#PRANAVAM

Поділитися
Вставка
  • Опубліковано 8 жов 2024
  • വിഡിയോയെപ്പറ്റിയുള്ള സംശയങ്ങൾ commentബോക്സ്ഇൽ ചോദിക്കുക .
    Don't forget to Subscribe to our Channel for more content and do click the bell icon for notifications
    --------------------------------------------------------------------------------------------------------
    നേരിട്ട് കാണുന്നതിന് ഈ നമ്പറിൽ വിളിച്ചു അപ്പോയിന്മെന്റ് എടുക്കുക
    7012074178,9048401417,8075758502,9037311383,9207292824,9744577801
    ഒരുപാട്‌ കോൾ വരുന്നതുകൊണ്ട് എല്ലാ സമയവും വിളിച്ചാൽ കിട്ടണമെന്നില്ല
    Consultations through appointments
    Call us during 9.00 AM to 5.00 PM
    #subhashthanthrileatest#kvsubhashthanthri#kvsubhashthanthriaddress #subhashthantri#kvsubhashthantri#Pranavam#kvsubhashthanthriastrologeraddress

КОМЕНТАРІ • 161

  • @hhriyoga7483
    @hhriyoga7483 3 роки тому +2

    The valuable information is delivered for the betterment of the society. Great service Gurunatha... 🙏 🙏 🙏

  • @vijayakumar1510
    @vijayakumar1510 4 роки тому +4

    നന്ദി നമസ്കാരം 🙏🙏🙏🙏🙏

  • @subhashspp499
    @subhashspp499 4 роки тому +3

    നമസ്കാരം സാർ... ഈ ഒരു എപ്പിസോഡ് വളരെ ഭംഗിയായി ചെയ്തു.. പ്രേക്ഷകർക്ക് അറിവിന്റെ നിറകുടമായി തന്നെ നമ്മുടെ ശ്രീകൃഷ്ണ ജ്യോതിഷാലയം മുന്നോട്ട് കുതിക്കട്ടെ.....

  • @ajeeshpa176
    @ajeeshpa176 4 роки тому +2

    സാറിന്റെ ഓരോ വീഡിയോകളും
    ഞങ്ങൾക് ഓരോ വഴിത്തിരിവുകളാണ്. തല തിരിഞ്ഞ രീതിയിൽ നിന്നും
    നേർവഴി കാണിച്ചു തന്ന ഗുരുവേ നന്ദി, 🙏

  • @MaheshMahesh-st7po
    @MaheshMahesh-st7po 4 роки тому +20

    🙏🙏🙏🙏👃👃സാർ ഗൗളി ശാസ്ത്രത്തെ പറ്റിയുള്ള ഒരു വിവരണം പ്രതീക്ഷിക്കുന്നു

    • @jyothispj6759
      @jyothispj6759 4 роки тому +8

      എനിക്കും ഇതേ കാര്യത്തെ കുറിച്ച് അറിയണം. ഒരു വർഷം മുൻപ് ഒരു വീഡിയോ യൂട്യൂബിൽ കണ്ടിരുന്നു പല്ലി തലയിൽ മരിച്ചു പോകും കാലിൽ വീണാൽ കടം വരും എന്നൊക്കെ

    • @MaheshMahesh-st7po
      @MaheshMahesh-st7po 4 роки тому +5

      @@jyothispj6759 ഗൗളി ശാസ്ത്രത്തിൽ എവിടെയൊക്കെയോ സത്യം ഇരുപ്പുണ്ടെന്നൊരു തോന്നൽ ചില അനുഭവങ്ങളും . ആചാര്യൻ വിവരിക്കുമ്പോൾ അറിയാമല്ലോ സത്യവും, മിഥ്യയും.

  • @Vineeth7060
    @Vineeth7060 4 роки тому +1

    നന്ദി sir 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️

  • @n2sgaming656
    @n2sgaming656 3 роки тому

    🙏 നന്ദി യോടെ

  • @lalgigopi1500
    @lalgigopi1500 4 роки тому

    ഗുരുനാഥനമസ്ക്കാരം പുതിയ ഒരു അറിവും കൂടി അറിയുവാൻ സാധിച്ചു നന്ദി നമസ്കാരം

  • @vinod.dasdas4304
    @vinod.dasdas4304 4 роки тому

    Sir paranju tharunna arivukalk nanni

  • @manikandang6764
    @manikandang6764 3 роки тому

    നമസ്ക്കാരം ഗുരു വേ🙏🙏🙏🙏🙏

  • @balakrishnanbala627
    @balakrishnanbala627 3 роки тому

    Namaskaram gurunatha. Vadakara

  • @rajeshek3185
    @rajeshek3185 4 роки тому +2

    Thank u sir. Great...

  • @nikhilramakrishnan1707
    @nikhilramakrishnan1707 4 роки тому +2

    പുതിയ അറിവിന്‌ നന്ദി സാർ.
    സാർ കൃഷി തുടങ്ങാൻ പോകുമ്പോൾ ഭൂമിയിൽ നമുക്ക് സ്വയം ചെയ്യാവുന്ന പൂജയുണ്ടോ. എന്തു വഴിപാടാണ് ക്ഷേത്രത്തിൽ ഉള്ളത്.

  • @balakrishnanbala627
    @balakrishnanbala627 3 роки тому +1

    Namaskaram sir. Vadakara

  • @ananthuretnakaran1396
    @ananthuretnakaran1396 4 роки тому +2

    Thank you sir 👍👍👍 good video

  • @sakunthalsmani8820
    @sakunthalsmani8820 4 роки тому +1

    താങ്ക്‌യൂ സാർ 👌👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏♥️♥️♥️

  • @shanilkumart8575
    @shanilkumart8575 4 роки тому +1

    Thank you sir

  • @prajithamakover
    @prajithamakover 4 роки тому

    Om. Nmshivaya.

  • @jyothispj6759
    @jyothispj6759 4 роки тому +6

    Good video

  • @Imp-s9b
    @Imp-s9b 4 роки тому

    Thank u Dr Subhash sir 🙏

  • @ajeshvenugopal563
    @ajeshvenugopal563 4 роки тому +1

    Tank u sir . Athu paranju tharumo ith paranju tharumo ennonnum njan chodhikkunnilla sir . Jeevithathil nallath varanullathum thettayi cheyithiruna pala kaaryangaludeyum seriyaya reethikalum sir paranju tharanamennu apeksha maathre ullu 🙏

  • @anilkumarkp4184
    @anilkumarkp4184 4 роки тому +2

    Namaskram sir

  • @rahulce2689
    @rahulce2689 4 роки тому

    nalla arivu gurunatha

  • @SureshSuresh-og3ll
    @SureshSuresh-og3ll Рік тому

    ന മസ്കാരം

  • @anilMcanil
    @anilMcanil 10 місяців тому

    Arivil..ahagaramillatha..avidatheku..pranamam

  • @manumohan5710
    @manumohan5710 4 роки тому

    Pranavathinu nanni

  • @kiranmurali1792
    @kiranmurali1792 4 роки тому +2

    Great sir 🥰🥰

  • @arjunhareendran8764
    @arjunhareendran8764 4 роки тому +2

    🙏🙏🙏

  • @preethap8183
    @preethap8183 4 роки тому +1

    ഓം ഗുരുഭ്യോ നമഃ

  • @bala.866
    @bala.866 4 роки тому +2

    Mula manthra parayu yakshi Devi pls

  • @jayaanil3485
    @jayaanil3485 4 роки тому +1

    Exactly

  • @e.rfamily4467
    @e.rfamily4467 3 роки тому

    നമസ്തേ

  • @sasikattichalil2803
    @sasikattichalil2803 4 роки тому

    ന മസക്കാരം സാർ

  • @sreeguru9532
    @sreeguru9532 4 роки тому +2

    Devi mahatmyam describe cheyumo. ..

  • @renjumr970
    @renjumr970 8 місяців тому

    Sir ❤

  • @manilalkv15
    @manilalkv15 4 роки тому +2

    സാർ ഭിന്നഭൈരവി പൂജയെ കുറിച്ച് ഒന്ന് വിശദീകരിക്കാമോ

  • @nithinnithin8468
    @nithinnithin8468 4 роки тому +1

    Varadhakshayani manthram allathye Durga Devi de vere dhyana manthram parayamooo

  • @markone6544
    @markone6544 4 роки тому +5

    കോഴി വെട്ട് ശരിയായില്ലെങ്കിൽ ചെയ്യുന്ന കർമിയ്‌കോ, ധർമ്മ ദേവി ഉപാസന ചെയ്യുന്നവർക്ക് എന്തെങ്കിലും തിരിച്ചടി ഉണ്ടാവുമോ ?

  • @hareendranhareendran1310
    @hareendranhareendran1310 4 роки тому +9

    സാർ ഒരോ മാസതേയും നല്ല മുഹുർത്ത സമയം പറഞ്ഞാൽ നല്ലതായിരിക്കും നന്ദിന സ്‌ക്കാരം ഇപ്പോൾ ഉള്ള കുപ്പകളുടെ എല്ലാം തെറ്റാണു.

  • @salimkumar329
    @salimkumar329 4 роки тому

    Very good sir

  • @jayaanil3485
    @jayaanil3485 4 роки тому +2

    Koovalam cherunarakam ashokam thudangyava vechupidipichal doshamano atho gunamano

  • @sureshpavithran4066
    @sureshpavithran4066 4 роки тому

    Good.....

  • @sudheeshm2535
    @sudheeshm2535 4 роки тому +1

    🙏🙏🙏🙏🙏

  • @mohanragesh
    @mohanragesh Рік тому

    Sir ,yeshi badha avidunnu ozhuvakkuvo ...please reply

  • @smithaanil1726
    @smithaanil1726 4 роки тому

    Viraku aduppil mannenna ozhichu kathikkamo. Anjuthiri nilavilakkile kathichA thiri adappil kathikkamo

  • @sunithavinu5737
    @sunithavinu5737 4 роки тому +1

    Good

  • @indianelectronics931
    @indianelectronics931 4 роки тому +1

    Sir ഓടിവേക്കുന്നവനെ തിരിച്ചറിയാൻ പറ്റുമോ ,അങ്ങനെ ഓടിവേക്കുന്നവൻ സുഖമായി ജീവിക്കുന്നു എന്ന് കരുതാമോ?

  • @sanuroopmohan4377
    @sanuroopmohan4377 4 роки тому +2

    sir🙏🙏🙏🙏
    "കിണർ കുഴിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം"
    വെള്ളം ഇത്ര കോലിൽ അല്ലങ്കിൽ ഇത്ര അടിക്കുള്ളിൽ കാണും എന്ന് പറയുന്നത് എന്തിൻ്റെ അടിസ്ഥാനൽ ആണ്? കിണർ കുഴിക്കും മുമ്പ് ഭൂമി പൂജ അങ്ങനെ ഒന്നുണ്ടോ? ഈ ചോദ്യത്തിനുള്ള മറുപടി പ്രതീക്ഷിക്കുന്നു.

  • @markone6544
    @markone6544 4 роки тому +2

    👍👍👍👍👍😀

  • @nithinnithin8468
    @nithinnithin8468 4 роки тому +1

    Narasimha Swamy de dhyana manthram paranju tharammo sir .

  • @പ്രണവമന്ത്രം-ഹ5ഝ

    🙏🙏🙏🙏🙏❤

  • @ranjithsivarajan2230
    @ranjithsivarajan2230 4 роки тому +7

    കൂട്ട നമസ്ക്കാരം വിവരിക്കാമോ?

  • @sobhao6306
    @sobhao6306 4 роки тому +1

    🙏🙏🙏🙏🙏❤️🙏🙏🙏

  • @sindhuck8523
    @sindhuck8523 3 роки тому

    നമസ്കാരം ഗുരോ 🙏🙏🙏

  • @regeeshvp8181
    @regeeshvp8181 4 роки тому +2

    🙏🙏🙏😍❤

  • @aiggyabin1945
    @aiggyabin1945 2 роки тому

    Nagayakshi sannidhyam enganae manassilakkam Gurunadha?8/1/1982 makayiram 🌟 star 12.5 am nu. ee kuttikku nagayakshi bhadha undu.

  • @sreejashaji3542
    @sreejashaji3542 4 роки тому +1

    Thank you sir 🙏🙏🙏🙏sir ഗണപതി എലസ് ,യഷി എ ല സ് യൂ ഒരേസമയഃ same person can use?????sir please reply 🙏🙏🙏🙏

  • @sumahari8654
    @sumahari8654 3 роки тому

    🙏🏻🙏🏻🌹

  • @jyothishkumar2619
    @jyothishkumar2619 4 роки тому +1

    ജ്യോതിഷ് ഹരിപ്പാട് 🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @anoopanil4380
    @anoopanil4380 4 роки тому +1

    👌👌👌👌👌👌👌

  • @sindhuprabhakaran7125
    @sindhuprabhakaran7125 4 роки тому

    Sir
    Oru manushya aayusil oru vekthikku 2il kuduthal vivahangal undakunnathinu anthanu karanam pal kalyanam kazhichalum verpirinju thanichakunnathinu anthanu karanam(mujanmma karmamano)

  • @abhilashuv216
    @abhilashuv216 3 роки тому

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏 നമസ്കാരം സാർ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @haridasankkv8312
    @haridasankkv8312 4 роки тому

    നമസ്കാരം ഗുരുവേ .

  • @tgreghunathen8146
    @tgreghunathen8146 4 роки тому +1

    Sir. Evide Yashi ude Shethramgalil pal payasam. Vazhipadilla. Athinu. Pakaram. Vara. Vazhipadanu. Cheyyunnathu . Ethinu. Thullay. Ano Palpayasam. Vazhipadu. Sir Deya. Vayi. Reply. Tharumallo.

    • @deadbeats2187
      @deadbeats2187 4 місяці тому

      മൂവാറ്റുപുഴ വാഴക്കുളം കലൂർ പേരമംഗലം എന്ന അംഗബലം ഉണ്ട് അവിടെ വന്ന് വഴിവാട് ചെയ്താൽ മതി

  • @sarikamohandaskrishnakripa3059
    @sarikamohandaskrishnakripa3059 4 роки тому

    Good sir

  • @manojmanu2142
    @manojmanu2142 4 роки тому

    Mukal nilayile murikalkku vasthu nokkanamo

  • @zchannelzchannel6880
    @zchannelzchannel6880 4 роки тому +3

    Hindhu madathintey pradanyavumm shakthiyum etrathollum ondeynnu manasillakiiithanna guruvinu🙏🙏🙏🙏

  • @prasadkoduvayurkdr8633
    @prasadkoduvayurkdr8633 4 роки тому +1

    നമസ്കാരം സർ 🙏🙏🙏🙏🙏💜💜💜💜💜💜👍👍👍

  • @uvsproworld5275
    @uvsproworld5275 4 роки тому +6

    Sir ennike sirnte കീഴിൽ ജ്യോതിഷം പഠിക്കാൻ ആഗ്രഹം ഉണ്ട് sir

    • @preethap8183
      @preethap8183 4 роки тому

      Very good 👌👌👌👌👌👌👌

  • @uvsproworld5275
    @uvsproworld5275 4 роки тому +6

    Sir നരസിംഹ സ്വാമിയുടെ ധ്യാന മന്ത്രം പറഞ്ഞു തരുമോ sir plz

    • @uvsproworld5275
      @uvsproworld5275 4 роки тому

      @@Neeleswaram.gang. athe moola mantram anne

  • @preethap8183
    @preethap8183 4 роки тому +1

    👌👌👌👌😍😍😍😍😍

  • @പ്രണവമന്ത്രം-ഹ5ഝ

    Sir ennal jeevananu ethirthal therthukalayum onnum nokkilla ormayirikkatte

  • @sarikamohandaskrishnakripa3059
    @sarikamohandaskrishnakripa3059 4 роки тому +1

    Vipin
    Thiruvonam
    Mithunam 18
    1988
    3.5 pm
    Saturday
    Palakkad
    Sir business

  • @abhilashbs4830
    @abhilashbs4830 4 роки тому

    👍

  • @shajikurudanparambil3016
    @shajikurudanparambil3016 4 роки тому

    Upaasanavithekalapattyparaumo

  • @geethanjalivinodkumar9688
    @geethanjalivinodkumar9688 3 роки тому

    🙏🙏🙏🙏👌👌👌

  • @vinithavp4271
    @vinithavp4271 3 роки тому

    Sir kali devi manthram sandhyak chollarund ithu deviyude moola manthram aano
    Ohm kali kali maha kali
    Badra kali namosthuthe...................................mam thu Pari palaya palaya
    Chollan padillannundo

  • @dharmakarmasaadhana9028
    @dharmakarmasaadhana9028 4 роки тому +1

    ഗുരുനാഥാ, ദുർഗ്ഗക്ക് ഭഗവതി സേവ(വരദാക്ഷായണി മന്ത്രത്തോട് കൂടി) ചെയ്യുന്നതും, വരദാക്ഷായണി പൂജയും ഒന്നാണോ..? അല്ലെങ്കിൽ ഇവ തമ്മിലുള്ള വ്യത്യാസം പറയാമോ.....????

  • @thulasikesavapuram5819
    @thulasikesavapuram5819 4 роки тому +6

    ഗുരുേവേ ''കിണ്ടിയുടെ വാല് 'ഏതു ദിശയിലേക്കാണ് വയ്ക്കേണ്ടത്

    • @lathikak5070
      @lathikak5070 4 роки тому

      ഇത് എൻ്റെയും സംശയം .

    • @akhilsuresh5350
      @akhilsuresh5350 3 роки тому

      കിഴക്ക് ദിക്കിൽ

  • @dhaneshkumarp7084
    @dhaneshkumarp7084 3 роки тому

    🙏🙏🙏🙏👏👏👏👏

  • @ratheeshp3926
    @ratheeshp3926 4 роки тому

    നമസ്കാരം സാർ യക്ഷി സാന്നിധ്യത്തെ വിശദമായി പറഞ്ഞുതന്നു നന്ദി ഗണപതിയുടെയും ഭദ്രകാളിയുടെ യും jana മന്ത്രങ്ങളും പൂജയും അന്ന് പറഞ്ഞു തന്നല്ലോ സുബ്രഹ്മണ്യസ്വാമിക്ക് നമുക്ക് വീട്ടിൽ വച്ച് പഞ്ചാമൃത അഭിഷേകം നടത്തുവാൻ സാധിക്കുമോ സാർ ഒരു എപ്പിസോഡ് ചെയ്യണം നന്ദി രതീഷ് മാമ്പറ്റ

  • @chatrapathi8627
    @chatrapathi8627 4 роки тому

    👍👍👍

  • @sharshilkumar1885
    @sharshilkumar1885 4 роки тому +3

    കുമാരേട്ടാ...... ശ്രീകൃഷ്‌ണപരുന്ത്.. സിനിമ

  • @kvmohanankvm518
    @kvmohanankvm518 4 роки тому

    Sir vivaaha thadassam maaruvanulla, vazhipaad parayamo

  • @sasidharankk511
    @sasidharankk511 9 місяців тому +1

    GULIKAN PRARTHANA ONNU PARAYAMO

  • @sandhyaraninandhu2971
    @sandhyaraninandhu2971 Рік тому

    Sir ഒരു സംശയം പണ്ടുള്ളവർ പറഞ്ഞു വച്ചിരിക്കുന്നത് ആണ് ചൊവ്വയും വെള്ളിയും ദിവസങ്ങളിൽ മുഖം നോക്കുന്ന കണ്ണാടിയോ കണ്ണാടിയിൽ ഉള്ള മറ്റു വസ്തുകളോ പൊട്ടി പോയാൽ ദോഷം ആണെന്ന് പറയുന്നതിൽ എന്തെങ്കിലും സത്യം ഉണ്ടോ അതിന്റെ സത്യം എന്തെന്ന് സർ ഒന്ന് പറഞ്ഞു തരുമോ

  • @anukumar449
    @anukumar449 4 роки тому

    സർ ഭഗവാൻ മഹാവിഷ്ണു വിൻെറ , ധ്യന മന്ത്രമോ,ഗായത്രി മന്ത്രം പറഞ്ഞു തരുമോ

  • @kannantb764
    @kannantb764 3 роки тому

    സാർ എന്റെ ഭാര്യ അവരുട അമ്പലത്തിൽ നാഗ കളത്തിൽ തുളുന്നഉണ്ടായിരുന് എന്റെ വിവാഹ ശേഷം ആയിരുന്നു ങ്ങാൻ arigathu അതിനു കുഴപ്പം ഉണ്ടോ......

  • @UnniKrishnan-qw3hf
    @UnniKrishnan-qw3hf 3 роки тому +1

    സാർ സാധരണക്കാരന് യക്ഷിണി ഉപാസന ചെയ്ത് സിദ്ധി നേടാൻ പറ്റോ അതിനെ കുറിച്ച് പറഞ്ഞ് തരുമോ.

  • @rajeshessrajeshss9118
    @rajeshessrajeshss9118 4 роки тому

    👌👌👌👌👌🙏🙏🙏🙏🙏

  • @akashas494
    @akashas494 3 роки тому

    Vada യാക്ഷണി മുല്ല മാന്ത്രം പറയാമോ

  • @sharshilkumar1885
    @sharshilkumar1885 4 роки тому

    മൂർത്തിയും മുഹുർത്തിയും തമ്മിലുള്ള വ്യതിയാസം എന്താണ്... എന്റെ ചോദ്യം ആവർത്തിക്കുന്നു സാർ...

  • @VinodKumar-hi9hi
    @VinodKumar-hi9hi 2 роки тому

    തൃശ്ശൂർ, പാലക്കാട്‌ ഏരിയയിൽ യക്ഷീ പൂജ നടത്തിതരുന്ന സ്ഥലം എവിടെയാണുള്ളത്?

  • @achzimb5855
    @achzimb5855 4 роки тому

    ഗണേശോത്സവത്തിന്ടെ പുണ്യവും ആചാരവും അനുഷ്ടനവും എന്താണെന്നു പറഞ്ഞു തരാമോ

  • @dvlog2150
    @dvlog2150 4 роки тому

    Sir
    ചതുർഥി യെ കുറിച്ചു ഒരു വിഡിയൊ ചെയ്തു തരണം

  • @dharmakarmasaadhana9028
    @dharmakarmasaadhana9028 4 роки тому +1

    ഗണപതി ഹോമം വീട്ടിൽ ചെയ്യുമ്പോൾ ഹോമം കഴിഞ്ഞാൽ ഗണപതി വിഗ്രഹം വേറെ ഇടത്തേക്ക് മാറ്റി വക്കുന്നതില് എന്തെങ്കിലും കുഴപ്പം ഉണ്ടോ...????

    • @harikrishnans9528
      @harikrishnans9528 4 роки тому

      Padilla ennu sir paranjittundallo.
      Ganapati homathe pattiyulla video full kaanoo.
      7 divasam aanu cheyyunnathengil athu kazhinju mathrame vigraham vachirikkunnidathu ninnu anakkan paadullu.

    • @dharmakarmasaadhana9028
      @dharmakarmasaadhana9028 4 роки тому

      @@harikrishnans9528 ഓക്കേ. Thank you... ♥️♥️♥️♥️♥️♥️♥️♥️

  • @bharathchandrasenan2428
    @bharathchandrasenan2428 3 роки тому

    പ്ലീസ് മറുപടി തരണം പ്ലീസ് 🙏🙏🙏🙏ഞാൻ ഒരു ബ്രാഹ്മണൻ അല്ല, എനിക്ക് തന്ത്ര മന്ത്ര വിദ്യകൾ ഒന്നുമറിയില്ല പക്ഷെ ഞാൻ ഭദ്രകാളി ഉപാസകരായ ഒരു മാന്ദ്രിക നായർ കുടുംബത്തിൽ ജനിച്ചവനാണ്. ഒരു മന്ത്രങ്ങളും അറിയാത്ത ഒരു വ്യക്തിയാണ് ഞാൻ. മന്ത്രമഹോദരി എന്ന പുസ്തകത്തിൽ പരാമർശിച്ചിട്ടുള്ള വടയക്ഷി, ശങ്കിനി, താര, ഉൾപ്പെടെയുള്ള 98 തരം യക്ഷികളെ പറ്റിയും അവരുടെ മൂലമന്ത്രങ്ങളും ഉപാസന രീതിയും അടങ്ങി ഒരു പുസ്തകം ഞാൻ ചെറുപ്പത്തിൽ വായിക്കുകയുണ്ടായി. പ്രായത്തിന്റെ വിവരം ഇല്ലായ്മയ്ക്ക് ഒരു രസത്തിനെന്ന രീതിയിൽ അതിൽ ഏറ്റവും ചെറിയ മൂലമന്ത്രം നോക്കി ഞാൻ തമാശക്ക് അതിൽ പറഞ്ഞിട്ടുള്ളത്ര (10008 ഉരു ആണെന്ന് തോന്നുന്നു correct ആയിട്ട് ഓർക്കുന്നില്ല ) തവണ ചൊല്ലി അതും അതിൽ പറഞ്ഞപോലെ ഏതോ മണി ഒക്കെ എടുത്തു മുന്നിൽ വെച്ച് പാതിരാത്രിയിൽ. അന്നത്തെ curiosity യിൽ ചെയ്തതാണ് പക്ഷെ ഈ യിടെയായിട്ട് ഉറക്കത്തിൽ അതും പൂർണ്ണ ഒറക്കത്തിൽ അല്ല partial ഉറക്കപ്പിച്ചയിൽ നിൽക്കുമ്പോൾ ഒരു സ്ത്രീയുടെ sex ചെയ്യുന്നതായി എനിക്ക് അനുഭവം ഉണ്ടായി എന്നാൽ കണ്ണ് തുറന്നു നോക്കുമ്പോൾ ഒന്നുമില്ല just ഒരു വെള്ള പുകപോലെ but ഒരു സ്ത്രി പുരിഷന്റെ നെജിൽ കിടക്കുമ്പോഴും കഴുത്തിൽ തലയിട്ടുമെഴുകുമ്പോഴൊക്കെ അനുഭവിക്കാൻ പറ്റുന്ന ആ ഒരു ഫീൽ എനിക്ക് ഉണ്ടാകുന്നുണ്ട്.(ഇതൊന്നും ഒറക്കത്തിൽ സ്വപ്നം കാണുന്നതല്ല പാതി മയക്കത്തിൽ അനുഭവിചത്താണ് )ഇടക്കൊക്കെ ഒറക്കത്തിൽ നല്ല സുന്ദരവും, ഭയാനകവുമായ സ്ത്രീ രൂപം സ്വപ്നവും കാണാറുണ്ട്. ഇനി ശരിക്കും ഈ യക്ഷി ഓക്കെ ഉള്ളതാണോ പ്ലീസ് മറുപടി തരണം പ്ലീസ് 🙏🙏🙏🙏🙏🙏

    • @Nikhilkramakrishnan
      @Nikhilkramakrishnan 3 роки тому

      ചേട്ടാ പാതി മയക്കത്തിലാണ് ഇത് സംഭവിക്കുന്നത് എങ്കിൽ അത് ലൂസിഡ് ഡ്രീം അവനാണ് സാധ്യത. അത് ഒരു വല്ലാത്ത അനുഭവമാണ് നമുക്ക് ശരിക്കും അനുഭവിച്ചതായി തോന്നും. യു ടു ബിൽ ഇതിനെ കുറിച്ച് വളരെ വിശദമായ വിഡിയോ കൾ ഉണ്ട്

  • @anoopkumar950
    @anoopkumar950 4 роки тому

    Sir
    Ippol dharalam Rahu Kethu maattathinte video vannu thudangiyittundu... Namukkum vendee.....

  • @aparnakrishna1109
    @aparnakrishna1109 2 роки тому +1

    നിഴലായി ഒഴുകി വരും ഞാൻ യാമങ്ങൾ തോറും....😁

  • @vijayakumarvijayan6941
    @vijayakumarvijayan6941 4 роки тому +2

    നമസ്കാരം സാർ