ഇതിലും simple ആയി Geography പഠിക്കാൻ പറ്റില്ല

Поділитися
Вставка
  • Опубліковано 16 вер 2024
  • ചിൽക്ക തടാകം

КОМЕНТАРІ • 283

  • @tharakp567
    @tharakp567 3 роки тому +54

    പഴയ ക്ലാസ് കണ്ട് പഠിക്കുന്നേ ഉള്ളൂ. പുതിയ ക്ലാസുകൾ കാണാറുണ്ട്. നല്ല അധ്യാപകൻ, നല്ല ക്ലാസ്🙏🙏

  • @sumisk6872
    @sumisk6872 3 роки тому +36

    ഇപ്പോഴാണ് കാണുന്നത്.... Back ground മ്യൂസിക് ക്ലാസ്സിന്റെ ക്ലാരിറ്റി കുറയ്ക്കുന്നുണ്ട്.. ക്ലാസ്സ്‌ സൂപ്പറാണ്...

  • @devadarsan_5129
    @devadarsan_5129 3 роки тому +75

    ഇപ്പോഴാണ് ഇത് കണ്ടത്. പിന്നിട് ചെയ്തതെല്ലാം തന്നെ കണ്ടിട്ടുണ്ട്. പഴയത് ഇപ്പോഴാണ് കാണുന്നത്.

  • @pscfocus8800
    @pscfocus8800 3 роки тому +13

    നല്ല ക്ലാസായിരുന്നു എങ്കിലും പുതിയ ക്ലാസ് കണ്ടപ്പോൾ സാർ കൂടുതൽ ഊർജ്ജസ്വലത വന്നപോലെ തോന്നി. സാറിൻ്റെ പഠിപ്പിക്കുന്നതിലെ വ്യത്യാസം പഠിക്കാനുള്ള ഊർജ്ജത്തിലും മാറ്റം വരുത്തുന്നു. ദൈവം അനുഗ്രഹിക്കട്ടെ. നന്ദി സർ

  • @raseenashinaj5457
    @raseenashinaj5457 3 роки тому +36

    ബോർഡിൽ ഒരല്പം കൂടി വലിപ്പത്തിൽ എഴുതണേ സൗണ്ട് കുറവാണു ക്ലാസ്സ്‌ സൂപ്പർ 😍😍

  • @meenakshithuruthel7320
    @meenakshithuruthel7320 2 роки тому +2

    Sir ന്റെ ക്ലാസ്സില്‍ നേരിട്ട് ഇരുന്ന് പഠിക്കാൻ ഉള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്... ഇപ്പോഴും അതേ energy ⚡ ⚡ UA-cam class ഇപ്പോഴാണ് കണ്ടത് 👏🏻👏🏻. 🥳 🥳..

  • @leenaleenas6768
    @leenaleenas6768 3 роки тому +5

    സർന്റെ ഫസ്റ്റ് ക്ലാസ്സ്‌ 🤩🤩
    ഇപ്പോഴാ ഇത് കാണുന്നത് 😃😃👍👍👍👍

  • @sindhusindhumanoj3118
    @sindhusindhumanoj3118 3 роки тому +3

    First class ippozhanu kaanunnath .nalla pediyode edutha class aanenn thonnunnu...ippo puliyalle.🤗🔥🔥🔥

  • @sunithabiju9341
    @sunithabiju9341 3 роки тому +1

    ഇന്നാണ്‌ സർ ഈ ക്ലാസ്സ്‌ കേട്ടതും പഠിച്ചതും സാറിന്റെ എല്ലാക്ലാസ്സും കണ്ടുവരുന്നു സൂപ്പറാണ് പുതിയത് ഇതിലും സൂപ്പർ ജോഗ്രഫി പഠിച്ചു തുടങ്ങിയതേയുള്ളു താങ്ക്യൂ സാർ

  • @lakshmi8998
    @lakshmi8998 3 роки тому +6

    Very talented tutor!🙌Thankyou sir...you made the class really interesting.

  • @sreerenjini7598
    @sreerenjini7598 3 роки тому +2

    Sir nte പുതിയ ക്ലാസ്സുകൾ ഏറെ കുറെ കണ്ടൂ. ഫസ്റ്റ് ക്ലാസ് ഇന്നാണ് കാണുന്നത് 👍👍. വരച്ച് പഠിപ്പിക്കുന്നത് കൊണ്ട് ഓർമ നിക്കുന്നുണ്ട്.picture അതുപോലെ ഓർക്കാൻ പറ്റുന്നുണ്ട്.thanku sir 🙏

  • @lachuvlogs216
    @lachuvlogs216 3 роки тому +15

    Kanan kurachu vaiki.. ithil ninnum ethrayo improved anu ippolathe clsss... poli... parayathe vayya... sarinu familikkum nalsthu varatte... 🙏🙏🙏

  • @lakshmilachu9452
    @lakshmilachu9452 3 роки тому +1

    ഞാൻ ഇപ്പൊ ഒരു മാസം ആയിട്ടേ ഉള്ളു sir ന്റെ ക്ലാസ്സ്‌ kaanunnathe, പറയാതിരിക്കാൻ വയ്യ super class ആണ്, ക്ലാസ്സ്‌ നല്ലതുപോലെ മനസിലാകുന്നുണ്ട്, sir ന്റെ ക്ലാസ്സ്‌ ente ഫ്രണ്ട്‌സ് നും share ചെയ്യാറുണ്ട്, god bless u sir

    • @MrandMrs_PSC
      @MrandMrs_PSC  3 роки тому

      സന്തോഷം

    • @lakshmilachu9452
      @lakshmilachu9452 3 роки тому

      @@MrandMrs_PSC sir ഞാൻ instayil follow ചെയ്തിരുന്നു, the pigeon

  • @sivaprasad3041
    @sivaprasad3041 4 роки тому +26

    Sir lockdown kazhinjalum sirnde cls inniyum venam sir pinne bgm venda thonnunnu

    • @MrandMrs_PSC
      @MrandMrs_PSC  4 роки тому +7

      Okay.. ഇത് first class ആണ്..

  • @sithararajan6183
    @sithararajan6183 2 роки тому +3

    Pazhaya cls kand varunne ullum.. Very nice cls sir✨️👍🏼

  • @swethasonu5294
    @swethasonu5294 3 роки тому +19

    Sir inte 1st cls ipola kanunne...sirnte cls കൊണ്ട് mathram padikkunna njn

  • @Don_2phyoco
    @Don_2phyoco 4 роки тому +8

    Sir.nalla class. kanan vykipoyathil kuttabodam

  • @bhoomi987
    @bhoomi987 3 роки тому +2

    സൗണ്ട് കുറവായത് കൊണ്ട് ഒരു ബുദ്ധിമുട്ടുണ്ട്, ക്ലാസ്സ്‌ സൂപ്പർ ആണ്

  • @vavurockingworld288
    @vavurockingworld288 3 роки тому +4

    Super anuto class..njanum eppol anu ee class kanunnath...latest cheythulla class Ellam kandu...veendum padikugaye venda athrak pakka class anu dear...Janmath marakilla😁

  • @omdasos1089
    @omdasos1089 3 роки тому +1

    Sir... വീഡിയോന്റെ ഒപ്പം ബാക്ക്ഗ്രൗണ്ട് മ്യൂസിക് വേണ്ട എന്നാണ് എന്റെ അഭിപ്രായം. സാർ പറയുന്ന ശബ്ദത്തിൽ തന്നെ ശ്രെദ്ധിച്ചിരിക്കുന്നത് തന്നെയാണ് എനിക്ക് ഇഷ്ടം

    • @MrandMrs_PSC
      @MrandMrs_PSC  3 роки тому

      Old video ആണ്. പുതിയ ക്ലാസ്സിൽ ഒന്നും ഈ problem ഉണ്ടാവില്ല

  • @athiravineesh6523
    @athiravineesh6523 3 роки тому +1

    Valare nalla classukal...geography ishtapettu pidichu thudangiyathu syringe class kanan thudangiy muthalanu.thank you sir

  • @rekhasyam8232
    @rekhasyam8232 3 роки тому +1

    Super aniku valare helpful ayi starting muthal kandu thudangi

    • @rekhasyam8232
      @rekhasyam8232 3 роки тому

      One doubt veelar island odisha yil alle?

  • @10maths99
    @10maths99 3 роки тому +1

    വളരെ ഉപകാരം സാർ....സാറിന്റെ നല്ല മനസ്സിന് നന്ദി.

  • @Hitha.Chinthu
    @Hitha.Chinthu 4 роки тому +2

    Nice class sir... Geography ethrem nannayi aaswathichu padikyan patti

  • @shamnashameer285
    @shamnashameer285 3 роки тому +1

    Thank you sir. Nannayi manassilakunund. Classukal iniyum continue cheyanam. Veetil irunnu padikan valare helpful anu.

  • @yadunandmt1981
    @yadunandmt1981 4 роки тому +5

    Nalla class sir 👌🏽👌🏽👏🏼👏🏼

  • @gireeshanu175
    @gireeshanu175 3 роки тому

    Sir first class ipozha kanunnath.. latest classugal kandirunnu...sir nte class nte psc padanathe orupad mechapeduthy...sarikk parnjal sir nte class matramanu enk psc padichal kitum enna vswasavum spiritum nalgiyath...sir full of positive energy aanu..

  • @besttimes1384
    @besttimes1384 3 роки тому

    Njangale pole veetilirunn parikkunnavarkk valare useful aanu Sir nte class. Well explained Sir, Thank you.

  • @shifashifana936
    @shifashifana936 3 роки тому +2

    I really don't know how to express my gratitude... Sir... 👍
    Thank u... Thank u very much... 🤗

  • @praveenasreejith1769
    @praveenasreejith1769 4 роки тому +3

    Sir njan orupad vaiki poyi first muthal kaanuvan thudagiyathayullu.....epol aanu ee Channel kandathu.. oru friend paranjatha thanks...

  • @sherleyusha3015
    @sherleyusha3015 3 роки тому

    Sir te class ottiri ishtamayi.. Eppol geography valare simple ayi tonunnu ..thnk you Sir😊

  • @ponnusworld2683
    @ponnusworld2683 3 роки тому

    Nalla class aayirunn kanan vyki poyi ... orikkalum chilka marann povula sir nde class orikkal kanda mathi ath manasil angu pathiyum thank youuu sirrrrr

  • @sreelakshmycn1246
    @sreelakshmycn1246 3 роки тому

    Njan ee channel subscribe cheyyan kurach vyki poi... So old classes ipolanu padikkune... Any way sir nte class nalla lyf und... Sarikum oru classroom feel kitunnund... Thank u so much.....✌

  • @nayanar6032
    @nayanar6032 4 роки тому +1

    Super class sir, kanan vykipoyi.. thanku sir

  • @nithyakv1971
    @nithyakv1971 3 роки тому

    Sir old class epo kandu...valarnnu valarnu epo pandalichu....njagade manassil edam pidicha Great Arun sir

  • @saleenasamad2778
    @saleenasamad2778 3 роки тому +1

    Athyam muthal kand thudaguva avasanam chythath kand ishtapettu

  • @mayaap3087
    @mayaap3087 3 роки тому +1

    Sir ipo padich thodaguvaa anugrahikanam🙏

  • @anaykrishna6872
    @anaykrishna6872 3 роки тому +1

    Verry good class sir🙏🙏🙏thank you so much 🙏🙏🙏🙏

  • @deepthiaj7315
    @deepthiaj7315 3 роки тому +4

    നല്ല ക്ലാസ്സ് sir... സൗണ്ട് കുറവായത് പോലെ തോന്നി

  • @kavithaprasad2193
    @kavithaprasad2193 3 роки тому +1

    Nallaa class

  • @kavyapm428
    @kavyapm428 4 роки тому +2

    Super class👌👌

  • @anaghaunnikrishnan1780
    @anaghaunnikrishnan1780 3 роки тому +2

    What a beautiful code sir!😂😂 and the class also!❤

  • @anjithaabhilash2975
    @anjithaabhilash2975 3 роки тому

    Sir inte channel ipozha kanunnath ini muzhavan vedios umm eduth urapayitum kanum ,thanku sir

  • @fousyas3948
    @fousyas3948 3 роки тому

    Background music kond kelkan ബുദ്ധിമുട്ടായിരുന്നു.. Sound um കുറവായി തോന്നി... But sir nte eppozhathe class okke super aan ketto👍👍👍👍👍💯💯💯

  • @sharun1469
    @sharun1469 4 роки тому +5

    Geography ഇതുപോലെ മാപ്പ് വരച്ചുതന്നെ പഠിപ്പിക്കണം എന്നാലേ മനസ്‌സിൽ ആഴത്തിൽ പതിയു💓💓

  • @reshmirreshmi458
    @reshmirreshmi458 4 роки тому +3

    👍👍👍sir iniyum thudaranam please

  • @dilnaparandi7184
    @dilnaparandi7184 3 роки тому +1

    Nalla class, ippozha kandat... background music class inte clarity kurkkunnu.. camera board clearayi focus cheythilla..

  • @kavithaprasad2193
    @kavithaprasad2193 3 роки тому +1

    Sir

  • @jayaanilkumar1878
    @jayaanilkumar1878 3 роки тому

    There r many u tube channels...but urs is the best..keep it up..God bless u..

  • @santhoshkrishnankutty4918
    @santhoshkrishnankutty4918 3 роки тому

    Sir puthiya class kandu eshttapettu,pinne thiranju pidichu pazhaya ella classum kaanunnu,

  • @immortalhades1609
    @immortalhades1609 3 роки тому

    I was literally bad at rivers regarding geography .....now its not....mr&mrs psc ...soon will hit 500k to the base and to millions❤️❤️

  • @veenabs1498
    @veenabs1498 3 роки тому

    Lakes okke padichittund but chilapo confusion vannitt negative adikkum ... Ini negative adikkila urappund ... thanks sir

  • @kannan471
    @kannan471 3 роки тому +4

    ഇന്ന് തുടങ്ങുന്നു.. 😌 രക്ഷപെട്ടാൽ അറിയിക്കാം 😌😌

  • @sitharak5041
    @sitharak5041 3 роки тому +1

    Good class 👍👍👌👌

  • @arathivijayan1646
    @arathivijayan1646 3 роки тому +1

    Superrr class sir, no words to say 👏👏👏👏

  • @akhilthilakan9355
    @akhilthilakan9355 3 роки тому

    👌👌👌

  • @sruthivinayak6445
    @sruthivinayak6445 3 роки тому +3

    Sir, pls avoid background music

  • @sincysaron1491
    @sincysaron1491 3 роки тому

    Sir te frst cls ipzan kanunnath..psc serious aayt nokyalo enn aaloiknna timeilan sir te video kanunnath..rank file onum medichitilla..video il padippikunnath okke nalla reethiyil mansilavnund ..thnku sir💕

  • @cakebea
    @cakebea 3 роки тому

    Nannayi manasilayi sir🙏

  • @remyko4221
    @remyko4221 3 роки тому

    Sooper sir

  • @saneeshmasanu4225
    @saneeshmasanu4225 3 роки тому

    Nalla class. thanks sir.pinne geography ennalle .eni sradhichal mathitto

  • @abhisrt18426
    @abhisrt18426 2 роки тому

    ❣️❣️❣️

  • @rishana2078
    @rishana2078 3 роки тому

    Idak idak qustions choykkune poli ya tto...orma nikkunu✌🏻

  • @dilshan9770
    @dilshan9770 Рік тому

    സൗണ്ട് വളരെ കുറവ് ഹെഡ്സെറ്റ് ഉപയോഗിച്ചാൽ ആ Back Ground Music വളരെ അരോചകമാവുന്നു '

  • @keerthanakeerthi2684
    @keerthanakeerthi2684 2 роки тому

    super cls aaanu sir.

  • @ajinjoy1140
    @ajinjoy1140 3 роки тому

    Njn enn muthal saarinte class l tudagiye first video muthele knd varukaya.👌🥰

  • @gopikrishnag2350
    @gopikrishnag2350 3 роки тому +1

    Onnum parayan illa adipoli class manasellavunnud 😍😍

  • @bhagyasreegopalakrishnan9305
    @bhagyasreegopalakrishnan9305 4 роки тому +2

    so helpful, thank you Arun.

  • @Asi-609
    @Asi-609 3 роки тому

    Sir, ellla ക്ലാസും സൂപ്പർ ആണ്. Current affairs koodi venam petennu

  • @aswathyachu7101
    @aswathyachu7101 3 роки тому

    Super sir allam ayuthy adukunund repeatayit parayunnath kond ayuthunnath onn vayich nokiyal thanne orthirikum.....

  • @nixonmv4179
    @nixonmv4179 3 роки тому +6

    സർ സംബർ തടാകം രാജസ്ഥാൻ അല്ലെ അപ്പൊ കടലുമായി നേരിട്ട് ബന്ധം ഇല്ലല്ലോ പിന്നെ എങ്ങനെ ഉപ്പു വന്നു . ഒന്നു ക്ലിയർ ചെയ്തു തരാമോ?

    • @ragheshraghvan2885
      @ragheshraghvan2885 3 роки тому +10

      അലിയുന്ന ലെവണം കാണപ്പെടുന്ന മണ്ണാണ് മരുഭൂമിയിലെ മണ്ണ്.

    • @holyfamily7414
      @holyfamily7414 3 роки тому

      Good question

  • @tajisojan6166
    @tajisojan6166 3 роки тому +3

    Thank you Sir ❤️👍

  • @sreelekshmysree9546
    @sreelekshmysree9546 4 роки тому +2

    👍👍👍

  • @englishbibliotheca
    @englishbibliotheca 3 роки тому

    Puthiya class kand ith kandal enthopole
    Thanks sir🎉

  • @shakirashakira805
    @shakirashakira805 4 роки тому +2

    Code super...

  • @sreekanths7699
    @sreekanths7699 11 місяців тому

    Thanks sir

  • @deaddevil9242
    @deaddevil9242 Рік тому

    🔥🔥🔥

  • @seemasivadasan
    @seemasivadasan 2 роки тому

    Padanathinte oppam thanne music itapo nalla oru samadhanam sir parayunath kelkan😊

  • @akhilasusan564
    @akhilasusan564 4 роки тому +3

    Thank you sir🙏🙏🙏

  • @sudheeepkv5756
    @sudheeepkv5756 4 роки тому +3

    Thank you sir,excellent class and presentation.Expecting more videos

  • @sabinarajesh7871
    @sabinarajesh7871 3 роки тому

    എനിക്ക് ഇഷ്ട്ട മാണ് sir ന്റെ class

  • @goodvibes6013
    @goodvibes6013 3 роки тому +1

    ✌️

  • @jishnuoffl
    @jishnuoffl 3 роки тому

    ❤️❤️❤️

  • @ddsisterandbrother7543
    @ddsisterandbrother7543 3 роки тому +2

    Thank you

  • @deepasreedharan4283
    @deepasreedharan4283 3 роки тому

    Thanku very much sir

  • @vichukuttanxtcs7568
    @vichukuttanxtcs7568 7 місяців тому

    Thanku sir

  • @jisham1291
    @jisham1291 3 роки тому

    Kolleru thadakam kandapolanu sir munb thadakangale kurichu video cheythath arinjath... ethum super but sound kuravayi thonnunnu...

  • @arunnyaps2358
    @arunnyaps2358 3 роки тому

    Background music is distributed
    Class is very helpful

  • @sanjucsanjuprasee7629
    @sanjucsanjuprasee7629 3 роки тому

    Good keep it up.👍🙏

  • @halifhalif7946
    @halifhalif7946 3 роки тому

    Thankyou

  • @nok374
    @nok374 4 роки тому +2

    Keep going...👏

  • @swothuworld3473
    @swothuworld3473 3 роки тому +1

    സൗണ്ട് കുറവാണ് പിന്നെ ചീവീടിന്റ ശബ്ദം എല്ലാ വീഡിയോ കളിലും ഇങ്ങനെ എന്ധെങ്കിലും സൗണ്ട് ഉണ്ടാവാറുണ്ട്

  • @rajeshyesudasan4109
    @rajeshyesudasan4109 3 роки тому

    Sir, background music ozhivakiyal kollarnu. Athu kaaranam parayunathe vyakthamakunila.

  • @sreejajayakumarsreejajayak4720
    @sreejajayakumarsreejajayak4720 2 роки тому

    Thank you sir

  • @priyankavipin9520
    @priyankavipin9520 3 роки тому +1

    Nalla class aanu.sound kuravanu

  • @sharint9828
    @sharint9828 3 роки тому +2

    Very interesting class, but too late

  • @vvrsblog8764
    @vvrsblog8764 3 роки тому

    Nothing to say sir 👌👌👌 may God bless you sir 👌🙏

  • @suryakr4042
    @suryakr4042 4 роки тому +2

    👏👏

  • @DHA-s5l
    @DHA-s5l 2 роки тому

    🙏🙏🙏

  • @lijimolps
    @lijimolps 3 роки тому

    🙏