Pinarayi കേരളം വൈകൃതങ്ങളുടെ നാട്.

Поділитися
Вставка
  • Опубліковано 13 вер 2024
  • ‪@MalayalivarthaInside‬
    #pinarayivijayan

КОМЕНТАРІ • 35

  • @BastianVarghese
    @BastianVarghese 15 днів тому +8

    Very Big Salute 👋

    • @BastianVarghese
      @BastianVarghese 15 днів тому +2

      Big Salute 👲🎉🎉🎉❤ Kerala Police 👮‍♂️

  • @sophysebastian3275
    @sophysebastian3275 15 днів тому +11

    ഈ പേരും പറഞ്ഞു വയനാട് ഫണ്ട്‌ പിണറായിയും കൂട്ടരും ചേർന്ന് മുക്കും

  • @madhusudananmanghat8451
    @madhusudananmanghat8451 15 днів тому +13

    വൈകൃതങ്ങളിടെ നാട് കഴിഞ്ഞ 8 വർഷം 😩😩😩

  • @radhakrishnank3966
    @radhakrishnank3966 15 днів тому +14

    പിണറായിയുടെ പേരും ഹേമ കമ്മിഷൻ റിപ്പോർട്ടിൽ ഉണ്ടാകും, അതിനാൽ ആയിരിക്കും അടയിരുന്നത് എന്ന് സംശയിക്കണം.

  • @mohankumars3033
    @mohankumars3033 15 днів тому +10

    ഇന്നലെ എസ് പി ഓഫീസിലെ മാന്യനായ പോലീസ്കാരന്റെ മുൻപിൽ അൻവർ താഴെ ഇരുന്നു.

  • @babujose6678
    @babujose6678 15 днів тому +4

    ഉന്നത വിദ്യാഭ്യാസവും വിവരവും നിയമബോധവും ഉള്ള ഉദ്യോഗസ്ഥർ.....
    വിവരവും വിവേകവും തൊട്ടു തീണ്ടാത്ത, ക്രിമിനൽസ് പോലും ഭരണത്തിൽ എത്തിയാൽ....
    അവരുടെ മുമ്പിൽ ഓച്ചാനിച്ചു നിൽക്കുന്നതോ - *ജനാധിപത്യം* ??

  • @josephsebastian6659
    @josephsebastian6659 15 днів тому +5

    മാറ്റിവെച്ചത് ഒരു രീതിയിൽ നല്ലത് തന്നെ. കാരണം വെട്ടിപ്പു ഉണ്ടാകില്ലല്ലോ.

  • @joyvk518
    @joyvk518 15 днів тому +1

    ഇതും ദാസന്റെ തന്ത്രം 😅സാമ്പത്തീക പ്രതിസന്ധിയിൽ നിന്നുള്ള രക്ഷപെടൽ അൻവർ ഇക്കയെ പ്രീതി പെടുത്തൽ 😅😅

  • @govindanpotty.s1615
    @govindanpotty.s1615 15 днів тому

    വയനാട്.... ദുരിതാശ്വാ ഫണ്ട് വകമാറ്റി ചിലവാക്കിയ തും അങ്ങനെ മറ്റു പലതും

  • @Thomas-ip5di
    @Thomas-ip5di 15 днів тому +3

    U D F, R.U. sleeping. Remember the allegation of saritha against late Oommen Chandy and assembly Harthill of L.D.F.

  • @seabastianmattan497
    @seabastianmattan497 15 днів тому +2

    The possibility of the name "pv" in the report cannot be roled out. That might be the reason why it assumes heavy sececy staus. What else logical reason can be assigned in the obstinacy with which the goverment acted in keeping it "a privileged secret'' from the time of constitution of the committee?

  • @vsgeorgegeorge7607
    @vsgeorgegeorge7607 15 днів тому

    ശരികാ മരണ കേസ് കേരളം മറന്നിട്ടില്ല. രാഷ്ട്രീയ സിനിമ കൂട്ടുകെട്ടിൽ ഉണ്ടായി എന്ന് ആരോപണം ഉയർന്ന അന്നത്തെ സംഭവത്തിൽ ആരൊക്ക ഉണ്ടായിരുന്നു എന്ന് ഇന്നും പുറത്തു വന്നിട്ടില്ല. വരികയുമില്ല.ഹേമ കമ്മിഷൻ ഒരു ചടങ്ങ് മാത്രമാക്കി മാറ്റി. ഒന്നും നടക്കില്ല. കുറ്റവാളികൾ സുരക്ഷിതമായി ഈ കേരളത്തിൽ ഇരിക്കും പരാതി കൊടുത്തവരും സാക്ഷികളും അന്നുവേശിക്കുന്ന പോലീസും കുടുങ്ങും അതാണ് കേരളത്തിലെ ഐ പി സി. ഇനി മലയാളി വാർത്തയോട് നിങ്ങൾ എങ്കിലും ഈ അളിഞ്ഞ വാർത്ത നിറുത്തി മറ്റെന്തെങ്കിലും ചെയ്യൂ.

  • @kjthomas3989
    @kjthomas3989 15 днів тому

    തിരുവിതാംകൂർ ബാങ്ക് നിക്ഷേപത്തട്ടിപ്പും തിമിംഗലവാർത്തയാണേ!!

  • @user-zf6qq7ob5o
    @user-zf6qq7ob5o 15 днів тому +2

    Maryathayude artham ariyatha iyyalano mattullavare maryadha paddippikkuka

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 15 днів тому +2

    INI CPM NU VOTE ILLA.

  • @JohnVarghese-th3kq
    @JohnVarghese-th3kq 14 днів тому

    No news about Mullaperiyar

  • @gopankalathil3227
    @gopankalathil3227 14 днів тому

    ദിതു തനാട പോലീസ്

  • @varghesecheruvathoore9310
    @varghesecheruvathoore9310 15 днів тому

    He looks like Roudi.

  • @kmanojkin
    @kmanojkin 15 днів тому +2

    താങ്കൾ തന്നെ അല്ലെ കഴിഞ്ഞ വിഡിയോയിൽ ഷക്കീലയെ പുകഴ്ത്തുന്നത് കേട്ടത്

  • @mohanana2286
    @mohanana2286 15 днів тому

    ദാവൂദിന്റെ ഭരണം
    കെങ്കേമം തന്നെ...
    ലോകത്തിന് മാതൃക ംംംം

  • @1969R
    @1969R 15 днів тому +1

    ഇവിടെ sp aanu manyan. Anvar inu enthu manyatha aanullathu...

  • @rejeeshrejeesh9882
    @rejeeshrejeesh9882 15 днів тому

    ഇപ്പോൾ തുടർച്ചയായ് video ഇല്ലല്ലേ കാര്യങ്ങൾ സ സത്യസന്ധമായും അറിയാൻ നിങ്ങളെക്കെ വേണo

  • @THE.CLEAR-TRUTHS
    @THE.CLEAR-TRUTHS 15 днів тому

    ഹേമ commision നിൽ പരാതി കൊടുത്ത 49 പേരും ദേശിയ വനിതാ commision ന് ഇമെയിൽ അയക്കണമെന്നു പറഞ്ഞാൽ കിട്ടാവുന്നതേ ഉള്ളൂ വീണ്ടും ഹേമ commision റിപ്പോർട്ട്‌. അതിലെ പരാതിക്കാർക്ക് സൗകര്യപ്പെടുന്ന സ്ഥലത്ത് വച്ചു ദേശീയ വനിത commision ഭാരവാഹികളുമായി രഹസ്യത്തിൽ സംസാരിക്കാൻ കഴിഞ്ഞാൽ Hema commision ന് കൊടുത്ത അതേ മൊഴികളും അതിൽ പീഡിപ്പിച്ചവർ ആരെന്നും പരാതിക്കാരിൽ നിന്നും വീണ്ടും അറിയാൻ കഴിയില്ലേ,? അപ്പോൾ പിണറായി ഹേമ കമ്മിഷൻ റിപ്പോർട്ട്‌ മൂടി വെച്ചാലും അതിലെ പേജുകൾ വെട്ടി കളഞ്ഞാലും പീഡകരുടെ പേരുകൾ പുറത്ത് വരുകയും ചെയ്യും, ഒപ്പം തന്നെ പിണറായി ആരെയൊക്കെ ആണ് രക്ഷിക്കാൻ നോക്കുന്നത് എന്നും പുറത്ത് വരും അപ്പോൾ പിണറായി വിജയനിട്ടും പണി കൊടുക്കാൻ കഴിയും.

  • @mohanana2286
    @mohanana2286 15 днів тому

    very good No. 1 Kerala m,, സൂപ്പർ ഭരണം.....
    സുപ്പർ ..... സർക്കാരിന്റെ.......

  • @sajeevkumar4503
    @sajeevkumar4503 15 днів тому

    അൻവർ....കൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂപ്പ്

  • @jaisonkannappilly8434
    @jaisonkannappilly8434 14 днів тому

    Paranaari MLA