You can make Google Form, its easy ആര്‍ക്കും ഗൂഗിള്‍ ഫോം ഉണ്ടാക്കാം

Поділитися
Вставка
  • Опубліковано 7 лис 2024

КОМЕНТАРІ • 27

  • @renjukr8749
    @renjukr8749 4 роки тому +1

    നല്ല വീഡിയോ....
    എനിക്ക് ഒരു സംശയം ഉണ്ട്... നമ്മൾ ഇതുപോലെ collect ചെയ്യുന്ന data , പിന്നീട് കാണാൻ വേണ്ടി എവിടെ ആണ് save ആകുന്നത്

    • @MouseTrack
      @MouseTrack  4 роки тому +1

      In our Google Drive itself. As an excel file... Only we can see it (but we can share it if required)

    • @MouseTrack
      @MouseTrack  4 роки тому

      Check this video, google quiz (form making): ua-cam.com/video/2z4tMqL6fKI/v-deo.html

  • @thinkingtips8978
    @thinkingtips8978 4 роки тому +1

    ഫോം ഉണ്ടാക്കി സേവ് ചെയ്ത ശേഷം സേവ് ചെയ്ത ഫയൽ എങ്ങനെ എടുക്കാൻ പറ്റും ?? വീണ്ടും എഡിറ്റ്‌ ചെയ്യാൻ പറ്റുമോ

    • @MouseTrack
      @MouseTrack  4 роки тому +1

      അതെ, ഫോം ഉണ്ടാക്കാന്‍ ഉപയോഗിച്ച ഗൂഗിള്‍ ഐ ഡി ഉപയോഗിച്ച് നിങ്ങള്‍ക്ക്‌ എപ്പോള്‍ വേണം എങ്കിലും മാറ്റം വരുത്തുകയും മറ്റും ചെയ്യാം. നിങ്ങളുടെ ഗൂഗിള്‍ ഡ്രൈവില്‍ കയറി നോക്കിയാല്‍ അതില്‍ കാണിക്കും.

    • @MouseTrack
      @MouseTrack  4 роки тому

      Check this video, google quiz (form making): ua-cam.com/video/2z4tMqL6fKI/v-deo.html

  • @harish.m9421
    @harish.m9421 3 роки тому

    Data..enter..cheytatine...shesham...sections..aakunnate..enganae...aane..sr...after..entering..data..in..between..I..could..not..make...sections..pls..respond..thanks..

    • @MouseTrack
      @MouseTrack  3 роки тому

      ഫീൽഡ് ചേർക്കാനുപയോഗിക്കുന്ന വലത് ഭാഗത്തുള്ള പ്ലസ് ബട്ടന് ഏറ്റവും താഴെ രണ്ട് വരകൾ പോലെ, രണ്ട് ചതുരം പോലെ കാണുന്നത് ചേർത്താൽ അതിന് താഴെയുള്ളത് മറ്റൊരു സെക്ഷനായി കിട്ടും

  • @muhammedrashid4557
    @muhammedrashid4557 4 роки тому +1

    Creatork pinneed form edit cheyyan pattumo

    • @MouseTrack
      @MouseTrack  4 роки тому

      നിങ്ങള്‍ ഏതു GMail ID ഉപയോഗിച്ചാണോ ഫോം ഉപയോഗിച്ചത്‌, അതുപയോഗിച് ലോഗിന്‍ ചെയ്തു നിങ്ങള്‍ക്ക്‌ ഗൂഗിള്‍ ഫോം ഏതു സമയത്തും എഡിറ്റ് ചെയ്യാം.. ഷെയറിംഗ് ഒഫാക്കാം...

    • @MouseTrack
      @MouseTrack  4 роки тому

      Check this video, google quiz (form making): ua-cam.com/video/2z4tMqL6fKI/v-deo.html

  • @ankart6569
    @ankart6569 4 роки тому +1

    പേജ് ഒന്നിൽ പേരും രണ്ടാമത്തെ പേജിൽ questiom add ചെയ്യാൻ എന്താ ചെയ്യേണ്ടേ

    • @MouseTrack
      @MouseTrack  4 роки тому

      തീര്‍ച്ചയായും, നിങ്ങള്‍ ഉദ്ദേശിക്കുന്ന ചോദ്യങ്ങള്‍ ഒരു പേജിലും, അടുത്തത് അടുത്ത പേജിലും ചെയ്യാം... താഴെ കാണുന്ന ലിങ്കില്‍ പറഞ്ഞിരിക്കുന സെക്ഷന്‍ ബ്രേക്കര്‍ ഉപയോഗിക്കുക.
      justpaste.it/mousetack02

    • @MouseTrack
      @MouseTrack  4 роки тому

      Check this video, google quiz (form making): ua-cam.com/video/2z4tMqL6fKI/v-deo.html

  • @shameerahsani9141
    @shameerahsani9141 4 роки тому

    Exam തുടങ്ങിയാൽ 1/2 മണിക്കുർ സമയം മാത്രം
    ഇതിനായി എങ്ങനെ സെറ്റ് ചെയ്യാം

  • @abdulbaridarussaqafa7077
    @abdulbaridarussaqafa7077 4 роки тому +1

    ഫോണിൽ ഉണ്ടാക്കാമോ

    • @MouseTrack
      @MouseTrack  4 роки тому

      Yes, you can. But from computer its more easy.

    • @MouseTrack
      @MouseTrack  4 роки тому

      Check this video, google quiz (form making): ua-cam.com/video/2z4tMqL6fKI/v-deo.html

    • @MouseTrack
      @MouseTrack  4 роки тому

      forms.google.com click here to make form in mobile

  • @subulurashadwafiyyacollege3180
    @subulurashadwafiyyacollege3180 4 роки тому

    Last time evide kodukkum

    • @MouseTrack
      @MouseTrack  4 роки тому

      ചൊദ്യം മനസിലായില്ല

  • @shamsudheenkarathode4341
    @shamsudheenkarathode4341 3 роки тому

    എന്റേതിൽ കിട്ടുന്നില്ല

  • @Creative-yf8te
    @Creative-yf8te 4 роки тому

    Peragraph Question ചെയ്യുമ്പോൾ എങ്ങനെ sett ചെയ്യണം.
    Answer നേരെത്തെ sett ചെയ്യണോ..?
    അതുമായി ബന്ധമുള്ള കാര്യങ്ങൾ ഒന്ന് വിശദമാക്കാമോ..?

    • @MouseTrack
      @MouseTrack  4 роки тому +1

      പാരഗ്രാഫ് ചോദ്യങ്ങൾ ഗൂഗിൾ ഓട്ടോമാറ്റിക് ആയി ഉത്തരം നൽകാൻ കഴിയില്ല. ഓപ്‌ഷൻ നൽകുന്ന ചോദ്യങ്ങളിൽ, ശരിയായ ഓപ്‌ഷൻ കാണിച്ചു കൊടുത്താൽ അത് സെലക്ട് ചെയ്യുമ്പോൾ ശരി ഉത്തരം ആണ് എന്ന് മനസിലാക്കുകയാണ്. പാരഗ്രാഫ് നൽകുകയാണ് എങ്കിൽ ഒരക്ഷരം തെറ്റിയാൽ തന്നെ ഗൂഗിൾ അത് പൂർണമായും തെറ്റായി കണക്കിലെടുക്കും. ആയതിനാൽ പാരഗ്രാഫ് നൽകുന്നത് പ്രായോഗികമല്ല.

    • @MouseTrack
      @MouseTrack  4 роки тому +1

      ഉത്തരം നാം തന്നെ വായിച്ചു മാർക്ക് നല്കുന്നതാണെങ്കിൽ സാധാ ഗൂഗിൾ ഫോം ഉണ്ടാക്കി, ഉത്തരത്തിനു പാരഗ്രാഫ് ഫീൽഡ് നൽകിയാൽ മതിയാകും

    • @Creative-yf8te
      @Creative-yf8te 4 роки тому

      @@MouseTrack സാർ... സാധാരണ ഗൂഗ്ൾ ഫോമും അല്ലാത്തതും വ്യതസ്തമായത് ഉണ്ടോ..?
      Peragraph Question നമ്മൾ നൽകി വാല്വേഷൻ നമുക്ക് സ്വയം നടത്തി കുട്ടികൾക്ക് മാർക്ക് ഈ സംവിധാനം വഴി അറിയിക്കാൻ കഴിയുമോ..?
      സാർ പറഞ്ഞത് എനിക്ക് അനുഭവമുണ്ടായി. ഒരു വാക്ക് കുടുതൽ നൽകിയ കാരണം ആ Answer മുഴുവൻ തെറ്റായാണ് google കാണിച്ചത്

  • @codingwithadarsh2838
    @codingwithadarsh2838 4 роки тому

    Nan oru UA-cam channel thudangi support cheyyamo