യഥാർത്ഥ 12 കോടി അടിച്ചത് ഞങ്ങൾക്കാണ്!!!

Поділитися
Вставка
  • Опубліковано 5 лют 2025
  • Mbbs abroad enquiries pls contact: 9946242102,9072227701
    Our website: www.mbbsuniver...
    Insta id: / mbbs_universities
    Fb page: / mbbsuniversities
    Matha Education, second floor,shamees, building,thycad, trivandrum
    ➤ Follow us on Instagram
    • / intelerkspodcast
    ➤ Follow Hosts on instagram
    • / shutup_vinu
    • / sreekanthgopal93
    • / akhildas2000
    • / karthiksuryavlogs
    ➤ Camera, Edit
    • / ullasonline
    ➤ For Business Enquiries 📧
    • D2dpodcast2020@gmail.com
    ➤ Music Credits
    • Rythom : • Video

КОМЕНТАРІ • 1 тис.

  • @navaneethp6166
    @navaneethp6166 3 роки тому +396

    7 കോടി കിട്ടായാൽ എന്തു ചെയ്യുമെന്ന ചോദ്യത്തെ ചൈനയിലെ പ്രതിസന്ധി പറഞ്ഞു ഒഴിവാക്കിയ വിനു അളിയൻ ഒരു കില്ലടി തന്നെ😍😍💯

    • @shahin2978
      @shahin2978 3 роки тому +13

      Nice ആയിട്ട് ഒഴിവാക്കി വിട്ടു😁😁

    • @aromalr3254
      @aromalr3254 3 роки тому +1

      😹😹😹

    • @sreenidhir.1888
      @sreenidhir.1888 3 роки тому

      😀😀😂😂😎

  • @PranavBThottappallill
    @PranavBThottappallill 3 роки тому +63

    15 sec റീൽ തന്നെ ഫുൾ നോക്കാൻ മടിയാണ് ആ ഞാനൊക്കെ ഇവിടെ ഒരു മണിക്കൂർ podcast കാണുന്നു 😌

  • @Simplethingsforyou-p3q
    @Simplethingsforyou-p3q 3 роки тому +394

    Proper listeners of intelerks podcast are luckiest persons.

  • @avani8530
    @avani8530 3 роки тому +588

    Podcast കേട്ടു കൊണ്ട് notes എഴുതണം🤣... അന്തസ് ❤

  • @inevitable390
    @inevitable390 3 роки тому +42

    #jankojuppi...
    എന്റെ കല്യാണം കഴിഞ്ഞ് എനിക്ക് ഉണ്ടാവുന്ന കുട്ടിയെ ഞാൻ ഒരിക്കലും ഒരു ജാതിയിലും, മതത്തിലും അവരെ ഫോളോ ചെയ്തു ശീലിപിക്കില്ല... അവർ പ്രായപൂർത്തി ആവുമ്പോൾ അവർക്ക് ഇഷ്ടം ഒള്ള മതമോ ജാതിയോ.. തിരഞ്ഞിടുക്കട്ടെ.. അല്ലെകിൽ.. അവരുടെ ഇഷ്ട്ടത്തിന് ഒരു ജാതിയിലും പെടാതെ ജീവിക്കട്ടെ..
    ഈ തീരുമാനം ഞാൻ പണ്ടേ.. ഇടുത്തത് ആണ്..

  • @harisvhr3434
    @harisvhr3434 3 роки тому +34

    വിനു ഒരു അറിവിന്റെ നിറകുടമാണ് 👌

  • @Trivianboys
    @Trivianboys 3 роки тому +487

    വൈകുന്നേരം ഒരു ചായയും കുടിച്ച് കൊണ്ട് Podcast കേൾക്കാൻ ഒരു പ്രത്യേക Feel ആണ് 😇

    • @questions.till_end
      @questions.till_end 3 роки тому +30

      ചായ ഒന്നര മണിക്കൂറോളം കുടിക്കുമോ?Dibaties വന്ന് ചാവേണ്ട!!!

    • @Dk-yk3qn
      @Dk-yk3qn 3 роки тому +7

      @@questions.till_end nthoru choriyadooo thanik☺

    • @mazinriyaz5209
      @mazinriyaz5209 3 роки тому +1

      Sathyam 💯

    • @mamathalekshmi9858
      @mamathalekshmi9858 3 роки тому +2

      @@Dk-yk3qn 😂😂

    • @Tyler006
      @Tyler006 3 роки тому +2

      Shtyam💫❤️

  • @shobithap4573
    @shobithap4573 3 роки тому +20

    Vinu chettan👌🏻👌🏻👌🏻👌🏻
    ഒരു psychologist എന്നതിനപ്പുറം ഒരുപാട് മേഖലയിൽ അറിവുകളുള്ള ഒരു വ്യക്തി 🔥🔥🔥🔥

  • @PranavBThottappallill
    @PranavBThottappallill 3 роки тому +53

    Vinu the untold story
    We need this one 😌

  • @VishnuIMadhusudanan
    @VishnuIMadhusudanan 3 роки тому +73

    24:50 If you can pay 25% more in you monthly EMI, you can close the loan 8-10 years earlier and save around 10 lakhs in interest.
    30 lakhs loan, Interest - 6.85%, Loan - Term 25 years, EMI - 20, 917. Interest amount paid in 25 years - 32 lakhs
    If you pay 25,000 as EMI from first month - Term reduced to 17 Years, Interest amount paid in 17 years - 20,82,000 /- . You save around 11.2 lakhs

    • @human..6717
      @human..6717 3 роки тому

      Ayin

    • @_MHAK
      @_MHAK 3 роки тому +2

      damn boi :D

    • @nithinvp1895
      @nithinvp1895 2 роки тому

      Ningade ee calculation onnum manasilavunillalo

    • @VishnuIMadhusudanan
      @VishnuIMadhusudanan 2 роки тому +1

      @@nithinvp1895
      Home Loan amount 30 lakhs
      Interest rate - 6.85% per annum
      Loan Term : 25 years
      EMI - 20, 917.
      Interest paid in 25 years - 32 lakhs
      Total amount paid back to the bank (principal + internet) = 62 lakhs.
      If you pay 25,000 as EMI from first month . You can close the loan in 17 Years instead of 25, Interest amount is reduced to - 20,82,000 /- instead of 32 lakhs.
      You save around 11.2 lakhs

  • @mekhaammu5481
    @mekhaammu5481 3 роки тому +48

    Discussion related to religion/caste issues was upto the mark.ith kandenkilum korach perkk bodham varatte.

  • @Abhinavsuchithra
    @Abhinavsuchithra 3 роки тому +31

    ഒരു news ഉണ്ടെന്ന് പറഞ്ഞു ആരും മൈൻഡ് ചെയ്യാതെ ഇരുന്നപ്പോൾ.., എടാ എന്നെ ഒന്ന് ശ്രദ്ധിക്കടാ എന്നു പറഞ്ഞ് കേണപേക്ഷിക്കുന്ന ദാസൻ ചേട്ടൻ 🥰🥰 പാവം ചേട്ടൻ

  • @kuttanthampuran
    @kuttanthampuran 3 роки тому +149

    One of the best episode bro😇. Appreciate that you guys talking openly about how people are using religion in Kerala.

  • @toryflix4644
    @toryflix4644 3 роки тому +70

    വാവ ചേട്ടന് ഇഷ്ട്ടം പോലെ കടം ഉണ്ട്...അത് ഒഴിവാക്കാൻ ഉള്ള ഒരു മാർഗം വാവ ചേട്ടൻ്റെ UA-cam channel തന്നെ ആണ്❤️ അതിൽ തന്നെ ജനങ്ങൾക്ക് വേണ്ട കര്യങ്ങൾ പറഞ്ഞ് കൊടുത്ത്,നല്ല രീതിക്ക് പോയാൽ തന്നെ വാവ ചേട്ടന് വേണ്ട അത്യാവശ്യ കാര്യങ്ങൾ എല്ലാം നടന്നു പോകും 😊💕

    • @devikanair2144
      @devikanair2144 3 роки тому

      Monetize cheythittillaa pavam
      460k und ..but. enna cheyya

  • @Anzuuu77
    @Anzuuu77 3 роки тому +153

    മാരക Thumbnail
    ഉണ്ടാക്കുന്ന
    ഉല്ലാസ് മച്ചാൻ
    കഴിവ് തന്നെ...!🥰💕

    • @abhishekedamana9161
      @abhishekedamana9161 3 роки тому +7

      ലെ അക്കൂസ്.... എന്തോ... എങ്ങനെ....

  • @andreaabraham7725
    @andreaabraham7725 3 роки тому +82

    Hey hey heyy welcomeback to yet another episode of interlecks podcast... Missed it🙄😕☹️

  • @TheMadTravelerbysarath
    @TheMadTravelerbysarath 3 роки тому +12

    സന്തോഷ്‌ പണ്ഡിറ്റിനെ കൊണ്ടുവരാൻ പറ്റുമോ കാർത്തിക്കെ അങ്ങനെ എങ്കിൽ പൊളിക്കും അങ്ങേര് ഒരു വലിയ മനുഷ്യൻ ആണ്

  • @TravelWithAkhil
    @TravelWithAkhil 3 роки тому +81

    ശ്രീകാന്ത് അളിയന്റെ ബുദ്ധി റോക്കറ്റ് തന്നെ😁😁

  • @Darshana.737
    @Darshana.737 3 роки тому +119

    Next podcastil മേഘം മൂവിയിലെ
    🎼" ഞാൻ ഒരു പാട്ട് പാടം... "🎼 എന്ന സോങ് പാടിയാൽ നല്ല രസായിരിക്കും കേൾക്കാൻ.

    • @ancy2042
      @ancy2042 3 роки тому +3

      ഇവരായതുകൊണ്ട് "ഞങ്ങൾ ഒരു പാട്ട് പറയാം" എന്നായിക്കോളും 😄.... Copyright കിട്ടാതിരിക്കാൻ ഏതൊക്കെ അടവുകൾ എടുക്കണോ ആവോ 😄😄😄

    • @Darshana.737
      @Darshana.737 3 роки тому +1

      @@ancy2042 😄😄

  • @stalink.k6227
    @stalink.k6227 3 роки тому +30

    നിങ്ങൾ എല്ലാരും സൂപ്പർ ജാതിയില്ല മതമില്ല അതിലുപരി രാഷ്ട്രിയം ഇല്ല ♥♥♥

  • @sabidcazco7314
    @sabidcazco7314 3 роки тому +10

    ente ponnaliya sreekanth ettane njn kanddu inn ente shpl vannittunddayrnnu ....aaal pwoliya 😍😍😍

  • @sreeharischandrahari5032
    @sreeharischandrahari5032 3 роки тому +116

    "ഓ ഓരോ കോടി ഞാൻ നിങ്ങൾക്ക് തരാം, ഓണാക്കോടി 😂" vinu aliyaa😂😂😂

  • @princealexander3912
    @princealexander3912 3 роки тому +27

    ഒരു പക്ഷെ കേരളത്തിൽ മുൻപ് ഉണ്ടായിരിന്നതിനെക്കാൾ കൂടുതൽ ജാതി പറയാൻ തുടങ്ങിയത് ഈ അടുത്ത കാലത്താണ്.അതിന് വളം വച്ചു കൊടുക്കുന്നത് ചില ന്യൂസ് ചാനൽ ആണ്. എല്ലാ മധത്തിലെയും ടോക്സിക് ആയിട്ടുള്ള ഒരാളെ പിടിച് കൊണ്ടുവന്നു പരസ്പരം വഴക് ഇടും. ഇവർക്ക് കൊറേ trp റേറ്റിംഗ് കിട്ടും. ഇതുകണ്ട് അതിനെ തള്ളി പിടിച് കൊണ്ട് നടക്കാൻ കൊറേ പുന്നാര മക്കളും. ഇങ്ങനെ ഉള്ളവന്മാരെ വേണം ആദ്യം അടിക്കേണ്ടത് 🙌

    • @anunambiar8703
      @anunambiar8703 3 роки тому

      Etine adikam parayan plus one admission kittan polum cast vallate nokunnu. Full a plus kittiya general cast ulla pillerk matram rande allotment kittiyilla.. 15 vayase ulla pillre angotum engotum cast chodikuna kelkumpo serikum vishamam varunnu

  • @salamkodikandi
    @salamkodikandi 3 роки тому +5

    രാഷ്ട്രീയ മുതലെടുപ്പാണ് എല്ലാ വർഗീയതക്കും കാരണം ഇന്ന് എല്ലാവരുടെയും മനസ്സിൽ ഇത്പോലുള്ള വിഷങ്ങൾ കുത്തിവെച്ചു നശിപ്പിച്ചു
    ഏറ്റവും കൂടുതൽ വർഗീയത ഇന്ന് FB യിൽ ആണ്

  • @firoz4213
    @firoz4213 3 роки тому +6

    സന്തോഷ് ജോർജ് കുളങ്ങര സാറിനെ കൊണ്ട് വരുക 🖤

  • @matchbox9575
    @matchbox9575 3 роки тому +123

    ശരിക്കും ഈ ജാതിയും മതവും ഒക്കെ തുടങ്ങുന്നത് നമ്മുടെ സ്കൂളിൽ നിന്നു തന്നെയാണ് കാരണം നമ്മുടെ സ്കൂളുകളിൽ പറയും നമ്മൾ എല്ലാവരും ഒന്നാണ് നിങ്ങൾ ജാതിമത വിവേചനങ്ങൾ പാടില്ല എന്നൊക്കെ എന്നിട്ട് ഇതേ ആൾക്കാർ തന്നെ സ്കൂളിൽ അഡ്മിഷൻ എടുക്കുമ്പോൾ ചോദിക്കും ജാതി ഏതാ മതം ഏതാണ് എന്നൊക്കെ. ഇത് കഴിക്കും കോളേജിൽ പോയാൽ അവിടെ ഓരോ കമ്മ്യൂണിറ്റി ക്കും ഓരോ കോളേജ് എന്താ ചെയ്യാ????? 😏

    • @gangadevimohanan3413
      @gangadevimohanan3413 3 роки тому

      💯

    • @Dk-yk3qn
      @Dk-yk3qn 3 роки тому +1

      Sathyam😬inna communityku admission ila ennum parayunathu kanditondu

    • @masthanjinostra2981
      @masthanjinostra2981 3 роки тому +1

      @@Dk-yk3qn religious schoolil aayirikum alle

    • @Dk-yk3qn
      @Dk-yk3qn 3 роки тому

      @@masthanjinostra2981 athe

    • @deadpool8785
      @deadpool8785 3 роки тому

      Nammude okke veettil ninn thanne thudangunnund... Nammal okke janichu veezhumpol thanne religion forcefully inject cheyyuvalle

  • @athulvb7203
    @athulvb7203 3 роки тому +18

    Dasan chettan full on power 🔥🔥

  • @karthikpavithran8133
    @karthikpavithran8133 3 роки тому +18

    Subscribers nte character development nu intelerks podcast valeeya role und
    Intelerks podcast uyir🔥🔥🔥🔥❤❤❤❤

  • @sreehariraman1953
    @sreehariraman1953 3 роки тому +63

    Dasan അളിയൻ podcast ന്റെ ഇടയിൽ മൈക്ക് വെച്ച് dance കളിക്കുന്നു 🔥🤣

  • @preethisview540
    @preethisview540 3 роки тому +2

    #Mythreyan# pole ulla vyakthikale podcastil kond varanam nn agrahikkunn 👍👍👍👍. I think ath oru eye opener aayirikum ellarkkum..

  • @Visakhnikunjam
    @Visakhnikunjam 3 роки тому +25

    Vinu u r absolutely right 👏👏👏 Our festivals are concluded to religion wise.😐😐😐

  • @renaissance9148
    @renaissance9148 3 роки тому +54

    Matha educational consultancy നിങ്ങളെ ദത്തെടുത്തോ 🙄😃🤩

    • @ancy2042
      @ancy2042 3 роки тому +3

      😂😂😂😂😄😂😂😂😂😂

  • @aswinar5158
    @aswinar5158 3 роки тому +39

    Online ക്ലാസിനു കേറിയില്ലെങ്കിലും 😁
    ഒരു മുടക്കവും വരുത്താതെ podcast കാണാറുണ്ട് 😍🥰

  • @kasinath3534
    @kasinath3534 3 роки тому +4

    Santhosh George kulangare ☺️podcast il kond varan ishtapedunnavar ondo🥰👍

  • @gouthamsabu8970
    @gouthamsabu8970 3 роки тому +3

    Daivangalku polm vendatha religion ne swanthm aavisyangalkaayi upayogikkunna politiciansinte kaaryam serikkm samayameduthu thanne samsarikknda kaarym thanne aanu . E topic ne kurich nalla oru arivu athyavishamaanu . Viswasikkndathu daivathilaananu. Daivathinte kazhchapadukalum mathangalude kazhchapadukalum thammil iravum pakhalum pole vithyasam undannu thirichariyanam..

  • @FATHIMAES
    @FATHIMAES 3 роки тому +47

    0:21
    പോഡ്കാസ്റ്റ് നിവാസികളുടെ
    ശ്രദ്ധക്ക്;
    Intelerks team on floor 🔥
    #jangojuppi 😂

  • @thecloudpilot
    @thecloudpilot 3 роки тому +41

    ജാതി നോക്കുന്നവർക് ആശുപത്രിയിൽ പോവുമ്പോ ജാതി, മതം നോക്കി മാത്രമേ ബ്ലഡ് കൊടുക്കൂ എന്ന് പറഞ്ഞ തീരാവുന്നതേ ഉള്ളു ഇതൊക്കെ.

    • @Trivianboys
      @Trivianboys 3 роки тому +4

      Sathyam 💯💯💯

    • @nijayshyam9026
      @nijayshyam9026 3 роки тому

      Edhuu India lle nadakilla endhu India aanu

  • @aibelboby123
    @aibelboby123 3 роки тому +3

    Ela chetan mar a njangal orikilum ingane ayi povugayila. Your making a great society or community with this interlerks podcast.

  • @Abhinavsuchithra
    @Abhinavsuchithra 3 роки тому +5

    അരുൺ ചേട്ടനെ podcast ൽ കൊണ്ടു വരൂ.. അരുൺ ചേട്ടന്റെ paintings അവിടെ കാണുമ്പോൾ അരുൺ ചേട്ടനെയും കാണാൻ തോന്നുന്നു

  • @epicpixels8252
    @epicpixels8252 3 роки тому +106

    did anybody notice vava suresh channel have 460 k subs but he didnt monetised it . karthikettan pls inform him that it would be a great help to him ( sreeekanthettan allengi vinuchetan paranjaluum mathiyatoo 😂)

  • @_zeus_9344
    @_zeus_9344 3 роки тому +23

    *AMBU NE VILICH TEENERGERS INTE IPPOZHATHE PRASHNANGAL DISCUSS CHEYYANE...*

  • @aswathikrishnakumar
    @aswathikrishnakumar 3 роки тому +1

    എനിക്കും ഒരു അനുഭവം ഇണ്ട്. കുറച്ചു ദിവസം ഞാൻ പഠിച്ച സ്കൂളിലെ പള്ളിയിൽ എന്റെ കൂട്ടുകാരുമായി പോയതിന്റെ പേരിൽ എന്റെ വീട്ടുകാർ ഒത്തിരി പറഞ്ഞു.. വേണ്ടാത്തത് ഒക്കെ പറഞ്ഞു..ആ സമയം എന്താ ചെയ്യേണ്ടത് എന്ന് പോലും എനിക്ക് അറിയില്ല അറിയിരുന്നു... ഞാൻ മനസ് കൊണ്ട് വിചാരിക്കാതെ കാര്യം ആയിരുന്നു അവരൊക്കെ പറഞ്ഞത്.. 😐ഇതൊക്കെ ഇനി എന്ന് മാറും എന്ന് അറിയില്ല... ഇപ്പോഴും ഇവർ ഈ സ്വഭാവം തന്നെ ആണ് ഒട്ടും മാറിയിട്ടില്ല... എന്തെങ്കിലും അങ്ങോട്ട് പറഞ്ഞാൽ ധിക്കാരി എന്ന് വിളിക്കും 😐ഇതാണ് sherikum ഉള്ള അവസ്ഥ..

  • @jayalakshmi5197
    @jayalakshmi5197 3 роки тому +4

    Ningalu cooking channel thudangumbol variety aayirikkenam... Ningalde chaliyum varthamanavum pinne ella alambum venam... Chattiyil kayyittu varumbol kittunna chattukam kondulla adiyum angane entertainment+ cooking aayirikkenam .... Angane aanengil super aayirikkum..( venangil 2 paattum paadikko...)

  • @viswas_a
    @viswas_a 3 роки тому +32

    ഹൃദയം കൊണ്ട് കലയുടെ ഉപായങ്ങൾ അവതരിപ്പിച്ചൊരു സൗന്ദര്യശാസ്ത്രം ഉണ്ടാക്കി,,, മുഖത്തു കാണുന്നതിനെ മനസ്സിന്റെ ചിത്രത്തിലാക്കി,,, "പോഡ്കാസ്റ്റ് ആസ്വാദകരുടെ" ഉള്ളിൽ നിറമേകുമ്പോഴും,,, ശേഖരിച്ച അറിവിന്റെ ജീവൻ നിലനിർത്താൻ നിങ്ങൾ മറക്കാറില്ല

  • @gopikapremakumar1015
    @gopikapremakumar1015 3 роки тому +13

    Finance OKe paranjutharaanalle akkus bro ullath, inienthinu vere experts 😇😇#janko juppi

  • @akshaytechy3489
    @akshaytechy3489 3 роки тому +6

    ഈ പരസ്യം പറഞ്ഞു നിങ്ങൾ മടുത്തില്ലേ പക്ഷേ കേട്ടു ഞങ്ങൾ മടുത്തു പ്ലീസ് ഒന്നു മാറ്റി പിടിക്കണേ 😁

  • @Bluey_ammuz1
    @Bluey_ammuz1 3 роки тому +40

    നിങ്ങളുടെ നാല് പേരുടെയും സംസാരം കേട്ടാൽ... Time പോകുന്നത് അറിയുന്നില്ലല്ലോ ചേട്ടന്മാരെ.....❣️❣️❣️✨✨
    Luv u dear brothers ❣️

  • @ammuvishaka
    @ammuvishaka 3 роки тому +2

    പ്രാർത്ഥിക്കാൻ mediator ഉം മന്ത്രങ്ങളും ഒന്നും ആവശ്യമില്ല എന്നാണ് എന്റെ ഒരു ഇത്.
    പ്രാർത്ഥന ഒരാൾടെ ഏറ്റവും Personal ആയിട്ടുള്ള കാര്യമാണ് അത് മറ്റൊരാൾക്ക് പഠിപ്പിച്ച് കൊടുക്കാൻ പറ്റില്ല. പ്രാർത്ഥിക്കാൻ ഒരു ചട്ടക്കൂടിന്റെ ആവശ്യവും ഇല്ല.

  • @originalgangstercinderella9992
    @originalgangstercinderella9992 3 роки тому +32

    ഇന്ന് വിനു looks beautiful 🌚

  • @sreelakshmiunnikrishnan4295
    @sreelakshmiunnikrishnan4295 3 роки тому +5

    മനസ്സ് നന്നാകട്ടെ മതമേതെങ്കിലുമാകട്ടെ
    മാനവ ഹൃത്തിന്‍ ചില്ലയിലാകെ മാണ്‍പുകള്‍ വിടരട്ടെ....
    Happy NSS(national service scheme) day

  • @karthikpavithran8133
    @karthikpavithran8133 3 роки тому +12

    Dasan chettan nalla mood anallo full thug🔥🔥🔥🔥🔥🔥🔥🔥❤❤❤❤❤❤

  • @javinshammy2879
    @javinshammy2879 3 роки тому +1

    Hai bro ഞാൻ JAVIN ഞാൻ നിങ്ങളുടെ podcast fan ആണ് അതിൽ ഒരു എപ്പിസോഡ് MLM ഒരു ഉടായിപ്പാണ് എന്നൊരു topic ഞാൻ ശ്രദ്ധിച്ചു അതിനെ കുറിച്ച് podcastil ഒരു episode കൂടെ വേണം MLM ചെയ്തു വിജയിച്ചവരും ഉണ്ട് EFFORT ഇടാൻ തയ്യാറല്ലാത്തവർ ഒരിക്കലും വിജയിക്കില്ല അത് ഏതു INDUSTRY ആയാലും അപ്പൊ ഞാൻ പറഞുവന്നത് MLM തെ കുറിച്ച് അറിയാവുന്ന ഒരു GUEST നെ കൊണ്ട് വന്നു അത് മനസിലാക്കാൻ സൊസൈറ്റിയിൽ ഒരുപാടു തെറ്റ് ധാരണകൾ ഉണ്ട് അതൊക്കെ CLARIFY ചെയുകയും ചെയ്യും ഈ മെസ്സേജ് SERIOUS ആയി എടുക്കുമെന്ന് വിശ്വസിക്കുന്നു 🙏✌🏻

  • @binutvarghese2929
    @binutvarghese2929 3 роки тому +3

    Bri buy I phone 13 pro max
    1 . Most wanted best battery life 9.50 hours screen on time
    2.new color
    3.big cameras and new features
    4.Smaller notch
    5 .More powerful

  • @blissfulevyy
    @blissfulevyy 3 роки тому +59

    കേരളം മുഴുവൻ prank ആയി ഈ ഒരു ഓണം ബംബർ കാരണം 😂😅

  • @premachandransk6212
    @premachandransk6212 3 роки тому +29

    Bro,Please talk about the real heroes of India -"INDIAN ARMY".They are doing this for our life.They have given their life to our country.

  • @NjanAyush
    @NjanAyush 3 роки тому +9

    കണ്ട് തുടങ്ങിയാൽ കണ്ട് കൊണ്ടെ ഇരിയ്‌കൻ തോന്നും ❤️

  • @TravelWithAkhil
    @TravelWithAkhil 3 роки тому +37

    മണ്ണിന്റെ മണമുള്ള പോഡ്കാസ്റ്റ് 😁😁😁

  • @WOW_EDITING
    @WOW_EDITING 3 роки тому +19

    Ningade patt kelkumbo njangalkkanu Crinchy avunne 😇😂🤣😍😍😍🔥Addicted to podcast

  • @vysakhramesh1376
    @vysakhramesh1376 3 роки тому +13

    4:58 എന്തുണ്ടെടാ ദാസാ....(almost in all podcast)

  • @LoVe_Ur_LiFe1
    @LoVe_Ur_LiFe1 3 роки тому +4

    Last pattu vendanu paranjittum...avar padi guys...😂❤❤❤❤
    Poli podcast aairunu....❤❤❤
    jankojuppi

  • @harithabs7253
    @harithabs7253 3 роки тому +35

    Addicted to Intelerks podcast ❤️🤗

  • @Roaming_foodie
    @Roaming_foodie 3 роки тому +2

    Getting fan of this channel day by day.. ❤ keep going guys.. 👍

  • @sn.jnaaaa
    @sn.jnaaaa 3 роки тому +15

    Love Intelerks Podcast ✨🦋
    #KVDSfans 🌞

  • @babithababitha2010
    @babithababitha2010 3 роки тому +9

    Ganamela thudangi makkale 🔥🥰 "kadamizhiyil kamaladhalam "

  • @geethaajith7097
    @geethaajith7097 3 роки тому +6

    chetta pattuvenkil nammude Santhosh George Kulengara sirine kond verenam

  • @LoVe_Ur_LiFe1
    @LoVe_Ur_LiFe1 3 роки тому +8

    Namal teenage alla...namal kellavanmar anu....🤣🤣🤣❤❤❤
    Sreekanth bro.....

  • @shahulmuhammed1368
    @shahulmuhammed1368 3 роки тому +3

    Dasan spot on , our people are egoistic and seeing others like enemies while on roads

  • @suneeralatheef4549
    @suneeralatheef4549 3 роки тому +2

    Bosse oru divasam babs ine kond vaaaa polikkum🔥🔥

  • @nayanavijayan4155
    @nayanavijayan4155 3 роки тому +3

    Karthik chettanum pettann oru veedokke vekkoo swantham kaaryam kazjinjaanu frnds ne sahayikkua😁chettaa orupaadayille youtube journey chettan kurachoode money manage cheythirunnel ipo veedu oru half engilum aakkaarunnu parents nu proud aavillaarunnoo😁bcoz enikk chettane bayanakara ishta ur personality n evrythng 😁👍chettan ethra vdos ittaalum nalla views und ath mumbe chettan nokkeerunnegi ipo ellaa youtubers uk cheyyunnapole veedu car okke ennoo pattuarunnu 😁

  • @gokul.591
    @gokul.591 3 роки тому +3

    12:40 arenkillum onnu aa pavam dasan chettan parayanathu onnu kelkku kore neram ayi. 😂😂😂
    dasan chettane sredichillenkill channal nammal bahishkarikkumm😂😂😂😂😂😂

  • @jishnulal9010
    @jishnulal9010 3 роки тому +11

    56:17 ഗജമേളയാട്ടെ പെരുന്നാളിനാട്ടെ തലപ്പത്ത് കാണും ചേട്ടൻമാര് ......🔥🔥🔥🔥

  • @Savarkar123
    @Savarkar123 3 роки тому +3

    Karthikke pareyunnathu kondu onnum thonnaruthu ee parupadi adipoliyaanu...
    Kooduthal guests ine kondu veranm ❤

  • @sreeharischandrahari5032
    @sreeharischandrahari5032 3 роки тому +50

    അല്ലെങ്കിലും ജനങ്ങൾക്ക് youth നോടുള്ള പെരുമാറ്റം വളരെ മോശം ആണ്. പ്രായത്തിന്റെ ചോരത്തിളപ്പിന്റെ പേരിൽ ഞങ്ങൾ ചെയ്യുന്ന തെറ്റുകൾ മാന്യമായി തിരുത്താത്തെ കേറി ചൊറിയുന്ന സ്വഭാവം നിർത്തണം plz. ഒരു girl ക്ലാസ്സ്‌മേറ്റിന്റെ കൂടെ ഒന്നു സ്കൂൾ വരെ നടന്നാൽ റോഡിൽ നിൽക്കുന്ന ചേട്ടന്മാരുടെ നോട്ടം അസ്സഹനീയമാണ്. മാത്രമല്ല മുടി ഒന്ന് നീട്ടി വളർത്തിയാൽ അവൻ കഞ്ചാവാണ് എന്നു പറയുന്ന ആൾകാരാണ്. പ്രായമായ ജനങ്ങളോട് എനിക്ക് പറയാനുള്ളത്, ഞങ്ങൾ തെറ്റ് ചെയ്‌താൽ മാന്യമായി തിരുത്തുക🙏. അല്ലാതെ മെക്കിട്ടു കയറരുത് plz🙏. തെറ്റാണെന്ന് ബോധ്യപെടുത്തിയാൽ ഞങ്ങൾ തിരുത്തും, അലാതെ തല്ലാനും തെറി വിളിക്കാനും വന്നാൽ ഞങ്ങൾക്ക് വിരോധമേ തോന്നു.Plz support us to clear our mistake instead of the bloody pallu vili🙏

  • @JJ-sw3zf
    @JJ-sw3zf 3 роки тому +1

    Accident story parayunantae edaku sreekanthintae counter 🤣🤣🤣😂😂 nanban daa🤣🤣

  • @Achuvishnu007
    @Achuvishnu007 3 роки тому +6

    Cooking channel alla Oru variety cooking vlog cheyanm Ath nice ayrkm 👌

  • @jixonkocheril6666
    @jixonkocheril6666 3 роки тому +1

    ആ accident വീഡിയോയുടെ കമന്റ് ബോക്സ് കണ്ടപ്പോ എനിക്കും ഇതുതന്നെയാണ് തോന്നിയത്, എത്ര sadistic ആയ മനസാണ് അവർക്ക് 🙀

  • @snksdn8385
    @snksdn8385 3 роки тому +42

    Addicted.
    ❤️ from 🇧🇭
    Sanak Kannur

  • @swathimanoj8600
    @swathimanoj8600 3 роки тому +1

    Karthik ettoyy,Podcast nte vlog nte yum bhayankara fan aaneyy....Intelerks ganamela de oppam guitar 🎸🎸koodi vayikamooo. Love you all... ❤️❤️

  • @Akhi_Knr
    @Akhi_Knr 3 роки тому +77

    "കേരളം ഒരു ഭ്രാന്താലയം" - സ്വാമി വിവേകാനന്ദൻ

    • @heditz0743
      @heditz0743 3 роки тому +5

      Kerala athanenki indiakk enth paryum🥴

  • @3not2productions
    @3not2productions 3 роки тому +6

    Evar paadunna paatu kelkathe eppo nte ammuma oragilla ❤

  • @ancy2042
    @ancy2042 3 роки тому +18

    #jangojuppi Dasan ചേട്ടൻ പറഞ്ഞപോലെ topic related code ആയിരിക്കും നല്ലത്👍...പ്രത്യേകിച്ച് socially relevent topic ആവുമ്പോൾ... നിങ്ങളുടെ funny podcast ഇൽ ഇങ്ങനൊക്കെയുള്ള code പറഞ്ഞാലും കുഴപ്പമില്ല😄....12:39...പാവം Dasan ചേട്ടൻ 😄😄...
    29:16.. ഈ news കണ്ടിട്ട് പബ്ലിക് reply നോക്കാൻ youtube ഇൽ വന്നു... But എല്ലാവരും ബുള്ളറ്റ്കാർക്ക് കുതിരപ്പവൻ കൊടുക്കൽ ആയിരുന്നു comment box ഇൽ🤦‍♀️🤦‍♀️🤦‍♀️.... ആ ബൈക്ക് പെട്ടെന്ന് വെട്ടിച്ചതല്ല, road ന്റെ നടുക്ക് നിൽക്കുകയായിരുന്നു... അതു ദൂരെ നിന്നു കണ്ടുകൊണ്ട് തന്നെയാണ് ബുള്ളറ്റ്കാർ വന്നത്.... മനഃപൂർവം ഇടിക്കുകയായിരുന്നു.... അവർ നടുറോഡിൽ stunt ചെയ്തത് തീർച്ചയായും തെറ്റ് ആണ്....33:45... ഇതൊക്കെത്തന്നെയാണ് ഞാനും വായിച്ചത്... ബുള്ളറ്റ്കാരുടെ ഭാഗത്തും തെറ്റുണ്ടെന്നു ഒരാൾ പോലും പറഞ്ഞില്ല 🤦‍♀️🤦‍♀️🤦‍♀️.... അതിനിടയ്ക്ക് news കാർ gopro ക്കും വെച്ചുകൊടുത്തിട്ടുണ്ട്...37:17... Sreekanth ചേട്ടൻ Vinu ചേട്ടന്റെ കണ്ണ് തുറക്കുന്നു 😄😄😄... UA-cam ഇൽ random ആയിട്ട് വീഡിയോസ് നോക്കിയാൽ mathi.... ഏതെങ്കിലും religious relation ഉള്ള name ആണോ എങ്കിൽ അയാളുടെ comment ന്റെ കീഴിൽ പരസ്പരം ചെളിവാരി എറിയലും ചീത്തവിളിയും ആയിരിക്കും....49:45.. അതെ ഇപ്പോഴാണ് കൂടുതൽ religious fight...56:48.. അതെ Vinu ചേട്ടൻ പറഞ്ഞത് സത്യമാണ്...Unity In Fraternity ഒക്കെ പേപ്പറിൽ മാത്രം ആവാതിരുന്നാൽ മതിയായിരുന്നു.... 🤞🤞🤞

  • @shamithshami2988
    @shamithshami2988 3 роки тому +62

    പാട്ട് എപ്പോഴും ദാസൻ അളിയൻ ആണ് തെറ്റിക്കുന്നതെങ്കിൽ ഇന്ന് വിനു അളിയൻ ആണ് തെറ്റിച്ചത് 🤣🤣🤣🤣

  • @bheegara_gv
    @bheegara_gv 3 роки тому +5

    Sreekanth chettan enn cooking channel thodgann full confident and determined ann.. Apo guest list el Lekshmi Nair enna kudi include cheyam... It will be a great help.. Cooking tips oke parnj tharum.
    #JangoJuppi 💙

  • @sruthimuraleedharan4226
    @sruthimuraleedharan4226 3 роки тому +1

    Vinu aliyan paranjath full points aanallo. Ath polichu
    Jankojuppi✌️

  • @riya55569
    @riya55569 3 роки тому +6

    മതം നോക്കാതെ മനുഷ്യനെ നോക്കി സ്നേഹിക്കാൻ പഠിക്കുന്ന കാലത്ത് കേരളം നന്നാവും. കാത്തിരിക്കാം നമ്മള്ടെ പിള്ളേരുടെ കാലത്തെങ്കിലും

  • @FATHIMAES
    @FATHIMAES 3 роки тому +6

    12:20 enthaaa oru irutham... 😂
    Ithrem vinayamulla manushyanaaarnno eee vinu aliyan 🔥

  • @adarshvinod1347
    @adarshvinod1347 3 роки тому +8

    vinu aliyan full 'HIP HOP' mood aanu😆...#jangojhuppi...(code🤣🤣)

  • @njanoolaaano6361
    @njanoolaaano6361 3 роки тому +8

    Ep rating--9 on 10
    I listen to almost all famous podcast and yours also .In the comment section constructive criticisms are very less ,most of those are kind of funny ones so i thought that to mention ur mistakes and the good things u do in podcast

  • @anwincjohnson713
    @anwincjohnson713 3 роки тому +3

    അമ്പലത്തിൽ കരോൾ നടത്തിയ ടീം മാണ് ഞങ്ങൾ അത്രയ്ക്കും വരില്ലല്ലോ 💯💯💯💯💯💯😌😌😌😌

  • @anaghasnair4934
    @anaghasnair4934 3 роки тому +10

    12:40 aarengilum yenne onnu sredhikku
    Pavam le dasan chettan😄

  • @sajeevca9533
    @sajeevca9533 3 роки тому +15

    15:00 sreekanth aliyan-- karakathil aarum onnum cheythe kalayalle enne 🤣🤣

  • @archanakvinod3302
    @archanakvinod3302 3 роки тому +5

    15:45 യഥാർത്ഥത്തിൽ 12 കോടി അടിച്ചത് ഇവർക്കണോ.. 😂😂 ഇജ്ജാതി planning😂
    19:32 വിനു അളിയൻ :-7.5 കോടി അടിച്ചാൽ അടുത്ത ഓണക്കോടി എല്ലാവർക്കും എന്റെ വക 😂

  • @sreehariraman1953
    @sreehariraman1953 3 роки тому +26

    ഇപ്പോ കേട്ട് കേട്ട് intelerks team ന്റെ പാട്ടുകൾക്ക്‌ addicted ആയി, ദിവസവും കേൾക്കാൻ തോന്നും ❤😍

  • @panda_stories
    @panda_stories 3 роки тому +18

    Current affairs, news onnum parayalle..
    Karthik machaan post aayi povum.

    • @tips2success79
      @tips2success79 3 роки тому +4

      Hehe..sathyam..baakki 3 perum athil puli aan

    • @parvathyparvathy8352
      @parvathyparvathy8352 3 роки тому +1

      Karthik annan oodi nadakkuvalle...vlogum podcastum..tv show aayittum...atharkkum...

    • @panda_stories
      @panda_stories 3 роки тому

      @@parvathyparvathy8352 അത്രയും socially active ആയി, shows ഒക്കെ ചെയ്യന്ന ആളല്ലേ...😁
      അതോണ്ട് സമയം കിട്ടാത്തൊണ്ടാവും.. 🖤

  • @yazirmuhammedpk9881
    @yazirmuhammedpk9881 3 роки тому +3

    Shreekandan nair show il vanna Basith ne podcastil kond varanam

  • @abhijithkrishnak2401
    @abhijithkrishnak2401 3 роки тому +4

    Aaa logo ude kaaryathill ithvare oru theermaanamayille
    Thikachum ekaadhipathyam 😌😌

  • @kviruthan
    @kviruthan 3 роки тому +18

    Le Malayai:
    Duke chennu Caril iddichalum cwr chennu Dukil Idichaalum Prashnam Dukekaranteya😅
    #jangojuppi

  • @maneshmadhavan2995
    @maneshmadhavan2995 3 роки тому +19

    8:55 സോറി, എനിക്ക് അങ്ങനെ തോന്നി 😂
    But after you're explanation, lam satisfied. 😍

  • @nishalnv5432
    @nishalnv5432 3 роки тому +1

    Jankojupi nalla oru vishayam ayyirunnu eannavoo seen okke theeraa 😄💥💥

  • @LoVe_Ur_LiFe1
    @LoVe_Ur_LiFe1 3 роки тому +9

    Vava sureshinte podcastil 1:09:30 anu Sreekanth brointe underrated aaipoya chali ollathu 😂😂❤❤❤