കേവല ഭൂരിപക്ഷം കിട്ടിയില്ലെങ്കില് മോദി-ഷാ കൂട്ടുക്കെട്ട് ഒന്നുമല്ലാതാകും | Arvind Kejriwal
Вставка
- Опубліковано 8 тра 2024
- Watch full video - • കുരുക്കാനോ ഇ.ഡിയുടെ കു...
'കേവല ഭൂരിപക്ഷം കിട്ടിയില്ലെങ്കില് മോദി-ഷാ കൂട്ടുക്കെട്ട് പാര്ട്ടിയില് ഒന്നുമല്ലാതാകും'; ഉണ്ണി ബാലകൃഷ്ണന് | Arvind Kejriwal | Meet The Editors | Unni Balakrishnan
#Unnibalakrishnan #arvindkejriwal #Modi #ED #meettheeditors #reportertv
ED opposes interim bail to Arvind Kejriwal
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== ua-cam.com/users/liveHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC
ഉണ്ണി മലയാളികളുടെ ധ്രുവ് റാതീ
Rowdi
അത് എന്താ ദൃവും ഭയകര തള്ള് ആണോ
Yes
@@bibinvijayan3289സങ്കി 😂നിനക്കങ്ങന പലതും തോന്നും... Brain ഇല്ലാത്തോണ്ടാ 👍real പപ്പു മോഡാനിയുടെ തള്ള് കേട്ടിട്ട് കോരിതാരിച്ചോളൂ... 🤭🙏
Unni is well learnt
കടന്ന് വരൂ വരൂ പ്രബുദ്ധരെ ഈ കർണ്ണ സുഖം ഓഫർ ജൂൺ 4 വരെ മാത്രം
😂😂😂
ജൂൺ 4 ിന് chunni യേ എയറിൽ കേറ്റാൻ ഉള്ളത് ആണ് 😂
😂😂😂
ഞാനും അതാണ് ചിന്തിക്കുന്നത്. കാരണം ബിജെപിയുടെ കോൺഫിഡൻസ് തിരഞ്ഞെടുപ്പല്ല. കാര്യമായ അട്ടിമറിക്കുള്ള ശ്രമം നടന്നിട്ടുണ്ട്. റിസൽറ്റ്വരുമ്പോൾ അറിയാം.
ഒരു ഏകാധിപതിയും തകരാതിരുന്നിട്ടില്ല....
ഇലക്ഷൻ റിസൾട്ട് വരുന്നതുവരെ ജിഹാദികൾക്ക് സന്തോഷം നൽകുന്ന ഉണ്ണി സഖാവ് ❤️
നിങ്ങളെല്ലാം മുസ്ലിങ്ങളെയും ജിഹാദി ആക്കുകയാണെങ്കിൽ ഞങ്ങൾ എല്ലാവരും ജിഹാദികൾ കുരു പൊട്ടിയിട്ട് ഒരു കാര്യവുമില്ല തന്നെയാണ്
ബലാത്സംഘികൾക്കു കുരുപൊട്ടിയിട്ട് എന്തുകാര്യം പറയുന്നത് സത്യമല്ലേ
ഇവൻ സഖാവല്ല തരത്തിനനുസരിച്ച് നിറം മാറുമെങ്കിലും ഇവൻ കൊങ്ങിയാണ്
ഇനി വിലാപ കാലം ???!.
പൊ ചാണകമെ
സുജയ ഇല്ലാത്തത് ഭാഗ്യം അല്ലേൽ ഞാൻ കണ്ടം വഴി ഓടി രക്ഷപ്പെട്ടെനേ😅😅😅
Unni ullath kond sujaya oodi😂
💯
@@Alextomi229😂😂😂😂
Sujaya mungiii😂😂😂
എത്ര വ്യക്തമായിട്ടാണ് ഉണ്ണി ബാലകൃഷ്ണൻ സർ വിഷയങ്ങൾ അവതരിപ്പിക്കുന്നത് 👍👍👍🙏🙏🙏
😂😂😂😂😂shuduuuu
Thyraneeee😅
ആനമുട്ട ഉണ്ണി പറയുന്നത്
അയ്യോ 2019 ലെ ആവേശം ശുഡുക്കൾക്ക് വീണ്ടും വന്നു 😂😂😂
തന്നെ 😃😃
കാര്യങ്ങൾ വ്യക്തമായി മനസ്സിൽ ആക്കി അവതരിപ്പിക്കുന്ന ഉണ്ണി ബാലകൃഷ്ണൻ.
എന്ത് പ്രതിസന്ധി വന്നാലും EVM ഉള്ളേടത്തോളം രക്ഷപ്പെടാം. സൂക്ഷിക്കുക.
ബിജെപിയുടെ ഓരോ സ്ട്രാറ്റജിജിയും തീരുമാനിക്കുന്നത് നല്ല തലച്ചോറുള്ള ആളുകൾ ആണ്. ഓരോന്നും വിശദമായി പഠിച്ചതിനു ശേഷം ആണ് അവരുടെ സജ്ജഷൻസ് മോദിക്കും അമിത്ഷാക്കും കൊടുക്കുന്നത്. അല്ലാതെ മോഡി ഒരു ദിവസം രാവിലെ എണീറ്റ് ഇന്ന് ഇങ്ങനെ ചെയ്തേക്കാം എന്ന് കരുതി ചെയ്യുന്നതല്ല എന്ന് ഈ പാവം വാലകൃഷ്ണന് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കൂ.. ഉണ്ണിയെ കോൺഗ്രസിന്റെ സ്ട്രാറ്റജിസ്റ് ആക്കണം.😀😀😀😀
@@MrAbdullati😅
எடோ...ஜனம் பாரதம் *வளர்ச்சியுட பாதையில் எண்ணு அறியுண்ணு !! நின்டா மனசிலிருப்பு நின்ட பாக்கெட்டில் எழுதிவச்சொழு...? கேட்டோ...கானாம்
...நின்ட ராஜ துரோக சம்சாரம் நிருத்திச்சாலே..நாடு நன்னாகு !!!
😂😂😂
കേരള മാധ്യമ ലോകത്ത് ഒരേയൊരു രാജാവ് 💪💪🌹🌹🌹 ഉണ്ണി കൃഷ്ണൻ.. 💚💚💚മുത്താണ്.
ഇങ്ങനെയുള്ള ജന്റൽമാൻ കേരളത്തിന്റെ അഭിമാനം
Useless mapra
😂😂😂😂
അന്തംകമ്മി ' use less '
😂
ഈ "ഉണ്ണികൃഷ്ണനെ" നമുക്കിവിടുത്തെ മുഖ്യമന്ത്രി ആക്കിയാലോ?😂😂😂
👍🏻👍🏻👍🏻നിങ്ങളുടെ വാ പൊന്നായിരിക്കയെ 👍🏻🙏🏻
വ്യക്തമായ നീരീക്ഷണം ഉണ്ണി 👍👍👍👍
Unni vs funny😊😊😊😊
അയ്യോ 2019 ലെ ആവേശം ശുഡുക്കൾക്ക് വീണ്ടും വന്നു 😂😂😂
ഉണ്ണി ഊഞ്ഞാലാടും ജൂൺ 4ന്
@@sajithparameswaransajith1829 നിന്റെ മോങ്ങിക്കും അമിട്ടിനും തമ്മിൽ ഊമ്പി കളിക്കാം ജൂൺ 4 ന് 😏
കൃത്യമായ വിലയിരുത്തൽ 👍
ഉണ്ണി സാർ 100% താങ്കൾ പറഞ്ഞതാണ് ഇന്ത്യയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്
അവൻ ആഗ്രഹങ്ങളെക്കുറിച്ച് വീമ്പിളക്കുകയാണ്.അവന് ഒന്നും അറിയില്ല.ഹരിയാന ബിജെപി ന്യൂനപക്ഷമായി പോയിട്ടില്ല.ഉത്തർപ്രദേശ് മോദിക്കൊപ്പം ഉറച്ചുനിൽക്കുന്നു.ജനങ്ങൾ എങ്ങനെ കേൾക്കുന്നു.മഹാരാഷ്ട്ര ഉദ്ധവ് സഖ്യത്തെ വഞ്ചിക്കുകയായിരുന്നു.
ഈവിടുവായത്തരം
സത്യം ആണെന്ന് ആവണം എന്നുകരുതി ശ്രെവിക്കുന്ന ആളുകൾ എത്ര മണ്ടൻആവുന്നു എന്ന് 4ന് അറിയാം 😄💪💪
Unniyude kayyil koduku avan sukippikum 😊😊😊😊😊😊😊😊
Unni sir, ഏത് School ൽ ആണ് ആ ഊള പഠിപ്പിച്ചത്😂😂😂😂
വ്യക്തമായ നിരീക്ഷണം.ഫലം വരുന്നത് വരെ സന്തോഷിച്ചോ 😂😂😂
കെജരിവാളിന് ജാമ്യം കൊടുക്കാതിരുന്നാൽ കൂടുതൽ നഷ്ടം ഇവൻ മാർക്ക് തന്നെ
ராஜ்ய துரோகி....வெக்தம்...தெளியும்...
பி வி ,யின் அளியன் மச்சான்..
Happy ha ha
ഇപ്പഴോ സങ്കി 😂😂😂
Kitti mone bail 😂
കമെന്റുകൾ വ്യക്തമാകും ഉണ്ണി ആരെ സുഗിപ്പിച്ചു രാജ്യത്തെ ശിഥില മാകണെന്നു ചിന്തിക്കുന്ന നെഗറ്റീവ്
Athann June 4 vere alle ullu parayatte bro
ചാണകം തീറ്റ നിർത്തു മൈരേ ഒരുമാതിരി മോഡി ഡയലോഗ് നിനക്ക് എന്ന് മുതല പന്നി രാജ്യസ്നേഹം തുടങ്ങിയത് 2014 മുതലല്ലേ മൂത്രമേ
ഇനി എന്തോന്ന് ശിഥിമാക്കൽ ഇപ്പോഴും 10 വർഷത്തെ ഭരണം പറഞ്ഞല്ല വോട്ട് പിടിക്കുന്നത് പള്ളിയും അമ്പലവും ഹിന്ദുവും മുസ്ലിമും പറഞ്ഞ ഹിന്ദുവത്വ തീവ്രവാദികൾ വോട്ട് പിടിക്കുന്നത് മനുഷ്യൻ മതം വികാരം തന്നെയാ ബട്ട് അതിലും വലുത്താണ് മനുഷ്യനെന്ന വികാരം അധിക കാലം പോകില്ല കാര്യം മനസിലായ മോങ്ങി ജീ കരച്ചിൽ തുടങ്ങി ഇപ്പൊ രാജ്യം കണ്ട ഏറ്റവും വലിയ കോമാളിയാണ് ടിയാൻ the real joker story.....
@@rahulraj.r5485 അപ്പൊ conform ആണ് അല്ലേ?വല്ല ariyipum kittiyo ആവോ?
Swaathanthrya samarathil പങ്കെടുത്തു രാജ്യത്തേ ബ്രിട്ടീഷ് kaare odich അവരുടെ koottathil കൂടുതല് ഉള്ളവര്ക്ക് സന്തോഷം ഉണ്ടാവും unniyude വാക്കുകള് കേള്ക്കുമ്പോള്, ottikoduthavarkum maapezhuthi koduthavardeyum anuyaayikalku അത് suhikilla 😊
Hi ഉണ്ണി ബാലകൃഷ്ണൻ നിങ്ങൾ
കാര്യങ്ങൾ വളരെ തന്മയത്തത്തോട് കൂടി അവതരിപ്പിക്കുന്നു 👌👌
പറയുന്നത് വ്യക്തമായ കാര്യം
താങ്കളുടെ ഈ വിവരണം എത്ര സമയമായാലും കേട്ടിരിരുന്നു പോകും 👌
വിഷം കുത്തി വെക്കൽ.....
Nadhaaaa🎉 Sukikunnuuuu🎉
പൊട്ടന്മാർ കേട്ടിരുന്നു പോകും
വിവരണം അല്ല വിവരക്കേട് 😆
സത്യം തുറന്നുപറഞ്ഞുവിജയം നമ്മുടെഇന്ത്യസക്യംഅഭിനന്ദനം താങ്കൾക്ക്
Unni sir
You are great great great
Highly appreciated thank you sir.❤❤❤❤❤🎉🎉🎉🎉🎉
ഉണ്ണി സർ 🔥🔥🔥
Jun4, sudukkalude nilakkatha rodanam😂😂😂..next evm karachil 😂😂😂
"🔥" അല്ല, "🔥ട്ടം"
POWERFUL JOURNALIST SRI.UNNI BALAKRISHNAN CONGRATULATIONS 🎊 👏 💐 🥳 🙌 ❤️ 🎊 👏 💐 🥳 🙌 ❤️ 🎊 👏 💐 🥳 🙌 ❤️ 🎊 👏 💐 🥳 🙌 ❤️
भाजपा हटाओ, देश बचाओ
I think your analysis is correct as of today
Unni sir grate analysis
മോഹങ്ങൾ. അതി മനോഹരമായ സ്വപ്നം.ജൂൺ നാലിനു സ്വയം കരഞ്ഞു തീർക്കാം
Alla pinne.. ivanokke panparag aano thinninnath. Oru chunni vannekkunnu
Jai INDIA munnani
കരഞ്ഞു തീർക്കുന്നതോടൊപ്പം ആ രണ്ട് ദിനോസറുകളും അകത്താവും രാഷ്ട്രീയമാണ് രാഷ്ട്രീയം പ്രതികാരം തീർക്കാൻ ഉള്ളതാണ് ചരിത്രത്തിൽ സംഭവിച്ചിട്ടുണ്ടെങ്കിൽ ചരിത്രം ആവർത്തിക്കുക തന്നെ ചെയ്യും
തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നില്ലെങ്കിൽ മോഡി എന്ന ശാപം രാജ്യത്തെ വിട്ടൊഴിയും
കരയുന്നത് സങ്കികൾ മാത്രം
4-ാം തീയ്യതിക്ക് മുമ്പ് ഒരു കാർഡിയോളജിസ്റ്റിനെ കണ്ട് ചെക്കപ്പ് ചെയ്ത് ഹൃദയതാളം നോർമൽ ആക്കാൻ ശ്രമിക്കുന്നത് നല്ലതായിരിക്കും
EVM ആയ നമഹ :നമ്മള സഹായിക്കും അല്ലേ കൃഷ്ണൻ ജി
ഇലക്ഷന് കമ്മിഷനും ബിജെപി യും ചേർന്ന് വോട്ടെണ്ണൽ ആട്ടിമറിച്ചില്ലെങ്കിൽ ബിജെപി പൊട്ടും. ഉറപ്പ്.
മൊത്തം പോൾ ചെയ്ത വോട്ടുകളുടെ എണ്ണം EC ഇത് വരെ പുറത്തു വിട്ടിട്ടില്ല
BJP thottal good EVM ..jayichal EVM hack cheydu...
@@ashrafk7513 ജൂൺ നാലിന് മുമ്പ് ഉണ്ണി പ്രവാചകൻ.
ജൂൺ നാല് കഴിഞ്ഞാൽ EVM ്ന് കുറ്റം 😂
😁
ഉണ്ണി sir well said👍👍👍
ഈ ആവേശം റിസൾട്ട് വരുമ്പോൾ കാണുമോ ഉണ്ണി 🤣🤣🤣
ഉണ്ണി ബാലകൃഷ്ണൻ 100%right
ഉണ്ണി ബിജെപി എതിർ ആണ് k
No
Pullan unni mana payasam unnunnu.........mon
👍
മോഡി ഹിന്ദുമതത്തിനും ഇന്ത്യാ രാജ്യത്തിനും ബാധ്യതയാണ്
അത് നിന്നെപ്പോലുള്ള അന്തംകമ്മി ത***** അല്ല തീരുമാനിക്കുന്നത് ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ഹിന്ദു ജനത തീരുമാനിച്ചു അദ്ദേഹം റെക്കോർഡ് ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരും
സാരല്യ 😂
Appol evm kollam alle koya😂😂😂 jun4 theeyathi maatparayaruthu 😂😂😂
മിണ്ടാതിരുന്നു എല്ലാം കാണുന്നുണ്ടില്ലേ 😂ബിജെപി 4തിയതിക്കു ശേഷം 😂😂😂😂😂
എന്തൊരു രോദനം ജൂൺ 4 ന് ശേഷം വീണ്ടും കരയാം
ഉണ്ണി സർ വ്യക്തമായി പഠിച്ചു കാര്യങ്ങൾ അവതരിപ്പിക്കുന്നു 👍🏻👍🏻👍🏻👍🏻
Appol evm kollam alle koya😂😂😂 jun4 theeyathi maatparayaruthu 😂😂😂
2019 ചുണ്ണി സർ ന്റെ വീക്ഷണം നോക്കി
Sri.Unni Balakrishnan has explained the whole issue very well. Thank You !
കൃത്യമായ നിരീക്ഷണം❤️
It's absolutely correct
നല്ല നിരീക്ഷണം മാറ്റം അനിവാര്യം
In Kerala too
ഒരു പുല്ലും ഇല്ല. മോഡി വൻ ഭൂരിപക്ഷത്തിൽ വീണ്ടും വരും. അന്ന് ഇവൻ EVM ഇനെ കുറ്റം പറയും 🤣
Appol evm karachil theernno..evidengilum urachu nilkkeda 😂😂😂
@@rasputin7880മോഡിയോ? അതോ NDA യോ?😂 മോഡി പക്ഷത്തിന് കൃത്യമായ ഒരു ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽ പിന്നെ എൻഡിഎ ഉണ്ടാവുമോ??? പിന്നെ മോദി ഒരു എംപി മാത്രമായിരിക്കില്ലേ??? അപ്പോ പിന്നെ പാർലമെൻറിൽ പങ്കെടുക്കുമോ???😂😂😂
E V M ഉണ്ടല്ലോ .അത് എപ്പോഴും ഓർമ്മ വേണം. ഏഴ് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തുന്നു. കാറ്റിന്റെ ഗതി നോക്കി പ്രചരണം നടത്താമല്ലോ
Well presented Unni ji
ഉണ്ണി ബാലകൃഷ്ണൻ. Is right track💯💯💯. Njan apriyasathyangal കണ്ട channel. Binoj sir പറഞ്ഞത് പോലെ nadakunnu 🙌🙌🙌🙌
വല്ലതും പറയാനുണ്ടെങ്കിൽ 4ാം തീയതിയ്ക്കകം പറഞ്ഞോളണേ ഉണ്ണിയേ.... അതു കഴിഞ്ഞാൽ പിന്നെ കുറെ ദിവസം നിനക്ക് പുറത്തിറങ്ങാൻ പറ്റാതെ വരും...
നീ ഇവിടെ തന്നെ വേണം..
ഉത്തരേന്ത്യയിലെ ചാനലുകളിലും യൂട്യൂബ് ബ്ലോഗർമാരും ഇതേ അവസ്ഥ തന്നെയാണ് ഉള്ളത്😂😂😂😂😂 ബിജെപി അവിടെയൊക്കെ വിയർക്കുകയാണ് ഉത്തരേന്ത്യയിലെ ജനങ്ങൾക്ക് ബുദ്ധിയുണ്ടെങ്കിൽ ഇപ്രാവശ്യം ബിജെപി അധികാരത്തിൽ വരില്ല😂😂😂😂 നരേന്ദ്രമോഡി ഇന്ത്യ ഭരിക്കാൻ തുടങ്ങിയ പത്തു വർഷത്തിനിടയിലാണ് ദക്ഷിണേന്ത്യയിൽ നോർത്ത് ഇന്ത്യക്കാരെ കൊണ്ട് കൊണ്ട് നിറഞ്ഞത് എന്നിട്ട് അവർ പറയുന്ന ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വലിയ വികസനമാണ് എന്ന്😂😂😂😂😂
അയ്യോ 2019 ലെ ആവേശം ശുഡുക്കൾക്ക് വീണ്ടും വന്നു 😂😂😂
@abdul.baബുദ്ധി വേണ്ട sheer
@@abdul.basheerഇതിൽ അപുറം 2019 ല് പറഞ്ഞില്ലേ..... record polling വരെ നടനില്ലേ.... കേരളത്തിൽ അടക്കം രാഹുൽ pm ആവും എന്ന് എല്ലാ channels ഉമ് പറഞ്ഞില്ലേ എന്ത് ഉണ്ടായി....
മോനെ 22 കൊല്ലം ആയി മോഡി ഭരണം തുടങ്ങിയിട്ട് (state+center) ഈ 22 കൊല്ല കാലത്ത് oru election പോലും തോറ്റിട്ട് ഇല്ല..... ഈ മാപ്ര മാർ കാഷ് മേടിച്ചു propaganda news ചെയ്തിട്ട് അതാണു reality എന്ന് പറഞാൽ നട്ടുച്ചയ്ക്ക് കണ്ണടച്ച് ഇരുട്ട് ആകുന്നതിന് തുല്ല്യം ആണ്😂
ഇതേ ED മോതിക്കും പാരയാകുന്ന സമയം അടുത്ത് വരുന്നു, 😜
Great observation
മാറ്റം അനിവാര്യം❤
ഊമ്പ്
Appol evm kollam alle koya😂😂😂 jun4 theeyathi maatparayaruthu 😂😂😂
Correct comments.
ഉണ്ണിച്ചേട്ടന് വേഗം ഒരു കുപ്പി വെള്ളം കൊടുക്കി
പ്യാവം ആവേശം കൊണ്ട് ശ്വാസം വിടാതെയാണ് ഇത്രയും സമയം സംസാരിച്ചത്😢
ഉറക്കം നഷ്ടപ്പെട്ട് കിളിപോയി പിച്ചും പേയും പറയുന്ന മോഡിക്ക് ഒരു ഉറക്കഗുളിക കൊടുക്കു
@@kochinmusikzone3440അപ്പോ EVM വഴി ഈസി ആയി മോദി ജയിക്കും എന്ന് നിങൾ തന്നെ അല്ലെ പറയുന്നത്.. എവിടെയെങ്കിലും ഒന്ന് ഉറച്ചു നിൽക് കോയ 😂🤣🤗
ഞമ്മക് എൻഡും പറയാമെന്ന് നിങൾക്ക് അറിയില്ലേ കോയ
ഉണ്ണിസർ,താങ്കളെ കേൾക്കാൻ വേണ്ടി മാത്രമാണ് വല്ലപ്പോഴും ഈ ചാനലിൽ വരുന്നത്.
Big Salute Sir❤❤❤🎉🎉🎉🎉🎉
😊 very good analysis
U B.sir..great.orater..well.diction..with..specif.evaluation..🔥🔥🔥🔥🔥🔥🔥❤
ഉണ്ണി sir താങ്കളുടെ നിരീക്ഷണങ്ങൾ എന്ത് കറക്റ്റ് ആണ് താങ്കളാണ് യഥാർത്ഥ പത്രപ്രവർത്തകൻ 👍❤
നല്ല വിശകലനം, ആരും ഇടപെടാതെ കേട്ടിരിക്കുന്നത് കൊണ്ട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു 👌🏼
ഉണ്ണി സാർ ❤❤❤
നല്ല നിരീക്ഷണം ❤❤
വിഷമിക്കണ്ട. ഇവിഎം ഉണ്ട്. ചെറിയൊരു അഡ്ജസ്റ്റ് മെൻറ്.
🥰🥰🥰
ഉണ്ണി.. ബിഗ് സല്യൂട്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻
ബിജെപി വലിയ മാർജിനിൽ ജയിച്ചാൽ ഉള്ള ഉണ്ണിയുടെ അവസ്ഥ എന്താകും എന്നാണ് ഞാൻ ഇപ്പൊ ആലോചിക്കുന്നേ 😂😂
Athinalle EVM😂😂😂
@@rijuhdas1 ഒന്ന് മാറ്റിപിടിക്ക് 🤣
EVM കരച്ചിൽ ഇതുവരെ തീർന്നില്ലേ 😜
@@rijuhdas1കറക്റ്റ്. ഈ ഉള്ളുപ്പ് ഇല്ലാത്തവൻ ചർച്ചയിൽ വന്നിരുന്ന് ബിജെപി തോൽക്കും എന്ന് പറയും.എന്നിട്ട് ഏറ്റവും അവസാനം പറയും " പിന്നെ EVM തിരിമറി നടന്നാൽ ഒന്നും ചെയ്യാൻ പറ്റില്ല കേട്ടോ " എന്ന്. ഇത്രയും നട്ടെല്ലില്ലാത്ത ഒരുത്തനെ ഞാൻ കണ്ടിട്ടേ ഇല്ല. 🤣
@@praji_shമൊത്തം പോൾ ചെയ്ത വോട്ടുകളുടെ എണ്ണം ഇത് വരെ പുറത്തു വിട്ടിട്ടില്ല ഇലക്ഷന് കമ്മീഷൻ. ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഉണ്ടായിട്ടില്ല ഇങ്ങനെ.
വോട്ടെണ്ണൽ അട്ടിമറിക്കാൻ ആണ് ഈ ഒളിച്ചുകളി
ഇവനെ രാജി വെക്കണം 😂
Right 👍👍👍🎉🎉🎉
282ൽ 236 സീറ്റുകളിലും ബിജെപി ലീഡ് ചെയ്യുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ പകുതിയിലേറെ പൂർത്തിയായി!
മൂന്നാം തവണയും മോദി സർക്കാർ വരാനുള്ള ഉയർന്ന സാധ്യത.
ബിജെപി-എൻഡിഎ 282 സീറ്റുകളിൽ 236 ന് മുന്നിലാണ്.
ആദ്യഘട്ടം - 102ൽ 81 ന് ബിജെപി ലീഡ് ചെയ്യുന്നു
രണ്ടാം ഘട്ടം - 87ൽ ബിജെപി 64 ലീഡ്
മൂന്നാം ഘട്ടം - 93ൽ 91ൽ ബിജെപി ലീഡ് ചെയ്യുന്നു
ആകെ 282 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി 236 ന് മുന്നിലാണ്
ഇനി ബാക്കിയുള്ള 4 ഘട്ടങ്ങളിലായി 260 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്..
ജൂൺ 4 വരെ മലയാള മാധ്യമങ്ങൾ ഇണ്ടി മുന്നണിയുടെ ആഞ്ഞടി, തീപന്തം, ബിജെപി വിയർക്കുന്നു, മോദിയും അമിത് ഷാ യും ചിന്തിക്കുന്നു.. എന്നൊക്ക പറഞ്ഞു സ്വയം ആശ്വസിക്കുമ്പോൾ നമ്മുക്കും വേണ്ടേ ഒരാശ്വാസം 😍
inganey ulla charchakalil Sujaya Parvathy ye avar include cheyyilla; Sujaya ivaney eduthittu alakkum. NDA will cross 370; Question is whether BJP can cross 350
Absolute truth Unni Balakrishnan
Excellent analysis sir
U.B..❤❤❤❤❤❤❤🎉🎉🎉🎉🎉..your..perception..❤❤❤🔥🔥🔥🔥🔥..bestman .with..correct..accurate..valuation..sure....longlive🔥🔥🔥🔥🔥🙏
Unni sir Adipoli 👌👌
കണ്ണ് വരെ ചിമ്മാതെ ഉണ്ണി ഏട്ടന്റെ സംസാരം കേട്ടിരുന്നു പ്പോയി 🙄❤️
സൂപ്പറ്... നല്ല നിരീക്ഷണം
Unni sir❤❤🎉
👍🏻
Unni sir❤
Very correct unni bhalakrshnnan 🤲👌🤝🏻🙏🏼
കഴിഞ്ഞ തവണ ഇതിലും വലിയ ആത്മവിശ്വാസവും കണക്കുകളും കയ്യിലുണ്ടായിരുന്നു ലോ...
❤❤❤❤❤❤❤
ഉണ്ണി സർ നല്ല വിശകലനം ❤
ഇത് എല്ലാം viswsichu ഇരിക്ക് ആണോ 😂😂😂
അയ്യോ 2019 ലെ ആവേശം ശുഡുക്കൾക്ക് വീണ്ടും വന്നു 😂😂😂
Sudukkale pattichu kaashu undakkunnu.. druv raatti youtubil ninnum kodikal sambathikkunnu 😂😂😂😂 shudukkal aanu avante Ira 😂😂😂
@@mktvm3839അത് youtube അല്ലെ ചങ്ങായി കൊടുക്കുന്നത് താൻ പറയുന്ന shudukkal ആണോ. ധ്രുവ് റാത്തി യെ കേൾക്കുന്നത് അവർ മാത്രമാണോ
ഉണ്ണി 👌👌👌👌
Enthino vendi thilakkunna sambhaar...angenthanu udeshichathu ennu crisp ayi parayamo
Well said
superb , unni Sar
ഉണ്ണി സർ താങ്കളുടെ നല്ല അവതരണം ബിഗ് സല്യൂട്ട് ഇ ചർച്ചയിൽ എന്തു കൊണ്ട് സുജയയെ ഒഴിവാക്കി അത് ശരിയായില്ല
ട്രോളാനാണോ😢😢
അയ്യോ 2019 ലെ ആവേശം ശുഡുക്കൾക്ക് വീണ്ടും വന്നു 😂😂😂
ഹിന്ദുവിന് പ്രയോജനമില്ലാത്ത പാർട്ടിയെ ഹിന്ദുക്കൾ തന്നെ ഒഴിവാക്കും
വാണങ്ങൾ കത്തിച്ചു വിടുന്നത് പൂരങ്ങളുടെ അവസാന വെടിക്കെട്ടിൽ അല്ലെ 🙃
അവർ പക്ഷപാതിയാണ്, സംഘിണിയാണ്!
Nice program ❤
❤
ഉണ്ണി സർ 🔥
😅😅 അടി പൊളി എന്തൊരാ വേശം വിചാരിക്കുന്നത് എന്നത് ജാമ്യം അല്ലേ ഉണ്ണീ ' 'പിണറായി നികേഷിനോട് പറഞ്ഞ ..... വാക്ക് നിങ്ങൾക്കും ചേരും
പോടാ ചാണക സങ്കി
ഇതെല്ലാം പറയുമ്പോഴും EVM തിരിമറി കാണിച്ച് ജെയിക്കുമ്പോൾ ആളുകൾക്ക് സംശയം തോന്നാത്ത രീതിയിൽ ബിജെപി ഇലക്ഷൻ സമയത്ത് അങ്കലാപ്പിൽ ആയിരുന്നുവെന്ന് വരുത്തി തീർക്കളാണോ ഇവരുടെ ഉദ്ദേശം എന്നുള്ളതും സംശയിക്കണം..
Adanu karym 😢
Same situation of 2019..
E very V ote for M odi
@@BegoodForever-jp9cynice explanation for EVM
അത് തന്നെ ആണ് കാര്യം അത് ഇനിയും മനസ്സിൽ ആകാത്ത പ്രബുദ്ധർ 😂
Super nalla swapanm unnietta
Vektha Maya nirechanngal
Very good. 👍🤲👌🤝🏻💯💪🏽
ഉണ്ണി 👌🏻👌🏻🙏🏻
❤❤
കലക്കി സ,,ർ
Mr Unni right MSG
വസ്തുനിഷ്ട് വും, സത്യ. സന്ധവും. നിഷ്പക്ഷവുമായ, വിലയിരുത്തൽ
അഭിനന്ദനങ്ങൾ
Yes
ഉണ്ണിസാർ💚💚💚💚
Unni you are great sir
എത്ര വ്യക്തവും കൃത്യവും
കേട്ടിരുന്നു പോവും 📌
Are these true ? How does he know all these ?
Unni sir perfect
ഉളുപ്പില്ലാത്ത മാധ്യമ പ്രവർത്തനം!
💯
അഞ്ചുവർഷംമുമ്പ് മലയാള മാധ്യമങ്ങളെല്ലാം കൂടെ നമ്മളെ കൊതിപ്പിച്ചതാണ്….മോദി ഔട്ട് ആകും എന്നും പറഞ്ഞ് പക്ഷേ റിസൾട്ട് വന്നപ്പോൾ പണിപാളി ….so this time മാധ്യമങ്ങളുടെ ചർച്ച ഒന്നും കാണുന്നില്ല waiting for june 4 ….🥹
സുഹൃത്തേ ഇപ്രാവശ്യം ആകെമൊത്തം ഒരു മാറ്റം ഉണ്ടായിട്ടുണ്ട്.... സി ന്യൂസ് ഇന്ത്യ ടുഡേ എന്നിവർ കാലു മാറിക്കഴിഞ്ഞു.... ആകെ ബിജെപിയെ മൊത്തം സപ്പോർട്ട് ചെയ്യുന്ന റിപ്പബ്ലിക് ടിവിക്ക് ആണെങ്കിൽ വ്യൂവർഷിപ്പ് ഒട്ടുമില്ല.... ഹിന്ദി മാധ്യമങ്ങളെ നിരീക്ഷിക്കുന്നത് കൊണ്ട് പറയുകയാണ്.... തെറ്റുണ്ടെങ്കിൽ തിരുത്താം....
ഇന്നും ഉറപ്പില്ല ജനവികാരം ഇന്ത്യ മുന്നണിക്ക് ഒപ്പം ആണ് പക്ഷെ ഇവിഎം ബിജെപി യ്ക്ക് ഒപ്പം ആണ്.
🙏🏻🙏🏻🙏🏻
@@devadasp4689 സി ന്യൂസ് ഇല് എവിടെയാ ഈ മണ്ടത്തരം ഒക്കെ പറയുന്നത് ?
ഗ്രൗണ്ട് ലെവൽ ആക്ടിവിറ്റി നോക്കിയാൽ ബിജെപി ഇവരെ കാൾ എത്രയോ മുന്നിൽ ആണ്. 😂
ജൂൺ 4 എല്ലാരും കാണണേ..
Very true observation.
June 4 ശേഷവും ഈആവേശംകാണണം.
ഇങ്ങനെ സ്വപ്നം കണ്ട് ഇരുന്നോ... ജൂൺ നാലിനും ഇതുപോലെ പറയണം
തീർച്ചയായും 👍sir