കർണ്ണ യക്ഷി (കർണ്ണ പിശാചിനി )ഉപാസന എങ്ങനെഎന്ന് അറിയാം

Поділитися
Вставка
  • Опубліковано 8 жов 2024
  • ധ്യാനം
    പ്രേതസനസ്ഥാഓ നരമുണ്ടമാലാ
    വിഭൂഷിതാം അസ്ഥിമണീൻ കരാഭ്യാം
    പ്രേതാ നാരാന്ത്യർ ധദിതീം കുവസ്താം
    കർണ്ണ പിശാശിനീം താം
    മന്ത്രം 1
    ഓം ഹ്രീം കർണ്ണപിശാചിനി കർണ്ണേ
    കഥയ ഹ്രീം ഹാം ഹാം ജും സ്വാഹാ
    മന്ത്രം 2
    പത്മാവതി, കർണ്ണയക്ഷിണി ടാർ ടാർ സ്വാഹാ.

КОМЕНТАРІ • 60

  • @Mntrikan
    @Mntrikan 10 місяців тому +2

    ശ്രീകൃഷ്ണ പരുന്തു സിനിമയിൽ കർണ പിശാച്ചിനി കുറിച്ച് ഉണ്ട്

  • @babunk5792
    @babunk5792 3 роки тому +8

    ആരും ആവിശ്യമില്ലാതെ ഈ ഉപസന എടുക്കരുത്

  • @bharathchandrasenan2428
    @bharathchandrasenan2428 3 роки тому +13

    പ്ലീസ് മറുപടി തരണം പ്ലീസ് 🙏🙏🙏🙏ഞാൻ ഒരു ബ്രാഹ്മണൻ അല്ല, എനിക്ക് തന്ത്ര മന്ത്ര വിദ്യകൾ ഒന്നുമറിയില്ല പക്ഷെ ഞാൻ ഭദ്രകാളി ഉപാസകരായ ഒരു മാന്ദ്രിക നായർ കുടുംബത്തിൽ ജനിച്ചവനാണ്. ഒരു മന്ത്രങ്ങളും അറിയാത്ത ഒരു വ്യക്തിയാണ് ഞാൻ. മന്ത്രമഹോദരി എന്ന പുസ്തകത്തിൽ പരാമർശിച്ചിട്ടുള്ള വടയക്ഷി, ശങ്കിനി, താര, ഉൾപ്പെടെയുള്ള 98 തരം യക്ഷികളെ പറ്റിയും അവരുടെ മൂലമന്ത്രങ്ങളും ഉപാസന രീതിയും അടങ്ങി ഒരു പുസ്തകം ഞാൻ ചെറുപ്പത്തിൽ വായിക്കുകയുണ്ടായി. പ്രായത്തിന്റെ വിവരം ഇല്ലായ്മയ്ക്ക് ഒരു രസത്തിനെന്ന രീതിയിൽ അതിൽ ഏറ്റവും ചെറിയ മൂലമന്ത്രം നോക്കി ഞാൻ തമാശക്ക് അതിൽ പറഞ്ഞിട്ടുള്ളത്ര (10008 ഉരു ആണെന്ന് തോന്നുന്നു correct ആയിട്ട് ഓർക്കുന്നില്ല ) തവണ ചൊല്ലി അതും അതിൽ പറഞ്ഞപോലെ ഏതോ മണി ഒക്കെ എടുത്തു മുന്നിൽ വെച്ച് പാതിരാത്രിയിൽ. അന്നത്തെ curiosity യിൽ ചെയ്തതാണ് പക്ഷെ ഈ യിടെയായിട്ട് ഉറക്കത്തിൽ അതും പൂർണ്ണ ഒറക്കത്തിൽ അല്ല partial ഉറക്കപ്പിച്ചയിൽ നിൽക്കുമ്പോൾ ഒരു സ്ത്രീയുടെ sex ചെയ്യുന്നതായി എനിക്ക് അനുഭവം ഉണ്ടായി എന്നാൽ കണ്ണ് തുറന്നു നോക്കുമ്പോൾ ഒന്നുമില്ല just ഒരു വെള്ള പുകപോലെ but ഒരു സ്ത്രി പുരിഷന്റെ നെജിൽ കിടക്കുമ്പോഴും കഴുത്തിൽ തലയിട്ടുമെഴുകുമ്പോഴൊക്കെ അനുഭവിക്കാൻ പറ്റുന്ന ആ ഒരു ഫീൽ എനിക്ക് ഉണ്ടാകുന്നുണ്ട്.(ഇതൊന്നും ഒറക്കത്തിൽ സ്വപ്നം കാണുന്നതല്ല പാതി മയക്കത്തിൽ അനുഭവിചത്താണ് )ഇടക്കൊക്കെ ഒറക്കത്തിൽ നല്ല സുന്ദരവും, ഭയാനകവുമായ സ്ത്രീ രൂപം സ്വപ്നവും കാണാറുണ്ട്. ഇനി ശരിക്കും ഈ യക്ഷി ഓക്കെ ഉള്ളതാണോ പ്ലീസ് മറുപടി തരണം പ്ലീസ് 🙏🙏🙏🙏🙏🙏

    • @soul-tm2lk
      @soul-tm2lk 3 роки тому +2

      ബ്രോ ഈ ഒരു രീതിയിൽ 10008 തവണ മൂല മന്ത്രം ജപിച്ചു എന്ന് പറഞ്ഞല്ലോ.. ഒരു തവണ അല്ലെ ജപിച്ചുള്ളൂ.. ലാസ്റ്റ് ആയിട്ട് ജപിച്ചിട്ട് എത്ര നാളായി??? പേടിക്കണ്ട കാര്യം ഇല്ല ജപം അക്ഷരങ്ങൾ ആണല്ലോ അതിന് എനർജി ഉണ്ട് ആ ഒരു വൈബ്രെഷൻ ആവാം അത്...

    • @abhishekspradeep9088
      @abhishekspradeep9088 3 роки тому

      Ith etre naal munp aanu chythath

    • @abhishekspradeep9088
      @abhishekspradeep9088 3 роки тому

      Iyaal paranjath pole aanu nadannath engil pedikkanda yakshi alla urapp

    • @bharathchandrasenan2428
      @bharathchandrasenan2428 3 роки тому +6

      @@abhishekspradeep9088 ബ്രോ കൂടെക്കൂടെ അനുഭവിക്കുന്നുണ്ട്. ഒരു തവണയാണ് ഇങ്ങനെയൊക്കെ ഉണ്ടാകുന്നതെങ്കിൽ എന്തോ സ്വപ്നം കണ്ടതാണ് എന്നൊക്കെ പറയാം ഇടയ്ക്കിടയ്ക്ക് ആയി ഇങ്ങനെ അനുഭവിക്കുന്നുണ്ട്. ആദ്യമൊക്കെ എന്റെ മനസ്സിലെ തോന്നലാണ് എന്ന രീതിയിൽ ഞാൻ അതിനു നെഗ്ലറ്റ് ചെയ്തുകളഞ്ഞു, അടുപ്പിച്ച് എക്സ്പീരിയൻസ് ചെയ്തപ്പോഴാണ് ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത് തന്നെ. ഇങ്ങനെയുള്ള അനുഭവം മാത്രമല്ല. കടലിന്റെ കാൽക്കൽ, റൂമിലെ ജനലിന് മറുവശത്ത്, ഡോറിന് പുറത്ത് പുകപടലം പോലെ അവ്യക്തമായ ഒരു സ്ത്രീ രൂപം വന്നു നിൽക്കുന്നത് നമുക്ക് കാണാൻ പറ്റും. ഈ മന്ത്രം ജപിച്ചത് തന്നെ വർഷങ്ങൾക്കുമുമ്പാണ് അതും ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത്. ഉപഗ്രഹങ്ങൾ ഒന്നുമില്ല പക്ഷേ നമുക്ക് ശരിക്കും പൊരുത്തപ്പെട്ടു പോകാത്ത ഒരു എക്സ്പീരിയൻസ് ആണത്. ഇതൊന്നും മനസിന്റെ അല്ല എന്ന് പറയാൻ കാരണം ഞാനും എന്റെ അച്ഛനും എന്റെ വല്യച്ഛനും നല്ല രീതിയിൽ ക്രിട്ടിസൈസിംഗ് മെന്റാലി ഉള്ള കമ്യൂണിസ്റ്റുകാരാണ്. വല്യച്ഛന്റെ അച്ഛന്റെ കാലത്തിനു ശേഷം കാളി ഉപാസനയും ഗുരുതി പൂജയും ബാധ ഒഴിപ്പിക്കലും ആ വാഹനവും അങ്ങനെയുള്ള എല്ലാ പരുപാടികളും നിന്നു പോയിരുന്നു. നമ്മൾ മലയാളികൾ വ്യക്തിപരമായ അനുഭവം ഉണ്ടാകുന്നത് വരെ എല്ലാത്തിനെയും ക്രിട്ടിസൈസ് ചെയ്യും പുച്ഛിക്കും പക്ഷേ എവിടെയെങ്കിലും ഒരു തട്ടി കിട്ടിക്കഴിഞ്ഞത്തിൽ പിന്നെ ഇതൊക്കെ ഉള്ളതാണോ എന്ന ഒരു ചിന്ത പോലും ഉണ്ടാകാറുള്ളൂ 💯

    • @bharathchandrasenan2428
      @bharathchandrasenan2428 3 роки тому +1

      @@soul-tm2lk ബ്രോ ഞാൻ എട്ടു വർഷം മുൻപാണ് ഇങ്ങനെ ചെയ്തത് തന്നെ. ആ പുസ്തകത്തിൽ പറഞ്ഞിട്ടുള്ള ഒരു ചെറിയ മന്ത്രം 1008 തവണ ജീവിച്ചു അത്രയേ ഉള്ളൂ പക്ഷെ ഇപ്പോഴാണ് ഇതിന്റെ ആഫ്റ്റർ എഫക്റ്റ് അനുഭവിക്കുന്നത്.

  • @jalajasudheesh6
    @jalajasudheesh6 3 роки тому +8

    ഞാൻ.. രണ്ട് വർഷം ആയി മലയാലപ്പുഴ അമ്മയുടെ ഭകതയാണ്.. അവിടെ നിന്നും ഒരു ഫോട്ടോ വെച്ച് വിളക്ക് കത്തിച്ച് നാമം ചൊല്ലുമായിരുന്നു..... ഞാൻ..ആ ഫോട്ടോ മൊബൈലിൽ എടുക്കുമ്പോൾ പല രൂപത്തിൽ തെളിയും .. എനിക്ക് വലിയ അറിവൊന്നും ഇല്ല... ഇത് ഇങ്ങനെ തെളിയാൻ കാരണം ഒന്ന് പറഞ്ഞു തരുമോ

  • @Smashon-zs2rx
    @Smashon-zs2rx 3 роки тому +2

    Thanks

  • @purushothamannambiar5690
    @purushothamannambiar5690 7 місяців тому

    Karnapisachini apamrutew aya prethamano. Upasakakanteavasanakalam ozivakanpatumo. Epolarenkilum undo

  • @soul-tm2lk
    @soul-tm2lk 3 роки тому +6

    നരസിംഹ ഉപാസനയെ പറ്റി പറയാമോ

  • @Rajeshkumar-oo1zx
    @Rajeshkumar-oo1zx 3 роки тому +3

    Madan thamburante mantram paranjutharumo

  • @sujithkumar5026
    @sujithkumar5026 3 роки тому +14

    ഇത് ആരും ചെയ്യരുത്... ഞാൻ മാന്ത്രികൻ ആണ്... ഈ ദേവതയെ മറ്റുള്ളവർക്ക് നിലനിർത്തി കൊണ്ടു പോകാൻ സാധിക്കില്ല.

  • @johnsonvargheese5227
    @johnsonvargheese5227 3 роки тому +1

    Good job

  • @sumaprakas1235
    @sumaprakas1235 3 роки тому +1

    ചക്രം എഴുതിയുള്ള ഉപാസന സാധമാകുമോ

  • @shivakumarshiva5785
    @shivakumarshiva5785 Рік тому +2

    ഒന്നാമത്തെ കാര്യം കർണ പിശാചിനി ഭാവി പറയില്ല. ഒരാൾ വിചാരിച്ചു കഴിഞ്ഞ കാര്യങ്ങൾ മാത്രമേ പറയൂ.ഇതൊന്നും കണ്ട് കൃത്യമായ ഗുരു ഉപദേശവും ഒരു മന്ത്രമൂർത്തി ഉപാസനയും ഇല്ലാതെ ആരും ഇതൊന്നും ചെയ്യാൻ നിൽക്കരുത്.ജീവിതം തന്നെ അപകടത്തിൽ ആകാൻ സാധ്യത ഉണ്ട്

  • @ESHTAM1454
    @ESHTAM1454 11 місяців тому

    Adehamvalarya famous aya jothisha manthrika vyakkithi anu.adehthintya peru njan parayilla.adeham swantham ayi video chyaunna alanu .kazhinja aru varsham ayi adeham video chyaunnu.adeham karna pishashiniya pattiulla video ittathanu.arukkum ethinya pattiulla Dhyanmo,moolamanthramo paranju koduthittilla.aganya paranju kodukkan padilla.athinu karnam untu.ethu ellam kettu parishihal enthu enkilum vannal aru uthravathithyam allkum athanu.eganya ulla karyanval parayubol .ethu enthanu,ethu agnya chyauunathu mathram parayukaa please. Moola manthrangal onnum thannya parayallya.

  • @akshaydas5148
    @akshaydas5148 8 місяців тому +1

    Dangerous

  • @dilipotp4199
    @dilipotp4199 3 роки тому +1

    Hallucination will happen

  • @thomasps713
    @thomasps713 2 роки тому +3

    ഞാൻ ഇത് എടുത്തിട്ടുണ്ട് എനിക്കു തലയ്ക്കു അടി തന്നു മൈൻഡ് ലെവൽ പോയി . പിന്നെ ട്രീറ്റ്‌ എടുത്താണ് മാറിയത് , ഈ സേവ എടുത്തു സ്റ്റോപ്പ്‌ ചെയ്യുകയാണെങ്കിൽ പണി ഉറപ്പ് ആണ് ഏതു വിധേനെയും , നമ്മൾ പറയുന്ന കാര്യങ്ങൾ 100% കറക്റ്റ് ആയിരിക്കും 👍 പറയുന്ന പോലെ മാത്രം ചെയ്താൽ മതി, ഇനി ഒരു പക്ഷേ നിങ്ങൾ ഈ സേവ നിർത്തുകയാണെങ്കിൽ നിങ്ങൾക്ക് രക്ഷപെടണമെങ്കിൽ ശക്തി കൂടിയ മറ്റൊരു സേവ കൂടെ കൊണ്ട് പോകണം 👍

    • @vishnuks1582
      @vishnuks1582 2 роки тому +1

      ആണോ . തലക്ക് എങ്ങന അടി കിട്ടി

    • @thomasps713
      @thomasps713 2 роки тому

      വടി കൊണ്ട് തലയ്ക്കു ഒന്ന് തരുന്നത് പോലെ അല്ല vishnu ഇത് അടി തരിക. ഭ്രാന്ത് വരും നമ്മൾ എന്താണ് ആ സമയത്തു ഒക്കെ ചെയ്തു പോകുക എന്ന് പറയാൻ പറ്റില്ല

    • @vishnuks1582
      @vishnuks1582 2 роки тому

      നിങ്ങട നമ്പർ ഒന്ന് തരുമോ

    • @rajeevpr4159
      @rajeevpr4159 Рік тому

      തോമസ് നമ്പർ ഒന്ന് തരുമോ pls

    • @user-ue2yr7wc3n
      @user-ue2yr7wc3n 7 місяців тому

      ഇതിന്റെ ദോഷത്തിൽ നിന്നും എങ്ങനെ മറികടക്കാൻ കഴിയുമോ എന്തെങ്കിലും വഴി ഉണ്ടോ

  • @sumaprakas1235
    @sumaprakas1235 3 роки тому +1

    കറുത്ത വശ്യ മന്ത്രം പറയുമോ

  • @ESHTAM1454
    @ESHTAM1454 11 місяців тому

    Veruthya enthinanu manushnya branthu pidippikkunnathu.allenkil athinu sahayikkunathu. Ithintya upasana aduthu anubhavsthan aya Oru vyakkthi youtupe chanelil thannya untu.Ithu orikkalum guru upedsham ellathayo onnum parishikkan nikkaruthu ennanu.pinnya madam,paranja karyagal ellam thannya thettanu.oru muriyil ottakku chyaam ennanu.prathikkubol munnil oru vilakku venam.

  • @shianpoppy5881
    @shianpoppy5881 3 роки тому +2

    കുട്ടിച്ചാത്തൻ.ഉഭാസനവിടിയേ.ചെയ്യും🙏🙏🙏🙏🙏🙏

  • @dilipotp4199
    @dilipotp4199 3 роки тому +2

    Highly dangerous......

  • @brnin1977
    @brnin1977 3 роки тому +1

    She is not a godess. The entity is a damn ghastly being with tamasic qualities. Ofcourse she grants all your desires on the onset, but in the long run you will invite your own downfall

  • @shiburamath7851
    @shiburamath7851 3 роки тому +1

    Ningal paraunnathu thettanu

    • @SathyaDas-b2k
      @SathyaDas-b2k 7 місяців тому

      She is absolutely Right...oru thettum illaa parayunnathhu...Madam is correct sharply

  • @abhijithsnair8166
    @abhijithsnair8166 Рік тому +1

    ഒരിക്കലും ഇതൊന്നും ചെയ്യരുതേ. എൻ്റെ അച്ചച്ചൻ അഥർവ്വം പഠിച്ച ആളാരുന്നു.വാർത്താളിയെ ഉപാസിച്ചിരുന്നു. ഒരു പാട് ബാധയെ ഒക്കെ ഒഴിപ്പിക്കാൻ ഒക്കെ പോകമാരുന്നു. ഇത് നേരാവണ്ണം തുടർന്നില്ല എങ്കിൽ കുടുംബം വരെ മുടിയും. ഒടുക്കം ഒരുപാട് കഷ്ടപ്പെട്ടാണ് ഈ ദുർ മൂർത്തികളെ എല്ലാം പറഞ്ഞ് വിട്ടത്. തെറ്റിയാൽ ഉപാസകരെയും ഇവർ നശിപ്പിക്കും

    • @alandonsaji6673
      @alandonsaji6673 8 місяців тому

      Vaarthaali ദുർമൂർത്തി ആണോ..?

    • @Mntrikan
      @Mntrikan 8 місяців тому

      ​@@alandonsaji6673അല്ല പക്ഷെ വാർത്താളി സേവക്കു ഒരു പാട് നിഷ്ഠകൾ ഉണ്ട് ഗുരുവിനെ കണ്ടെത്തി മാത്രം സേവിക്കുക ഇല്ലെങ്കിൽ അപകടം ആണ്

    • @Mntrikan
      @Mntrikan 8 місяців тому

      ​​@@alandonsaji6673അല്ല പരശക്തി ആണ്

    • @user-ue2yr7wc3n
      @user-ue2yr7wc3n 7 місяців тому

      ഈ ബാധ ദോഷം മറികടക്കാൻ കഴിയുമോ

    • @user-ue2yr7wc3n
      @user-ue2yr7wc3n 6 місяців тому

      ആരെ കണ്ട് ആണ് മാറ്റിയെ