത... ധൈര്യമോ സ്നേഹമോ അഭിമാനമോ അതോ ഇതൊക്കെ കൂടിച്ചേർന്നൊരു വികാരമോ... 😍😍😍💪💪💪

  • @Ziya007
    @Ziya007 3 роки тому +12

    നമ്മളാവണം എന്ന് ഇത്രത്തോളം ഉച്ചത്തിൽ പറയാൻ പറ്റുന്ന മറ്റൊരാശയവും വേറെയില്ലെന്ന് നിസ്തർക്കം ❤️

  • @sojansoman1695
    @sojansoman1695 3 роки тому +96

    മനുഷ്യനാകണം മനുഷ്യനാകണം
    ഉയർച്ച താഴ്ചകൾക്കതീതമായ
    സ്നേഹമേ
    നിനക്ക് ഞങ്ങൾ പേരിടുന്നതാണ്
    മാർക്സിസം (മനുഷ്യനാകണം )
    കൊന്നു കൊന്നു ഞങ്ങളെ
    കൊന്നുതള്ളിടാം
    എങ്കിലെന്തു തോൽക്കുകില്ലാതാണ്
    മാർക്സിസം
    തോക്കുകില്ല തോറ്റുവെങ്കിലില്ല
    മാർക്സിസം
    മാറ്റമെന്ന മാറ്റമേ നേർവഴിക്കു
    മാറണം
    മാറിമാറി നാം മനുഷ്യരൊന്നു
    പോലെ ആവണം
    നേർവഴിക്കു നാം കൊടുത്ത പേരതാണ്
    മാർക്സിസം
    ആ നേർവഴിക്കു നാം കൊടുത്ത
    പേരതാണ് മാർക്സിസം
    കഴിവിനൊത്ത് പണിയണം
    ചിലവിനൊത്തെടുക്കണം
    മിച്ചമുള്ളതോ പകുത്തു
    പങ്കു വെക്കണം
    ഞാനുമില്ല നീയുമില്ല
    നമ്മളാകണം
    നമുക്ക് നമ്മളെ പകുത്തു പങ്കു
    വെക്കണം
    പ്രണയമേ.. കലഹമേ...
    പ്രണയമേ കലഹമേ..
    പ്രകൃതി സ്നേഹമേ
    നിനക്ക് ഞങ്ങൾ പേരിടുന്നതാണ്
    മാർക്സിസം
    തോൽക്കുകില്ലാ.. തോൽക്കുകില്ലാ..
    തോൽക്കുകില്ല തോറ്റുവെങ്കിൽ
    ഇല്ല മാർക്സിസം
    മനുഷ്യനാകണം മനുഷ്യനാകണം
    പുല്ലിനും പുഴുവിനും
    ചരാചരങ്ങളൊക്കെയും
    തുല്യമെന്ന നേരതിന്റെ
    പേരതാണ് മാർക്സിസം
    മനുഷ്യനാകണം മനുഷ്യനാകണം
    (പുല്ലിനും പുഴുവിനും )
    കിഴക്കുനിന്നുമല്ല സൂര്യൻ
    തെക്കുനിന്നുമല്ല സൂര്യൻ
    ഉള്ളിൽ നിന്നുയർന്നു പൊന്തി
    വന്നുദ്ധിക്കണം
    വെളിച്ചമേ.. വെളിച്ചമേ..
    നിനക്ക് ഞങ്ങൾ പേരിടുന്നതാണ്
    മാർക്സിസം
    മാർക്സിസം.. മാർക്സിസം
    ചോപ്പ് രാശിയിൽ പിറന്ന
    സൂര്യ തേജസ്സേ..
    അസ്തമിക്കയില്ല എന്നും
    നിത്യതാരകെ.
    മനുഷ്യ സ്നേഹമേ.. മനുഷ്യസ്നേഹമേ
    നിനക്ക് ഞങ്ങൾ പേരിടുന്നതാണ്
    മാർക്സിസം

    • @assainarmm2838
      @assainarmm2838 3 роки тому +2

      ലാൽ സലാം

    • @revantht6934
      @revantht6934 3 роки тому +2

      സഖാവെ, Lyrics ഒന്ന് അയച്ചു തരുമോ...

    • @sojansoman1695
      @sojansoman1695 3 роки тому +1

      @@revantht6934 എങ്ങനെയാ സഖാവേ അയച്ചു തരേണ്ടത്
      വാട്സ്ആപ്പ് നമ്പറോ mail id യോ ഉണ്ടെങ്കിൽ തന്നാൽ അയച്ചു തരാം.

    • @sojansoman1695
      @sojansoman1695 3 роки тому

      @@assainarmm2838 ലാൽ സലാം സഖാവേ

    • @xz1826
      @xz1826 3 роки тому +1

      9400559353 ഈ നംമ്പറിൽ വാട്സ് അപ്പ് ഉണ്ട് ലെറിക്സ് അയച്ച് തരുമോ

  • @arunb2092
    @arunb2092 3 роки тому +8

    ഇത്രയും നല്ല വിപ്ലവഗാനം രചിച്ചു ആലപിച്ച സ. മുരുഗൻ കാട്ടാകട നുറു ചുവപ്പൻ അഭിവാദ്യങ്ങൾ, 🚩🚩❤️❤️💪💪🔥🔥✊️✊️

  • @aneeshrocky1450
    @aneeshrocky1450 3 роки тому +9

    മുരുകൻ സാർ വളരെ മനോഹരം... ഇനിയും ഒത്തിരി കവിതകൾ വിരിയട്ടെ

  • @fasseelajafar1242
    @fasseelajafar1242 3 роки тому +17

    E patu kekumbo romancham varum... .. Pullinum puzhivinum characharangalokeyum thulyamenna nerathinte perathanu marxism... Superbb

  • @binibinu7596
    @binibinu7596 2 роки тому +7

    മനുഷ്യനാവണം....
    കേട്ടാലും കേട്ടാലും മതി വരാത്ത വിപ്ലവ ഗാനം..
    ശക്തമായ വരികൾ.....

  • @rashi0072
    @rashi0072 3 роки тому +46

    തോൽക്കുകില്ല തോറ്റുവെങ്കിൽ ഇല്ല മാർക്സിസം

  • @semeerapk712
    @semeerapk712 3 роки тому +52

    ഞാന്‍ ഒരു കോൺഗ്രസ്സ് പ്രവര്‍ത്തകയാണ്. എങ്കിലും ഈ പാട്ടിനോട് പ്രത്യേക ഇഷ്ടം തോന്നി... Good song...

    • @sunil-qu8uk
      @sunil-qu8uk 3 роки тому +1

      🤩

    • @hisham370
      @hisham370 3 роки тому +1

      Vote 4 LDF🥰👍

    • @അബ്ദുൽമജീദ്തേക്കിൽ
      @അബ്ദുൽമജീദ്തേക്കിൽ 3 роки тому

      സഖാവാകൂ, മനുഷ്യ സ്നേഹിയാകൂ..

    • @babykingsly4650
      @babykingsly4650 3 роки тому

      🙏👍💛🌹

    • @pearly8580
      @pearly8580 3 роки тому

      @@അബ്ദുൽമജീദ്തേക്കിൽ അതിന് സഖാവ് ആകണമെന്നില്ല.നല്ല മനുഷ്യർക്കേ സഖാവ് ആകാൻ പറ്റൂ..സഖാക്കളെല്ലാം.ഈ കവിതയിലെ പോലെയാരുന്നെങ്കിൽ അക്രമരാഷ്ട്രീയം ഇതുപോലെ വളരില്ലായിരുന്നു!🙄

  • @prathapvijay3190
    @prathapvijay3190 3 роки тому +16

    ഈ പാട്ട് ആരെയാണ് കാത്തിരിക്കുന്നത്.. കവിതയുടെ എല്ലാ സൗന്ദര്യവും നിറഞ്ഞത്.. ആശയം മാറുമ്പോൾ ശക്തമായ ഓർമ്പെടുത്തലാണ്

  • @sureshkumart.s774
    @sureshkumart.s774 3 роки тому +6

    മാറി മാറി... മാർക്സിസം.... പണത്തിനു വേണ്ടി ചിലർ ചൂഷണം ചെയ്ത് ചെയ്ത് പാട്ടുകളിൽ മാത്രമായി സ്നേഹവും വിപ്ലവവും.

  • @girijaraghavan3910
    @girijaraghavan3910 3 роки тому +20

    ഈ കവിതയുടെ പേരിൽ വധ ഭിഷണി എന്ന് ന്യൂസിൽ കണ്ടു. എന്നാൽ ഇതൊന്നു കെട്ടു നോക്കാം എന്ന് കരുതി.

  • @SakunaSumith
    @SakunaSumith 11 місяців тому +2

    പറഞ്ഞറിയിക്കാൻ പറ്റാത്ത വിധം സിരകളിൽ കുളിരു കോരുന്ന വിപ്ലവഗാനം...❤️ ഒടുക്കത്തെ feel... 🥰.. കാട്ടാക്കട സാറിന്റെ voice കൂടെ ആകുമ്പോ.. ശോ.. പൊളിച്ചു... അടിപൊളി

  • @shibinakp-ci3jp
    @shibinakp-ci3jp Рік тому +13

    കാലത്തിന്റെ വീഥിയിൽ ജ്വലിച്ചു നിൽക്കുന്ന കവിത 💪💪

  • @ashokanashokan5454
    @ashokanashokan5454 3 роки тому +11

    ഈ സോങ് വീണ്ടും വീണ്ടും കേൾക്കുമ്പോൾ എന്തോ ഒരു അഭിമാനം ...💪💪

  • @highlightchannel2986
    @highlightchannel2986 3 роки тому +9

    ശരീരം കോരിത്തരിപ്പിക്കുന്ന കേട്ടാൽ മതിവരാത്ത ഒരു വിപ്ലവ ഗാനം. ലാൽ സലാം💪 ലാൽ സലാം💪 ലാൽ സലാം💪 ലാൽ സലാം💪

  • @shajir1689
    @shajir1689 3 роки тому +15

    ലാൽ സലാം സഖാവെ മുരുകൻ കാട്ടാക്കട യ്ക്ക് ഞങ്ങളുടെ 1000000 അഭിവാദ്യങ്ങൾ ❤️❤️🚩🚩🚩🙏🙏🙏🙏🙏🙏💯💯💯👏👏👏👌👌

  • @sajirponnarath
    @sajirponnarath 3 роки тому +34

    ഇത് വീണ്ടും വീണ്ടും കേൾക്കാൻ വരുന്ന എന്നെ പോലെയുള്ള ലീഗ് അനുഭാവികൾ വേറെ ആരേലും ഉണ്ടോ 😍😍

    • @shihabkjamal
      @shihabkjamal 3 роки тому +1

      Vere paniyonnum ille league anubaviye. Oru ganam aaswadhikkan varumpo enthina league ingott kondu varunne... Oru Marxist anubava kavitha kelkkumpo theerunnathano ningalde league sneham....

    • @sajirponnarath
      @sajirponnarath 3 роки тому

      @@shihabkjamal
      എന്തൊക്കെയാടോ പറയുന്നേ കമന്റ്‌ മനസ്സിലായില്ലേൽ മിണ്ടാതിരുന്നൂടെ എവിടെയൊക്കെ എന്തൊക്കെ പറയണം എന്നൊന്നും അറിയാതെ വന്നോളും കമന്റ്‌മായി

  • @nikhilms3336
    @nikhilms3336 2 роки тому +6

    ഈ കാലഘട്ടത്തിൽ അനിവാര്യമായ കവിത ♥
    അനുയോജ്യമായ വരികൾ ♥

  • @ss-pb6tq
    @ss-pb6tq 3 роки тому +258

    ഇന്നത്തെ വാർത്ത കേട്ടു ഈ ഗാനം കേൾക്കുന്നവർ ഉണ്ടോ സഗാക്കള

    • @charleex10
      @charleex10 3 роки тому

      Sir aaranu keralathil thudagiyathu....vadikkal ....alle marakkillaaaa....annittunm allaareyum konnu thalluuuuu

    • @sheheerghenna521
      @sheheerghenna521 3 роки тому +2

      ഉണ്ടെങ്കിൽ?...

    • @sheheerghenna521
      @sheheerghenna521 3 роки тому

      ഉണ്ട്

    • @upscmaths895
      @upscmaths895 3 роки тому

      @@charleex10 kashtam

    • @nithinpookkad5545
      @nithinpookkad5545 3 роки тому

      ലാൽ സലാം

  • @thahiraa.k6295
    @thahiraa.k6295 3 роки тому +128

    മുരുകൻ കാട്ടാക്കടക് വധ ഭീഷണി എന്ന് കേട്ട് വന്നവർ ഇബടെ വാ

    • @sarathks2110
      @sarathks2110 3 роки тому +4

      ഈ പാട്ടിന് വധഭീഷണി സമ്മതിക്കണം ഒരു കിറ്റ് കൊടുത്തു ഒഴിവാക്കാം

    • @musthafaclkr9091
      @musthafaclkr9091 5 місяців тому

      Thottal aarayalum pinne avante
      thala kaanilla

  • @ishaal1083
    @ishaal1083 3 роки тому +8

    ഉയർച്ച തയ്ച്ചകൾക്കതീതമായ സ്നേഹമേ നിനക്കു ഞങ്ങൾ പേരിടുന്നിതാണു മാർസിസം 💥💪❤️

  • @muhammedhadi2217
    @muhammedhadi2217 3 роки тому +76

    ഇപ്പോഴത്തെ മാർക്സിസം ഇങ്ങനെയെല്ലെങ്കിലും പാട്ട് ഒരു രക്ഷയില്ല 🔥🔥

  • @mr.pullippadamvlog4624
    @mr.pullippadamvlog4624 2 роки тому +8

    രാഷ്ട്രീയം പറയാനുള്ളതാണ്... ആശയപരമായും ആരോഗ്യപരമായും മാത്രം... ഒരാളുടെ ജീവനെടുത്തു ഒന്നും നേടുവാൻ... ഒരു രാഷ്ട്രീയവും പറയുന്നില്ല....! മനുഷ്യനാകണം ❤️

  • @thimpanmediaexplore7303
    @thimpanmediaexplore7303 3 роки тому +15

    എൻ്റെ പൊന്നോ.... ഒരു രക്ഷയും ഇല്ല
    പൊളിയേ ..............

  • @navaneethwarrier
    @navaneethwarrier 3 роки тому +26

    വളരെ ശക്തമായ വരികൾ

  • @ashrafa6877
    @ashrafa6877 8 місяців тому +1

    Excellent Song. ❤❤❤❤❤❤ Great ! 👍 Comrade Kattakada Murugan ❤❤❤❤❤❤

  • @ershade1640
    @ershade1640 3 роки тому +11

    മനുഷ്യനാകണം ടൈറ്റിൽ സൂപ്പർ

  • @vijeshaadhiambu3199
    @vijeshaadhiambu3199 3 роки тому +109

    മനുഷ്യൻ ആകണം.. മനുഷ്യൻ ആകണം.... അതാകാൻ തന്നെ ആണ് പാട്.....

  • @rahulrajeev2517
    @rahulrajeev2517 3 роки тому +77

    കമ്മ്യൂണിസ്റ്റ്‌ ആശയങ്ങൾ വരണ്ടുപോയ ഈ കാലത്ത് ഓർമ്മപ്പെടുത്തലിന്റെ ഉറവയാണ് ഈ കവിത....

  • @sethunathvt9364
    @sethunathvt9364 7 місяців тому +1

    ഹൃദയത്തിൽ ആഴ്ന്നിറങ്ങി.. കണ്ണുകൾ നിറയുന്നു..

  • @pnfaisalneettani4099
    @pnfaisalneettani4099 3 роки тому +17

    ഞാൻ ഒരു മാർക്സിസ്റ്റ്‌ കാരയനായത്തിൽ അഭിമാനം കൊള്ളുന്നു. വളരെ ഇഷ്ടപ്പെട്ട വിവപ്ലവഗാനം.

  • @ShakilAhmad-k4s
    @ShakilAhmad-k4s 10 місяців тому +2

    നല്ലത് വരട്ടെ ഈ പാർട്ടി ഇല്ലെങ്കിൽ കേരളത്തിൽ എന്താകുമായിരുന്നു എല്ലാവരെയും ഒരു പോലെ കാണണം അതാ നമ്മൾ ആകണം 😍😍😍 ഒന്നുമില്ലെങ്കിൽ തല ഉയർത്തി നടത്താൻ പഠിപ്പിച്ചു 🌹🌹🌹 അത് മതി

  • @nikhilaks1578
    @nikhilaks1578 3 роки тому +8

    Oh ethupole ulla edimuzhakam pollula music and lyrics ee prstanathinallathe vere Aarka ullath..... 💪💪💪💪💪💪

  • @prijeshlalkrishnan5783
    @prijeshlalkrishnan5783 7 місяців тому +2

    ഈ കവിത കേട്ടെങ്കിലും ഇവൻ മാർ നന്നായാൽ മതിയായിരുന്നു

  • @sunilbabu5200
    @sunilbabu5200 3 роки тому +13

    പാട്ടിൽ ഐന്തിരിക്കുന്നു പ്രവർത്തിയിൽ ആയിരിക്കണം എല്ലാം അതാണ് മനുഷ്യൻ

  • @Baby-kq8zx
    @Baby-kq8zx 2 місяці тому

    മുരുകൻ കാട്ടാക്കടക്ക് എന്റെ ഒരായിരം വിപ്ലവ അഭിവാദ്യങ്ങൾ

  • @sajeevsathyan1959
    @sajeevsathyan1959 3 роки тому +5

    ഈ പാട്ട് മനസ്സിൽ തറച്ചു കയറുന്നു... ♥♥♥

  • @vasandhavasandha3180
    @vasandhavasandha3180 4 місяці тому

    മനോഹരമായ പാട്ട് സൂപ്പർ വരികൾ വിഷ്വൽ കാണാൻ നല്ല രസമുണ്ട് എല്ലാവർക്കും പ്രത്യേക അഭിനന്ദനങ്ങൾ

  • @abdullahabdullahabdu7279
    @abdullahabdullahabdu7279 3 роки тому +65

    ഞാനൊരു ലീഗ് കാരൻ ആണ് 💚💚💚💚💚.... പക്ഷെ ഈ സോങ് ഒക്കെ നല്ലേ രസമുണ്ട് 👌👌

    • @goodthings2433
      @goodthings2433 3 роки тому +3

      എന്നാ പോയി നോക്ക് കുറച്ച് മനുഷ്യർ ചേർന്ന് ഇന്നൊരുത്തനെ പുതപ്പിച്ചു കിടത്തീട്ടുണ്ട്

    • @kishor460
      @kishor460 3 роки тому +2

      Oru jeevan innu ee manushya snehikal eduthitund

    • @rozario3852
      @rozario3852 3 роки тому +4

      @@goodthings2433 6 മാസം 6 cpim dyfi പ്രവർത്തകരെ നര നായാട്ട് വേട്ട പട്ടികൾ അടിയപ്പോൾ എവിടെ ആയിരുന്നു ,മാധ്യമങ്ങളുടെ കുട്ട് പിടിച്ചു പറയണ്ട അവർക്ക് സിപിഎം പ്രവർത്തകൻ എന്നും നിധന്ധ ശത്രു ആണ്

    • @rozario3852
      @rozario3852 3 роки тому +2

      @@kishor460 @Abdul Riyaz k 6 മാസം 6 cpim dyfi പ്രവർത്തകരെ നര നായാട്ട് വേട്ട പട്ടികൾ അടിയപ്പോൾ എവിടെ ആയിരുന്നു ,മാധ്യമങ്ങളുടെ കുട്ട് പിടിച്ചു പറയണ്ട അവർക്ക് സിപിഎം പ്രവർത്തകൻ എന്നും നിധന്ധ ശത്രു ആണ്

    • @goodthings2433
      @goodthings2433 3 роки тому

      @@rozario3852 അപ്പൊ ഇനി എത്ര ജീവനുകൾ വേണം നിങ്ങളുടെ ബാലൻസ് ഷീറ്റ് ടാലിയാവാൻ

  • @devigokulgokul6789
    @devigokulgokul6789 3 роки тому +2

    നന്നായി സർ ഒത്തിരി ഇഷ്ടമായി 🌹🌹🌹🌹tku all the best

  • @anjuajilal641
    @anjuajilal641 2 роки тому +8

    ഹൃദയസ്പർശിയായ കവിത .....

  • @oureyesaitraeya
    @oureyesaitraeya 5 місяців тому +1

    Murukan Kattakkada❤️‍🔥

  • @razakpk485
    @razakpk485 3 роки тому +11

    മുരുകൻ കാട്ടാക്കട എന്ന അതുല്യ കവിയുടെ ഈഅർഥവത്തായ ഈകവിതയിൽ അടങ്ങിയ അവസാനത്തെ വരികൾ കേൾക്കുമ്പോൾ മനസിൽ വരുന്ന ശക്തി എന്നതാണെന്ന് നിർവജിക്കുവാൻ കഴിയുന്നില്ല അത്റയും മഹത്തരമായ വരികളാണ് മാർക്സിസം

  • @jollykg2584
    @jollykg2584 Рік тому +1

    ethra ketuvennariyilla ....... ethu thalarchaylum karuthekunna kavitha...manassiloyarim kanalukal onnicheriyukkunnu... maxisathe kooduthal muruke pidippikkunnu priya kavik lal salam

  • @mikhayeljohnson9133
    @mikhayeljohnson9133 3 роки тому +85

    ഞാൻ ഒരു കോൺഗ്രെസ്സുകാരനന്നേ പക്ഷെ വളരെ ഞാനായിട്ട് ഇണ്ട് സോങ്

    • @thahiraa.k6295
      @thahiraa.k6295 3 роки тому +3

      Same to u.... baai

    • @rajendraprasadprasad8866
      @rajendraprasadprasad8866 3 роки тому +4

      കമ്യൂണിസ്റ് ആയാൽ മാത്രം മനുഷ്യൻ അകത്തുള്ളൂ എന്നു ആരാ പറഞ്ഞത് mr മുരുകൻ

    • @indianindian8045
      @indianindian8045 3 роки тому +2

      Every humans like❤️❤️❤️

    • @kunjhonpk1860
      @kunjhonpk1860 3 роки тому +1

      Njanum mari

  • @lantern2426
    @lantern2426 3 роки тому +2

    അതിഗംഭീരം ആണെന്നതിനുള്ള പൂർണ്ണത സമ്മതിച്ചു തരാൻ കഴിയാത്ത എന്തോ ഒന്ന് ഇതിലുണ്ട് എങ്കിലും ശബ്ദഗാംഭീര്യത്തിലും ആലാപന രീതിയിലും ആസ്വാദ്യകരമാണ്. കവിക്ക് അഭിവാദ്യങ്ങൾ

  • @jobyvarghese7668
    @jobyvarghese7668 3 роки тому +50

    ഏറ്റവും നല്ല ആശയങ്ങളും ചിന്തകളും ഉള്ളതാണ് കമ്മ്യൂണിസം.പക്ഷേ ഇപ്പോ പലപ്പോഴും അത് സിനിമകളിലും കവിതകളിലും ആയി ഒതുങ്ങി പോകുന്നു.വളരെ ഇഷ്ടമുള്ള ഒരു കവിത

  • @Jr-ed8ec
    @Jr-ed8ec 3 роки тому +59

    ജീവനാണ് ചെങ്കൊടി😘

    • @shibuthankachan4240
      @shibuthankachan4240 3 роки тому

      കൊന്നു തള്ളിടുന്നതാണ് മാർക്സിസം

    • @Jr-ed8ec
      @Jr-ed8ec 3 роки тому +6

      @@shibuthankachan4240 6 മാസം കൊണ്ട് 6 സഖാക്കളേ നിങ്ങൾ കൊന്നുതള്ളിയില്ലേ തിരിച്ചെടുക്കുമ്പോൾ മോങ്ങിയിട്ട് കാര്യമില്ല

  • @pearly8580
    @pearly8580 3 роки тому +44

    ഒരുപാടിഷ്ടമുള്ള കവിത❤️❤️സഖാക്കളെല്ലാം ഇതിലെ ഓരോ വരിയും അന്വർത്ഥമാക്കിയിരുന്നെങ്കിൽ....ഒരു കാലത്ത് മിക്കവരും ഇങ്ങനെ തന്നെയായിരുന്നു.എന്നാലിപ്പോൾ ഇതേ ആശയത്തിന്റെ പേരിൽ പോലും വാളുയർത്താൻ തുടങ്ങി.😶

  • @offsidemedia363
    @offsidemedia363 3 роки тому +56

    മുനുഷ്യനായാൽ പോര മനുഷ്യത്വം വേണം

  • @sanojsanu831
    @sanojsanu831 3 роки тому +32

    ഇന്ന് ഒരു 10 ഇൽ കൂടുതൽ കേട്ടു ഈ വിപ്ലവ ഗാനം 🌷💪❤️

  • @ahammedali8986
    @ahammedali8986 3 роки тому +4

    ഒരു ദിവസം ഒരു പ്രാവശ്യമെങ്കിലും ഈ പാട്ട് കേൾക്കും

  • @azil0453
    @azil0453 3 роки тому +6

    മതമല്ല മനുഷ്യനാണ് വലുത് 🚩💪

    • @jithintk439
      @jithintk439 Рік тому

      വളരെ ശരിയാണ് bro പക്ഷേ ഇന്ന് പലർക്കും മതം കഴിഞ്ഞെ മറ്റെന്തും ഉള്ളു

  • @JonathanArthur90
    @JonathanArthur90 2 роки тому +4

    ഏറ്റവും മികച്ചത്- അതി ഗംഭീരം 🔥🔥🔥

  • @high-techvlog4710
    @high-techvlog4710 2 роки тому +5

    ചോപ്പു രാശ്ശിയിൽ പിറന്ന നിത്യതാരകേ ❤❤❤

  • @niranjanashaji389
    @niranjanashaji389 3 роки тому +5

    Ente 1.5 vayasulla kunjine ettavum ishta petta pattil onne(onne kodi). Oru divasam avan ethra praavasyam kelkkumennathinu ennam illa❤️💖❣️

  • @sebinlm9639
    @sebinlm9639 3 роки тому +648

    സഖാവ് പിണറായി വിജയൻ്റെ രണ്ടാം വരവിന് ശേഷം ഒന്ന് കേൾക്കണം എന്ന് തോന്നി🙌❤️

  • @Vineeth2710-uw6hl
    @Vineeth2710-uw6hl 6 місяців тому +1

    ന്റെ സുഹൃത്തിന്റെ അച്ഛൻ ❤

  • @ananthuvkrishnan6591
    @ananthuvkrishnan6591 3 роки тому +7

    വരികൾ 👌ആലാപനം 👌💕

  • @ajmalaju9347
    @ajmalaju9347 9 місяців тому

    ഇവരെ വിപ്ലവഗാനങ്ങൾ ഒക്കെ വേറൊരു ലെവലാണ് അടിപൊളി👍🏻

  • @manikandansivasankaran8216
    @manikandansivasankaran8216 3 роки тому +7

    2 വയസ്സ് ആവുന്ന എന്റെ മകന് നല്ല ഇഷ്ടമാണ് ഈ കവിത കൂടെ ചൊല്ലും കുറചഹ്

  • @sheharzadkpzad1614
    @sheharzadkpzad1614 3 роки тому +17

    Lal salam 😍it's my favorite song 😍🚩🚩🚩🚩🚩🚩🚩

  • @indulalvc
    @indulalvc 3 роки тому +1

    എന്ത് കൊണ്ടും ആനുകാലികമായി വളരെ പ്രസക്തിയുള്ള ഗാനം

  • @vasuck8162
    @vasuck8162 3 роки тому +9

    തോൽവി എന്ന വാക്ക് നമ്മുട നിഘണ്ടുവിലില്ല. Lal Salam

  • @anilgopi4402
    @anilgopi4402 3 роки тому +2

    എന്റെ ദിവസം ആരംഭിക്കുന്നത് ഇത് കേട്ടിട്ടാണ് 💪💪♥️♥️

  • @Behappy-rq1wy
    @Behappy-rq1wy 3 роки тому +5

    മനുഷ്യത്വം.....
    എനിക്ക് കാണണം, എനിക്ക് കാണണം , നിങ്ങൾ കണ്ടുവോ എവിടെയെങ്കിലും മനുഷ്യത്വതെ, കണ്ടുവോ നിങ്ങൾ. കണ്ടുവോ.... പറ.... നിങ്ങൾ കണ്ടുവോ എവിടെയെങ്കിലും....

  • @abdulvahab9479
    @abdulvahab9479 7 місяців тому +1

    Very ,very deep punch revolution song.salute,m.k sir

    • @shibilshibi808
      @shibilshibi808 5 місяців тому

      🎉🎉🎉🎉🎉🎉🎉🎉🎉

  • @doraroseworld1719
    @doraroseworld1719 3 роки тому +8

    ഈ വിപ്ലവഗാനം കേട്ടാൽ എങ്ങനെ സിപിഎം ന് വോട്ട് ചെയ്യാതിരിക്കും

  • @ravindranp4901
    @ravindranp4901 8 місяців тому +1

    മുരുകൻ കാട്ടാകട ❤❤❤

  • @reshmamolkg7749
    @reshmamolkg7749 3 роки тому +3

    ഞാനുമില്ല നിയുമില്ല നമ്മൾ ആകണം നമ്മുക്ക് നമ്മളെ പകുത്തു നൽകി പങ്കു വെക്കണം... പ്രേണയമേ... കലഹമേ.... പ്രകൃതി സ്നേഹമേ... നിനക്ക് ഞങ്ങൾ പേരിടുന്നതാണ് മാർക്സിസിസം

  • @akhilsl9135
    @akhilsl9135 3 роки тому +2

    അടിപൊളി പാട്ട്...
    അവസരോചിതമായ ഗാനം....

  • @arundas5138
    @arundas5138 3 роки тому +71

    വിപ്ലവം വിജയിക്കട്ടെ ലാൽസലാം 🚩🚩

  • @AsgerAkku
    @AsgerAkku 21 день тому

    Party ഞാൻ വേറെ ആണെങ്കിലും ഈ പാട്ട് കേൾക്കുമ്പോ രോമം ഇങ്ങനെ എണീറ്റ് നിൽക്കും 🥰

  • @Soso-bp2fh
    @Soso-bp2fh 3 роки тому +7

    മനുഷ്യനാകണം....മനുഷ്യനാകണം....
    ഉയർച്ച താഴ്ചകൾക്കതീതമായ സ്നേഹമേ...
    നിനക്കു ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം(2)
    കൊന്നു കൊന്നു ഞങ്ങളെ കൊന്നു തള്ളിടാം...
    എങ്കിലെന്ത് തോല്ക്കുകില്ലതാണ് മാർക്സിസം...
    തോൽക്കുകില്ല തോറ്റുവെങ്കിലില്ല മാർക്സിസം...
    മാറ്റമെന്ന മാറ്റമേ നേർവഴിക്കു മാറണം...
    മാറി മാറി നാം മനുഷ്യനൊന്നു പോലെയാകണം...
    നേർവഴിക്കു നാം കൊടുത്ത പേരതാണ്‌ മാർക്സിസം...
    ആ നേർവഴിക്ക് നാം കൊടുത്ത പേരതാണ് മാർക്സിസം...
    കഴിവിനൊത്തു പണിയണം...
    ചെലവിനൊത്തെടുക്കണം...
    മിച്ചമുള്ളതോ പകുത്തു പങ്കു വെക്കണം...
    ഞാനുമില്ല നീയുമില്ല നമ്മളാകണം...
    നമുക്കു നമ്മളെ പകുത്തു പങ്കു വെയ്ക്കണം...
    പ്രണയമേ...... കലഹമേ......
    പ്രണയമേ കലഹമേ പ്രകൃതി സ്നേഹമേ..
    നിനക്ക് ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം...
    തോൽക്കുകില്ലാ....തോൽക്കുകില്ലാ...
    തോൽക്കുകില്ല തോറ്റുവെങ്കിലില്ല മാർക്സിസം..
    മനുഷ്യനാകണം...
    മനുഷ്യനാകണം....
    പുല്ലിനും പുഴുവിനും ചരാചരങ്ങളൊക്കെയും തുല്യമെന്ന നേരതിന്റെ പേരതാണ്‌ മാർക്സിസം...
    മനുഷ്യനാവണം മനുഷ്യനാവണം...
    പുല്ലിനും പുഴുവിനും ചരാചരങ്ങളൊക്കെയും തുല്യമെന്ന നേരതിന്റെ പേരതാണ്‌ മാർക്സിസം...
    കിഴക്കു നിന്നുമല്ല സൂര്യൻ
    തെക്കുമെന്നുമല്ല സൂര്യൻ
    ഉള്ളിൽ നിന്നുയർന്നുപൊന്തി വന്നുദിക്കണം....
    വെളിച്ചമേ...വെളിച്ചമേ...
    നിനക്ക് ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം...
    മാർക്സിസം... മാർക്സിസം...
    ചോപ്പു രാശിയിൽ പിറന്ന സൂര്യതേജസേ
    അസ്തമിക്കയില്ലയെന്നു നിത്യതാരകേ...
    മനുഷ്യസ്നേഹമേ..
    മനുഷ്യസ്നേഹമേ..
    നിനക്ക് ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം..
    ലാൽസലാം.....♥

  • @ranjithranju4539
    @ranjithranju4539 8 місяців тому +1

    ഈ വരികൾ കേൾക്കുമ്പോൾ കുളിരു എണീക്കും.....

  • @meghasunil5229
    @meghasunil5229 2 роки тому +4

    വർഗീയത തുലയട്ടെ 🚩🚩

  • @sijuadimali
    @sijuadimali 3 роки тому +6

    സൂപ്പർ സോങ്ങ് 👍

  • @saliadka3510
    @saliadka3510 3 роки тому +1

    എല്ലാം ഇതിലുണ്ട്..
    മനുഷ്യൻ ജയിക്കട്ടെ.!

  • @aasimabdhulla4507
    @aasimabdhulla4507 3 роки тому +6

    ഇസങ്ങളും
    മതങ്ങളും
    ആശയങ്ങളും
    എല്ലാം
    നല്ലത് തന്നെ..
    പാടി നടന്നാൽ പോരാ
    'മനുഷ്യനാകണം'

  • @RanjuShaiju-w3t
    @RanjuShaiju-w3t 8 місяців тому +1

    ❤️❤️❤️💪🏻💪🏻💪🏻👍🏻👍🏻