ഈ ലോകത്തിലെ ഏറ്റവും ആദരണീയൻ കർഷകൻ.. മനുഷ്യരുടെ പ്രാഥമിക ആവശ്യമായ ഭക്ഷണം ഉണ്ടാകുന്ന കർഷകനാണ് ഏറ്റവും വലിയ സെലിബ്രേറ്റയും.. മറ്റൊക്കെ അതിന് താഴെയെ വരൂ... കർഷകനെ ബഹുമാനിക്കാൻ പഠിക്കാം 🙏🏽
കൃഷി നല്ല ജോലി തന്നെ തർക്കം ഇല്ല. ജാഡ ഇല്ലാത്ത നല്ലവർ. ഒരിക്കലും അഹങ്കാരം പാടില്ല. തൊഴിൽ അടിസ്ഥാനത്തിൽ ആരെയും നിന്ദിക്കരുതു,തരം താഴ്ത്തരുത്.വിദേശങ്ങളിൽ ഏതു തൊഴിൽ ചെയ്യുന്നവർക്കും തുല്യ പരിഗണന സമൂഹം കൊടുക്കുന്നു. നമുക്ക് ഇല്ലാത്തത് ഈ പരിഗണന ആണ്
Enik organic krishi anu guys, B tech kazhinj software engineer ayirunnu, SaaS based startup thodangi, US ilnu VC fund kitiyapo, company vitu. Ipo oru cheriya farm vangi oru achayathiyem ketti sughamay kazhiyunnu. Bike illa, 200 series land cruiser ond. ipozhum njan anu thozhuthil chanakam varunnathum, vazha pirich veykunnathum. Krishi ishtam anel oru madiyum illand namuk cheyyam.
ഇതൊക്കെ കണ്ട് കൃഷി ചെയ്യാൻ പോകുന്നവർ.... വിവാഹം നടക്കില്ല,നാട്ടുകാരുടെ പുച്ഛം ..കടം ഒഴിഞ്ഞ നേരം കാണില്ല,അഭിപ്രായങ്ങൾക്ക് വില ഉണ്ടാകില്ല ....+ve side മാനസിക സന്തോഷം ആരോഗ്യം...etc only " ജോലിയുടെ Tension അടിച് അന്തസ്സോടെ ജീവിക്കണോ..അതോ സന്തോഷത്തോടെ ജോലി ചെയ്ത് വിലയില്ലാതെ ജീവിക്കണോ... ഉചിതമല്ലാത്ത തീരുമാനങ്ങൾ ഭാവി തകർക്കും 😮
Thosewho dont even know to sow a seed or plant a sapling have commented about the greatness of farmers, but how many would accept that profession in their life is the question. Today, people, mostly the z gen prioritise on monetory parameters over qualitative parameters when they need to make a choice. Its true that food creators should get their fair margin for their contribution to the foodchain, but they are much underrated. It's the intermediaries and the seller who make more than the creator.
From the book"Seven level of intimacy" by Mathew kelly # Human beings yearn above all else for intimacy. We desire happiness, and sometimes we confuse this desire for happiness with a desire for pleasure and possessions. But once we have experienced the pleasure or attained the possessions, we are still left wanting. Wanting what? Intimacy. Our desire for happiness is ultimately a desire for intimacy. If we have intimacy we can go without an awful lot and still be happy. Without intimacy, all the riches of the world cannot satisfy our hungry hearts. Until we experience intimacy, our hearts remain restless, irritable, and discontented.
കറുപ്പിന് ഏഴഴകാണ്... പക്ഷെ ദാരിദ്ര്യം പിടിച്ചവന്റെ യും ഗുണ്ടയുടെയും റോൾ മിക്കവാറും കറുത്തവന്റെ സ്വന്തം 😂😂😂 ആരെയും കുറ്റപ്പെടുത്തുകയല്ല, അത് സ്വാഭാവികമായും അങ്ങനെയാണ് 🤷♂️
ഇതു ഒരു വളരെ നല്ല സ്റ്റോറി..
ഇന്നത്തെ തലമുറയുടെ അഹങ്കാരത്തിനു ഉള്ള ഏറ്റവും നല്ല മറുപടി 👌🏼👌🏼👌🏼
ഈ ലോകത്തിലെ ഏറ്റവും ആദരണീയൻ കർഷകൻ.. മനുഷ്യരുടെ പ്രാഥമിക ആവശ്യമായ ഭക്ഷണം ഉണ്ടാകുന്ന കർഷകനാണ് ഏറ്റവും വലിയ സെലിബ്രേറ്റയും.. മറ്റൊക്കെ അതിന് താഴെയെ വരൂ... കർഷകനെ ബഹുമാനിക്കാൻ പഠിക്കാം 🙏🏽
പറയാൻ simple ആണ്. കൃഷിക്കാരൻ ആണ് ന് പറഞ്ഞാൽ പെണ്ണ് പോലും കിട്ടില്ല... അതുകൊണ്ട് side ആയി ഞാൻ കൃഷി ചെയുന്നു...നെൽകൃഷി in കുട്ടനാട്
❤❤@@praveensivaprasad9312
സൂപ്പറായിട്ട് ഉണ്ട്, ഇങ്ങനെ ഉള്ളവർ ചളിയിൽ കഷ്ടപ്പെടുന്നത് കൊണ്ട് ആണ് നമ്മൾ ഭക്ഷണം കഴിക്കുന്നത് എന്ന ബോധം പോലും ഇല്ല
ആ പെണ്ണിന്റെ മൂക്കുത്തി കാണുമ്പോൾ ചൊറിച്ചിൽ താനേ വരും
Athe
നയന... നീ ഇന്ന് പുട്ടല്ലേ തിന്നേ... ശെരിക്ക് തള്ള് 😂😂😂👌👌🎉🎉❤❤
🎉
😃😃
😂
😂😂
വീഡിയോ കൊള്ളാം. പക്ഷെ ഇങ്ങനെയൊരു രംഗം സ്വപ്നങ്ങളിൽ മാത്രം..😂
അതാണ് പോയിൻ്റ്😂
Aare parannu
സംഭവം കൊള്ളാം👌🏼
ഇതിലൊരു മെസ്സേജ് ഉണ്ട്. "ആരെയും ചെറുതായി കാണരുത് "
സത്യത്തിൽ ഇതൊരു വലിയ പാഠമാണ്.
കണ്ട് കണ്ട് അവസാനമാകുമ്പോഴേക്കും കണ്ണു നിറഞ്ഞു പോയി.
ചേറിൽ കാല് വെക്കുന്നത് കൊണ്ടാണ് നാം ചോറിൽ കൈ വെക്കുന്നത് എന്ന് മഹാ നടൻ മമ്മുട്ടി,,, 😄😄😄👍❤️❤️❤️
മമ്മൂട്ടി യിൽ ഒരു മാതൃകയും ഇല്ല മൺവെട്ടിയിൽ മാതൃക ഉണ്ട് ഒന്നു ആളെ പറ്റിച്ചു കഴിയുന്നു മൺവെട്ടി നല്ല ഒരു ആയുധം പശി elladaakuvan സഹായിക്കുന്നു
Karshakan undakkiyathu vangikkan panam vere paniyeduthu undakkemde
ആ ചെളിയുടെ മണം നോക്കാതെ അധ്വാനിക്കാൻ ആളുകൾ ഉള്ളത് കൊണ്ടാണ് പട്ടണി ഇല്ലാതെ നമ്മളൊക്കെ ജീവിക്കുന്നത് എന്ന ബോധം സത്യത്തിൽ ഇപ്പഴും പലർക്കും ഇല്ല
വളരെ ശരി
കൃഷി ആണ് ഏറ്റവും നല്ല തൊഴിൽ, രാജ്യത്തിന്റെ നിലനിൽപ് തന്നെ കൃഷിയിലൂടെ
ആദ്യം സങ്കടം വന്നു, പക്ഷെ ഇതിന്റെ ക്ളൈമാക്സ് അടിപോളി
അതിലുപരി അവതരണവും 👌
Mnmmnnm mmmmm😮 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 0:12 😮😮😮
Aa last dialogue - "appo karyangal okke ariyaam"❤❤
ഞാൻ ഈ വീഡിയോ ഒരുപാട് തവണ കണ്ടിട്ടുണ്ട്
എത്ര കണ്ടാലും പിന്നെയും കാണും
❤❤❤
Evarud inst page onn paranju tharo
എനിക്ക് ഈ വീഡിയോ വല്ലാതെ ഇഷ്ടം ആയി ട്ടോ
ഒരു മാസ്സ് ബിജിഎം ഒന്നും ഇല്ലാതെ നല്ല രീതിയിൽ കാര്യം അവതരിപ്പിച്ചു , ഇഷ്ടമായി❤❤❤❤
Mashallah mashallah alhamdulillah alhamdulillah alhamdulillah 😂😂❤❤🎉
എ ത്ര കണ്ടാ ലും പിന്നെ യും കാ ണാ ൻ തോ ന്നും ♥️♥️♥️കിടു
നന്നായിട്ടുണ്ട് ട്ടോ, അധികം bgm ഒന്നും ഇല്ലാതെ clean ആയി അഭിനയിച്ചു എല്ലാവരും 👏👏👏👏good superb
ലോകത്തിൽ പണത്തേക്കാളും പ്രാധാന്യം സമാധാനമാണ്. അത് ഉള്ളവനാണ് ഭാഗ്യവാൻ
Health aanu valuthu chetta
@@redpepper8913 helth ഉള്ളവർ പോലും സമാധാനമില്ലാതെ ആകുമ്പോൾ ആത്മഹത്യ ചെയ്യുന്നു.
@@redpepper8913true
But panamillathathukondu samadhanam poyavaranu bhooribakam aalukalum ennathanu sathyam😂😂
@@deepakkandangath326 നന്നായി ജോലി ചെയ്താൽ പണം ഉണ്ടാകും.
ലാസ്റ്റ് കണ്ടപ്പോൾ ഒരു സമാദാനം 😆
Polichu moneeeeee 😅😅😅😅😅😅😅
Enjoyed ❤❤ 👌👌👌..
കൃഷി നല്ല ജോലി തന്നെ തർക്കം ഇല്ല. ജാഡ ഇല്ലാത്ത നല്ലവർ. ഒരിക്കലും അഹങ്കാരം പാടില്ല. തൊഴിൽ അടിസ്ഥാനത്തിൽ ആരെയും നിന്ദിക്കരുതു,തരം താഴ്ത്തരുത്.വിദേശങ്ങളിൽ ഏതു തൊഴിൽ ചെയ്യുന്നവർക്കും തുല്യ പരിഗണന സമൂഹം കൊടുക്കുന്നു. നമുക്ക് ഇല്ലാത്തത് ഈ പരിഗണന ആണ്
Valare nannayittubd short filim anenkilum valare nalla climax aan super story super abineyathakkal❤❤❤
പൊളി പൊളിയെ 😂👏👏
സത്യത്തിൽ ഇങ്ങനെ ഒക്കെ ആളുകൾ ഉണ്ടോ 🙂അവരുടെ മനസ്സ് എത്ര ഇടുങ്ങിയത് ആയിരിക്കും 🙂
S
L
യാചകൻ, പാവപെട്ടവൻ, സാധാരണക്കാരൻ, above സാധാരണക്കാരൻ
Rich - upper ക്ലാസ്സ്
Very Rich
Wealthy
ഇതുന്നെ പ്രതീക്ഷിച്ചത്. അറിയാത്ത പിള്ള ചൊറിയുമ്പൊ അറിയും😂😂
സൂപ്പർ ആയി ഇഷ്ടം ആയി ❤❤❤❤
Nayana, ആ വണ്ടി ഒന്ന് കഴുകി വച്ചേകണേ 😂😂 അത് പൊളിച്ച്
Enik organic krishi anu guys, B tech kazhinj software engineer ayirunnu, SaaS based startup thodangi, US ilnu VC fund kitiyapo, company vitu. Ipo oru cheriya farm vangi oru achayathiyem ketti sughamay kazhiyunnu. Bike illa, 200 series land cruiser ond. ipozhum njan anu thozhuthil chanakam varunnathum, vazha pirich veykunnathum. Krishi ishtam anel oru madiyum illand namuk cheyyam.
Orupadishtam farmer big salute ❤
Adipoliyai ❤❤❤😂😂
ഇതൊക്കെ കണ്ട് കൃഷി ചെയ്യാൻ പോകുന്നവർ.... വിവാഹം നടക്കില്ല,നാട്ടുകാരുടെ പുച്ഛം ..കടം ഒഴിഞ്ഞ നേരം കാണില്ല,അഭിപ്രായങ്ങൾക്ക് വില ഉണ്ടാകില്ല ....+ve side മാനസിക സന്തോഷം ആരോഗ്യം...etc only " ജോലിയുടെ Tension അടിച് അന്തസ്സോടെ ജീവിക്കണോ..അതോ സന്തോഷത്തോടെ ജോലി ചെയ്ത് വിലയില്ലാതെ ജീവിക്കണോ... ഉചിതമല്ലാത്ത തീരുമാനങ്ങൾ ഭാവി തകർക്കും 😮
അടിപൊളി❤❤❤❤
സൂപ്പർ 🎉🎉
അഹങ്കാരത്തിനു തിരിച്ചടി 🌹🌹
അഹ് ന്റെ daa 👌🏻😂പൊളിച്ചു.. ഇക്ക് പെരുത്ത് ഇഷ്ട്ടായി 💃🏻💃🏻😂👌🏻👌🏻👌🏻
പറയാൻ വാക്കുകൾ ഇല്ല ഒരു മനുഷ്യനും ജീവിത നിലവാരം കണ്ട് വിലയിരുത്തരുത്
Good concept 🎉❤....
Thosewho dont even know to sow a seed or plant a sapling have commented about the greatness of farmers, but how many would accept that profession in their life is the question.
Today, people, mostly the z gen prioritise on monetory parameters over qualitative parameters when they need to make a choice.
Its true that food creators should get their fair margin for their contribution to the foodchain, but they are much underrated. It's the intermediaries and the seller who make more than the creator.
അതു പൊളിച്ചു സൂപ്പർ 😄😄👍
അടിപൊളി വളരെ നന്നായിട്ടുണ്ട്
Pwolichu 😂😂🎉🎉❤❤
whether rich or poor is immaterial..way of life important 🎉
Good short story
Make more videos
God bless
അതി മനോഹര വീഡിയോ... ഫന്റാസ്റ്റിക്.. ബെസ്റ്റ് വിഷസ്. വെൽഡൺ.. 🌹🌹🌹ദിജു ദുബായ്
Enik eshttayi❤😂💯💯💯💯
ഇതേ അവസ്ഥ എനിക്കും ഉണ്ടായിട്ടുണ്ട്... നല്ല climax കൊടുത്തു
From the book"Seven level of intimacy" by Mathew kelly # Human beings yearn above all else for intimacy. We desire happiness, and sometimes we confuse this desire for happiness with a desire for pleasure and possessions. But once we have experienced the pleasure or attained the possessions, we are still left wanting. Wanting what? Intimacy. Our desire for happiness is ultimately a desire for intimacy. If we have intimacy we can go without an awful lot and still be happy. Without intimacy, all the riches of the world cannot satisfy our hungry hearts. Until we experience intimacy, our hearts remain restless, irritable, and discontented.
പുതിയ തലമുറ കൃഷിയും 💪🍅🍋🍈🍏🍐🫑🥜🍉 ഇഷ്ടമുള്ളവർ തന്നെയാണ്. അവർ രക്ഷപ്പെടും. ഒന്ന് അവരെ കൂടെ നിന്ന് പറഞ്ഞ് കൊടുക്കൂ. 😊😊❤
👌👌👌👌👌
അയ്യോ അയ്യയാ പണി പാളിയല്ലോ.... 🤣
എന്റ മക്കളെ ഞാൻ ഒരുപാട് സീൻ കണ്ടിട്ടുണ്ട് പക്ഷെ ഇതുപോലൊരു സീൻ ഹൊ എന്താ പറയ ! ആർക്കും പാഠമാണ് ! 🎉🎉
Supper. 👍🏻👍🏻👍🏻
👍👍👍👍❤️
ജീവിതത്തിന്റെ പ്രധാനകടകം കൃഷി ആരോഗ്യത്തിനും മനസിന്റെ സന്തോഷത്തിനും
അഹങ്കാരത്തിനു കിട്ടിയ അടി 🤣മെസ്സേജ് നമ്മൾ ഒരിക്കലും ഒരാളുടെയും മനസു നോവിക്കരുത്
❤❤❤super flim
Excellent video
കിടു ❤️❤️👌👌👌കിടു 👌👌👌
നല്ല അർത്ഥവത്തായ വീഡിയോ👌👌👌👌👌👌 സൂപ്പർ ഇതില്‍ പ്രവർത്തിച്ചവർ വലിയ അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏🙏👌👌👌👌👌♥️
😊❤❤❤👍👍👍 പൊളി
Super 😂😂😂
Ithu eniku oruppad ishtapetu last twist polichu😂😂❤
Very Very Very Good vedio
👍👍👍❤️❤️❤️❤️r
Nice🥰🥰
Hahaha powli 😅
അടിപൊളി👍
അതു പൊളിച്ചു 😂😂
Very nice 👍👍👍👍
😂😂😂❤👏👏👌
സൂപ്പർ മച്ചാ സൂപ്പർ 🔥🔥🥰🥰🥰🥰
Education is not a showoff 😊😊😊
ആ ജീൻസിൻ്റെ കൊതം❤❤❤❤
Super story
നല്ലൊരു ഷോട്ട് ഫിലിം. ഇന്നത്തെ സമൂഹത്തിന് ഇതൊരു പാഠമാകട്ടെ
പൊളി 🥰🥰👍🏻
Useful❤😂
കറുപ്പിന് ഏഴഴകാണ്... പക്ഷെ ദാരിദ്ര്യം പിടിച്ചവന്റെ യും ഗുണ്ടയുടെയും റോൾ മിക്കവാറും കറുത്തവന്റെ സ്വന്തം 😂😂😂
ആരെയും കുറ്റപ്പെടുത്തുകയല്ല, അത് സ്വാഭാവികമായും അങ്ങനെയാണ് 🤷♂️
👍👍.👍
ബിഗ് സല്യൂട് to farmers
😂😂😂 നന്നായിട്ടുണ്ട്
Valare nannayi ithanu kaalam
Adipoli
സൂപ്പർ കൃഷി ഇല്ലെങ്കിൽ നമുക്ക് എവിടുന്ന് ഭക്ഷണം കിട്ടും
Poiiwwwwwwww❤❤❤❤❤😊😊😊😊😊😊machanzzz😊
Kollam super
Vadi koduthu adi medichu🤣🤣🤣🤣🤣🤣♥️
സൂപ്പർ കർഷകർ ആണ് രാജാവ് പ്രസാദ് koolipanikkaran
ആദ്യം അനക് ഒന്നു പറയുന്നില പിന്നെ സൂപ്പർ സൂപ്പർ
സൂപ്പർ 🙏 കണ്ണ് നിറഞ്ഞു 🙂
നല്ല story ഇഷ്ടായി
Super.❤ Super
സൂപ്പർ 👍👍👍👍👍❤️
👌👌👌
നല്ല മെസ്സേജ്
ഒത്തിരി പ്രാവശ്യം കണ്ടു..... നയനാ അതൊന്നു കഴുകി വെച്ചേക്കു... അടിപൊളി....
Supar supar ❤❤❤
👌👌👌👌