പോഡ്‌കാസ്റ്റിൽ ഒരു പെൺകുട്ടി വന്നപ്പോൾ ft Subscriber Gayatri

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 1,3 тис.

  • @gayathryvs
    @gayathryvs 3 роки тому +1176

    Thank you so much everyone for the comments and appreciation.. thanks to karthik for calling me and letting me express my thoughts... #mohiniyattam
    #interlerksfam ❤️

  • @tinchu-217
    @tinchu-217 3 роки тому +79

    ഞാൻ ഒറ്റയ്ക്കാണ് എന്റെ മക്കളെ വളർത്തുന്നത് 8 വർഷം ആയി കല്യാണം കഴിഞ്ഞിട്ടു എനിക്ക് 20 വയസ്സുള്ളപ്പോ ആണ് വീട്ടുകാർ വിവാഹം കഴ്പ്പിച്ചയച്ചത് ഒരു തരത്തിലും യോജിച്ചു പോകാൻ കഴിയാത്ത വീട്ടുകാരും പങ്കാളിയും ആയിരുന്നു എന്റെ വീട്ടുകാരോട് ഞാൻ ആവുന്നതും പറഞ്ഞു എന്നെ തിരികെ വീട്ടിലേക്ക് കൊണ്ടുപോകാൻ അവര് സമൂഹത്തെ പേടിച്ചു അഡ്ജസ്റ് ചെയാൻ പറഞ്ഞു അനുജത്തി ഉണ്ടായത് കൊണ്ട് തന്നെ ഒരുപാട് അഡ്ജസ്റ് ചെയ്തു എന്നിട്ടും കഴിഞ്ഞില്ല ജീവിതത്തിന്റെ 8 വർഷം ഞാൻ ആർകെകൊയോ വേണ്ടി ആരെ ഒക്കെയോ പേടിച്ചു കളഞ്ഞു അവസാനം ഡിപ്രഷൻ അടിച്ചു ആൻമഹത്യ ക്ക് ശ്രെമിച്ചു അപ്പൊ എല്ലാരും പറഞ്ഞു പ്രാന്ത് ആണെന്ന് 12 ദിവസം സൈക്യട്രി വാർഡിൽ കിടന്നു തിരികെ വന്നപ്പോ മക്കളെ പുള്ളിടെ വീട്ടുകാർ കൊണ്ടുപോയി ആൻമഹത്യ പ്രേവണത ഉള്ള ഒരാളുടെ കൂടെ മക്കളെ നിർത്താൻ പറ്റില്ലാ എന്നാണ് കാരണം പറഞ്ഞത് എനിക്ക് ഇനിയുള്ള ജീവിതം ജീവിച്ചു തീർക്കാൻ അവരെ വേണമായിരുന്നു അവസാനം പോലീസ് സ്റ്റേഷനിൽ നിന്ന് മക്കളെ എനിക്ക് തന്നു വീട്ടുകാര് പിന്നെയും പറഞ്ഞു അഡ്ജസ്റ് ചെയ്യാൻ മക്കൾക്ക് വേണ്ടി "രാമന്റെ ഏദൻ തോട്ടം" എന്നൊരു ഫിലിം എന്റെ ജീവിതം ആരോ എഴുതിയ പോലെ ആണ് അതിൽ പറയുന്ന ഒരു കാര്യം ഉണ്ട് ഒരുമിച്ചു നിന്നിട്ട് മക്കൾക്ക് നല്ലൊരു അന്തരീക്ഷo മക്കൾക്ക് കൊടുക്കാൻ കഴ്യില്ലെകിൽ രണ്ടു സ്ഥലത്തു നിന്നുകൊണ്ട് നല്ല രണ്ടു മനോഹരമായ ലോക0 അവർക്ക് കാണിച്ചു കൊടുക്കാം "ഇനി ഈ കമെന്റ് വായിക്കുന്നവരോട് max നിങ്ങളുടെ മക്കളെ ചേർത്ത് പിടിക്കുക അവരോടൊപ്പം നിൽക്കണം സമൂഹം എന്ത് കരുതും എന്ന് കരുതി മക്കളെ വളർത്തല്ലേ "കാർത്തിയോട് താൻ ഒരു പോസിറ്റീവ് എനർജി ആണ് ചിലരുടെ ലൈഫ് തന്നെ ചെറുതായെകിലും മാറുന്നുണ്ട് 💓

  • @Shorts_Stop_Dude
    @Shorts_Stop_Dude 3 роки тому +598

    Gayathri proved that she is apt for the guest seat of intelerks podcast.
    #Mohiniyattam.

  • @amaljithvs5182
    @amaljithvs5182 3 роки тому +31

    ആദ്യം കണ്ടപ്പോ ഈ കൊച്ചു പെണ്ണ് ഇവിടെ എന്താന്ന് തോന്നി,,, പക്ഷെ സംസാരിച്ചു തുടങ്ങിയപ്പോ എന്താ പേഴ്സണാലിറ്റി ബോൾഡ്, apt ആയ ഗസ്റ്റ് ✌🏻👌🏼👌🏼👌🏼

  • @TOM-rs4nx
    @TOM-rs4nx 3 роки тому +399

    Gayathri പറയുന്ന എല്ലാം exact points ആണ് . Very good podcast 🙋#mohiniyattam

    • @TOM-rs4nx
      @TOM-rs4nx 3 роки тому +5

      @@hanze7772 correct point anenna parnja new point enn allalo 😅chilathokke paranjath pakshe parayathathum und .Like menstrual cup etc 🙆

    • @WOW_EDITING
      @WOW_EDITING 3 роки тому +1

      @@hanze7772 Aysheri

  • @boldandbeautiful79
    @boldandbeautiful79 3 роки тому +16

    ഈ ചേട്ടൻ എന്നെ പൊന്നുപോലെ നോക്കും എന്നു വിചാരിച്ച്‌ ഒരു പെൺകുട്ടിയും കല്യാണം കഴിക്കരുത്. എന്നെ നോക്കാൻ ഞാൻ മാത്രമേ ഉള്ളൂ എന്ന ചിന്ത എപ്പോഴും മനസ്സിൽ ഉണ്ടായിരിക്കണം. ഈ കല്യാണം എന്നൊക്കെ പറഞ്ഞാൽ ലോട്ടറി പോലെ ആണ് ....സ്വന്തമായി വരുമാനം ഉണ്ടായിരിക്കണം,ഇല്ലെങ്കിൽ നമ്മൾ എന്തോ പണയവസ്തു പോലെ ആയിപ്പോകും. Nice podcast👍👍

  • @gayathrisurendran6822
    @gayathrisurendran6822 3 роки тому +10

    Gayathri താൻ ഒരു മിടുക്കി ആയ അമ്മയും. നല്ല ഒരു പെൺകുട്ടി ആണ്. Bold and grate good luck dear all the best. ഇന്നത്തെ കാലത്തു പെൺകുട്ടികൾക്ക് മാതൃക ആണ്. Good സെലക്ഷൻ. വരുന്ന ഗസ്റ്റ്‌ സംസാരിക്കാൻ അവസരം കൊടുത്ത് അവരുടെ ഒപ്പീനിയൻ യാതൊരു മടിയും കൂടാതെ തുറന്നു പറയാൻ അവസരം കൊടുക്കുന്നു . Keep going karthik surya & team. All the best

  • @reshmaap7977
    @reshmaap7977 3 роки тому +437

    ഓരോ podcast കാണുമ്പോഴും ഇതാണ് best എന്നു തോന്നും.. ഓരോ podcast തരുന്ന experience different ആണ്.. Hats off interleks podcast.. ❤❤

    • @manojjoy4604
      @manojjoy4604 3 роки тому +1

      Athu sathiyam tanne

    • @manojjoy4604
      @manojjoy4604 3 роки тому +1

      Enikkum atha avastha

    • @growlingminister2961
      @growlingminister2961 3 роки тому +1

      ഞാൻ കരുതി ഇവരുടെ classmate ആയിരിക്കും എന്ന്

    • @nithinm3483
      @nithinm3483 3 роки тому

      Ath thonnana aan😂♥️

    • @naseef6436
      @naseef6436 3 роки тому

      Crct ✨️

  • @shamnasshamnas8746
    @shamnasshamnas8746 3 роки тому +336

    Gayathri seems like a good person who has a good perspective of life and great ideology towards life

  • @dhanyamolps7836
    @dhanyamolps7836 3 роки тому +124

    ഗായത്രി mam പറഞ്ഞത് പോലെ depressed ayirikunna സമയം നിങ്ങളുടെ vdos കണ്ടു കഴിയുമ്പോൾ mind relax ആവാറുണ്ട്
    Thanks to karthik🥰Dasan🥰Sreekanth🥰Vinu

  • @Darshana.737
    @Darshana.737 3 роки тому +68

    One of the best podcast 👏👏😍
    ഒരു പെൺകുട്ടി bold ആയി ഇരിക്കേണ്ടത് എത്ര മാത്രം important ആണ് എന്നുള്ളത് ഗായത്രി ചേച്ചിയുടെ അനുഭവങ്ങളിൽ നിന്ന് തന്നെ പറഞ്ഞുതന്നു👌👌👌
    Repeat അടിച്ചു കേൾക്കുന്ന
    podcastil ഒരെണ്ണം കൂടി 😍😍😍😍
    പീരിയഡ്‌സിന്റെ വേദന അത് വല്ലാത്ത ഒരു വേദന തന്നെ ആണ്😪 ബോഡി pain, ഛർദി, വയറുവേദന അങ്ങിനെ എല്ലാം ഉണ്ടാവും. അതിന്റെ ഒപ്പം കാലൊക്കെ ആരോ വന്നു വലിച്ചു ഊരുന്ന പോലെ ഉള്ള വേദനയും. എല്ലാം കൊണ്ടും വല്ലാത്ത ഒരു അവസ്ഥ തന്നെ ആണ്.

  • @sasna4870
    @sasna4870 3 роки тому +78

    Innathe podcast sharikkm surprising aarnnu enikk🥰
    Inn podcastnte 50th ep veendum kandappo athil Gayathri chechiye patti parayanind... Ann pin badge kodkkan poyene patti...
    Athellam kett freeyayi erunnappo njan alojikkarnu... Subscribersin podcastil varan oru chance indarnnenkilo enn... 💃🏻
    Alojikkal mathralla njan Avde vanna nthokke samsarikkm. Engane aairikkm ennokke...alojana okke kazhinj erikkmpola spotify el new ep.... Athum oru subscriber guest.. 🥳
    Intelerks podcast 🔥

  • @damamary3829
    @damamary3829 3 роки тому +58

    സാധാരണ വൈകുന്നേരം നടക്കാൻ പോകുമ്പോ headset ചെവിയിൽ വച്ചാണ് podcast കേൾക്കാറ്
    45 മിനിറ്റ് ഒക്കെ max നടക്കു. അതുവരെ കേൾക്കാറുമുള്ളു. ഇന്ന് നടത്തം 1 മണിക്കൂർ കഴിഞ്ഞതൊന്നും ഞാൻ അറിഞ്ഞില്ല. വളരെ നല്ല podcast ആയിരുന്നു. ഗായത്രി നന്നായി സംസാരിച്ചു
    ഇനിയും progressive ആയ പെൺകുട്ടികളെ കൊണ്ട് വന്നാൽ നന്നായിരിക്കും.
    Thank you team podcast. 🥰

  • @anusmithi_
    @anusmithi_ 3 роки тому +199

    മികച്ച Podcast 🥰 Intelerks Podcast കാണുന്ന മിക്കവാറും females നും ഉള്ള ചിന്തകളും അഭിപ്രായങ്ങളും ഒക്കെ തന്നെയായിരുന്നു ഗായത്രി ചേച്ചിയിലൂടെ കേട്ടത്.. കേട്ടുകഴിഞ്ഞപ്പോ എല്ലാം കൊണ്ടും satisfaction തോന്നി..❤️
    #mohiniyattam
    Intelerks Podcast 💌

  • @leensframes
    @leensframes 3 роки тому +69

    #mohiniyattam
    Gaayathri ഒരു അടിപൊളി പേഴ്സണാലിറ്റി ആണ് .ഒരുപാട് ഇഷ്ടമായി നല്ല ബോൾഡ് ആണ് ജീവിതത്തെ പറ്റി നല്ല ബോധം ഉണ്ട് . ജീവിതത്തിൽ ഡ്രീംസ്‌ ഒക്കെ അച്ചീവ് ചെയ്ത് ഹാപ്പി ആയി ഇരിക്കാൻ സാധിക്കട്ടെ 🥰👍

  • @ihsan2104
    @ihsan2104 3 роки тому +8

    Interleks podcast കണ്ട് തുടങ്ങിയതിനു ശേഷം എനിക്ക് ഒരുപാട് മാറി. മാറി എന്ന് പറയാൻ പറ്റുമോ എന്ന് അറിയില്ല കാരണം എനിക്ക് 17 വയസ്സേ ആയിട്ടുള്ളു. ഇപ്പോഴേ ഇങ്ങനെ ചിന്തിച്ചു തുടങ്ങുന്നത് വളരെ നല്ലതാണ് എന്ന് തോന്നുന്നു. ഞാൻ പിന്നെ Mallu Analyst nte videosum കാണും.

  • @fathimamuhsinak3483
    @fathimamuhsinak3483 3 роки тому +29

    25:43 പാട്ട് ഒരു രക്ഷേo ഇല്ല....🤩എന്ത് രസാ കേട്ടോണ്ടിരിക്കാൻ...💖💖podcast is as always kidu... ❤️

  • @gayathri1509
    @gayathri1509 3 роки тому +31

    Such a strong girl❤
    Truely inspirational💯
    Hats off🙌

  • @infopsycho6003
    @infopsycho6003 3 роки тому +85

    Start ച്യ്തപ്പൊ ബോർ ആകുമോ എന്ന് കരുതി.. But അതുണ്ടായില്ല.. ചിരിക്കാനും ചിന്തിക്കാനും ചിന്തിപ്പിക്കാനും കഴിഞ്ഞു.. ഗായത്രി 👍👌

  • @jishnulal9010
    @jishnulal9010 3 роки тому +69

    12:20 tooooooo much relatable 🔥🔥🔥🔥
    13:20 ആ അച്ഛനിരിക്കട്ടൊരു കുതിരപ്പവൻ 🔥🔥🔥🔥

  • @abhiramrajendra8044
    @abhiramrajendra8044 3 роки тому +157

    We should appreciate her father for laying the groundwork for her personality.
    That's the main thing we lack in our society.
    Hats off to him 👌
    And also Gayatri
    Doing what she love and leaving no regrets
    Keep up 💪

  • @sreehariraman1953
    @sreehariraman1953 3 роки тому +51

    18 ആയി കല്യാണം കഴിക്കാൻ ധൃതി കൂട്ടുന്ന പെൺകുട്ടികളും അവരുടെ മാതാപിതാക്കളും ഈ എപ്പിസോഡ് നിർബദ്ധമായും കാണണം.
    #mohiniyattam

  • @keralatoday7955
    @keralatoday7955 3 роки тому +26

    ഒരു ദിവസം കൂടി ഗായത്രിയെ വിളിക്കണം.. Really worth.. 👏👏.. ഇതിൽ കൊണ്ടൊരാൻ പറ്റിയ ഒരു best subscriber.#mohiniyaattam

  • @wanderlust_v
    @wanderlust_v 3 роки тому +87

    Gayathri has indepth knowledge of most of the things discussed.Perfect guest choice.The way she talked was appreciable ❤️

  • @Angel-md3pw
    @Angel-md3pw 3 роки тому +107

    1:45 😅😅
    3:20 me too depressionil nin njan manasarinj chirikanum santhoshikanum thudangiyath karthi karanam anu🥰
    11:55 correct dear 💕. Entem same thought anu but natukar enth karuthunum paranju eppozhum pressure anu😒
    15:26 true
    19:15 njan chutumulavrdey anubhavam kand matured ayi mrg ala ente life aim ena decision eduthu.
    Gayathriyil ene njan kanunu. But gayathrik achan enkilum support und. Njan ottaykm 😞😞😞
    #mohiniyattam

  • @Archana_murali
    @Archana_murali 3 роки тому +61

    Very happy to see her here😍and she is really perfect for to be here

  • @mrjs3186
    @mrjs3186 3 роки тому +123

    bro bring a school student for a podcast. the change covid made in our school life is huge

  • @priyadarsini02
    @priyadarsini02 3 роки тому +55

    Sponsership skip cheyyan kathirunna le njn inji🤭
    The fact is that gayathri chechi purathinnu vanna guest aanunn ulla oru feel illa, valare nannayi sinc aayi🤗🤗🤗pinne subs aayond poliyaanu, iniyum ithupole pratheekshikkunnu 😌#mohiniyattom

  • @idontcare8449
    @idontcare8449 3 роки тому +48

    She has a great personality who wanted to be admired ❤ This podcast is really nice and sweet to hear ❤

  • @anjali_vijayan
    @anjali_vijayan 3 роки тому +30

    Oru women IT professional ne podcastil kond vannathilu bayangra happy aayi njan. Athupole thanne divorce, periods, pregnancy, menstrual cup.. etc topics samsarichathilum. Thanks for bringing her to this podcast as a representative of us👌👌👌
    #mohiniyattam

  • @filmhub582
    @filmhub582 3 роки тому +87

    9:37 *untold story of sreekanth* 🥳😂😂🔥
    #mohiniyattam 🔥

  • @karthikavinu578
    @karthikavinu578 3 роки тому +17

    Subscriberne select cheythappolum ngane ithra krithyamayi same vibe ulla Gayathri chechiye kitti ennu chindichavarundo... 😀

  • @keerthiv502
    @keerthiv502 3 роки тому +33

    Appreciating whole team❤for bringing gayathri chechi... എന്നുംപോലെ ഈ podcast um adipoli ❤️❤️❤️

  • @Trivianboys
    @Trivianboys 3 роки тому +335

    We Need The Untold Story Of Sreekanth 😅

  • @MalcolmX0
    @MalcolmX0 3 роки тому +4

    45:00 to 55:00 Must Listen Guys
    Good Topic Karthick.
    താങ്കളെ ശ്രവികുന്ന പ്രേക്ഷകർക്ക് എങ്കിലും സ്ത്രീകളുമായി ബന്ധപ്പെട്ട ഇത്തരം കാര്യങ്ങളിൽ കൂടുതൽ വെക്തതയും അറിവും ലഭിക്കാൻ കാരണമായി..
    ഇപ്പൊൾ എനിക്ക് സ്ത്രീകളോട് കൂടുതൽ ബഹുമാനംവർദ്ധിച്ചു
    കാർത്തിക്കിൻ്റെ podcast ആർക്ക് വേണമെങ്കിലും കാണാൻ വേണ്ടി suggest ചെയ്യാൻ ഒരു മടിയും വേണ്ട .

  • @amalraju6004
    @amalraju6004 3 роки тому +86

    #മോഹിനിയാട്ടം.
    Outro പറഞ്ഞപ്പോ ദാസാണ്ണൻ അഖിൽ എന്ന് മാത്രം ആക്കിയപ്പോൾ എന്തോ ഒരു കുറവ് പോലെ.... Akhildas❤️

  • @aswinar5158
    @aswinar5158 3 роки тому +37

    1:55😂
    ഗായത്രിയെ വിളിക്കുന്നതിനു മുൻപും പിൻപും ത്രീ ഫോർത്ത് മാറ്റി വന്ന കാർത്തിക് സൂര്യ 😂😂😂
    #mohiniyattam

  • @mithra1343
    @mithra1343 3 роки тому +16

    I loved this episode sooo much, please bring her again. Hope not just youngsters, parents also must watch this and understand their role . Super episode .Well done Karthi and all #Mohiniyattam

  • @മിന്നൽമുരളി-ഠ1ച

    നിങ്ങൾ വേറെ level ആണ്, നിങ്ങളുടെ കൂടെ കട്ടക്ക് ഞങ്ങൾ ഉണ്ടാകും അത് അന്നും ഇന്നും എന്നും അങ്ങനെ തന്നെ ആയിരിക്കും full support ഉണ്ട് 💪🏻 നിങ്ങൾ അടിച്ചു പൊളിക😁full support 💥

  • @thanaya8675
    @thanaya8675 3 роки тому +7

    Ethu polulla guest na venam konduvaran life ne kudichum society aa kurichum clear cut view ulla person. Love for gayathri

  • @anirudhlal4750
    @anirudhlal4750 3 роки тому +4

    ഇന്നത്തെ എപ്പിസോഡ് ഒരുപാട് കാര്യങ്ങൾ ചർച്ച ചെയ്തു. ഗായത്രി ചേച്ചി തൻ്റെ ജീവിതാനുഭവങ്ങളിലൂടെ പങ്കുവെച്ച പല കാര്യങ്ങളും സമൂഹം 💯 ചിന്തിക്കേണ്ടിയിരിക്കുന്നു.
    *The learning, labour and leadership skills makes a woman liberated.*
    #Mohiniyattam

  • @originalgangstercinderella9992
    @originalgangstercinderella9992 3 роки тому +203

    Gayathri is perfectly apt as a guest
    Much love ❤️
    #Mohiniyattam

    • @sachinsachu6040
      @sachinsachu6040 3 роки тому +5

      Gayathriye pole sthiram comment idunna mattoral aan arathy😍

    • @rizarahmancp8090
      @rizarahmancp8090 3 роки тому +2

      Booked your seat prepare for your turn 😜

    • @originalgangstercinderella9992
      @originalgangstercinderella9992 3 роки тому +6

      @@rizarahmancp8090 one day I'll be there
      Pakshe subscriber mathram ayittalla kurach achievements okke nediyathin shesham🌚

    • @vyshnavkv2311
      @vyshnavkv2311 3 роки тому +3

      @@originalgangstercinderella9992 അത് നല്ല കാര്യം 👌🏻

    • @originalgangstercinderella9992
      @originalgangstercinderella9992 3 роки тому +1

      @@vyshnavkv2311 😍

  • @Amalkrishna_AKR
    @Amalkrishna_AKR 3 роки тому +104

    You can add gayathri as permanent, coz she can provide a female perception of all future podcasts, and we can listen music as well, she scored today’s episode.
    More followers is responsibility for you, keep an eye on political correctness and avoid toxicity.

  • @huntwithme2038
    @huntwithme2038 3 роки тому +41

    Waoo.... Her each word are inspiration 💕Expect more& more subscribers in podcast♥️♥️

  • @harithahari9198
    @harithahari9198 3 роки тому +45

    Dasan aliyan vaya thurakunnathth thanne thug adikan aanallo😂😂✌️✌️ pwoli. Gayathri adipoli.

  • @athulvb7203
    @athulvb7203 3 роки тому +18

    #mohiniyattam
    Gayatri paranjath valare sheriyanu
    Karthikkettande audience youngsters aanu
    Appo njangale nalla reethikk influence cheyyan intelerks podcastinu kazhiyunnund 💜💜

  • @viswas_a
    @viswas_a 3 роки тому +105

    അന്വേഷിക്കേണ്ടത് അന്വേഷിച്ച്,,, അറിയേണ്ടത് അറിഞ്ഞ്,,, പഠിക്കേണ്ടത് പഠിച്ച്,,, വിസ്തൃതമായി അവതരിപ്പിക്കുന്ന പേജിന് ഞങ്ങൾ സബ്സ്ക്രൈബേർസിന്റെ ഹൃദയം പറയുന്ന ഒരു പേര്... അതാണ് "ഇന്റെലെർക്ക്സ്സ് പോഡ്കാസറ്റ്"

  • @athirasoman394
    @athirasoman394 3 роки тому +5

    Such a strong bold and independent lady.
    Loved this podcast❤️

  • @Entergent
    @Entergent 3 роки тому +49

    THE UNTOLD STORY OF SREEKANTH GOPAL..!!

  • @binum10
    @binum10 3 роки тому +13

    @1:10 Followers ellam youngster's.. Making me feel very happy nearing 45 not missed a single episode.. Watch and listen from England.. Thanks for considering all of us as youngsters 😂😂👍🙏💖❤️ # Mohiniyattam😊

  • @akhilkn8992
    @akhilkn8992 3 роки тому +208

    She is a gem ♥️👌.. Waiting for another subscriber podcast ✨️

    • @manojjoy4604
      @manojjoy4604 3 роки тому +4

      ചത്താലും നിന്നെ വിളിക്കതില്ല 😁

    • @akhilkn8992
      @akhilkn8992 3 роки тому +1

      @@manojjoy4604 എന്ന ഒന്നും വിളിക്കണ്ട പ്പ😒

    • @manojjoy4604
      @manojjoy4604 3 роки тому

      @@akhilkn8992 ok☺️

  • @aswathi2186
    @aswathi2186 3 роки тому +6

    #മോഹിനിയാട്ടം
    14:59Dhasan chettan be like : ഇനി നീ പിടിക്ക് ഞാൻ കുറച്ചു ഉറങ്ങട്ടെ
    54:41🙄🧐
    independent ആയി ഒരു decision എടുക്കാൻ വിദ്യാഭ്യാസവും ജോലിയും ഒരുപാട് help cheyyum.
    Women's collage ആകുമ്പോ mixed collage പോലെ enjoy ചെയ്യാൻ പറ്റുമോ എന്ന് ചിലർക്ക് ഡൗട്ട് ഉണ്ടാകും പക്ഷെ അത് വേറൊരു feel aan🤗

  • @midhunsworld1135
    @midhunsworld1135 3 роки тому +4

    Very bold and courageous personality. Respect
    55:53 എങ്കിലും ഒരു trained dancer ശോകം നവരസത്തിൽ ഉള്ളതാണ് എന്നു സംശയം പ്രകടിപ്പിച്ചത് ശരിക്കും ശോകമായി 😢
    #Mohiniyattam

  • @badarinathwarrier7467
    @badarinathwarrier7467 3 роки тому +19

    #mohiniyattam Just good to see a subscriber in podcast. Also Gayatri chechi seems to be bold person. Female perspective enthayalum adipoli aayirunnu.

  • @Febinpeteryesudas
    @Febinpeteryesudas 3 роки тому +42

    നമ്മളെയും ഇത്പോലെ വിളിച്ചിരുന്നേൽ കൊള്ളായിരുന്നു 🤗🤝💃💥🥰💝

  • @seenushefee5355
    @seenushefee5355 3 роки тому +13

    ഗായത്രി Chechiye pole ഉള്ള aalkaare ഇനിയും kond വരണം, really good episode ❤️❤️❤️
    #mohiniyattam

  • @mrraam2151
    @mrraam2151 3 роки тому +14

    Gayathri sounds very positive and reasonable person. Keep her in the podcast permanently or at least bring her in often..

    • @mrraam2151
      @mrraam2151 3 роки тому

      @@sensibleactuality why ?

    • @gayathryvs
      @gayathryvs 3 роки тому +1

      @@mrraam2151 looks like she is jealous :D

    • @mrraam2151
      @mrraam2151 3 роки тому

      @@gayathryvs 😆 true, You are here to check out comments on you 😀, anyways Well done with your life.

  • @ammuav90
    @ammuav90 3 роки тому +14

    അത് കേൾക്കുന്നതിന് മുൻപ് ഇപ്പോൾ എന്നോട് ചോദിച്ചയുള്ള .., 'കല്യാണം kazhikunnile എന്ന്.. , കല്യാണം കഴിക്കുന്നതിന് സമയവും കാലവും ഉണ്ട്ട്ടോ .. അത് കഴിഞ്ഞാൽ എല്ലാം പോയിട്ടോ ''' ഞാൻ പറഞ്ഞു 'എനിക്ക് കഴിക്കാൻ time ayila എന്ന് .' Just 23yr old എനിക്കുള്ള.. ഞാൻ എന്റെ സ്വപ്നങ്ങൾ purka pokkunnu .., 🦅🦅🦅🦅..

  • @jr_dev_2166
    @jr_dev_2166 3 роки тому +256

    പോഡ്കാസ്റ്റ് പോലെ ഇപ്പോഴും vlog എടുക്കുന്നതിന് വളരെയധികം സന്തോഷം

  • @gopika2226
    @gopika2226 3 роки тому +26

    #mohiniyattam
    One of the best guest ❤️
    and
    a beautiful episode ❤️

  • @wicky908
    @wicky908 3 роки тому +83

    കോഴി തീറ്റ 😂
    0:00ഒന്നും കാണാൻ ഇല്ലാതെ പോസ്റ്റ് അടിച്ചിരിക്കുമ്പോൾ ആണ് പോഡ് കാസറ്റ് വന്നത് ഗുയ്സ്
    1:00 ഇത് നമ്മുടെ വിജയം
    2:04 ആരെങ്കിലും പ്രത്യക്ഷ പെടുമ്പോൾ ദാസൻ അപ്രത്യക്ഷമാകും 😂
    4:57 വിളിച്ചപ്പോൾ മൾടി talent ആയ സുബ്സ്ക്രൈബർ തന്നെ വന്നാലോ
    6:08 എന്നാലും ഡിപ്രെഷൻ വന്നത് എന്തിനായിരിക്കും
    7:21 why should boys have all fun?
    9:26 ഞാനാ ടൈപ്പല്ല
    9:52 sibinism വിളിച്ചാൽ മതി എല്ലാം പഠിപ്പിച്ചു തരും 😂
    16:48 നിങ്ങടെ കൂട്ടത്തിൽ എത്രപേർ ഫിനാൻഷ്യൽ ഇൻഡിപെൻഡന്റ് ആയി അറിയാൻ വേണ്ടിയ
    19:16 എന്റെ കല്യണം കഴിഞ്ഞ friends പറയുന്നത് ഇത് തന്നെയാണ് കല്യാണം ഒന്നു കഴിച്ചേക്കലേടന്നു അതും 2,4 കൊല്ലം പ്രേമിച്ചു കെട്ടിയവന്മാർ 😂
    21:59 മാട്രി മോണി എന്നു പറഞ്ഞാൽ കഥ പറയുമ്പോൾ സിനിമയിലെ മുകേഷിന്റെ സീനാണ് എനിക്ക് ഓര്മവരാറുള്ളത്‌ 😅😸
    23:09 കണ്ണ്ട,തൊപ്പി ഹെഡ്സെറ്റ് ഉണ്ടേൽ നല്ല ഒന്നൊന്നര തള്ളു തള്ളാം 🙏
    24:02 ശ്രീകാന്ത് ബ്രോയിലർ ആണ് 🐔24:55 ഇപ്പോഴാ ഞാൻ ഓർത്തത് ഇന്ന് പാട്ടു പാടിയില്ലാലോ എന്ന്
    28:14 പട്ട വേണേൽ അഖിലേഷിനോദ് പറയണം കാർത്തിക് വേണ്ട പട്ട ഇറക്കിത്തരും 😂
    29:02 തലക്കെട്ട് എഴുതാൻ പറഞ്ഞിട് തലക്കെട്ട് വച്ചു എന്നു മലയാളം ക്സാമിന് എഴുതിയ ഒരാൾ എനിക്കുണ്ടായിരുന്നു 🤤😂
    31:17 അതിനെന്തിനാ ശ്രീകാന്താളിയനെ തുറിച്ചു നോക്കുന്നത്
    34:27 യാതൊരു പണിക്കും പോകാതെ ഇപ്പോഴും വീട്ടിലിരിക്കുന്ന ഞാനൊക്കെ എത്ര ഭാഗ്യവാൻ
    36:24 us നേം ഇന്ത്യയെയും compare ചെയ്യാറൊക്കെ ആയോ വലിയ ഡിഫറെൻസ് ഉണ്ടാലോ
    39:54 degree ഇല്ലാത്തവർക് it കയറാൻ പറ്റുമോ ?
    40:57 ഞാൻ ചോദിക്കം ശ്രീകാന്താലിയോ കോഴിയാണോ കോഴിമുട്ടയാണോ ആദ്യമുണ്ടായത് ?
    48:58 നിങ്ങൾ ഇവിടെസുരാജ് ചേട്ടനെ കൊണ്ടുവരണം പ്ലീസ്
    51:39 ആ കമ്പനി tcs അല്ലെ എന്നാലും tata🙀
    55:19 അത് പെട്ടെന്ന് ചെയ്യാൻ പറ്റി 😂
    55:50അത് നേരത്തെ കാർത്തിക് ഒന്ന് കാണിച്ചായിരുന്നു 54:42 )
    01:13:18 ഗായത്രിയുടെ പാട്ടു കേട്ട് കാർത്തിക്കിന്റെ മറ്റേ കിളി കൂടി പറന്നു പോയെന്ന തോന്നുന്നേ 😂

    • @sasna4870
      @sasna4870 3 роки тому +1

      Than aanalle 50th ep el karthikettan paranja wicky 😌

    • @wicky908
      @wicky908 3 роки тому +1

      @@sasna4870 cheruthayit athe😸

    • @abinand6531
      @abinand6531 3 роки тому +2

      Yente mooooneyyyy killadiiii thanneee🔥🔥🔥🔥🔥

    • @afafamajeed5921
      @afafamajeed5921 3 роки тому +3

      Uff u are a dedicated viewer dear🤜🏻🤛🏻

    • @abinand6531
      @abinand6531 3 роки тому +3

      @@afafamajeed5921 yes absolutely ❤❤
      Dedication level aufff🔥🔥🔥🔥

  • @f4fami872
    @f4fami872 3 роки тому +15

    Super strong powerful gayatri✌
    Women should be financially independent
    Ente lifil jn mnsilakkiyt after mrge ayrnuu..
    Big hat's off gayatris dady❤

  • @aryaas2772
    @aryaas2772 3 роки тому +11

    ❤️❤️❤️❤️❤️❤️❤️
    #മോഹിനിയാട്ടം
    🔥🔥🔥🔥🔥🔥
    ഗായത്രി💪
    She stands on the behalf of all womens.....said well 👍

  • @968humtum
    @968humtum 3 роки тому +4

    Realy felt Respect towrds her boldness..” അര പൊട്ടന്മാർ കണ്ട് പഠിക്കേണം me too !!

  • @archanakvinod3302
    @archanakvinod3302 3 роки тому +19

    Gayathri is the perfect guest of Interlerks Podcast..
    One of the best episode of podcast.
    Pinne.. എപ്പോഴത്തെ പോലെ karthik മച്ചാന്റെ ഓരോ മണ്ടത്തരങ്ങളും.. ദാസന്റെ thug ഉം..Vinu, Sreekanth 🥰എല്ലാം കൂടി അടിപൊളി ആയി..
    #mohiniyattam
    #D2D

  • @mindmazemalayalam
    @mindmazemalayalam 3 роки тому +16

    ഈ ചേച്ചി പൊളി ആണ്!! ഇങ്ങനെ വേണം ലേഡീസ്👍 ഒരു ഓഡിൻസ് എന്നതിലുപരി ഇവിടെ വരാൻ എന്തുകൊണ്ടും ഡിസർവിങ് ആയ ആൾ ആണ് ഇവർ ♥️

  • @redblackff4656
    @redblackff4656 3 роки тому +12

    Best part of this -
    Kartik: dasha enne enthalum add cheyan undo
    Dasahan: ella 😂😂

  • @storytellers4871
    @storytellers4871 3 роки тому +14

    ഇങ്ങനത്തെ ഗായത്രിമാർ ഉണ്ടാവട്ടെ 👏👏

  • @Avanthikajanaki
    @Avanthikajanaki 3 роки тому +8

    ഗായത്രി ചേച്ചി പാവം, അടിപൊളി, ഇനിയും ഇതുപോലെ വൈബ് ഉള്ള ചേച്ചിമാരെ കൊണ്ടുവരണം ❤❤❤❤

  • @jinujacob8006
    @jinujacob8006 3 роки тому +10

    She is awesome.... i appreciate her parents ...👏👏👏 Gayathri chechi 🔥🔥🔥🔥

  • @joeljacobjose3031
    @joeljacobjose3031 3 роки тому +16

    One of the best podcast ..

  • @suryakiran.v
    @suryakiran.v 3 роки тому +55

    This podcast have a superpower
    To mould the young generation 💯✅

  • @ArunRananStorys
    @ArunRananStorys 3 роки тому +14

    മികച്ച ഒരു ഗസ്റ്റ്, മികച്ച ഒരു podcast. സിംഗപ്പെണ്ണേ....... 💕
    #മോഹിനിയാട്ടം

  • @swaminadanswami3500
    @swaminadanswami3500 3 роки тому +8

    നല്ല മികച്ചൊരു podcast ആരുന്നു,....... ഗസ്റ്റ് പൊളിയാരുന്നു 😍😍😍😍😍

  • @abhichandp.b127
    @abhichandp.b127 3 роки тому +52

    Gayatri nalla vibe anu✨❤
    Best fan base (interleks podcast) 🙌🏻

  • @sreejithpillai5332
    @sreejithpillai5332 3 роки тому +10

    Open mind ഇങ്ങനെ വേണം പെൺകുട്ടികൾ .....✌️✌️✌️

  • @manjuaju5626
    @manjuaju5626 3 роки тому +2

    മോഹിനിയാട്ടം. ഇന്നത്തെ podcast കുറച്ചു വ്യത്യസ്തമായി തോന്നി. ഫീമെയിൽസിന് കുറച്ച് ഉപകാരപ്രദം ആയിട്ടും തോന്നി. ഗായത്രി നന്നായിട്ടുണ്ട് 🥰

  • @alexgeorge9156
    @alexgeorge9156 3 роки тому +47

    Gayathri congrats song 🎵 👏 🙌

  • @xtreamforce
    @xtreamforce 3 роки тому +5

    This one came out good guys👍🏻.. Keep it up. Gayatri has very clear viewpoints on most of the topics you have covered, which helped this episode very much.

  • @ArunRaj-pt3wq
    @ArunRaj-pt3wq 3 роки тому +14

    One of the best podcast your life your choices

  • @sukanyasukumohanan
    @sukanyasukumohanan 3 роки тому +7

    Gayathriye orupad ishtaayii..Good personality ❤️❤️
    #mohiniyattam

  • @noufal5787
    @noufal5787 3 роки тому +17

    Such a wonderful person ❤️❤️

  • @aavani3294
    @aavani3294 3 роки тому +7

    #mohiniyattom
    Intelerks podcast കണ്ടിട്ട് ഒരിക്കൽപോലും സമയം ചുമ്മാ കളഞ്ഞു എന്നൊരു തോന്നലുണ്ടായിട്ടില്ല എന്നതാണ് സത്യം ❤️
    &Nice guest 😊❤️

  • @mindofmine6581
    @mindofmine6581 3 роки тому +78

    You were so inspiring Gayathri..
    Thank you intelerks podcast for this beautiful chat..we need more female representations
    #Mohiniyattam

  • @sistersmadness4350
    @sistersmadness4350 3 роки тому +13

    omg the best podcast .. thank you KARTHIK etta for bringing such inspiring personality.
    #mohiniyattam

  • @akshayprasadjain7315
    @akshayprasadjain7315 3 роки тому +5

    Podcast lll oru women nte perspective konduvannathinn... intelerks podcast lle ella hostukalkkum thankssss

  • @renukakammadath
    @renukakammadath 3 роки тому +185

    അനിവാര്യമായിരുന്നു👌🏻😇 നല്ലൊരു തീരുമാനം to bring a Woman into Podcast, അതും ഗായത്രിയെ പോലെ ഇത്രേം broadmind ആയിട്ടുള്ള, കരുത്തുള്ള, തന്റെടിയായ (തന്റേതായിട്ടുള്ള ഇടം കണ്ടെത്തുന്ന) സ്ത്രീ 🔥👌🏻
    #മോഹിനിയാട്ടം

  • @akshayyyy
    @akshayyyy 3 роки тому +9

    #Mohiniyattam 🤩
    'പ്രേപ്ര' യുടെ സാന്നിധ്യം ഇനി മുതൽ podcast ലും 😘😘❤️

  • @amjadroshanvlogs
    @amjadroshanvlogs 3 роки тому +5

    She is one of the most matured person i have seen at this age ❤

  • @abinand6531
    @abinand6531 3 роки тому +13

    It was nice episode ❤❤
    Oru pad nalla karyangal discuss cheythuu
    Ningal verum poliiyaan
    Lots of loves❤❤❤
    #mohiniyattam

  • @remyakrishnan4069
    @remyakrishnan4069 3 роки тому +7

    Alappuzha district il muhamma enna Grama panchayathil menstrual cups orupad perk vitharanam cheythittund ath pole ellayidathum ith oru initiative aayi cheythal valare nalla oru karyam aayirikkum ,and e podcast valare interesting aanu gayathriyude thoughts and attitude superb 👌 all the best karthi and teams 👏 eniyum ith pole ulla podcast undavatte

  • @akhileshmadathinpadi6869
    @akhileshmadathinpadi6869 3 роки тому +11

    #mohiniyatam Gayathri chechi Adipoli aanu. Dare to dream🥰🥰🥰🥰
    also song👌.beautiful sound. ...👌

  • @jissjorly1969
    @jissjorly1969 3 роки тому +2

    12:09 After And Before Marriage Main point's Thats Really Thinkable. This Episode main points in End 12:56✨️💯

  • @SreejithGangadharan
    @SreejithGangadharan 3 роки тому +26

    Gayatri chechide achan nallaru person aahnnu🙂👍

  • @alexbenny5607
    @alexbenny5607 3 роки тому +6

    1:08:10 _oru thavana ennodu choichirunengil ennaghrahikunnu_

  • @sonasajeena3169
    @sonasajeena3169 3 роки тому +5

    Gayathri u r a multi talented person.Thanks to podcast team,really interested talk....

  • @tucoramirezz1001
    @tucoramirezz1001 3 роки тому +15

    അറിഞ്ഞില്ല... ആരും പറഞ്ഞൂല്ല..
    കമന്റ് ഇട്ടാൽ പോഡ്കാസ്റ്റിലേക്ക് വിളിക്കുമെന്ന്..😓
    ഒന്ന് ഉറക്കെ കരഞ്ഞിരുന്നെങ്കിൽ.. ഞാൻ അറിഞ്ഞേനെ ദാസപ്പൻകുട്ടീ..

  • @anandakrishnanms8901
    @anandakrishnanms8901 3 роки тому +5

    25:43
    1:10:21 പാട്ട് ✨️✨️✨️

  • @sn.jnaaaa
    @sn.jnaaaa 3 роки тому +32

    Loveee Intelerks Podcast 🦋💃
    #KVDSFanss 🌞
    #mohiniyattam 💃

  • @ArtisticAlien-vq9lt
    @ArtisticAlien-vq9lt 3 роки тому +11

    Thank you for what you create.
    Art can speak things that can't always be said with words. Through your craft, you help others to evoke and validate their emotions, providing comfort that we are not the only ones feeling a certain way.