ഞാൻ അങ്ങനെ ആണ് കിടന്നു അങ്ങ് ചില aarunnu, ഞാൻ പറയുന്നതിന് ഒരു വില തരില്ല arunnu,പക്ഷെ ഇന്ന് 10days ആയി silent ആയി, ഇപ്പോ വീട്ടില് പറയും എന്തെല്ലും ഒന്നു പറയ് എന്ന് 😂😂😂
@nameilla8363 ALLAHU aan real yeshu alla chandi Yeeshu chath manadinjile Yeeshuvum karthaavum mariyavum onnum illa Christians alla pottans naayi yeeshu
നല്ലത്.. ഞാൻ ആഗ്രഹിച്ചതാണ് ഇത്. ഞാനിഷ്ടപെടുന്ന ഒരാൾ എന്നോട് ഒരു നേരം മിണ്ടാതിരുന്നാൽ വല്ലാത്ത വിഷമമാണ്.. പിന്നെ വാതോരാതെMsgഅയച്ചോണ്ടിരിക്കും.. അതയാൾക്ക് ഇഷ്ടമാവുകയുമില്ല.. അതുകൊണ്ട് ഈ വിഷയം എനിക്ക് ഉപകാരപ്രഥമാണ്.. Thank sister....
Sure ആയും try ചെയ്തോളൂ, ഞാൻ engane aarunnunnu, ഒരു വില കിട്ടിയിട്ടില്ല,eppozhum പറയും കിടന്നു ചിലക്കുവ, ഒരുപാടു സംസാരിക്കുന്നതിന് block vare ചെയ്ത് വെക്കും, പക്ഷെ ennu njan മാറി 10days ആയി silent ആയി, ഇപ്പോ parayun എന്തേലും ഒന്ന് പറയ്
ഞാൻ ഇപ്പോ തന്നെ എന്റെ ഹസ്ബൻഡ് ആയിട്ട് വഴക്കിട്ടത് ഉള്ളൂ. മനസ്സിനെ തണുപ്പിക്കാൻ കഴിയുന്ന വീഡിയോ തപ്പി വന്നതാ എങ്ങനെയോ ഇവിടെയെത്തി. Thank you ❤️ ഇപ്പോഴാണ് മനസ്സൊന്ന് തണുത്തത്
Speech is silver but silence is golden... Unnecessary dialogue is harmful and silence is best in many occasions... ഇത് എൻ്റെ സ്കൂൾ അസംബ്ലി യിൽ എനിക്ക് ഒരു ദിവസം കിട്ടിയ thought for the day ആയിരുന്നു..ipozhanu ithinte meaning sherikkum manasilayath... Silence is golden
ഞാൻ എല്ലാരോടും കൂടുതൽ സംസാരിക്കുന്ന ആൾ ആണ്, ഫ്രണ്ട്സ് ഒക്കെ എന്നെ പൊട്ടിതെറി എന്നാ വിളിക്കാർ, സംസാരിക്കുന്നത് കൊണ്ട് തന്നെ എനിക്ക് എവിടെയും ഒറ്റപ്പെടൽ അനുഭവങ്ങൾ ഇല്ല,ഒരു പ്രാവിശ്യം ഞാൻ തലചുറ്റി ക്ലാസ്സിൽ വീണു,അപ്പോൾ എനിക്ക് ചുറ്റും താങ്ങായി നിൽക്കാൻ ഒരു പാട് പേര് ഉണ്ടായിരുന്നു,എന്നെ ഹോസ്പിറ്റലിൽ കൊണ്ട്പോയപ്പോൾ എന്റെ ഫ്രിണ്ട്സ് മൊത്തം കരയുന്നത് കണ്ടപ്പോൾ ആണ് അവർക്ക് എന്നോട് ഉള്ള സ്‌നേഹം തിരിച് അറിഞ്ഞത്, കൂടെ ഉണ്ടാകുമ്പോൾ ഫുൾ ചളിയും തല്ലു ആയിരിക്കും, പക്ഷെ ഞാൻ ലീവ് ആക്കിയാൽ നീ വാ ഇവിടെ ഫുൾ ബോർ ആണ് എന്ന് പറഞ്ഞു വിളിച്ചിരിക്കും,എനിക്ക് തോന്നുന്നു ഞാൻ മിണ്ടാതെ ഇരിക്കുന്ന ആളായിരുന്നങ്കിൽ, ഒരിക്കലും എന്നെ സഹായിക്കാൻ ആരും വരില്ല, പഠനത്തിലും എനിക്ക് അത് ഒരുപാട് ഉപാകരപ്പെട്ടിട്ടുണ്ട്, പിന്നെ ഒരു കാര്യത്തിൽ ഞാൻ യോജിക്കുന്നു, ഓരോ വ്യക്തികളുടെ സാഹചര്യം അവരുടെ സ്വഭാവം എന്നിവ നോക്കി സംസാരിക്കുക,നമ്മുടെ സംസാരം മറ്റുള്ളവരുടെ മനസ്സിൽ സന്തോഷം നല്കുന്നുണ്ടങ്കിൽ, അത് നമുക്ക് മനസ്സിൽ ആവും വളരെ താല്പര്യത്തോടെ അവർ അത് കേട്ട് നിൽക്കും, അവരോട് സംസാരിക്കുക, അല്ലാതെ ഒരുമാതിരി മുഖം ചുളിച്ചു പുച്ഛത്തോടെ നമ്മുടെ സംസാരം സഹിക്കുക ആണങ്കിൽ, മെല്ലെ അവരിൽ നിന്ന് മിണ്ടാതെ ഒഴിവായി പോരുക അതാണ് എന്റെ പോളിസി
എനിക്കും ഒരു ഫ്രണ്ട് ഉണ്ട്. ഞാൻ വെറുതെ സംസാരിക്കും. അതു ഒന്നും മിണ്ടാണ്ട് കേൾക്കും. എനിക്കും അതുപോലെ ആകണം ന്നു പലപ്പോഴും കരുതീട്ടുണ്ട്. അപ്പൊ ഈ vdo എനിക്കും ഉപകാരപ്പെടും. thanks dear
> . മൗനം വിദ്വാന് ഭൂക്ഷണം. > . Silence is the best medicine. > . മൗനം നമ്മുടെ ജീവിതത്തിൽ വിജയത്തിന് പലപ്പോഴും കാരണമാവാറുണ്ട്. > . പല പ്രശ്നങ്ങളും നാം മൗനമായി ഇരിക്കുന്നത് വഴി തനിയെ നമ്മൾ അറിയാതെ solve ആവാറുമുണ്ട്. > . “നിങ്ങൾ ‘മൗനി‘ ആയി ഇരിക്കുക” എന്നാണല്ലോ നമ്മുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി തന്നെ പറഞ്ഞിരിക്കുക. Any way, Thank you 🙏💕💕💕 dear for your wonderful video.keep going 👍🏻Happy life✨️
അനാവശ്യം ,ബാർക്കിങ് ,ഹരാസ്സ്മെന്റ് പോലെ മിണ്ടുന്ന രീതി ഒഴിവാക്കുക എന്നല്ലേ വേണ്ടത് , ഉബയോഗപരമായി മിണ്ടാതിരിക്കാനും, കേൾക്കാതിരിക്കാനും ശ്രമിക്കരുത്. am I right ...?
എൻറെ പൊന്നു മോളേ☺ താങ്കളും എന്നെ പോലെ ഒരു വായാടി ആണെന്ന് മുഖം വിളിച്ചുപറയുന്നു❤😂... ഞാൻ കൂടുതൽ സംസാരിക്കും😅 പക്ഷേ കൂട്ടത്തിൽ സംസാരിക്കുമ്പോൾ പൊതുവേ എല്ലാവരും എന്നെ ശ്രവിക്കാറുണ്ട്🥰 കാരണം എത്ര വലിയ ഗൗരവ കാര്യമാണെങ്കിലും ഞാൻ ഇത്തിരി തമാശ കലർത്തി പറയുന്നതിനാൽ ആർക്കും എന്നോട് വെറുപ്പ് തോന്നാറില്ല❤ എന്നോട് ആരും സംസാരം നിർത്താൻ പറയാറുമില്ല🥰 പക്ഷേ അസ്ഥാനത്ത് കയറി അഭിപ്രായം പറയാറില്ല... മൂകമായ സദസ്സിലേക്ക് ഞാൻ കയറിച്ചെല്ലുമ്പോൾ എല്ലാവരും ചിരിച്ചുകൊണ്ട് "വാടാ😄' എന്ന് ആനയിക്കുന്നത് തന്നെ,എൻറെ സംസാരം അവർക്ക് ഈ പ്രതിസന്ധിഘട്ടത്തിൽ ആവശ്യമുണ്ടെന്ന് എനിക്ക് തോന്നിയാൽ, ഞാൻ സംസാരിക്കുമ്പോൾ അവരുടെയെല്ലാം മുഖത്തെ പിരിമുറുക്കം🤨 കുറഞ്ഞു വരുന്നത് അനുഭവിച്ചിട്ടുണ്ട്😍... അവസരത്തിനൊത്ത് പെരുമാറുക🙂 അതാണ് നമ്മൾ പഠിക്കേണ്ടത്... "മൗനവ്രതം😔" എന്നത് നമ്മുടെ ഏകാന്തതയിൽ നടക്കും 🤗... അല്ലാതെ കൂട്ടത്തിൽ ഒരുവൻ മൗന വ്രതത്തിൽ ആയാൽ😪 പിന്നെ മരണവീട് പോലെ തോന്നും😢.. സംസാര പ്രിയരായ ചില ആളുകളുടെ മുന്നിൽ🤣 നല്ല കേൾവിക്കാരനായി നിന്ന് കൊടുത്താൽ😲 സംസാരിച്ച് സംസാരിച്ച് അവർ നമ്മെ കൊന്നു കൊലവിളിച്ച് നമ്മൾ പണ്ടാരടങ്ങി🤯 പോവും... ഇത്തരം ആളുകളുടെ ഇടയിൽ, പുട്ടിൽ തേങ്ങ ഇടും പോലെ ഇടയ്ക്കിടയ്ക്ക് അവരുടെ അണ്ണാക്കിലേക്ക് കയറി'ആപ്പ്'🥱 വെച്ചുകൊണ്ട് ഇരിക്കണം😡 എങ്കിലെ അവനു ഒരു സ്ഥലകാല ബോധവും മിനിമം നിയന്ത്രണവും ഉണ്ടാവുകയുള്ളൂ😂😂..
കറക്റ്റ്, അതിന്റെ അർത്ഥം ആരെങ്കിലും അല്ലാഹുവിനെ കൊണ്ടും അന്ത്യ നാൾ കൊണ്ടും വിശ്വസിക്കുന്നവരാണെങ്കിൽ നല്ലതിനെ സംസാരിക്കട്ടെ, അല്ലെങ്കിൽ മിണ്ടാതിരിക്കട്ടെ......
ഓഹ് ഈ വീഡിയോ കണ്ടത് നന്നായി കാരണം ഞാൻ ഭയങ്കര വയാടി ആണെന്നാണ് എല്ലാരും പറയുന്നത്😁 ഈ പോയ്ന്റ്സ് ഞാൻ മാക്സിമം സംസാരിക്കാൻ നേരത്തു ഓർത്തു സംസാരിക്കാതിരിക്കാൻ ശ്രമിക്കുന്നതാണ് 🙂
Chechi, my main problem.......... enikk samsarikkan orupad ishta......... . Kunjile okke cheriya sound il aarunnu....... but ippo anganalla sound um koodiiii.......ammayod samsarichillenkil enikk manasamadhanam kittilla...... kore perkk okke ente samsaram ishta.......... but ellarkkum anganalla enn amma parayum ath kelkkumbol enikk deshyam varum njn deshyapedum........ angane njanum ammem vazhakidum...... Amma enne orupad paranju manassillakkan nokki..... enikk change onnum vannathayi enikk thonnittilla....... but ippo enikk thanne thonni thudangi..... i want control........ and i think u influenced me..... tq chechi...... thanks a lot.. 👍👍👍👍
നന്നായിട്ടുണ്ട് ....., your speech like a normal vice & emotions that's good .one . ... not an artificial speech ....keep it up ... Anto Paul Chazhoor Doha .
ഞാൻ ഭയങ്കര silent ആണ് Bt എന്റെ wife മിക്കപ്പോഴും വീട്ടുകാരുമായി prblms ഉണ്ടാകും. 😔 ഞാൻ എപ്പോഴും അവളോട് പറയുന്ന കാര്യങ്ങളാ ഇതെല്ലാം. ഇപ്പൊ divorce ന്റെ വക്കിലാണ് 😔😔
Enik sound kurachonnumalla kuree kooduthalaan Office anenkilum vtl anenkilum sound oru prashnam an Kurakkanam enn vijarikum but patiyittilla Insha allah ini ith koodi onn pareekshichu nokaam
നല്ലതു പറയുക. അല്ലെങ്കിൽ മിണ്ടാതിരിക്കുക. - മുഹമ്മദ് നബി
സൈലന്റ് ആയിട്ടുള്ള ആളുകൾ കൂടുതൽ വിജയിക്കുന്നു...
🔥🔥
Off'course
Sathyam that's a point❤❤
ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ചുട്ട മറുപടി കൊടുക്കും വരെ മനസ്സമാധാനം കിട്ടാത്തവരുണ്ടോ?😂
കലിപ്പ് ഡാ 🥵🥵🥵🤪
😂😂😂
Ahh. Yesss😅
😊
ഞാൻ അങ്ങനെ ആണ് കിടന്നു അങ്ങ് ചില aarunnu, ഞാൻ പറയുന്നതിന് ഒരു വില തരില്ല arunnu,പക്ഷെ ഇന്ന് 10days ആയി silent ആയി, ഇപ്പോ വീട്ടില് പറയും എന്തെല്ലും ഒന്നു പറയ് എന്ന് 😂😂😂
സത്യം പറയാല്ലോ എനിക്ക് ഉപകാരപ്പെടും ..കാരണം ആവശ്യമില്ലാതെ സംസാരിക്കുന്ന വ്യക്തിയാണ് ഞാൻ ..ഒന്ന് മാറാൻ പറ്റുമോ എന്ന് നോക്കട്ടെ ..
Me tooo
Njanum anganne bro...ee habit vallathe enne prayasa peduthunnund😥
Mindula njanini
Njanum angana thanne idakkidakk thonnum allahu enthina samsara sheshi thannad enn
Njanum😁
من صمت نجي
ആര് മിണ്ടാതിരുന്നോ അവൻ രക്ഷപ്പെട്ടു - നബി (സ)
❤️
@nameilla8363 ninghade vishwasam ninghale rakshikkatte mattullavare athilekk valichizhakkandatto😇😊
@nameilla8363 ALLAHU aan real yeshu alla chandi
Yeeshu chath manadinjile
Yeeshuvum karthaavum mariyavum onnum illa
Christians alla pottans naayi yeeshu
الله أكبر
@nameilla8363njaan orikalum ninte ammaye parayilla kaaranam avar kaaranam enikoru prashnam undaayitilla 😊
قل خير أو ليصمت
ഒന്നുകിൽ നല്ലത് പറയുക, അല്ലെങ്കിൽ മിണ്ടാതിരിക്കുക.
(മുഹമ്മദ് നബി ( സ ) )
ഇൻഷ അല്ലാഹ്..
Good formula
Alhamdulillah for everything
Good 👍
പ്രവാചക വചനം പരമാർത്ഥം... 🙏
ഞാൻ സെർച്ച് ചെയ്ത് കേട്ട വീഡിയോ.. ടിപ്സ് നു നന്ദി. And I will try..
നല്ലത്.. ഞാൻ ആഗ്രഹിച്ചതാണ് ഇത്. ഞാനിഷ്ടപെടുന്ന ഒരാൾ എന്നോട് ഒരു നേരം മിണ്ടാതിരുന്നാൽ വല്ലാത്ത വിഷമമാണ്.. പിന്നെ വാതോരാതെMsgഅയച്ചോണ്ടിരിക്കും.. അതയാൾക്ക് ഇഷ്ടമാവുകയുമില്ല.. അതുകൊണ്ട് ഈ വിഷയം എനിക്ക് ഉപകാരപ്രഥമാണ്.. Thank sister....
Sure ആയും try ചെയ്തോളൂ, ഞാൻ engane aarunnunnu, ഒരു വില കിട്ടിയിട്ടില്ല,eppozhum പറയും കിടന്നു ചിലക്കുവ, ഒരുപാടു സംസാരിക്കുന്നതിന് block vare ചെയ്ത് വെക്കും, പക്ഷെ ennu njan മാറി 10days ആയി silent ആയി, ഇപ്പോ parayun എന്തേലും ഒന്ന് പറയ്
നമ്മൾ പുറത്തേക്ക് വിടുന്ന വാക്കുകളും ചിന്തകളും - പത്ത് മടങ്ങ് ശക്തിയായി നമ്മിലെക്ക് തന്നെ തിരിച്ച് വരും - സൂക്ഷിക്കണം - നന്ദി
eniku ith upakaramai
so. thanks
Aano ....etra vayassund ningalkmu
താങ്ക്സ് ഒന്ന് ശ്രമിച്ചു നോക്കാം
No. ഒരു വക്കും ഉരിയാടാതെ mind ചെയ്യാത്തവരും ഉണ്ട്.
Ok😌thanku
Life buzy ആക്കുക അതാണ് നല്ലൊരു tip
Exactly exactly exactly
Yes njan phonil piano chayan thudangi. Pinne classil pokumbol pen viralil itt karakan try cheyum ath padikunne vere Njan silent
ഞാൻ ഇപ്പോ തന്നെ എന്റെ ഹസ്ബൻഡ് ആയിട്ട് വഴക്കിട്ടത് ഉള്ളൂ. മനസ്സിനെ തണുപ്പിക്കാൻ കഴിയുന്ന വീഡിയോ തപ്പി വന്നതാ എങ്ങനെയോ ഇവിടെയെത്തി. Thank you ❤️ ഇപ്പോഴാണ് മനസ്സൊന്ന് തണുത്തത്
Ayinu
സംസാരം വലിയ ഒരു പ്രശ്നം ആണ്... ഒത്തിരി പ്രശ്നങ്ങൾ ഉണ്ടാകും
എനിക്ക് തീരെ സംസാരിക്കാൻ കഴിയാത്തതാണ് മെയിൻ പ്രശ്നം
എനിക്ക് നേരെ തിരിച്ചാണ് മിണ്ടാത്തത് കൊണ്ട് എല്ലായിടത്തും ഒറ്റപ്പെട്ട് പോകുന്നു
Same
athe
അതു പോസറ്റീവ് NO and positive YES പറയാൻ അറിയാത്തതു കൊണ്ടാണ്.
Me too
me too bro
നമ്മൾ എന്താണോ ആത്മാർത്തമായി ചെയ്യാൻ ഉദ്ധേഷിച്ചാൽ ഇൻഷാ അല്ലാ-അല്ലാഹു അതിനുള്ള കഴിവ് തരും - നല്ലത് ഉദ്ധേഷിക്കാൻ പഠിപ്പിച്ച മേഡത്തിന്നും ദൈവത്തിനും നന്ദി
ഇതൊക്കെ കേൾക്കുമ്പോഴാണ് UA-cam useful ആകുന്നത് ❤❤
Nice. മിണ്ടാണ്ടിരിക്കാൻ പറ്റാത്ത ആളാ ഞാൻ..... thnkss
najnum
Same
Njanum
Yes
ഞാനും
വായും നാവും സൂക്ഷിക്കുന്നവൻ തന്റെ പ്രാണനെ കഷ്ടങ്ങളിൽ നിന്ന് സൂക്ഷിക്കുന്നു സദൃശവാക്യങ്ങൾ :21:23
എന്ത് സദൃശ്യം?
Words from bible Robin ...
super 👏
• Silence is the best answer, for all stupid questions🤫
• smiling is the best reaction, in every situation 😊
Enalum chilar verte vidila
Yethesh chandran ips 👍🏻
വെറുതെ ആണ് 😔
👌👌👌😀
Vijay Annan
ചേച്ചി പറയുന്നത്പോലെ ചെയ്തിട്ട് നല്ല ഒരു റിസൾട്ട് ഉണ്ട്
Engene cheyth
മൗനം വിദ്വാനു ഭൂഷണം എത്ര ശെരിയാണ് good presentation
ചുമ്മാ എല്ലാവരോടും സംസാരിക്കാറുണ്ട് എപ്പോളും...
ദേഷ്യം കൂടുതൽ ആണ്.. പെട്ടന് ദേഷ്യം വരും എന്നാലും കുറേ ഷെമിക്കും എന്നാലും പെട്ടന് പൊട്ടിത്തെറിക്കും
സ്വർണ്ണവും വെള്ളിയും പൂട്ടി സൂക്ഷിക്കുക വാക്കുകൾ അളന്ന് ഉപയോഗിക്കുക🙏🙏🙏
Speech is silver but silence is golden... Unnecessary dialogue is harmful and silence is best in many occasions...
ഇത് എൻ്റെ സ്കൂൾ അസംബ്ലി യിൽ എനിക്ക് ഒരു ദിവസം കിട്ടിയ thought for the day ആയിരുന്നു..ipozhanu ithinte meaning sherikkum manasilayath... Silence is golden
ഞാൻ എല്ലാരോടും കൂടുതൽ സംസാരിക്കുന്ന ആൾ ആണ്, ഫ്രണ്ട്സ് ഒക്കെ എന്നെ പൊട്ടിതെറി എന്നാ വിളിക്കാർ, സംസാരിക്കുന്നത് കൊണ്ട് തന്നെ എനിക്ക് എവിടെയും ഒറ്റപ്പെടൽ അനുഭവങ്ങൾ ഇല്ല,ഒരു പ്രാവിശ്യം ഞാൻ തലചുറ്റി ക്ലാസ്സിൽ വീണു,അപ്പോൾ എനിക്ക് ചുറ്റും താങ്ങായി നിൽക്കാൻ ഒരു പാട് പേര് ഉണ്ടായിരുന്നു,എന്നെ ഹോസ്പിറ്റലിൽ കൊണ്ട്പോയപ്പോൾ എന്റെ ഫ്രിണ്ട്സ് മൊത്തം കരയുന്നത് കണ്ടപ്പോൾ ആണ് അവർക്ക് എന്നോട് ഉള്ള സ്‌നേഹം തിരിച് അറിഞ്ഞത്, കൂടെ ഉണ്ടാകുമ്പോൾ ഫുൾ ചളിയും തല്ലു ആയിരിക്കും, പക്ഷെ ഞാൻ ലീവ് ആക്കിയാൽ നീ വാ ഇവിടെ ഫുൾ ബോർ ആണ് എന്ന് പറഞ്ഞു വിളിച്ചിരിക്കും,എനിക്ക് തോന്നുന്നു ഞാൻ മിണ്ടാതെ ഇരിക്കുന്ന ആളായിരുന്നങ്കിൽ, ഒരിക്കലും എന്നെ സഹായിക്കാൻ ആരും വരില്ല, പഠനത്തിലും എനിക്ക് അത് ഒരുപാട് ഉപാകരപ്പെട്ടിട്ടുണ്ട്, പിന്നെ ഒരു കാര്യത്തിൽ ഞാൻ യോജിക്കുന്നു, ഓരോ വ്യക്തികളുടെ സാഹചര്യം അവരുടെ സ്വഭാവം എന്നിവ നോക്കി സംസാരിക്കുക,നമ്മുടെ സംസാരം മറ്റുള്ളവരുടെ മനസ്സിൽ സന്തോഷം നല്കുന്നുണ്ടങ്കിൽ, അത് നമുക്ക് മനസ്സിൽ ആവും വളരെ താല്പര്യത്തോടെ അവർ അത് കേട്ട് നിൽക്കും, അവരോട് സംസാരിക്കുക, അല്ലാതെ ഒരുമാതിരി മുഖം ചുളിച്ചു പുച്ഛത്തോടെ നമ്മുടെ സംസാരം സഹിക്കുക ആണങ്കിൽ, മെല്ലെ അവരിൽ നിന്ന് മിണ്ടാതെ ഒഴിവായി പോരുക അതാണ് എന്റെ പോളിസി
💯👍
നിശബ്ദദയിൽ നാം നമ്മെ അറിയുന്നു >>>
💯
സത്യം
വളരെ പ്രയോജനപ്രദം Somany thanks
SILENCE is like Java
Simple but powerful
മനസിന് ഏറ്റവും മുറിവേറ്റവരാണ് ഏറ്റവും പെട്ടെന്ന് പൊട്ടിത്തെറിക്കുന്നവരും... ചിലപ്പോൾ നിത്യ മായ മൗനത്തിലേക്ക് മാറുന്നവരും....
എനിക്കും ഒരു ഫ്രണ്ട് ഉണ്ട്. ഞാൻ വെറുതെ സംസാരിക്കും. അതു ഒന്നും മിണ്ടാണ്ട് കേൾക്കും. എനിക്കും അതുപോലെ ആകണം ന്നു പലപ്പോഴും കരുതീട്ടുണ്ട്. അപ്പൊ ഈ vdo എനിക്കും ഉപകാരപ്പെടും. thanks dear
This Message for me. Thanks a lot. Really my talking habit finally puts me in a great trouble. i will try it.
Me too 😀
Me too 🤭
> . മൗനം വിദ്വാന് ഭൂക്ഷണം.
> . Silence is the best medicine.
> . മൗനം നമ്മുടെ ജീവിതത്തിൽ വിജയത്തിന് പലപ്പോഴും കാരണമാവാറുണ്ട്.
> . പല പ്രശ്നങ്ങളും നാം മൗനമായി ഇരിക്കുന്നത് വഴി തനിയെ നമ്മൾ അറിയാതെ solve ആവാറുമുണ്ട്.
> . “നിങ്ങൾ ‘മൗനി‘ ആയി ഇരിക്കുക” എന്നാണല്ലോ നമ്മുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി തന്നെ പറഞ്ഞിരിക്കുക. Any way, Thank you 🙏💕💕💕 dear for your wonderful video.keep going 👍🏻Happy life✨️
Nammalae manasilakkathae ullaverudae aduthu parenjittu oru karyavum ella.its a truth 👍👍
Chechi njn nannayi samsarikkunna aalanu athu kondu thanne orupadu issues undayittundu... Bt samsarikkathirikkumbol orupadu chinthakal manasil vannu disturb aavukayanu
Same
Same
എനിക്ക് ആഗ്രഹം ഉണ്ട് but സാധികുന്നില്ല ഞാൻ ഇന്ന് മുതൽ ശ്രെമിച്ചു നോകാം ഞാൻ കൊറേ സഥലത് സൗണ്ട് ഇട്ടതു കാരണം ഒറ്റപെട്ടു
Njanum
Yes
ഞാനും
Namukku pattum...nalla adar pani kittiyal mathi... Thaniye kurakkum...aghaneya njan kurachathu...ellavarodum ellam parayumbol avar nammale chathikkum
അനാവശ്യം ,ബാർക്കിങ് ,ഹരാസ്സ്മെന്റ് പോലെ മിണ്ടുന്ന രീതി ഒഴിവാക്കുക എന്നല്ലേ വേണ്ടത് , ഉബയോഗപരമായി മിണ്ടാതിരിക്കാനും, കേൾക്കാതിരിക്കാനും ശ്രമിക്കരുത്.
am I right ...?
Sis...I am so greatful to you...This is God's pure gift to you..Let this help the society
Silence and smile. Are two powerful tool silence is the way to avoid many problems 😜 smile is the way to solve many problems
silence is louder than words
🥰🥰ഇഷ്ടപ്പെട്ടു മാഡം.. താങ്ക്യൂ.. ❤️❤️
Thank you chechi for this informative video.❤😍🥰 Being silent is always better in some situations.✨
Njan athikamonnum samsarikkilla,but arodenkilum 2 minutes samsarichal njan janichathmuthal ith vare ullathellam paranj theerkkum .ith alojikkumpol enikk avareyokke veruppichapole thonnum , njan oru open mind anenn enikk thanne thonni angane njan samsaram kurakkan nokki 1 month ayi athinidayil ee video sradhayil pettath . Thank you very much 🌛🌛🌛🌛
നല്ല കാര്യം. അടുത്ത വീഡിയോയിൽ സൗന്ദര്യത്തെപ്പറ്റി എന്തെങ്കിലും പറയൂ. കുട്ടിയ്ക്ക് അത് പറയാനുള്ള അർഹതയുണ്ട്.
ha ha ha
Kochu kalla
🐓🐓🐓🐓
Mashallah nannayitund mole.Exactly correct God bless you
kutti tanne parayanam enn nirbandam undo chetaa
എൻറെ പൊന്നു മോളേ☺ താങ്കളും എന്നെ പോലെ ഒരു വായാടി ആണെന്ന് മുഖം വിളിച്ചുപറയുന്നു❤😂... ഞാൻ കൂടുതൽ സംസാരിക്കും😅 പക്ഷേ കൂട്ടത്തിൽ സംസാരിക്കുമ്പോൾ പൊതുവേ എല്ലാവരും എന്നെ ശ്രവിക്കാറുണ്ട്🥰 കാരണം എത്ര വലിയ ഗൗരവ കാര്യമാണെങ്കിലും ഞാൻ ഇത്തിരി തമാശ കലർത്തി പറയുന്നതിനാൽ ആർക്കും എന്നോട് വെറുപ്പ് തോന്നാറില്ല❤ എന്നോട് ആരും സംസാരം നിർത്താൻ പറയാറുമില്ല🥰 പക്ഷേ അസ്ഥാനത്ത് കയറി അഭിപ്രായം പറയാറില്ല... മൂകമായ സദസ്സിലേക്ക് ഞാൻ കയറിച്ചെല്ലുമ്പോൾ എല്ലാവരും ചിരിച്ചുകൊണ്ട് "വാടാ😄' എന്ന് ആനയിക്കുന്നത് തന്നെ,എൻറെ സംസാരം അവർക്ക് ഈ പ്രതിസന്ധിഘട്ടത്തിൽ ആവശ്യമുണ്ടെന്ന് എനിക്ക് തോന്നിയാൽ, ഞാൻ സംസാരിക്കുമ്പോൾ അവരുടെയെല്ലാം മുഖത്തെ പിരിമുറുക്കം🤨 കുറഞ്ഞു വരുന്നത് അനുഭവിച്ചിട്ടുണ്ട്😍... അവസരത്തിനൊത്ത് പെരുമാറുക🙂 അതാണ് നമ്മൾ പഠിക്കേണ്ടത്... "മൗനവ്രതം😔" എന്നത് നമ്മുടെ ഏകാന്തതയിൽ നടക്കും 🤗... അല്ലാതെ കൂട്ടത്തിൽ ഒരുവൻ മൗന വ്രതത്തിൽ ആയാൽ😪 പിന്നെ മരണവീട് പോലെ തോന്നും😢..
സംസാര പ്രിയരായ ചില ആളുകളുടെ മുന്നിൽ🤣 നല്ല കേൾവിക്കാരനായി നിന്ന് കൊടുത്താൽ😲 സംസാരിച്ച് സംസാരിച്ച് അവർ നമ്മെ കൊന്നു കൊലവിളിച്ച് നമ്മൾ പണ്ടാരടങ്ങി🤯 പോവും... ഇത്തരം ആളുകളുടെ ഇടയിൽ, പുട്ടിൽ തേങ്ങ ഇടും പോലെ ഇടയ്ക്കിടയ്ക്ക് അവരുടെ അണ്ണാക്കിലേക്ക് കയറി'ആപ്പ്'🥱 വെച്ചുകൊണ്ട് ഇരിക്കണം😡 എങ്കിലെ അവനു ഒരു സ്ഥലകാല ബോധവും മിനിമം നിയന്ത്രണവും ഉണ്ടാവുകയുള്ളൂ😂😂..
ഞാൻ മിണ്ടാൻ പടിക്കുമാ... എന്നിട്ട് നിങ്ങൾ മിണ്ടാതിരിക്കാൻ പഠിപ്പിക്കുന്നുഓ ❤️😉😉😁😁
🤭😂
100% I agree with you👍
വളരെ നല്ല വീഡിയോ. Thank you
Enik eshttaaaayi......
Nice speech Thank u and god bless you
Thanx.... എനിക്ക് വേണ്ടി ഉള്ളതാണല്ലോ ഇതു 😍😍😍
Enikkum... 😏😧😧😧😛
Abin007 shaji enikkum
for me.☺☺☺
Enikum
من كان يؤمن بالله واليوم الاخر فليقل خيرا او ليصمت🥰
👍✨️
കറക്റ്റ്, അതിന്റെ അർത്ഥം ആരെങ്കിലും അല്ലാഹുവിനെ കൊണ്ടും അന്ത്യ നാൾ കൊണ്ടും വിശ്വസിക്കുന്നവരാണെങ്കിൽ നല്ലതിനെ സംസാരിക്കട്ടെ, അല്ലെങ്കിൽ മിണ്ടാതിരിക്കട്ടെ......
Chechiyude samsaram kettukondirikkan nalla rasamund. May it be useful to all😊
വളരെ നല്ല സബ്ജക്ട്
നിങ്ങൾ അവസാനം പറഞ്ഞ ഒന്നോ രണ്ടോ ആളിൽ ഞാൻ പെട ട്ടെ, എന്ന് പ്രത്യാഷികുന്നു
മൗനം വിദ്വാനു ഭൂഷണം. അതിമൗനം ഭ്രാന്തിന്റ ലക്ഷണം...
ഫോൺ ടിപ്സ് വിട്ട് ഇപ്പോൾ ഇതാണോ പരുപാടി..സകല കലാ വല്ലഭ ആണല്ലോ
ഞാൻ ദേഷ്യം വരുമ്പോൾ വല്ലാതെ അതുമിതും അവശ്യമില്ലാത്തതൊക്കെ പറയാറുണ്ട്...😩😩😩
ഓഹ് ഈ വീഡിയോ കണ്ടത് നന്നായി കാരണം ഞാൻ ഭയങ്കര വയാടി ആണെന്നാണ് എല്ലാരും പറയുന്നത്😁 ഈ പോയ്ന്റ്സ് ഞാൻ മാക്സിമം സംസാരിക്കാൻ നേരത്തു ഓർത്തു സംസാരിക്കാതിരിക്കാൻ ശ്രമിക്കുന്നതാണ് 🙂
Ennitt endhayi onn parayavo...
ഞാൻ നന്നായി വയിക്കും അതുപോലെ തന്നെ സംസാരിക്കുകയും ചെയ്യും
നന്നയി ഉപകാരപെടുന്ന ടോപിക്ക്
Dear enikishtapettu e vedio
Enikku mindandirikkan pattilla aavishyallatha karanathinum samsatichittu enikku prashnam maathre undayittullu☹️ eppozhum vicharikkum sradikkanonu iniyengilum stadhikkanam
എനിക്ക് വളരെ ഉപകാരപ്രദമായി തോന്നുന്നു
Life is only one
Enjoy it
Speake is a big gift of God
Use it for helpfully
Chechi school thorakkolam ee paranja karyangal nadathan siblings sammadikkula verthe thallin varum 😂💯 but i keep try this 💯
Sathyam 😂
ഏറ്റവും കൂടുതൽ സംസാരിക്കുന്നയാളാണ് ഞാൻ അത്കൊണ്ട് ഞാൻ ശ്രമിച്ചു നോക്കാം ചേച്ചി
Me to
Enne sammandhichidatholam Oru video polum moshamayittilla ellam enikke preyojanakaramane as usual a good video thank you,👍..
anandu mon
good
Very good nalla samsaram nalla prakadanam ee moludea pear enthaann thanks all the best
Athira
Ee video Njan search cheyth kanan eduthathanu❤
Great video chechi 👏👏👏👏Nazriyede Voice poleyundu🙂 super discipline in life🙏
താങ്ക്സ്.. ചില സമയത്തു minathirikunnath തന്നെ നല്ലത്..true..
Thank uuu so much...... orupaade helpful ayittunde ee video
Ethu eanik vendi ulla vedio thenne😍 sarikum help cheythu .thanks😍
നല്ല അവതരണം മോളെ.. താങ്ക് you
Tnq chechi.. Ee video enikk orupad useful ahnu😍.
ഞാൻ അതുപോലെ ആ 😒😒.. ചുരുക്കി പറയാൻ അറിയില്ല... അത് എനിക്ക് തന്നെ വിനയാകാറുണ്ട്
Super molu
Enikku ishattayi. Serious. Njanorupadu minduna oralayirunu. Eni njan nannayi sradhikkum. Anghanea aayal mathiyarunu. 👍👍👍👍
Chechi, my main problem.......... enikk samsarikkan orupad ishta......... . Kunjile okke cheriya sound il aarunnu....... but ippo anganalla sound um koodiiii.......ammayod samsarichillenkil enikk manasamadhanam kittilla...... kore perkk okke ente samsaram ishta.......... but ellarkkum anganalla enn amma parayum ath kelkkumbol enikk deshyam varum njn deshyapedum........ angane njanum ammem vazhakidum......
Amma enne orupad paranju manassillakkan nokki..... enikk change onnum vannathayi enikk thonnittilla....... but ippo enikk thanne thonni thudangi..... i want control........ and i think u influenced me..... tq chechi...... thanks a lot.. 👍👍👍👍
Watching this channel for the first time and really Impressed with the presentation....... and I felt like wow.......
thanks 🎉
super Chechi....thank uu so much...very useful video to me..😍🤗
Thnk u
നീ സുന്ദരി യാട്ടോ നിന്നോട് മിണ്ടാൻ തോന്നണു സത്യം
നന്നായിട്ടുണ്ട് ....., your speech like a normal vice & emotions that's good .one . ... not an artificial speech ....keep it up ...
Anto Paul Chazhoor
Doha .
Hey chazhoor aano veedu??
താങ്ക്സ് 🥰നല്ല അറിവ് തന്നതിന്
ഞാൻ ഭയങ്കര silent ആണ് Bt എന്റെ wife മിക്കപ്പോഴും വീട്ടുകാരുമായി prblms ഉണ്ടാകും. 😔 ഞാൻ എപ്പോഴും അവളോട് പറയുന്ന കാര്യങ്ങളാ ഇതെല്ലാം. ഇപ്പൊ divorce ന്റെ വക്കിലാണ് 😔😔
Chila jeevikal anganeya..chilappol divorce nallatha
Ningal parayanda karyangal ningal parayanam ath veetukarodayalum. Ningal onnum mindathe nikkunnondavam chilappol ningalude wifinu oronn parayendi varunnath
Silence is the best weapon
Thank you daa orupaadu upakaram ulla video,😍🥰
Chilappol alla mickavaarum ithu nallathu but not always 👏👍👏
ഒരു ബുദ്ധിമുട്ടുമില്ലാതെ എത്ര സമയം വേണമെങ്കിലും ആരോടും മിണ്ടാതെയിരിക്കാനും പറ്റും. എത്ര സമയം വേണമെങ്കിലും സംസാരിക്കാനും പറ്റും.
Thanks... Enganeyulla video okke vendath😍😍😍😘
എനിക്ക് ഒരു മകളെ കിട്ടി പക്ഷെ അങ്ങോട്ട് ഒന്നും പറയാൻ പറ്റില്ല ഇങ്ങോട്ട് എല്ലാം കേൾക്കുക യെനിവൃത്തി യുള്ളൂ
Thanks a lot enik ipol ettavum avasyam ulla video njan sramikum njan mounam palichal orupakshe enik ente husband ne thirichkitum
Paranjha karyam veendum avarthikan avasaramundakarud (ee pointum add cheyamayirunu)
Ningale ella pointum isefull aan gud❤️
Highly useful topic, very aptly and impressively presented. Thanks and best wishes...!!!
Ee vedio download cheyth nammal down akunna samayath kelkukaka athan enik upakarapeta tips
Mind controling na koreche parayumo
എങ്ങനെ മിണ്ടാൻ പഠിക്കാം എന്നാണ് ഞാൻ നോക്കുന്നത്
I'm your new friend.. Great video 👍
Enik sound kurachonnumalla kuree kooduthalaan
Office anenkilum vtl anenkilum sound oru prashnam an
Kurakkanam enn vijarikum but patiyittilla
Insha allah ini ith koodi onn pareekshichu nokaam
എനിക്ക് ഇത് ഒത്തിരി ഇഷ്ടായി.. പലവട്ടം ഞാൻ മിണ്ടടാതിരിക്കാൻ ശ്രമിച്ചിട്ടുണ്ട്
Video enikk ishtayi❤️
ഗുഡ് മെസ്സേജ്
Would you please reveal your academic qualifications? All the best!