CPM ഞങ്ങൾക്ക് ഈ TP കൊല ബാധകവുമായി ബന്ധമില്ല എന്നാണ് കുറ്റം ചെയ്തിട്ട് പറഞ്ഞകൊണ്ടിരിക്കുന്നത് - TP കൊലപാതകം കമ്യൂണിസ്റ്റ് മാനിഫാസ്റ്റോപ്രകാരം ശരിയാണോ? ഏതായാgo CPM അധ:പതിക്കുന്നു
എന്നും എതിരാളികളെ ശത്രുക്കളായി കാണുകയും ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന ഇക്കൂട്ടരുടെ ഉന്നത നേതാക്കളെല്ലാം ഇത്തരം പ്രവർത്തികളെ തള്ളിപറയാതെ പാർട്ടിക്ക് പങ്കില്ല എന്ന് പറഞ്ഞു സഹായിക്കുകയും കേസ് നടത്തുകയും ചെയ്തിട്ടുണ്ട്. ഇതിന് എന്നെങ്കിലും ഒരു അറുതി വേണ്ടേ ?
മലപ്പുറം പ്രത്യേക രാജ്യം ആക്കണമെന്ന SYS നേതാവിന്റെ പ്രസ്താവനയെക്കുറിച്ച് ഷാജഹാൻ സാറിന്റെ അഭിപ്രായം അറിഞ്ഞാൽ കൊള്ളാം...... കമ്മ്യൂണിസ്റ്റ് കളും ജിഹാദികളും...... രണ്ടും കേരളത്തിൽ ഭിഷണി ആണ്...

പകൽ പോലെ വ്യക്തമാണ്!
എന്തിന് തെളിവുകൾ !
കാലചക്രം ആരെയും അത്ഭുതപ്പെടുത്തും.
രാജന് കേസ് ഒരു തെളിവ്
സിദ്ധാർഥ് വെറുതെ അല്ല എന്നു
അറിയൂ !
UDF സർക്കാർ എന്തുകൊണ്ടു CBI അന്വേഷണം നടത്തിയില്ല CPM ക്കാരു കൊല ചെയ്യുമ്പോൾ ഷാജഹാൻ്റെ വായിൽ നിന്നും ഒന്നും പറഞ്ഞു കേട്ടിയില്ല -
എന്നും എതിരാളികളെ ശത്രുക്കളായി കാണുകയും ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന ഇക്കൂട്ടരുടെ ഉന്നത നേതാക്കളെല്ലാം ഇത്തരം പ്രവർത്തികളെ തള്ളിപറയാതെ പാർട്ടിക്ക് പങ്കില്ല എന്ന് പറഞ്ഞു സഹായിക്കുകയും കേസ് നടത്തുകയും ചെയ്തിട്ടുണ്ട്. ഇതിന് എന്നെങ്കിലും ഒരു അറുതി വേണ്ടേ ?
പക്ഷെ ജനം ടിപി സ്മരണ അനശ്വരമായി ഹൃദയത്തിൽ വച്ചു പൂജിക്കുന്നു!🙏
വളെടുത്തവൻ വളാൽ. TP യുടെ കാലത്തു ഒരു കൊല പാതകവും മലബാർ cpm ഇൽ TP യുടെ അറിവോടെ നടന്നിട്ടില്ലേ. ??
മലപ്പുറം പ്രത്യേക രാജ്യം ആക്കണമെന്ന SYS നേതാവിന്റെ പ്രസ്താവനയെക്കുറിച്ച് ഷാജഹാൻ സാറിന്റെ അഭിപ്രായം അറിഞ്ഞാൽ കൊള്ളാം...... കമ്മ്യൂണിസ്റ്റ് കളും ജിഹാദികളും...... രണ്ടും കേരളത്തിൽ ഭിഷണി ആണ്...
Sanghikalo?
മതേതര കേരളത്തിന് ഏറ്റവും വലിയ ഭീഷണി ഹിന്ദു തീവ്രവാദമാണ്.