ഉണ്ണിയാർച്ചയുടെ നാട്ടിൽ നിന്ന് തട്ടമിട്ടൊരു കളരിപ്പയറ്റുകാരി;5-ാം വയസ്സ് മുതൽ കളരിത്തറയിലുണ്ട് അൻഷിഫ

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 170

  • @tn-vp4vz
    @tn-vp4vz 10 місяців тому +60

    പെൺകുട്ടികൾ നിർബന്ധമായും പഠിക്കണം. സാമൂഹ്യ വിരുദ്ധരുടെ ശല്യം കൂടിവരുന്ന ഈ കാലത്ത് വേറെ മാർഗമില്ല.

  • @sugeethagangadharan9579
    @sugeethagangadharan9579 10 місяців тому +6

    Anshifa ഇനി advanced അടിമുറകള്‍ ആയ കിഴക്കന്‍ മുറ ( നാഗര്‍കോവില്‍, തിരുനെല് വേലി ) തട്ട്മര്‍മ്മ ചുവട് മുറകള്‍ കൂടെ പഠിക്കണം. ഇതെല്ലം നാടാര്‍ സമുദായത്തില്‍ രഹസ്യമായി കൈമാറി വരുന്ന വിദ്യകള്‍ ആണ്. ഒറിജിനൽ സംഭവം കിട്ടാൻ പ്രയാസം ആണ്. പക്ഷെ പഠിച്ച് കഴിഞ്ഞാല്‍ പിന്നെ ആരെയും ഭയക്കേണ്ട.

  • @akhilchapters
    @akhilchapters 10 місяців тому +49

    നിങ്ങളുടെ നോട്ടത്തിലും സംസാരത്തിലും ഉണ്ട് അതിന്റെ ഉർജ്ജം.. പ്രസരിപ്പ്....😊

    • @tholoorshabu1383
      @tholoorshabu1383 10 місяців тому +2

      ഏതിൻ്റെ ?

    • @socialmedia8804
      @socialmedia8804 10 місяців тому

      2 pettal kazhinju ...athu vare ullu surusurukk...

  • @lakshmanantp2085
    @lakshmanantp2085 10 місяців тому +3

    Weldon, keep it up. All the best GOD bless you.....

  • @Indian_Made
    @Indian_Made 10 місяців тому +1

    Congratulations 🎉🎉

  • @ratnakumarn4749
    @ratnakumarn4749 10 місяців тому +17

    മിടുക്കി 😊

  • @inrahimibrahim1487
    @inrahimibrahim1487 10 місяців тому +3

    എടപ്പാൾളിൽ എവിടെആണ്
    പ്ലീസ് അറിയുന്നവർ കമെന്റ് ചെയ്യു

  • @samtk6181
    @samtk6181 10 місяців тому +1

    Wow.. Hats off

  • @aldringracepropertiesvilla2348
    @aldringracepropertiesvilla2348 10 місяців тому +2

    I too learned 🎉🎉🎉🎉

  • @garudavishnu1445
    @garudavishnu1445 10 місяців тому

    അഭിനന്ദനങ്ങൾ 🥰🥰🥰🥰👍👍👍

  • @shafidammam
    @shafidammam 10 місяців тому +4

    നാം അറിഞ്ഞില്ല ഇനി കുട്ടിയുമായി മുട്ടാൻ വരില്ല
    കുടുംബം മൊത്തം കളരി ക്കാരാണ് അല്ലെ 👍🥰

  • @anandpv3075
    @anandpv3075 10 місяців тому

    Well molu super keep it up

  • @shajishaji6375
    @shajishaji6375 10 місяців тому

    Super. Keep going

  • @anzarium7805
    @anzarium7805 10 місяців тому +4

    God bless you ❤❤❤❤ good alhamdulillah

  • @Toms-kc7ek
    @Toms-kc7ek 10 місяців тому +23

    ലെ so called സുടാപ്പി: "എന്ത് പറഞ്ഞിട്ടെന്താ.. നരകത്തിലെ വിറകുകൊള്ളി ആവാനുള്ളതല്ലേ.."

    • @yusufcpmod8093
      @yusufcpmod8093 10 місяців тому

      😢😢😢😢😢😢😢😢😢😢😢😢😢😢

    • @user-m_d.b65
      @user-m_d.b65 10 місяців тому

      നീയൊക്കെ കാസ . നരകത്തിലെ വിറക്

    • @shamsheershammu6820
      @shamsheershammu6820 10 місяців тому

      സംഗിക്ക് ദഹിക്കുന്നില്ല അല്ലെ , സുഡാപ്പികളുടെ പെൺമക്കളൊക്കെ ഇപ്പൊ കളരി പഠിക്കുന്നുണ്ട് ,

    • @siyasiya9889
      @siyasiya9889 10 місяців тому +2

      Fake id

    • @gamehacks2822
      @gamehacks2822 10 місяців тому +1

      Ichaya ethkdei......onn nirthi podei😅

  • @shinyjoshy1235
    @shinyjoshy1235 10 місяців тому +1

    👏👏👏

  • @billiondollar723
    @billiondollar723 10 місяців тому

    👍👍

  • @reejapavithran568
    @reejapavithran568 10 місяців тому +3

    Super molu❤❤❤

  • @utharaammuz2738
    @utharaammuz2738 10 місяців тому +2

    Salute to you ❤❤❤❤ all children ❤❤❤

  • @ShafiShafi-s1k
    @ShafiShafi-s1k 10 місяців тому +3

    അഭിനന്ദനങ്ങൾ 🌹🥰

  • @snakebabusankebabu2309
    @snakebabusankebabu2309 10 місяців тому

    Allhautaala....rahamath..cheyyumaragatte....🤲🤲❤

  • @binoy8646
    @binoy8646 10 місяців тому

    👍🏻👍🏻❤️

  • @sahalashoukath521
    @sahalashoukath521 10 місяців тому

    Onnnm parayanillla...super❤

  • @archanav19
    @archanav19 10 місяців тому

    🔥🔥🔥

  • @shibu4331
    @shibu4331 10 місяців тому

    👍👍👍😊💐💐💐

  • @MAY_DAY_ONE
    @MAY_DAY_ONE 10 місяців тому +1

    കണ്ടപ്പോൾ ഒരു സന്തോഷം

  • @forsangi
    @forsangi 10 місяців тому +1

    Well done, all blessings

  • @muraleedharankc2617
    @muraleedharankc2617 10 місяців тому

    മിടുക്കി 🎉🎉

  • @shahlanishad2339
    @shahlanishad2339 10 місяців тому +2

    Super

  • @കുഞ്ഞാറ്റ-ത7ല
    @കുഞ്ഞാറ്റ-ത7ല 10 місяців тому +10

    ഈ കാലത്ത് പെൺ കുട്ടികൾ കായികഅഭ്യാസം പഠിച്ചിരിക്കണം ഞരമ്പ് രോഗികൾ പെരുകുന്നുണ്ട് 🙏🙏

    • @subaidhamoothedath8846
      @subaidhamoothedath8846 10 місяців тому

      Ningal pdippicholu enikku esttamayirunnu pkshay pdikkan patteela ❤❤❤❤❤❤❤

  • @Valibhan
    @Valibhan 10 місяців тому +8

    ഇതിന്റെ അടിയിലെ കമന്റ്‌ വായിച്ചാൽ അറിയാം നമ്മുടെ മലയാളികളുടെ മനസിലെ മുരടിപ്പു 🙏

  • @SumiM-pw4rm
    @SumiM-pw4rm 10 місяців тому

    മോളെ ഇൻശാഅല്ലഹ് പറയുക നിനക്ക് ഒരു കാര്യത്തിലും സ്വയം കഴിവ് ഇല്ല അല്ലാഹു നല്ല ഉയർച്ചയിൽ എത്തിക്കട്ടെ

  • @aliyar916
    @aliyar916 10 місяців тому +2

    പടച്ചോനേ അറിയാതെ പോലും വായ്‌നോക്കാൻ ഇതിന്റെ മുന്നിൽ എന്നെ പെടുത്തരുതേ... 🙏🏻

  • @rasheedkuruppath4342
    @rasheedkuruppath4342 10 місяців тому

    നല്ല പയറ്റുകാരി, നല്ല ചിരി , നല്ല ഭംഗിയുള്ള മുഖം..എല്ലാ വിധ ആശംസകളും 🎉🎉

  • @sreeneshpv123sree9
    @sreeneshpv123sree9 10 місяців тому +5

    ഹറാം.

  • @neeraj8069
    @neeraj8069 10 місяців тому +12

    കളരി ദേവതകളെ കാനുനിനാലോ.... ഹറാം ആയൊണ്ട് മാറ്റിയത് ആയിരിക്കും.... ഞങ്ങൾക്ക് പരദേവത കഴിഞ്ഞേ ഭാകി എന്തും ഒള്ളു.... പാരമ്പര്യം ആയി കളരി നിനങ്ങില്ലും... കുടുംബ പരദേവത ഇന്നും കളരിയിൽ ആണ്

    • @HiIam-e8j
      @HiIam-e8j 10 місяців тому +5

      ഹിന്ദു കൾക്ക് കളരിക്ക് പ്രത്യേക ദൈവം ഉണ്ടോ

    • @neeraj8069
      @neeraj8069 10 місяців тому +5

      @@HiIam-e8j yep undd... തറവാട്ട് കളരികളില് പോയാൽ കാണാം

    • @HiIam-e8j
      @HiIam-e8j 10 місяців тому +1

      @@neeraj8069 അതിന് ഞാൻ എന്ത് വേണം

    • @neeraj8069
      @neeraj8069 10 місяців тому +5

      @@HiIam-e8j നിങൾ ചൊതിച്ചതിന് ഞാൻ മറുപടി പറഞ്ഞു നിങ്ങൾ എന്തങ്കിലും വേണം എന്ന് ഞാൻ പറഞ്ഞോ.... ഇത് എന്ത് കൂത്ത്

    • @user_zyzymvb
      @user_zyzymvb 10 місяців тому

      Lokanarkavu

  • @samuelhericnorbet9379
    @samuelhericnorbet9379 10 місяців тому +15

    ഉസ്താദ് മാർ ഇത് കണ്ടിട്ട് എങ്ങനെ ഇരിക്കുന്നു

    • @abduaman4994
      @abduaman4994 10 місяців тому +1

      അവര് അണ്ടി പോയ അണ്ണാനെ പോലെ ഇരിക്കുന്നു 😂😂ചില ഉസ്താദ് മാർ ഇത് കണ്ടാൽ നായ ഓരി ഇടുന്ന പോലെ വയള് പറയും 😮😮

    • @gamehacks2822
      @gamehacks2822 10 місяців тому

      Ichayani palliyile achanmaaare nokkiyaaaal pore😅

  • @sobhanjames7016
    @sobhanjames7016 10 місяців тому

    Hgs haneefa gurukkal big salute.

  • @javidharoonpkm2443
    @javidharoonpkm2443 10 місяців тому

    Every kid must be trained in self defense. Doesn't matter what style you learn, but it should be street effective for real life situations. I'm very happy Haneefa master is training the kids.
    Greetings from Salalah, Oman

  • @cppradish8742
    @cppradish8742 10 місяців тому +17

    കുട്ടി ,ഇതു മതേതര കേരളം ആണ് ,തലയിൽ തട്ടം ഇടണോ😢😢

    • @abunooh2530
      @abunooh2530 10 місяців тому

      മതേതരം എന്നു വെച്ചാൽ ഓരോ വ്യക്തിക്കും അവരവരുടെ വിശ്വാസചാരങ്ങൾ അനുസരിച്ചു ജീവിക്കാനുള്ള അവകാശമുണ്ട് എന്നാണ്.

    • @muhammedmusthafa2580
      @muhammedmusthafa2580 10 місяців тому +5

      Margethara keralathil thatam idunnath thetano.evidunn varunnada potatharam parayathe poda vargeeyavatheee

    • @sreeneshpv123sree9
      @sreeneshpv123sree9 10 місяців тому +2

      അതെ.എന്തിനാ നിങ്ങൾ അമ്പലത്തിൽ പോകുന്നു?!😅

    • @pradeepak1784
      @pradeepak1784 10 місяців тому

      😂😂😂

    • @mohamedkutty3506
      @mohamedkutty3506 10 місяців тому +1

      വേണ്ട, പൊട്ടു കുത്താം പിന്നെ ഒരു പൂണൂലും ആവാം.

  • @Priya-mv9tn
    @Priya-mv9tn 10 місяців тому

    Very good

  • @ameenullafasil7828
    @ameenullafasil7828 10 місяців тому +1

    خير

  • @MohamedMohamed-cz4ft
    @MohamedMohamed-cz4ft 10 місяців тому +2

    Don't care negative comments go head and work hard support from Africa central one of the KL10 old man

  • @tholoorshabu1383
    @tholoorshabu1383 10 місяців тому +24

    ഖുറാനിൽ ഇത്തരം കാര്യങ്ങൾ സ്ത്രീക്കൾക്ക് അനുവാദം ഇല്ലായെങ്കിലും മോള് ഇത് പഠിച്ച് പഠിച്ച് പിന്നെയും പഠിച്ച് മിടുക്കിയാകണം- വരും കാലങ്ങളിൽ നമുക്കിത് ആവശ്യം വരും.. ആശംസകൾ...

    • @Artistry510
      @Artistry510 10 місяців тому +13

      Anuvavadam und ..yuddhangalil sthreekal pankeduthittund❤

    • @r4times.859
      @r4times.859 10 місяців тому +1

      ആത്മ രക്ഷ ഉണ്ട്

    • @muhammedk7883
      @muhammedk7883 10 місяців тому

      ഇസ്ലാമിൽ അനുവാദമുണ്ട് സഹാബി വനിതകളിൽ പലരും അയോധനകലയിൽ അധികാരകന്മാരായിരുന്നു അവർ യുദ്ധത്തിൽ പോലും പങ്കെടുത്തിട്ടുണ്ട്... നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ അമ്മായി ഹംസ (റ ) പെങ്ങൾ സഫിയ(റ ) അൻഹഇവരെല്ലാം അയോധനകല പിടിച്ചുവരായിരുന്നു

    • @ansarkaansarka661
      @ansarkaansarka661 10 місяців тому +5

      Quran anuvadikkatha karyam anengil aa kutti cheyyilla, anuvadaneeyam, mashaallah

    • @Artistry510
      @Artistry510 10 місяців тому +4

      @ARG69-hy4he athukond mattu mathathil paranjittilla ennu ertham undo?ellavareyum snehathode kaaanooo chettaaaa….

  • @nazarmk7140
    @nazarmk7140 10 місяців тому +1

  • @anilkumarsudarsanan2810
    @anilkumarsudarsanan2810 10 місяців тому +2

    👏👏👏👏👏👏👏🌹🌹🌹🌹👍👍👍👍

  • @Kunjoos8083
    @Kunjoos8083 10 місяців тому

    എവിടെ ആണ് സ്ഥലം.എനിക്ക് 40 വയസ്സ് ആയി .എനിക്ക് പഠിക്കാൻ താല്പെര്യം ഉണ്ട്. എത്ര കാലം ആവും ഇത് പഠിച്ചെടുക്കാൻ

    • @abduraheemraheem7619
      @abduraheemraheem7619 10 місяців тому

      ഫുൾ പഠിക്കണമെങ്കിൽ വർഷങ്ങൾ എടുക്കും

  • @jamalta3203
    @jamalta3203 10 місяців тому

    Ellavarum kalari aanenkil pedikanam allo 😃🙋

  • @panineer-wm8mo
    @panineer-wm8mo 10 місяців тому

    അൽഹംദുലില്ലാഹ്

  • @muhammedmanzoor5373
    @muhammedmanzoor5373 10 місяців тому +5

    ഇവിടെ കുറച്ചു കൃമികൾക്ക് ഓള് തട്ടമിട്ട താ പ്രശ്നം..

  • @Sasura7349
    @Sasura7349 10 місяців тому

    Good

  • @MK-r1z
    @MK-r1z 10 місяців тому +9

    ഞമ്മൻ്റെ ആളുകൾ സമ്മതിക്കുമോ

    • @9xm345
      @9xm345 10 місяців тому

      നീ ഇങ്ങനെ കുരു പൊട്ടിച്ചു നടന്നു

    • @trafficm4035
      @trafficm4035 10 місяців тому

      Avale samadhijadho

  • @venugopalan9978
    @venugopalan9978 10 місяців тому

    Om....om...om.... mmmmooooo...om.....

  • @1942alovestory
    @1942alovestory 10 місяців тому +3

    കേരളത്തിലെ ഡോക്ടർമാരും എൻജിനീയർമാരും വഴിതെറ്റി സിറിയായിലേക്കും അഫ്ഗാനിസ്ഥാനിലേക്കും പോകുന്ന പോലെ ആയോധന കല പഠിച്ച ആരും വഴി തെറ്റാതെ പടച്ചോൻ കാക്കട്ടെ.

  • @manoharanmangalodhayam194
    @manoharanmangalodhayam194 10 місяців тому

    മാശ അല്ലാ..
    ലോകാവസാനം..😔😔

  • @muhammadadil7907
    @muhammadadil7907 10 місяців тому

    Good
    Self defence is needed
    Lack of self defence was one of reasons behind the murder of riyas moulavi

  • @tsnarayanannamboothiri5145
    @tsnarayanannamboothiri5145 10 місяців тому +1

    തോക്കുകോണ്ട് വെടിവെച്ചാൽ കളരികൊണ്ട് എന്താ പ്രയോജനഠ

  • @nivedj13
    @nivedj13 10 місяців тому +9

    പർദ്ദയിട്ടിട്ടു ആവാമായിരുന്നു....കളരി ഹിന്ദു tradition ആണ്.... ഹറാം അല്ലെ സഹോദരി.....ഇനി ഇതിനെക്കൂടി ഇസ്ലാമികവത്കരിക്കണം. അത്രേയുള്ളു

    • @ponnus655
      @ponnus655 10 місяців тому +6

      ന്തുവാടേ....... 🙏

    • @Myr_moonji
      @Myr_moonji 10 місяців тому +7

      ​@@ponnus655 പുള്ളി പറഞ്ഞതിൽ തെറ്റില്ല ഇനി ഒരു കൂട്ടർ വന്ന് പറയും ഇത് നമ്മന്റ ആൾക്കാർ 6ആം നൂറ്റാണ്ടിൽ പറഞ്ഞിട്ടുള്ളതാണെന്ന് 👨‍🦯

    • @nazeerabdulazeez8896
      @nazeerabdulazeez8896 10 місяців тому +1

      പർദ്ദക്കാരൻ ഇറങ്ങി താങ്കൾ അവരുടെ വസ്ത്ര ധാരണത്തിൽ ഉൽക്കണ്ഠ പെടേണ്ട,

    • @faizalsamad
      @faizalsamad 10 місяців тому +3

      ഓട്രാ... എന്തു കണ്ടാലും അതിനടിയില് വന്നു മതം പറഞ്ഞില്ലേലൊരു രസമില്ല അല്ലിയോ??

    • @gamehacks2822
      @gamehacks2822 10 місяців тому

      Best😅

  • @ekek123
    @ekek123 10 місяців тому +2

    മാതൃഭൂമി റിയാസ് മൗലവി കേസ് എന്ത് കൊണ്ട് അന്തി ചർച്ച ചെയ്തില്ല. എന്തേയ് നിങ്ങൾ അറിഞ്ഞിലെ

  • @YaSeeN_1_1
    @YaSeeN_1_1 10 місяців тому

    Take the negative comments as your motivation ...
    When a dog bark we don't need to bark.

  • @rajankm1499
    @rajankm1499 10 місяців тому

    ശരീരം മുഴുവനായി കണ്ണും ചെവിയും മൂക്കും പ്രവർത്തിക്കാൻ സംകൽപികുന്നു

  • @RimaRose-q2f
    @RimaRose-q2f 10 місяців тому +12

    നോക്കട ഇങ്ങനെയും മനുഷ്യർ, വർഗീയത പറയാൻ ഇപ്പോ വരും ഓരോരുതർ, അവനൊക്കെ
    Thulanju പോട്ടെ

    • @tholoorshabu1383
      @tholoorshabu1383 10 місяців тому +4

      ജോസഫ് മാഷിൻ്റെ വെട്ടിയ കൈപ്പത്തി പോലെ തന്നെ

    • @vishnumukundan1995
      @vishnumukundan1995 10 місяців тому +4

      Ivar follow cheyyunna textbook vayichal. Manasilakum.endhanu vargheeyatha ennulladhu

    • @SoumiyaAliyar
      @SoumiyaAliyar 10 місяців тому

      Ath vayichitt evideya vargeeyatha kandathen para​@@vishnumukundan1995

  • @zainulabideen9667
    @zainulabideen9667 10 місяців тому

    Keep going, Well within religious prescriptions. Be the best InshaAllah

  • @rajannairnair3600
    @rajannairnair3600 10 місяців тому

    Super, Next Meenakshi Kutty Amma Ne Thanne

  • @ismailmk8155
    @ismailmk8155 10 місяців тому

    മാങ്ങാ... ബുമി....
    ജാഗ്രതൈ......

  • @vinodkumar-bm7zf
    @vinodkumar-bm7zf 10 місяців тому

    കളരിയിൽ...പൂജിക്കുന്ന ദൈവം ഏതാണ്....

    • @Haran.R
      @Haran.R 10 місяців тому

      😂

  • @mimi123-x3s
    @mimi123-x3s 10 місяців тому

    Unniyarcha vadakara alle

  • @vazhipokka
    @vazhipokka 10 місяців тому

    തലയിൽ തട്ടമില്ലായിരുന്നെങ്കിൽ ഈ പെൺകുട്ടിയെ ആരും ശ്രദ്ധിക്കില്ലായിരുന്നു. കഷ്ട്ടം. 😂

  • @SilentChiller
    @SilentChiller 10 місяців тому +2

    😂😂.. Ivattakalde okke jeevitham..!! Thattam theettam

  • @iconcreation1235
    @iconcreation1235 10 місяців тому

    Sthreekalk penkutty kale padipikkan undayaal matharame penkuttykalkk. Padikkuvaan sadikkukayulloooo

  • @muhammedmanzoor5373
    @muhammedmanzoor5373 10 місяців тому +1

    തട്ടമിട്ട ഉണ്ണിയാർച്ച..

  • @Nz95aus
    @Nz95aus 10 місяців тому

    3 sangigal Russian il bomb pottikaan poyivannapole aagardhu keto mole 😅

    • @ajilpm3534
      @ajilpm3534 10 місяців тому

      300 പിസ്സലാം russiayil ബോംബ് പൊട്ടിക്കാൻ പോയി തൂറികൊണ്ട് ഓടി 😂😂

  • @MadhuRMnt
    @MadhuRMnt 10 місяців тому

    Very good 🎉.. today's girls require this training..from Ganja , drunk addicts and sexual predators

  • @vishwapremam2855
    @vishwapremam2855 10 місяців тому +1

    ഇത് വളരെ ഉപകരിയ്ക്കും പ്രത്യേകിച്ച് മദ്രസയിൽ പോകുന്ന പിള്ളേർക്ക്

  • @Nukeduke09
    @Nukeduke09 10 місяців тому +5

    സമസ്ത കാണണ്ട...😂

  • @_x2659
    @_x2659 10 місяців тому

    അഭിനന്ദനങ്ങൾ 🥰🥰

  • @shaileshkishanpoovat
    @shaileshkishanpoovat 10 місяців тому +1

    Super

  • @chekuthan6668
    @chekuthan6668 10 місяців тому

    ❤️❤️❤️

  • @panineer-wm8mo
    @panineer-wm8mo 10 місяців тому +1

    അൽഹംദുലില്ലാഹ്

    • @pradeepak1784
      @pradeepak1784 10 місяців тому +4

      അതെന്ത് സാധനം 🤔

    • @Jelly_roll_123
      @Jelly_roll_123 10 місяців тому +8

      @@pradeepak1784 ഹിന്ദുക്കളുടെ വാർത്തകൾക്ക് ആരും ജയ് ശ്രീരാം എന്നോ ക്രിസ്ത്യാനികൾ പ്രൈസ് ദി ലോർഡ് എന്നോ പറയില്ല. ഇവന്മാർക്ക് ഇതില്ലാതെ പറ്റില്ല. അതിലും വർഗീയത

  • @v4vlog912
    @v4vlog912 10 місяців тому +2

    ❤❤

  • @rafipv567
    @rafipv567 10 місяців тому

    ❤❤👍👍👍

  • @manisheduchary-xh3lq
    @manisheduchary-xh3lq 10 місяців тому

    ❤❤❤❤

  • @nishammohammed222
    @nishammohammed222 10 місяців тому

  • @SageerPi-m3z
    @SageerPi-m3z 10 місяців тому

  • @Truth_teller_indian
    @Truth_teller_indian 10 місяців тому

    ❤❤❤

  • @indrajithkrishna9903
    @indrajithkrishna9903 9 місяців тому

    ❤❤❤