"സംഘംചേർന്ന് അല്ലേ നിങ്ങൾ സിനിമയെ Negative Review പറയുന്നത്" | NINGALKKUM PARAYAM | DEBATE | PART-1

Поділитися
Вставка
  • Опубліковано 21 лют 2023
  • "സംഘംചേർന്ന് അല്ലേ നിങ്ങൾ സിനിമയെ Negative Review പറയുന്നത്" | ആറാട്ടണ്ണനും ചെകുത്താനും വിജയ് ബാബുവും ഒരു തീപാറും ചർച്ച| DEBATE | PART-1
    #vijaybabu #aaratannan #chekuthan #ningalkkumparayam #behindwoods
    Kerala Matrimony is the biggest Matrimonial Service for Malayalis. It has Lakhs of profiles to choose from.
    Filter options based on education, occupation, location, etc.
    Download Kerala Matrimony app now and find your perfect partner!!
    keralamatrimony.onelink.me/c0...
    Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag
  • Розваги

КОМЕНТАРІ • 857

  • @Behindwoodsink
    @Behindwoodsink  Рік тому +25

    Subscribe - bwsurl.com/binks We will work harder to generate better content. Thank you for your support.

    • @aj9969
      @aj9969 Рік тому +2

      We need more of this. These people are quite entertaining

    • @vvofficials3600
      @vvofficials3600 Рік тому +1

      Part 2 idu

    • @democracypeoples2757
      @democracypeoples2757 Рік тому

      മമ്മുട്ടി ദുർഖർ പടങ്ങൾക്ക് അനാവശ്യ പിന്തുണ കിട്ടുന്നുണ്ട്

    • @streetgang4125
      @streetgang4125 Рік тому

      behindwoods channel unsubscribe cheyyunnu....kurachenkilum nilavaram undel ningal loka tholviyaya chekuthane okke ingane interviewsinu vilikkillarunnu.....malayalam nadanmare okke kettal araykkunna vakkukal parayunna ivane polulla kazhutha pazhukale okke enthina ingane salkkarikkunnath....chevikkutty nokki randennam pottikkuvayirunnel ok ayirunnu....ivane chennelile videos kandal arkkayalum randennam kodukkan thonnum ammathiri loka tholvi anu...

    • @BeingL3X
      @BeingL3X Рік тому +3

      Vijay Babu ഒരു കാര്യം മനസ്സിലാക്കണം....ഒരു പാട് പേരുടെ effort ഉള്ളതാകാം cinema.... അത് പ്രേക്ഷകന് അറിയേണ്ട കാര്യം ഇല്ല...cinema നല്ലത് ആണെങ്കിൽ ആണ് അല്ലെങ്കിൽ അല്ല അത്രയേ നോക്കൂ...

  • @RaviPuthooraan
    @RaviPuthooraan Рік тому +660

    അടുത്തത് Rahul Easwar ൻ്റെ മധ്യസ്ഥതയിൽ Aswanth Kok vs Akhil Marar പോരട്ടെ 😁

    • @sreenadhvlogz
      @sreenadhvlogz Рік тому +9

      😁😁

    • @Dr_Lucifer_
      @Dr_Lucifer_ Рік тому +19

      പൊളിക്കും 😂👍

    • @jackjill4251
      @jackjill4251 Рік тому +2

      Varilla

    • @aadig5802
      @aadig5802 Рік тому +11

      Vijay Babu nte pennu case entai..olivil arunello 🤭

    • @sreenadhvlogz
      @sreenadhvlogz Рік тому +2

      @@aadig5802 ninnodippo athinepatti arelum enthelum choichho kunjurama. mundandirunnonam 😁

  • @errorliveplays7792
    @errorliveplays7792 Рік тому +199

    ആറാട്ടൻ be like:- കുടമാറ്റം നന്നായത് പാറമേക്കാവിന്റെ ആണെങ്കിലും, വെടിക്കെട്ട് നന്നായത് തിരുവമ്പാടിന്റെ ആണ് 🤣
    Cheku=the subtle art of not giving a fuck🤭🔥

  • @VASU-
    @VASU- Рік тому +96

    ഈ ഇൻ്റർവ്യൂ നടക്കുന്നത് സ്പേസ് ൽ വെച്ചണെന്ന് എത്ര പേർക്കറിയാം ❤️ .. നാല് പേരും avde അണ് എപ്പോളും 😆😆

  • @melodynilaa8941
    @melodynilaa8941 Рік тому +77

    നമ്മളേക്കാൾ മൂത്ത ആമ ഉണ്ടെന്ന് കരുതി അതിനെ ബഹുമാനിക്കണോന്നുള്ള ചോദ്യം കലക്കി അജൂ (ചെകുത്താൻ)
    സിനിമയുടെ പിന്നിലെ എഫാർട്ടിനെ പരിഗണിക്കണമെന്ന് വിജയ് ബാബു പറയുന്ന കേട്ടു☺☺
    പ്രേക്ഷകന് യാതൊരു ബാധ്യതയും അക്കാര്യത്തിലില്ല സർ☺☺

    • @MelloKerala
      @MelloKerala Рік тому +5

      neyoke nth vanamadaa

    • @MelloKerala
      @MelloKerala Рік тому

      theetam athyam botham buthi vechitt va anitt konakk

    • @anirudh6386
      @anirudh6386 Рік тому

      @@MelloKerala നീ എന്ത വാണമാട

    • @Sanoop777
      @Sanoop777 Рік тому

      Respect neril kanumbol pore. 🙂

    • @musichealing369
      @musichealing369 Рік тому +3

      തേങ്ങ ക്കോല എഫർട്ട്..വെറും ബിസിനസ്..എല്ലാവനും... നല്ല പേയ്‌മെന്റ് ഒണ്ട്...അതിപ്പോ...ലൈറ്റ് ബോയ് മുതൽ എല്ലാർക്കും...... ഒരു ബിസിനസ് നെയും ചൊമക്കേണ്ട ബാധ്യത പ്രേക്ഷകർ ക്ക് ഇല്ല.....പ്രേക്ഷകർ ഉപഭോക്താവ് മാത്രം.....

  • @fineaqua5429
    @fineaqua5429 Рік тому +41

    രാഹുൽ ഈശ്വർ കൊള്ളാം.. മാധ്യമപ്രവർത്തകരുടെ ആദ്യത്തെ ചർച്ചയും, സിനിമാപ്രവർത്തകരുടെ ഈ ചർച്ചയും കൊള്ളാം..

  • @shafvanek4301
    @shafvanek4301 Рік тому +402

    ആറാട്ടണ്ണൻ:വിജയ് ബാബുനോടും എനിക്ക് ഒരു crush ഒണ്ട്😂

  • @milashajoseph
    @milashajoseph Рік тому +105

    Glad to see Cheku being so calm☺️.Despite your abusive slang which I am not a fan of, you have a good sense of humor and aren't afraid to criticize👊

    • @streetgang4125
      @streetgang4125 Рік тому +9

      loka tholviye okke ano support cheyyunnath checikkutty nokki randennam pottikkan ullathinu..

    • @hulksmashyou8629
      @hulksmashyou8629 Рік тому +6

      Sure! Ethu superstar anenkilum kollathillenki roast cheythu vidum.. Love it.

    • @milashajoseph
      @milashajoseph Рік тому +4

      @@streetgang4125 Everyone perceives things differently.

    • @yellowwb4183
      @yellowwb4183 Рік тому

      Very true

    • @yellowwb4183
      @yellowwb4183 Рік тому +1

      Cheku is very sensible

  • @bachelorboysreview
    @bachelorboysreview Рік тому +119

    Anchor respected and treated 3 of them equally 🥳and Vijay Babu nalla decent aayitu thannae avrku reply kodthu with respect such a neat interview

    • @TheKomentor
      @TheKomentor Рік тому +7

      Aju inspite of having a bad reputation, was the most level-headed and calm guy among the three. Vijay Babu should make an effort to talk solely in Malayalam instead of shifting to English.

  • @thoughtprocess6615
    @thoughtprocess6615 Рік тому +228

    Only Chekuthan is talking sense.

  • @sabuvarghesekp
    @sabuvarghesekp Рік тому +38

    27:09 അജു പൊളിച്ചു.
    നമ്മളെ തെറ്റായി പഠിപ്പിച്ച ഒരു കാര്യം ആണ് മുതിർന്നവരെ അനുസരിക്കണം എന്ന്. ഞാൻ സ്വന്തം വീട്ടിൽ പോലും ശബ്ദമുയർത്തുന്ന കാര്യമാണ് അത്.അനുസരണ എന്നതിൽ സ്വന്തം തീരുമാനത്തേയും അഭിപ്രായത്തെയും തളച്ചിടാൻ നോക്കുന്നത് ശരിയല്ല. അത് നമ്മൾ വീടുകളിൽ നിന്ന് തന്നെ മറ്റേണ്ടതുണ്ട്.
    അജുവിന്റെ പല വീക്ഷണങ്ങളും നമ്മുടെതിനോട് ചേരുന്നുണ്ടാകില്ല. പക്ഷേ അയാൾ പറയുന്ന വിഷയത്തിന്റെ ആകെത്തുകയെ നമുക്ക് തള്ളിപ്പറയാനും ആകില്ല.
    ചില കാര്യങ്ങൾ എളുപ്പത്തിൽ പറയാനും, പറയുന്ന കാര്യത്തിന്റെ തീവ്രത വാക്കുകളിൽ പ്രസരിപ്പിക്കാനും, കേൾക്കുന്നവന് അതൊട്ടും അംശം കുറയാതെ ശ്രവിക്കാനും ഇന്നത്തെ നിലയിൽ അജുവിന്റെ 'ഗ്രാമീണ ഭാഷ' തന്നെ ആണ് സൗകര്യം. അജു പറയുന്ന കാര്യങ്ങൾ ഇംഗ്ലീഷിൽ മൊഴി മാറ്റിയാൽ ഒരു സാധാരണ വിദേശി ഒരു കാര്യത്തെ വിമർശിക്കുന്ന അത്രയും മാത്രമേ വരൂ.
    സുകുമാർ അഴീക്കോടിനെപോലെയുള്ളവർ ആയിരുന്നു ശരിയായ വാക്കുകൾ ഉപയോഗിക്കുകയും സഭ്യമായ രീതിയിൽ വിഷയത്തിന്റെ ഗൗരവവും തീവ്രതയും ചോരാതെ പറയാൻ കഴിവുള്ളതായി ഞാൻ കണ്ടിട്ടുള്ളത്.

    • @Sharongeorgyprasad
      @Sharongeorgyprasad Рік тому

      വളരെ ശരിയായ അഭിപ്രായം 👌

    • @meme8331
      @meme8331 Рік тому +1

      sabhyamayi samsarichal oru aashayam kooduthal peril ethille? Abusive language could hurt people even if it hurts a single person ! athu illathe cheythude

    • @Sanoop777
      @Sanoop777 Рік тому

      @@meme8331 ayal sadarna karne allalo parayune hurt akan mohanlaline parayunathu pulli polum karyamayitu edukila apola😀

  • @basilsunnypulinal6702
    @basilsunnypulinal6702 Рік тому +73

    ഇത്രയും തന്റേടത്തോടെ പറയാൻ ചെകുത്താനെ പറ്റുവോളു 🔥 ബാക്കി എല്ലാരും ഓചാനിച്ചു നിൽക്കുമ്പോൾ തലയുയർത്തി പറഞ്ഞ ചെകുത്താൻ അഭിനന്ദനങ്ങൾ 😌

  • @safimars3728
    @safimars3728 Рік тому +57

    Cheku just wow 🔥 waiting for next part 🫰

  • @rashidcp4504
    @rashidcp4504 Рік тому +20

    വിജയ് ബാബു വിനു സഹിക്കാൻ കഴിയുന്നില്ല ഈ ടീമിനോട് ഒപ്പം ഇരുന്നു ഇങ്ങനെ സംവാദം നടത്താൻ.... പക്ഷേ കാലം സകലതും കീമേൽ മറിച്ചു... പോരാത്തതിന് റേപ്പ് കേസും... സഹിക്കുക തന്നെ.. 😂😂😂😂 ചേര കടിച്ചാലും അതായം മുടങ്ങും.... സിംഹസനത്തിൽ ഇരുന്ന പലരുടെയും ഇപ്പോഴത്തെ അവസ്ഥ 😂😂😂😂

  • @shanavasismail2943
    @shanavasismail2943 Рік тому +11

    UA-cam സിന്ടെ നിലവാരം അത്രയ്ക്കുണ്ട് എന്നുള്ളത് ഇവിടുത്തെ ചർച്ച എടുത്ത ആളുകൾ തന്നെ കാണിച്ചുതരുന്നുണ്ട് നിലവാരമുള്ള ആളുകളുടെ കൂടെ ഇരുന്നാൽ ചർച്ചയ്ക്കു നിലവാരം ഉണ്ടാവും അതില്ലാത്ത ആളുകളുടെ കൂടെ ഇരുന്നാൽ ചർച്ച ഏതാണ്ട് ഇങ്ങനെയാണ് ഒരു അന്തവുമില്ല ഒരു കുന്തവും ഇല്ല! !!

  • @sajanskariah3037
    @sajanskariah3037 Рік тому +67

    ചെകുത്താൻ പൊളി......
    ആറാട്ട് അണ്ണൻ 😂😂
    Waiting for Next part....

  • @aneesh88
    @aneesh88 Рік тому +21

    Blue sattai മാരനെ പറ്റി കേട്ടില്ലെന്ന് തോന്നുന്നു....

    • @watchingyou6078
      @watchingyou6078 Рік тому +1

      Ayal cinema review matrame parayu.
      Personal ai parayila

    • @visakh3053
      @visakh3053 Рік тому +3

      ​@@watchingyou6078നല്ലത pulli ethra ennanm paranjitund🤣

    • @aneesh88
      @aneesh88 Рік тому +2

      ​​@@watchingyou6078 അജിത്തിനെ സ്ഥിരം ഭിത്തിയിൽ ഒട്ടിക്കുന്നത് കണ്ടിട്ടില്ലന്ന് തോന്നുന്നു 🥱

  • @rollingshutterstudios3690
    @rollingshutterstudios3690 Рік тому +66

    Shine Tom, Shane Nigam and Dhyan Sreenivasan interview aavatte next😂

    • @martinsam8787
      @martinsam8787 Рік тому +12

      Vinayakan koodi vennam pinne namudde sreenath basi

    • @Anooooopp
      @Anooooopp Рік тому +24

      BALA: appol naan pottana😢

    • @mujmil526
      @mujmil526 Рік тому +1

      @@Anooooopp 😂😂😂😂

    • @ForThepeoples.
      @ForThepeoples. Рік тому +1

      ​@@Anooooopp 🤣✌🏻

    • @althafallu5019
      @althafallu5019 Рік тому

      Shane nigathe matti vinayakan vannal set aan😂🔥

  • @RaviPuthooraan
    @RaviPuthooraan Рік тому +16

    Vijay Babu: Age നേ respect ചെയ്യേണ്ടേ ?
    Aju Alex: എന്തിന് ? 🔥
    അതാണ് പോയിൻ്റ്.... കാർന്നോർക്ക് അടുപ്പിലും ആവാം എന്ന ചിന്തയും കൊണ്ട് നടന്നാൽ മലയാള സിനിമ (ഒരു സിനിമാ മേഖലയും) ഒരിക്കലും പുരോഗമിക്കുകയില്ല....

    • @Sanoop777
      @Sanoop777 Рік тому +2

      Respect oru tharam kapdyam aanu muthirnavare help unde cheythu koduknm athu mathrm mathi.

  • @tatetalksbyandrew
    @tatetalksbyandrew Рік тому +10

    ആറാട്ട് അണ്ണാ പാവം വിജയ് ബാബു എങ്ങെനെകിലു ജീവിച്ചു പോട്ടെ. അയാളെ അമീർഖാൻ ആക്കരുത്. അമീർ ഖാൻ ഇപ്പോൾ ഗരീബ് ഖാൻ ന്റെ അവസ്ഥയാണ് 🥺

  • @sivakala6045
    @sivakala6045 Рік тому +26

    ചെകുത്താൻ അടിപൊളിയാണ്, കയ്യടികിട്ടാൻ വേണ്ടി അല്ലാതെ സത്യങ്ങൾ പറയുന്നവൻ.
    My best friend

    • @sreekuttan2004
      @sreekuttan2004 Рік тому +11

      Enthu tholvi aado thaan....Chekuthanee pole thalayku velivu illathavare oke suport cheyan nadakunu

    • @StudyBoard
      @StudyBoard Рік тому +2

      @@sreekuttan2004 ith avan thane undakiya fake id ayirikkum

    • @job1703
      @job1703 Рік тому +1

      @@sreekuttan2004 jbi fraud ആയിരിക്കും തലക്ക് veliv ഉള്ളത്😂😂

    • @user-keraleeyan
      @user-keraleeyan Рік тому +1

      @@sreekuttan2004 chekuthante viral ennavunna thettukal mathramale ninak parayan pattuvull, chekuthan enna channelile 1k videosum thettukal choondikattiyanu, ningal kaanunnath iyal actorsine theri parayunnan videos mathram alle🥴🥴cheluthane ariyunnavar parayila avan velivillathavan allen, avan parayunna orovakkukalum velivodeyanu athil sathyvum ond

    • @hail7377
      @hail7377 Рік тому +1

      അതെ ചെകുത്താൻ ആളൊരു തീട്ടം ആണേലും nala അസൽ വാണം ആണ് അയാളുടെ ഫ്രണ്ട് ആയതിൽ തനിക്കു അഭിമാനികാം

  • @rassalmulakuzha9061
    @rassalmulakuzha9061 Рік тому +43

    chekuthan chekuthan 2part waiting 🔥🔥🔥🔥

  • @RK-xp9oy
    @RK-xp9oy Рік тому +129

    ചെകുത്താൻ തകർത്തു...
    എടുത്ത എപ്പിസോഡ് കലക്കും

    • @theabovementioned5923
      @theabovementioned5923 Рік тому +12

      kopppaan chekuthan nice aayitt irunn viyarth

    • @VASU-
      @VASU- Рік тому

      ചെകുത്താൻ പേടിതൂറി 😆😆

    • @ASWIN-se2ni
      @ASWIN-se2ni Рік тому

      Avn verum patti theettam aane...

  • @neethafrancis4956
    @neethafrancis4956 Рік тому +18

    Valare intellectual ayi enaal resagaramayi.. intelligence with comedy is something I felt, a combination that cheku possesses. It is uncommon and may be thats why he is special and important.
    I Do have disagreements with to certain topics but thats understandable and do not stop me from supporting or appreciating his skillset.. all the best to Cheku 👍

  • @maana5623
    @maana5623 Рік тому +6

    Film making ഒരു Business ആണ്. They are selling art. Their products are targetted towards a section or general audience based on their classification.
    In business teaching, we are taught how to make money utilizing clever techniques. Even though 'Clever' is the word, it tricks or deceives people and mislead them into buying their products.
    This eventually yield success to business but not at all in good faithfulness. These business people takes advantage of their credulity lawfully. Hence, the backlash.

  • @anaszain6491
    @anaszain6491 Рік тому +6

    Theerppum Indian Kitchenum സ്വല്പം പോലും ദഹിച്ചിട്ടില്ലെങ്കിലും സമ്മതിക്കേണ്ടി വരുന്ന ഈശ്വരന്റെ അവസ്ഥ

  • @AnishKumar-cp5su
    @AnishKumar-cp5su Рік тому +5

    Wooow Chekuttan polichu ,waiting for the next episode......

  • @aquilathebee8058
    @aquilathebee8058 Рік тому +15

    One and only with a spine here…Cheku 👏🏼👍

  • @dodge9600
    @dodge9600 Рік тому +13

    No amount of marketing can save a bad movie(as of now)
    But
    it is certain that targeted degrading can kill a good movie or atleast adversely affect it's impact or success to a good extend.

    • @luipe6708
      @luipe6708 Рік тому +1

      Targeting degrading cannot kill a good movie but it helps to decrease the amount of people who will book tickets to watch a bad movie believing it to be a good movie because of promotion.

    • @dodge9600
      @dodge9600 Рік тому

      @@luipe6708 that's only the good side. But you can use the weapon on anyone you want, to an attacker or to anyone you chose.

    • @RaghunathSharma000
      @RaghunathSharma000 Рік тому

      Then why Dalapathy ViJay movies are making money?

    • @dodge9600
      @dodge9600 Рік тому

      @@RaghunathSharma000 sure about that? Even if it is not, will they reveal it considering vijay's prestige. Besides whatever trash acting or repetition acting Vijay put forward, he has got a huge fan base who are adamant on supporting him without looking into his acting skills.

    • @RaghunathSharma000
      @RaghunathSharma000 Рік тому

      @@dodge9600 I have watched few Vijay movies from 2006 to 2008. I tried watching his movies on TV, I couldn't find anything interesting in those movies. Now it is the same with Mohanlal movies. His old movies were entertaining.
      Only Drishyam 2 was watchable among his new movies. I can't understand why these guys have a lot of fans and what good they see in their movies?

  • @rahulraj101101
    @rahulraj101101 Рік тому +10

    Rahul eswar nelvaram went down and chekuthan went up this what happened after seeing debte

  • @tonytitus9829
    @tonytitus9829 Рік тому +110

    ചെകുത്താൻ പൊളിച്ചു🔥🔥 Waiting for the Next Part 😘

  • @aquarianwolf-ml2mv
    @aquarianwolf-ml2mv Рік тому +15

    Cheku Vere level🔥 waiting for the next!

  • @shantoantony9040
    @shantoantony9040 Рік тому +8

    വിജയ് ബാബു പൊട്ടനാണ് but ബുദ്ധി മാനായി അഭിനയിക്കാൻ ശ്രമിക്കുന്നു..

  • @akhilkochappu
    @akhilkochappu Рік тому +11

    Chekuthan Bro Polich , next part katta waiting

  • @jojomichael1168
    @jojomichael1168 Рік тому

    Aarattannan edaykk vech subject maattiyillarnnel chegunte kore valid points kekkaarnnu.
    Vijay Babu and cheguthan oru lengthy conversation athum 2 perum angottum ingottum points correct aayi manasilaakki respond cheyyunnath aarnnel pwolichene.

  • @Wire.scientist
    @Wire.scientist Рік тому +39

    When the devil makes more sense....Chekuthan 👏👌👍..class replies to every debate point.

  • @UniqueStoriess
    @UniqueStoriess Рік тому +88

    ചെകുത്താൻ പൊളിച്ചു 🔥🔥🔥 2nd പാർട്ട്‌ വേഗം ഇടുമോ

  • @AsamsVerse
    @AsamsVerse Рік тому +37

    This initiative is good.. Bringing a producer to interact with reviewers. It will do good for the industry. But reviewers like Kok , Unni Vlogs etc should be given chance too.. this is what I believe.

  • @akhiljose7767
    @akhiljose7767 Рік тому +7

    Omg @chekuthan Barre level aanilo. Good to see you in the scene brooo

  • @Ashiz_Vlogs
    @Ashiz_Vlogs Рік тому +74

    പൊളിച്ച് ചെകുത്താനെ... അടുത്ത episode വരാൻ കട്ട waiting..

  • @lifeofcharles3200
    @lifeofcharles3200 Рік тому +6

    Waiting for part 2

  • @vinialex
    @vinialex Рік тому +3

    Mammootty atleast try roles apt for his age. Mohanlal must try harder. Moreover, one must also maintain themselves if you wish to be in the field.

  • @ancychacko7025
    @ancychacko7025 Рік тому +5

    ചെകുത്താൻ മച്ചാനെ next എപ്പിസോഡ് ഇപ്പോ 🥰🥰.

  • @annabel4909
    @annabel4909 Рік тому +3

    Chekuthane super .. waiting for next episode..polichu

  • @abedpaul2661
    @abedpaul2661 Рік тому +3

    Comments nookiyappo manasilaayi chekuthante Range 😁.. poli Bro 👍🏿

  • @nandagopan4758
    @nandagopan4758 Рік тому +1

    പെട്ടെന്നു part 2 അപ്‌ലോഡ് ചെയ്യൂ..

  • @amirsaleem6535
    @amirsaleem6535 Рік тому +11

    Adipoli interview,,,,vijay babu was so honest n correct point parayune

  • @dontheram
    @dontheram Рік тому +7

    Le santhosh varky: രാഹുലെ ഞാൻ ഒന്ന് പറയട്ടെ.. എനിക്ക് ഒരു മിനുട്ട് താ...😌

  • @sportsmania512
    @sportsmania512 Рік тому +3

    ഒരു വിവരോം ഇല്ലാത്ത മന്ദബുദ്ധിയെക്ക പിടിച്ചാണോ moderator ആക്കിയേക്കുന്നെ.... എന്റെ പോന്നോ 🙏🏻

  • @johnmonai
    @johnmonai Рік тому +30

    #Chekuthan always nailed it out . Not everyone has the courage to say the truth right on the face but he does.

    • @anjalym92
      @anjalym92 Рік тому

      Narcissist Psycho 🤣🤣

    • @MelloKerala
      @MelloKerala Рік тому +4

      neyoke nth vaanamada

    • @Kakarot7314
      @Kakarot7314 Рік тому

      ​@@MelloKeralaMamooty fan or mohanlal fan ??😂

    • @MelloKerala
      @MelloKerala Рік тому

      @@Kakarot7314 fan alegil

    • @Kakarot7314
      @Kakarot7314 Рік тому +3

      @@MelloKerala allenkil chekuthan paranjathil thett enthaann para
      Ini ithin rply undaakilla 😂

  • @mithun3296
    @mithun3296 Рік тому +3

    Part -1 വിചാരിച്ചത്ര നിലവാരത്തിലേക്ക് ഇൻറർവ്യൂ വന്നിട്ടില്ല...

  • @deepthik6622
    @deepthik6622 Рік тому

    2nd part vegam varatte nalla flow il vannatha

  • @binoyvishnu.
    @binoyvishnu. Рік тому +3

    സിനിമ പ്രവർത്തകർ / അഭിനേതാക്കൾ പറയുന്ന ഒരു കാര്യം പറയുന്നത് കേൾക്കുമ്പോൾ ചിരി വരും :- സിനിമ കഥ കേൾക്കുമ്പോൾ ഇത് ഹിറ്റാകുമോ ഇല്ലയോ എന്ന് പറയാൻ പറ്റില്ല പോലും !? പക്ഷേ ഈ കഥ കേരളത്തിൽ ഒരു സാധാരണക്കാരോട് പറഞ്ഞാൽ അവൻ അപ്പൊ തന്നെ പറയും ഈ കഥ വിജയിക്കുകയില്ല അല്ലെങ്കിൽ വിജയിക്കും എന്ന് . കാരണം ഇത്രയേ ഉള്ളൂ ഒരു സാധാരണക്കാരൻ ജീവിതത്തിൽ അഭിമുഖീകരിക്കുന്ന നേരിടുന്ന രാഷ്ട്രീയ സാമ്പത്തിക കുടുംബപരമായ കാര്യങ്ങളൊന്നും തന്നെ ഇപ്പോഴത്തെ സിനിമയിൽ പ്രമേയമായി വരുന്നില്ല . സാധാരണക്കാരനെ മനസ്സിലാക്കി കഥയും തിരക്കഥയും എഴുതുന്ന തിരക്കഥാകൃത്തുക്കൾ നിലവിൽ മലയാള സിനിമയിൽ വളരെ കുറവ് ( 10% ) എന്ന് തന്നെ പറയാം . നിലവിൽ കേരളത്തിലെ ഒരു സിനിമ പ്രേമി ഒരു ദിവസം ഒരു സിനിമയെങ്കിലും കാണുന്നുണ്ട് . ഞാനടക്കം പക്ഷേ സിനിമ പ്രവർത്തകർ എത്രപേർ ഒരു ദിവസം ഒരു സിനിമ കാണുന്നുണ്ട് ? അത് തന്നെയാണ് പ്രേക്ഷകരെ മനസ്സിലാക്കിയെടുക്കാൻ ഈ പിന്നണി പ്രവർത്തകർ പരാജയപ്പെട്ട പോകുന്നതിന് പ്രധാന കാരണവും

  • @animalsfunny09
    @animalsfunny09 Рік тому +10

    ഈ ആറാട്ടിനെ മാറ്റി kok നെ കൊണ്ടുവരണമായിരുന്നു 🔥🔥🔥🔥

    • @superstarsarojkumarkenal1833
      @superstarsarojkumarkenal1833 Рік тому +3

      ഫൺ വേണമെങ്കിൽ ആറാട്ട് വേണം 😂

    • @anotherEarth.17yearsago
      @anotherEarth.17yearsago Рік тому +1

      @@superstarsarojkumarkenal1833 kok aanu serr ee main🤣🤣

    • @user-sk1kg6rv1g
      @user-sk1kg6rv1g Рік тому

      @@superstarsarojkumarkenal1833 അണ്ടി 😂ആണ് എന്ത് fun. Fun നോക്കിയാലും kok >>>>>;>aratt

  • @shinojps6999
    @shinojps6999 Рік тому +21

    ചെകുത്താന് പറയാൻ അവസരം കൊടുത്തില്ല 😃 വിജയ് ബാബുവും രാഹുൽ ഈശ്വറും തമ്മിലുള്ള talk ആയിരുന്നു കൂടുതലും എന്തോന്നടെയ് ....

    • @Biology740
      @Biology740 Рік тому

      S njan skip adich

    • @Sreeprasanthji
      @Sreeprasanthji Рік тому

      avane interview ne vilichathu thanne valiya karyanu. evan ethengilum oru karyam logic il samsarichittundo. mohanlal and mammutty virodhi. abhinayathinu prayam illa pinne mohanlal mammutty ippo cheyyunna roles onnum cheruppakarude alla. age nokkittalla abhinayikunnathu. athile katha pathram anu. athippo vayasano allengil cherupakaran ennalla. avide ayal cheyunna kathapathram athanu nokunnathu. mammutty mohanlal avrk pattunna veshangal thanne anu chyunnath. pinne padam pottunnathu athile actors karam alla. nalla script athillathathu kondanu. allathe mammutty mohanlal abhinayichath kondalla padam pottunnathu. e chekuthante mikka videos um mammutty mohanlal ne degrade chythondanu. evan avare d grade chyth ari vangunnu kashttam🤭

    • @Kakarot7314
      @Kakarot7314 Рік тому

      ​@@SreeprasanthjiMammootyude oru padavum aduth potiyitilla. Potiya padangalkellaam mosham script undayirunnu. Ennal mohanlalinte padangalk abhinayavum scriptum shokam aan ippo. Chekuthan parayunnathin oru prashnavum illa.😊

    • @abhinandks329
      @abhinandks329 11 місяців тому

      ​@@Kakarot7314NPNM aano mosham script

  • @im_akhiii71
    @im_akhiii71 Рік тому +23

    Chekuthan on fire 🔥 Real words from him ❤

  • @viliv17
    @viliv17 Рік тому +51

    😂cheku just killed it

    • @aadig5802
      @aadig5802 Рік тому +1

      Vijay Babu nte pennu case entai..olivil arunello 🤭

    • @viliv17
      @viliv17 Рік тому +1

      @@aadig5802 eh🙄

    • @junakannan8525
      @junakannan8525 Рік тому +1

      @@aadig5802 ado thanike alla commentine adiyil ethe paste chayal thanay ano pani

    • @aadig5802
      @aadig5802 Рік тому

      @@junakannan8525 😂because they may delete

  • @prakashmuriyad
    @prakashmuriyad Рік тому +9

    4 the people kidu 😀 but Cheku heavy 😍

  • @statusmaker3298
    @statusmaker3298 Рік тому +8

    ചെകുത്താൻ..ഒറ്റ ഇന്റർവ്യൂ കൊണ്ട് ഇമേജ് മാറ്റിയല്ലോ മനുഷ്യാ നി...👌🏽👌🏽 the best critic

    • @aneeshms5192
      @aneeshms5192 Рік тому

      ആരുടെ ഇമേജ് വെറും തീട്ടം

    • @meme8331
      @meme8331 Рік тому +1

      he needs to talk without abusive language otherwise he always made sense

    • @itsme....yez....2253
      @itsme....yez....2253 Рік тому

      @@meme8331 that's right... But he also said it's reason in the interview.... That a prestep or preattack...that's his strategy....but we can't entertain his abusive language.......also what he said in the interview is valid points

  • @Sharongeorgyprasad
    @Sharongeorgyprasad Рік тому +34

    Aju is very composed...😌. അയാൾ അയാളുടെ ഊഴം വരുമ്പോൾ മാത്രം സംസാരിക്കുന്നു 👌

  • @linumaya7232
    @linumaya7232 Рік тому +16

    ചെകുത്താനേ തകർത്തു.... പൊളി.. പൊളി..... Well done!!!!🎊🎉🎊🎉🎉

  • @riyasashraf6895
    @riyasashraf6895 Рік тому +1

    katta waiting for next episode

  • @akhilalex7930
    @akhilalex7930 Рік тому +1

    Nalla padam irakkuka... Alkarae pattikkathirikkuka.... Allathae enkilum chandrikeyum kondokkae vannal arum kanilla vijay babu chetaaa

  • @tatetalksbyandrew
    @tatetalksbyandrew Рік тому +22

    ശെരിക്കും ഈ ചർച്ച തുടങ്ങിയത് ചെകുത്താൻ സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് 🤣 warm up ഇല്ലെന്നു rahul eswar പറഞ്ഞെങ്കിലും end ആയപ്പോളാണ് ചർച്ച correct ട്രാക്കിൽ വീണത് 🤣. വെയ്റ്റിംഗ് for next episode.

  • @aquarianwolf-ml2mv
    @aquarianwolf-ml2mv Рік тому +21

    Cheku’s much anticipated interview ❤

  • @syamandoor1460
    @syamandoor1460 Рік тому +8

    What a combination 🤗

  • @jishnudas4045
    @jishnudas4045 Рік тому +62

    Chekuthan just killed it 🔥 waiting for part 2

    • @sreekuttan2004
      @sreekuttan2004 Рік тому

      Athe pole ulla oolagae support cheyan mattoru oola

  • @St_as_iam
    @St_as_iam Рік тому +3

    Chekuthan balanced and intelligent... Adipoli. 😂😂😂😂😂

  • @shibinps
    @shibinps Рік тому +2

    Seems like is an organized plan happening to hush people who put reviews .

  • @Lucifer-el1tl
    @Lucifer-el1tl Рік тому +5

    ഇത് അത്ര നിസാരമല്ല.😔.മൂലമറ്റത്തേ മൊത്തം കറന്റും വേണ്ടി വരും 🤣🤗

  • @gangsofkingdom3711
    @gangsofkingdom3711 Рік тому +7

    Aswanth kokkum venamayirunnu

  • @midhunmohan4941
    @midhunmohan4941 Рік тому +35

    Chekuthan is the only one who speaks sense.

  • @mahanasmolootty8237
    @mahanasmolootty8237 Рік тому +38

    Cheku Vere level 💥, katta waiting 4 part 2💙

  • @lajkl9198
    @lajkl9198 Рік тому +6

    Cheku is super..very sensible.. hats off to vijay babu for spending time with these cult reviewers..annan chumma Kona Kona kona kona

  • @ziya4431
    @ziya4431 Рік тому +8

    ചെകുത്താൻ Attitude 😍

  • @sree9121
    @sree9121 Рік тому +3

    came here to watch chekuthan get embarrassed, but he went solo against them and was the only one that made sense.

  • @blacknight7643
    @blacknight7643 Рік тому +2

    Chekuthan and Aarattu, two people that got famous of Lalettan's name.

  • @abin3558
    @abin3558 Рік тому +6

    Chekuthan 🔥 # waiting 4 next prt#

  • @koshikuriyan88
    @koshikuriyan88 Рік тому +5

    Where is kokachi

  • @athiraunnikrishnan31
    @athiraunnikrishnan31 Рік тому +8

    സിനിമ കാണാതെ റിവ്യൂ ചെയുന്ന ആളാണ് ചെകുത്താൻ 🤦🏻‍♀️

    • @shafeejasajad3969
      @shafeejasajad3969 Рік тому

      😂😂😂

    • @nandu462
      @nandu462 Рік тому +2

      Ennathina kanunne....
      Ukreedem ....ukri bdem....
      Oke cinima nilavaram ellarkum ariyam🤣🤣🤣🙏...lalettane ethu reethiyila present cheyyunnathennu

    • @martinsam8787
      @martinsam8787 Рік тому +1

      ​@@nandu462 but rorshach Lucifer okke kanatha annu cheuthan negative reviews itta

    • @fazilzilu5862
      @fazilzilu5862 Рік тому +1

      ​@@nandu462 ponnu bro,ukri okay,iyaal Lucifer film kanand korey trollind iyaal,iyaal mohanlaline personal nalle attack cheyind..

  • @sudevkannan4587
    @sudevkannan4587 Рік тому +5

    ചെകൂ പൊളിച്ചു 😂🥰🥰😻😻😻

  • @Vikramrathore876
    @Vikramrathore876 Рік тому +1

    Next episode waiting cheku

  • @visakh3053
    @visakh3053 Рік тому +2

    Blue sattai marane പറ്റി അറിയില്ലേ

  • @midhunrajpr1293
    @midhunrajpr1293 Рік тому +3

    Enik chekuthane ishttamaallayrunnu ee interview kandapol kurach bahumaanam thonnunnu

  • @asdfghjk7775
    @asdfghjk7775 Рік тому +5

    എല്ലാ🔥 ട്ടങ്ങളും ഒറ്റ ഫ്രെയിമിൽ

  • @shahadoravungal3519
    @shahadoravungal3519 Рік тому +2

    Mohanlaline oru nadan enna nilayil adehathinte poraymakal vimarshikkam but chekuthan orupad vattam adehathe personal ayitt kaliyakkiyittund ath accept cheyyan pattilla

  • @midhunmohan1973
    @midhunmohan1973 Рік тому +1

    👍👍

  • @letmesayy
    @letmesayy Рік тому +1

    24:04 എല്ലാം മനസിലായത് പോലെ ഇരിക്കാം 🤣

  • @kavyasathyan713
    @kavyasathyan713 Рік тому +8

    chekuthan💥💥

  • @shakeethemon
    @shakeethemon Рік тому +7

    Babu is working very hard to enforce a good and down to earth image of his into our brains . And see the pattern of himself appearing with marrars, aarats and chegu says what kind of audience he is aiming at. One can fool people once not always, not anymore. You better beg apologies to the victim in-front of cam.

    • @nithinrocks2826
      @nithinrocks2826 Рік тому +1

      Who is the victim🙄🙄🙄🙄 u hv read why the high court and the supreme court refused to stay his anticipatory bail.???? No for if u had u would come to know tht the real victim is vijay babu (12 point bail order clearly says tht the case was one of (consensual sex)under the promise of marriage being termed as rape nor "exploitation in the name of filim roles"to wch the court asserted tht the girl who is 25 knows the fact tht he is married and doesnt hold up(and in any case is not rape anywhr in the world except india)2)ws tht he had raped her dorcefull by gving wine at the olive down hotel @kadavathra but the chats post the date of the wine induced rape shows "deep intese relationship " wch turmed sour a week after whm she learned tht one niranjana anil was gvm the lead role
      U sir should delete ur comment and apologise to the "real victim" vijay babu here and refrain from supporting false rape and metoo peddlers who r of plenty in india.

    • @shakeethemon
      @shakeethemon Рік тому +3

      @@nithinrocks2826 certainly laws works on evidence. That’s why most criminals abscond to other states / countries ( based on the wealth & power of the individuals) to have enough time to erase the evidence or to pressure the victim. I think this babu neither absconded from the country nor put pressure or influence the family of the victim.
      And eventually the victim at home with no films and the babu on the other hand is preaching cinema.

    • @nithinrocks2826
      @nithinrocks2826 Рік тому

      @@shakeethemon bullshit rape laws in this country r the most bizzare in the world u dont need evidence the girls word is thr evidence...the case like i said was ultimately one of consensual sex under the promise of marriage being termed as rape(വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു )now u thk tht is rape??? Not even exploitation for rales as claimed by the girl in her various fb posts and u just cant erase evidence for thr is presumption of guilt in rape cases (the only reason why thr is a case against babu is this presumption under 114a of the evidence act wch gves and mandates the courts to believe wht ever the women says as primary evidence and its in this case its vijay babus burden to prove beyond reasonable doubt tht he didnt commit thr act the police just hv to place and did place the victims stmt as evidence without enquiring much he was gvn an unprecedented pre arrest bail bse he proved tht this is a case of CONSENSUAL SEX!!! Read the 12 pointed bail orde from the high court(live law) the girl and family r still sticking to their version and even send a advocate to the SUPREME COURT TO INSURE VIJAYS BAIL IS cancelled (3/5 lakhs spend on tht )and again dont just assume thgs wch hv been feed to u by the popular blue pilled media

    • @nithinrocks2826
      @nithinrocks2826 Рік тому

      @@shakeethemon vijay absconded to prevent the system from being prejudiced against him wht the courts hv found afterwards from chats is on of consensual sex and not of rape....

    • @shakeethemon
      @shakeethemon Рік тому +1

      @@nithinrocks2826 people In authority will have powers to force gain consent forcibly. So you feel that babu absconded to avoid prejudice, so does all criminals abscond fearing prejudice………………….

  • @lviews1197
    @lviews1197 Рік тому +3

    Cheku part 2 waiting

  • @usermhmdlanet
    @usermhmdlanet Рік тому +12

    Vijay Babu's true character is revealed. He silently threatened Aju referring to the consequences if he reviewed Tamil or Telugu movies.

    • @anirudh6386
      @anirudh6386 Рік тому +3

      Blue settai : m i joke to u

    • @Sharongeorgyprasad
      @Sharongeorgyprasad Рік тому

      അല്ല മലയാളികൾ ഭേദം ആണെന്നാ പുള്ളി ഉദേശിച്ചത്‌

    • @Sanoop777
      @Sanoop777 Рік тому

      Tamilmar review onum karyamakrila ivde malayalik
      Review nokiye cinemk pokullul

    • @Kakarot7314
      @Kakarot7314 Рік тому

      ​@@Sanoop777tamizhil movie irangi 3 divasam kayinje review idavu enn niyamam und 😂

  • @agustusjose6592
    @agustusjose6592 Місяць тому

    17:06

  • @bpk2802
    @bpk2802 Рік тому +3

    ചെകുത്താനെ ഇവൻ മാരെല്ലാം കൂടി ഊക്കി എന്നും പറഞ്ഞ ഒരു ട്രോൾ വീഡിയോ കണ്ടു. പക്ഷേ ഇത് മുഴുവനായി കണ്ടപ്പോൾ മനസ്സിലായി ചെകുത്താൻ പൊളിച്ചടുക്കി.🔥🔥🔥🔥🔥🔥

  • @asokann495
    @asokann495 Рік тому

    Chekuthan paranjathu correct aanu spadikam enna padam re release cheythu avsanam comedy showkkaru message kodukkunna poley chali kanikkunnu 🙏ivanokke ippalum 90's aanennu thonnunnu

  • @muhammedsafvan7013
    @muhammedsafvan7013 Рік тому +34

    19:52 cheku on sigma mode ❤‍🔥💥🤣

  • @nazeera2864
    @nazeera2864 Рік тому +1

    ചെകുത്താനെ Super... Next Episode എപ്പോഴാ

  • @sadasivanmk3915
    @sadasivanmk3915 Рік тому +6

    Missing kok annan🔥🔥🔥

  • @jovinvincent3693
    @jovinvincent3693 Рік тому

    Chekuthan vendayirunu secret Agent vannal polichane, korachu koodi oru clarify kiyane

  • @sport-in1bi
    @sport-in1bi Рік тому

    23:59