ഉസ്മാൻ കാക്ക ഹാജർ 🥰🥰🥰 ഒരുപാട് സന്തോഷം പെട്ടെന്ന് വാ ...എന്ന് ലാല ഫോൺ വിളിച്ചപ്പോൾ ഞാൻ പ്രതീക്ഷിച്ചില്ല ഇത്രക്ക് മനോഹരമാകും ഈ വീഡിയോ എന്ന് 🎉🎉🎉🎉 എല്ലാവർക്കും ഓണാശംസകൾ ഉസ്മാൻ (ഇരണി)കൂട്ടിലങ്ങാടി
ഇത് കഴിഞ്ഞപ്രാവശ്യം ഗൾഫിന്റെ വീഡിയോ എടുത്തില്ല അതേപോലെ നല്ല രസമായി ഒരു പ്രവാസി നാട്ടിലേക്ക് പോയപ്പോൾ സാധനം വാങ്ങാൻ ഇല്ല എന്ന് ചോദിച്ചു സാധനം വളരെ ഉഷാറായി അതുപോലെതന്നെ തോന്നുന്നു ഈ വീഡിയോയും
ബേജാറിൽ തുടങ്ങി ചിരിച്ച് കൊണ്ട് അറിയാതെ സങ്കടത്തിലെത്തിച്ചല്ലോ ഈ ഫിലിം :😢😢😢 വല്ലാത്ത ഒരനുഭവമായിപ്പോയി.. ഒട്ടും പ്രതീക്ഷിക്കാത്ത ഓണമായിപ്പോയി. ലാലയം... കൂട്ടരും തകർത്തുകളഞ്ഞു ... ചിരിപ്പിച്ചും ചിന്തിപ്പിച്ചും പടയോട്ടം തുടരുക. അഭിനന്ദനങ്ങൾ.
സംഗതി കലക്കി ലാല ആദ്യം കണ്ടപ്പോൾ ചിരിയും പിന്നെ കണ്ടപോൾ സഹതാപവും തോന്നി എന്തായാലും എല്ലാവരും തകർത്ത് അഭിനയിച്ചു ഇതിൽ ആദ്യം പൈസ കടം കൊടുത്തോനും നന്ന് കടം വാങ്ങിയവനും നന്ന്
ലാലയുടെ എല്ലാ ഷോർട്ട് ഫിലിമുകളും എല്ലാ പരിപാടികളും ഞാൻ കാണാറുണ്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ്.. പക്ഷേ എപ്പോഴും ഇതുപോലുള്ള ഇമോഷണൽ സീൻ അല്ലാതെ കഥാപാത്രങ്ങളും നായകനോ വില്ലൻ ഒക്കെ ആയിട്ട് ഒന്നുരണ്ടിൽ പ്രസിഡൻറ് ചെയ്യണം. കാരണം ലാല നിങ്ങൾ നല്ല കഴിവുള്ള വ്യക്തിയാണ്....❤❤
എന്തായാലും അടിപൊളിയായിട്ടുണ്ട് വീഡിയോ ഒരു സാധാരണക്കാരന്റെ ഓണം പണിയില്ലാത്തതിന്റെ വേദനയും 😢😢😢 ലാലയുടെ അനുഭാവിനയം അടിപൊളിയായിട്ടുണ്ട് അതുപോലെ എല്ലാവരും സൂപ്പർ ആണ് ലാൽ ചെയ്യുമ്പോൾ അത് പ്രത്യേകം ഒരു ഫീലാണ് എന്റെ ജീവിതം പോലെ തന്നെ
ഉസ്മാൻ കാക്ക ഹാജർ 🥰🥰🥰 ഒരുപാട് സന്തോഷം
പെട്ടെന്ന് വാ ...എന്ന് ലാല ഫോൺ വിളിച്ചപ്പോൾ ഞാൻ പ്രതീക്ഷിച്ചില്ല ഇത്രക്ക് മനോഹരമാകും ഈ വീഡിയോ എന്ന് 🎉🎉🎉🎉 എല്ലാവർക്കും ഓണാശംസകൾ
ഉസ്മാൻ (ഇരണി)കൂട്ടിലങ്ങാടി
എന്റെ കുഞ്ഞിന്റെ ആത്യത്തെ short filim ആണ് ഒരുപാട് ഇഷ്ട്ടായി എല്ലാവരും പൊളിച്ചു 👍👍👍👍🎉🎉🎉
😢😢😢സന്തോഷം കൊണ്ടാ ട്ടോ 👏👏👏👏👏👏👏
ഓരോ ഓരോ ആഘോഷങ്ങൾ വരുമ്പോൾ ഇത് പോലെ കഷ്ടപ്പാട് അറിഞ്ഞു അനുഭവം ഉള്ളവർ ആണ് അത് എടുത്തു കാണിച്ചു സൂപ്പർ....
കൊള്ളാം,,,
ഓരോ ഓണത്തിനും എത്രയോ കുടുംബങ്ങൾ ഇങ്ങിനെ വിഷമിക്കുന്നുണ്ടാകും. ആരും ഒന്നും അറിയുന്നില്ല. ലാലാ എന്നും നമ്പർ one. 👍👍
ഉസ്മാൻ കാക്ക സൂപ്പർ ഒരു രക്ഷയുമില്ല തകർപ്പൻ എല്ലാവരും അടിപൊളി
ഒരുപാട് ഇഷ്ടമായി 🥰കണ്ട് കണ്ണ് നിറഞ്ഞു പോയി 😔😔👍👍👍👍
സൂപ്പറായി
ഇത് കഴിഞ്ഞപ്രാവശ്യം ഗൾഫിന്റെ വീഡിയോ എടുത്തില്ല അതേപോലെ നല്ല രസമായി ഒരു പ്രവാസി നാട്ടിലേക്ക് പോയപ്പോൾ സാധനം വാങ്ങാൻ ഇല്ല എന്ന് ചോദിച്ചു സാധനം വളരെ ഉഷാറായി അതുപോലെതന്നെ തോന്നുന്നു ഈ വീഡിയോയും
ആരോടും പറയുന്നില്ലെങ്കിലും മിക്ക വീടുകളിലെയും അവസ്ഥ ഇതാണ്. മനസ്സിൽ തട്ടിയൊരു vidio 👍👍👍❤❤❤
aa Ammachi polichu Acting
പൊളിച്ചടക്കി മക്കളെ അവർക്ക് എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ
അടിപൊളി ആയിട്ടുണ്ട് എല്ലാരും നന്നായി ചെയ്തു
👌👌👌👌👌👌👌🙏🙏🙏
👌👌👍
polichu
ചേച്ചി അഭിനയിച്ചു മരിക്കാണല്ലോ 🔥പിന്നെ മ്മളെ മുത്ത് ലാലാ അത് പറയണ്ട അത് പണ്ടേ മനസ്സിൽ ഇടം പിടിച്ച ഒരു മൊതല് 😍❤love you daa ലാലെ
Super❤
ഇതുപോലെ ഒകെ ആണ് ഞാനും ഓണം നടത്തിയത്
കുഞ്ഞിമോനും. ഉപ്പച്ചിയും. കലക്കി 🌹🌹👍👍🤣
ബേജാറിൽ തുടങ്ങി ചിരിച്ച് കൊണ്ട് അറിയാതെ സങ്കടത്തിലെത്തിച്ചല്ലോ ഈ ഫിലിം :😢😢😢 വല്ലാത്ത ഒരനുഭവമായിപ്പോയി.. ഒട്ടും പ്രതീക്ഷിക്കാത്ത ഓണമായിപ്പോയി. ലാലയം... കൂട്ടരും തകർത്തുകളഞ്ഞു ... ചിരിപ്പിച്ചും ചിന്തിപ്പിച്ചും പടയോട്ടം തുടരുക. അഭിനന്ദനങ്ങൾ.
Hi
❤❤❤❤❤❤👍🔥
ഇഷ്ടമായി❤❤❤❤
Supper 😍😍
ഇതാണ് ലാല ഓണം
Good wrk
ലാസ്റ്റ് ക്ലൈമാക്സ് സീൻ അടിപൊളി
😢കണ്ണ് നിറഞ്ഞു😔😔
സംഗതി കലക്കി ലാല ആദ്യം കണ്ടപ്പോൾ ചിരിയും പിന്നെ കണ്ടപോൾ സഹതാപവും തോന്നി എന്തായാലും എല്ലാവരും തകർത്ത് അഭിനയിച്ചു ഇതിൽ ആദ്യം പൈസ കടം കൊടുത്തോനും നന്ന് കടം വാങ്ങിയവനും നന്ന്
അടിപൊളി.സന്തോശ. കണ്ണീർ. അറിയാതെ. വന്നു.. Lala. Super. എല്ലാവരും.. 👍
ലാലാ ഒന്നും പറയാൻ ഇല്ല സൂപ്പർ 😭
Ellarum nallam abinayichu 👍🏻👍🏻
സൂപ്പർ
ചങ്ങാതി നന്നായാൽ കണ്ണാടിവേണ്ട ❤🥰
സമകാലിക വിഷമങ്ങൾ ക്ക് ഒരു എളിയ മറുപടി... സൗഹൃദം 😍
അടിപൊളി 😍😍😍😍
എല്ലാ മനുഷ്യന്മാരെ കാര്യവും ഇങ്ങനെ
Kalakki
സൂപ്പർ 👍👍
അടിപൊളി ❤
ലാലാ
അഭിനയിക്കുകയല്ല ജീവിച്ചു കാണിക്കുകയാണ് ഒരു രക്ഷയും ഇല്ലാത്ത അഭിനയം
ഇത് റിയാലിറ്റി അല്ലെങ്കിലും വീഡിയോ കണ്ടപ്പോൾ ചിലരുടെ ജീവിതം ഇങ്ങനെ തന്നെ ആണല്ലോ എന്ന് ഓർത്ത് പോയി 😢😢😢😢😢😢😢😢
കുട്ടന്റെ അമ്മയുടെ അഭിനയം അപാരം
Amma parayunnath yenthgilum manssilaayoo
ലാലാ മുത്തേ
😂😂😅😅😂😂
😊👍👍👍
ലാലയുടെ എല്ലാ ഷോർട്ട് ഫിലിമുകളും എല്ലാ പരിപാടികളും ഞാൻ കാണാറുണ്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ്.. പക്ഷേ എപ്പോഴും ഇതുപോലുള്ള ഇമോഷണൽ സീൻ അല്ലാതെ കഥാപാത്രങ്ങളും നായകനോ വില്ലൻ ഒക്കെ ആയിട്ട് ഒന്നുരണ്ടിൽ പ്രസിഡൻറ് ചെയ്യണം. കാരണം ലാല നിങ്ങൾ നല്ല കഴിവുള്ള വ്യക്തിയാണ്....❤❤
എന്തായാലും അടിപൊളിയായിട്ടുണ്ട് വീഡിയോ
ഒരു സാധാരണക്കാരന്റെ ഓണം
പണിയില്ലാത്തതിന്റെ വേദനയും 😢😢😢
ലാലയുടെ അനുഭാവിനയം അടിപൊളിയായിട്ടുണ്ട് അതുപോലെ എല്ലാവരും സൂപ്പർ ആണ് ലാൽ ചെയ്യുമ്പോൾ അത് പ്രത്യേകം ഒരു ഫീലാണ് എന്റെ ജീവിതം പോലെ തന്നെ
Muneer ❤❤❤❤❤
😢
എല്ലാവർക്കും ഹാപ്പി ഓണം ❤️❤️❤️❤️❤️
Okhhh
Haarikkande ഓട്ടം 😆😆😆പൊളി
നിങ്ങൾ ഹാരിസിന്റെ ആരാണ്
@@muhammedajlas9712 wife
👍🏻👍🏻👍🏻😰😰😰
Lalante ammachi thakarthu😊
👍👍👍
Lala realistic acting
ലാസ്റ്റ് സങ്കടം വന്നു 🥲🥲🥲
👍👍
👍👍👍👌👌
😊❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍🙃
അടിപൊളി
❤❤❤👍👍👍😢😢
കുട്ടൻ ❤😢
ലാല ❤
മുനീർ ❤
ഫാറൂഖ് ❤
പൊളിച്ചു
❤❤❤❤❤❤❤👍🏻👍🏻👍🏻
😮😮😮
Lala❤🫡🫂
❤❤
കുട്ടൻ മുണ്ട് ചുറ്റിയത് ശരിയല്ല
ഡയറക്ടർ ശ്രദ്ധിക്കണം 😂
👍👍👍man's vasam Arya
Help chia 💚💚👪🌷🌷
ലാലാ ന്റെ full name എന്താ
കരീം
Hi
ഇത് മുനീറിന്റെ വീടാണോ
അപ്പൊ പിസ്കി ഉണ്ടാക്കിയത് യൗടെ കുഞ്ഞേ?😂😂
ആ വീഡിയോ കൊടുത്ത് അതേ മ്യൂസിക്കാണ് നിങ്ങൾ ഇതിലും കൊടുത്തത് അതാണ് ഒന്നാമത് വിറ്റായത്
കരയിപ്പിച്ച് കളഞ്ഞല്ലോ.... 😢 പഹയന്മാർ, ഇന്നത്തെ ദിവസം പോയി
Bava ila apam namal kanila
ലാസ്റ്റ് ആ ഷോപ്പിന്റെ പരസ്യം കയറ്റായിരിന്ന് .ന്നാ ഒരു വെടിക്ക് 2 പക്ഷി ആക്കായിരിന്ന് .
ഒരാളും പട്ടിണി കിടക്കരുത്
🌼🅷︎🅰︎🅿︎🅿︎🆈︎
🅾︎🅽︎🅰︎🅼︎🌼
സൂപ്പർ
👍👍❤
❤❤❤❤❤
❤❤❤❤❤❤❤❤
👍👍👍
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
❤
❤❤❤❤
❤❤❤❤
❤
❤️❤️❤️❤️
❤👍
❤
❤
❤
❤❤❤