കള്ളങ്ങൾ പൊളിച്ചടുക്കി കേന്ദ്രം

Поділитися
Вставка
  • Опубліковано 29 сер 2024
  • ‪@MalayalivarthaInside‬
    "

КОМЕНТАРІ • 159

  • @drkvishnudas8127
    @drkvishnudas8127 Місяць тому +57

    പൂട്ടിച്ച് പൂട്ടിച്ച് എല്ലാം പൂട്ടിനകത്താവുന്ന ലക്ഷണമാ

  • @jexysoman2976
    @jexysoman2976 Місяць тому +58

    എല്ലാം പൂട്ടിക്കുക അതു തന്നെയാണല്ലോ സഖാക്കളുടെ ലക്ഷ്യം..

  • @johnvarghese4749
    @johnvarghese4749 Місяць тому +34

    നാട്ടുകാരോട് കളിക്കുന്ന കളി റെയിൽവേയോട് കളിച്ചാൽ ശരിക്കും മനസ്സിലാകും 😮

  • @binuvarghese4866
    @binuvarghese4866 Місяць тому +33

    പണിയറിയാത്തവൻ ആയുധത്തെ പഴിക്കും എന്ന് പറയും പോലെ ഇപ്പൊ കോർപ്പറേഷനും ഡിവൈഎഫ്ഐ ക്കാരും റെയിൽവേ യുടെ നെഞ്ചത്ത് കേറുന്നത്.

  • @sivarajan3399
    @sivarajan3399 Місяць тому +26

    KSRTC ലാഭത്തിൽ ആകും നല്ല രീതിയിൽ പലവിധത്തിൽ കാശ് കിട്ടും . 5000 ബസ് ഉടനെ വാങ്ങാം. അതിൻറെ കമ്മീഷൻ, നിയമനം ഒരു വലിയ സ്വപ്നം.

  • @shaibunt4109
    @shaibunt4109 Місяць тому +14

    ബംഗാളിൽ ചുവന്ന കൊടി കാണെണമെങ്കിൽ റെയിൽവേ സ്റ്റേഷനിൽ പോണം. ഇനി കേരളത്തിലും ഈ അവസ്ഥ വരും അത് കൊണ്ട് റെയിൽവേയെ പിണക്കേണ്ട😊

  • @subhagantp4240
    @subhagantp4240 Місяць тому +27

    നമുക്ക് തിരുവനന്തപുരത്ത് റെയിൽവേ സ്റ്റേഷൻ വേണ്ട കൊല്ലം വരെ ട്രെയിൻ സർവീസ് ഉണ്ടായാൽ മതി😅😅😅😅😅😅😅

    • @sasidharank1499
      @sasidharank1499 Місяць тому

      Palakadu vare mathy bhaky k rail akkam kovarkazhuthakaluku athu pore

  • @MadhavanUV-qh6lh
    @MadhavanUV-qh6lh Місяць тому +14

    മാലിന്യം ഒഴുകി പോകുന്ന സ്ഥലത്ത് പേരിന് ഒരു റെയിൽവേ ഉള്ളതുകൊണ്ട് മുഴുവൻ കുറ്റവും റെയിൽവേയ്ക്ക്

  • @nadarajanachari8160
    @nadarajanachari8160 Місяць тому +18

    രണ്ടു കൈ ഇല്ലാത്തവൻ ആണ് ഒരു നഖം ഇല്ലാത്തവന് നോട്ടീസ് അയച്ചിരിക്കുന്നത്

  • @user-wb4xd3lg5b
    @user-wb4xd3lg5b Місяць тому +11

    ഭരണം കിട്ടിയാൽ നേരാംവണ്ണം ഭരിക്കില്ലാ
    ഭരണം പോയാലോ
    ശരിയായി ഭരിക്കുന്നവരെ
    അതിനനുവദിക്കില്ലാത്ത
    ഏകപാർട്ടി എൽഡിഎഫ്

  • @user-xd4qh9vm6f
    @user-xd4qh9vm6f Місяць тому +9

    റെയിൽവേയോട് കളിച്ചാൽ വിവരം അറിയും.ഉത്തരവാദിത്തം നിറവേറ്റാൻ കെൽപില്ലാത്തവർ സ്ഥാനം ഒഴിഞ്ഞു പോകണം.

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 Місяць тому +13

    Dyfi മാലിന്യം ആദ്യം നീക്കണം കേരളം വൃത്തിയാവും

  • @narayananun3803
    @narayananun3803 Місяць тому +12

    നിങ്ങളുടെ സര്ക്കാര് തന്നെ പൊളിഞ്ഞു പോകാറായി എന്നിട്ടാണ് റെയിൽവേയെ പൂട്ടിക്കും എന്ന് വീമ്പ് എളക്കുന്നത്.

  • @jyothisjacob3704
    @jyothisjacob3704 Місяць тому +10

    അങ്ങനെ റെയിൽ വെയും രക്ഷാപ്രവർത്തനം തുടങ്ങാൻ തുടങ്ങി.

  • @user-es8xx7fl1z
    @user-es8xx7fl1z Місяць тому +7

    ഇടതുപക്ഷത്തിന് എല്ലാം പൂട്ടി കെട്ടുക എന്നുള്ളതല്ലേ അവരുടെ അജണ്ട. കേരളം കൂടിയേ ഉള്ളൂ അവരുടെ കയ്യിൽ. ഇതും കൂടി പോയാൽ എല്ലാം കഴിഞ്ഞു കഥ..

  • @damodaranvm8812
    @damodaranvm8812 Місяць тому +10

    117 മീറ്റർ നീളം മാത്രം ഉള്ള റെയിൽ ഭാഗം എങ്ങിനെയാണ് 12000 മീറ്ററിന്റെ ഒരു ശതമാനം ആകുന്നത്.
    വാർത്ത ഒരു സമയത്ത് 117 km എന്നും തെറ്റായി വായിച്ചു.

  • @krajkumarannair7207
    @krajkumarannair7207 Місяць тому +5

    Oru സംസ്ഥാനത്തും railway വകുപ്പിന് ഒരു മന്ത്രി ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. Railway central govt department ആണ്‌ അതിന് ministry അവര്‍ക്ക് ഉണ്ട്.

  • @user-ud5tg6wi5x
    @user-ud5tg6wi5x Місяць тому +2

    അത്യാവശ്യം കോർപ്റേഷൻ വകുപ്പാണ് ഇതൊക്കെ ചെയ്യേണ്ടതും സുചിത്ത മായ ക്രമീകരണങ്ങൾ ചെയ്യാൻ രാഷ്ട്രീയ ക്കാർ 👌വേനൽകാലത്തെ പ്രവർത്തികൾ ചെയ്യാൻ അതാത് വാർഡ് നേതാക്കൾ ചെയ്യുക 👌👍🦄

  • @tpsajeevan7995
    @tpsajeevan7995 Місяць тому +15

    എല്ലാം ഒറ്റപ്പെട്ട സംഭവങ്ങൾ എന്ന് പറഞ്ഞു കയ്യൊഴിയുക

  • @sivarajan3399
    @sivarajan3399 Місяць тому +2

    ഇനി കേരളീയർ നാഗർകോവിൽ, ചെങ്കോട്ട, മംഗലാപുരം,കോയംബത്തൂർ, തുടങ്ങിയ സ്റ്റേഷനിൽ പോയി യാത്ര നടത്തണം. പൊതിച്ചോർ കൊടുക്കും.

  • @ramakrishnanpm4596
    @ramakrishnanpm4596 Місяць тому +4

    ഈ സമരം കൊണ്ട് ഒരു ചുക്കും സംഭവിക്കില്ല റെയിൽവെയെ ഒന്നും ബാധിക്കില്ല സമരം സ്വഹ

  • @unni7115
    @unni7115 Місяць тому +6

    അക്ഷരം അറിയാത്ത ഇവറ്റകൾ കതെഴുതു ഒരു സ്ഥിരം പണിയ

    • @AMDMENON
      @AMDMENON Місяць тому +1

      അവർക്ക് അറിയുന്നവരെ കൊണ്ട് എഴുതിക്കാം എന്നാൽ സംസാരിക്കാൻ മലയാളം ഒഴിച്ചു വേറെ ഒരു ഭാഷയും അറിയില്ലല്ലോ

  • @mohandas1040
    @mohandas1040 Місяць тому +3

    റെയിൽവേയോട് കളിച്ചാൽ പണി കിട്ടും...

  • @india.19614
    @india.19614 Місяць тому +5

    When they saw Railway Protection force, the hooligans disappeared..

  • @haridasanvt1699
    @haridasanvt1699 Місяць тому +5

    കേരളത്തിലെ എൽഡിഎഫ് UDF അല്ല റെയിൽവേ?? ദീർഘ വീക്ഷണം അവർക്ക് ഉണ്ട് ഭൂമി ഉണ്ട് പണം ഉണ്ട് സുരക്ഷ ഉണ്ട്!!! ഡിവൈഎഫ്ഐ SFI സിഐടിയു സിപിഐ സിപിഎം KSU യൂത്ത് കോൺഗ്രസ് ആരായാലും കേസ് നടക്കും ചെരുപ്പ് തേഞ്ഞു പോവും??

  • @ajithkumarp.t306
    @ajithkumarp.t306 Місяць тому +3

    പൂട്ടിച്ചു പൂട്ടിച്ചു ഞങൾ K റെയിൽ വരുത്തും, അപ്പ കച്ചവടം നടത്തും, ഒപ്പം കരിമണൽ കടത്താൻ പ്രത്യേക K-ബോഗി കൊണ്ടുവരും, കമ്മീഷൻ അടിക്കും, റിയൽഎസ്റ്റേറ്റ് വളർത്തി ഷെയർ തരപ്പെടുത്തും, മക്കളെ വൈസ് പ്രസിഡൻ്റ് ആക്കും, K റയിൽ യൂണിവേഴ്സിറ്റി കൊണ്ടുവന്നു ഭാര്യമാർക്ക് മാത്രം താക്കോൽ സ്ഥാന ജോലികൊടുക്കും.....
    കണ്ണൂരിൽ റോക്കറ്റ് ഇറങ്ങാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തും...
    ജനവികാരം മനസ്സിലാക്കി അവരെ ഒക്കെ ചൊവ്വയിലേക്ക് കടത്തും....
    കുഴപ്പം എല്ലാം കേന്ദ്രത്തിനും കേന്ദ്ര സ്ഥാപനങ്ങൾക്കും കൊടുക്കാൻ മഹാമനസ്കത കാട്ടും...
    ഇതിൻ്റെ എല്ലാം പേരിൽ സമരം, ഖെരാവോ, ബന്ത് കട അടപ്പിക്കൽ, തല്ല്, ബോംബ്, ബസ്സ് കത്തിക്കൽ തുടങ്ങിയ കലാ പരിപാടികൾ അവതരിപ്പിച്ചു വികസ്സിപ്പിക്കും, എല്ലാം ശരിയാക്കിയിട്ടു വൈകിട്ട് ചാനലിൽ കയറിയിരുന്നു തള്ളി മറിക്കും.....
    അപ്പോഴും പിണു കറുപ്പിനെ പേടിച്ച് രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടേ ഇരിക്കും....
    കേരളം വികസ്സിച്ച്, വികസ്സിച്ചു അമേരിക്കക്കൊപ്പമാകും, സഹിക്കവയ്യാതെ ചെറുപ്പാക്കാർ നാടുവിടും.....
    അങ്ങനെ നാട്ടിൽ വിപ്ലവം വരും.....😅

  • @midhulina
    @midhulina Місяць тому +2

    ഷിജു ഖാന്റെ വകയും ഒരു ആണി ആണി അടിച്ചു

  • @gopikaranigr6111
    @gopikaranigr6111 Місяць тому +2

    നല്ല ഐശ്വര്യമുള്ള ഒരു ജില്ലയായിരുന്നു ഇവനൊക്കെ വന്ന് ഇവിടം തുലച്ചു. പറഞ്ഞിട്ടു കാര്യമില്ല ഇവിടെ ഇതൊക്കെ ഇനിയും ആവത്തിക്കും.😢😢

  • @AnilKumar-sw2rk
    @AnilKumar-sw2rk Місяць тому +2

    DYFI ക്കാരോട് ഒരു അപേക്ഷ ദയവു ചെയ്ത് റെയിൽവേ സ്റ്റേഷൻ അവിടുന്നു മാറ്റരുത് പ്ലീസ്

  • @user-ho4re4lo7f
    @user-ho4re4lo7f Місяць тому +2

    ഇവമാരുടെയും തീരുമാനം ആയി. കേന്ദ്രത്തൊടാണ് കളി. കൊണ്ട് പോകാം.

  • @user-ud5tg6wi5x
    @user-ud5tg6wi5x Місяць тому +2

    ആമയിഴഞ്ചൻ തോട് 👌റെയിൽബെയുടേതല്ലടോ 👌

  • @UnnikrishnaPanicker-mc2oq
    @UnnikrishnaPanicker-mc2oq Місяць тому +9

    റഹ്മാന്റെ കത്ത് ഡൽഹിയിൽ ചവറ്റു കുപ്പയിൽ ഉണ്ടാകും

  • @Kavummal
    @Kavummal Місяць тому +4

    റെയിൽവേ പൂട്ടണം എന്ന് ഡിഫി പറഞ്ഞപ്പോൾ എനിക്ക് ഓർമ വന്നത് ബിജ്യൻ നിയമസഭയിൽ പറഞ്ഞ 🤬അണ്ണാറക്കണ്ണൻ ആനയോട് വേദനിക്കുന്നുണ്ടോ എന്ന് ചോദിച്ചതാണ്😈

  • @bhaskarankadaly4552
    @bhaskarankadaly4552 Місяць тому +2

    കത്തെഴുതിക്കോ കേന്ദ്രത്തിൽ നിന്നു കിട്ടുന്ന ത്‌വാങ്ങിക്കോ.

  • @and4246
    @and4246 Місяць тому +2

    പൂട്ടിക്കും പൂട്ടിക്കും റെയിൽവേസ്റ്റേഷൻ പൂട്ടിക്കും

  • @gopankalathil3227
    @gopankalathil3227 Місяць тому +2

    തിരുവനന്തപുരത്തെ മാലീന്യം മൊത്തം റെയിവെനിക്കണമോ ആവോ

  • @amminipathrose7479
    @amminipathrose7479 Місяць тому +1

    പോലീസ് എവിടെപ്പോയി ജലപെറങ്കി ഇല്ലേ

  • @francisca1741
    @francisca1741 Місяць тому +2

    അബ്ദു, വിഴിഞ്ഞം 😂😂😂😂

  • @india.19614
    @india.19614 Місяць тому +3

    This is not railway canal. This canal belongs to Trivandrum corporation. This canal is passing through the tracks. Let Corporation divert the canal avoiding Railway line, make it open.

  • @sugathanc7840
    @sugathanc7840 Місяць тому

    നമ്മുടെ നാടിന്റെ ഇപ്പോഴത്തെ വികസന വിരോധികൾ കുറെയൊക്കെ ഭരിക്കുന്നവർ തന്നെയാണ് എന്നാണ് പൊതു ജനം പറയുന്നത്. എട്ടും പൊട്ടും തിരിയാത്തവർ മേയർ മാരായാൽ ഇങ്ങനെ കുറെ ജോയി മാർ ഉണ്ടാകും.. സർ.. 🙏🏻🙏🏻🙏🏻🙏🏻

  • @MadhuMadhu-es7kr
    @MadhuMadhu-es7kr Місяць тому +1

    റയിൽവേ പൂട്ടിച്ച് : കെ റയിൽ ഉടൻ കൊണ്ട് വരും !!! അടിച്ചു മാറ്റൻ വീണ്ടും അവസരം വന്നു!!!😁

  • @sarath.c.rail.simulation-08
    @sarath.c.rail.simulation-08 Місяць тому +1

    Good Indian railways good central government

  • @user-ud5tg6wi5x
    @user-ud5tg6wi5x Місяць тому +4

    ഒരിയ്ക്കലും നടക്കാത്ത പ്രാന്ത് മോഹങ്ങൾ 😜😜🦄

  • @mohananr1445
    @mohananr1445 Місяць тому +1

    ഈ കണക്ക് പോയാൽ സെക്രട്ടറി റ്റും പുട്ടും

  • @vathakatens
    @vathakatens Місяць тому

    എല്ലാം പൂട്ടി കെട്ടി താക്കോൽ അറബിക്കടലിൽ എറിയണം എന്നാണ് CPM ലക്ഷ്യം. അതിശയം തോന്നേണ്ട കാര്യമില്ല.

  • @udayakumar5154
    @udayakumar5154 Місяць тому +1

    ആ........ എന്നിട്ട്......... എന്നിട്ട് . അതുവഴി കാള വണ്ടി ഓടിക്കുമായിരിക്കും . ഹാ കഷ്ടം . എല്ലാ ആധുനിക വികസനവും ചൈനയിൽ മാത്രം മതി അല്ലേ ?

  • @user-ff7sf6qb2q
    @user-ff7sf6qb2q Місяць тому +2

    റയിൽവേ പൂട്ടിക്കെട്ടുക. നമുക്ക് കെ റെയിൽ മതി...... 😁😁😁😁

  • @Raju-oy6zp
    @Raju-oy6zp Місяць тому +1

    ഓദകലിൽ വെള്ള പൈന്റടിച്ചാലോ

  • @vijayanc.p5606
    @vijayanc.p5606 Місяць тому +1

    Tampanoor rly.stn maathramayittu poottikkaano? Aei, Ellaa station-ukalum poottikku.

  • @SalimKumar-nc5km
    @SalimKumar-nc5km Місяць тому

    ഒന്നിനും വെളിവില്ല എല്ലാം കഞ്ചാവാണ്

  • @sreedharankutty2565
    @sreedharankutty2565 Місяць тому

    The most ineffeient and looters ministry is Kerala Ministry

  • @mohancs281
    @mohancs281 Місяць тому

    ഇനി.. ട്രെയിൻ കടന്നു പോകുന്ന എല്ലാ പാലങ്ങളുടേയും അടിയിലെ
    മാലിന്യങ്ങൾ റെയിൽവേ
    നീക്കേണ്ടിവരുമോ ? 😅

  • @raghavanvk5724
    @raghavanvk5724 Місяць тому

    റെയിൽവേ മാത്രമേ ഇനി പൂട്ടിക്കാൻ ബാക്കിയുള്ളൂ. ആ ആഗ്രഹവും കൂടി നടന്നാൽ, പൂട്ടിക്കാത്ത ഒരൊറ്റ മേഖലയും ഇല്ല എന്ന പേര് ഗിന്നസ് ബുക്കിൽ നേടാം. കേന്ദ്രം കൂട്ടിക്കൊണ്ടു പോയ നമ്മുടെ കൂട്ടുകാർ ഇപ്പോഴും എവിടെയാണെന്ന് ഒരു പിടിയും ഇല്ല എന്നുള്ളത് ഓർമിച്ചാൽ കൊള്ളാം

  • @p.chandrasekharannair6908
    @p.chandrasekharannair6908 Місяць тому

    തങ്ങളുടെ ഉദാസീനതയും ഉത്തരവാദിത്തമില്ലായ്മയും ആരുടേയും തലയിൽ വച്ചു കെട്ടേണ്ടെ അതാണല്ലോ അവരുടെ ശൈലി?

  • @gopikalarikkal5264
    @gopikalarikkal5264 Місяць тому

    റെയിൽവേയുടെ കാര്യം റെയിൽവേ നോക്കും നഗരസഭയുടെ കാര്യം നഗരസഭ തന്നെ നോക്കണോ റെയിൽവേ വഴി പറഞ്ഞിട്ട് കാര്യമില്ല

  • @ck-nd6tm
    @ck-nd6tm Місяць тому

    ലക്ഷ്യം എല്ലാം പൂട്ടിക്കുക യെ ന്നതാണ് 🙄🙄🙄 !.

  • @leelammathomas9864
    @leelammathomas9864 Місяць тому

    കേരളത്തിലിരുന്നു റെയിൽവേക്കുവേണ്ടി kurakkunnu

  • @palodenazeer4782
    @palodenazeer4782 Місяць тому

    👍

  • @afth1234
    @afth1234 Місяць тому

    Allathinum kaaranam azhimathiyanu ,

  • @udayappanmadhavan9932
    @udayappanmadhavan9932 Місяць тому +2

    117 meters nu eru vazhavum Railway ketty adachu waste thadayuka.Appol Corporation bhoomiyil mathramakum waste.
    Surkkarinte Pidippukedu,Corporation nte Pidippukedu Eva varshangalayi thudarunnu.
    Aarogya Keralam,No.1 Keralam.

  • @koshycherian591
    @koshycherian591 Місяць тому

    ഇവൻ മാർക്ക് പൂട്ടിക്കാൻ അല്ലെ അറിയും.

  • @akarajam1504
    @akarajam1504 Місяць тому +1

    ഇതെന്തോന്നെടെ...റെയിൽവേ platform ന് അടിയിലൂടെ 117 കിലൊമീറ്ററൊ...

  • @indulalpr2128
    @indulalpr2128 Місяць тому

    Ee pothanmarku phone ille ?

  • @ushaclnur1103
    @ushaclnur1103 Місяць тому +2

    K റെയിൽ വരും ട്ടോ

  • @PradeepKumar-jx5qb
    @PradeepKumar-jx5qb Місяць тому +3

    ഞങ്ങൾക്കു K റെയിൽ മതി.😂😂😂😂😂😂

  • @mohandaspillai5283
    @mohandaspillai5283 Місяць тому

    Pappu, Trivandrum Railway Station പൂട്ടിക്കാൻ സഹായിക്കും.

  • @narayanankalangat6443
    @narayanankalangat6443 Місяць тому

    Railwaye poottikkalle nammude chuvannakodi ippolavvidemathrame kananollu

  • @user-kp9rq8xu7k
    @user-kp9rq8xu7k Місяць тому +1

    റെയിൽവേ പൂട്ടിക്കും dyfi 😂

  • @vasuchaliyampurath3758
    @vasuchaliyampurath3758 Місяць тому

    ചെയ്യരുതേ ഞങ്ങൾ തൂങ്ങി ചാവും

  • @antonyleon1872
    @antonyleon1872 Місяць тому +1

    LDF 😢Andhyam Aduthu 💪💐

  • @jayaprakash9193
    @jayaprakash9193 Місяць тому

    ഇതുവരെ കമ്പിനികൾ ആയിരുന്നു പൂട്ടിച്ചത് ഇനി റെയിവേ അതും പൂട്ടിയാൽ ജനം പാട്ട KSRTC യിൽ പോവട്ടെ അതാ നല്ലത് നാണം ഉണ്ടോ സഖാകളെ കഷ്ടം ഉണ്ട്

  • @vijayanc.p5606
    @vijayanc.p5606 Місяць тому

    India-yude abhimaana sthaapanangalil onnu - Indian railway.

  • @mohanadas9720
    @mohanadas9720 Місяць тому

    നമുക്ക് കേരളത്തിൽ റെയിൽവേവേണ്ട എല്ലാം പൂട്ടി കെട്ടണം എന്നിട്ട് നമ്മുടെ K റെയിൽ നമ്മൾ നടപ്പാക്കും😊😊😅😅

  • @shrinivasnayak2617
    @shrinivasnayak2617 Місяць тому

    ENI YEAN GILUM. SWACHA. BHARATH. EANNA. AA SHA YAM. NADI PPI. LA KUMO ❓️❓️❓️❓️❓️JOYE. KU PRANAMAM🙏🏻🌹💕

  • @VincentKt-c8f
    @VincentKt-c8f Місяць тому

    Railvay UyarthypaniyukaNeerozhukkuThadayanda prshnam Theerum

  • @subramaniancn9919
    @subramaniancn9919 Місяць тому

    ഞങ്ങൾക്ക് പൂട്ടിച്ച് പരിജയം ഉള്ളവരാണ് റയിൽവേ ഒർത്താൻ നല്ലത് വേണ്ടി വന്നാൽ തമ്പാനൂർ KSRTC യും പൂട്ടിക്കും

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 Місяць тому +1

    VENDIVANNAAL NHAMMAL " WHITE HOUSE " VARE POOTTIKKUM.😂😂😂😂

  • @rajendranpillai2326
    @rajendranpillai2326 Місяць тому +1

    ഇവനൊക്കെ 😂😂😂😂😂

  • @1234401abcd
    @1234401abcd Місяць тому

    കേന്ദ്ര govt നെ dyfi പിരിച്ചുവിടും

  • @arunankc5756
    @arunankc5756 Місяць тому

    Raiwaye poottichu kRail sthapickanam.

  • @rathnavalliv7141
    @rathnavalliv7141 Місяць тому

    T G Sir paranjadhu pole sramikkarudo. Retired personal 's nu koodudhal ariyum. Try it.

  • @satheeshbabu4640
    @satheeshbabu4640 Місяць тому

    117 കിലോമീറ്റർ😂

  • @ThankappanEj
    @ThankappanEj Місяць тому +1

    DYFI കേന്ദ്ര ഗവ: യെ പിരിച്ചു വിടരുതെ----ക്ഷമിക്ക്

  • @albagold8492
    @albagold8492 Місяць тому

    117 meter

  • @user-wz9io4pe2c
    @user-wz9io4pe2c Місяць тому

    The emperor or sir .......
    ....sreesree anwar sahib mla ippol evide?jeevanode ungdo? Atho leavedithu s.africayilekkupoyo?

  • @1234401abcd
    @1234401abcd Місяць тому

    സ്റ്റേറ്റ് ഗവണ്മെന്റിനെയും പൂട്ടിക്കും

  • @arunsakthidharan9416
    @arunsakthidharan9416 Місяць тому

    117 m

  • @bhaskaranpv7219
    @bhaskaranpv7219 Місяць тому

    ആനത്തല ഇല്ലാത്ത സ്ഥിതിക്ക്, പൂട്ടിക്കാനുള്ള ഉത്തരവാദിത്തം പാഴ് മരം കരീമീനിനെ ഏൽപ്പിക്കണം

  • @somarajanneelakantan4338
    @somarajanneelakantan4338 Місяць тому +1

    ആദ്യം നിങ്ങൾ കോര്പറേഷൻ ഓഫീസ് ഇൽ അടിഞ്ഞു കൂടിയ മാലിന്യം ഒന്ന് വാരി കള എന്നിട്ട് മതി റെയിൽവേ യുടെ നെഞ്ചത് കേറാൻ റെയിൽവേ ഉപരോധിക്കാൻ ചെന്നാൽ അടികൊണ്ടു ചുരുളും

  • @josevlogs5801
    @josevlogs5801 Місяць тому

    ആരുടെ കമ്പി ആണ് അടിച്ചത്

  • @user-wi8zc9fs7j
    @user-wi8zc9fs7j Місяць тому

    കഞ്ചിക്കോട് കോച്ച് ഫാക്ടറി അല്ല ചവർ ഫാക്ടറിയായിരിക്കും വരിക! കമ്മൂണിസം ഇല്ലാതായാൽ മാത്രമേ കെ.രക്ഷപ്പെടു.SR പൂട്ടാൻ ഡിഫി പൂട്ടുമായി നടക്കുന്നു.എത്ര നല്ല നടക്കാത്ത സ്വപ്നം!

  • @vasushenoy8444
    @vasushenoy8444 Місяць тому

    3.52 -117 കി.മീറ്റർ അല്ല മീറ്റർ ആണ്.

  • @user-mz3kw8qx7j
    @user-mz3kw8qx7j Місяць тому +1

    എന്തിനാടാ.. അടി.., ഇരന്നു വാങി ക്കാൻ... പോകുന്നതു 😂😂😂😂😂😂😂😂😂

  • @meeratp871
    @meeratp871 Місяць тому

    Ithu athra pettanonnum poottikkan patiala makkale.

  • @vmnair1
    @vmnair1 Місяць тому

    At 3.54 minute, you say 117 K.ms.. which is wrong bcz the whole lenth of this canal is less than 18 K.m.

  • @samjohn9061
    @samjohn9061 Місяць тому +1

    K-Rail??

  • @remeskumar8706
    @remeskumar8706 Місяць тому

    മാഡം 117 കിലോ മീറ്റർ അല്ല. മീറ്റർ ആണ് 🙏🙏🙏

  • @johnantony1307
    @johnantony1307 Місяць тому

    അഹാദമായ ദുഃഖം?

  • @PKGeorge-ud9mk
    @PKGeorge-ud9mk Місяць тому

    Allam Poottichu Nassippichu Nadu Kadathukayalle Eppol Nadakkunnathu

  • @VinodKumar-wm8cc
    @VinodKumar-wm8cc Місяць тому +1

    K rail cheettippoyathu muthal Kure Antham kammikalum,Paid MAMA kalum Railwayude purake koodiyirikkukayaanu,Nanni Raul Khan Vincy🏹🏹😂😂😂😂