Qualities of less speaking people |കുറച്ച് മാത്രം സംസാരിക്കുന്നവരുടെ 10 പ്രത്യേകതകൾ| MT Vlog

Поділитися
Вставка
  • Опубліковано 11 вер 2024
  • Qualities of less speaking people |കുറച്ച് മാത്രം സംസാരിക്കുന്നവരുടെ 10 പ്രത്യേകതകൾ| MT Vlog
    നിങ്ങളുടെ ഒഴിവുസമയം ഉപയോഗപ്പെടുത്തികൊണ്ട് പ്രഗത്ഭരായ അധ്യാപകരുടെ സഹായത്തോടെ ഈസിയായി ഇംഗ്ലീഷ് /അറബി /ഹിന്ദി ഇനി WhatsApp ലൂടെ പഠിക്കാം
    100% Guaranteed and Certified courses
    Mob +917012385007
    WhatsApp wa.me/91701238...
    mtvlog,mtblog,malayalam motivational video,educational video,psychometric tests,career guidance,language training,personality development training,study techniques,best malayalam motivatioal videos

КОМЕНТАРІ • 343

  • @moralduty2137
    @moralduty2137 2 роки тому +59

    കൂടുതല്‍ സംസാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ കേള്‍ക്കാനാണ് എനിക്കിഷ്ടം.

  • @royjoseph8994
    @royjoseph8994 2 роки тому +105

    പറഞ്ഞത് ശരിയാണ്, പക്ഷെ പുറത്ത് അധികം സംസാരിക്കാത്തവർ കുടുംബത്തിൽ ഭാര്യയോടും കുട്ടികളോടും കൂടുതൽ സംസാരിക്കുന്നവരും സമയം ചിലവഴിക്കുന്നവരും ആണ് എന്ന് എനിക്ക് തോന്നുന്നു.

    • @user-ke8zc8ce6c
      @user-ke8zc8ce6c 2 роки тому +5

      Njan school il theere samsarkula paakshe veetil nallapole samsarikkumm😁

    • @juniormedia4280
      @juniormedia4280 Рік тому

      @@user-ke8zc8ce6c 😉😉

    • @dhilusdhilu4948
      @dhilusdhilu4948 Рік тому

      Correct

    • @aniladhanesh2584
      @aniladhanesh2584 11 місяців тому

      Best.

    • @faseela2627
      @faseela2627 29 днів тому

      അതു പോലെ തിരിച്ചും.. പുറത്തു സംസാരിക്കുന്നവർ vtl സംസാരിക്കില്ല

  • @geethamohan8947
    @geethamohan8947 2 роки тому +36

    100%, കറക്റ്റ് ആണ് സാർ പറഞ്ഞത്. ഞാൻ ഒരു പാട് സംസാരിക്കും പക്ഷേ ചേട്ടൻ കുറച്ചു മാത്രം പറയുക യുള്ളൂ. നല്ല ക്ഷമ യുണ്ട്. ഞാൻ പറയുന്നത് കേട്ടിട്ട്, നല്ല വശം എനിക്ക് പറഞ്ഞു തരും. ഞാൻ ദേഷ്യം പിടിച്ചാൽ ചേട്ടൻ മിണ്ടാതെ കിടന്നു റങ്ങും, അല്ലേൽ പുറത്തു പോകും. ഞങ്ങളുടെ ജീവിതം നല്ല രീതിയിൽ പോകാൻ ഇത് സഹായം ആയി,40വർഷം കഴിഞ്ഞു. നന്ദി സാർ.

    • @rajith4547
      @rajith4547 2 роки тому +5

      സംസാരത്തിൽ മിതത്വം ആണ് വേണ്ടത്. അധികം /തീരെ കുറവും നല്ലതല്ല . എന്നാണ് എനിക്ക് തോന്നുന്നത്

  • @littledreamsofrashi3542
    @littledreamsofrashi3542 Рік тому +17

    എന്റെ ഭർത്താവ് അധികം ആരോടും സംസാരിക്കാറില്ല. പക്ഷെ സാറ് പറഞ്ഞ കാര്യങ്ങൾ മുഴുവനും ശരിയാണ് ഈ കഴിവുകൾ എല്ലാം ഉണ്ട്

  • @vinayak8616
    @vinayak8616 2 роки тому +6

    എന്റെ അനുഭവത്തിൽ കുറച്ചു മാത്രം സംസാരിക്കുന്നവരിൽ രണ്ടു വിധത്തിൽ തരാം തിരിക്കാം. ഒന്ന് സംസാരം കുറവാണെങ്കിലും ഊർജസ്വലനായി കാണപ്പെടുന്നവരും, രണ്ട് എപ്പോഴും ഒരു മന്തത ബാധിച്ചവരും. ഇതിൽ ആദ്യത്തെ വിഭാഗത്തിൽ പെട്ടവരെ പറ്റിയാണ് നിങ്ങൾ പറഞ്ഞതെന്ന് തോന്നുന്നു. രണ്ടാമത്തെ, മന്തത ബാധിച്ചതുപോലെ കാണപ്പെടുന്നവരിൽ ഉള്ള പ്രശ്നം, അമിതമായ ചിന്തകൾ കാരണം ഇന്നിൽ ഈ നിമിഷത്തിൽ ജീവിക്കാൻ കഴിയാതെ കഴിഞ്ഞു പോയ കാര്യങ്ങളെ കുറിച്ചോർത്തു സങ്കടപ്പെടുകയും വരാനുള്ളതിനെയൊത്തു ഉത്കണ്ടപ്പെടുകയും ചെയ്യുന്നവർ. ഇതിന്റെ അങ്ങേയറ്റമാണ് വിഷാദ രോഗം.. ഇവർക്ക് ചിന്തകളിലുള്ള നിയന്ത്രണവും ഏകാഗ്രതയും പൂർണമായി നഷ്ട്പ്പെടും.വേദനയുടെ മാത്രം ലോകത്തെ ഏകാന്ത തടവിലാവും. എന്തെങ്കിലും തീവ്രമായ ഒന്നോ അതിലധികമൊ ആയ പ്രശ്നങ്ങളിലായിരിക്കും തുടക്കം ഒടുക്കം വേദനകളിൽ സന്തോഷം കണ്ടെത്തുന്ന സൈക്കോയായി മാറും. എന്ന്
    ഒരു സൈക്കോ.. ഒപ്പ്

    • @anithaks6690
      @anithaks6690 2 роки тому +2

      നിങ്ങൾ പറഞ്ഞ അവസ്‌ഥയിലൂടെ കടന്നുപോയിട്ടുണ്ട് സൂയിസൈഡ് ചെയ്യാമെന്ന് വെച്ചാൽ നമ്മൾ അപ്പോഴത്തെ ഒരു എന്തോ കാരണത്തിന് മരിച്ചു എന്നെ സമൂഹം വിചാരിക്കൂ അതുവരെ നമ്മൾ അനുഭവിച്ച വേദന ആർക്കും മനസ്സിലാവില്ല 😔 ഇതൊക്കെ ഒരു പേപ്പറിൽ വിശദമായി എഴുതി സൂയിസൈഡ് ചെയ്യാമെന്ന് വിചാരിച്ചാൽ നമ്മുടെ ഇത്ര കാലമുള്ള വിഷമങ്ങൾ ചുരുങ്ങിയ വാക്കുകളിൽ മറ്റുള്ളവർക്ക് മനസ്സിലാവുന്ന ഭാഷയിൽ എഴുതി വെക്കാൻ കഴിവുണ്ടെങ്കിൽ മനോരമയിലോ മാതൃഭൂമിയിലോ എഡിറ്റർ ആയി ജോലി കിട്ടും അതുകൊണ്ട് സൂയിസൈഡ് ചെയ്തില്ല 🤣

    • @vinayak8616
      @vinayak8616 2 роки тому

      @@anithaks6690 😄😄😄

  • @sree6412
    @sree6412 2 роки тому +264

    ഞാൻ അധികം സംസാരിക്കാറുമില്ല എനിക്ക് എന്നാൽ ഈ പറഞ്ഞ കഴിവുകളും ഇല്ല 💯😇

  • @Saeedudheen
    @Saeedudheen 2 роки тому +6

    താങ്കൾ പറഞ്ഞത് പോലെ സംസാരം കുറവുള്ള ഒരാൾ ആണ് ഞാൻ
    ഒഴിവുള്ള സമയം കണ്ടെത്തി ആ സമയം pencil drawing ഇൽ ഉൾപ്പെടുന്ന ഒരാൾ ആണ് ഞാൻ ☺️😍✨️

  • @syambro5877
    @syambro5877 2 роки тому +39

    ഈ വിഡിയോയിൽ പറഞ്ഞ ഭൂരിഭാഗം കാര്യങ്ങളും ശേരിയാണ് 😍😍👍👍

  • @robinsvlog708
    @robinsvlog708 2 роки тому +27

    ഒരു കാര്യം തെറ്റാണ്. കുറച്ചു സംസാരിക്കുന്നവറ് പെട്ടെന്ന് ഇറിറ്റേഡ് ആകും. ക്ഷമ കുറവായിരിക്കും. പിന്നെ ഇഷ്ടമുള്ള വിഷയം കിട്ടിയാൽ നല്ലതുപോലെ സംസാരിക്കും. ചുമ്മാ ഫ്ലിർട്ടിങ് ചളി പറച്ചിൽ ഒന്നും ചെയ്യില്ല.

    • @user-ke8zc8ce6c
      @user-ke8zc8ce6c 2 роки тому

      Yes

    • @AbdulAzeez-pf5uc
      @AbdulAzeez-pf5uc 2 роки тому

      കറക്റ്റാണ്

    • @letshope6834
      @letshope6834 2 роки тому

      Yeah..

    • @user-ez9yg9ex9t
      @user-ez9yg9ex9t 2 роки тому

      എൻ്റെ പൊന്നു ഭായി ഞാൻ ആദ്യം ഭയങ്കര സൈലൻ്റ് ആയിരുന്നു ഇപ്പൊ ഞാൻ നന്നായി സംസാരിക്കും എന്നാലോ മിണ്ടാതെ ഇരിക്കെണ്ട സാഹചര്യത്തിൽ മിണ്ടാതെ ഇരിക്കും ambivert ആണ് ഞാൻ ക്ഷമ കൂടുതൽ ആണ് നല്ല വിശ്വാസി ആണ് എന്നാലോ നല്ല പോലെ തെറി പറയും കുറച്ച് ഗുണ്ടായിസവും ഉണ്ട് മറ്റുള്ളവരെ സ്നേഹിക്കാനും സഹായിക്കാനും ഉള്ള മനസ്സും ഉണ്ട് എന്നെ depend ചെയ്യുന്ന ആളുകളെ ചേർത്ത് പിടിക്കും അത് ആരായാലും ഒരു പരിചയം ഇല്ലാത്ത വ്യക്തി ആയാലും അല്ലാത്തവരെ എനിക്ക് വെറുപ്പാണ് കാണുന്നത് പോലും 😡 നിങ്ങള് പറഞ്ഞതിൽ കുറച്ച് തെറ്റ് ഉണ്ട് അത് ഞാൻ തിരുത്തി തന്നു

  • @RidhinR-mt3fr
    @RidhinR-mt3fr 2 роки тому +12

    എന്റെ മനസ്സിൽ എപ്പോഴും ഇലക്ട്രോണിക് ചെയ്യാനുള്ള ചിന്തയാണ് അതുകൊണ്ട് ഞാൻ ആരോടും സംസാരിക്കാറില്ല, അതുകൊണ്ട് തന്നെ ഞാൻ ആരോടാണ് എന്താണ് സംസാരിക്കുന്നത് എന്നുപോലും ഞാൻ മറന്നുപോകും,5:25 aa കാര്യം ശെരിയാണ് എന്റെ അതെ സ്വഭാവം

  • @mesn111
    @mesn111 2 роки тому +7

    താങ്കൾ പറഞ്ഞകാര്യങ്ങൾ വളരെ ശരിയാണ്.. എന്റെ മകൾ ഈ പറഞ്ഞ സ്വഭാവം തന്നെയാണ്.. എനിക്ക് ടെൻഷൻ ഉണ്ടായിരുന്നു. Sir ന്റെ വാക്കുകൾ എനിക്ക് മനസ്സിന് സന്തോഷം നൽകി thank you sir🙏🏻 god bless you🙏🏻🙏🏻🙏🏻

    • @sunitharadhamony3820
      @sunitharadhamony3820 Рік тому +1

      മകളെ ഹോസ്പിറ്റലിൽ കാണിക്കു
      കല്യാണം കഴിപ്പിക്കരുത്
      ജീവിതം കുളം ആക്കും അവൾ ഒരു ചെറുക്കന്റെ ❣️
      ഞാൻ നേരിട്ട് കാണുന്നതാണ്
      സോറി
      Thank you ❤️🙏

    • @mesn111
      @mesn111 Рік тому

      @@sunitharadhamony3820 നിങ്ങൾ എന്താരുഞ്ഞിട്ടാണ് ഇങ്ങനെ പറയുന്നത് ഒന്നും മനസ്സിലാക്കാതെ എന്തെങ്കിലും വിളിച്ചു പറയരുത് കേട്ടോ mind it ok..?

    • @vrindaek3317
      @vrindaek3317 Рік тому

      ​@@sunitharadhamony3820 chechiii njan sir paranja pole oaalanu married aanu nalla life aanu ullath happy life and aniyathe wife she is very talkative but avar thammil adi ozhiyatha time illaaa soo verthe vaayi thonunnath vilich parayathirikku

  • @abdulrasheed8742
    @abdulrasheed8742 2 роки тому +74

    സർ പറഞ്ഞ വിഷയങ്ങളിൽ ഒന്ന് ഒഴിച്ച് എൻറെ ജീവിതത്തിൽ ശരിയാണെന്ന് തോന്നുന്നു.... ദേഷ്യം അത് ചില സന്ദർഭങ്ങളിൽ വന്നുപോകുന്നു.......😥

  • @KSVALLYKSVALLY
    @KSVALLYKSVALLY 2 роки тому +3

    ഇപ്പറഞ്ഞെതല്ലാം എനിക്ക് യോജിക്കുന്നു . ' യുക്തി പര മാ യ ചിന്ത, മറ്റുള്ളവരുടെ ദു:ഖത്തിൽ പങ്കു കൊള്ളുക, ദു:ഖത്തിന് പരിഹാരം കാണാൻ ശ്രമിക്കുക , സഹായ മനഃസ്ഥിതി. എന്തായാലും ഞാൻ എന്റെ കുടുംബത്തിൽ സന്തുഷ്ടയാണ്. ടെൻഷനില്ല വേവലാതിയല്ല, . ഈ വീഡിയോയിൽ പറയുന്ന എല്ലാ കാര്യങ്ങളും എന്റെ ജീവിതമാണ്. ഒരു പ്രശ്നമുള്ളത് എപ്പോഴും ചിന്താമണ്ഡലത്തിൽ ആയിരിക്കും' ലോകം വീക്ഷിക്കും അത്യാവശ്യം വേണ്ട സമയത്ത് എന്നാൽ കഴിയുന്ന വിധത്തിൽ പ്രതികരിക്കും. അത്യാവശ്യം എഴുതുന്ന വ്യക്തിയാണ്. മരണ ശേഷം ശരീരഭാഗങ്ങൾ മറ്റുള്ളവർക്ക് പ്രയോജനം കിട്ടുന്നെങ്കിൽ അത് മണ്ണായി തീരരുതെന്ന് ആഗ്രഹിക്കുന്ന വ്യക്തി കൂടിയാണ്. പാരിതോഷികങ്ങൾ കിട്ടുന്നതിനേക്കാൾ സന്തോഷം കൊടുക്കുന്നതിലാണ്. വാങ്ങുന്ന ആളിന്റെ ഉള്ളിലെ സന്തോഷത്തിന്റെ ഇരട്ടിയാണ് കൊടുക്കുന്ന എന്റെ ഉള്ളിലെ സന്തോഷം.

  • @blessonpoulose9851
    @blessonpoulose9851 2 роки тому +27

    Less talking people = Introvert(>80%)

  • @animations...796
    @animations...796 2 роки тому +27

    ഞാൻ അധികം സംസാരിക്കാറില്ല.. പക്ഷേ എനിക്ക് ദേഷ്യം വരാറുണ്ട്.. ബാക്കിയെല്ലാം ശരിയാണ്..

  • @adarsh-124
    @adarsh-124 2 роки тому +38

    കുറച്ചു സംസാരിക്കുന്നവർ ആയിരിക്കും കമന്റ് ഇടുന്നവരിൽ കൂടുതൽ 🖐️😹

  • @nijasvenjaramoodu3093
    @nijasvenjaramoodu3093 2 роки тому +1

    താങ്കൾ ഒള്ളത് കൊണ്ടാണ് ഞാൻ ഇന്ന് പോസിറ്റീവ് ചിന്തയിൽ ഇന്നും ജീവിച്ചിരിക്കുന്നത് ❤️

  • @user-ez9yg9ex9t
    @user-ez9yg9ex9t 2 роки тому +2

    ഞാൻ ആദ്യം ഭയങ്കര silent ആയിരുന്നു ഇപ്പൊ ഞാൻ നന്നായി സംസാരിക്കും തോന്നുന്ന ആളുകളോട് അല്ലെങ്കിൽ മിണ്ടില്ല എൻ്റെ ചിന്തകൾക്ക് യോജിച്ച ആളുകളോട് മാത്രമേ ഞാൻ സംസാരിക്കു അല്ലെങ്കിൽ ഞാൻ എൻ്റെ കാര്യം നോക്കി പോകും ഭയങ്കര ദേഷ്യവും frustration ഉള്ള സമയത്ത് ആരോടും മിണ്ടില്ല മുഖത്ത് പോലും നോക്കില്ല അ സമയം meditation അല്ലെങ്കിൽ വേറെ കാര്യത്തിൽ engage ആയി mood ready ആക്കും എനിക്ക് ക്ഷമ കൂടുതൽ പെട്ടന്ന് ഒന്നും ദേഷ്യം വരില്ല ജോലി ചെയ്യുന്ന സമയത്ത് തർക്കിക്കാൻ വന്ന നല്ലത് പറയും വേണ്ടി വന്ന മോറു കലക്കും

  • @AbdulAzeez-pf5uc
    @AbdulAzeez-pf5uc 2 роки тому +5

    എനിക്ക് കൂടുതൽ സംസാരിക്കുന്നതും കേൾക്കുന്നതും ഇഷ്ടല്ല ഇഷ്ടപെട്ട വിഷയമാണെങ്കിൽ മാത്രം സംസാരിക്കും പിന്നെ കൂടുതൽ സംസാരിച്ചാൽ ഞാൻ തളർന്ന് പോവും

  • @mohamedshihab2872
    @mohamedshihab2872 2 роки тому +7

    90 % correct, I have personal experience (best example "ME) but I have no patience

  • @mohammedsufaid4556
    @mohammedsufaid4556 2 роки тому +3

    ഞാൻ ആരോടും തീരെ മിണ്ടാത്ത ഒരു വ്യക്തിയാണ് എനിക്ക് ഈ പറഞ്ഞ എല്ലാ കാര്യത്തിന്റെയും ഓപ്പോസിറ്റ് ആണ്

  • @Smartswag786
    @Smartswag786 2 роки тому +16

    ദൈവം നാക്കും വായും തന്നത് സംസാരിക്കാൻ ആണ് അത് ജീവൻ ഉള്ള കാലത്തു മാത്രമേ പ്രയോജന പെടുത്താൻ പറ്റു സംസാരിക്കണം മനസ്സ് നിറയെ സംസാരിക്കണം അപ്പോൾ ബുദ്ധി കൂടുതൽ സംസാരിക്കുന്നവനാണ് അവനാണ് വായും നാക്കും കൊണ്ട് പ്രയോജനം ഉള്ളു

    • @juniormedia4280
      @juniormedia4280 Рік тому

      Yojikkunnilla.😎😎

    • @indhuindhu.k3066
      @indhuindhu.k3066 Рік тому

      Veruthe samsaarichittu kaaryamilla athil nyaayam venam

    • @user-ez9yg9ex9t
      @user-ez9yg9ex9t Рік тому

      എനിക്ക് 25വയസ്സ് ആണ് ഞാൻ ആദ്യം ഭയങ്കര സൈലൻ്റ് ആയിരുന്നു എന്നാലോ അക്രമ swabavam കൂടുതൽ ആണ് ദേഷ്യം പെട്ടന്ന് വരില്ല എന്നാലോ ദൈവ വിശ്വാസി ആണ് ഒരു അടി തർക്കം ഒക്കെ വന്നു കഴിഞ്ഞ kshamayod കൂടെ കൈകാര്യം ചെയ്യും

    • @BlissfulAudioRealm
      @BlissfulAudioRealm Рік тому

      Anganullavar kollilla idhil othiriyoke thettundu😏

  • @lathikamadhusoodanan5256
    @lathikamadhusoodanan5256 2 роки тому +24

    ഇത് നൂറു ശതമാനം ശരിയാണ്
    എന്റെ ഭർത്താവ് ഇത് പോലെ തന്നെ ആയിരുന്നു.ഹെൽത്തി ഫാമിലി ആണ്

  • @Sanafathima8872
    @Sanafathima8872 Рік тому +1

    Sir class വലിയ ഇഷ്ടം ആണ്. എന്റെ ഫ്രീ time എപ്പോഴും കാണും. Good പെർഫോമൻസ്

  • @themadmax4386
    @themadmax4386 2 роки тому +37

    എനിക്ക് ഒരു കഴിവും ഇല്ല പിന്നെ ഉള്ളത് ( no feeling of loneliness ) njn eppozhum ottakkanu 😥🙂

    • @shemeena4214
      @shemeena4214 2 роки тому

      😭

    • @teslitesli5081
      @teslitesli5081 2 роки тому

      Njanum

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 2 роки тому +2

      കഴിവുകൾ ഇല്ലാത്ത ഒരു ക്രിയേഷനും ഇല്ല ബ്രോ, കണ്ടെത്തി വളർത്താൻ ശ്രമിക്കൂ ❤

    • @lintofrancis8032
      @lintofrancis8032 2 роки тому +2

      നിങ്ങൾക്ക് നല്ല കാര്യമായ കഴിവുണ്ട്. സ്വയം ഒളിച്ചോടാൻ ശ്രമിക്കരുത്. മറ്റുള്ളവർ ഒറ്റപ്പെടുത്തിയാലും സാരമില്ല.

    • @sajithasha8066
      @sajithasha8066 Рік тому

      ഞാനും

  • @advsuhailpa4443
    @advsuhailpa4443 Рік тому +1

    ഞാൻ അറിഞ്ഞ് കൊണ്ട്
    കുറച്ച് സംസാരിക്കും
    മറ്റുള്ളവർ പറയുന്നത് കേൾക്കാനാണ് എനിക്ക് ഇഷ്ട്ടം...🤗🌿👍

  • @akhilgeorge3401
    @akhilgeorge3401 2 роки тому +21

    These qualities belongs particularly to introverts, not for less talking people,. Less talking could be due to various reasons like shyness, depression, anxiety, disappointment etc etc, but the above mentioned qualities only belongs to introverts.

  • @abhijithpm7169
    @abhijithpm7169 2 роки тому +18

    പക്ഷേ വളരാൻ സാധിക്കുന്നില്ല better aayitt , നമുക്ക് വളരാൻ സാധിക്കാത്ത സാഹചര്യങ്ങളും ഉണ്ടാകും അപ്പോൾ അതിനെ എങ്ങനെ നേരിടണം എന്ന് കൂടെ? നല്ല കൂട്ടുകെട്ട് പുറമേ തേടി പോയാലും നമ്മൾ പഠിക്കുന്ന വിദ്യാലയത്തിൽ അതുപോലുള്ള സുഹൃത്തുക്കൾ ഇല്ലെങ്കിൽ നമ്മൾ എങ്ങനെ അതിനെ പരിഹരിക്കും എന്ന് പറഞ്ഞു തരുമോ?

    • @worldone4442
      @worldone4442 2 роки тому

      Nice thing

    • @lijutply806
      @lijutply806 2 роки тому +2

      നമ്മളെ മോട്ടിവേറ്റ് ചെയ്യുന്ന നല്ല പുസ്തകങ്ങൾ വായിക്കൂ. വായന എല്ലാത്തരത്തിലും വളരാൻ നിങ്ങളെ സഹായിക്കും. ഞാൻ ഒരു പുസ്തകം സജസ്റ്റ് ചെയ്യാം " നിങ്ങളുടെ ഉപബോധമനസ്സിൻ്റെ ശക്തി" ഡോക്ടർ മർഫിയുടെ പുസ്തകമാണ്, ഡിസി ബുക്സിൽ കിട്ടും.

    • @shalinirajinikanth8194
      @shalinirajinikanth8194 2 роки тому

      Good question 😊

  • @shafic.m6059
    @shafic.m6059 2 роки тому +3

    Adhikam samsarikkathavarekkal sathyasanthar vayadikalayi thonniyittundu. Mindappoochakal idayku nalla muttan Pani thannittundu. Athukondu parannatha.

  • @AjithKumar-akr
    @AjithKumar-akr 2 роки тому +9

    Sir ഒന്നൊഴിച്ചു ബാക്കി എല്ലാം കൃത്യം ആണ് എന്റെ കാര്യത്തിൽ. Bt കുറച്ചു shot tempered ആണ്

  • @ahmadrasal5687
    @ahmadrasal5687 2 роки тому +15

    എന്റെ ഭർത്താവിന്റെ കാര്യത്തിൽ ഇതെല്ലാം 💯 ശെരിയാണ്

  • @subramc5469
    @subramc5469 2 роки тому +2

    All your findings are correct in my case. - Congrats.

  • @abinchanayil1046
    @abinchanayil1046 2 роки тому +3

    വളരെ ശരി ആണ്...... ❤❤❤

  • @abyansherif2833
    @abyansherif2833 2 роки тому +1

    എനിക്കു ഈ വീഡിയോ വളരെ ഇഷ്ടമായി കാരണം ഞാൻ അധികം സംസാരിക്കാറില്ല 😍

  • @ridergirl7093
    @ridergirl7093 2 роки тому +8

    ഞാൻ കുറച്ചേ സംസാരിക്കാറുള്ളു....
    ബുദ്ധി മാത്രം എന്റെ എടുത്തൂടെ പോലും പോയിട്ടില്ല 😂

  • @Paru_Holla
    @Paru_Holla 15 днів тому +1

    ഞാൻ. സ്ത്രീയാണ് പക്ഷേ വളരെ കുറച്ച് മുതൽ സംസാരിക്കാറുള്ളൂ

  • @abinantony6488
    @abinantony6488 2 роки тому +8

    അധികം സംസാരിക്കാത്ത ഈ പറഞ്ഞ കഴിവുകൾ ഒന്നും ഇല്ലാത്തത് എനിക്ക് മാത്രം ആണോ🤔😀

  • @babujacob8030
    @babujacob8030 2 роки тому +3

    ഞാൻ വളരെ കുറച്ചു മാത്രം സംസാരിക്കുന്ന വ്യക്തിയാണ്. പക്ഷെ അടിയുറച്ച ദൈവ വിശ്വസിയുമാണ്. ഇതിൽ പറയുന്ന കാര്യങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം എല്ലാം ശരിയാണ്.

  • @anurajak1036
    @anurajak1036 Рік тому +1

    Ottum samsarikkan ishtam illatha le njan😂 paranjath correct aanu njan oru idea or oru alav , endengilum oru karyam munkutti pravachichal okke ath perfect aavarund👍

  • @SOBIN_BINOY
    @SOBIN_BINOY 2 роки тому +5

    Your VIDEO IS VERY HELP FULL
    THANK SIR

  • @letshope6834
    @letshope6834 2 роки тому +2

    Patience enu paraja point mathram entel wrong ann. Ente logicnu against endh kettalum petan erritated akum. So palapozhum ente turninu vendi wait cheyathe react akuna situations undakum.

  • @BijuABiju-it5mc
    @BijuABiju-it5mc Рік тому

    സാർ , എനിക്ക് ഒരു മറുപടി തരണേ..
    ഞാൻ ആരോടൊക്കെ സംസാരിക്കാൻ നിന്നാലും എനിക്ക് അവരുടെ മുഖത്ത് നോക്കി പോയാൽ വല്ലാത്തൊരു ..... എന്തോ ഫീൽ .... എന്താണ് എന്ന് പറയാൻ കഴിയുന്നില്ല. എന്നോട് സംസാരിക്കുമ്പോൾ അവർക്കും അങ്ങിനെ തന്നെ യാണെന്ന് എനിക്ക് മനസ്സിലാവുന്നുണ്ട്. അതുകൊണ്ട് ഞാൻ ഇപ്പോ സംസാരിക്കുന്നതിൽ നിന്ന് ഒഴിഞ്ഞു മാറുകയാണ്. പ്രത്യേകിച്ച് കണ്ണിൽ നോക്കിയാൽ . അത് ആണെന്നോ, പെണ്ണെന്നോ ഇല്ല. അതുകൊണ്ട് ഞാൻ ഒരുപാട് ബുദ്ധിമുട്ടുന്നു സാർ. പ്ലീസ് മറുപടി തരണേ സാർ

  • @Wydtraveler6013
    @Wydtraveler6013 2 роки тому +8

    വളരെ നന്നായിട്ട് ഉണ്ട് സാർ 🥰

  • @Salahnotes
    @Salahnotes 2 роки тому +20

    ഈ പറഞ്ഞതിൽ 100 ശതമാനം ശരിയാണ്...ഞാൻ ഈ ഗണത്തിൽ പെട്ടതാണ്...

  • @sharonmartin2194
    @sharonmartin2194 2 роки тому +2

    Yes Sir..... Thanku

  • @Zobyvlog462
    @Zobyvlog462 Рік тому +4

    ഞാൻ അതികം സംസാരിക്കാറില്ല പക്ഷെ എന്റെ ബുദ്ധിക്ക് ചിന്തിച്ചാൽ കിട്ടാത്ത അല്ലാഹുവിൽ ഞാൻ വിഷ്വസിക്കുന്നു.... കാരണം മനുഷ്യന്റെ ചിന്തക്ക് അപ്പുറം കുറേ കാര്യം ഉണ്ട് നമ്മുടെ മരണം എപ്പോഴാണ് എന്ന് ഇന്നേ വരെ ശാസ്ത്രതിന്ന് തെളീക്കൻ കഴിയാത്ത ഒറ്റ കാരണം... അത് നമ്മളെ സൃഷ്‌ടിച്ച സൃഷ്ടവിനെ അറിയൂ

  • @RidhinR-mt3fr
    @RidhinR-mt3fr 2 роки тому +8

    ചേട്ടാ, എനിക്ക് ആൾക്കാരുടെ മുഖത്ത് നോക്കി സംസാരിക്കാൻ ഒരു നാണം ഉണ്ട് അതിനു പരിഹാരം ഉണ്ടോ 😭😭

    • @vreels7757
      @vreels7757 2 роки тому +1

      Homam venam

    • @vreels7757
      @vreels7757 2 роки тому

      ☠️🤲

    • @RidhinR-mt3fr
      @RidhinR-mt3fr 2 роки тому

      @@vreels7757 എന്നുവച്ചാൽ

    • @abinaali9735
      @abinaali9735 2 роки тому +3

      കണ്ണാടിയിൽ നോക്കി ഒറ്റയ്ക്ക് സംസാരിച്ച് ശീലിക്കുക....... അത് ഒരാൾ ആയിട്ട് സങ്കല്പിച്ചാൽ മതി..... പിന്നെ പിന്നെ ശരിയായി വരും...

    • @yesteryears336
      @yesteryears336 2 роки тому

      @@vreels7757 enna pinne manushya homam ayikote ...ninne kathichu pukachu homam cheyyam...eda koppe oral karyamayitu oru chodhyam. chodhichal ninakariyillenkil mindathirikuka ....

  • @murshadkallai6911
    @murshadkallai6911 2 роки тому +4

    100 percent true what you said

  • @croresubscribers-jx7nm
    @croresubscribers-jx7nm 2 роки тому +3

    Absolutely correct sir

  • @kbdasdas6000
    @kbdasdas6000 2 роки тому +1

    ആദ്യത്തെ point തന്നെ ശരിയല്ല. എന്റെയൊരു ഫ്രണ്ട് വളരെ കുറച്ചേ സംസാരിക്കൂ. പക്ഷേ ബുദ്ധി എത്രയോ കുറവും.

  • @indian3781
    @indian3781 2 роки тому +1

    Khalifa umer r.a paranjhu
    Njhan evideyokke kooduthal samsarichitundo . Avide okke veshamichitund
    Evideyokke. Mindandirunu.avideyokke
    Oru prashnaum. Enikk indaitilla.

  • @Leo-io3ob
    @Leo-io3ob 2 роки тому +5

    Aarodum onnum mindathe full time phone l kaikkunnavaro ??

  • @hashimhashi4892
    @hashimhashi4892 2 роки тому +6

    Iam also less speak man ...
    Similar guys like here...

  • @farhan4787
    @farhan4787 2 роки тому +5

    എനിക് എന്താ അറീല,,എനിക്ക് ആരോടും കുടുതാൽ സംസാരിക്കൻ അറിയില്ല.ആർ call വിളിച്ചാലും എല്ലാവരും പറയുന്ന പോലെ എനിക്ക് കൂടുതൽ പറയാൻ അറിയില്ല
    എല്ലാവരും ഞാൻ എന്തെങ്കിലും പറച്ചാൽ എല്ലാവരും അത് ഒരു funny ആയിട്ടാൻ എടുക്കാർ
    അതുകൊണ്ട് ഞാൻ ആരോടും കുടുതങ്ങളൊന്നും സംസാരിക്കാൻ പോകാറില്ല

    • @farhan4787
      @farhan4787 2 роки тому

      😟😥

    • @ishaqbp5751
      @ishaqbp5751 2 роки тому +1

      ഞാനും

    • @noufiyanoufi78
      @noufiyanoufi78 Рік тому

      ഞാനും അങ്ങനെയാ ആര് ഫോൺ വിളിച്ചാലും ഞാൻ അതികം സംസാരിക്കാറില്ല. ഒന്നും സംസാരിക്കാൻ കിട്ടാറില്ല 😰

  • @sreenathk6318
    @sreenathk6318 Рік тому +1

    മുജീബ് മാഷ് വാടസപ്പിൽ വരുന്ന മെസ്സേജുകൾക്കായി രാത്രി ഏഴുമണിമുതൽ എട്ടുമണിവരെ ഓൺലൈനുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു കാരണം ഞാൻ അയച്ചത് എല്ലാകണ്ടില്ല എന്നെ ഓർക്കുന്നുണ്ടൊ മുജീബ് മാഷെ

  • @abdulsalam-ys3ve
    @abdulsalam-ys3ve 2 роки тому +6

    സൂപ്പർ വീഡിയോ 🥰സൂപ്പർ ഇൻഫെർമേഷൻ 👌👌👌

  • @manjusanjay2524
    @manjusanjay2524 2 роки тому +1

    എന്റെ കാര്യത്തിൽ എല്ലാം corroct ആണ്. അനാവശ്യം പറഞ്ഞാൽ പെട്ടെന്ന് ദേഷ്യം വരും

  • @dineshanpunathil8252
    @dineshanpunathil8252 Рік тому

    ഒരാളുടെ ഒരു സ്വഭാവം കണ്ട് അയാളെ മൊത്തം വിലയിരുത്തുന്നത് ശരിയാണെന്നു തോന്നുന്നില്ല. ഞാൻ അധികം സംസാരിക്കാറില്ല. പക്ഷെ ബുദ്ധിപരമായി ശരാശരിയിൽ താഴെയാണ്. ഇപ്പറഞ്ഞ കഴിവുകളൊന്നും എനിക്കില്ലതാനും.

  • @ashvinnf235
    @ashvinnf235 2 роки тому +17

    Less talk more work 🙂🙂🙂

  • @hamzthh
    @hamzthh 2 роки тому +1

    Njan samsaram kuravan but yenne kaliyakkunnat Mindaa poochayennan(kalamudakkumenn)

  • @jamshu1993
    @jamshu1993 2 роки тому +1

    Negative side koode parayamayrunu..
    I'm an introvert... adindedaya prashnangalum und

  • @shiyarahman8377
    @shiyarahman8377 2 роки тому +10

    MT sir ✌️✨

  • @MuhammadYaseen-sc9wq
    @MuhammadYaseen-sc9wq 2 роки тому +80

    കുറച്ച് സംസാരിക്കുക കൂടുതൽ ചിന്തിക്കുക 😀🔥

    • @zayanazaya521
      @zayanazaya521 2 роки тому +10

      Avasanam vattakum..nallath koorea samsariikunde athanu nallth

    • @kannannairkk4512
      @kannannairkk4512 2 роки тому +1

      @@zayanazaya521 സൂപ്പർ

    • @r.lxmee_
      @r.lxmee_ 2 роки тому

      @@zayanazaya521 sathyam 🙂💯

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 2 роки тому +1

      @@zayanazaya521 ശെരിയാകാം, എന്നാലും ചിലപ്പോൾ അമിതമായി സംസാരിക്കുന്നവർക്ക് വട്ടാണെന്നും അവരെ കാണുമ്പോൾ ആളുകൾ സ്കിപ് ആകുന്നതും ഉണ്ട് 😄!

    • @Anjaleey
      @Anjaleey Рік тому

      🍁

  • @bibinmathew7613
    @bibinmathew7613 2 роки тому +3

    Absolutely right

  • @rafeekk8026
    @rafeekk8026 2 роки тому +3

    100% Correct 👍

  • @divyadamodaran4443
    @divyadamodaran4443 2 роки тому +3

    100%correct

  • @sukanya2241
    @sukanya2241 2 роки тому +3

    Very very true 👍👍

  • @Rafi_neo_
    @Rafi_neo_ 11 місяців тому +1

    That is correct points

  • @dhaneeshkrishnan3836
    @dhaneeshkrishnan3836 2 роки тому +2

    Great content sir. 💐

  • @bhabeeshpv5606
    @bhabeeshpv5606 Рік тому +1

    Very very TRUE

  • @noorjahank4169
    @noorjahank4169 9 місяців тому

    Yes. Correct

  • @goodblessyoukuriyan198
    @goodblessyoukuriyan198 Рік тому +1

    Sathyam

  • @monachanm6444
    @monachanm6444 9 місяців тому +1

    In ok ok

  • @sivanandangopalan838
    @sivanandangopalan838 2 роки тому +3

    സൂപ്പർ ❤️❤️❤️👍👍👍

  • @Appulu3868
    @Appulu3868 2 роки тому +10

    പടച്ചോനെ, എല്ലാം എനിക്ക് വേണ്ടി പറഞ്ഞ പോലെ ഉണ്ട്........ കുറച്ചു അധികം വിദ്യാഭ്യാസo നേടി.... അത്ര തന്നെ 😅 😅 😅 😅

    • @eldhot9717
      @eldhot9717 Рік тому

      Education koodumbol samsaram kurayum

    • @Appulu3868
      @Appulu3868 Рік тому

      @@eldhot9717 ശരിയാണ്‌ bro👍🏾

  • @bufflee00009
    @bufflee00009 2 роки тому +1

    Scroll ചെയ്തപ്പോൾ ഈ channel കണ്ടൂ
    ഇപ്പൊ ഈ channel ഉള എല്ല video യും കണ്ണും

  • @positivevibes1118
    @positivevibes1118 2 роки тому +3

    Njnum oru silent person annu ..so ellarum parayum njn arodum mindarila...enik fainkara Jada anennu ..bt njn area kandalum nthelum chodhikathea irikila...bt yennalum angana parayunne ..

    • @hashimhashi4892
      @hashimhashi4892 2 роки тому

      Aa njnum silent aanu ..Ellarum enik bayankara jaada parayum..Same bro..

    • @jaithrag5145
      @jaithrag5145 2 роки тому

      Same 🤝"Jada" nte nattukar enik itta name

    • @haseena0074
      @haseena0074 2 роки тому +1

      Yes..athyavashyam samsarichalym...namukku charthappetta aa peru...athikam samsarikkathavar manju pokunnilla.

    • @noufiyanoufi78
      @noufiyanoufi78 Рік тому +1

      ഞാനും അങ്ങനെയാ ആരോടെങ്കിലും സംസാരിക്കാൻ എനിക്ക് ഭയങ്കര മടിയാണ്. അത് എല്ലാവരും കരുതിയിരിക്കുന്നത് എനിക്ക് jada ആയതുകൊണ്ടാണെന്നാണ്

  • @ishaqbp5751
    @ishaqbp5751 2 роки тому +3

    ഞാൻ ആൾ കൂട്ടത്തിൽ കൂടുതൽ സംസാരിക്കാറില്ല പേടിയാണ്

  • @abdulvahid348
    @abdulvahid348 Рік тому

    Oh ithaanu njan 😔🙏🏻
    Enne അങ്ങ് കണ്ട് പിടിച്ചല്ലോ ഇതെങ്ങനെ സാധിക്കുന്നു.
    I have no frnds ente frnd njna thanneyanu my hero njan thanneyanu. Make you own style 🙂

  • @amaljr9715
    @amaljr9715 2 роки тому +2

    3:27💯💯

  • @rajinrajan2536
    @rajinrajan2536 2 роки тому +1

    Hi sir enikk oru doubt und onnu clear chyith tharumo

  • @muhajirvmmuju2495
    @muhajirvmmuju2495 Рік тому +3

    💯

  • @jeevajaison5694
    @jeevajaison5694 Рік тому

    Almost എല്ലാം തന്നെ ശെരിയാണ് sir പറഞ്ഞത്

  • @sameerkpuram
    @sameerkpuram 2 роки тому +1

    Very good video....

  • @ajsalaam4142
    @ajsalaam4142 2 роки тому +2

    Super sir good information

  • @mcshzzn
    @mcshzzn Рік тому +1

    Correct 👍

  • @ahdiakalandar8864
    @ahdiakalandar8864 2 роки тому +1

    thank you sir

  • @athiravr2211
    @athiravr2211 2 роки тому +1

    5,6,7,8 nte karyathil correct annu

  • @jaifalshameer3268
    @jaifalshameer3268 2 роки тому +2

    affectionate on your video 😊

  • @paulosed4621
    @paulosed4621 2 роки тому +1

    Thank.you.sir

  • @mushrifafarseena3590
    @mushrifafarseena3590 2 роки тому +3

    sir paranjadokke sheriyaan..koodudalum inganeyullavar daiva vishwasigalaayrikum

    • @user-ez9yg9ex9t
      @user-ez9yg9ex9t 2 роки тому +1

      ഞാൻ കട്ട വിശ്വാസി ആണ്

    • @mushrifafarseena3590
      @mushrifafarseena3590 2 роки тому

      @@user-ez9yg9ex9t where are you from

    • @user-ez9yg9ex9t
      @user-ez9yg9ex9t 2 роки тому

      @@mushrifafarseena3590 ernakulam ആണ് സ്ഥലം

    • @mushrifafarseena3590
      @mushrifafarseena3590 2 роки тому

      @@user-ez9yg9ex9t what do you do?

    • @user-ez9yg9ex9t
      @user-ez9yg9ex9t 2 роки тому

      @@mushrifafarseena3590 ഞാൻ medical course ചെയ്യുന്നു

  • @anilakp5214
    @anilakp5214 Рік тому

    Sir 10 qualities alle paranje pakshe 9 qualities ullu last quality enthan

  • @ashokvarayil5190
    @ashokvarayil5190 7 місяців тому

    Thetti sir.

  • @sabippk
    @sabippk 2 роки тому

    Njan orupadu samsarikum but eniku nalla chinthasheshi undu athu oru prashnamako

  • @shajimonkk5667
    @shajimonkk5667 2 роки тому

    കൃത്യമായ വാക്കുകൾ

  • @Sakeerali643
    @Sakeerali643 2 роки тому +4

    Mindand irunale ielts exam pass aakumooo😃😃

  • @shahishahina2022
    @shahishahina2022 10 місяців тому

    Crct 😊

  • @praveebpraveen9937
    @praveebpraveen9937 2 роки тому +4

    Over തിങ്കിങ് bad തിങ്ങിങ് എനി സൊല്യൂഷൻ sir

  • @phoenixvideos2
    @phoenixvideos2 2 роки тому

    വളരെ ശരിയാണ്
    ചാനലിൽ ചേരുന്നവരെ
    സഹായിക്കാം തിരിച്ച്

  • @sangeethachandran2544
    @sangeethachandran2544 2 роки тому +1

    👍 Yes sir 👌