ചാലക്കുടി എന്ന് കേൾക്കുമ്പോൾ തന്നെ ആ മഹാനടനെയാണ് മനസ്സിൽ തെളിയുക. വേദനയോടെയല്ലാതെ അദ്ദേഹത്തെ ഓർക്കാൻ കഴിയില്ല അദ്ദേഹത്തിന് എന്റെയും കുടുംബത്തിന്റെ യും കണ്ണീർ പ്രണാമം 🙏🙏അദ്ദേഹത്തിന്റെ അനിയനായ താങ്കൾ ഒരുപാടൊരുപാട് ഉയരങ്ങളിൽ എത്തനായി അദ്ദേഹത്തിന്റെ അനുഗ്രഹം എന്നുമെപ്പോഴും താങ്കളോടൊപ്പം ഉണ്ടാകുമെന്നു കാര്യത്തിൽ യാതൊരു സംശയവും വേണ്ട ഇതിൽ പാടിയ എല്ലാവർക്കും ഓർക്കസ്ട്രാ ടീമിനും ഒരുപാടൊരുപാട് അഭിനന്ദനങ്ങൾ ഹൃദയത്തിന്റെ ഭാഷയിൽ അറിയിക്കുന്നു ♥♥
ஓணம் நல்வாழ்த்துகள்... கலாபவன் மணி நல்ல ஒரு கலைஞன்.... அதே நல்ல மனிதன்... அவரிம் இழப்பு மலையாளிகளுக்கு மட்டும் அல்ல இந்தியர்களுக்கு ஒரு பெரிய இழப்பு ..... அவரின் முயற்சியால் இன்று பல திறமைசாலிகள் வந்துள்ளார்கள்....
❤❤❤ ശരിക്കും മണി സാർ പാടുന്ന പോലെ തന്നെയാണ് രാമകൃഷ്ണൻ സാർ പാടുന്നത് ചില ആളുകൾക്ക് താഴെ കടയിൽ നിന്ന് നമ്മൾ ഉയർന്ന് വന്നാ ൽ നമ്മളെ തളർത്തും രാമകൃഷ്ണൻ സാറിനും പ്രസിതക്കും സുധിക്കും ഹാപ്പി ഓണം ആശംസിക്കുന്നു രാമകൃഷണ്ണൻ സാറിനെ റ പെങ്ങളെയും അവരുടെ മക്കളും ഞങ്ങളും തമ്മിൽ നല്ല പരിജയമാണ് അമ്മിണി ചേച്ചിക്കും കുഞ്ഞിറ്റി ചേട്ടനും ഞങ്ങളെ നല്ലവണ്ണമറിയും
Manichetane kandathu pole oru feel,voice similarities same ...manichetane paatukal vedikalil padikoode . Nirvanja snehathode keralamakal ningale prothsahippikkum manichetane pole thanne .all the very best Ramakrishna
Late Kalabhavan MANI still lives in every Keralites' hearts. My heart throbs everytime when his memories rush my to mind. There's no such artiste still borne and won't take birth in the years to come! Kudos to his brother & Ms Prassetha for their efforts for reviving late Mani's memories!!! Ms Praseetha is a great artiste in the making. Let her reach the zenith of her career in the coming years!!!!
Sarikkum ramakrishnettante sound manichettante sound pole thanne thoni..karayene kazhiyu manichettane orkkumbol.miss you manichetta.😢😢😢😢😢😢😢😢😢
😢ae 19:40 19:40
😊😊
@@SugathanSugathan-fc5vf
ചാലക്കുടി എന്ന് കേൾക്കുമ്പോൾ തന്നെ ആ മഹാനടനെയാണ് മനസ്സിൽ തെളിയുക. വേദനയോടെയല്ലാതെ അദ്ദേഹത്തെ ഓർക്കാൻ കഴിയില്ല അദ്ദേഹത്തിന് എന്റെയും കുടുംബത്തിന്റെ യും കണ്ണീർ പ്രണാമം 🙏🙏അദ്ദേഹത്തിന്റെ അനിയനായ താങ്കൾ ഒരുപാടൊരുപാട് ഉയരങ്ങളിൽ എത്തനായി അദ്ദേഹത്തിന്റെ അനുഗ്രഹം എന്നുമെപ്പോഴും താങ്കളോടൊപ്പം ഉണ്ടാകുമെന്നു കാര്യത്തിൽ യാതൊരു സംശയവും വേണ്ട ഇതിൽ പാടിയ എല്ലാവർക്കും ഓർക്കസ്ട്രാ ടീമിനും ഒരുപാടൊരുപാട് അഭിനന്ദനങ്ങൾ ഹൃദയത്തിന്റെ ഭാഷയിൽ അറിയിക്കുന്നു ♥♥
VMt web ki
.😊
ചേട്ടന്റെ ആഗഹം പോലെചേട്ടനേക്കാൾ ഉയരങ്ങളിലെത്തട്ടെ! കഴിവുറ്റ പ്രതിഭ തന്നെ Dr. Ramakrishnan
ஓணம் நல்வாழ்த்துகள்...
கலாபவன் மணி நல்ல ஒரு கலைஞன்.... அதே நல்ல மனிதன்... அவரிம் இழப்பு மலையாளிகளுக்கு மட்டும் அல்ல இந்தியர்களுக்கு ஒரு பெரிய இழப்பு ..... அவரின் முயற்சியால் இன்று பல திறமைசாலிகள் வந்துள்ளார்கள்....
Mr. Ramakrishnan, താങ്കളുടെ ചേട്ടൻ്റെ അതെ സ്വരം 🙏❤️👍💐
സുധീഷ്, പ്രസീത, അഭിനന്ദനങ്ങൾ. 🌹🌹🌹❤
കണ്ണ് നിറഞ്ഞു. മറക്കാൻ പറ്റില്ല ആ കലാകാരനെ
ചേട്ട പാടണം നല്ല സ്വാരം
മണിച്ചേട്ടൻ്റെ പാട്ടുകൾ രാമകൃഷ്ണൻ തുടരുക...
മണിച്ചേട്ടനു പ്രണാമം
6y7yyyyyyy6y
മണിചേട്ടന് പ്രണാമം 🙏🙏😘😘😘😪😪
ഹായ് സുധീഷ് ഒരു പാട് കാലായി കണ്ടിട്ടു
R k സൂപ്പർ
പ്രസീത സൂപ്പർ
മണിഏട്ടന് മരണമില്ല
Jay Prkash
Jay Prkash
@@kumarishivashankaran8428
1
Manichetta Nigalk maranamilla oralude manasilum
മണി ചേട്ട ന് മരണം ഇല്ല മണിച്ചേട്ടൻ എന്നും ഞങ്ങളുടെ മനസ്സിൽ ജീവിക്കും
Ramakrishna voice super..keep it up..missing mony chettan
അതേ സ്വരം, അതേ voice, അതേ സംഭാഷണം.,., 👍👍
Great .
"
. സൗവ്ണ്ട - കകട്ട ക.
@@vandanad615❤❤❤❤
T, kp
fro
..
മണിച്ചേട്ടന്റെ അതെ പോലെ തന്നെ വളർന്നു വരട്ടെ അനുജൻ രാമകൃഷ്ണന്ഉം 👍👍👍😊
എത്രകേട്ടാലു മതിയാവില്ല മണി ചേട്ടൻ റ പാട്ടുകൾ പ്രസീത ഒരു പാട് ഉയരണം നല്ല സ്വരം
മണി ചേട്ടനെ മറക്കാൻ കഴിയില്ല 🙏
E oudappazham aadhyamaayittu kelkkaanu pattu super
Noboday can sing like a മണിചേട്ടൻ .... എന്നാലും കലക്കി great support from malappuram....
❤❤❤ ശരിക്കും മണി സാർ പാടുന്ന പോലെ തന്നെയാണ് രാമകൃഷ്ണൻ സാർ പാടുന്നത് ചില ആളുകൾക്ക് താഴെ കടയിൽ നിന്ന് നമ്മൾ ഉയർന്ന് വന്നാ ൽ നമ്മളെ തളർത്തും രാമകൃഷ്ണൻ സാറിനും പ്രസിതക്കും സുധിക്കും ഹാപ്പി ഓണം ആശംസിക്കുന്നു രാമകൃഷണ്ണൻ സാറിനെ റ പെങ്ങളെയും അവരുടെ മക്കളും ഞങ്ങളും തമ്മിൽ നല്ല പരിജയമാണ് അമ്മിണി ചേച്ചിക്കും കുഞ്ഞിറ്റി ചേട്ടനും ഞങ്ങളെ നല്ലവണ്ണമറിയും
Adipoli Rama krishnan.Sudhee and Praseeda.
ദൈവമാണ് മണിചേട്ടൻ ദേവലോകത്തിലേക്ക് പോയി, തിരിച്ചു വരും , നന്മയുടെ രൂപത്തിൽ.
Ppp
L
qrk
മണിച്ചേട്ടന് തുല്യം മണിച്ചേട്ടൻ മാത്രം അത് മറ്റാരാൾക്കും ആകുവാൻ സാധ്യമല്ല❤❤❤❤❤❤
Manichetane kandathu pole oru feel,voice similarities same ...manichetane paatukal vedikalil padikoode . Nirvanja snehathode keralamakal ningale prothsahippikkum manichetane pole thanne .all the very best Ramakrishna
ഒരിക്കലും മരിക്കാത്ത മണിച്ചേട്ടൻ മണിച്ചേട്ടന്റെ ഓരോ പാട്ടിലും ജീവിക്കുന്നു
Ramakrishnan you are great
Ramakrishnan chettanu eanthu thazma ,vinayam.orupadishtamayi
മനിചെട്ട്ന്റ്.പാട്ട് ഒരിക്കലും.മറക്കാൻ.പറ്റില്ല
ചാലക്കുടി ചേട്ടാ, ചേച്ചി ബിഗ് സലൃൂട്ട്😍😍
7.45 കണ്ണ് നിറഞ്ഞു പോയി 😥😥😥😥
Manichettaa, enne enium വേദനിപ്പിക്കരുതേ.... 🙏🏻🙏🏻🙏🏻
Thrishur karudee abyibanamm 🌹
Verry good Naic Mr.Rama Krishan .Canddinny
mani chettante same voice super
മണിച്ചേട്ടൻ പാടിയ പോലെ തോന്നി
Super. Keep it up.
മണി ചേട്ടന്റെ അതെ സൗണ്ട് 👍
രധചേച്ചി അവിട ചേല്ലുപോൾ മണിയൊടപ്പം . എത്തണേ.
Mani chetta ennum orkkum always I remember you❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏
മണിച്ചേട്ടന്റെ അതെ ശബ്ദം
ഒരിക്കലും മറക്കാൻ പറ്റില്ല നമ്മുടെ മണിച്ചേട്ടനെ
Nslloru chettan. Ente manikuttan
Rajesh
@@rajeshsree9063 😮 to
Nadan pattinte RAJAKUMARAN ennum MANICHETTAN thanneya. Aa manushyanu orikkalum maranamilla
Manichettane kaanan sadichittillankilum manichettante aniyane kaanan sadichathanu eettavum valla bhagyam. Sathyathil manichettan munnil vannu ninnapole aarunnu🙏🙏
Good ❤❤❤❤
മണിച്ചേട്ടൻ തന്നെ.. ഒരുപാട് സന്തോഷം ♥️♥️♥️
മണി ചേട്ടന്റ. അതെ സൗണ്ട് അനിയന്. നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു മണി ചേട്ടന്റെ .ആത്മാവ് സന്തോഷിക്കട്ടെ Bye. സാനിയ.തോബിയാസ്ജിനി
Jini Ponnusmol n
Jini Ponnusmol o
Jini Ponnusmol Rasheed vc
@@rasheedvc151 .,
mani chettante athe sound innum manichettante patt kelkkumpol kannu niranju pokum
Super ....
Ellam seriya,but aarokke ethra sremichalum manichettanolam varilla,I miss u manichetta
ഈ സ്വരം മണി ചേട്ടന്റ പിൻഗമിയായ് തുടരുകാ ഏപ്പേഴും ജനങ്ങൾ പിൻതുണയുണ്ട്
Aneesh Kumar
Manoj S
Imissyou
@@ambikadevisadasivan9550 ZX MN
@@manojs3989 ZX MN
Ramakrishnetta manichettane njagalku valiya eshtato manichetate patha pimthudaranamto
Super manichettane orikkalum marakkilla
hai preseetha super.manichettan marichittilla
Sindhulekha R Kunjatta قنوات سوانية
മറക്കില്ലൊരിക്കലും....ആ മണിനാദം..
രാമകൃഷ്ണൻ നാടൻ പാട്ടിലേക്ക് ഇറങ്ങുക🌹🌹🌹🌹🌹
മണിയുടെ അനിയൻ സിനിമ രംഗത്തു വരണം രൂപത്തിലും ഭാവത്തിലും ഒരേ പോലെ തന്നെ ജനങ്ങൾക്ക് കാണാൻ ആഗ്രഹിക്കുന്നു
All are very well
Mr.Ramakrishanan u sound 80/100- Chetan. Great
Riyad Tm good
I love.you.manichatta
ഇതൊന്നും മണി പാടുന്നതിന്റെ അടുത്ത് ക്ക് ഒന്നും എത്താനില്ലെ മറക്കാൻ കഴിയില്ല ആ മണിമുത്തിനേ
abdul latheef latheef ARJUN reji
@@arjunreji3443 മൽ
മൻ
@@arjunreji3443 ⅕
?
മണിച്ചേട്ടന്റെ അതേ സൗണ്ട്
Enikum ishttama njangade manichettante nadddd
Late Kalabhavan MANI still lives in every Keralites' hearts. My heart throbs everytime when his memories rush my to mind.
There's no such artiste still borne and won't take birth in the years to come!
Kudos to his brother & Ms Prassetha for their efforts for reviving late Mani's memories!!!
Ms Praseetha is a great artiste in the making. Let her reach the zenith of her career in the coming years!!!!
Mmm..
@@Santhi-lv4puin Amio pp😊😅
Manichettanu pranamam
ഇപ്പോഴാ കാണാൻ പറ്റിയത് ക്ഷമ...🌹🌹🌹
Maranamillatha kalakaran
Adipolii❤
Mani is a Great Artist
ishttayii...god bless you
elsy jessy.
Nammele manichettene poyitila und ramkrishnetteniloode njan kannunnu
Really Vry good talented all of them💐💐🌹👍👍👍👍
Manichetantee perilll CD erakanam...pls.... wit ur voice Ramakrishnan cheta
കണ്ണു നറഞ്ഞു മൊത്തം കണ്ടില്ല
മണി ചേട്ടന്റെ പാട്ടു ഒരുപാടിഷ്ടാണ് പക്ഷെ മരണത്തിനു ശേഷം പാട്ടു മുഴുവനായി കേൾക്കാൻ കഴിയുനില്ല കണ്ണുനീർ അറിയാതെ വരാണ് രാമകൃനേട്ടന് ആയുസ് തരട്ടെ
😄
@@yadhukrishnan1935 I
@@yadhukrishnan1935 1211q
@@yadhukrishnan1935 AND A GOOD IDEA
@@yadhukrishnan1935 . LAST EDITED THE FIRST ONE DIRECTION TO
Miss u manichetta😘😥😘
♥️♥️♥️♥️♥️
I'm from Karnataka Mani is super star ...Mani real miss u I lve u ...
Manichettan poyath bayankara nashtaayi nadan patt kelkumbol.paavam
Poliiiii😍👌
😢🙌good
miss u mani chettta
മലയാളിയുളളിടത്തെല്ലാ൦ മണിക്കിലുക്കവു൦ ഉണ്ടാകു൦ ,അതാണ് മണിയു൦ മലയാളവു൦.
.manichettan nammalil ellavarilum jeevechirikkunnu
രാമകൃഷ്ണൻ മണിടെ പാട്ട് മുന്നോട്ടുകൊണ്ടുപോകണം, മണിടെ സ്വാരം കിട്ടിയിട്ടുണ്ട് മുന്നോട്ടുപോകുക.
Last song sherikkum kann nanachu
Manichettante athe sworam
Super song
Manichettan😘😍
Grate.👌👌👌
Superb
Ramakirishanan chettanu maniyuda sound annu 100/100%
Kannan7718 Kannan.
ramlsadgkam
Kannan7718 Kannan
Kannan7718 Kannan a
+Raju Raju yu goop goop go co vinO v but v ygghhjjjjjjkoopiiihhjkkooookkxccddg hi x xxx b.s. bub'rf as fg getteR
same Mani chettante voice Thane aa ramakrishnan chettanteyum ...enalum Mani chettan paadiyale athinte oru feel verathollu
verygood
Preseetha chechide songs super
Super sound
മണിച്ചേട്ടൻ മരിക്കരുതായിരുന്നു
ഹായ്.സുദിഷ്
Corect manichettente voice
മണ്ണിൽ വിരിഞ്ഞു പൂക്കളും പുഴയിൽ നിൽക്കുന്ന മീനുകൾ സാക്ഷി യായി ഞാൻ പറയുന്നു
മണിച്ചേട്ടന്റെ പാട്ട് അത് മണി ചേട്ടൻ തന്നെ പാടിയാൽ മാത്രം
അതിനു ജീവനുണ്ടാവു
Poli
superrrr
മണിച്ചേട്ടന്റെ അതേശബ്ദമാണ് മണിച്ചേട്ടന്റെ പഴയ പാട്ടുകൾ വിണ്ടും പാടാൻ ശ്രമിക്കണം എത്ര പറഞ്ഞാലും തീരാത്ത നഷ്ടമാണ് മണിച്ചേട്ടൻ തീര ദു:ഖമാണ് മണിച്ചേട്ടൻ
Padmak Sathya h
Padmak Sathya
Padmak Sathya
Qstcczaqsc
അതെ
👍👍👍👍💐💐💐
good
Ramakrishan !!! U making me Crying !!!!
Good chetta👌👌👌