ധന്വന്തരം തൈലം (Dhanwantharam Tailam ) ഗുണങ്ങളും ഉപയോഗരീതിയും അറിയാം | Dr Visakh Kadakkal

Поділитися
Вставка
  • Опубліковано 28 лис 2023
  • ആയുർവേദ ചികിത്സയിൽ ഏറ്റവും അധികം ഉപയോഗിക്കുന്ന ഒരു ഔഷധമാണ് #ധന്വന്തരം_തൈലം ( #Dhanwantharam_Tailam ) ഗുണങ്ങളും ഉപയോഗരീതിയും അറിയാം
    Dr.VISAKH KADAKKAL
    BAMS,MS (Ayu)
    Chief Medical Consultant
    Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal
    Appointments : +91 9400617974 (Call or WhatsApp)
    🌐 Location : maps.app.goo.gl/NqLDrrsEKfrk4...
    #ധന്വന്തരം_കുഴമ്പ് #dhanwantharam_kuzhamb #drvisakhkadakkal

КОМЕНТАРІ • 67

  • @shebaabraham687
    @shebaabraham687 10 днів тому +15

    എനിക്ക് വാത സംബന്ധമായ പ്രശ്നങ്ങൾ ഉണ്ട് കൈകൾക്കും പുറത്തും ഭയങ്കര വേദനയാണ് പല കുഴമ്പുകളും മാറിമാറി പുരട്ടി നോക്കി ധന്വന്തരം തൈലം നല്ലതാണോ ധന്വന്തരം സഹചരാദി കുഴമ്പ് കേട്ടിട്ടുണ്ട് അതാണോ കൂടുതൽ നല്ലത്

  • @sukumarank8082
    @sukumarank8082 7 місяців тому +10

    വളരെ വിശദമായി ഒരു വിദ്യാർത്ഥിക്ക് ഉപകരിക്കും വിധം പറഞ്ഞു ന്നെ Dr. ന് നന്ദി..

  • @mpadmanabhanmuthuvadath1966
    @mpadmanabhanmuthuvadath1966 6 днів тому +5

    കുഴമ്പ്, തൈലം എന്നിവയെ പറ്റി നല്ല അറിവ് കിട്ടി Thank you

  • @mukeshchauhan5037
    @mukeshchauhan5037 10 днів тому

    Sr great video,is it good for minisucs horn pain of knees

  • @thsalim966
    @thsalim966 6 днів тому +2

    Good information.Thank you Dr.

  • @rangithamkp7793
    @rangithamkp7793 12 днів тому +1

    🙏🏾 Thank you Doctor !👌 .Kuzhampum Thilavum tammilulla vyathyasam manazilakki thannathu nannayi .Online vangikkumpol Eayhu vanganam thilam vangano kuzhampu vangano enna samsayam anu.

  • @rohanjohn-zg6xg
    @rohanjohn-zg6xg 6 днів тому

    Very good thailam and kuzhampu

  • @sivadasanv1504
    @sivadasanv1504 3 дні тому

    Thank u Sir for such a valuable information

  • @muralidharanvp5252
    @muralidharanvp5252 10 днів тому

    Good expln doctorji. Brief and informative ❤

  • @Gracy_d73
    @Gracy_d73 12 днів тому +1

    താങ്ക് യു doctor

  • @hassan6024
    @hassan6024 8 днів тому +5

    തൈലം ചൂടാക്കിയിട്ടാണോ ഉപയോഗിക്കേണ്ടത്

  • @user-gx2iq2sf5u
    @user-gx2iq2sf5u 3 дні тому +1

    താങ്ക് യു സാർ

  • @harshanpadmanabhan8854
    @harshanpadmanabhan8854 7 місяців тому +1

    ❤ thank you sir ❤

  • @rajarajeswaryg8985
    @rajarajeswaryg8985 День тому

    Good information.

  • @lalydevi475
    @lalydevi475 7 місяців тому +1

    👍👍❤️❤️

  • @subramanianca656
    @subramanianca656 3 дні тому

    Dhanuandaram karpooradi murivenna mix aaki upayogikkunnadine patty parayumo?

  • @pushparajan7927
    @pushparajan7927 День тому

    Thanks doctor

  • @user-lh5qn3fw3f
    @user-lh5qn3fw3f 3 дні тому

    THANKS. Sir

  • @sujathasuresh1228
    @sujathasuresh1228 4 місяці тому

    👌👌

  • @kamalurevi7779
    @kamalurevi7779 27 днів тому +3

    അഭിനന്ദനങ്ങൾ

  • @namo4974
    @namo4974 9 днів тому +1

    👍👍

  • @sathyanpv863
    @sathyanpv863 Місяць тому

    Good one

  • @lissyshaji3888
    @lissyshaji3888 7 місяців тому +2

    Strok vannu thalarnnu, alpam nadakam muttinu thazhe kalinumaravippanu aswasthathayum kaykum kalinum bharamanu nadakan kashtappedunnu yojicha kuzhambu parayumo

  • @sajeevankunnathattile2790
    @sajeevankunnathattile2790 7 місяців тому +3

    Avartthanam linka lepanam ayi upayogikkavo? Marupadi pradheekshikkunnu

  • @THATWAMASI3002
    @THATWAMASI3002 3 місяці тому +1

    Hi Dr.. after cesarean , how many days should we wait to take oil bath..

    • @DrVisakhKadakkal
      @DrVisakhKadakkal  3 місяці тому

      വയറിലെ മുറിവിൽ പറ്റാതെ ബോഡിയിൽ ഓയിൽ മസ്സാജ് 14 days കഴിഞ്ഞാൽ ചെയ്യാം..പക്ഷെ ഫുൾ ബോഡി 28 days to 30 days കഴിഞ്ഞു മതി.. അതും ഒരു ഡോക്ടറെ കണ്ട് മാത്രം

    • @THATWAMASI3002
      @THATWAMASI3002 3 місяці тому

      @@DrVisakhKadakkal thank u Dr..

  • @gopinathanmaster2569
    @gopinathanmaster2569 7 місяців тому +9

    ധന്വന്തരം തൈലം - നല്ല അറിവ് നൽകിയ ഡോക്ടർക്ക് നന്ദി

    • @DrVisakhKadakkal
      @DrVisakhKadakkal  7 місяців тому

      👍🏻✅

    • @VelayudhanCp-xc9ls
      @VelayudhanCp-xc9ls 7 місяців тому

      ​@@DrVisakhKadakkal😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @madhavannair9277
      @madhavannair9277 Місяць тому

    • @manilancyb2498
      @manilancyb2498 3 дні тому

      ധന്വ ന്തരം കഷായം
      . ഉപയോഗം പറയുക

  • @geetanair9306
    @geetanair9306 2 місяці тому +3

    Dhanwandaram , karpooradi kotamchukadi, narayani thailam murivenna ithellam koodi mix cheythane njan thekunnathe eniku 62 year unde kuzhapam undonnu parayamo

    • @DrVisakhKadakkal
      @DrVisakhKadakkal  2 місяці тому

      എല്ലാം കൂടി മിക്സ് ചെയ്യരുത്

    • @geetanair9306
      @geetanair9306 2 місяці тому

      @@DrVisakhKadakkal thank you sir

  • @gangaganga5343
    @gangaganga5343 Місяць тому +2

    Sir aboshion aayii nalla vedana kaaryangal ind enikk ithu upayogikkamo

  • @anukc1427
    @anukc1427 4 місяці тому +1

    Oru asukm ilathavrk daily use cheyan pattumo
    Ente ammayamma husband nte Aduth daily cheyan parayund, Dr ne kal vivrams koodthal und hus nte vtl ullvrk😢
    Replay please 🙏🙏🙏🙏

  • @user-kj7kj4ix4k
    @user-kj7kj4ix4k 18 днів тому +2

    മരുന്നിൽ ആവർത്തി എന്ന പ്രയോഗം കൊണ്ട് ഉദ്ധേശിക്കുന്നത് എന്താണ്

    • @DrVisakhKadakkal
      @DrVisakhKadakkal  17 днів тому

      അത്രയും വട്ടം ശുദ്ധീകരിച്ച് കഴികി എടുത്തതാണ് 21,101 etc

  • @madhunair6167
    @madhunair6167 22 дні тому +3

    വീഴ്ച്ച മൂലമുണ്ടായ നടു വേദന നട്ടെല്ല്; മസിലുകൾ ചതവ് ;പൊട്ടൽ മൂലമുണ്ടായ വേദനക്ക് ധന്വന്തരം കുഴമ്പ് തൈലം ചേർത്ത് പുരട്ടുന്നത് ആശ്വാസം കിട്ടുമേ ?ഇല്ലെങ്കിൽ മറ്റേത് തൈലമാണ് ഉത്തമമായിട്ടുള്ളത്?

    • @manu.manu1975
      @manu.manu1975 4 дні тому

      Dhanwantharam thailam Murivenna samam cherth.

  • @sugunanp9255
    @sugunanp9255 23 дні тому +1

    💥 💥 💥

  • @user-di2ny9mi5s
    @user-di2ny9mi5s 10 днів тому +1

    വേദനക്ക് കുഴമ്പ് ആണോ തൈലമാണോ കൂടുതൽ നല്ലത് ?

  • @sudheersudheer967
    @sudheersudheer967 6 місяців тому +6

    ഇത് മുഖത്ത് തേക്കാവോ ഡോക്ടർ തൈലമാണോ കുഴബാണോ ഏറ്റവും നല്ലത്

  • @Misriya269
    @Misriya269 5 місяців тому +3

    മുഖത്ത് thekkavo

  • @tirzahgracesam6263
    @tirzahgracesam6263 18 днів тому +2

    ഗർഭകാലത്ത് ധന്വന്തരം ഗുളികകൾ കഴിക്കാൻ പറ്റുമോ.

    • @DrVisakhKadakkal
      @DrVisakhKadakkal  17 днів тому

      Not good

    • @rajannair1376
      @rajannair1376 10 днів тому

      ​@@DrVisakhKadakkalമഹാ ധാന്വന്തരം ( ഗർഭരക്ഷിണി) എന്നും പറഞ്ഞ ഒരു ഗളിക തന്നെ കോട്ടക്കൽ ആര്യവൈദ്യശാല ഇറക്കിയിട്ടുണ്ടു❤❤ ഗർഭകാലത്തു കഴിക്കാൻ പറ്റില്ലെങ്കിൽ ഈ ഗുളിക പിന്നെ എന്തിനാ?

  • @user-ic8si1dw9h
    @user-ic8si1dw9h 3 місяці тому +3

    ഗർഭിണികൾ എത്രാമത്തെ മാസം മുതലാണ് ഈ തൈലം ഉപയോഗിക്കേണ്ടത് നടുവേദന ഉണ്ട്

  • @ahalyakallu6501
    @ahalyakallu6501 5 місяців тому +9

    എണ്ണ തേച്ചിട്ട് സോപ് ഇടുമോ.. ചൂടുവെള്ളം മാത്രം ഉപയോഗിച്ച് വേണോ കഴുകി കളയാൻ

  • @knowledgeofwindow9002
    @knowledgeofwindow9002 5 місяців тому +6

    തലയിൽ ഇട്ടു കുളിക്കാമോ

  • @subadhrakp7123
    @subadhrakp7123 12 днів тому +1

    P0

  • @underworld2770
    @underworld2770 18 днів тому +2

    ധന്വന്തരം തൈലം ഏത് കമ്പനിഉണ്ടാക്കുന്നതായിരിക്കും ഏറ്റവുംന്നല്ലത്.....??

    • @MySoman
      @MySoman 11 днів тому

      Kottakkal avs is the best one

    • @gracyvarghese7772
      @gracyvarghese7772 6 днів тому

      ​@@MySomanകോട്ടക്കലിൻ്റെ മരുന്നിനൊന്നിനും പഴയ ഒരു ഗുണവുമില്ല...

    • @manu.manu1975
      @manu.manu1975 4 дні тому

      ​@@MySoman Aryavaidya pharmacy Coimbatore best. Medicine എല്ലാം super

  • @josephaugustin2647
    @josephaugustin2647 3 дні тому

    മെഴുകാ ണോ അതോ നെയ്യാണോ?