How to create or use google form ? Complete Malayalam tutorial | MCQ Questions using Google form

Поділитися
Вставка
  • Опубліковано 16 вер 2024

КОМЕНТАРІ • 270

  • @SJTutorialslive
    @SJTutorialslive  4 роки тому +8

    ഞാൻ എത്ര പഠിച്ചിട്ടും പാസ്സാകുന്നില്ല സാർ . എന്താണ് ഇതിനു കാരണം ? New Video Coming Soon ......ഇന്ന് രാവിലെ കൃത്യം 10 മണിക്ക് കാണുക 👉✅✅✅ ua-cam.com/video/fHaCs88H5NY/v-deo.html

  • @shakkirpk220
    @shakkirpk220 4 роки тому +45

    ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒഴിവാക്കി നിങ്ങളുടെ വോയിസ്‌ ക്ലിയർ ആകുക

  • @lookosemm
    @lookosemm 4 роки тому +2

    the most beautiful part of your video is how to set time limit.....so easy to understand

  • @riyasriyas7229
    @riyasriyas7229 3 роки тому +1

    Background ശബ്ദം വേണ്ടായിരുന്നു' അത് വല്ലാതെ irritate ചെയ്തു. അവസാനത്തിലെ യപ്പോൾവേഗത കൂടി. എങ്കിലും വളരെ പ്രയോജനപ്രദമായിരുന്നു .നന്ദി സർ.vedio എത്ര lengthy ആയാലും കൂടുതൽ വിശദീകരണത്തോടെ ഒരു പ്രാവശ്യം കൂടി vedio ഇടാമോ? സർ

  • @mathewsaloysious8674
    @mathewsaloysious8674 Рік тому +1

    Tutorial വളരെ നന്നായി.
    Background മ്യൂസിക് ഒഴിവാക്കിയാൽ നന്നായിരുന്നു

  • @thanveerthanvi3925
    @thanveerthanvi3925 4 роки тому +2

    Thank you sajeer sir
    Good information

  • @meerar.pillai1790
    @meerar.pillai1790 4 роки тому +3

    Form fill cheyyunnavarkku avarude photo upload cheyyaanulla option undo?

  • @kmshamsudheenanwari2079
    @kmshamsudheenanwari2079 4 роки тому +3

    പാരഗ്രാഫ് ആൻസർ ചെയ്യുന്നതിന് അതിൻറെ പോയിൻറ് പ്രിവ്യൂ എങ്ങനെയാണ് അറിയാൻ കഴിയുക എങ്ങനെയാണ് value

  • @safwan9866
    @safwan9866 2 роки тому +2

    +2 l enikk computer application tution thanna sir aaan.+1 l mark kuranna enikk computer applicationte basum athil nalla mark score cheyyanum sir nte class enikk upakarmayi💙

  • @abdusahal9351
    @abdusahal9351 4 роки тому

    Really an awesome tutorial video of how to create google forms. I got everything I need on it.Thak you

  • @shahnaanees1074
    @shahnaanees1074 4 роки тому +2

    Thankyou sir informative

  • @shashowblossom
    @shashowblossom 4 роки тому +3

    ഒരാൾക്ക് ഒരുവട്ടം മാത്രമേ അറ്റൻഡ് ചെയ്യാൻ പറ്റുകയുള്ളൂ എന്ന ഓപ്ഷൻ ഉണ്ടോ

  • @mrcoklyt
    @mrcoklyt 4 роки тому +3

    Really helpful in this time

  • @mohandask.v990
    @mohandask.v990 2 роки тому +1

    id card nu vendi students nu form ayachu kodukkumbol avarude photo form nde koode ayakkan endanu cheyyendathe

  • @kunhus1980
    @kunhus1980 4 роки тому

    എല്ലാം വ്യക്തമായി പറഞ്ഞിട്ടുണ്ട് നന്ദി

  • @sajujoseph5651
    @sajujoseph5651 Рік тому +1

    ഈ വീഡിയോ ഉപകാരപ്രദമാണ്. പക്ഷേ ഓഞ്ഞ ബാക്ക്ഗ്രൗണ്ട് മ്യൂസിക് മഹാശല്യമായി തോന്നി ..

  • @nirmalakumary8916
    @nirmalakumary8916 3 роки тому +1

    Good

  • @haseebtp5219
    @haseebtp5219 3 роки тому +1

    Google form exam il view score കാണാതിരിക്കുന്നതിന് എന്താ ചെയ്യേണ്ടത്?

  • @siniannaeldhose1980
    @siniannaeldhose1980 2 роки тому

    Thank you sir, vedio is very informative

  • @bindulakshmik1622
    @bindulakshmik1622 3 роки тому +1

    Certificate കൊടുക്കാൻ എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് പറയാമോ? sir (കുട്ടികൾക്ക് മത്സരശേഷo)

  • @abdullahvayalar
    @abdullahvayalar Рік тому +1

    wHY music on your video....... great disturbance.... Saheb sir, please delete your music, music is not intention in hearing your explanation.... keep your music for your private purpose

  • @ashiqueasq1117
    @ashiqueasq1117 3 роки тому +1

    Mobile ൽ drive ൽ + ബട്ടനിൽ more option വരുന്നില്ലല്ലോ

  • @aslamtk6989
    @aslamtk6989 4 роки тому +2

    Mobile ൽ ചെയ്യുമ്പോൾ എങ്ങനെയാണ് save ചെയ്യുക.
    മൊബൈലിൽ ഒരിക്കൽ ചെയ്ത form എങ്ങനെയാണ് പിന്നീട് ലഭിക്കുക

    • @SJTutorialslive
      @SJTutorialslive  4 роки тому +2

      aslam tk automatic save aane . Pinneed open cheyyaam mobilil google Drive il kayariyaal athil undaakum filelukalud koottathil ok

  • @jumanak540
    @jumanak540 4 роки тому +1

    Thank you sir

  • @himmedia2439
    @himmedia2439 4 роки тому +3

    Answer ഫുൾ ശരിയായാൽ സെർട്ടിഫിക്കറ്റ് download ചെയ്യുന്ന രൂപം ഉണ്ടല്ലോ...അത് എങ്ങനെയാണെന്ന് പറയാമോ

    • @SJTutorialslive
      @SJTutorialslive  4 роки тому

      Download excel sheet enna oru option und athil click cheyyuka. support.form-publisher.com/hc/en-us/articles/360002760999-How-to-retrieve-your-Google-Form-responses-

  • @dismajose
    @dismajose 4 роки тому

    Thank you Sir, for the great suggestion

  • @shajeerchalarath5565
    @shajeerchalarath5565 4 роки тому

    Sir, class was superb, but please understand you are not giving a class on dance party, BGM was really annoying 😢, or you could have keep it low volume!!

  • @shashowblossom
    @shashowblossom 4 роки тому +2

    Nice , useful , Thank you
    Students kanunna Results hide cheyyan pattumo.

  • @ashrafmadathodi857
    @ashrafmadathodi857 4 роки тому

    നേരത്തെ തയ്യാറാക്കിയ ചോദ്യപേപ്പറിൽ പിന്നീട് മാറ്റം വരുത്തുകയോ കൂട്ടി ചേർക്കുകയോ ചെയ്യാൻ എന്തു ചെയ്യണം?

  • @amvloger2492
    @amvloger2492 3 роки тому

    Valare upakaram

  • @fathiya470
    @fathiya470 3 роки тому +1

    Sir project okey cheyumbo data collectionu vendi google form creat chyumbol oru veetile ella membersinteyum age, sex, edu detail, thudagiyava column ayit onnich undakan google formil kayiyumoo

    • @SJTutorialslive
      @SJTutorialslive  3 роки тому +1

      Family base nadakkilla .edukkumpol aadyam oru family complete aayath one shesham next edukkuka

  • @shailymathai1025
    @shailymathai1025 3 роки тому

    ചേട്ടോ.... മൊബൈലിൽ google driveഇൽ more എന്ന ഓപ്ഷൻ ഇല്ലെല്ലോ..... അപ്പൊ എന്താ ചെയ്യുക...???
    Please reply... Anyone 🤔🤔🤔🤔

  • @Alone-uh6yj
    @Alone-uh6yj 3 роки тому

    ഗൂഗില്‍ ഫോമില്‍ സബ് ചൂസ് ഓപ്ഷന്‍ ഉണ്ടോ
    ഉദാഹരണം - തിരുവനന്തപുരം ജില്ല സെലക്ട് ചെയ്താല്‍ അവിടത്തെ താലൂക്കിനെ മാത്രവും എന്നാല്‍ കൊല്ലം ജില്ല സെലക്ട് ചെയ്താല്‍ ആ ജില്ലയിലെ താലൂക്ക് മാത്രം കാണിക്കാനും അത് സെലക്ട് ചെയ്യാനുള്ള അവസരവും ലഭിക്കുന്ന സൗകര്യം ഗൂഗിള്‍ഫോമില്‍ ഉണ്ടോ

  • @muhammedshamimshamim5227
    @muhammedshamimshamim5227 4 роки тому

    Very useful . Thank you.

  • @mohammedshibili_a9873
    @mohammedshibili_a9873 4 роки тому +1

    Super

  • @accountingtutorialsinmalay7796
    @accountingtutorialsinmalay7796 4 роки тому +1

    Sir njan test purposine vendi 2 forms create cheyd enik responsum vannirunnu..but njan laptop format cheyyan koduthappol ipo ende forms kanunnilla..how to get my old forms??

    • @SJTutorialslive
      @SJTutorialslive  4 роки тому

      gmail upayogich google formil login chithal avide undaakum ningal undaakiya yellaa formukalum ok

  • @selmapa828
    @selmapa828 4 роки тому +2

    Google formil letters type cheyimbol superscript and subscript kodukkan pattumo

    • @selmapa828
      @selmapa828 4 роки тому +1

      Wordil type cheythu formil paste cheyumbol superscript varunnilla

    • @SJTutorialslive
      @SJTutorialslive  4 роки тому

      Use this link and copy the form and edit it ok. support.google.com/docs/thread/25792773?hl=en

  • @ahmedunnieramangalam8634
    @ahmedunnieramangalam8634 10 місяців тому

    👍thanx
    Mobile ൽ ചെയ്യാൻ കഴിയുമോ

  • @arabianschannel9549
    @arabianschannel9549 4 роки тому

    How will take print out that question psper?

  • @saheedalip
    @saheedalip 3 роки тому +1

    സാർ കുട്ടികൾക്ക് തുടർപ്രവർത്തനങ്ങൾ കൊടുക്കുമ്പോൾ ഒരാൾക്ക് ഒന്നിലധികം തീയതി കാണിക്കണമെങ്കിൽ എങ്ങിനെ ചെയ്യുക

    • @SJTutorialslive
      @SJTutorialslive  3 роки тому

      Engane date kodukkunnatha parayunnath

    • @saheedalip
      @saheedalip 3 роки тому +1

      @@SJTutorialslive ഒരു ചോദ്യത്തിന് ( ഒരു Question നുള്ളിൽ) ഒന്നിലധികം തിയതി ചേർക്കാൻ പറ്റുമോ?

    • @SJTutorialslive
      @SJTutorialslive  3 роки тому

      @@saheedalip send whats app voice 9847091772

  • @aacharyaacademy9760
    @aacharyaacademy9760 4 роки тому

    I can't get answerkey option what I do

  • @lalloos0071
    @lalloos0071 4 роки тому

    മലയാളത്തിൽ തന്നെ റിപ്പോർട്ട്‌ excelil ഡൌൺലോഡ് ചെയ്യുമ്പോൾ ഫോൺഡ് കിട്ടുന്നില്ല.. അതിന് എന്ത് ചെയ്യും

  • @jeevasubu
    @jeevasubu 4 роки тому +1

    Very useful. I found a big mistake in this video is you did not teach the viewers how to give the marks and how to draw a chart for the students' mark. and it is too speed for the new student.

    • @maryshine270
      @maryshine270 3 роки тому

      How can we change the question in English to Malayalam language

  • @2010nisu
    @2010nisu 3 роки тому

    email id kku pakaram perum sthalavum mobile numberum engineyanu cherkkuka

  • @muhammedshbeer
    @muhammedshbeer 4 роки тому

    Qizz നടത്തുമ്പോൾ പങ്കെടുക്കുന്നവരുടെ name and number etc..... എങ്ങനെ collect ചെയ്യാം.....
    Qizz ന്റെ കൂടെ തന്നെ?

  • @shijujohnssjohn4904
    @shijujohnssjohn4904 4 роки тому

    Question type ചെയ്യുബോൾ white color il ആണ് വരുന്നത് ഇത് എങ്ങനെ മറ്റും preview il ok ആണ് but ടൈപ്പ് ചെയ്യുമ്പോൾ very difficult ആണ്

  • @makeiteasy5883
    @makeiteasy5883 4 роки тому +2

    സർ ആദ്യം പേരും പേഴ്സണൽ ഡീറ്റെയിൽസ് സബ്മിറ്റ് ചെയ്തതിനുശേഷം ചോദ്യങ്ങൾ കാണുന്ന ഓപ്ഷൻ ഉണ്ടോ

    • @SJTutorialslive
      @SJTutorialslive  4 роки тому

      Details kodukkunnatha form undaakuka athinte last quiz nte link vekkuka ok

  • @jamsheercv9776
    @jamsheercv9776 4 роки тому +1

    Thanks.
    Sir, ഞാൻ ഈ google form mobile phone ഉപയോഗിച്ചാണ് creat ചെയ്തത്. ഈ ലിങ്ക് നമ്മൾ മറ്റൊരാൾക്ക് അയച്ചു കൊടുത്താൽ അവർക്ക് ലിങ്കിൽ കയറാൻ sign in ചോദിക്കുന്നു.. അതില്ലാതെ നേരിട്ട് ലിങ്കിലേക്ക് കയറാൻ പറ്റില്ലേ.

    • @SJTutorialslive
      @SJTutorialslive  4 роки тому

      Aavashyamilla See this html.form.guide/google-forms/google-form-without-sign-in.html. If any doubt please ask

  • @ashrafrk1652
    @ashrafrk1652 4 роки тому +2

    വാട്സാപ്പിൽ ചോദ്യവും ഉത്തരവും ടൈപ്പ് ചെയ്ത് copy paste ചെയ്യാൻ പറ്റുമോ?

  • @musthafaptmuthu9191
    @musthafaptmuthu9191 4 роки тому

    എങ്ങനെയാണ് primary ഘട്ടം കഴിഞ്ഞാൽ next പേജ് ലേക് പോവുക..... email id ഇല്ലാത്തവർ response ചെയ്താൽ നമ്മുക് കിട്ടുകയില്ല......

  • @faisalfaisy8348
    @faisalfaisy8348 3 роки тому +1

    നിങ്ങളുടെ സംസാരം music കാരണം വ്യക്തത കിട്ടുന്നില്ല. കേട്ട് മനസ്സിലാക്കാൻ ആ സൗണ്ട് കാരണം പ്രയാസമാകുന്നു

  • @innu123ful
    @innu123ful 3 роки тому +1

    ഞാൻ ഒരു പരീക്ഷ (mcq) നടത്തി. അതിന് 2 മണി എന്ന് Set ചെയ്തിരുന്നു. എന്നാൽ 2:01 ന് കൂടുതൽ പേർ submit ചെയ്തു. അവരു ടെതൊന്നും എനിക്ക് കിട്ടിയില്ല . അവർക്ക് മാർക്ക് അറിയാനും കഴിഞ്ഞില്ല. എന്തെങ്കിലും വഴിയുണ്ടോ കിട്ടാൻ?

  • @HappyHealthTip
    @HappyHealthTip 4 роки тому +1

    Google docs നെ കുറിച്ചു ഒന്ന് പറയാവോ. അതിൽ ഞാൻ blog എഴുതാൻ ഉപോയിക്കാറുണ്ട്. പക്ഷെ അതിലെ കൂടുതൽ ഒന്നും അറിയില്ല

    • @SJTutorialslive
      @SJTutorialslive  4 роки тому

      Health Tips for Happy life ഈ വീഡിയോയിൽ വിവിധ രാജ്യങ്ങളിലെ ന്യൂസ് പേപ്പറുകൾ ആർക്കും എങ്ങനെ വായിക്കാം എന്ന് വിവരിക്കുന്നു
      ua-cam.com/video/1QtKR_jdIe8/v-deo.html
      Ethil nhan google docs ne kurich full parayunnund ..eni enthenkilum doubt undenkil comment chaithaal nhan paranju tharaaam...pinne google docs nammal ms word upayogikkunna polethanneyaane ok

  • @varghesemathai6445
    @varghesemathai6445 4 роки тому

    Class is very useful. How can I insert malayalam to english translator ikon in google forms

  • @bappukuttasheri1458
    @bappukuttasheri1458 4 роки тому

    ഗൂഗിൾ ഫോമിൽ രെജിസ്റ്റർ ചെയ്യുന്നവർക്ക് അപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യാൻ പറ്റുന്ന തരത്തിൽ (ഇമെയിൽ വഴി അല്ലാതെ) രെജിസ്ട്രേഷൻ വിവരങ്ങൾ ഉൾപ്പെടുത്തിയ PDF ഫയൽ ജനെറേറ്റ് ചെയ്യാൻ കഴിയുമോ?

  • @MrFaisalkalliyan
    @MrFaisalkalliyan 4 роки тому +1

    Sir yedoralkkum avarude mobile numberum nalkam yannal shariyaya mobile number aanu nalkunnad yannundankil adilekku otp chellan option undoo aa otp type cheyyade adil ninnu submit cheyyan sadikkarud ingine option undo

    • @SJTutorialslive
      @SJTutorialslive  4 роки тому +1

      Currently Ella Varum ok

    • @MrFaisalkalliyan
      @MrFaisalkalliyan 4 роки тому

      @@SJTutorialslive oru pad arivukal ningalude video yiloode ariyan sadikunnund thanks very very thanks

  • @razasqfi
    @razasqfi 3 роки тому

    ക്രമമല്ലാത്ത കുറെ ആൻസറുകളെ നമ്പർ ഉപയോഗിച്ച് ഓർഡർ ആക്കുന്ന ഓപ്ഷൻ ഗൂഗിൾ ഫോമിൽ ഉണ്ടാകുമോ

  • @fahismuhammed2663
    @fahismuhammed2663 Місяць тому

    How can I get the location when someone submit the form can you help ?

  • @krishnapriyad9689
    @krishnapriyad9689 4 роки тому +1

    Sir, nammuku submit cheithu kittiya answers enganeya view cheyya

    • @SJTutorialslive
      @SJTutorialslive  4 роки тому

      top right cornaril excel icon und click cheyyuka

  • @aminahiba1651
    @aminahiba1651 4 роки тому +1

    Laptopl enganya Malayalam type cheyya
    Google formil malayalam type cheyyan pattumo

    • @SJTutorialslive
      @SJTutorialslive  4 роки тому

      no site link tharaaam avide mangleesh adikkuka ok www.smartwebsolutions.org/malayalam-converter/

    • @aminahiba1651
      @aminahiba1651 4 роки тому +1

      SJTutorialsLive thanks

  • @abdulvahababoobaker9940
    @abdulvahababoobaker9940 4 роки тому +5

    Sir
    ഡെയ്‌ലി ക്വിസ് നടത്തുമ്പോൾ
    എല്ലാ ദിവസ്സവും ഇതു പോലെ പുതിയത് create ചെയ്യണോ??
    Edit ചെയ്താൽ ഡെയിലി ഗ്രാഫ് വിത്യാസം ഉണ്ടാകുമോ
    ഓരോ ദിവസവും ഗ്രാഫ് ആവശ്യം ആണ് വിശദീകരണം പറയുക???
    urgent പ്ലീസ് റിപ്ലൈ
    ഞാൻ ഇപ്പോൾ ചെയ്ത് ഒരു യൂണിറ്റ് ഗ്രാഫിൽ കൂടുതൽ കാണിക്കുന്നു എഡിറ്റ്‌ മാർഗം ഉണ്ടോ

    • @SJTutorialslive
      @SJTutorialslive  4 роки тому

      Graph maattam Varum apo new upayogikendivarum .allenkil daily result backup chaith edit chathu kodukuka

  • @roshangeorge1913
    @roshangeorge1913 3 роки тому +1

    Hi.. Can the student sign the form? And upload their works in Google form?

  • @anithathilak8969
    @anithathilak8969 3 роки тому +1

    drop down sub list create cheyyunnathu onnu paranju tharamo

    • @SJTutorialslive
      @SJTutorialslive  3 роки тому

      Please check this support.google.com/docs/thread/43155811?hl=en

  • @gourikrishna8059
    @gourikrishna8059 4 роки тому

    Please explain to get score in form
    Please reply very urgent

  • @salmanedarikode1804
    @salmanedarikode1804 4 роки тому +1

    Thanks bro

  • @jijulalpk5963
    @jijulalpk5963 4 роки тому

    Very informative
    👌👍

  • @sah____k7935
    @sah____k7935 4 роки тому +3

    ഓരോ ചോദ്യത്തിനും നിശ്ചിത സമയം കൊടുക്കാൻ പറ്റുമോ

    • @SJTutorialslive
      @SJTutorialslive  4 роки тому

      Google Forms does not have that feature. If you would like additional features or options, you should provide feedback to Google. Go to the edit form view, in the bottom right corner is a "?" icon for "Report a problem". You can share requests and ideas here. The Google product team does review this feedback. The more request for a feature, the more likely for it to be added.

  • @MiyazMinza
    @MiyazMinza 4 роки тому +2

    Good video 👍👍

    • @ezagocargarage6858
      @ezagocargarage6858 4 роки тому

      ക്വിസ്സിൽ ഉത്തരങ്ങൾ ടിക് ചെയ്യുമ്പോൾ തെറ്റാണെങ്കിൽ അവർക്ക് ഉത്തരം കാണാൻ പറ്റുകയും പിന്നീട് മാറ്റാതിരിക്കാൻ പറ്റുകയും കഴിയുമോ ? അവർ ചെയ്ത ഷീറ്റ് ആ ഡാറ്റാ നമുക്ക് റസ്പോൺസ് വഴി ലഭിക്കുകയും വേണo അങ്ങനെ കഴിയുമോ ?

    • @SJTutorialslive
      @SJTutorialslive  4 роки тому

      Isa Balla ee comment ipoyanu kandath.ente videoyude last ithine Patti parayunnund.ennitum manasilayillenkil ee no. Whatsapp cheyyuka.9847091772

  • @muhammedfaizal518
    @muhammedfaizal518 4 роки тому +1

    Answers എങ്ങിനെ Set ചെയ്യാം
    Automatic ആയി എങ്ങിനെ Result നോക്കാം?

  • @ziya511
    @ziya511 4 роки тому +1

    Nice demonstration. Plz explain how to use Malayalam font while creating Goole form.

    • @SJTutorialslive
      @SJTutorialslive  4 роки тому

      Jrochak Rocha www.saikatham.com/downloads/malayalam-ml-fonts/ Eee linkil kayari Mltt font download cheyyuka ennit wordil save chaith text ne mltt ethenkilum font koduthaaal mathi. Font download chaith paste cheyyaaan ariyillenkil parayanam

  • @skdevvlog8771
    @skdevvlog8771 4 роки тому

    Link shorten cheythitu engane aanu copy paste cheythathu

  • @YouTubeerrr
    @YouTubeerrr 4 роки тому

    Google formsne എങ്ങനെയാണ് pdf ലേക്ക് convert ചെയുക എന്ന് ഒന്ന് പറഞ്ഞു തരാമോ?

  • @meharlal6476
    @meharlal6476 3 роки тому

    Last portion only music listened

  • @thajudoha
    @thajudoha 4 роки тому +1

    ക്വിസ് പ്രോഗ്രാമിൽ ഉത്തരങ്ങൾ കറക്റ്റ് tic ചെയ്തശേഷം ആ കറക്റ്റ് ഉത്തരങ്ങൾ ഒരു പേജിൽ വരാൻ വല്ല മാർഗവും ഉണ്ടോ ?

  • @haseeb1837
    @haseeb1837 3 роки тому

    സർ വെ എടുക്കും ബോൾ ഒരു കുടുംബത്തിന് ഒരു പേജ് എന്ന നിലക്ക് എങ്ങനെയാണ് സെറ്റ് ചെയ്യുക.

  • @hellohii8106
    @hellohii8106 3 роки тому +1

    Google form il link off cheythal again few min kazhin on aakiya aa link active aavuvoo sir?

  • @ibnumuhammed314
    @ibnumuhammed314 4 роки тому

    Ikka sangathi powlich ✌️
    Bg music disturb cheyyunnd
    Explanation clear avunnilla

  • @jasirajafar8438
    @jasirajafar8438 3 роки тому

    Hai sir
    I prepared a survey form for an admission purpose
    Can I insert a table on Google forms

  • @bappukuttasheri1458
    @bappukuttasheri1458 4 роки тому +1

    ഗൂഗിൾ ഫോമിൽ രെജിസ്റ്റർ ചെയ്തവർക്ക് മൊബൈലിൽ ടെക്സ്റ്റ്‌ മെസ്സേജ് നോട്ടിഫിക്കേഷൻ നൽകാൻ വല്ല ഓപ്ഷനും ഗൂഗിൾ ഫോമിൽ ഉണ്ടോ?

  • @herakat9315
    @herakat9315 4 роки тому +1

    Love it

  • @rashidap5713
    @rashidap5713 3 роки тому +1

    Hi
    We link share cheyyumbo questionnaire disorder ayittan kanunnnath ath entha cheyy aa sir
    Plz reply

    • @SJTutorialslive
      @SJTutorialslive  3 роки тому

      To shuffle the question order, click Settings settings > Presentation. Check the Shuffle question order box and click Save.
      Eth off aakuka

  • @mohamedsaheed7719
    @mohamedsaheed7719 4 роки тому

    quiz with correct answer down load cheyyan pattumo

  • @Matrix-ny7el
    @Matrix-ny7el 3 роки тому

    background music too loud

  • @rifa2302
    @rifa2302 3 роки тому

    link open cheyyumbol submit button varathath enthukondaan sir?

  • @rijinkrishna8149
    @rijinkrishna8149 4 роки тому +1

    Sir quiz create chyubol.. Correct option Eganeyaa set chyukaa ..quiz attempt chytha alukal Eganeyaa correct answer ariyaan pattukaa

    • @SJTutorialslive
      @SJTutorialslive  4 роки тому +1

      To add a question, click Add question Add question.
      Fill out your question and answers.
      In the bottom left of the question, click Answer key.
      Choose the answer or answers that are correct.
      In the top right of the question, choose how many points the question is worth.
      To add a written or UA-cam video explanation to an answer, click Add answer feedback.
      You can edit questions or answers when you click on them.
      Note: You can assign points and add feedback on all question types.

    • @SJTutorialslive
      @SJTutorialslive  4 роки тому

      More ua-cam.com/video/-IV_F2XkkBY/v-deo.html

  • @muhammedthottiyil
    @muhammedthottiyil 4 роки тому +2

    ഓരോ ചോദ്യങ്ങള്‍ക്കും 30 സെകെന്റ് 1 മിനുറ്റ് അങ്ങിനെ കൊടുക്കാന്‍ എന്താ ചെയ്യേണ്ടത് ?

    • @SJTutorialslive
      @SJTutorialslive  4 роки тому

      see the link www.google.com/search?sxsrf=ALeKk03HdF0KpVz95RP5DESxvWizUdCtmg%3A1589360348949&ei=3La7XuHGObfD3LUP-cSjYA&q=how+to+set+time+limit+in+google+form+quiz&oq=google+form+how+to+set+time+limit+&gs_lcp=CgZwc3ktYWIQAxgBMgYIABAWEB4yBggAEBYQHjoECAAQRzoCCABQxJoBWNGlAWCDvQFoAHABeACAAfIBiAHCCJIBBTAuNS4xmAEAoAEBqgEHZ3dzLXdpeg&sclient=psy-ab#kpvalbx=_Obe7XszdO_HXz7sPkLeU6Ac41

    • @sreedevib8362
      @sreedevib8362 4 роки тому

      Pls avoid this backgrond music & say loudly and clearly

  • @alextom6769
    @alextom6769 4 роки тому +1

    Sir മലയാളത്തിൽ റ്റൈപ്പ്‌ ചെയ്യാൻ എന്ത്‌ ചെയ്യാൻ എന്ത്‌ ചെയ്യണം??
    വരമൊഴിയിൽ റ്റൈപ്പ്‌ ചെയ്ത്‌ വേർഡിൽ സെവ്‌ ചെയ്തത്‌ പെയ്സ്റ്റ്‌ ചെയ്തപ്പോൾ ഇംഗ്ലീഷ്‌ അക്ഷരങ്ങൾ ആണ് കിട്ടുന്നത്‌??

    • @SJTutorialslive
      @SJTutorialslive  4 роки тому +1

      www.saikatham.com/downloads/malayalam-ml-fonts/ Eee linkil kayari Mltt font download cheyyuka ennit wordil save chaith text ne mltt ethenkilum font koduthaaal mathi. Font download chaith paste cheyyaaan ariyillenkil parayanam

    • @chrissthomas7377
      @chrissthomas7377 4 роки тому +1

      @@SJTutorialsliveMITT FONT KANDILLALLO

  • @abyvarghese5448
    @abyvarghese5448 4 роки тому

    Answer add ചെയ്യുന്നത്. എപ്പോളാണ്. ചെയ്യാൻ പറ്റുന്നില്ലല്ലോ

  • @azharrahman8564
    @azharrahman8564 4 роки тому

    How can we open the responses by using password?

  • @prasannanekd
    @prasannanekd 4 роки тому

    how change font colour

  • @ashikmattil1723
    @ashikmattil1723 3 роки тому +1

    QUIZE il Random questions engine ulppeduthaaan kazhiyum.?

    • @SJTutorialslive
      @SJTutorialslive  3 роки тому

      Random question yethilaa

    • @ashikmattil1723
      @ashikmattil1723 3 роки тому +1

      Quize മത്സരത്തിൽ ഓൺലൈനായി എല്ലാവരോടും ഒരെ ചോദ്യം ചോദിച്ചാൽ ഉത്തരം ലളിതമായി എഴുതാൻ കഴിയും.. പകരം 50 ചോദ്യങ്ങളിൽ നിന്നും വ്യത്യസ്തമായ 10 ചോദ്യങ്ങൾ വീതം ഓരോരുത്തർക്കും ലഭ്യമാകുന്ന രീതിയിൽ Random മായി ചോധ്യങ്ങൾ ലഭ്യമാകാൻ എന്തെങ്കിലും വഴിയുണ്ടോ .?

    • @SJTutorialslive
      @SJTutorialslive  3 роки тому

      @@ashikmattil1723 follows these steps
      support.google.com/a/users/answer/9308764?hl=en

  • @achucor9023
    @achucor9023 4 роки тому

    mcq il fake id itt chyuna alude details edukan nthagilum vazhi undo

  • @josmisunil6
    @josmisunil6 4 роки тому

    Sir, ഒരു Quiz online ആയി ചെയ്യുമ്പോൾ അതിൽ ഒരു due time നമ്മൾ set ചെയ്യുമല്ലോ. ഈ due time പിന്നീട് നമ്മുക്ക് edit ചെയ്യാൻ പറ്റുമോ. Due time കഴിഞ്ഞാൽ നമ്മുക്ക് ആ ക്വിസ് വീണ്ടും കാണാൻ പറ്റുമോ....

    • @josmisunil6
      @josmisunil6 4 роки тому

      ഈ quiz എവിടെ ആണ് save ആകുന്നത്. വീണ്ടും അത് open ചെയ്യാൻ പറ്റുമോ

  • @vmvisualmedia1114
    @vmvisualmedia1114 4 роки тому

    ഇത് ( google form) മൊബൈലിൽ ഉണ്ടാകുന്നത് എങ്ങിനെ

  • @binuvrindavan
    @binuvrindavan 4 роки тому +1

    നമുക്ക് ലഭിച്ച ഒരു ഫോം നമ്മുടെ ഫോം ആക്കി മാറ്റാൻ പറ്റുമോ?അല്ലെങ്കിൽ അതിലെ ചോദ്യങ്ങൾ import ചെയ്തു നമുക്ക് ഉപയോഗിക്കാൻ കഴിയുമോ

    • @SJTutorialslive
      @SJTutorialslive  4 роки тому

      Yes

    • @binuvrindavan
      @binuvrindavan 4 роки тому +1

      ഒന്നു വിശദീകരിച്ചാൽ നന്നായിരുന്നു.thanks in advance.

    • @SJTutorialslive
      @SJTutorialslive  4 роки тому

      Binu Vrindavan copy the contact

    • @dileepr.k.938
      @dileepr.k.938 4 роки тому +1

      Please explain how to change the mail id of data collection

    • @SJTutorialslive
      @SJTutorialslive  4 роки тому

      Dileep R.K. Can’t change using current features create new form using new mail ok

  • @epsamad8865
    @epsamad8865 4 роки тому

    Adipoli

  • @akutty1
    @akutty1 3 роки тому +1

    വാട്സാപ്പിൽ ഗൂഗിൾ ഫോം എങ്ങിനെ use ചെയ്യാം?

  • @adilmuhammed6788
    @adilmuhammed6788 4 роки тому +2

    Is mail id required for all respondents

  • @truthseeker3731
    @truthseeker3731 4 роки тому

    Very useful...but make little slow

  • @nishatnoufal4451
    @nishatnoufal4451 4 роки тому +2

    how to type malayalam