മുട്ട വരിഞ്ഞു പൊരിച്ചത് ഇല്ലാത്ത ചായ സൽക്കാരങ്ങൾ ഉണ്ടോ നിങ്ങളുടെ നാട്ടിൽ? Fried Boiled Egg | Snacks

Поділитися
Вставка
  • Опубліковано 19 гру 2024

КОМЕНТАРІ • 247

  • @Siddiqp-ee7xz
    @Siddiqp-ee7xz 10 місяців тому +78

    2024 kanunnavar undo

  • @Dilsha-tu2wr
    @Dilsha-tu2wr 9 місяців тому +71

    2024 നോമ്പിന് കാണുന്നവർ ഉണ്ടോ 😂😂

  • @aysuirsuaysu496
    @aysuirsuaysu496 Рік тому +17

    ഞാൻ ഉണ്ടാക്കി നോക്കി spr ആയിരുന്നു 😍

  • @_nid2856
    @_nid2856 Рік тому +143

    2023 നോമ്പിന് കാണുന്നവർ ണ്ടോ 😂

  • @farhanakunjukunju5664
    @farhanakunjukunju5664 2 роки тому +7

    Njan ഉണ്ടാകാറുണ്ട്. Elaarkkum valya ishttaan

  • @saurimathai9328
    @saurimathai9328 2 роки тому +5

    കൊള്ളാം ചെയ്തു നോക്കി കഴിച്ചിട്ട് അഭിപ്രായം പറയാം 🙏

  • @AzeezJourneyHunt
    @AzeezJourneyHunt 2 роки тому +3

    കൊള്ളാം മുട്ട മസാല ചേർത്തുണ്ടാക്കിയത് ഞാൻ ചെയ്തപ്പോൾ മസാല എല്ലാം പോയി ഇപ്പോഴാണ് അതിന്റെ കാരണം മനസ്സിലായത് thanks

  • @ashitharajeevan5429
    @ashitharajeevan5429 4 місяці тому

    ആദ്യം മുട്ട എട്ട് പിന്നെ ഫ്രൈ ചെയ്യുമ്പോൾ 7 മുട്ട ലാസ്റ്റ് പിന്നെയും കാണിക്കുമ്പോൾ 8 മുട്ട എന്തായാലും കൊള്ളാം സൂപ്പർ ടേസ്റ്റ് ഞാൻ ഉണ്ടാക്കി നോക്കി❤❤❤

  • @bepositivetravelfood1825
    @bepositivetravelfood1825 2 роки тому +13

    മുട്ട വരിഞ്ഞു പൊരിച്ചത് മനോഹരമായിട്ടുണ്ട് നല്ല റസീപ് 👍new frd

  • @ShainySanthosh-lp5rz
    @ShainySanthosh-lp5rz Місяць тому

    സൂപ്പർ ആണ് ഞാൻ കഴിച്ചു നോക്കി

  • @nasarnasar6238
    @nasarnasar6238 4 місяці тому +1

    Etha eth nagal undakki poli super oru rakshayumilla😮❤

  • @Sanihahh
    @Sanihahh 9 місяців тому +5

    2024 nomb 😁👍🏻

  • @shifachippz
    @shifachippz Рік тому +1

    Malappuram athra familiar alla edhu but oru Kannur ulla ithade vlog kand njn edhu undakki nokki ipo ende personal favourite anu edaik chayak onum illegil evde ipo sthiramulla dish anu😍

  • @riyashamza9691
    @riyashamza9691 Місяць тому

    ഞാൻ ഉണ്ടാക്കി നോക്കി. 😋😋👍👍

  • @haniyafathima9363
    @haniyafathima9363 Рік тому +1

    I tryed nalla taste und ,🥰🥰

  • @alw.xx007
    @alw.xx007 Рік тому +1

    Super cheachi nan try cheythu

  • @safiya9325
    @safiya9325 2 роки тому +2

    ഞാൻ ഉണ്ടാക്കി നോക്കിയിരുന്നു super ടേസ്റ്റിയായിരുന്നു

  • @fareedaaslam7518
    @fareedaaslam7518 2 роки тому +5

    Masha Allah super

  • @nishanp8257
    @nishanp8257 2 роки тому +4

    ഞാനും ഉണ്ടാക്കിയതാണ് സൂപ്പർ ടേസ്റ്റാണ്

  • @hamsabismi336
    @hamsabismi336 Рік тому +1

    കൊള്ളാം സൂപ്പർ ആയിട്ടുണ്ട്

  • @shanusfoodandvlogs7654
    @shanusfoodandvlogs7654 Рік тому +1

    Njan sthiram undakunnath enda favarate nombin n8rbhandham🥰🥰

  • @madhusamuel
    @madhusamuel 11 місяців тому

    Thanks. I made it and it was great

  • @fai_zz7617
    @fai_zz7617 2 роки тому +6

    ഞങ്ങളെ നാട്ടിൽ എന്താ പറയാ ആർക്കറിയാം
    ഞാൻ ആദ്യമായി കാണാ

  • @mcshzzn
    @mcshzzn 2 роки тому +1

    Nchan fry cheythal masalaundvilla ini ingne undaki nokanam

  • @anuanjana1234
    @anuanjana1234 Рік тому +1

    എനിക്ക് ഇതുവരെ ഈ അടിപൊളി റെസിപ്പി അറിയിലായിരുന്നു

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  Рік тому

      ഉണ്ടാക്കിനോക്കിയിട്ടു അഭിപ്രായം അറിയിക്കണേ

  • @naz_home
    @naz_home 2 роки тому +1

    Mutta varinju porichath kandappol kayari nokkiyathaa .super

  • @mahesh736
    @mahesh736 Рік тому

    Njan kazhichu super 👍

  • @shunmugamv-tj6us
    @shunmugamv-tj6us 11 місяців тому +1

    Kollam jillayil varanju ennu parayum

  • @takeyourtastecake8672
    @takeyourtastecake8672 2 роки тому +25

    ആഹാ 😋😋മുട്ട വരിഞ്ഞു പൊരിച്ചത് കാണുമ്പോൾ തന്നെ കൊതിയാവുന്നു 😋😋അടിപൊളി റെസിപ്പി 🥰🥰

  • @fathimariya6192
    @fathimariya6192 Рік тому +2

    Itha najn mutta marnate cheyth vechkkn ith vare try cheythittilla inn nolb thurakkumbol kazhikkan undakki vechatha feedback parayam tto.
    Feedback 👇
    Itha try cheythuu but enikk egg fry oru okk item ayitt ahn thonunne but veetukkarkk nallonam isttayi ❤ thanku for uploading this vedio

  • @sajinabanu3441
    @sajinabanu3441 2 роки тому +2

    Adipolyaanallo njn undaakaarud super aani
    Nighaluda bracelet aathu jewellery aani vanghichath athra gramud onnu parannu tharumo plz

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  2 роки тому

      Njan UAEnn varumbo vangichathaa detailed vdo munne cheythitund 😍😀

  • @amal-br4nk
    @amal-br4nk Рік тому +1

    Thanks ❤

  • @abdurahmankunjippa8189
    @abdurahmankunjippa8189 Рік тому

    സൂപ്പർ -..👌👌👌👌👌👌👌

  • @mohassenbabu8440
    @mohassenbabu8440 Рік тому +1

    I make it from costa rica it was super

  • @nihaldhanish5908
    @nihaldhanish5908 Рік тому +1

    Assalamu Alaikum adipoli recipe

  • @farzanalenu8555
    @farzanalenu8555 2 роки тому +9

    എനിക്കിഷ്ടാ മുട്ട ഇങ്ങനെ fry cheyth തിന്നാൻ 💖

  • @noushadsibi9519
    @noushadsibi9519 Рік тому +1

    നിങ്ങളുടെ അവതരണം അതാണ് എനിക്ക് പറ്റിയത്. പിന്നെ ബോറയി മാറ്റാതെ വിഡിയോ കൂടുതൽ നീട്ടി വലിച്ചു കൊണ്ടു പോയില്ല. 👍

  • @shajiv7634
    @shajiv7634 Рік тому +1

    So nice dish..... And very Taste........ 💖💖💖Super😊😊👌👌👌

  • @shahishahi5297
    @shahishahi5297 2 роки тому +13

    അവതരണം 👍👍👍👍🥰🥰

  • @sudhapillai1128
    @sudhapillai1128 Рік тому

    Varanju varuthatu ... Alleppey

  • @StarDelta-ny4sy
    @StarDelta-ny4sy 2 місяці тому

    ഞാൻ നോക്കട്ടെ

  • @ShafiVkd-l2g
    @ShafiVkd-l2g 4 місяці тому

    Mutta varinjupori thanneyaan paranju kelkarullath

  • @sabithkp515
    @sabithkp515 2 роки тому +3

    Mashaallah.👍

  • @Vishwaguruvishnu
    @Vishwaguruvishnu Рік тому +13

    മുട്ട cookeril പുഴുങ്ങുന്നത് അല്ലേ എളുപ്പം?
    ഒരു വിസിൽ മതിയല്ലോ. ഞാൻ അങ്ങനെ ആണ് പുഴുങ്ങുന്നത് .😊😊

  • @rinsharinsha4216
    @rinsharinsha4216 2 роки тому +1

    Njan undakki👍
    🥰🥰

  • @faseelachettali3518
    @faseelachettali3518 Рік тому

    കണ്ടപ്പോൾ കൊതി യായി

  • @mysthafakadai3489
    @mysthafakadai3489 Рік тому

    Aassalamualaikkumetha
    Nombusharalle
    Adipolividio

  • @rubeenahashim8468
    @rubeenahashim8468 Рік тому +1

    Super taste

  • @rayyanrazal5427
    @rayyanrazal5427 2 роки тому +3

    Super dish👍try cheyyam

  • @Psychosimon2685
    @Psychosimon2685 Рік тому +3

    Porikkan onnum time kittiyill puzhungi thodu polichappol thanne thinnu theerthu..😌

  • @ShahalaYasmin-mf1yx
    @ShahalaYasmin-mf1yx 6 місяців тому

    Adipoli😊😊😊😊😊

  • @najeebrafeekh3049
    @najeebrafeekh3049 Рік тому +3

    സൂപ്പർ റെസിപ്പി ❤️

  • @shahananiyu7797
    @shahananiyu7797 Рік тому

    Itha Adipoli videos annu ✌️

  • @sunisunisulaiman-ke3zw
    @sunisunisulaiman-ke3zw Рік тому

    Adipoliyaatto

  • @naseerkargeen2187
    @naseerkargeen2187 2 роки тому +3

    Super

  • @mohamedsaleem6828
    @mohamedsaleem6828 Рік тому

    Very nice beautiful funtastic food

  • @krishnahari7807
    @krishnahari7807 7 місяців тому +1

    Mutta varanjhathe ennane parayunnath ..in ernakulam

  • @mazinmanakkadavan7559
    @mazinmanakkadavan7559 2 роки тому +4

    Super receipy💐

  • @soumyasubhash7615
    @soumyasubhash7615 Рік тому +1

    In our place this is not there
    Kochi

  • @fasinaabid7984
    @fasinaabid7984 2 роки тому +3

    Nombinte spcl😋

  • @jamshijamsheer618
    @jamshijamsheer618 Рік тому +1

    മുട്ട ലൈൻ ഇട്ടത് 😊

  • @mubeenakannurdarulishq8781
    @mubeenakannurdarulishq8781 2 роки тому +60

    മുട്ട പുഴുങ്ങ്ങുമ്പോൾ 8എണ്ണം കണ്ടു fry ചെയ്തപ്പോൾ 7എണ്ണം 😄ഇത്ത കഴിച്ചോ ❓️

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  2 роки тому +16

      Alllada mubi vedio set cheyyunnadhinadiyil onn idaan Marunnu 😀😍😍adha last veendum fry cheythath.. last vdoyil 8 ennam vannilllle

  • @khadeejaabdulrahman3899
    @khadeejaabdulrahman3899 2 роки тому +1

    Nalla taste nhan undakrund super 👌👌

  • @rajeeskitchen4007
    @rajeeskitchen4007 Рік тому +1

    കലക്കി 👏👏

  • @shafnafarveenk5848
    @shafnafarveenk5848 Рік тому +1

    Super. 😍😍😍😍

  • @santhinikumar1917
    @santhinikumar1917 2 роки тому +1

    Thagal athra time aduthe egg cook cheyan

  • @HassanKovalpalli
    @HassanKovalpalli 6 місяців тому

    Masha.allha

  • @saheersaheermaji8049
    @saheersaheermaji8049 2 роки тому +2

    Super👍

  • @arshadarshad1047
    @arshadarshad1047 2 роки тому +4

    ഞങ്ങളും ഉണ്ടാക്കാറുണ്ട്
    ഞാൻ തലശ്ശേരിയിൽ അല്ലേ 🥰🥰🥰👍🏻👍🏻

  • @thajunk7623
    @thajunk7623 Рік тому

    Ide fry akumpol pottiterikille ithaa

  • @MR-jz9op
    @MR-jz9op 2 роки тому +1

    Orennam evide poy?

  • @haniyafathima9363
    @haniyafathima9363 Рік тому

    Njan und

  • @salaamp9272
    @salaamp9272 2 роки тому +1

    Mashalla

  • @elyaspattillath1996
    @elyaspattillath1996 2 роки тому +1

    അടിപൊളി

  • @minash7078
    @minash7078 3 місяці тому

    Nombino 🤔

  • @RS-jx9jd
    @RS-jx9jd Рік тому +3

    Excellente 👍👍

  • @kcm4554
    @kcm4554 2 роки тому +5

    Beautiful unique & excellent sweetest tastiest eggs recipe .Balangir, Odisha.

  • @ramankuttyramankutty137
    @ramankuttyramankutty137 Рік тому +2

    Poli 😍

  • @rafifaru6383
    @rafifaru6383 2 роки тому +3

    Mutta puzungi poriche enna parayaaru 😍

  • @unnimadari7480
    @unnimadari7480 Рік тому

    Sooper

  • @shanibashafi4611
    @shanibashafi4611 Рік тому +2

    Mashallah ❤️

  • @KhairunnisaCheleri
    @KhairunnisaCheleri 9 місяців тому

    Poli

  • @needunida6556
    @needunida6556 2 роки тому +1

    Valaykumusalam

  • @S4llllmann
    @S4llllmann 6 місяців тому

    സൂപ്പർ 🔥

  • @vgnkurup1276
    @vgnkurup1276 3 місяці тому

    വെളുത്തുള്ളി കൂടി ചേർത്താൽ കൂടുതൽ നല്ലത്

  • @aadithyas7534
    @aadithyas7534 Рік тому +1

    👌🏻👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️❤️

  • @arshalaiq1594
    @arshalaiq1594 9 місяців тому

    2024. March 20th 5:28 nu qataril vech nokunna njan 😍

  • @soumyaanugraham.s5757
    @soumyaanugraham.s5757 5 місяців тому

    ❤❤❤❤❤❤❤

  • @shefnashebi2734
    @shefnashebi2734 2 роки тому +1

    Ithil garlic vndee

  • @barshadasan7970
    @barshadasan7970 2 роки тому +2

    👌👌👌

  • @mohammedbasheer2133
    @mohammedbasheer2133 Рік тому +11

    😂എനിക്ക് വരയൻ മുട്ട യെക്കാൾ ഇഷ്ടപ്പെട്ടത്🤩 ആ "മൊഞ്ചുള്ള" മൈലാഞ്ചി കൈയാണ്🥰🤣🤣

  • @Sikhusvlogs
    @Sikhusvlogs 5 місяців тому

    ❤❤👌🤤

  • @Reena-k3v
    @Reena-k3v 9 місяців тому

    ഹായ്

  • @ashikusmanworld37
    @ashikusmanworld37 2 роки тому +1

    സൂപ്പർ ♥️
    L365

  • @SuharaSuhara-h9g
    @SuharaSuhara-h9g 9 місяців тому +1

    2024 kanunavar indo 😅

  • @razeenabeevi4002
    @razeenabeevi4002 Рік тому

    Njangalude nattil mutta vetti porichath 😂

  • @fail9741
    @fail9741 Рік тому +3

    കുറേ കാലമായുള്ള ആഗ്രഹമായിരുന്നു ഇത് ഒറ്റക്ക് ഉണ്ടാക്കി തിന്നണമെന്ന്. വീട്ടിൽ ആരെങ്കിലും വരുമ്പോൾ ഉമ്മ ഇതുണ്ടാക്കിയാൽ എനിക്ക് അവസാനം ഒരെണ്ണമേ തിന്നാൻ കിട്ടാറുള്ളു.അങ്ങനെ ഞാൻ നിങ്ങളുടെ വീഡിയോ നോക്കി മുട്ട വരിഞ്ഞു പൊരിച്ചത് ഉണ്ടാക്കി. മൂന്നെണ്ണം ആർക്കും കൊടുക്കാതെ തിന്നു. 😄

  • @BRAHMIN-zs5bo
    @BRAHMIN-zs5bo 2 роки тому +2

    ഒരു പുതിയ ഐറ്റം ട്ടോ സുൽത്താന

  • @thashthash4444
    @thashthash4444 2 роки тому +3

    Mutta വരിഞ്ഞ് alla വരഞ്ഞ് porichad
    Nammude naattil mutta puzhungi porichad enn parayum

  • @bushramolpk3615
    @bushramolpk3615 2 роки тому +6

    Super dish. I will try. Ithayude sound isttamane. Evdeya place, kuttikal, pudding recepy edumo dear 😀😀😀

    • @NIDHASHASKITCHEN
      @NIDHASHASKITCHEN  2 роки тому

      Thank you Ithaa 😍😍 njan kannur THALASSERY Pinarayi.. oru molund liyana