ടിപ്പു സുൽത്താൻ ഭീകരനോ..?? ഹിന്ദുക്കളോട് സുൽത്താൻ പെരുമാറിയതെങ്ങനെ....?? Tipu Sultan | DGP Speech

Поділитися
Вставка
  • Опубліковано 1 гру 2024
  • Ex DGP Alexander Jacob speech
    Police speech
    Kerala police
    Alexander Jacob ips Speech
    ടിപ്പു സുൽത്താൻ ഭീകരനോ..??
    ഹിന്ദുക്കളോട് ടിപ്പു സുൽത്താൻ പെരുമാറിയതെങ്ങനെ....??
    പലരും പറഞ്ഞ കള്ളത്തരങ്ങൾ പൊളിച്ചടുക്കി ഈ മുൻ പോലീസ് ഉദ്യോഗസ്ഥൻ
    #tipusultan
    #ടിപ്പു_സുൽത്താൻ
    #dgp_alexander_jacob
    #kerala_police
    #viral_speech

КОМЕНТАРІ • 279

  • @sakkeervdy7932
    @sakkeervdy7932 Рік тому +13

    അൽഹംദുലില്ലാഹ്, പടച്ചോൻ ഇദ്ദേഹത്തിന് ദീർഘായുസ് നൽകട്ടെ

  • @soudaththaivalappil1371
    @soudaththaivalappil1371 Рік тому +28

    👍👍വളരെ നല്ല ക്ലാസ് റബ്ബ് അനുഗ്രഹിക്കട്ടെ ഹിതായത് നൽക്കട്ടെ ദീർഘായുസ് നൽകട്ടെ ആമീൻ

  • @niyasniyas1770
    @niyasniyas1770 Рік тому +13

    വർഗീയത ഇല്ലാത്ത ഇങ്ങനെ ഉള്ള പോലീസ് ഉദ്യോഗസ്ഥൻ മാർ വേണം പോലീസ് സേനയിൽ

  • @kpcpullara3461
    @kpcpullara3461 Рік тому +41

    അല്ലാഹു മഹാന് ഹിദായത്ത് കൊടുക്കട്ടെ ആമീൻ

  • @abdullath961
    @abdullath961 10 місяців тому +8

    Mr സെബാസ്റ്റ്യൻ. വർഗീസ്. കെവിൻ ഇവരൊക്കെ സാറിന്റെ വാക്കുകൾ കേൾക്കുമ്പോൾ ഇവർക്ക് ഹാലിളകും സ്വാഭാവികം.

  • @ahamednaimarmoola4584
    @ahamednaimarmoola4584 Рік тому +8

    SAIR BIG SALUTE
    ആയരഠ അഭിനന്ദനങ്ങൾ
    കേരള പോലീസ്
    കൻഡ് പിടിക്കട്ടെ

  • @abdulrahmanck3221
    @abdulrahmanck3221 Рік тому +13

    നല്ല അറിവ് . നന്മ നിറഞ്ഞ വാക്കുകൾ

  • @showkathali4041
    @showkathali4041 Рік тому +10

    ഇതാണ് മോനെ അവതരണം എന്നുപറയുന്നത്

  • @Firefox2.0
    @Firefox2.0 Рік тому +21

    ജേക്കബ് സാറിന് ഇത് പോലെ നല്ല അറിവ് നൽകുവാൻ അദേഹത്തിന് ആയ് സ് നീട്ടി കൊടുക്കട്ടെ

    • @user-jr8gr6rl2c
      @user-jr8gr6rl2c Рік тому

      Aameeen

    • @sebastianks6028
      @sebastianks6028 9 місяців тому

      Edhehathinu, ethrayum bodhyam,
      Eslaminepattiyoundayirunnugil
      Eslamayikudamayirunnille, 2,vallathilnikunnu.

  • @moosamoosa3702
    @moosamoosa3702 Місяць тому +3

    മഹത്തായ അറിവ് ഭാഗിയായി പറഞ്ഞു കൊടുക്കുന്ന അങ്ങയുടെ മനസിന് അഭിനന്ദനം

  • @anilnandanath9168
    @anilnandanath9168 Рік тому +30

    നല്ല അവതരണം. 👍👍👍🙏🙏🙏❤️❤️❤️

    • @ARUNRAJ-fe6de
      @ARUNRAJ-fe6de Рік тому

      ഇത്രയും നീതി ഉള്ള മുസ്ലിങ്ങൾ എങ്ങനെ തീവ്രവാദികൾ ഉണ്ടായി എന്തിനുവേണ്ടി.
      കൊന്നത് മൊത്തവും നിരപരാധികളെ.

  • @ismailkmismail3546
    @ismailkmismail3546 Рік тому +21

    ❤ salute Sir

  • @kadeejapk4318
    @kadeejapk4318 Рік тому +8

    Very good powerful speech. Well educated, remarkable,brilliant Important personality. Every one appreciate this truth speech. May GOD Almighty bless this Intelligent Sir always. With thanks.

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 10 місяців тому +3

    Big❤salute🇮🇳 sir❤🇮🇳

  • @nishadtmnishadtm-tx3sm
    @nishadtmnishadtm-tx3sm Рік тому +21

    ലോകത്തെ ആദ്യത്തെ നിയമാതിപൻ മുഹമ്മദ് നബി 🥰
    അമേരിക്കൻ കോൺഗ്രസ്

  • @Salam-ri2lu
    @Salam-ri2lu Рік тому +6

    Mash Allah sir ningalleyum kudumbathiyum padachavan anugrahikkatte Aameen yarabalalameen 🎉🎉🎉🎉

  • @abdulmajeeda600
    @abdulmajeeda600 Рік тому +11

    100% ok ✅❤

  • @ManiKumar-sb2rr
    @ManiKumar-sb2rr Рік тому +4

    Great 👍 Alexander Jacob...IPS

  • @Football-hw2vy
    @Football-hw2vy Рік тому +7

    അള്ളാഹു ഇദായതും, ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ, ആമീൻ

  • @user-jr8gr6rl2c
    @user-jr8gr6rl2c Рік тому +5

    Allahu Sir n Aafiyathulla dheerkhayuss koduth Anugrahikkattee

  • @hdhshsusgshshsh2783
    @hdhshsusgshshsh2783 Рік тому +23

    മഹാനായ അലക്സാണ്ടർ ജേക്കബ് സാറിന്ന് ജാതീശൻ സത്യം വിളിച്ചു പറയാൻ ദീർഘായുസും ആരോഗ്യവും നൽകി അനുമഹിക്കട്ടെ ആമീൻ

  • @MuhammedAnees-zx2jn
    @MuhammedAnees-zx2jn Рік тому +14

    ദൈവം ഇദ്ദേഹത്തെ അനുഗ്രഹിക്കട്ടെ

  • @oceanicisle6927
    @oceanicisle6927 Рік тому +15

    ഞാൻ ലക്ഷദ്വീപ്‌ കാരനാണ്‌... നൂറ്‌ ശതമാനം മുസ്ലിമുകളാണ്‌ എന്റെ നാട്ടിൽ... ഞങ്ങളുടെ നാട്ടിൽ സ്ത്രീധനം വാങ്ങിക്കാറില്ലാ... ആണുങ്ങളാണ്‌ ലക്ഷങ്ങളും, സ്വർണ്ണങ്ങളും പെണ്ണിന്‌ കൊടുക്കുന്നത്‌... ഇസ്ലാം❤

  • @rafeeknk6031
    @rafeeknk6031 Рік тому +14

    മാഷാ allah.

  • @KovvalabdullaAbdulla
    @KovvalabdullaAbdulla День тому

    പരിശുദ്ധ പ്രവാജകനെ അറിയാത്തവർ ഒരുപാടുണ്ട് നമ്മുടെ നാട്ടിൽ അറിയാത്തത് കൊണ്ട് കുറ്റം പറയുന്നവരും ഉണ്ട് അങ്ങയുടെ ഈ സത്യസന്തമായ വാക്കുകൾ അവര്ക് പ്രയോജനം നൽകട്ടെ സാറിന് അഭിനന്ദനങ്ങൾ 🌹🌹🌹👍

  • @shahirsalahudeen9635
    @shahirsalahudeen9635 9 місяців тому +2

    Mahar Absolutely wright

  • @davidmathew8075
    @davidmathew8075 Рік тому +3

    Iam praying for a well talented person like him.. He knows every thing..

  • @abdulrafeeqrafeeq3461
    @abdulrafeeqrafeeq3461 Рік тому +7

    Correct sir

  • @adnanaazeez6955
    @adnanaazeez6955 Рік тому +6

    Good speech ❤

  • @aboobackerpk8406
    @aboobackerpk8406 Рік тому +7

    Big.salute.sri.arevinde.mharam👍👍💯

  • @theuncrownedking9326
    @theuncrownedking9326 Рік тому +60

    അല്ലാഹുവേ...ഇദ്ധേഹത്തിന് മരണം വന്നെത്തും മുമ്പ് ഹിദായത്ത് അഥവാ സന്മാര്‍ഗ്ഗം നല്‍കി അനുഗ്രഹിക്കേണമേേ......നാഥാ...

  • @lachuizna255
    @lachuizna255 Рік тому +22

    അൽഹംദുലില്ലാഹ് സാറിന് എന്നും നല്ലത് വരട്ടെ ആമീൻ അൽഹംദുലില്ലാഹ്

  • @faizeemadeena6978
    @faizeemadeena6978 Рік тому +40

    ഇദ്ദേഹതിൻറെ ദീർഗായുസിനായി പ്റാർതികുന്നു.എല്ലബുദ്ധിജീവികളുഠ ഇദ്ദേഹത്തെപോലെആയിരുനെങ്കിൽ ഭൂമിയിലെ സ്വർഗമായേനെ ഇന്ത്യ.പക്ഷ നമ്മുടെ ശാപമാണ് മോഡിഷാ

    • @manikandanmoothedath8038
      @manikandanmoothedath8038 Рік тому +3

      അതിന് മോദി ഷാ നിങ്ങളെ എന്തു ചെയ്തു. ഇന്ത്യക്ക് ഇപ്പോള് ഒരു കുഴപ്പവും ഇല്ല. ഇതേ ബുദ്ധിജീവിയായ സാറു തന്നെ സനാതന ധർമ്മത്തെ പറ്റിയും, ഭഗവാൻ കൃഷ്ണനെ പറ്റിയും ഇഷ്ടം പോലെ video ചെയ്തിട്ടുണ്ട്. ലോകത്തെ പല നല്ല സംസ്കാരങ്ങളെയും ഇല്ലാതാക്കി ക്രിസ്തുമതം. അതേ ക്രിസ്റ്റ്യൻ രാജ്യങ്ങളെയാണ് ഇപ്പോള് ഇസ്ലാമതം വരുതിയിൽ ആക്കുന്നത്. രണ്ടും ഒരേ പ്രവർത്തി. പക്ഷേ ഹിന്ദുമതം അങ്ങിനെയല്ല. ലോകാ സമസ്തോ സുഖിനോ ഭവന്തു എന്നാണ് അത്കൊണ്ട് ആർക്കും ഒരിക്കലും ഇല്ലാതാക്കാൻ പറ്റില്ല. ജയ് ഹിന്ദ്

    • @user-jr8gr6rl2c
      @user-jr8gr6rl2c Рік тому

      Faizee madeena. Athe nammalum ee sir nde dheerkhhayuss in vendi prarthikkunnu

    • @rameshp3297
      @rameshp3297 Рік тому

      എടാ ചുടാപ്പി.... നിനക്ക് ഹിന്ദുവിൻ്റെ ചിലവിൽ കിട്ടുന്ന സ്കോളർഷിപ്, മത സംവരണം .... ഇത് വല്ലതും മോദി ഷാ എടുത്ത് കളഞ്ഞോ.... നന്ദി കെട്ട കാക്കാൻമാർ..... രാജ്യം വെട്ടി മുറിച്ച ഹമുക്കുകൾ.....എല്ലാം ഓസ് അടിക്കണം അല്ലേ.....ഹിന്ദുവിൻ്റെ ചിലവിൽ....🤔

    • @UniversityofUniverseOfficial
      @UniversityofUniverseOfficial Рік тому

      ​@@manikandanmoothedath8038true. They destroyed all temples, knowledge.

    • @sebastianks6028
      @sebastianks6028 9 місяців тому

      Edheham,10,kalpanakalmarachuvekunnu.

  • @bushrabushra1104
    @bushrabushra1104 Рік тому +14

    🙏🙏🙏❤️❤️❤️👏👏👏സാറിനെ പോലെ സത്യസന്ധമായി ചരിത്രം ലോക വിവരം ഉള്ള ഒരു വിദ്യാഭ്യാസ മന്ത്രിയാണ് ഇന്ന് ഇന്ത്യ രാജ്യത്തിന് വളരെ അത്യാവശ്യം

  • @kasimtpkasim264
    @kasimtpkasim264 Рік тому +5

    അലക്സണ്ടർ സർ 🔥🔥🔥❤️❤️❤️

  • @hananibrahim6001
    @hananibrahim6001 Рік тому +7

    ഹിദായത് കൊടുക്കട്ടെ

  • @razeebabdulaziz6281
    @razeebabdulaziz6281 Рік тому +28

    സത്യം വിജയിക്കും..... ഇൻ ഷാ അല്ലാഹ്...
    പറയുന്നത് നൂറു ശതമാനം കറക്റ്റ് 👍

  • @kuttapy100
    @kuttapy100 Рік тому +15

    അല്ലാഹു ഹിദായത്ത് നൽകട്ടെ...
    أمين يا رب العالمين

  • @ShamsudheenKadeeja
    @ShamsudheenKadeeja 7 днів тому

    ഇതേപോലെ നല്ല രീതിയിൽ പറഞ്ഞുകൊടുക്കും സാറേ അന്ന് ബ്രിട്ടീഷുകാർ ഇന്ന് അതേ രീതിയിൽ പിന്തുടർന്നവരും ഉണ്ട് കാര്യങ്ങൾ മനസ്സിലാകുവാൻ സാറിനെ പോലുള്ളവർക്ക് ദൈവം കഴിവ് തരട്ടെ

  • @safiyack6048
    @safiyack6048 5 днів тому

    SAR. BIGHAI GOOD. VERY GOOD THANGU❤❤❤❤

  • @Mrhh197
    @Mrhh197 Рік тому +6

    God bless you sir

  • @dhanapalankk6882
    @dhanapalankk6882 4 місяці тому

    എല്ലാ വിശ്വാസങ്ങൾക്കും കാരണം അജ്ഞതയാണ് ദൈവം ഒരുദാഹരണം.

  • @salam7653
    @salam7653 Рік тому +6

    MashaAllha 🌹 MashaAllha ❤

  • @sulaimanvm5995
    @sulaimanvm5995 Рік тому +2

    Goodvoice. Thànks

  • @ksrubbers3753
    @ksrubbers3753 Рік тому +8

    ❤❤❤❤

  • @nishwahaleema6686
    @nishwahaleema6686 Рік тому +8

    👍👍

  • @MAFIAEDITZ2.O_2007_
    @MAFIAEDITZ2.O_2007_ Рік тому +4

    Masha allah❤❤

  • @younus4686
    @younus4686 8 місяців тому +1

    പടച്ചവനെ ഈ മനുഷ്യന് ഹിദായത് നൽകണേ

  • @shijeshk-mb5fq
    @shijeshk-mb5fq Рік тому +2

    Alhamdulillah

  • @fouzeehkiltan2262
    @fouzeehkiltan2262 Рік тому +5

    💯❤

  • @sudheera7438
    @sudheera7438 Рік тому +2

    Namaskaram sir 🙏🙏🙏

  • @majeedchavakkade9542
    @majeedchavakkade9542 Рік тому +1

    ashamsakal sr

  • @jabrannihal6117
    @jabrannihal6117 Рік тому +4

    👌👌👍

  • @shymabeegum2509
    @shymabeegum2509 Рік тому +3

    👍👍👍👌👌

  • @shahanashikh2969
    @shahanashikh2969 Рік тому +1

    Supr sir

  • @jayasreennrtc2201
    @jayasreennrtc2201 3 місяці тому

    God Bless You🙏🏻

  • @badushabadu4694
    @badushabadu4694 День тому

    നല്ല മെസേജുകൾ 'ഇതല്ലാം പ്രവാചക ചര്യ ദൈവം അനുഗ്രഹിക്കട്ടെ

  • @abdulrazak1978
    @abdulrazak1978 Рік тому +3

    Mashaallaha

  • @firozabdulla-lf4nn
    @firozabdulla-lf4nn Рік тому +1

    Right thinkar

  • @MinnusthanusMK3072
    @MinnusthanusMK3072 Рік тому +1

    Very good

  • @ReejaBabu-qm5td
    @ReejaBabu-qm5td Рік тому +4

    സാറിന്റെ വാക്കുകൾ കേൾക്കുമ്പോൾ ഒരു പോസിറ്റീവ് എനെർജിയാണ്

  • @yusufmalige5613
    @yusufmalige5613 2 дні тому

    All the best sir

  • @jyothirajtv2245
    @jyothirajtv2245 5 днів тому

    Ok
    ❤❤

  • @divakaranpuliyassery8745
    @divakaranpuliyassery8745 9 місяців тому +2

    നായർ സമുദായത്തിൽ സ്ത്രീ ആധിപത്യമാണ്. പെൺകുട്ടി പിറക്കുന്നതിൽ സന്തോഷിക്കുന്നവരാണ് നായർ സമുദായം.

  • @adduru30
    @adduru30 Рік тому +2

  • @basheerm4582
    @basheerm4582 Рік тому +22

    അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ ആമീൻ

    • @sajeerpm8028
      @sajeerpm8028 Рік тому

      ആമീൻ

    • @AssisCa-zq6it
      @AssisCa-zq6it Рік тому

      ഈ പ്രപഷണം കേൾക്കേണ്ടവർ കേൾക്കുന്നില്ല കേൾക്കേണ്ടവർ കെട്ടിരുന്നുവെങ്കിൽ ഒരു പക്ഷേ നമ്മുടെ ഇന്ത്യൻ ജനത ഇത്രയും അതാ പതിക്കില്ലായിരുന്നു എന്ന് തോന്നുന്നു നമ്മുടെ അയൽ പക്കം ആയ പാകിസ്ഥാൻ അവിടെ യുള്ള ഒരു വിഫാഗം എന്ന് വച്ചാൽ ഒരു 90ശതമാനം പേരുടെയും ഉള്ളിൽ ഇന്ത്യ എന്ന് കേട്ടാൽ ശതുറുകളായി മാത്രമേ അവർ കാണു കാരണം അവർ മനസ്സിൽ ആക്കിയതും അവരുടെ വളർന്നു വരുന്ന തലമുറയ്ക്ക് പകർന്നുകൊടുക്കുന്ന അറിവും ഈ പാസിസ്റ്റ് വിവരങ്ങൾ ആണ് അതുപോലെ ഇന്ത്യയിലെ മുസ്ലിങ്ങളെ പറ്റി പഠിക്കാതെ അവരെ ശത്രു ആയി കാണുന്ന ഒരു വിപാഗം ആൾകാർ അവരുടെ തലമുറയും പഠിപ്പിക്കുന്ന പാടവും ഈ വിദോഷം തന്നെയാണ് അത് ചികിൽസിച്ചു മാറ്റാൻ പറ്റുന്നതല്ല സ്വയം മനസ്സിൽ ആക്കി യാൽ തിരവുന്ന പ്രശ്നം മാത്രമേ നിലവിൽ ഉള്ളു

  • @husaincp7279
    @husaincp7279 7 місяців тому +1

    👍🏼👍🏼👍🏼👍🏼👍🏼👍🏼❤❤❤❤

  • @ahammedakakahammeda7248
    @ahammedakakahammeda7248 Рік тому +3

    Supl🤲🤲🤲

  • @kwtk5494
    @kwtk5494 Рік тому +1

    Basheer.Kuwait
    Allahuidayathnalkane❤❤❤

  • @kausarjura9248
    @kausarjura9248 Рік тому +3

    The real kerala peple story

  • @muhammedmalikayil9078
    @muhammedmalikayil9078 Рік тому +3

    😊😊

  • @nizamabuckas9629
    @nizamabuckas9629 Рік тому +3

    Palarum manassilakatha islam adheham thurann paranju.mashah allah.allah hidayathum deergayussum sirinu daivam kodukkatte.

  • @hakeemhakeem4367
    @hakeemhakeem4367 Рік тому +1

    Big selut sir

  • @ajmalaju4546
    @ajmalaju4546 Рік тому +2

    Idhonnum varageeyadha niranjavark manasilavande sir 😢

  • @ASNAM-zk2ey
    @ASNAM-zk2ey Рік тому +3

    ❤👌👍😘🥰🎉

  • @shajifshaji1056
    @shajifshaji1056 2 дні тому

    Sir thaanghale Pole ulla Aalukhal ullathu kondaanu keralathil Snaahavum Vishwaasavum Nilanilkunnathuuu

  • @ksreedharanpillai5406
    @ksreedharanpillai5406 Рік тому +2

    അങ്ങാടിപ്പുറത്ത് ടിപ്പുവി
    ന്റെപടയോട്ടത്തിൽസംഭ
    വിച്ചകാര്യങ്ങൾചരിത്രസ
    ത്യങ്ങൾ.

  • @saidalavisaid6499
    @saidalavisaid6499 Рік тому +2

    അള്ളാഹു ഹിദായത്തു നൽകട്ടെ

  • @shihabkollakayil628
    @shihabkollakayil628 Рік тому +2

    😊

  • @sureshnair7733
    @sureshnair7733 Рік тому +1

    What we are now witnessing, is quite contrary to what you have now stated.

  • @anil9051
    @anil9051 Рік тому +4

    കേരള പോലീസ് ഇത്ര മോശം ആയതിൽ അത്ഭുതം ഇല്ല.

  • @sakkeervdy7932
    @sakkeervdy7932 Рік тому +1

    മുസ്ലിയാക്കന്മാർ പറയാത്തത് ഒരു ക്രിസ്ത്യൻ വിശ്വാസി സമൂഹത്തിന് അറിവ് നൽകുന്നു

  • @Manaf132Lk-eb4gg
    @Manaf132Lk-eb4gg Рік тому

    😍😍😍

  • @showkathali2040
    @showkathali2040 Рік тому +6

    സർ, താങ്കൾ ക്രിസ്ത്യൻ സഭകളെ പറഞ്ഞു മനസ്സിലാക്കുക, അവർ ഇന്നും കുരിശു യുദ്ധത്തിലാണ്.

    • @indrans5487
      @indrans5487 Рік тому +1

      ​@travelfortravel ഹിരോഷിമ, നാഗസാക്കി.

    • @Kebiranakottil
      @Kebiranakottil Рік тому

      Lurishu war more than 1 crore people died unknow that?

  • @prajeeshv5402
    @prajeeshv5402 Місяць тому

    സ്ത്രീ സ്വാതന്ത്രത്തിൽ ഇന്നും മുസ്ലിം തന്നെ മുന്നിൽ 😂

  • @shajifshaji1056
    @shajifshaji1056 2 дні тому

    Parayaan vaakukhal ellaa sir .. Allaavarum kaalkanam ...madha Braanthu maaranam ..

  • @mansoormattil1264
    @mansoormattil1264 6 місяців тому +1

    Well said 👏 👌 👍
    ISLAM IS THE ONLY NATURAL AND RATIONAL RELIGION IN THE WORLD ☪️ 🌎
    Islam is the fastest growing religion in the world ☪️ 🌎 👏
    QURA'N IS THE LAST TESTAMENT ☪️ 👌 🙌
    Read Qura'n and be enlightened ❤
    BE A MUSLIM AND BE ENLIGHTENED ☪️

  • @shaheercp389
    @shaheercp389 Рік тому +2

    I am a Muslim.Sir i agree with your Statements. But i still have one Doubt in my mind. Has ISLAM encouraged SLAVERY or Did Islam fo anything to Abolish Slavery.

  • @divakaranpuliyassery8745
    @divakaranpuliyassery8745 9 місяців тому +1

    നമ്പൂതിരി സമുദായത്തിൽ വിവാഹപത്നിക്കും കുടുംബത്തിൽ തുല്ല്യ അവകാശമാണ്.

  • @moosamoosa3702
    @moosamoosa3702 Рік тому +1

    തീർച്ചയായും നളേ നമ്മുടെ മെമ്മൊറി കാർഡും സിം കാർഡും എടുത്ത് കാണിച്ച് തരുന്ന ദിവസം സംഭവിച്ച്‌പോയ തെറ്റുകൾക്ക് ദൈവത്തോട് മാപ്പ് അപേക്ഷിച്ച്, ടി ലൈറ്റ് ചെയ്യാൻ സാധിച്ചാൽ നമ്മൾ ഭാഗ്യവന്മാർ

  • @moosamoosa3702
    @moosamoosa3702 Рік тому +1

    മഹത്തായ മനസിന് അഭിനന്ദനം മുസ്ലിമായി ജനിച്ചത് കൊണ്ട് കാര്യമായില്ലാ ഖുർആൻനിലൂടെ ചോദിക്കുന്ന ഏ മനുഷ്യരേ നിങ്ങൾ ചിന്തിക്കുന്നില്ലേന്ന്

  • @yogacharyasisiran9013
    @yogacharyasisiran9013 4 місяці тому +1

    ജേക്കബ്ബ് സാറെ അവിടുന്ന് പറയുന്നത് ശരിയാണ്. മുസ്ലീമിനെ നാം തെറ്റിദ്ധരിക്കുകയാണ്.

  • @shajifshaji1056
    @shajifshaji1056 2 дні тому

    Sir big Salute sir 🫡

  • @k.kmahamood7488
    @k.kmahamood7488 Рік тому

    Alamdulilla great speach god bless aleandor jacob

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ Рік тому +1

    മരണാന്തരം ഏവരെയും ബഹുമാനിക്കുക എന്നത് ആരും പഠിപ്പിച്ചതല്ല
    അതാണ് പോലിസ് തൊപ്പി ഊരി കൊണ്ട് ബഹുമാനിക്കുന്നത്

  • @ishtamprakrithiyod8254
    @ishtamprakrithiyod8254 3 дні тому

    പ്രവാചകനെ കുറ്റം പറയുന്നവര് ഇതൊന്നും കാണില്ല

  • @radhakrishnankrishnan5221
    @radhakrishnankrishnan5221 Рік тому

    His comments are correct but how many people are following this in Islam

  • @justinsolomon4936
    @justinsolomon4936 Рік тому +1

    You don't try to white wash Tippu, everybody knows what a henious person he was.

  • @Border_Malayalee
    @Border_Malayalee Рік тому

    Jnaana bandaaram ❤

  • @salamabdul2948
    @salamabdul2948 Рік тому

    Satymaanu. Sir. Musilmkal. Parishudda. Quran l. Paranjadpoleyyalla. Jeevikkunnathad.