എന്തിനാ നമ്മുടെ പരിപാടി ക്ക് ഇങ്ങനത്തെ ആളുകളെ കൊണ്ട് വരുന്നത് . ഇയാൾ കൈ കെട്ടിയത് സുന്നികളെ പോലെ അല്ലേ ഇയാൾ തലയിൽ ധരിച്ചിട്ടുണ്ടല്ലോ നമ്മുടെ ആളുകൾ ധരിക്കൂലല്ലോ ഇയാൾ അറബിയിൽ അല്ലേ ഖുതുബ ഓതിയത്.ആർക്കും മനസ്സിൽ ആകുന്നില്ലല്ലോ സ്ത്രീകൾ ഒക്കെ ഇല്ലേ ഈ സോഷ്യൽ മീഡിയ കാലത്ത് നാം കുറച്ചു സൂക്ഷിക്കണആയിരുന്നല്ലോ.എന്താ ഇപ്പോൾ നമ്മൾ ഇങ്ങനെ 😭😭
ശൈഖ് പറയുന്നതിൻെറ ഉള്ളടക്കം ജീവിതത്തിൽ പകർത്താൻ എല്ലാവരും ഒന്നിക്കുന്നതിനെപററി ചിന്തിക്കുക
Masaallah
എല്ലാവർക്കും തല മറക്കാൻ ഷാൾ കൊടുക്കണം
മജീദ് സ്വലാഹിയുടെ welcome announcement അത് പറയാതിരിക്കാൻ വയ്യ
കിടിലോൽ കിടിലം
അടിപൊളി
janam tv yil undayirunno?
മലയാളത്തിൽ Subtitle കൊടുത്ത് ഒന്ന് ചെയൂ..
മലയാളത്തിൽ പറയാൻ പറയു.. എല്ലാവർക്കും മനസ്സിലാവാൻ
എന്തിനാ നമ്മുടെ പരിപാടി ക്ക് ഇങ്ങനത്തെ ആളുകളെ കൊണ്ട് വരുന്നത് . ഇയാൾ കൈ കെട്ടിയത് സുന്നികളെ പോലെ അല്ലേ ഇയാൾ തലയിൽ ധരിച്ചിട്ടുണ്ടല്ലോ നമ്മുടെ ആളുകൾ ധരിക്കൂലല്ലോ ഇയാൾ അറബിയിൽ അല്ലേ ഖുതുബ ഓതിയത്.ആർക്കും മനസ്സിൽ ആകുന്നില്ലല്ലോ സ്ത്രീകൾ ഒക്കെ ഇല്ലേ ഈ സോഷ്യൽ മീഡിയ കാലത്ത് നാം കുറച്ചു സൂക്ഷിക്കണആയിരുന്നല്ലോ.എന്താ ഇപ്പോൾ നമ്മൾ ഇങ്ങനെ 😭😭
Nee. Salafi. Ashakkaranalla. Attin. Tholanizha. Channaya
Ne evidathe salafiyado😂 nenjath kettanam enn nirbandhm eth slafiya paranje? Pinne adhehathinte bhashayilan adheham khuthuba nadathaar 😂 pottan aavalle fake salafi al kurafi😂😂😂
അത് അവരുടെ യൂണിഫോം ആണ് അതവ അറബികളുടെ മലയാളികളുടെ അല്ല
പരിഭാഷകൻ വേണം
മലയാളത്തിൽ ഓതിയാ ലല്ലെ ആളുകൾക്ക് തിരിയൂ .....
majority of the salafis(mujahids) knows and understands arabic
Mugalil. Kodutha. Camment. Karan. Salafiyalla. Attin. Tholanizha. Channaya.
ഇവിടെയും ഫർഖ് കൊണ്ടുവരുന്ന കമാൻറ്റ്കാർ മുസ്ലിമാണൊ ഒന്നിക്കുക യോജിക്കാൻ പറ്റുന്ന മുഴുർൻ കാര്യങ്ങളിലും.